Pallikunnu Church

Sdílet
Vložit
  • čas přidán 29. 08. 2024
  • കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ക്രിസ്തീയ ദേവാലയമാണ് പള്ളിക്കുന്ന് പള്ളി. 1908-ൽ ഫാദർ ജെഫ്റീനോ്‍ എന്ന ഒരു ഫ്രഞ്ചുകാരനായ പുരോഹിതനാണ് ഈ ദേവാലയം സ്ഥാപിച്ചത്. ലൂർദ്ദ് മാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം കോഴിക്കോട് രൂപതയുടെ കീഴിലുള്ളതാണ്. ഈ പള്ളിയുടെ ഒരു രസകരമായ പ്രത്യേകത ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾക്കു സമാനമായ പല ആചാരങ്ങളും അനുഷ്ഠിക്കുന്നു എന്നതാണ്. 17 ദിവസം നീണ്ടുനിൽക്കുന്ന പള്ളിപ്പെരുന്നാൾ എല്ലാ വർഷവും ഫെബ്രുവരി മാസം രണ്ടാം തിയതി മുതൽ പതിനെട്ടാം തിയതി വരെയാണ് 10,11 തിയതികളിലാണ് പ്രധാന തിരുനാൾ. കേരളത്തിലെമ്പാടും നിന്നും പുറത്തുനിന്നും ധാരാളം ഭക്തജനങ്ങൾ ഈ പെരുന്നാളിന് എത്തുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണി നിരക്കുന്ന പ്രദക്ഷിണവും നേർച ഭക്ഷണവും വിവിധ നേർച്ച കാഴ്ചകളും ഇതിനോട് അനുബന്ധിച്ച് നടത്തുന്നു.

Komentáře • 32

  • @manojnair3812
    @manojnair3812 Před 6 měsíci +6

    പള്ളിക്കുന്ന് R c u p യിൽ പഠിച്ചിരുന്ന ആ കാലവും.. പെരുന്നാളും.......................ഒന്നും കൂടി തിരിച്ചു പോയി......
    .....ഉരുകുന്ന മനുഷ്യൻ.
    ......മരണക്കിണർ.
    ......ഊഞ്ഞാൽ....
    ഓർക്കുന്നു. 15:15 മസ്കറ്റിൽ.നിന്നും 🎉...
    Thank you for this update..

  • @jamesgeorge3874
    @jamesgeorge3874 Před 6 měsíci +1

    ❤❤❤❤

  • @josephka5707
    @josephka5707 Před 3 měsíci +1

    1:31 👍

  • @alma_viajante220
    @alma_viajante220 Před 6 měsíci +1

    നമ്മടെ സ്വന്തം പള്ളി 🥰🥰🥰🥰🥰💜💚💙❤️🖤❤️💙💚💜

  • @kalliyaniamma3607
    @kalliyaniamma3607 Před 6 měsíci +1

    Nalla sthalam anu

  • @sulaikhap7498
    @sulaikhap7498 Před 6 měsíci +1

    ❤❤❤❤❤❤

  • @jomonm7334
    @jomonm7334 Před 6 měsíci +1

    ❤❤❤❤❤

  • @shintoscaria9783
    @shintoscaria9783 Před 6 měsíci +1

    Adipoli 👍👍

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 Před 6 měsíci +3

    പളളിക്കുന്ന് ചർച്ച് അടിപൊളിയാണ്❤❤❤❤❤❤❤🤝🤝🤝🤝🤝

  • @shijoplply
    @shijoplply Před 6 měsíci +1

    Peaceful place

  • @Smpps993
    @Smpps993 Před 6 měsíci +1

    നല്ല വീഡിയോ

  • @thalappayil8050
    @thalappayil8050 Před 6 měsíci +2

    Adipoli sthalam anu, nalla anthareekshm anu avide

  • @jincymebin747
    @jincymebin747 Před 6 měsíci +4

    ഇത് ഇപ്പോളത്തെ വീഡിയോ ആണോ. പോവാൻ കൊതിയാവുന്നു ❤️❤️❤️

  • @moncythomas3994
    @moncythomas3994 Před 6 měsíci +1

    Kannurill ninnu vaarimbol root ethanu..ennu prayamo bro
    Vedio. വളരെ ഉപകാര പ്രദമാണ്

    • @kl12diaries49
      @kl12diaries49  Před 6 měsíci

      കണ്ണൂർ, കൊട്ടിയൂർ മാന്തവാടി പനമരം കമ്പലക്കാട്

  • @shinebabu4835
    @shinebabu4835 Před 6 měsíci +1

    👍

  • @RAJESHRAASH
    @RAJESHRAASH Před 6 měsíci +1

    ❤❤❤

  • @aryasree1111
    @aryasree1111 Před 6 měsíci +1

    Ethra divasam und

  • @geethalayam364
    @geethalayam364 Před 6 měsíci +2

    ഇടക് പോകുന്ന പള്ളി ആണ് പള്ളിക്കുന്ന്

  • @AnanyaJose1742
    @AnanyaJose1742 Před 6 měsíci +1

    Njnkalde palli❤

  • @gopalannair7197
    @gopalannair7197 Před 6 měsíci +1

    Poyi

  • @saraswathik-fy6oz
    @saraswathik-fy6oz Před 6 měsíci +3

    ❤❤❤❤❤❤

  • @josnajoy3940
    @josnajoy3940 Před 6 měsíci +1

    ❤❤❤❤