വൻപയർ തോരൻ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Vanpayar Thoran | Village Spices

Sdílet
Vložit
  • čas přidán 9. 09. 2024
  • #villagespices #vanpayarthoran #kaathoran
    Please like & subscribe our channel for more videos☺️
    Follow Us :-
    Facebook :- www.facebook.c...
    Instagram:- ...

Komentáře • 182

  • @kavithaas4004
    @kavithaas4004 Před rokem +6

    ഇക്കയുടെ എല്ലാ പാചകവും വളരെ ഇഷ്ടമാണ് തോരൻ വളരെ ഇഷ്ടപെടു

  • @sirajsulaiman737
    @sirajsulaiman737 Před rokem +5

    വളരെ ഇഷ്ട്ടമുള്ള ഒരു ഐറ്റം ആണ് എനിക്ക് വേറെ കറിയും ഒന്നും ഇല്ലെങ്കിലും ചോറിനു പെരട്ടി കഴിക്കാൻ സൂപ്പർ ആണ് 😋😋😋😋😋

  • @liya1213
    @liya1213 Před rokem +17

    ദുഃഖ വെള്ളിയാഴ്ച ഞങ്ങളുടെ പള്ളിയിൽ ഉച്ചക്ക് ഇതാണ്. കഞ്ഞി, വൻപയർ കായ തോരൻ, മോരുകാച്ചിയത്, മാങ്ങാ അച്ചാർ.... എന്താ രുചി

  • @razakkarivellur6756
    @razakkarivellur6756 Před rokem +5

    തോരൻ സൂപ്പർ, നിഷ്കളങ്കയായ ഭാര്യയാണ് നിങ്ങളുടെ വിജയം.... 👍🏻

  • @helenmenon7433
    @helenmenon7433 Před 6 měsíci

    Super thoran. Shamnna's tasting is super.

