ഹാഫിള് ഷഹീൻ ബിൻ ഹംസ | MSM MALAPPURAM WEST HIGHSEC 2019at PARAPPANANGADI

Sdílet
Vložit
  • čas přidán 5. 09. 2024
  • അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ പത്താം റാങ്ക് കരസ്ഥമാക്കിയ ഹാഫിള് ഷഹീൻ ബിൻ ഹംസയെ Highsec ൽ ആദരിച്ചപ്പോൾ നടത്തിയ മനോഹരമായ ഖുർആൻ പാരായണം..
    Like Facebook page : / msmmlpmwest
    Follow on instragram:
    / msm_malappuram_west
    Subscribe ചെയ്യുവാൻ ക്ലിക്ക് ചെയ്യുക
    / @msmmalappuramwest7931
    MSM Malappuram west IT Wing, MSM the students wing of KNM the renaissance Islamic organization in Kerala.

Komentáře • 568

  • @muhammedaliali4569
    @muhammedaliali4569 Před 4 lety +168

    ഇസ്ലാമികലോകം സജീവമാണ് .ഇതു പോലുള്ള ഹാഫിള് മുത്തുകൾ നമ്മുടെ അഭിമാനവും അഹങ്കാരവുമാണ് .അള്ളാഹു അനുഗ്രഹിക്കട്ടേ ...

  • @perumbavoorbodybuilders8851

    ഈ മോന്റെ മാതാപിതാക്കൾ എത്ര ഭാ ഗ്യവാൻമാരാണ്
    മാത്ര അള്ളാ'
    എനിക്ക് പിറക്കാതെ പോയ മോൻ

  • @rkmusicband2071
    @rkmusicband2071 Před 4 lety +97

    Masha allah മധുരമേറും ശബ്ദം എന്നും നാഥൻ നിലനിര്ത്തി തരട്ടെ ആമീൻ

  • @usmanu6624
    @usmanu6624 Před 3 lety +8

    ഹിദായത്തിലേക് വരാൻ തൗഫീഖ് നൽകട്ടെ

  • @AS-zz7ww
    @AS-zz7ww Před 4 lety +45

    ഇത് kandittegilum നമ്മുടെ മക്കൾ വളരട്ടെ

    • @adhuradhur466
      @adhuradhur466 Před 4 lety +1

      ingane valarnal ningale avar valaikum karanam ivar shakthamaya eeman ullavaralla vahabikalan allahuvinte rassolineyum allaneyum snehamundenkil thala maraikumayirunnu

    • @newworldnewstart1054
      @newworldnewstart1054 Před 4 lety

      Apo nammalo?

  • @rasiyazainudheen6726
    @rasiyazainudheen6726 Před 3 lety +4

    മാഷാ അല്ലാഹ് പൊന്നുമോന്റെ രക്ഷിതാക്കൾ ഭാഗ്യ ചെയ്തവരാണ്

  • @muhammedfahadnp
    @muhammedfahadnp Před 3 lety +6

    ഈ മോൻ ഖിറാത്ത് കേട്ടിട്ട് സന്തോഷം വന്നു

  • @thahimk694
    @thahimk694 Před 4 lety +13

    .ഇത് വരെ മിമിക്കി റിയും ഇടുന്നവരെ തോൽപ്പിക്കാൻ പൊന്ന് മോൻ വന്നല്ലോ മാഷാ അള്ളാ വളരെ ഇഷ്ടപ്പെട്ടു കുട്ടി ഉയർച്ചയിൽ നിന്ന് ഉയർച്ചയിലെത്തട്ടെ ആമീൻ തല മറച്ചിട്ടുണ്ടെങ്കിൽ ഇതിലും ഖൈറായിരുന്നു.

