How To Make Grilled Chicken in Microwave Oven in Malayalam | IFB Microwave Oven Review | EP:132
Vložit
- čas přidán 17. 11. 2020
- Hi friends welcome to Travel eat and cook sanchari.
#grilledchicken
#ifbmicrowaveoven
#grilledinmicrowave
If you like this video please do subscribe and press the bell icon 🔔😘😘...
Let's enjoy 😊..... - Jak na to + styl
Thanku so much for uploading this recipe... Ystrdy I prepared this in oven.. Ellarum orupadu estamayi..waiting for a long time for this recipe... 👌👌👌👌👌👌
🥰🥰🥰🥰🥰🤗🤗 thanks dear 😘😘😘😘
@@Traveleatandcooksanchari satyathil kure nalai nokkunnu etrekku perfect ayi kittumennu njan pratheekshiche illa... I don't know how to say thanks to you... Really thnkkuuu... Ente oven actually Daewoo aanu... but ee video aanu enne help chythathu.... ❤️
Oven കിട്ടിയ ടൈമിൽ ഞാനും കുറേ ബുദ്ധിമുട്ടി 😊,അതുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്തത്... അത് ഒരുപാട് പേർക്ക് upakarappettu....പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി......🥰🥰🥰🥰🥰
@@Traveleatandcooksanchari ❤️❤️❤️💞
6 Tens
ചേച്ചി ഞാൻ വാങ്ങിച്ചു വെച്ചിട്ട് മൂന്നു കൊല്ലമായി ഇതുവരെ ഇത് ഓപ്പൺ ചെയ്തിട്ടില്ല നല്ല വളരെ ഉപകാരപ്പെട്ട വീഡിയോ ആണ് എനിക്ക് കേക്ക് ഉണ്ടാക്കാൻ ഉള്ള വീഡിയോ ടൈം ആണ്
Me too
Thank you so much dear 😘..കേക്കിൻ്റെത് ഇടട്ടോ 💞
Thank u so much for this beautiful crisp and clear video...tried the same...and came out well..ellaarkum ishtaayi...waiting for more ..! Nalla presentation aanu 😍
❤️❤️❤️❤️ thank u so much 🥰🥰🥰🥰
Stumbled upon your channel by chance and i love the authenticity and whole presentation and the small informative tips in between ❤
❤️❤️❤️thank you so much ❤️
Very nice, clearly explained! Thanks for the video, and all the best 👍👍
Thank you so much 🥰
Thank you so much for this video. 5 days back I bought this same oven and I was looking for this recipe and procedure. You explained well. Once again thank you very much ❤
Thank u so much 🥰
Well explained. Thanks. Let me try and taste it.
Thank you so much 🙏
Thanks for explaining about C1 AND C2
❤️❤️❤️❤️
Super Explanishon👌 Thanks you
Thank you so much da 🥰💖
Hi what model is this ?
I was waiting for video thank you.
Thank you so much ❤️🥰
Well explained 👍🏻👍🏻👍🏻
Thanks dear ❣️
Thanks. Very nice explanation
Thank you so much 🥰
Thanks for your beautiful explanation
Thank you so much 🥰
Adipwoli🥺❤
❤️❤️❤️❤️
Is there any problem in putting metal stand in micro grill mode.
No 👍💖
Thanks chechi.. dish parayunnathinu purame oven use cheyyan ariyillathavarkk egane cheyyanam ennum paranj koduthu usefull
Thank you so much dear 🥰💝
Fish gril cheyyan time etra vendiverm??
Thank you🌹🌹
❤️❤️❤️
Thanks for this nice vedio💕💕💕💕💕
Thanks dear ❤️
Thankyu 👍
💖💖💖💖
I love your cooking
Thank you so much 🥰
👍very helpful
Thank you so much 🥰
Enteth panasonic oven aanu. Small rack mathram ullu. Appol grill athil cheyyan pattumo
Panasonic ഓവനിൽ ഗ്രിൽ ചെയ്യുന്ന portion mukalilaano അതോ സൈഡിൽ ആണോ എന്ന് ചെക്ക് ചെയ്യൂട്ടോ , എൻ്റെ ഓവേനിൽ അത് മുകളിൽ ആയിട്ടാണ് അത് കൊണ്ടു പൊക്കമുള്ള rack തന്നേ വേണം..
