അമ്മ മീറ്റിങ്ങിൽ സുരേഷേട്ടനെ കെട്ടിപ്പിടിച്ച് മമ്മൂക്ക 😍 Mammootty | Suresh Gopi | Mohanlal | Love

Sdílet
Vložit
  • čas přidán 27. 08. 2024
  • #mammootty #malayalam #mammukka #mollywood #mohanlal #lalettan #sureshgopi #kerala #mollywoodactor

Komentáře • 617

  • @ntamilselvi9527
    @ntamilselvi9527 Před 2 lety +1282

    നമ്മുടെ മമ്മൂക്ക ആള് പൊളിയാ! ആ ചിരി നോക്കൂ ! Wow ! He is the one and only Mega Star👍👍👏👏👏👌👌👌🙏🙏🙏

    • @NissamUlhaq
      @NissamUlhaq  Před 2 lety +9

      ❤️

    • @jibinav7526
      @jibinav7526 Před 2 lety +8

      ❤️❤️❤️👌🥰🥰🥰👌👌😔👌👌സൂപ്പർ അല്ലെ ഫ്രെണ്ട്സ് ❤️👌❤️❤️

    • @survivalofthefittest5654
      @survivalofthefittest5654 Před 2 lety +10

      Suresh gopiyude mukhathu nokkanum chirikkanum mammottiyude ego samamthikkunnilla.....ayal ezhunetu ninnitupolum mukhathua Nikki oru chirikkan vayyqtha Kadal kizhavam mammooty

    • @Bilalrafi07
      @Bilalrafi07 Před 2 lety +11

      @@survivalofthefittest5654 മുക്കത്ത് നോക്കി ചിരിച്ച മാത്രം ആണോ ബന്ധം

    • @SANDEEP-el2pw
      @SANDEEP-el2pw Před 2 lety +4

      ഗുഹൻ 🤮🤣

  • @raheemp3932
    @raheemp3932 Před 2 lety +710

    സംഭവം സുരേഷ്ട്ടൻ രാഷ്ട്രീയം ഏതോ പാർട്ടി ഏതോ ആവട്ടെ എണീറ്റു നിന്ന് കൈ കൊടുത്തു കെട്ടിപിടിച്ചു അതിനുഞാൻ സുരേഷ്ട്ടേന്ന് ഒരു സല്യൂട്ട് 👌👌💪💪

    • @Althafhuszain
      @Althafhuszain Před 9 měsíci

      ആ മൈരനെ മമ്മൂക്ക ഇങ്ങോട്ട് വന്നല്ലേ കെട്ടിപ്പിടിച്ചെ ഹേ?

    • @asajeevan529
      @asajeevan529 Před 9 měsíci

      സുരേഷ് സാർ ജയിച്ചാൽ എന്തെങ്കിലും നടക്കും

    • @ShaRk-xg3ym
      @ShaRk-xg3ym Před 7 měsíci +5

      Rand perkm big respect❤

    • @Hgf396
      @Hgf396 Před 7 měsíci +1

      True🥰

    • @rasheedskkecheri9841
      @rasheedskkecheri9841 Před 7 měsíci

      ❤❤❤❤

  • @ansarpk7674
    @ansarpk7674 Před rokem +109

    ഇനി എത്ര നാൾ ഈ നടന ത്രിമൂർത്ഥികൾ ഇൻഡസ്ട്രിയിൽ ഉണ്ടാവുമെന്ന് അറിയില്ല.. ഫാൻ fight എല്ലാം മാറ്റിവെച്ചു ഓരോ സിനിമ പ്രേമികളും ഇവരുടെ ഓരോ ചലനങ്ങളും ആസ്വദിക്കുന്നതോടപ്പം ആയൂർരാരോഗ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യാം

  • @riyas7025
    @riyas7025 Před 2 lety +206

    ♥️💞സ്നേഹം എവിടെ കണ്ടാലും എനിക്ക് കൊതി തോന്നി പോക്കും♥️💞

  • @mohamedhaneen1775
    @mohamedhaneen1775 Před rokem +349

    മാന്യത യിൽ സുരേഷ്‌ഗോപി സർ 👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍

  • @akhilaakhila6556
    @akhilaakhila6556 Před rokem +173

    നല്ലൊരു മനസ്സിനുടമയാണ് മമ്മൂക്ക ❤❤

    • @user-wh7fe9eo6t
      @user-wh7fe9eo6t Před 9 měsíci

      അള്ളാ ബിലാല് ഇക്ക❤❤

  • @jaffermoidheen4574
    @jaffermoidheen4574 Před 2 lety +45

    എത്ര വട്ടം കണ്ടു എന്ന് അറിയില്ല മമ്മുക്ക സുരേഷേട്ടൻ 🥰🥰🥰

    • @ASK-ce6ps
      @ASK-ce6ps Před 7 měsíci

      അതെന്താ bro ലാലേട്ടന് കുഴപ്പം 🙄

  • @Mubasheer4550
    @Mubasheer4550 Před 2 lety +185

    ദൈവം ദീർഘായുസ് കൊടുക്കട്ടെ 🥺🫶🫶🫶🫶💖

  • @Aaziyan
    @Aaziyan Před 2 lety +266

    വല്ല്യേട്ടൻ എന്നും വല്ല്യേട്ടൻ തന്നെ ❤❤❤❤❤❤❤

  • @unniabhiram2409
    @unniabhiram2409 Před 2 lety +652

    സുരേഷേട്ടൻ എഴുന്നേറ്റ് നിന്നതുകണ്ടോ 🥰🥰🥰🥰🥰😘😘😘😘😘sureshettan

    • @mohamedkuttymaanu
      @mohamedkuttymaanu Před 2 lety +24

      സ്നേഹത്തിന്റെ ആഴം

    • @Nazminkott
      @Nazminkott Před 2 lety +68

      അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ വില്‍ പറയുന്നുണ്ട് മമ്മൂട്ടി ഫോൺ വിളിച്ചാല്‍ ആ വിളിക്ക് ഇടയില്‍ പോലും എഴുന്നേറ്റ് നില്‍ക്കും എന്ന്.

    • @basheervm4403
      @basheervm4403 Před 2 lety +33

      ശരിക്കും ഇദ്ദേഹം ഒരു പാവമാണ്

    • @subeeranjillath4514
      @subeeranjillath4514 Před 2 lety

      അവിടെ ആരാണ് യഥാർത്ഥ ചെറ്റ നോക്കിയാൽ മനസ്സിലാവും ലാൽ not respect

    • @ansariansari3025
      @ansariansari3025 Před 2 lety +33

      സത്യം.. സുരേഷ് ചേട്ടന്, മമ്മൂക്കയോട് ഉള്ള സ്നേഹവും അതിലുപരി ബഹുമാനവും. അത്‌ ചേട്ടായി പറഞ്ഞിട്ടുമുണ്ട്... എന്നും നിലനിൽക്കട്ടെ.. ❤️❤️❤️🙏🙏❤️

  • @ignitewings5418
    @ignitewings5418 Před 2 lety +575

    ആർക്കും പിടി കൊടുക്കാത്ത ഈ അഹങ്കാരത്തിന്റെ പത്തരമാറ്റ് മൊഞ്ചുള്ള ഹൃദയം ♥️♥️♥️😭
    😘😘😘

  • @rashidktirur9927
    @rashidktirur9927 Před 2 lety +108

    സോങ്ങും സീനും...ഒരു രക്ഷയുമില്ല 💪💪💪💐💐💐👍🏻👍🏻👍🏻

  • @shamsua1904
    @shamsua1904 Před 2 lety +530

    മലയാളത്തിന്റെ ചന്തുവും ആരോമലും.. ❤❤❤

    • @user-jz2bc4ly7j
      @user-jz2bc4ly7j Před rokem +16

      കമ്മീഷണറും കളക്ടറും...

