പുണ്യ മുഹറം 2024 ഉടൻ പിറക്കുന്നു... ഈ സൂറത്ത് ഓതിക്കോ ആഗ്രഹിച്ച കാര്യം നേടാം. Sirajudheen Qasimi

Sdílet
Vložit
  • čas přidán 27. 06. 2024
  • Sirajudheen Qasimi
    Dhikr Malayalam
    New Dhikr Malayalam 2024
    sirajudheen al qasimi new speech
    Sirajudheen Qasimi Latest Speech
    Sirajudheen Qasimi popular speech
    സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം
    Sirajudheen Qasimi kannada new speech
    Sirajudheen Qasimi speech
    Sirajudheen Qasimi islamic speech
    Sirajudheen Qasimi speech
    sirajudheen al qasimi
    sirajudheen al qasimi speech
    sirajudheen al qasimi new speech
    sirajudheen qasimi latest speech
    പവിത്രമായ ദുൽഹിജ്ജ മാസം തീരാൻ പോവുന്നു
    2024 ലെ മുഹറം ഇതാ വരുന്നു
    ഇന്ന് മുതൽ ഈ പുണ്യ സൂറത്ത് മറക്കാതെ ഓതിയാൽ
    നിങ്ങൾ ആഗ്രഹിച്ച കാര്യം അതുപോലെ സാധിക്കും
    വമ്പൻ ബറകത്ത് നിങ്ങളെ തേടി വരും
    #sirajudheen_al_qasimi
    #sirajudheen_qasimi_new_speech
    #sirajudheen_al_qasimi_dua
    #sirajudheen_al_qasimi_2024

Komentáře • 36

  • @user-hr3ux3xe7k
    @user-hr3ux3xe7k Před 10 dny +4

    ദുആയിൽ ഉൾപ്പെടുത്തന്നേ ഉസ്താദേ

  • @shihabsiya4457
    @shihabsiya4457 Před 10 dny +1

    സല്ലല്ലാഹു അലൈഹിവസല്ലo🤲🤲🤲

  • @sumayyasumi4807
    @sumayyasumi4807 Před 10 dny +8

    ഉസ്താദേ ഹലാലായ ഉദ്ദേശങ്ങളൊക്കെ പൂർത്തിയവൻ ദുആ ചെയ്യണേ

  • @user-ln8ru6cs4n
    @user-ln8ru6cs4n Před 10 dny +3

    അൽഹംദുലില്ലാഹ്, വീട്നി kutti അടിക്കുമ്പോൾ 2rakkahath നിസ്കരിച്ചു, പിന്നെ തവക്കത്തു അല്ല അല്ലാഹ്, ലോൺ എടുക്കണ്ട അവസ്ഥ വന്നില്ല, 1വർഷമായി,, ഉസ്താദിന്റെ പ്രഭഷണം നിന്നും കിട്ടിയ അറിവാണ്, അൽഹംദുലില്ലാഹ്, 🤲🤲

  • @shaharbanp9250
    @shaharbanp9250 Před 2 dny

    എല്ലാ ഹലാലായ മുറത്തുകൾ ഹസിലകൻ duaa ചെയ്യണേ ഉസ്താദ്

  • @mohammedfaisal1744
    @mohammedfaisal1744 Před 9 dny

    Ameen Ameen yarabbal alameen

  • @kadeesharayaroth5955
    @kadeesharayaroth5955 Před 10 dny

    Usthadin allahu aarogyamulla dheerghayuss nalkatte

  • @Ramsiya-up6cg
    @Ramsiya-up6cg Před 10 dny

    ❤️Insha allah❤️.... Usthadinte Duayil Ullpeduthane... 🤲🤲🤲

  • @UmarulFarooq924
    @UmarulFarooq924 Před 10 dny +2

    Assalamualaikum..usthade halalaya udhesham purthiyavan dua cheyyane...

  • @ashraf4834
    @ashraf4834 Před 10 dny +1

  • @SameerK.k
    @SameerK.k Před 10 dny

    പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @shifa-jj6rh
    @shifa-jj6rh Před 2 dny

    Nebiude kinav kanan ye surath odanam

  • @SeenathTt-cm2iz
    @SeenathTt-cm2iz Před 10 dny

    1:10:36

  • @SameerK.k
    @SameerK.k Před 10 dny

    അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @user-ec8ml7dj3v
    @user-ec8ml7dj3v Před 10 dny +2

    ഉസ്താദേ.... ഞാനും നിസ്കാര റൂം ഉണ്ടായേക്കീട് ഉണ്ട്.... അങ്ങനെ ഒന്നും ഉദ്ദേശിച്ചു കെട്ടിയതാണ്.... ഫസ്റ്റ് മുതലേ KUMPOL SAYYID KUNHI KOYA THANGAL ചോദിച്ചാണ് ചെയ്തത്..... അൽഹംദുലില്ലാഹ്. വീട് വർത്തിട്ട്. ദുഹാ ചെയ്യണേ ഉസ്താദെ 😭😭😭

  • @GRANDMASTER-rn5pc
    @GRANDMASTER-rn5pc Před 10 dny

    Sada Pyar Karen Saif Ali Khan Ne Maharana Pratap

  • @GRANDMASTER-rn5pc
    @GRANDMASTER-rn5pc Před 10 dny

    Ustadadukhacheyanna

  • @HanaHassan2023
    @HanaHassan2023 Před 10 dny

    Mashallah..usthad..

  • @Jamshi139
    @Jamshi139 Před 6 dny

    🤲🤲🤲

  • @muhammedazgar274
    @muhammedazgar274 Před 10 dny +1

    💟💟🥀🥀🍇🍇🌺🌺🌺
    സഹോദരി സഹോദരന്മാരെ,
    പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
    മനുഷ്യരോടു പ്രാർത്ഥിക്കുന്നതും,
    മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
    ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
    പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
    ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
    കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
    അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
    ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
    ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
    ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
    സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
    ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ.
    പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
    കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
    സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
    മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
    അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
    സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
    കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വപരമായ പങ്കുണ്ട്.
    മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
    മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
    അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
    ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
    ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
    കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    💟🍇🍒
    🌺🌺🌺💟💟

  • @mohammedfaisal1744
    @mohammedfaisal1744 Před 9 dny

    Ameen Ameen yarabbal alameen

  • @mohammedfaisal1744
    @mohammedfaisal1744 Před 9 dny

    Ameen Ameen yarabbal alameen