  • @santhoshkumarsanthosh8176
    @santhoshkumarsanthosh8176 Před 8 měsíci

    Supper.thoran

  • @sudhacp8286
    @sudhacp8286 Před 6 měsíci

    സൂപ്പർ ഇക്കാ

  • @shahanasafsal8199
    @shahanasafsal8199 Před rokem +1

    സൂപ്പർ ഇക്കാ 😍 ആദ്യം ആയിട്ടാ കാണുന്നെ 💞 ഉണ്ടാക്കി നോക്കാം

  • @devayanirajeev8926
    @devayanirajeev8926 Před rokem +3

    ഇക്ക അടിപൊളി സൂപ്പർ ആയിട്ടുണ്ട്...👍
    🥰🥰🥰🥰❤❤❤❤🌹🌹🌹🌹

  • @jayasree4257
    @jayasree4257 Před rokem +5

    ഒരു നാടൻ കറി, എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🌹♥

  • @rajipillai6064
    @rajipillai6064 Před rokem +5

    കൊള്ളാം👌അഭിപ്രായം ഒന്നും പറയാൻ ഇല്ല 👍

  • @annoommen2753
    @annoommen2753 Před rokem

    Adipoli

  • @presidentkunjumuhammed8004

    Super aayittund,👌🥰 enik othiri ishtamulla oru item aanuttoo🥰🥰

  • @devarajangopalan5790
    @devarajangopalan5790 Před 9 měsíci

    കുത്തരിക്കഞ്ഞി, പയർ തോരൻ, അച്ചാർ ഹാഹാ അടിപൊളി...... കലക്കി ചേട്ടാ. 👍👍👍

  • @athira8695
    @athira8695 Před rokem +1

    ഉയരങ്ങളിൽ എത്താൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ഇക്ക

  • @swapnaharilal
    @swapnaharilal Před rokem +2

    Super adipoli

  • @sreekumar6591
    @sreekumar6591 Před rokem

    ഇക്കാ സൂപ്പർ

  • @smithavk8527
    @smithavk8527 Před rokem +2

    അടിപൊളി

  • @user-tq2gm3fs1n
    @user-tq2gm3fs1n Před 11 měsíci

    Super

  • @smithaor8777
    @smithaor8777 Před rokem +2

    ഈ ഇക്കാടെ സംസാരം മതി.. സൂപ്പർ

  • @syamkumar4876
    @syamkumar4876 Před rokem +2

    അടിപൊളി തോരൻ കേട്ടോ.... 👍👍👍👍👍👍

  • @abhilshkumar6129
    @abhilshkumar6129 Před rokem +2

    നല്ല.വിനയത്തോടെ.ഉള്ള .സംസാരം

  • @omanavinayan2665
    @omanavinayan2665 Před rokem

    നിങ്ങളും തനി നാടൻ, ഉണ്ടാക്കിയ തോരനും തനി നാടൻ, healthy and tasty 👌

  • @harisree4738
    @harisree4738 Před rokem +2

    മൈ ഫേവറിറ്റു ഫുഡ്‌, 2പപ്പടവും കൂടി ഉണ്ടെങ്കിൽ പൊളിച്ചു

  • @rekhaajith126
    @rekhaajith126 Před rokem +2

    സൂപ്പർ ചേട്ടാ

  • @cookinwithbeens8759
    @cookinwithbeens8759 Před rokem +2

    Hi Assallamu allikum
    Njan nigalude program watch cheyarund
    Adipoli

  • @Sailakeshmi
    @Sailakeshmi Před 3 měsíci

    👍👍

  • @beenaboban9403
    @beenaboban9403 Před rokem +1

    Nalla taste ulla curry anu njanum vakkarunde

  • @nikhilcomponents365
    @nikhilcomponents365 Před rokem

    ഞാൻ കൂടുതൽ ഉണ്ടാക്കി നോക്കിട്ടുള്ളത് ഈ ചാനൽ ഉള്ള റെസിപി ആണ് എനിക്ക് ഒരു വിശോസം ഉണ്ട് ഉണ്ടാക്കിയിയാൽ സൂപ്പർ ആണ് 👍🏻100% ഉറപ്പ്

  • @rejikumar1644
    @rejikumar1644 Před rokem +1

    പച്ച പപ്പായ (ഓമയ്ക്ക) ഇങ്ങനെ ചെയ്താൽ സൂപ്പറാണ്.

  • @zobiafathima2946
    @zobiafathima2946 Před rokem +5

    ഇത് ഞാൻ ഇന്നലെ കൂടി ഉണ്ടാക്കിയതാണ് എനിക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഒരുപാടിഷ്ടം ആണ്

  • @alfizasalih
    @alfizasalih Před rokem +2

    Super aayittund👍🏻👍🏻👍🏻♥️♥️♥️♥️

  • @santhakumarykt3270
    @santhakumarykt3270 Před rokem

    കായ തോരനു o കട്ടൻ ചായയും സൂപ്പർ. ഉണ്ടാക്കണം.

  • @anithanatarajan8602
    @anithanatarajan8602 Před rokem

    Super vedeo Very useful information Thanks

  • @jobin6131
    @jobin6131 Před rokem +4

    Super 👍

  • @user-hh3qr2if3f
    @user-hh3qr2if3f Před rokem +2

    Super Super Super 👌😋😍💞

  • @anniebaby5241
    @anniebaby5241 Před rokem +1

    Ikkede pajakam ellam 👍 God bless you and your family 🙏❤️😘 thanks again

  • @samtharakan5227
    @samtharakan5227 Před rokem +1

    തുടങ്ങിയ കാലം മുതൽ കൂടെ ഉണ്ട്... ഞങ്ങൾ ഫാമിലി ആയി ദുബായിൽ ഇരുന്നു കാണുന്നു... നാട്ടിലെ നല്ല ഓർമ്മകൾ ആണ് ഓരോ വീഡിയോ യിലൂടെയും ഞങ്ങൾക്ക് കിട്ടുന്നത്...🥰

  • @queencysamuel
    @queencysamuel Před rokem +1

    Thoran super🥰

  • @sabiralava2323
    @sabiralava2323 Před rokem +2

    👍👍👍👍

  • @bvskitchen1045
    @bvskitchen1045 Před rokem

    super

  • @vidhuraj2688
    @vidhuraj2688 Před rokem

    😋😋😋😋

  • @remanimohan4768
    @remanimohan4768 Před rokem

    I like

  • @binivarghese3323
    @binivarghese3323 Před rokem

    Adipoli thoran👌👌

  • @chandraramakrishnan3983

    ഞാനും ഈ കറി വയ്ക്കാറുണ്ട്

  • @nadeeramoideen7127
    @nadeeramoideen7127 Před rokem +2

    Thoran super thani nadan.