    • @sujithpillai1554
      @sujithpillai1554 Před rokem +5

      Sedhurama Iyer & Haari. ( CBI First Part)

    • @binshadbasheer906
      @binshadbasheer906 Před rokem +1

      GK . Suresh (new delhi) I am goat India 🐐🔥🔥🔥🔥

    • @noushadnoushar8186
      @noushadnoushar8186 Před 9 měsíci +4

      ​@@user-jz2bc4ly7jപൊന്നുച്ചാമിയും പൊന്തൻ മാടയും

    • @vishnutp9530
      @vishnutp9530 Před 9 měsíci +3

      നരസിംഹമനാടിയർ - ജോസ് നരിമാൻ ❤️❤️❤️

  • @Aaziyan
    @Aaziyan Před 2 lety +66

    മിഥ്യ..... ന്യൂഡൽഹി...... ഈ തണുത്ത വെളുപ്പാൻ കാലത്ത്.... നായർസാബ്..... അങ്ങനെ എത്ര അല്ലെ ❤❤❤❤SG❤❤❤ഇക്ക ❤❤❤

    • @Aaziyan
      @Aaziyan Před 2 lety +2

      @Big M's ❤❤❤

  • @shameerrahmaaniyashameer7691

    പെട്ടന്ന് ഓർമ്മ വരുന്നത്,,, ഒരു വടക്കൻ വീരഗാധ സിനിമ യാണ്,,, എന്താ പൊളിയല്ലേ,,,

  • @Jabish337
    @Jabish337 Před 2 lety +52

    ഇവരാണ്... മലയാളത്തിന്റെ നടൻമാർ ❣️❣️❣️❣️❣️🥰

  • @shibushibu7887
    @shibushibu7887 Před 2 lety +95

    ഇയാൾ ഒരു രക്ഷയുമില്ല മമ്മൂക്ക ലവ് യു 😍

  • @huzainhuzain9887
    @huzainhuzain9887 Před rokem +2

    ഈ. പ്രായത്തിൽ. അത്. മമ്മുട്ടിക്ക്. മാത്രം. കൊടുത്ത. ദൈവത്തിന്റെ. കാരുണ്യമാണ്

  • @thalhathemthalha5210
    @thalhathemthalha5210 Před 2 lety +13

    ഒന്നൊള്ളു ഇങ്ങന ഒരു മനുഷ്യൻ....
    ഒരുപാട് പേരെ സഹായിക്കുന്ന... Great humenbeing 🔥🔥🔥🔥നേരിൽ കാണാൻ എന്തഗ്രഹം ആണ്... ഈ മനുഷ്യനെ...
    ഈ വീഡിയോ വല്ലാത്ത ഫീൽ ആയി കണ്ടപ്പോ... സുരേഷ് ഗോപി 🔥
    വേറെ ഒരു ഇൻഡസ്ട്രിക്കും പറയാനില്ലത അഹങ്കാരം
    മമ്മൂട്ടി, ലാലേട്ടൻ🥰, സുരേഷ്ഗോപി

  • @faisalfaiz8361
    @faisalfaiz8361 Před rokem +33

    സുരേഷ് ഗോപിയുടെ ആ എഴുന്നേറ്റ് നിന്നത് അതാണ്‌ ഹൈലേറ്റ്... ❤❤

  • @nubizer
    @nubizer Před 2 lety +24

    എന്തോ ഒരു ഇഷ്ടമാണ് ഈ മൂന്ന് പേരേയും

    • @abdulnaseermt8726
      @abdulnaseermt8726 Před 2 lety +3

      അവരുടെ കൂടെ കട്ടക്ക് പിടിച്ചിരുന്ന ഒരു പക്ഷേ അവരെക്കാൾ മുകളിൽ പോയ ഒരാൾ കൂടെ ഉണ്ടായിരുന്നു ജയറാം

