ARC - ദൈവഹിതം അറിയുന്നത്. ഭാഗം 1 || Knowing the will of God. Part 1 || 23.07.2023 || Bro. Chase

Sdílet
Vložit
  • čas přidán 25. 07. 2024

Komentáře • 42

  • @actionsquad1196
    @actionsquad1196 Před měsícem

    ആമേൻ ഈശോയെ ആമേൻ 😭😭😭

  • @bijimolkp6387
    @bijimolkp6387 Před 5 měsíci

    🙏🙏🙏

  • @eldoseelias5966
    @eldoseelias5966 Před rokem +12

    ഇത്ര, കൃത്യതയോടെയും, നിശ്ചയത്തോടെയും, ആഴത്തിലും ദൈവവചനം ശുഷ്രൂഷിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന, ദൈവദാസൻമ്മാർ, ഇന്ന് ആത്മീയഗോളത്തിൽ,വളരെ വിരളമാണ്. സത്യസുവിശേഷം, യഥാർത്ഥമായി പഠിപ്പിയ്‌ക്കുന്ന, ഇദ്ദേഹത്തെപോലുള്ളവർ, ദൈവസഭയ്ക്ക് ഒരു തൂണാണ്. ജനത്തെ, വഞ്ചിച്ചും, ഇല്ലാത്ത വാഗ്ദാനമോഹങ്ങൾ നൽകി, കുഴിയിൽ ചാടിച്ചു കുഴപ്പത്തിലാക്കുന്ന, "ദൈവദാസൻമ്മാർ "എന്ന് പേർ പെട്ടവർ,ഇദ്ദേഹത്തെപോലുള്ളവരെ,മാതൃകയാക്കിയിരുന്നെങ്കിൽ 🙏🙏
    ഇനിയും ഒരുപാട്, കാര്യങ്ങൾ ദൈവവചനത്തിൽ നിന്നും പഠിയ്ക്കുവാൻ തക്കവണ്ണം, ഇദ്ദേഹത്തെ, ദൈവകരങ്ങളിൽ ദൈവം, ശക്തമായി ഉപയോഗിക്കട്ടെ 🔥🔥
    താങ്ക്‌യൂ, പാസ്റ്റർ ❤️

  • @Sajujohnskj
    @Sajujohnskj Před rokem +18

    Praise the Lord. ഞാൻ ചില വർഷങ്ങളായി പാസ്റ്ററുടെ ബൈബിൾ ക്ലാസുകൾ കേൾക്കാറുണ്ട്. എനിക്കതു വളരെ അനുഗ്രഹം ആയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വെളിപ്പാടുകൾ. May Lord bless you pastor 🙏

  • @creativelife8650
    @creativelife8650 Před 11 měsíci +8

    പാസ്റ്ററെ ഒത്തിരി മെസ്സേജസ് കേട്ടിട്ടുണ്ട് പക്ഷെ എന്ത് ചെയ്യരുത് എന്ത് ചെയ്യണം എന്ന് മനസിലാക്കി തന്നത് സാറാണ് ഞാനിപ്പോൾ എന്നെ മരിപ്പിക്കാൻ ശീലിക്കുകയാണ് പക്ഷെ പലപ്പോഴും തോറ്റുപോകും പിറകെ നടന്നു ഭർത്താവ് കുറ്റം പറയുമ്പോൾ ഞാൻ അതിനെ എതിർകുമായിരുന്നു ഇപ്പോൾ ഞാൻ പറഞ്ഞോണ്ടെ ഇരിക്കും ഒന്നും പറയണ്ട നീ മരിച്ചു എന്ന് ഒത്തിരി നന്ദിയുണ്ട് കണ്ണ് തുറക്കാൻ sahayichathinu

    • @nmtp
      @nmtp Před 11 měsíci

      Daiva krupayil asryikkivan karthav sahayikkatte

  • @kunjoocherian5564
    @kunjoocherian5564 Před 10 měsíci +2

    I always enjoying your messages. Prise be to God..hallelujah..

