Maname | Merin Gregory | Jetson Sunny | Anish Thankachan | Rafa Media

Sdílet
Vložit
  • čas přidán 8. 09. 2024
  • Song : Maname Ini Vyakulamo |
    Vox : Merin Gregory |
    Music Director : Jetson Sunny |
    Lyrics : Anish Thankachan |
    Keyboard Programming : Dencil Wilson |
    Woodwinds : Alichen |
    Solo Violin : Francis Xavier|
    Veena : Biju Anamanada |
    Mixing, Mastering : Jinto John Geetham |
    Recordist, Camera, Editing : Jisto George |
    Studio : Geetham Digital Kochi
    Download Lyrics :
    drive.google.c...
    Download Karaoke
    drive.google.c...
    Karaoke & More Info : www.jetsonsunny.com
    Lyrics :
    നിസ നിസ നിസ നിസ നി ധ പ
    ഗ മ പ.. നി ധ പ
    നിസ നിസ നിസ നിസ മ ഗ നി
    നി ധ പ..ഗ മ പ..ഗ രി സ
    മനമേ.. ഇനി വ്യാകുലമോ!
    ദിനവും... ദിവി നാഥനില്ലേ
    കൂടെ നടക്കുവാൻ, കൈകൾ പിടിക്കുവാൻ
    മാറോടു ചേർക്കുവാൻ, തോളോട് ചാരുവാൻ
    ജീവന്റെ ജീവനില്ലേ!..പ്രാണന്റെ പ്രാണനില്ലേ! (2) (മനമേ)
    പോയൊരു കാലത്തിൽ പാതയെ ചൊവ്വാക്കി
    പാദമോ പാറമേൽ ഭദ്രമായ്‌ നിൽപ്പാക്കി
    നവ്യമാം ഗീതികൾ നാവിൽ ഉരുവാക്കി
    ദിവ്യമാം സ്തുതികൾ ദേവനായ് തീർപ്പാക്കി
    ചേറൊന്നുമേശാതെ വെണ്മയായ് കാത്തോനേ
    നീറുന്ന വേളകൾ ശാന്തമായ് തീർത്തോനേ
    ജീവന്റെ ജീവനല്ലേ! ..പ്രാണന്റെ പ്രാണനല്ലേ!(2) (മനമേ)
    ജീവിത വീഥിതൻ ഭീതമാം യാമത്തിൽ
    നേരിയ വെട്ടവും മങ്ങിയ വേളയിൽ
    സാഗരത്തിരകൾ മൂടിയ ഏടതിൽ
    പ്രാണവേദനയാൽ തേങ്ങിയ സന്ധ്യയിൽ
    പൊൻകരം ചേർത്തെന്നെ വാരിപ്പുണർന്നോനേ
    നിത്യ സാന്നിദ്ധ്യമായ് കാവലായ് നിന്നോനേ
    ജീവന്റെ ജീവനല്ലേ! ..പ്രാണന്റെ പ്രാണനല്ലേ!

Komentáře • 200

  • @christinagigy5043
    @christinagigy5043 Před 5 lety +47

    ni sa ni sa ni sa ni dha pa
    ga ma pa ni dha pa
    ni sa ni sa ni sa ma ga ni
    ni dha pa ga ma pa
    ga ri sa
    Maname..ini vyakullumo
    Dhinavum debinadhanillae
    Koode nadakuvaan
    Kayikall pidikyuvaan
    Marrodu cherkuvaan
    Thollodu chayuvaan
    Jeevante jeevanille
    Prannanente prannanille (2)
    Maname..ini vyakullumo
    Dhinavum debinadhanillae
    Poyoru kalathil pathaye chovaki
    Pathamam paramell bhathramayi
    neepakai
    Navyamam geethigal naavil uruvaki
    Divya am sthuthikal devanayi theerpaki
    Cheronnum eshathe venmayayi kathu nee
    Neerunu vellakal shanthamai theerthu nee
    Jeevante jeevanille
    Prannanente prannanille (2)
    Maname.. Ini vyakullumo
    Dhinavum debinadhanillae
    Jeevitha veethi thann
    bheethamam yamathill
    neriya vettavum mangiya vellayil
    Sagarathirakal moodiya edathil
    pranavedhanayal thengiya
    sandhyayil
    Ponkaram cherthanne vari ponnurnu nee
    Nithyasanithyamayi kaavalayi ninnu nee
    Jeevante jeevanille
    Prannanente prannanille (2)

  • @appadawlog3084
    @appadawlog3084 Před 4 lety +5

    കേട്ട് കേട്ടു മതി വരുന്നില്ല എത്ര കേട്ട് ന്ന് അറിയില്ല മനസിന് എന്തോ ഒരു സുഖം വീണ്ടും കേൾക്കാൻ തോന്നുന്നു മെറിൻ ഒരു രക്ഷ ഇല്ല