    • @Hhhjhcg
      @Hhhjhcg Před 2 lety +2

      @@abdulnaseermt8726 എന്ന്

    • @nubizer
      @nubizer Před 2 lety +2

      No jayaram al ways 2nd raw

  • @rajeevmenon1157
    @rajeevmenon1157 Před 8 měsíci +2

    എന്താ സുരേഷ് ഏട്ടന്റെ ആ വലിപ്പം.. ആ ഹൃദയവും അത്ര വലുതാണ്. 🌹🌹🌹🌹🌹🌹🌹

  • @anitha73437
    @anitha73437 Před rokem +21

    എന്റെ ഇക്കയും സുരേഷ്ഏട്ടനും super

    • @shyjak6441
      @shyjak6441 Před 7 měsíci

      ഇതാര് സുലു വന്നോ 😅

  • @arivukal4515
    @arivukal4515 Před rokem +13

    Mammookayum Suresh gopiyum nalla manushyar anu

  • @signinsites7430
    @signinsites7430 Před 2 lety +147

    സുരേഷ് ഗോപി കാണിച്ച മാന്യത(വയസ്സിന് മൂത്തതും സീനിയറുമായ ഒരു ആർട്ടിസ്റ്റിനെ കണ്ടപ്പോൾ എഴുന്നേറ്റത്) മോഹൻലാലിൽ നിന്നുണ്ടായില്ല.

    • @sandeepchandran333
      @sandeepchandran333 Před rokem +4

      Athinu..

    • @alaxalax1658
      @alaxalax1658 Před rokem +4

      നീ കണ്ട മോഹൻലാൽ വന്നപ്പോൾ ഉള്ള സീൻ 😉😉😉😕😕

    • @skylark5249
      @skylark5249 Před rokem +4

      Ente elder brother varumbol I dont stand up. He knows I respect and love him. But ente elder cousin brother varumbol I stand up because we are not that close, so I have to make a show of respect. Lalettan and Mammookka are that close.

    • @shanlocs7872
      @shanlocs7872 Před rokem

      Daa full vido KANU full

    • @123sahsad
      @123sahsad Před 8 měsíci

      അതിന്. എണീറ്റ് പോടാ. കൊണാപ്പിക്കാൻ

  • @aleena31
    @aleena31 Před rokem +31

    Sureshetten oru pavam manushiyan annuu❤️❤️

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Před 9 měsíci +5

    മമ്മുട്ടിയേട്ടൻ ❤ആ ചിരി കാണാൻ എന്താ ഒരു ഭംഗി 🥰

  • @raseenashaji7160
    @raseenashaji7160 Před 2 lety +138

    നമ്മുടെ മമ്മുക്കാ ടെ മനസ്സിന്റെ വലിപ്പം

    • @sathianmenon4395
      @sathianmenon4395 Před 2 lety +7

      ഒരാൾ മാത്രം തീരുമാനിച്ചാൽ പോരാ മറ്റേ ആളും അംഗീകരിക്കണം

    • @shafeekshan4559
      @shafeekshan4559 Před 2 lety +2

      @@sathianmenon4395 ആരാണ് അംഗീകരിക്കാത്തത് താങ്കൾ പറയു

    • @sathianmenon4395
      @sathianmenon4395 Před 2 lety

      @@shafeekshan4559 വേൾഡ് ആക്ടർസ് ആൻഡ് ഇന്ത്യൻ ആക്ടർസ് ആനയും ആടും പോലെ ആണ്

    • @shafeekshan4559
      @shafeekshan4559 Před 2 lety +1

      @@sathianmenon4395 അതിന് ഇപ്പോ വേൾഡ് ആക്ടര്സിന്റെ കാര്യം ആര് പറഞ്ഞു ചേട്ടാ.....

    • @sathianmenon4395
      @sathianmenon4395 Před 2 lety

      @@shafeekshan4559 അല്ല ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം സുരേഷ് ഗോപി മമ്മൂട്ടി ഒന്ന് സംസാരിച്ചിട്ടു 20 വർഷം മുകളിലായി രണ്ടുപേരും പിണക്കം ആയിരുന്നു ഗ്രേറ്റ്‌ ആയിരുന്നു എങ്കിൽ എന്നേ പ്രോബ്ലം തീർന്നേനെ അപ്പോൾ ഗ്രേറ്റ്‌ ഒക്കെ ജസ്റ്റ്‌ പറച്ചിൽ മാത്രം ഫാൻ ആകാം എന്നുകരുതി ഭ്രാന്ത് ആകരുത് ബ്രദർ

  • @blacktopus
    @blacktopus Před 2 lety +102

    ഇനി എത്ര നാള്‍ ഇവരൊക്കെ... 😔😔
    ആരോഗ്യത്തോടെ ഇരിക്കട്ടെ...