  • @alibavakarakunnuofficial7659

    തല മറക്കാത്തതിന്റെ കുറവുണ്ട് (ഖുർആൻ ഓതുകയല്ലെ - ... ) അതിഗംഭീരമായി.... ഖിറാഅത്

    • @msvpkallikkandy4905
      @msvpkallikkandy4905 Před 4 lety +2

      aanungal enthina thala marakkunnathu

    • @ismailkm1
      @ismailkm1 Před 4 lety +2

      Wahhabbis don't follow many sunnah

    • @noufalpallath6075
      @noufalpallath6075 Před 4 lety +11

      ഖുർആൻ ഓതുമ്പോൾ തല മറക്കണം എന്ന് ആരാ പറഞ്ഞത് ഖുർആനിൽ ഉണ്ടോ ഹദീസിൽ ഉണ്ടോ നിസ്കരിക്കുമ്പോൾ അംഗ ശുദ്ധി വരുത്തണം (വുള്ള്‍) അത് നിർബന്ധമാണ് അതിന് ഹദീസ് ഉണ്ട് അതുപോലെ തല മറക്കാൻ വല്ല തെളിവുണ്ടോ ഇല്ലെങ്കിൽ പിന്നെ എന്തിനാ മറക്കുന്നു ആ കുട്ടി മലയാളിയല്ലേ അറബി അല്ലല്ലോ എന്തിനാ അറബികളുടെ വസ്ത്രധാരണം നമ്മൾ എടുക്കുന്നത്

    • @muttahirmuttahir5714
      @muttahirmuttahir5714 Před 4 lety +3

      Thala marakkal nirbantham alla
      Sunnatthum alla

    • @muttahirmuttahir5714
      @muttahirmuttahir5714 Před 4 lety

      @@ismailkm1 wich sunna missing vahhabi

  • @razurazu9793
    @razurazu9793 Před 4 lety +28

    Masha allah.. supper qiraath.. thoppi idaam ആയിരുന്നു

  • @mumthasesha8977
    @mumthasesha8977 Před 4 lety +20

    Masha Allah Allahu Anugrahikkatte Ameen🤲🤲🤲🤲🤲

  • @fathima1336
    @fathima1336 Před 4 lety +4

    Kelkkumbo kulir kerunnu...maa sha Allah.......

  • @aboobackeraboobacker9154

    മാഷാഅല്ലാഹ്‌
    അറബ് നാട് ഖുർആൻ ആയാലും ദുഅഃ ആയാലും എന്താ പറയണം അറിയില്ല അവരുടെ ആ ഭാഷ തന്നെ ആദ്യത്ത മര്യാദ പാലി ച്ചുള്ള സംസാരത്തിന്റെ ഇടയ്ലുള്ള പ്രാർത്ഥന നമ്മൾ അറിയണം മുത്ത് നബിലേക് എത്തണം ഖുർആൻ എത്ര മധുരം കേൾക്കാൻ കൊതികുന്നു 🌹🌹🌹

  • @abdulazees4096
    @abdulazees4096 Před 3 lety +2

    മാഷാഅല്ലാഹ്‌ 🌹

  • @ansarmohammed9240
    @ansarmohammed9240 Před 4 lety +5

    മാഷാ അല്ലാഹ്

  • @jasheerasiddikjasheerasidd529

    Maashaa Allah .allaahu aa Mon deergaayussum aafiyyatthum nalkette

  • @hassanpalakad641
    @hassanpalakad641 Před 4 lety +3

    അള്ളാഹു നേർവഴിയിൽ ആക്കട്ടെ

  • @sheejanasar1489
    @sheejanasar1489 Před rokem

    Alhamdulillah allahu anugrahikktte Masha Allah

  • @rishadop189
    @rishadop189 Před 4 lety +7

    Masha Allah .thabarakallah

  • @unaibunu5204
    @unaibunu5204 Před 4 lety +4

    Mashaallah

  • @noorukottakkal147
    @noorukottakkal147 Před 4 lety +3

    Masha Allah..... nalla soram... toppi vechaal.. nannaavum

  • @arshidaarshi1635
    @arshidaarshi1635 Před 4 lety +7

    MA sha allah. Allahu Akbar. Barakallah. 100 nanma cheythalum oru thette ellavarum kanoo. Thala marakkal sunnathanu OK