Please more food recipes using ifb oven❤❤❤
Ofcourse 💞💞💞
അടിപൊളി 👍👍😋
Thanks dear ❤️
Thankyou so much ❤️
🥰🥰🥰
Well explained particularly of microwave oven. Will try. 👍
Thank you so much 🥰💖
Please post more recipes using this IFB❤️
Sure 👍
Yes please post new video another ifb recipe
Sure will upload soon 🙂👍
Yess
Very helpful thankyou
Thank you so much 🥰
👍💐മനോരമ വീക്കിലിയിൽ വന്ന പാചകക്കുറിപ്പിലെപ്പോലെ അടപ്പുള്ള നോൺ സ്റ്റിക്ക് പാത്രം ഉപയോഗിച്ച് ഇതിലും നന്നായി ഇന്നലെ ഫുൾ ചിക്കൻ ഗ്രില്ലു ചെയ്തു,💐👌
തീർച്ചയായും ബ്രദർ ചെയ്യാൻ പറ്റും 👍 ഈ video Oven വീട്ടിൽ ഉണ്ടായിട്ടും ഗ്രിൽ ചെയ്യാൻ അറിയാത്തവർക്ക് വേണ്ടി ആണ്....thank you ❤️
@@Traveleatandcooksanchari 👍💐👌🎂
@@Traveleatandcooksanchari7
For micro+ grill which plate can be placed?
Very useful🙏
Thank you so much 🥰
Powli 👍🏻👍🏻👍🏻👍🏻
🥰💞
Very helpful
Thank you so much 🥰
Thanks for the tip
❤️❤️❤️❤️
E ovenil cake bake chyyunnathu paranju tharaamo
തരാം 👍
👍 helpful
Thanks dear ❤️🤗
Thank you
❣️
Well explained
Thank you so much 🥰
It really helped me a lot
Thank you ☺️💕
microwave ഉള്ളതു കൊണ്ട് എണ്ണ ഉപയോഗങ്ങൾ വളരെ വളരെ ഒഴിവാക്കി ഹെൽത്ത് ഫുഡ് കഴിക്കാം
Nice presentation
Thank you 😊
സംഭവം പോളി....പക്ഷേ ഒരുപാട് വലിച്ചു നീട്ടി സംസാരിച്ചു കാണാൻ ബോറിംഗ് ആയി തോന്നി.
2x kaanu bro
Rack illathe baking pan il chicken cook cheyyan patumo
Da, അങ്ങനെ ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല.. മാത്രമല്ല ഈ ഓവനിൽ ഗ്രില്ലിങ് നടക്കുന്നത് മുകളിൽ ആയിട്ടാണ്.. അപ്പോ പൊക്കമുള്ള rackinte അതേ ഹൈറ്റിൽ vechale perfect ആയി കിട്ടാൻ സാധ്യത ഉള്ളൂ....aa പൊക്കം maintain cheyyanam❤️
Fridge ill vecha chicken thanup maritano grill cheyiende? Njan e method ill cheyithapol othri hard ayi poyi....
Room temperature il ആയിട്ടെ cook ചെയ്യാവൂ
Convection modelil cake undakkan pattumo ullu venthu kittumo
Cake ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട് .. അതൊന്നു ചെക്ക് ചെയ്തു് നോക്കൂട്ടോ ❤️
Mam i want more microwave receipes
Sure dear ❤️🤗..
👍👍
❤️❤️
Thanks u madam
Vanakkam
ഓവനിൽ ഉപയോഗിക്കുന്ന ഗ്രിൽ റാക്ക് എവിടെ വാങ്ങാൻ കിട്ടും? ഞാൻ വാങ്ങിയ Whirlpool convention oven 20 ltr ന്റെ കൂടെ ഗ്രിൽ റാക്ക് കിട്ടിയില്ല. Please reply.
Amazon IL കിട്ടും grill rack for microwave oven search ചെയ്തു നോക്കൂ,👍👍
ഓവനിൽ ഗ്രിൽ ചെയ്യാനും കൂടി ഉള്ളതാണോ
Please check the SUPPLIED ACCESSORIES list in your microwave user manual. I believe the rack is a standard accessory that ships with the unit.