  • @nishaanil8715
    @nishaanil8715 Před 2 lety +22

    മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങൾ. വിണ്ണിലെ മിന്നും താരങ്ങൾ 🥰❤️

  • @mohandas4755
    @mohandas4755 Před 2 lety +23

    Mamookkayude 100000000 Watt Smile. ❤️❤️❤️❤️🙏🙏🙏

  • @najmashahid8462
    @najmashahid8462 Před 2 lety +97

    Mammukka sureshettan❤️❤️❤️❤️❤️

  • @afseenatk1372
    @afseenatk1372 Před 2 lety +109

    Mammootty is best ever ❤️❤️❤️

  • @mazriz6176
    @mazriz6176 Před rokem +36

    Mammookka happy birthday 71 🥰🥰

  • @avinash.p.j.2251
    @avinash.p.j.2251 Před 2 lety +15

    Lal sir,Mamooty sir & Suresh Gopi sir are true legends .
    They are gems of molly wood.
    Lots of love and respect for them 💖💖💖💗💗💗💗💗💗💖💓💓💓💓💓💓💢⚡✨⭐🔥🔥🔥🔥

  • @sunithajasil7092
    @sunithajasil7092 Před rokem +9

    Megastar Mammootty 🔥🔥🔥
    Superstar Suresh Gopi ❤️❤️❤️

  • @jasminesm1413
    @jasminesm1413 Před 9 měsíci +6

    Suresh gopi ❤❤❤❤

  • @arjunarjun-ih6rm
    @arjunarjun-ih6rm Před 2 lety +18

    അവിടെ ഉള്ള എല്ലാവരേക്കാളും നല്ല മനുഷ്യൻ എന്റെ സുരേഷേട്ടൻ ❤😘😘

    • @jitheshjithesh920
      @jitheshjithesh920 Před 2 lety +2

      പൊക്കവും പുള്ളിക്ക് തന്നെ... 💜💜🙏

    • @user-mx4re2oi4s
      @user-mx4re2oi4s Před 2 lety +2

      തീർച്ചയായും... സുരേഷേട്ടൻ അത് നമ്മുടെ കരൾ അല്ലേ 😍😘😘😘😘

    • @akkumols440
      @akkumols440 Před 2 lety

      ശെരിയാ ആ ഒരാളെ ചാണകത്തിൽ വീണിട്ടുള്ളു 😂

    • @swasthiktube8751
      @swasthiktube8751 Před 2 lety +1

      😍😍😍😍❤️

    • @sagarbuddyscafe9577
      @sagarbuddyscafe9577 Před 3 měsíci +1

      സത്യം 🥰💓

  • @vinodkonchath4923
    @vinodkonchath4923 Před 2 lety +17

    മമ്മൂക്ക സുരേഷേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shafeequep2990
    @shafeequep2990 Před rokem +3