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 Před 3 lety +1

    ماشاء الله تقبل الله 💘💖💘💗💖💗💗💓💛💔❣💓❣💓❣💗💗❣💔❣💔💖💗💙💗❣💔❣💗❣💗❣💗💗❣💔❣💓❣💗❣💗❣💗❣💗💗❣❣💔💙💗❣💗💗❣💗💗❣💔💕💜💚💔💙💓💙💓💓💙💓💙

  • @mohammedshuaibofficial
    @mohammedshuaibofficial Před 3 lety +1

    ما شاء الله ....👍👍

  • @k-r-m-malappuram5793
    @k-r-m-malappuram5793 Před 2 lety

    അനുകരണം ഒക്കെ ഉഷാർ പക്ഷെ അവനവന്റെ ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതായിരിക്കും നല്ലത്.

  • @mohammednil1452
    @mohammednil1452 Před 4 lety +7

    ماشاء الله

  • @abdulmoonabdulmoon5939
    @abdulmoonabdulmoon5939 Před 4 lety +3

    Masah Allah is good speech ya Allah ameen

  • @thilavathulquran-4758
    @thilavathulquran-4758 Před 4 lety +104

    മോനെ നീ അനുകരിച്ച ഏതെങ്കിലും ഒരു ഓത്ത് കാരൻ തല മറക്കാതെ ഓതാറുണ്ടോ ??
    നീ അനുകരിച്ച ഏതെങ്കിലും ഒരു ഇമാം നെഞ്ചിന് മുകളിൽ കൈ കെട്ടാറുണ്ടോ??
    നീ അനുകരിച്ച ഏതെങ്കിലും ഒരു ഇമാം ഖുതുബ ഓതുമ്പോൾ അറബിയല്ലാത്ത ഒരു ഇംഗ്ലീഷ് വാക്ക് എങ്കിലും ഖുതുബയിൽ കൊണ്ട് വരാറുണ്ടോ???
    നീ ചിന്തിക്കുക എന്നിട്ട് ആ പിഴച്ച സലഫിക്കൂടാരം വെലിച്ചറിഞ്ഞ് യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് വരൂ
    നാഥൻ തുണക്കട്ടെ

  • @najeebathaiba1343
    @najeebathaiba1343 Před 4 lety +23

    പരിശുദ്ധ ഖുർആൻ ആര് ഓതിയാലും കേൾക്കാൻ നല്ല റാഹത്താണ്.
    എങ്കിലും ഖുർആനിനെ മാനിച്ച് ഈ സഹോദരന് തല മറക്കാമായിരുന്നു;
    തല മറക്കൽ ഇവരുടെ ഗ്രൂപ്പിന് വിരോധമാണോ എന്നറിയില്ല .
    നാം ഏറ്റവും ബഹുമാന ആദരവ് നൽകേണ്ടതാണ് പരിശുദ്ധ ഖുർആനിന് .
    റബ്ബ് ഹിദായത്ത് നൽകട്ടെ.

    • @user-rl5zh7oc9n
      @user-rl5zh7oc9n Před 4 lety

      ഈ എഴുതിയ ആൾ എന്നും തല മറക്കാറുണ്ടോ

    • @najeebathaiba1343
      @najeebathaiba1343 Před 4 lety +3

      ummu Yaseen ,
      മാശാ അള്ളാഹ്,
      നല്ല മറുപടി, ഈ മറുപടി ഞാൻ കൊടുക്കാൻ കരുതിയതായിരുന്നു.
      നീ കൊടുത്തു Thanks.
      മുജാഹിദിന് സ്ത്രീ തല മറക്കേണ്ടതുണ്ടാവില്ല...
      രണ്ടും കെട്ട ജാഥികൾ .ഒന്നും അറിയില്ലങ്കിൽ ഇവറ്റകൾക്ക് മൗനം പാലിച്ചുകൂടെ! Nonsence

