ഹെന്നയും നീലയമരിയും വേണ്ട ഈ ഒരു ചേരുവമതി മുടി കട്ടക്കറുപ്പാക്കാം എത്ര വളരാത്ത മുടിയും കാട്പോലെ വളരും

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 40

  • @Aswathy101
    @Aswathy101 Před měsícem +31

    ഇത് കൊള്ളാം ധൈര്യമായിട്ട് ചെയ്തു നോക്കാം,ദോഷം ഉള്ളതല്ലല്ലോ, ചെയ്തു നോക്കിയിട്ട് പറയാം 🙏🏻🙏🏻🙏🏻

    • @valsajacob3516
      @valsajacob3516 Před měsícem +6

      ചെയ്തു നോക്കി യോ

  • @user-cl3zz9uv9r
    @user-cl3zz9uv9r Před měsícem +6

    വീഡിയോ ഇഷ്ടപ്പെട്ടു. പക്ഷെ ഡൈ അപ്ലൈ ചെയ്തത് കറുത്ത മുടിയിലാണല്ലോ. ആ എന്തായാലും ചെയ്തു നോക്കിയിട്ട് റിപ്ലൈ ചെയ്യാം 😍😍😍😍😍😍😍😍

  • @prasannakpaul4800
    @prasannakpaul4800 Před měsícem +10

    എത്ര ദിവസംവരെ മുടിക്ക് കറുപ്പ്‌നിറം ഉണ്ടാവും

  • @user-mx9qx1je8m
    @user-mx9qx1je8m Před měsícem

    ഏതായാലും ചെയ്തു നോക്കാം

  • @teresa29810
    @teresa29810 Před 2 měsíci +5

    Good one. Simple with one item.

  • @user-wt2lr7ho3j
    @user-wt2lr7ho3j Před měsícem +5

    Glows idande

  • @Lekshmi-ep8tq
    @Lekshmi-ep8tq Před měsícem

    ചെയ്തു നോക്കിയിട്ട് പറയാം

  • @UshaKumari-xs3mr
    @UshaKumari-xs3mr Před měsícem +1

    Ellalla
    Ayurvedha medisin shoppil kittum
    Pacha.varunne kadayil
    Ok

  • @SreedeviNadesh
    @SreedeviNadesh Před měsícem +5

    Happy, Good idiya. Very good.

  • @padminianil1822
    @padminianil1822 Před měsícem +2

    Narchamudiyilkanik

  • @lalithachandran4495
    @lalithachandran4495 Před 27 dny

    Ap
    അപ്പോൾ എണ്ണയോ സിറമോ എന്താണ് തേക്കുന്നത്

  • @SahlaSahal-b6z
    @SahlaSahal-b6z Před 2 měsíci +4

    Naraullamudiyil ittukanikku Chechy

  • @susanbabu2005
    @susanbabu2005 Před měsícem +1

    Actually, ethu karutha ello, karutha jeeragamo?

  • @rynyfrancis5866
    @rynyfrancis5866 Před měsícem +3

    ഹലോ ആരേലും ചെയ്തവര് ഉണ്ടോ

  • @pswarnabai7653
    @pswarnabai7653 Před měsícem +2

    വീഡിയോ ഇഷ്ടപ്പെട്ടു... ഒന്ന് ചെയ്തു നോക്കട്ടെ എന്നിട്ട് കമന്റ് ഇടാം ❤😂

  • @chandrikapb1616
    @chandrikapb1616 Před měsícem +3

    നരച്ച മുടിയിൽ ചെയ്യ് ഇത് നരക്കാത്ത മുടിയിൽ😂

  • @vilasinivilasini5852
    @vilasinivilasini5852 Před měsícem +1

    Vilasini

  • @saraswathidharmarajan3557
    @saraswathidharmarajan3557 Před měsícem +3

    Will try

  • @Beenaasok-zn6pu
    @Beenaasok-zn6pu Před měsícem

    Over night ചെയ്തുവെക്കണോ.

  • @George-s7r
    @George-s7r Před měsícem +3

    Tyr cheyyam

  • @beenabeenas9053
    @beenabeenas9053 Před měsícem +4

    നരച്ച മുടിയിൽ തേച്ചാൽ സത്യമാണെന്ന് വിശ്വസിച്ചേനെ😂

  • @rija4655
    @rija4655 Před 2 dny

    നരച്ച മുടിയിൽ ആരും തേച്ചു കാണിക്കുന്നില്ലല്ലോ....

  • @user-fp3cb7qh6b
    @user-fp3cb7qh6b Před měsícem +3

    Ethra dhivasam cheyyam 1monthil

  • @lathamurali8015
    @lathamurali8015 Před měsícem

    Tharan marumo😊

  • @saraswathik9069
    @saraswathik9069 Před měsícem

    എത്ര ദിവസം ഇത് നിൽക്കും കരിംജീരകം വിട്ടത് കാരണം ഒരു മാസം നിൽക്കുമോ

  • @komalavallyammapk
    @komalavallyammapk Před měsícem +1

    Ith Nallath Anoo???

  • @abdullaabdulla8707
    @abdullaabdulla8707 Před měsícem +4

    വെളുത്ത മുടിയിൽ കാണിക്ക്

  • @Arathisukumaran
    @Arathisukumaran Před 2 měsíci +8

    Athinu molkku mudi narayillallo

  • @SheelaGopinath-de7rs
    @SheelaGopinath-de7rs Před měsícem +1

    അവതരണം നല്ലത്. പക്ഷേ മുടിയെ കു റിച്ച് പറയരുത്. വെറുതെയാണ്.

  • @marybaby8418
    @marybaby8418 Před měsícem

    വെളുത്ത മുടിയിൽ കാണിക്കണം

  • @Valmathu
    @Valmathu Před měsícem +3

    കാപ്പിപ്പൊടി ഇടാമോ ...

  • @lijimakappadan8587
    @lijimakappadan8587 Před měsícem +2

    എള്ള് ആണോ കരിംജീരകം

    • @FirozDiya-qr4nt
      @FirozDiya-qr4nt Před měsícem +1

      No അങ്ങാടി കടയിൽ വാങ്ങാൻ കിട്ടും