Easy class
Post more dishes using IFB oven or please start a channel for IFB oven dishes ...I ll promote it also 😂
😂😂😂👍👍
Adipoli anta ammo
❤️
Ente kayil 20sc2 oven annu ollathu.ithu engane upayogikkaam ennu paranju tharaamo
അതിലും ഞാൻ വീഡിയോയിൽ കാണിച്ചിരിക്കുന്ന option ഉണ്ടെങ്കിൽ ഇതേ പോലെ തന്നെ ചെയ്യാം,(ഉണ്ടെന്നാണ് check ചെയ്തപ്പോൾ മനസ്സിലായത് ) preheat ചെയ്തിട്ട് use ചെയ്താലും മതി...thank you 😊
Ithil vere upayogagalum engane cheyam enna oru video cheyamo
Sure 👍
💗
Thanks ❤️
😊
Super ayittu ghee ondakkan pattum.cake,chucken angane ellam
❤️❤️❤️
Cake nte vdeo കൂടി ഇടണേ വളരെ നന്നായിട്ടുണ്ട്
Sure 💓
Ifb yude service man ithu install cheyyan vannappol C2 optionil steel grill upayogikkaruthu ennu paranjarunnu, ningal cook cheythappol enthelum problem undayo?
ഒരു problevum ഉണ്ടായില്ല, service man വന്നപ്പോൾ എന്നോടു അങ്ങനെ പറഞ്ഞതുമില്ല
Thanku.... Mom eni cake undakunnathe onnu kaanichu tharanum
Sure ❤️❤️❤️❣️
👍
🙏❤️
Awesome ❤❤
💞💞💞
Thank you
Sadharana aalugalku cook cheyuvan pattunna reethiyil paranju thannathinu oru paadu thanks 😊
Thank you so much 🥰
Nice video
❤️❤️
Tnku usdad
Good.
Thanks dear ❤️
Thanks
🥰🥰🥰💕💕
Butter നു പകരം Sunflower oil ഉപയോഗിക്കാമോ?
ഉപയോഗിക്കാം ❤️❤️
Micro grillil rack vekkan pattumo
Pattum,njan അങ്ങനെയാണ് cheythirikkunne 👍👍
Ok... Good
❤️❤️❤️❤️
Njan ഇന്നാണ് ഉണ്ടാകുന്നതു അടിപൊളി aayi
Thank you so much 🥰💞
Tnx
❤️❤️❤️
Cmbi modil ovenilulla rack use cheyyamo
Use cheyyam❣️
Don't use
വളരെ ഉപകാരം പക്ഷേ ഞാൻ 20 BC A ആണ് Use ചെയ്യുന്നത് അകത്ത ചെറുതായി spark ചെയ്യുന്നു അതെന്താ
അതിൽ ചിലപ്പോ ഗ്രിൽ rack വെക്കാൻ paadillayirikkum
12 minute Timing piece inte size anusarich maarumo ??
Kuzhappamonnum undavan sadhyatha illa, njan athyavashyam valuppamulla pieces aanu use cheythathu ....theere cheruthanenkil 1 minute kurachu vecholu
@@Traveleatandcooksanchari Thank you
Cake nte vedio edamo chachey
Good
❤️❤️❤️
How to make bread
Please post more recipe showing grill mode
Sure ❤️
Which ifb model is ds da
IFB 30SC4
Fish Fry Kanikkumo
ഗ്രിൽ മാത്രം ചെയ്യുകയാണെങ്കിൽ എത്ര മിനുട്ട് വെക്കണം
ഗ്രില്ലിൽ മാത്രം വെച്ച് ഞാൻ ചെയ്തിട്ടില്ല...അകം നന്നായി വേവില്ല കുടുതൽ ടൈം എടുക്കുകയും ചെയ്യും... അതിലും നല്ലത് ഇങ്ങനെ ചെയ്തിട്ട് ഗ്രില്ലിലും കൂടി 10 minutes വെച്ച് എടുക്കൂ...അതായിരിക്കും നല്ലത്..❤️
Plates vekkan steel plate pattuvo
Microwave il വെക്കാൻ പറ്റുന്ന plate വെച്ചാൽ മതി 👍👍
നന്നായി പറഞ്ഞു തന്നു 🙏
🥰🥰🥰 thank you for your comment 😘
Ifb convection oven use ചെയ്യും മുൻപ് എപ്പോഴും preheat ചെയണോ preheat enna press ചെയുന്നതെങ്ങനെ ആണ് 🙏
Already ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് ,5 months ago, ഒന്ന് ചെക്ക് ചെയ്ത് നോക്കൂട്ടോ ❤️
👍
Ee oven nine kurich onn detail aayi paranju tharamo please chechi
Paranju tharameda
Ee grill matram option idumbe karinja smell pole varumo?