    വടക്കൻ വീരഗാഥായിലെ ചന്ദുവും ആരോമലും.... 🔥

  • @nithinmonroji7756
    @nithinmonroji7756 Před rokem +3

    മമ്മൂക്ക സുരേഷ് ഏട്ടൻ ❤️❤️

  • @AnoopKumar-xs5je
    @AnoopKumar-xs5je Před 2 lety +38

    മലയാളത്തിലെ ഒരേ ഒരു മൂന്നു സൂപ്പർസ്റ്റാർസ് ❤️❤️❤️🌹🌹

  • @premiumspa8366
    @premiumspa8366 Před 2 lety +30

    ബാക്കിൽ ഉള്ള സൂപ്പർ star ടിനി ടോമിനെ ആരും കാണാതെ പോകരുത്

  • @praveenradhakrishnan1384
    @praveenradhakrishnan1384 Před 2 lety +19

    സുരേഷ് ഗോപി👌👌

  • @lailalail8105
    @lailalail8105 Před rokem +11

    നമ്മുടെ മമ്മുക്ക അടിപൊളി പകരം ആരെയും വെക്കാൻ പറ്റില്ല മക്കളെ ❤❤❤👍👍👍👍

  • @jasmin-zo3tt217
    @jasmin-zo3tt217 Před 2 lety +7

    ആ ചിരിയിൽ ഉണ്ട് മനസിലെ നിഷ്കളങ്കത

  • @udayakumariudayakumari3455
    @udayakumariudayakumari3455 Před 2 lety +10

    Mammokkayum Sureshettanu lalettanum poliya

  • @basheerbasheer6648
    @basheerbasheer6648 Před 2 lety +27

    Mammotty Mohanlal Suresh Jayaram❤❤❤❤

  • @careful2314
    @careful2314 Před 2 lety +7

    മമ്മൂക്ക യുടെ ഇടവും വലവും വരുന്ന പിള്ളേര് ബാബുരാജ്&അബു സലീം ടീം,🔥🔥

  • @Bilalrafi07
    @Bilalrafi07 Před 2 lety +172

    Mammootty എന്ന നടന്‍ 50+ വര്‍ഷം ആയി malayalam സിനിമ യില്‍ വന്നിട്ട് ഇതുവരെ ഒരു ചീത്ത പേരും kelppichittila നല്ല ഒരു വ്യക്തി എന്ന് തന്നെ പറയാം

    • @BINS555
      @BINS555 Před 2 lety +19

      പെരുമാറ്റം 🤣🤣🤣🤣മാത്രം മോശം

    • @Bilalrafi07
      @Bilalrafi07 Před 2 lety +20

      @@BINS555 എന്ത് പെരുമാറ്റം ആണ് മോശം

    • @SunilKumar-ln3du
      @SunilKumar-ln3du Před 2 lety +17

      അഹങ്കാരം മാത്രമേ മോശമായി ഉള്ളൂ

    • @Bilalrafi07
      @Bilalrafi07 Před 2 lety +33

      @@SunilKumar-ln3du അത് പുള്ളി ഡേ sound കൊണ്ടും പിന്നെ പുള്ളി പറയാൻ ഉള്ളത് മുക്കത്ത് നോക്കി പറയും athinte okke ആയിട്ട് ആണ്

    • @BINS555
      @BINS555 Před 2 lety +13

      @@SunilKumar-ln3du അഹംകാരം മാത്രം അല്ല 🤣🤣🤣🤣🤣. പുള്ളി യെ പല ഡയറക്ടർ മാരും, nirmathakalum തെറി പറഞ്ഞു വിട്ടിട്ടുണ്ട്

  • @dibujohn5527
    @dibujohn5527 Před 2 lety +41

    .mammukka.enna.glamour.

  • @sanalvjmf5482
    @sanalvjmf5482 Před rokem +2

    Mammookka 👑💎💖

  • @semithajayadas3719
    @semithajayadas3719 Před 2 lety +9

    മലയാളികളുടെ അഹങ്കാരമാണ് രണ്ടാളും.