  • @ManjuManjusunil-xw8tu
    @ManjuManjusunil-xw8tu Před 7 měsíci

    എന്റെ favorete തോരൻ

  • @anilkumar-hp8mp
    @anilkumar-hp8mp Před rokem +1

    Very good 👍 👏 👌 😀

  • @bindhuradhakrishnan9477
    @bindhuradhakrishnan9477 Před rokem +2

    Nice thoran

  • @chinnammajohn2616
    @chinnammajohn2616 Před rokem +12

    Ikka you are lucky to have such a beautiful family

    • @user-hh3qr2if3f
      @user-hh3qr2if3f Před rokem +2

      Sathyam...Aa ithaa ikkayude valiya bhagyamaanu...❤️😍

    • @seethak6109
      @seethak6109 Před rokem

      ഉണ്ടാക്കി നോകാം. ഞാൻ കുറെ ഫുഡ്‌ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് തന്നെ. എന്റെ നാട്ടിൽ ചെറു പയർ ആണ് ഉപയോഗിക്കാറ്. ആ പു ഴു ക്കു നല്ല ടേസ്റ്റ് ആണ്‌

  • @sindhusworld4382
    @sindhusworld4382 Před rokem +1

    ശരിയാണ് ഇക്ക പറഞ്ഞത് ഇങ്ങനത്തെ നാടൻ ഭക്ഷണം കഴിച്ചാൽ തന്നെ ഭയങ്കര തൃപ്തിയാണ് സൂപ്പർ ആയിട്ടുണ്ട്

  • @aneeshafaizal8697
    @aneeshafaizal8697 Před rokem +1

    Super thoran

  • @sakeenabibi4419
    @sakeenabibi4419 Před rokem

    Thoran super👍

  • @pramodp3580
    @pramodp3580 Před rokem +2

    വളരെ നല്ലത്. 👌👌👌👌👌

  • @neethuvasudevan9228
    @neethuvasudevan9228 Před rokem

    Chetta... adipoli....njn Ella vedios kanarund..God bless u😍

  • @jyothips3982
    @jyothips3982 Před rokem +1

    Super ikka

  • @ushagopakumar4921
    @ushagopakumar4921 Před rokem +1

    Super 👌👌👌

  • @bobbykurian005
    @bobbykurian005 Před rokem

    Vdr sirnte Nalla samyamulla sound.
    Good presentation sir

  • @bharathipalambalath4464
    @bharathipalambalath4464 Před rokem +1

    Good

  • @shibythomas6096
    @shibythomas6096 Před rokem +1

    Ration ari ippolum ishtamaaaaa...

  • @jobyvanchickal7266
    @jobyvanchickal7266 Před rokem +3

    👌👌

  • @keerthzz157
    @keerthzz157 Před rokem +3

    ചേട്ടാ സദ്യയുടെ കൂട്ടുകറി ഒന്ന് ഉണ്ടാക്കി kanikkamo

  • @hamzakaruthedath4670
    @hamzakaruthedath4670 Před rokem

    Nallausharthoran

  • @girlypaul2413
    @girlypaul2413 Před rokem

    Supper...rrrr...