  • @edwincs1849
    @edwincs1849 Před 4 lety +6

    Excellent singer god bless you

  • @abelcreations3359
    @abelcreations3359 Před 5 lety +14

    Sis merlin nice voice

  • @christocherian
    @christocherian Před 7 lety +33

    ഹാ! ഇത്രയും സംഗീതസാന്ദ്രമായ ഒരു ക്രിസ്തീയഗാനം ഈ അടുത്ത കാലാത്തെങ്ങും കേട്ടിട്ടില്ലാ..പ്രിയ അനീഷിന്റെ മനോഹരമായ വരികൾക്കു ജെറ്റ്സ്സണും, ഡെൻസ്സിലും ഈണം നൽകിയപ്പോൾ മെറിന്റെ അനുഗ്രഹിക്കപ്പെട്ട ശബ്ദം ഈ പാട്ടിനു ജീവൻ പകർന്നു..അഭിനന്ദനങ്ങൾ റാഫാ റേഡിയോയ്ക്കും ഇതിൽ പ്രവർത്തിച്ച മറ്റു കലാകാരന്മാർക്കും..

    • @AnishThankachan
      @AnishThankachan Před 7 lety +3

      വളരെ വളരെ നന്ദി ക്രിസ്റ്റോ.. ഗാനം ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. അതിമനോഹരമായി ജെറ്റ്സൺ സംഗീതവും, അതുപോലെ ഗംഭീര ഓർക്കസ്ട്ര ഡെൻസിലും ഒരുക്കി ..അവർ ഒത്തിരി അഭിനന്ദനം അർഹിക്കുന്നു. വീണ്ടും നന്ദി!

    • @DencilWilson
      @DencilWilson Před 7 lety +4

      Anish Thankachan oru nalla lyrics undengille athinu musicum orchestrationum cheyyan pattulla... God bless u Aneeshchaya

    • @AnishThankachan
      @AnishThankachan Před 7 lety +1

      Dencil Wilson Athe..ellaam padipadiyaayi vannengile outcome nallathaakoo..pinne daivaanugrahavum..daivam ningale randupereyum pinne, ee paattinte pinnil pravarthicha ellaavareyum anugarhikkatte. Thank u

  • @josnajose1457
    @josnajose1457 Před 4 lety +7

    നല്ല പാട്ട്....കൂറേ തവണ കേട്ടു.....മനസ്സിനു നല്ല സന്തോഷം😍😍😍😍😍😍

  • @josephsebastian9820
    @josephsebastian9820 Před 8 měsíci +3

    മനമേ... ഇനി വ്യാകുലമോ, ദിനവും... ദിവി നാഥനില്ലേ;
    കൂടെ നടക്കുവാൻ, കൈകൾ പിടിക്കുവാൻ
    മാറോട് ചേർക്കുവാൻ, തോളോട് ചായുവാൻ
    ജീവന്റെ ജീവനില്ലേ... പ്രാണന്റെ പ്രാണനല്ലേ;- മനമേ...
    പോയൊരുകാലത്ത്, പാതയെ ചൊവ്വാക്കി
    പാദമോ പാറമേൽ, ഭദ്രമായ് നിൽപ്പാക്കി
    ചേറൊന്നുമേശാതെ വെൺമയായ് കാത്തോനേ
    നീറുന്നവേളകൾ ശാന്തമായ് കാത്തോനേ...
    ജീവന്റെ ജീവനല്ലേ...
    പ്രാണന്റെ പ്രാണനല്ലേ.... മനമേ....
    ജീവിത വീഥിതൻ ഭീതിത യാമത്തിൽ
    നേരായ വെട്ടവും മങ്ങിയ നേരത്തിൽ
    സാഗരത്തിരകൾ മൂടിയ യേടതിൽ
    പ്രാണവേദനയാൽ തേങ്ങിയ സന്ധ്യയിൽ
    പൊൻകരം ചേർത്തെന്നെ വാരിപ്പുണർന്നോനേ
    നിത്യസാന്നിധ്യമായ് കാവലായ് നിന്നോനേ .....
    ജീവന്റെ ജീവനല്ലേ....
    പ്രാണന്റെ പ്രാണനല്ലേ... മനമേ.....