  • @harithajayan1546
    @harithajayan1546 Před 2 lety +12

    Sureshettan superaaaaa😍😍😍

  • @udayakumar8819
    @udayakumar8819 Před 8 měsíci +1

    സത്യത്തിൽ ഈ മമ്മൂക്ക ഒരു മഹാ പാവമാണ്.. എന്തൊരു നിഷ്കളങ്കമാണ് ആ ചിരി.. 🌹❤️❤️

  • @naalanaala9499
    @naalanaala9499 Před 9 měsíci +1

    ലാസ്റ്റ് തെ മമ്മൂക്ക യുടെ ചിരി... ❤❤❤❤ഒരു രക്ഷയുമില്ല 🥰🥰😍🤩😘😘

  • @maneeshachathoth
    @maneeshachathoth Před 2 lety +7

    Suresh gopi sir 🙏 🙌 👏 👌 👍 😎

  • @btsarmygirl649
    @btsarmygirl649 Před rokem +2

    Ee song ee vdokk nalla match aahnu broh NYC aaayittund ❤❤❤mammukka❤

  • @rijeesep9609
    @rijeesep9609 Před rokem +2

    മമ്മുക്ക 😘😘😘😘😘😘😘😘😘😘😘😘😘😘

  • @DreamAngel144
    @DreamAngel144 Před rokem +2

    Mammookka😍🥰❤

  • @user-st8iy9nj6p
    @user-st8iy9nj6p Před rokem +9

    Mammukka.love u ikkaa

  • @aneeshmon568
    @aneeshmon568 Před rokem +2

    Mammookka raja da

  • @sarunkumarottil2630
    @sarunkumarottil2630 Před rokem +2

    വല്യേട്ടൻ 🥰🥰🥰

  • @Binuvarghese233
    @Binuvarghese233 Před 2 lety +13

    3 LEGENDS ❤️❤️ ETTAN IKKA SG❤️

  • @GireeshPalakkad49
    @GireeshPalakkad49 Před 2 lety +30

    എന്തോ സുരേഷ് സാറേ കണ്ടൊപ്പോൾ ഒരുപാട് സങ്കടം തോന്നി

    • @prameela.s4289
      @prameela.s4289 Před 2 lety

      Nthinu

    • @ansariansari3025
      @ansariansari3025 Před 2 lety +1

      എന്തിന് സങ്കടം.. അദ്ദേഹവും ഇപ്പൊ എല്ലാവരുടെയും കൂടെ വന്നു. നല്ല നല്ല സിനിമകളിൽ അഭിനയിക്കുന്നു. അതല്ലേ നമ്മളെല്ലാവരും ആഗ്രഹിച്ചിരുന്നത്.. ആണ്. അദ്ദേഹം നമ്മുടെ സ്വന്തം ചേട്ടായി ആണ്... Love and Respect to him tooooo much. ❤️❤️❤️🙏🙏🙏

  • @shereefmadapplly2232
    @shereefmadapplly2232 Před 2 lety +10

    അവിടെ വേറൊരു സൂപ്പർസ്റ്റാർ ഇരിപ്പുണ്ട് ആരും ശ്രദ്ധിക്കുന്നില്ല പാവം ലാലേട്ടൻ

  • @muhammedafsal620
    @muhammedafsal620 Před rokem +2

    Mammukka ❤❤❤😘😘😘

  • @sakkariyacpchekkaminthepur2531

    നമ്മുടെ മമ്മൂക്ക💯♥️🔥😘

  • @user-om6ks3yc4b
    @user-om6ks3yc4b Před 9 měsíci +2

    Mammooka vere level man ❤

  • @sinudasp4534
    @sinudasp4534 Před 2 lety +6

    Aa ചിരി...😍😍😍

  • @mibs521
    @mibs521 Před 2 lety +13

    Sureshgopi aalkaare respect cheyyunna aalaaanu .mammootye kandhapol ezhunetu ninnathu kandhille

  • @Mubasheer4550
    @Mubasheer4550 Před 2 lety +13

    Actor നുമപ്പുറത്തു ഒരു വലിയ മനസ്സിന് ഉടമയാ 🤍

  • @Prasanthi2689
    @Prasanthi2689 Před 2 lety +4

    Sureshgopi chettan nammude mukhyamanthri ayenkil

    • @moviescriticz2348
      @moviescriticz2348 Před 2 lety +1

      Entaliyaa😂😂.
      Athokke orupad responsibility ulla post aanu.
      Nalla manushyan aanennu vacho, namukk ishtamulla aalennu vacho, pulli athin yogyan aavanam ennu illa. Onnamathu politics kalikkan ariyilla, pinne van emotional aanu pulli., cinema pole aanu jeevikkunnath😌