  • @John-nf1wt
    @John-nf1wt Před rokem +2

    👍

  • @amminiphilip8593
    @amminiphilip8593 Před rokem

    Super Super

  • @LakshmikuttySundari
    @LakshmikuttySundari Před 9 měsíci

    ഞാൻ ഉണ്ടാക്കാൻ പോവാ ഇപ്പോൾ

  • @kochappu100
    @kochappu100 Před rokem +2

    ഇതു ഷൂപ്പറായിട്ടുണ്ട് 😋

  • @sreejagopi5155
    @sreejagopi5155 Před rokem +1

    👌🏻👌🏻

  • @krishnamehar8084
    @krishnamehar8084 Před rokem

    ഈ തോരനും കഞ്ഞിയും പപ്പടവും 👌👌👌

  • @rkpathirippally5180
    @rkpathirippally5180 Před rokem

    Super Super👍

  • @SunilKumar-yx4wp
    @SunilKumar-yx4wp Před rokem

    സൂപ്പർ

  • @subashcnair7804
    @subashcnair7804 Před rokem

    Sugam

  • @ramlathav1139
    @ramlathav1139 Před rokem

    Super.ikka

  • @kalasunder6818
    @kalasunder6818 Před rokem +1

    Chetta super & healthy toran, njaan ingane tanne undaakarundu... sundari chechi🤭

  • @menongirija6237
    @menongirija6237 Před rokem

    Looks delicious 😋😋

  • @minisanthosh2301
    @minisanthosh2301 Před rokem +1

    Super😄

  • @sindhuamma7478
    @sindhuamma7478 Před rokem

    ikka a thoran kutti kazicha feel ayi super 🥰🥰👍👍

  • @rajeswarikunjamma7931
    @rajeswarikunjamma7931 Před rokem +15

    കഞ്ഞിയും കായ തോരനും എത്ര നല്ല കൊമ്പിനേഷൻ ആണെന്നോ. മറ്റൊന്നും വേണ്ടാ

  • @jessythomas561
    @jessythomas561 Před rokem +1

    Njan innum vachu super

  • @josebastian3381
    @josebastian3381 Před rokem

    Chetta super combination

  • @mubeenashameem2004
    @mubeenashameem2004 Před rokem

    Innanu e channel kanunnath,ikkade samsaramnishtamayi ,alla nanmakalum undakatte

  • @sunijohn5979
    @sunijohn5979 Před rokem +1

    എനിക്ക് ഇഷ്ടം ഉള്ള തോരൻ

  • @wilsonvarghese772
    @wilsonvarghese772 Před rokem

    Superb 👍

  • @peterjobin1325
    @peterjobin1325 Před rokem +2

    ❤️❤️❤️

  • @nusaifasalim9907
    @nusaifasalim9907 Před rokem +3

    ,,,👌

  • @rajeevp.r3557
    @rajeevp.r3557 Před rokem +2

    സദ്യക്കുള്ള ബീൻസ് മിഴുക്ക് വരട്ടി ഒന്ന് കണിക്കമോ?

  • @sobhagnair8716
    @sobhagnair8716 Před rokem +2

    🙏

  • @sheelajacob4273
    @sheelajacob4273 Před rokem

    Super recipe

  • @mollysabraham835
    @mollysabraham835 Před rokem +1

    Chetta, oru pacha kappa puttu onnu undakki kanikkane

  • @noushadkaippanveetil3573

    👌👌🔥🔥🤲

  • @RenjuR7379
    @RenjuR7379 Před rokem +1

    Super👌👌💜🙏

  • @vishnumenontirupati8495

    Supar👌

  • @sakeenabibi4419
    @sakeenabibi4419 Před rokem

    Njangal veruuthe jeerakam yennaanu parayunnath.garam masalayil cherkunnath perumjeerakam.

  • @rubyshaju4908
    @rubyshaju4908 Před rokem

    Adipoli 👌🏻👌🏻

  • @daisysamuel4832
    @daisysamuel4832 Před rokem

    A tasty nadan thoran. Presentation is super!

  • @elizabethabraham5603
    @elizabethabraham5603 Před rokem +1

    Love this food with rice

  • @santhoshkumarsanthosh8176
    @santhoshkumarsanthosh8176 Před 8 měsíci

    Njan.pachchamulakinu.pakaram.kanthari.ittu.

  • @bhargavivariyath8417
    @bhargavivariyath8417 Před rokem

    Suuuper👌👌👌👌

  • @jaisikochunnunni378
    @jaisikochunnunni378 Před rokem

    👌👌👌👌