    • @najeebathaiba1343
      @najeebathaiba1343 Před 4 lety

      ummu Yaseen
      kondotty.😙😀

    • @nahwannahu6182
      @nahwannahu6182 Před 4 lety

      purushanmaar thala marakkal rasoolullayude naatile vasthradharanamaanu, adu sunnathayi edukkunnavar quran odumpolum niskarathilum maathramaayi edukkukayum allathappol upekshikkukayum cheyyarudu . angane sweekarikkunnenkil rasoolulla dharicha neelakkuppayavum sunnathaavum.pinne nabi (sa)paranja njeriyaaniyude mukalil aayirikkanam purushante vasthram enna kaaryam palappozhum manapporvam marannu kalayunnu,ennittu nabi kalppikkatha onninde peril oru koottare vimarshikkunnu ,idu shariyaano chindikkoo

    • @nahwannahu6182
      @nahwannahu6182 Před 4 lety +1

      @നിരാശാ കാമുകി purushan thala marakkal sunnathanennu rasoolullah padippichittilla adu arabikalude vasthradharanam aanu .avar neelakkuppayavum dharikkum sthiramaayi ,allade niskarathilum quran paraayanam cheyyumbolum maathramalla.angane ningal sweekarikkan parayoo,adu parayumbol rasoolullah padippichittulla njeriyaniyude mukalil aayirikkanam vasthram ennadum allathavan swargakavadam kadakkilla ennadum thaadi valarthuka ennadumaaya kaaryam koodi parayanam.
      rasoolullah padippicha kaaryangalil ningalkku sawkaryamulladu edukkukayum adheham parannittillatha onnu pravarthikkathadinde peril oru vibhakathe vimarshikkukayum cheyyunnadu shariyaanoo ? chindikkooo

  • @sumayya915
    @sumayya915 Před 4 lety +1

    Masha Allah. Masha Allah .Masha Allah

  • @ridhafathima9783
    @ridhafathima9783 Před 4 lety +1

    👍👍

  • @itsmedjmedj3393
    @itsmedjmedj3393 Před 4 lety +1

    Wow

  • @kishorkp6958
    @kishorkp6958 Před 4 lety +2

    മതനിരപേക്ഷത =പ്രാർത്ഥന അല്ലാഹുവിന് കുറച്ചു മാത്രം

  • @liyaanu4534
    @liyaanu4534 Před 4 lety +1

    Masha അല്ലാഹ്

  • @shakeelapklr2036
    @shakeelapklr2036 Před 2 lety

    Masha allah 👍🏻👍🏻

  • @fasalsayd656
    @fasalsayd656 Před 4 lety +1

    Barakallahu lak

  • @mohammedriyas715
    @mohammedriyas715 Před 4 lety +3

    Subhanallah..

  • @shafiesaquaworld4787
    @shafiesaquaworld4787 Před 4 lety +1

    Masha allah allahu barakath nalki anugrhikatta

  • @najimolty7863
    @najimolty7863 Před 4 lety +2

    Masha Allah barakallah qirath

  • @itsmedjmedj3393
    @itsmedjmedj3393 Před 4 lety +1

    Super

  • @muhammedsalih8107
    @muhammedsalih8107 Před 4 lety +3

    Alhamdulillah

  • @ashiqpattani3747
    @ashiqpattani3747 Před 4 lety +12

    Kannu nirangju mone athinekaal manassum nirangju super .super

  • @jaseelakc8866
    @jaseelakc8866 Před 4 lety +1

    Masha allah....

  • @hajiraibrahim3092
    @hajiraibrahim3092 Před 4 lety +5

    Masha allah 😭

  • @mohammedshabeeb7196
    @mohammedshabeeb7196 Před 4 lety +2

    Masha Allah 💕

  • @abdulhakam8100
    @abdulhakam8100 Před 4 lety +3

    Ma sha Allah best wishes congratulation

  • @arafath0072
    @arafath0072 Před 4 lety +3

    Ma sha allah..

