കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

Sdílet
Vložit
  • čas přidán 17. 05. 2024
  • കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
    At Kanhangad railway station, the goods train stopped on the wrong track and the loco pilot got off

Komentáře • 34

  • @cppradish8742
    @cppradish8742 Před 14 dny +8

    രാഷ്‌ട്രീയ വിവര കേടു പറയുന്നത് പോലെ ഇതു പോലെ ഉള്ള വിഷയത്തിൽ മീഡിയ അഭിപ്രയം പറയുരുത്😅😅

  • @Adarsh..M
    @Adarsh..M Před 14 dny +3

    കയ്യിൽ ഒരു കോലും brodcast ചെയ്യാൻ ഒരു ചാനലും ഉണ്ടെങ്കിൽ ആർക്കും എന്തും വിളിച്ച് പറയാം. പേരു മാധ്യമ പ്രവർത്തനം.

  • @Rajesh41045
    @Rajesh41045 Před 14 dny +10

    Track മാറ്റുന്നത് ലോക്കോ പൈലറ്റ് ആണോ സ്റ്റേഷൻ മാസ്റ്റർ ആണോ . കാർ ഓടിക്കുന്നത് പോലെ ലോക്കോ പൈലറ്റ് ന് തോന്നിയത് പോലെ ഓടിക്കാൻ പറ്റുമോ

    • @sriramsudheer9527
      @sriramsudheer9527 Před 14 dny +7

      ഇല്ല...ഇതിന്റെയൊക്കെ മുകളിൽ Section Controller എന്ന് പറഞ്ഞൊരു പോസ്റ്റ്‌ ഉണ്ട് അവർ ആണ് ട്രൈനുകളുടെ മൂവേമെന്റ് തീരുമാനിക്കുക അവർ അറിയാതെ ഒരു എൻജിൻനെ പോലും അനക്കാൻ പറ്റില്ല.. ഓരോ സെക്ഷൻ കൺട്രോളർക്കും ഓരോ സെക്ഷൻ allot ചെയ്തിട്ടുണ്ട്.അവർ ആണ് സ്റ്റേഷൻ മാസ്റ്ററിനോട് എന്ത് ചെയ്യണം എന്ന് പറയുക അതിന് അനുസരിസിച്ച സ്റ്റേഷൻ മാസ്റ്റർ സിഗ്നൽ കൊടുക്കും.... വളരെ സമ്മർദ്ദം ഉള്ള ജോലിയാണ് കാറും ബസ്സുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല...

    • @Mithunpk013
      @Mithunpk013 Před 14 dny

      Satyam..

    • @AnoopVE-jl3zf
      @AnoopVE-jl3zf Před 14 dny +1

      Ee parayunnavarkku avar enthaanu parayunnathennupolum ariyilla

  • @user-gk5qs4ps9v
    @user-gk5qs4ps9v Před 14 dny +6

    ഡ്രൈവർ എന്ത് പിഴച്ചു? ആ സിഗ്നൽ കൊടുത്തവനും പാളം മാറ്റിയവനുമല്ലേ തെറ്റുകാർ

    • @AnoopVE-jl3zf
      @AnoopVE-jl3zf Před 14 dny +1

      Driver steering thirichu onnaamathe trackilekku kondupoyi

    • @user-gk5qs4ps9v
      @user-gk5qs4ps9v Před 14 dny +2

      നിങ്ങൾക്ക് അറിയാമോ അറിയില്ലയോ എന്നതൊന്നും എന്റെ വിഷയമല്ല; ട്രെയിനിന് സ്റ്റീയറിങ് ഇല്ല എന്നത് കൊച്ചുകുട്ടികൾക്ക് വരെ അറിയാം. ഗുഡ്സ് ട്രെയിൻ വരേണ്ട പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് റെയിൽവേ ഇപ്പോൾ പറയുന്നത്

    • @AnoopVE-jl3zf
      @AnoopVE-jl3zf Před 14 dny +2

      @@user-gk5qs4ps9v avarude vichaaram busum lorryum pole steering thirichu track maattaan pattumennaa

  • @ktrdas
    @ktrdas Před 14 dny +7

    എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്. റെയിൽവേ വർക്കിംഗ്‌ നെ കുറിച്ച് ഒരു വിവരവും ഇല്ല റിപ്പോർട്ടർക്കു. ഈ ലോക്കോ പൈലറ്റ് തന്റെ ജോലി സമയം അതും രാത്രിയിലെ ജോലി കഴിഞ്ഞു എന്ന് മേൽ അധികാരികൾക്ക് അറിയിച്ചിട്ടുണ്ടാകും. വേണ്ട നടപടികൾ എടുക്കാത്തത് കൊണ്ടാവും നിർത്തിയത്. ഒരു നിമിഷം ശ്രദ്ധ പോയാൽ സിഗ്നൽ dangeril പാസ്സ് ചെയ്താൽ ഉണ്ടാവുന്ന അപകടത്തെക്കുറിച്ചു നമ്മളെക്കാൾ അറിയുന്നവരാണ് അത് ഓടിക്കുന്നവർ. തന്നെകൊണ്ട് ട്രെയിൻ ആയി ഇനി മുന്നോട്ടു പോവാൻ പറ്റില്ല എന്നതിനാൽ ആയിക്കൂടെ നിർത്തിയത്. ഈ കാര്യത്തിൽ loco piolet ന്റെ പേരിൽ നടപടി എടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല. മുൻകൂട്ടി അറിയിച്ചിട്ടില്ലെങ്കിൽ നടപടി എടുക്കാം

    • @harikrishnanr8632
      @harikrishnanr8632 Před 14 dny

      Athae..... Loco piolet ന് ethire ഒരു നടപടിയും edukan കഴിയില്ല.... പല തവണ crew controller ae thantae 10 hrs duty കഴിഞ്ഞത് അറിയിച്ചിട്ടും അവിടുന്ന് യാതൊരു response m വരാതെ varumbazhanu ഇങ്ങനെ സംഭവിക്കുന്നത്.... ഇതിൽ ശെരിക്കും kuttakaran thazhaekidayilula ആരുമല്ല..... Crew controller ആണ്... അവര്‍ക്കും ആവശ്യത്തിന്‌ alila എന്ന ന്യായീകരണമുണ്ട്...