എന്താണ് Cook ചെയ്തത്
20 mins bake chythit pinne grill chytha mathyo chechy?
ഇതേ oven തന്നേ ആണെങ്കിൽ ഞാൻ ചെയ്ത രീതിയിൽ തന്നേ ചെയ്യൂട്ടോ,അല്ലെങ്കിൽ microwave ചെയ്തിട്ടു separate grill ചെയ്യാം 👍
@@Traveleatandcooksanchari i have philipps Otg grill chyummbo dry aayipokunnu.. Not getting juicy.. Any tips?
Microwave+ grill ഉണ്ടെങ്കിൽ അത് use ചെയ്യ്,ഇല്ലെങ്കിൽ ആദ്യം cook ചെയ്തിട്ട് ഒരു 10 to 15 minutes Grill കൂടി ചെയ്തു നോക്കൂട്ടോ
@@Traveleatandcooksanchari thank you
Can i use the steel rack for cooking chicken in combination mode i.e .Micro + grill
Micro, convention,grill, മൂന്ന് ഓപ്ഷനും ഉള്ള oven ആണ്..❤️
Manasilayilla onnu explain chayumo .please
First time anu oven use chayunathu
ഈ ഓവനിൽ ഗ്രിൽ ചെയ്യാൻ pattunnathanu അതുകൊണ്ട് പ്രോബ്ലം ഒന്നുമല്ല rack ovente കൂടെ തന്നെ ഉള്ളതാണ്...👍 ഓവനിൽ ഗ്രിൽ ഓപ്ഷൻ undonnu check ചെയ്തു nokkutto.....❤️
It is dangerous to use metals in microwave mode
@@shijithomas7427 bro company productinte kude include cheyunna metal microwave proff annu
Whirl pool anu. Grill/ combi ennu kanunnu. Appol enr thu chayyum
Please add english subtitles thankyou
Ee ovente link idamo
IFB 30SC4 convention microwave എന്ന് ആമസോണിൽ സെർച്ച് ചെയ്താൽ കിട്ടും 👍👍👍❤️
Can you please use english titles under the screen..? It'll be helpful for the people like me who doesn't understand the said language.
Ok 👍 will try ❣️ if you watch the video carefully you will definitely understand ☺️ if you have any doubts , please ask me.... ❤️
@@Traveleatandcooksanchari sure. Thank you. All the best.
👍👍👍👍😋😋😋😋❤️❤️❤️
കേക്കിന്റെ ടൈം ഒന്ന് പറഞ്ഞു തരാമോ
നേരത്തെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ... അതൊന്നു ഉണ്ടാക്കി നോക്കൂ .....seriyayillenkil ഞാൻ ഈ month വേറൊന്ന് upload ചെയ്യാം 💞
adaar chicken recipe
Thanks
Full chicken grill cheyyamo
Sure cheyyam ❤️
മസാല പുരട്ടി 3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചോ
Ingredients discription Il kodthal nannayirikkum
❤️ok thank you so much 🥰
Ifb model ethanu
30SC4
എന്റെ കൈ ലും IFB 30ml ന്റെ convection ഓവൻ ആണ്... ഇതിലു എനിക്ക് കേക്ക് ഉണ്ടാക്കാൻ പറ്റുന്നില്ല... കേക്ക് വെച്ച് 10 min കഴിയുമ്പോഴേക്കും മേൽഭാഗം കരിയുന്നു... താഴ് ഭാഗം വേവുന്നുമില്ല... എന്താണ് ഒരു solution
Try cheythondirikkuvanu oru perfect recipe kittiyittu share cheyyam... don't worry ❤️❤️❤️
എന്റെയും അതെ പ്രശനം ആണ്
@@Traveleatandcooksanchari 👍🏻👍🏻🥰
Good info.. But very slow
Detailed aayi paranju vannappo ithiri slow aayippoi 👍👍👍
@@Traveleatandcooksanchari its ok.. Keep going♥️
തേങ്ങ വറുക്കാമോ
വറുക്കാൻ പറ്റും