  • @razarabeehrazarabeeh1236
    @razarabeehrazarabeeh1236 Před 4 lety +3

    Maasha allaah

  • @ajmalislahi6131
    @ajmalislahi6131 Před 3 lety

    Allahu akbar
    اللهم بارك

  • @ramlathramlath1698
    @ramlathramlath1698 Před 3 lety

    അൽഹംദുലില്ലാഹ്

  • @bestkitchenrasha7546
    @bestkitchenrasha7546 Před 4 lety +1

    ആമീൻ

  • @newworldnewstart1054
    @newworldnewstart1054 Před 4 lety +1

    Mishary al afasy👌👌👌 ma sha allah

  • @muhammedkutty3824
    @muhammedkutty3824 Před 4 lety +60

    തല മറച്ചു ഓതിയിട്ടുണ്ടെങ്കിൽ ഒരു സുന്നത് കിട്ടുമായിരുന്നില്ല

    • @abusha2357
      @abusha2357 Před 4 lety +2

      Neelan kuppayavum,ottakavumundayirunnenkil 2sunnathu

    • @Khuluk00
      @Khuluk00 Před 4 lety +7

      മുജ്ജു അല്ലെ....

    • @ibnuabdurahiman7584
      @ibnuabdurahiman7584 Před 4 lety +6

      ചാത്തപ്പനെന്ത് മഹ്ശറ.. 🙈🙈🙈🙉🙉🙉😖😖

    • @MujeebRahman-qs6qc
      @MujeebRahman-qs6qc Před 4 lety

      ഒരു വീഡിയോയിൽ തൊപ്പി ഉണ്ടായിരുന്നു ഇപ്പൊ എന്താ പറ്റിയത്
      തജ് വീദ് ശ്രദ്ധിക്കുന്നില്ലല്ലോ

    • @newworldnewstart1054
      @newworldnewstart1054 Před 4 lety

      @@ibnuabdurahiman7584 atrek veenda

  • @abbass2480
    @abbass2480 Před 4 lety +2

    mashallha

  • @mujeebrahman4459
    @mujeebrahman4459 Před 4 lety +3

    Swantham shabdamanu ettavum nallath

  • @abk1648
    @abk1648 Před 4 lety +1

    മാഷാ അല്ലാഹ് barakallah

  • @ansadkunnutty7663
    @ansadkunnutty7663 Před 4 lety +1

    Allaah🤲🏻

  • @saleena9575
    @saleena9575 Před 3 lety +1

    Aameen

  • @SanuVision
    @SanuVision Před 4 lety +3

    അനുകരണം നല്ല കല തന്നെ...സ്വന്തം ശബ്ദം പോരെ.. പിന്നെ നല്ല നടൻ ആവാൻ സാധ്യതയുണ്ട്‌..✌️ അവസാനം നല്ല കയ്യടിയും!!!

    • @abusha2357
      @abusha2357 Před 4 lety

      "swahabi"yude abhiprathinu nandhi.cine artistinte model

  • @rasheedkaripuram4858
    @rasheedkaripuram4858 Před 3 lety

    Veri nice... Masha allha

  • @hathihathi984
    @hathihathi984 Před 4 lety +2

    mashaalla supper parayanam

  • @sahalrayan001
    @sahalrayan001 Před 2 lety

    Masha allah 🤲🏻

  • @basheerkk3170
    @basheerkk3170 Před 4 lety +6

    മാഷാ അല്ലഹു ❤️❤️❤️

  • @aboobackerpp927
    @aboobackerpp927 Před 3 lety

    Mashallah super,

  • @diyabfasal196
    @diyabfasal196 Před 4 lety +2

    ما شاء الله

  • @MohammedAli-jq6og
    @MohammedAli-jq6og Před 3 lety

    Good

  • @firoznk8296
    @firoznk8296 Před 4 lety +4

    Supar

  • @ahamedp6996
    @ahamedp6996 Před 2 lety

    Masha Allah.

