ഭർത്താവ് അറിയാതെ കൃപാസനത്തിൽ വന്നപ്പോൾ എൻ്റെ ജീവിതത്തിൽ സംഭവിച്ചത്.. |

Sdílet
Vložit
  • čas přidán 9. 09. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 9

  • @mollychacko6119
    @mollychacko6119 Před 28 dny +3

    അമ്മേ ദൈവമാതാവേ എൻ്റെ മുഖത്ത് എപ്പോഴും വന്നു കൊണ്ടിരിക്കുന്ന കുരുവും പാടും മാറ്റി അൾത്താരയിൽ മോളെ സാക്ഷിയാക്കണെ❤❤

  • @user-cu8ph4zx4u
    @user-cu8ph4zx4u Před 28 dny +1

    അമ്മേ മാതാവേകൃപാസനമാതാവേ എൻ്റ ഭർത്താവിൻ്റെ മാനസികപിരിമുറുക്കം മാറ്റിത്തരണമേ

  • @sajimolsanthosh538
    @sajimolsanthosh538 Před 28 dny

    Amme njangalude makkalude jivithathil edapettu avarude jivitham manoharamaakane

  • @sajimolsanthosh538
    @sajimolsanthosh538 Před 28 dny

    Amme njangalodu karunathonni njangalude avashyam saadichu tharane amme saabhathikabhudhimuttu maattitharane

  • @sreekalasuresh1675
    @sreekalasuresh1675 Před 28 dny

    Amme mathave enteyum sureshettanteyum asugangal Matti tharename

  • @HenryDecruz
    @HenryDecruz Před 24 dny

    നാളെ qatif ഇൽ Out reach പോകാൻ മാതാവേ

  • @HenryDecruz
    @HenryDecruz Před 24 dny

    Johnson Chettan Vecation പോകാൻ പറ്റണം മാതാവേ

  • @VijayaNadar-pw6pq
    @VijayaNadar-pw6pq Před 24 dny

    Amma Madhavi

  • @HenryDecruz
    @HenryDecruz Před 24 dny

    Lijju ജോലി പോകരുത് മാതാവേ