  • @prathyushppulickal8419
    @prathyushppulickal8419 Před 11 měsíci

    Amen

  • @leebamathew4625
    @leebamathew4625 Před rokem

    Amen and Amen Thank you Pastor

  • @jayasreesruchimelam3267
    @jayasreesruchimelam3267 Před rokem +1

    🙏🏽ഇത് വളരെ പ്രാധാന്യം ഉള്ള വളരെ നല്ല മെസ്സേജ് ആണ്
    Very Good messege

  • @WHITE_ser-gi5us
    @WHITE_ser-gi5us Před rokem

    Thank you jesus

  • @johnckuruvilla2916
    @johnckuruvilla2916 Před rokem +1

    Thank God.
    God bless you pr

  • @SafvansafuSafukks
    @SafvansafuSafukks Před 11 měsíci

    ❤❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Před rokem

    Amen🙏

  • @lijosam5947
    @lijosam5947 Před rokem

    🙏🙏🙏❤❤❤

  • @johnap6390
    @johnap6390 Před rokem

    Ammen

  • @antonygnanamuthan5109

    Praise the lord 🙏 Amen 🙏

  • @sunthoms
    @sunthoms Před rokem +1

    Thankyou Chasr brother for the Gidly message..Much needed.

  • @jessysunny6054
    @jessysunny6054 Před rokem

    Praise the Lord Hallelujah

  • @anniecherian7543
    @anniecherian7543 Před rokem

    Praise the Lord

  • @brushboysmedia6826
    @brushboysmedia6826 Před 10 měsíci

    വളരെ നല്ല തിരുവചനധ്യാനം

  • @sajimjosephsajimjoseph6479

    Praise The Lord, Amen.

  • @bindhuanil1977
    @bindhuanil1977 Před rokem

    Praise the Lord🙏🙏

  • @LovelyVarghese-ms3yc
    @LovelyVarghese-ms3yc Před rokem

    🙏🙏

  • @lissyjoseph5253
    @lissyjoseph5253 Před rokem

    Praise the Lord God bless u pastor

  • @mathewsebastian5761
    @mathewsebastian5761 Před 11 měsíci

    ചെയ്ബ്രദറിന്റെ മെജേയിലൂടെയാണ് എനിക്ക് ദൈവ വചനത്തിന്റെ ആഴങ്ങൾ മനസി ക്കാൻ ദൈവം സഹായിച്ചത് എന്റെ പല വാപസ്വഭാവങ്ങൾ മാറ്റുവാൻ ദൈവം എന്നെ സഹായിച്ച എന്നെ ആകെ മാറ്റി ദൈവം കർത്താവിന്റെ ദാസനെ കുതലായി ഉപയോഗിക്കട്ടെ

  • @jayasreesruchimelam3267

    Very Good messge 🙏🏽

  • @georgethomas6623
    @georgethomas6623 Před 10 měsíci

    കാരുണ്യനിമിത്തം എത്രയോദൈവമാക്കൾ നല്ലക്രിസ്ത്യഅന്തരിഷത്തിൽപഠിച്ചു….

  • @preethyearnest8985
    @preethyearnest8985 Před rokem +2

    Pastor you have any church in trivandrum, please let us know. Thank you.

  • @preethyearnest8985
    @preethyearnest8985 Před rokem

    Pastor where is your church in trivandrum.

  • @meeravarghese5614
    @meeravarghese5614 Před rokem

    Pastor where is your church at kottayam?

  • @georgekoshy6422
    @georgekoshy6422 Před 11 měsíci

    Can get his number?

  • @mereenamolm.r9561
    @mereenamolm.r9561 Před rokem +1

    Amen

  • @varghesejohn7198
    @varghesejohn7198 Před rokem

    Amen

  • @shebishebiv3670
    @shebishebiv3670 Před rokem

    Amen

  • @sindhucherian5177
    @sindhucherian5177 Před rokem +2

    Amen