  • @bineeshabinz6144
    @bineeshabinz6144 Před 4 lety +1

    Nannayi valaratte qurhan supr aayi othi

  • @shameerrizu4983
    @shameerrizu4983 Před rokem

    Mashallah 🤲🤲

  • @hajiraibrahim3092
    @hajiraibrahim3092 Před 4 lety +4

    Alhamdullillah

  • @adhuradhur466
    @adhuradhur466 Před 4 lety +3

    qir_ath ushar masha alla pinne aadhyam odhiya mirshadi rashidhinte qiraath adhil mirshadhi rashidh thala marachittan bro bahumanppetta vishudha qur_aanine parayanam cheidhadh

  • @ilovemychannel1184
    @ilovemychannel1184 Před 4 lety +6

    Yya rabiii masha allah

  • @bindu8999
    @bindu8999 Před 4 lety +1

    Mashallaaahhhh😍

  • @yousu565
    @yousu565 Před 4 lety +5

    തൊപ്പി വേണമായിരുന്നു. ഖിറാഅത്ത് സൂപ്പർ

  • @madhurasoolmedia9173
    @madhurasoolmedia9173 Před 4 lety +1

    Antu manoharamaya qiraat

  • @abdulazeezsajeev961
    @abdulazeezsajeev961 Před 4 lety

    Jasak Allah kair

  • @masroormasroormass9351

    മാഷാഅള്ളാഹ

  • @zubairkp4447
    @zubairkp4447 Před 4 lety +15

    വ്യത്യസ്ത ഖിറാഅത്ത് എന്ന് പറഞ്ഞപ്പോൾ ഏഴ് പ്രധാന ഖാരിഉകളുടേതാണെന്ന് കരുതി. പക്ഷേ കേട്ടപ്പോൾ ഖുർആൻ ഉപയോഗിച്ച് മിമിക്രി നടത്തി -

    • @abusha2357
      @abusha2357 Před 4 lety

      Mammootty,kanthapuram,mohanlal

  • @FaisalFaisal-vu4hj
    @FaisalFaisal-vu4hj Před 4 lety +1

    Mahaallaha

  • @AbdulRahim-we4dl
    @AbdulRahim-we4dl Před 4 lety +2

    😢Masha Allah 😍

  • @sidheeksidheek1006
    @sidheeksidheek1006 Před 3 lety

    Masha Allah 😍😍

  • @ishaaafi4655
    @ishaaafi4655 Před 4 lety +1

    😍👍

  • @anshidkappungal2001
    @anshidkappungal2001 Před 4 lety

    Mashaallaha alhamdulillaha

  • @harisksd6333
    @harisksd6333 Před 4 lety +6

    മാഷാഅല്ലാഹ്‌,,, ok തൊപ്പി വെക്കുക...

  • @abdunnasarv4224
    @abdunnasarv4224 Před 4 lety +2

    Alhamdulillha

  • @muhsinamuneer3959
    @muhsinamuneer3959 Před 4 lety

    Mashaa Allah

  • @msvpkallikkandy4905
    @msvpkallikkandy4905 Před 4 lety +1

    maasha allah

  • @fathimahasna9946
    @fathimahasna9946 Před 4 lety

    മാസ്സഹായ അല്ലാഹ്,ഈ പൊന്നുമോനെ, അള്ളാഹു, ഇരു ലോകത്തും അനുഗ്രഹിക്കട്ടെ,

  • @ibnubathootha2859
    @ibnubathootha2859 Před 4 lety +8

    പിഴച്ചവരുടെ കൂടെയുള്ള സഹവർത്തനം പിഴവിലേക്ക് മാത്രമേ പോകൂ.........
    അവാർഡ്‌ കൊടുക്കുന്നത് കാണുമ്പോൾ വല്ല സ്കൂൾ കലോത്സവത്തിന് സമ്മാനം കൊടുക്കുന്നത് പോലെ ഉണ്ട് (തക്ബീർ ഒഴിവാകുന്നതെന്തിനാ )
    ഖുർആൻ ഇത്ര ബങ്കിയിൽ ഓതിയാൽ പ്രോത്സാഹിപ്പിക്കണം എങ്കിൽ മനസ്സ് ശുദ്ധമാകണം ഇബ്‌ലീസിന്റെ പേര് ഖുര്ഹാനിൽ പലതവണ വന്നിട്ടുണ്ട് എന്ത് കാര്യം മനസ്സ് ശുദ്ധമല്ലാത്ത കാരണം കൊണ്ട് അള്ളാഹു അവനെ ശപിച്ചു
    അള്ളാഹു ഈ സംഘടകര്ക് ഹിദായത് നൽകട്ടെ
    അമ്മീൻ