  • @user-lg1xx8nk2u
    @user-lg1xx8nk2u Před 14 dny +11

    പറഞ്ഞ് വീട്ടിൽ വിട് അതിൽ കൺഫ്യൂഷ്യൻ ഉണ്ടാവില്ലല്ലോ

    • @bibinthomas21
      @bibinthomas21 Před 14 dny +2

      Crew controller failed to arrange relief crew
      10 hours of Night duty completed by loco pilot. After 8 hour rest ( including food time,washroom time )he has to do another 10 hour duty .
      Crews timings are wasted without proper controlling.
      No enough crew for running train

    • @vipinr1455
      @vipinr1455 Před 14 dny

      Nadakkilla bro karyam enthanennu manasilakkiyitty samsarikku

    • @harikrishnanr8632
      @harikrishnanr8632 Před 14 dny

      ഇതിൽ arkenkilumethirae എന്തെങ്കിലും നടപടി edukanamenki അത് crew controller ku എതിരെ മാത്രമേ പറ്റു.... അവര്‍ക്കും ആവശ്യത്തിന്‌ alila എന്ന ന്യായീകരണമുണ്ട്

  • @bhasheermohammed1863
    @bhasheermohammed1863 Před 14 dny +1

    റെയിൽവേയുടെ അനാസ്ഥ ആണ് ഇങ്ങനെ ഒക്കെ സംഭവിക്കാൻ കാരണം.... ഇത് ഇപ്പോൾ ഗുഡ്‌സ് ട്രെയിൻ ആയത് കൊണ്ട്... വല്ല യാത്ര ട്രെയിൻ ആണെങ്കി എന്താവും അവസ്ഥ.... ചിലപ്പോൾ കൊങ്കൺ വഴിയിൽ എന്റെ ഡ്യൂട്ടി കഴിഞ്ഞു എന്ന് പറഞ്ഞു നിർത്തി ഡ്രൈവർ ഇറങ്ങി പോയാൽ..... 😝😝😝😝😝😝.... അത് ഏത് ട്രെയിൻ ആയാലും.... മൊത്തം സ്തംഭിക്കില്ലേ....

  • @joseabraham2951
    @joseabraham2951 Před 14 dny +4

    ജയ് ഭിം 😊😊😊

  • @liyas7974
    @liyas7974 Před 13 dny

    ദയവു ചെയ്ത് അറിയാത്ത കാര്യങ്ങൾ ഇത്ര കോൺഫിഡൻ്റായി പറയരുത്.
    ആരേക്കുറിച്ചും എന്തും പറയാനുള്ള ലൈസൻസാണോ മാധ്യമപ്രവർത്തനം

  • @AbdulMajeed-nx7is
    @AbdulMajeed-nx7is Před 14 dny +5

    Loco pilot ന് ശമ്പളം കൊടുത്തില്ലേ?

    • @bibinthomas21
      @bibinthomas21 Před 14 dny +1

      Crew controller failed to arrange relief crew
      10 hours of Night duty completed by loco pilot. After 8 hour rest ( including food time,washroom time )he has to do another 10 hour duty .
      Crews timings are wasted without proper controlling.
      No enough crew for running train

    • @cppradish8742
      @cppradish8742 Před 14 dny +1

      അതിന് കേന്ദ്രം ഭരിക്കുന്നത്ത് പിണറായി അല്ല😅😅

  • @anaghsasi
    @anaghsasi Před 14 dny +2

    Just indian railway things

  • @cccvinod
    @cccvinod Před 14 dny

    First signal mistake.. Instead of mid.. Gave first platform signal

  • @user-xm5kz7ts2l
    @user-xm5kz7ts2l Před 14 dny

    Track can be changed on many reasons.

  • @ravigeorge2996
    @ravigeorge2996 Před 14 dny

    കൃത്രിമ ബുദ്ധി

  • @VinodKumar-wm8cc
    @VinodKumar-wm8cc Před 14 dny

    Ithendaaa ksrtc bus aano,evideyengilum nirthiyittu irangippokaan,Train ethu paalathil nirthanamennu loco pilot aano theerumaanikkunnathu???? Kurachu saamaanya budhiyode maathram samsaarikkoo

  • @kishorkumarkeekan8649
    @kishorkumarkeekan8649 Před 14 dny

    But y the news anchor laughing 😮😮😮😮....

    • @emersonabraham9323
      @emersonabraham9323 Před 14 dny

      She had been instructed to be pleasant always while on air.😂

  • @shibugeorge1541
    @shibugeorge1541 Před 14 dny

    Mayer trainda munnil chaadioo?Driver LIME JUICE kanichoo??

  • @krishnanunnirs5111
    @krishnanunnirs5111 Před 14 dny

    Madataram parayathe malavanangale 😂😂😂😂 track mattunath station master aan vazhakale 😂😂😂😂

  • @jish10
    @jish10 Před 14 dny

    Vivaram illatha mappra kal 😂😂😂

  • @premrajnarayanan8735
    @premrajnarayanan8735 Před 14 dny

    It happens only in India.

  • @mano7079
    @mano7079 Před 14 dny +1

    Ariyillenki konakaruth maaprakaley