  • @yadhuist
    @yadhuist Před 2 lety +4

    Mammutty smile👌🥰

  • @lubinashareef1647
    @lubinashareef1647 Před 2 lety +46

    Mammukka nigal supet anu

  • @deepisvlog
    @deepisvlog Před 7 měsíci

    കാണാൻ ഒത്തിരി കൊതിയോടെ കാത്തിരിക്കുന്നു രണ്ടുപേരെയും ഒത്തിരി ishttamanu🥰🥰

  • @ayshafathima2483
    @ayshafathima2483 Před rokem +1

    Enthoruu manushyanaa ithh...🥺🥺🥺❤️❤️❤️❤️

  • @vijithpillai5856
    @vijithpillai5856 Před 2 lety +9

    ഇക്ക എല്ലാവരുടേം വല്യേട്ടൻ anu😍😍

  • @J4entertainmentworld
    @J4entertainmentworld Před rokem +1

    Last chiri❤❤❤❤

  • @JackJack-bz1in
    @JackJack-bz1in Před 2 lety +10

    ഒത്തിരി ഇഷ്ടായിട്ടോ......❤️❤️❤️😘😘😘👍

  • @forworld7214
    @forworld7214 Před 2 lety +5

    Sureshettan respect.....

  • @hannahasee3436
    @hannahasee3436 Před 9 měsíci +1

    മമ്മുക്ക എല്ലാവരോടും നല്ല സ്നേഹം പക്ഷെ ആരെയും തൊട്ട് തലോടാറില്ല

  • @jamshi9211
    @jamshi9211 Před 2 lety +14

    Ikka 👌

  • @nazeerkhan9422
    @nazeerkhan9422 Před rokem +1

    Mammootty ♥️

  • @tvmm9689
    @tvmm9689 Před 2 lety +8

    Mammutty. And suresh gopi.
    Virotham. Madhiyamangal peruppichoo kattiyathu
    MT.
    Hariharan
    Mammutty
    Mohanlal
    Suresh gopi
    Evarude
    Randamuzhathinu
    Movieku vendi kathirikunnu

  • @aswathya7865
    @aswathya7865 Před rokem +2

    Ikka suresh supper heros

  • @Jayespkd
    @Jayespkd Před 7 měsíci

    മനസ്സിനുള്ളിൽ ആരോടും കുനുഷ്ട് സൂക്ഷിക്കാത്ത വ്യക്തി... അതാണ് മമ്മൂട്ടി... 👍🏻

  • @Aesthetic_prince_275
    @Aesthetic_prince_275 Před rokem +4

    😍😍😘❤️❤️❤️ഇക്ക

  • @sajisurendrababu3316
    @sajisurendrababu3316 Před 2 lety +3

    മമ്മുക്ക Super❤️❤️❤️❤️❤️❤️❤️

  • @omrvlog9786
    @omrvlog9786 Před 2 lety +1

    മമ്മൂക്ക ഇങ്ങള് നല്ല മനസ്സിന്റെ ഉടമയാണ്🥰🥰🥰🥰🥰🥰🥰

  • @preethasuresh7042
    @preethasuresh7042 Před rokem

    Suresh Gopi.... 💖💖💖💖💖💖🙏🙏🙏🙏🙏🙏🙏

  • @lakshmklakshmi
    @lakshmklakshmi Před 9 měsíci

    പ്രായവും ആയി ശത്രുത ഉള്ള ഒരേ oru മനുഷ്യൻ..... ദുൽകർ അപ്പാപ്പൻ ആയാലും ഇങ്ങേരു ഇങ്ങനെ തന്നെ കാണും ❤

  • @anwarcr7450
    @anwarcr7450 Před 2 lety +3

    😍Mammooka 😍

  • @rajeshp6214
    @rajeshp6214 Před 2 lety +5

    Mammukka.supper

  • @mohdmishar9885
    @mohdmishar9885 Před rokem +1

    2 Fav actors 🥰

  • @mnnoosminnoos162
    @mnnoosminnoos162 Před 2 lety +2

    വലിയേട്ടനും ചെറിയേട്ടനും ❤️

  • @shafeeqashafeeq3264
    @shafeeqashafeeq3264 Před 2 lety +2

    Sureshattan 😍😍

  • @okok-fn7xe
    @okok-fn7xe Před rokem +1

    SG sir Great

  • @arunmvk98
    @arunmvk98 Před 7 měsíci

    എന്ത് ചിരിയാടോ മനുഷ്യാ ❤️❤️❤️❤️😍

  • @redarmyredarmy6350
    @redarmyredarmy6350 Před 2 lety +2

    ഇപ്പോഴും ഇവര് മൂന്ന് പേര് തന്നെ ഹീറോ