  • @ashkarashkar1257
    @ashkarashkar1257 Před 4 lety +3

    Nannayitu chollunnundu.keepit up.
    Kuttamparayunnavar apozhum paranjukondeyirikum.

  • @sudni9089
    @sudni9089 Před 4 lety +3

    Allahu anugrahikkatte
    Ithreyum manoharamayi quran parayanam cheyyan namukk ariyumo ? Thala marakkathathinte peril kuttappedutharuth..

  • @farhangood8896
    @farhangood8896 Před 4 lety +1

    Masha halha mabrook

  • @vahidaaskar3620
    @vahidaaskar3620 Před 4 lety

    Maashaallah 👌👌

  • @user-db2pn2ou3m
    @user-db2pn2ou3m Před 4 lety +19

    തലമറച്ചി ഒതിയാൽ ഒരു സുന്നത്ത് ക്കീട്ടും

  • @abooiyaaz5411
    @abooiyaaz5411 Před 4 lety +3

    أخرج البخاري عن أبي سعيد الخدري رضي الله عنه: قال عمر رضي الله عنه في ذو الخويصرة التميمي الذي خاصم رسول الله صلى الله عليه وسلم في "القسم"....."يا رسول الله ائذن لي فيه فأضرب عنقه ؟ فقال : دعه ،فإن له أصحابا يحقر أحدكم صلاته مع صلاتهم ،وصيامه مع صيامهم ،يقرءون القرآن لا يجاوز تراقيهم ،يمرقون من الدين كما يمرق السهم من الرمية،ينظر إلى نصله فلا يوجد فيه شيء......
    അർത്ഥം അറിയണം എങ്കിൽ ഏതെങ്കിലും പണ്ഡിതnൻറെ അരികിൽ ചെന്ന് ചോദിക്കുക... അപ്പോൾ അറിയാം ഈ ടീം ഏതെന്ന്...

  • @farsanasaleemsaleem5548
    @farsanasaleemsaleem5548 Před 4 lety +1

    Masha Allah i

  • @abubakersidhik5339
    @abubakersidhik5339 Před 4 lety

    Masha allah sooper mone

  • @user-zv3pm1yx3z
    @user-zv3pm1yx3z Před 4 lety +27

    മിമിക്രി പരിപാടി ആണോ ഇത് ...തല മറച്ചു വൃത്തി ആയി സ്വന്തം ശബ്ദത്തിൽ ഓതിയാൽ പോരെ ....

    • @muttahirmuttahir5714
      @muttahirmuttahir5714 Před 4 lety

      Sariyath badikku verum movlidhum katthamum othi kettuttu undu alle athu kondaanu quran test illaatthathu

    • @abusha2357
      @abusha2357 Před 4 lety

      Thala marachu,neelan kuppayavum vende? swantham soundil Oru burda dance pore?

    • @abusha2357
      @abusha2357 Před 4 lety

      Lokathile ettavum mikacha qariukalude soundil quran paaraayanam cheyyuka ennathu quran paaraayanam cheyyuvan ariyunna ellavarudeyum swapnamanu.

    • @ayshamaryam1797
      @ayshamaryam1797 Před 4 lety

      Kaliyakkruthe

  • @asiyan9608
    @asiyan9608 Před 4 lety +1

    🤲🤲🤲🤲🤲🤲👎👍👍👍👍👍👍👍👌👌👌👌👌 masha allah