  • @majup2976
    @majup2976 Před 3 lety +4

    എല്ലാരും ഒരേപോലെ പരിശ്രെമിച്ചു നിങ്ങടെ കഷ്ടപ്പാടിന്റെ ഫലം ദൈവം നിങ്ങൾക് തന്നതാ ഈ പാട്ടു

    • @vipindas8698
      @vipindas8698 Před 3 měsíci

      czcams.com/video/fgOUSPOVr7M/video.htmlsi=SImTDBIL6Yk5DEHw

  • @jerryjoar6595
    @jerryjoar6595 Před 6 lety +36

    കുറെ നാളുകൾക്ക് ശേഷം വളരെ മനോഹരമായ ഒരു ക്രിസ്തീയ ഗാനം കേൾക്കാൻ സാധിച്ചു...വളരെ മനോഹരം....ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ലഭിക്കട്ടെ

  • @joicejo4474
    @joicejo4474 Před 7 lety +5

    beautiful song...pinneyum pinneyum kelkkan thonunnu...Congratzzz to all

  • @b1e5sanjo5eph
    @b1e5sanjo5eph Před 4 lety +3

    Kidu feel........ oru rakshem illa.. kettangirikkum😘

  • @danielsministries7151
    @danielsministries7151 Před 3 lety +4

    എന്തൊരു ഹൃദ്യമായ വരികൾ!..

  • @vinithajithin8890
    @vinithajithin8890 Před 5 lety +2

    Athmasparshametta ganam theerchayayum ithinde pinnil pravarthicha ellavareyum daivam anugrahikkum padiya angeyum daivam anugrahikkum

  • @Dr-Melvin
    @Dr-Melvin Před 7 lety +12

    mass composition @jetsonchan u rocks always

  • @gladismathews5560
    @gladismathews5560 Před 5 lety +12

    I love this song..I listen everyday

  • @melvineasa
    @melvineasa Před 6 lety +7

    I love this song... So beautifully sung.. Great music.. Like to hear more and more..

  • @santhoshrajan2444
    @santhoshrajan2444 Před 5 lety +3

    ആമേൻ

  • @stella.antony.7
    @stella.antony.7 Před 6 lety +6

    Merinkutty endhoru feel. ഗോഡ് bless U.

  • @simigeorgekuriachan7811
    @simigeorgekuriachan7811 Před 5 lety +7

    Thank you Merin,God bless you

  • @lincymathew4205
    @lincymathew4205 Před 5 lety +4

    Super super song Merin you singed beautifully you have awesome and super voice May God bless you I love it

  • @NelsonMuzic
    @NelsonMuzic Před 6 lety +8

    hi Jetson ji superbb l like too this music my dear .Merin Valre Manoharamay Paadi .Very Nice Orchestration

  • @anitamathews7158
    @anitamathews7158 Před 6 lety +7

    Merin superb song given to you and you blasted it .Keep it up dear,Jetson wonderful work ,lyrics is superb.👏👍💐

  • @sibischris9681
    @sibischris9681 Před 6 měsíci +1

    Ethra keettalum mathi varunnilla...nice voice , tune and lyrics....God bless all....❤

  • @vijianeeb5618
    @vijianeeb5618 Před 7 lety +7

    Beautiful Song@Merin and team
    God bless you all!!!

  • @DencilWilson
    @DencilWilson Před 7 lety +8

    It's a wonderful song ... I'm very happy 2 God 4 helping me 2 do d orchestration 4 this blessed song ...

    • @AnishThankachan
      @AnishThankachan Před 7 lety +3

      So thankful to you..Amazing orchestra.. best culmination too. U r awesome bro :)

    • @DencilWilson
      @DencilWilson Před 7 lety +1

      Anish Thankachan all glory & honour to God only ....

    • @justinjose4018
      @justinjose4018 Před 6 lety +1

      so great dear....well...no words but holy spirit works ...on you

  • @thepeacesage
    @thepeacesage Před 4 lety +1

    Yethra manoharamaaya pattu😇😘😘😘😘

  • @praisetoadonai4207
    @praisetoadonai4207 Před 4 lety +4

    So devotional hymn with soothing voice 👌👌🙏 may ADONAI bless the team

  • @user-vg8cg4gn5k
    @user-vg8cg4gn5k Před 7 lety +5

    hai.. super song. I love it. I love all the partners. especially sis.Merin. super voice. I pray for u Merin. God bless you.. Merin nte voice I'll ee song kettappol othiri karanjupoyi. Me and my family is pray for u Merin.

    • @vinithajithin8890
      @vinithajithin8890 Před 5 lety +1

      Athmasparshametta ganam theerchayayum ithinde pinnil pravarthicha Ellavareyum daivam anugrahikkum padiya angeyum god bless u to all

  • @jistogeorgeearath8143
    @jistogeorgeearath8143 Před 7 lety +4

    Really Nice song Aneeshetta ,Jetson chetta ,dencil chetta, jinto chetta congrats all ur efforts got the resultVery happy to be a part of this workThank god

    • @AnishThankachan
      @AnishThankachan Před 7 lety

      Thank u so much Jisto bhai..ningalude sambhaavanayum ettavum valuthaanu..Diavam anugrahikkatte

  • @shibupmathai659
    @shibupmathai659 Před 5 lety +3

    Super

  • @udayalakshmi8690
    @udayalakshmi8690 Před 3 měsíci

    Nice song🎉. Praise the lord🎉🎉

  • @rincymoltr2065
    @rincymoltr2065 Před 4 lety +2

    Awesome......dear Merin chechi...bgm...😍😍

  • @praisykuttychacko
    @praisykuttychacko Před 7 lety +5

    Amazing... what a beautiful song...
    മനോഹരമായ രചന, സംഗീതം, ആലാപനo.
    വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു. അഭിനന്ദനങ്ങൾ ഇതിന്റെ അണിയറ ശില്പികൾക്ക്.

    • @AnishThankachan
      @AnishThankachan Před 7 lety

      വളരെ വളരെ നന്ദി .. ഗാനം ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ദൈവം താങ്കളെയും അനുഗ്രഹിക്കട്ടെ!

  • @christinsarah1
    @christinsarah1 Před 7 lety +10

    Wow!!...What a beautiful song....Rafa Media....you're the best🖒....God bless you all...

    • @AnishThankachan
      @AnishThankachan Před 7 lety +1

      Thank u so much sis, really appreciate it.

    • @vipindas8698
      @vipindas8698 Před 3 měsíci

      czcams.com/video/fgOUSPOVr7M/video.htmlsi=SImTDBIL6Yk5DEHw

  • @thomasbenny5070
    @thomasbenny5070 Před 3 lety +3

    Beautiful composition... lyrics and vocals.... orchestration... everything is good ❤️❤️❤️

  • @MrKprajen
    @MrKprajen Před 6 lety +4

    Wonderful presentation,,,nalla varikkal
    Good orchestration

  • @saavanmathew7122
    @saavanmathew7122 Před měsícem

    Supperr.... Merin... 🤗🥰

  • @rakhirajan5314
    @rakhirajan5314 Před 4 lety +2

    No words to express my feel......
    Beautiful song...
    singer..Lyricist...Music...Keys..Veena...Flute... all are blessed...
    God bless u more.....
    I don't know how many time I heard this song.....

  • @anithasani2564
    @anithasani2564 Před 4 lety +4

    No words to say ....🥰🥰🥰🥰u r a wonderful singer God bless u

  • @TomCheriankunnel
    @TomCheriankunnel Před 6 lety +3

    I love it very sweet song and voice

  • @seetovj9122
    @seetovj9122 Před 5 lety +4

    a beautiful song.

  • @jimmyvarghese6356
    @jimmyvarghese6356 Před 4 lety +1

    Jetson chettaa... nice song..
    Superbb.. singinggg merin chechi... 👏👏👏💕

  • @vivekanandanm9444
    @vivekanandanm9444 Před 4 lety +2

    Execellent voice god bless you

  • @johncabraham2699
    @johncabraham2699 Před 6 lety +3

    Beautiful song.Lovely song.

  • @anitamathews7158
    @anitamathews7158 Před 6 lety +3

    Want to appreciate Bro Anish Thangachan for the lyrics ,these words can't be real without loving JESUS and "knowing HIM".,A salute to u ,keep getting close ,👍

  • @VineethaPrinceOfficial
    @VineethaPrinceOfficial Před 6 lety +10

    Amazing song with unique orchestration ! Heart touching lyrics ! Through this meaningful song , let the Lord touch the broken hearts across the globe - Prince & Vineetha

    • @AngelAustinOfficial
      @AngelAustinOfficial Před 5 lety +2

      U also sung very well maam.., the Hindi version.. God bless you ..

    • @vipindas8698
      @vipindas8698 Před 3 měsíci

      czcams.com/video/fgOUSPOVr7M/video.htmlsi=SImTDBIL6Yk5DEHw

  • @tislinthimothy5254
    @tislinthimothy5254 Před 6 lety +3

    woww superrr song and nice voice...

  • @asishkmathew759
    @asishkmathew759 Před 4 lety +2

    This song is on loop on my Playlist... Nice arrangement of the song...

  • @persisjoseph
    @persisjoseph Před 6 lety +3

    Beautiful song n voice

  • @vandanagovindan
    @vandanagovindan Před 2 lety +2

    Blessed song 💖 congratulations and best wishes to the whole team..💐

  • @johncyvesily795
    @johncyvesily795 Před 4 lety +1

    മനസ്സിനെ ഒരുപാടു ആശ്വാസം നൽകുന്ന മനോഹരഗാനം❤️👍

  • @rakhisanthosh6921
    @rakhisanthosh6921 Před 6 měsíci

    Super song❤

  • @jithingeorge9864
    @jithingeorge9864 Před 2 lety

    Palapozhum sangadam varumbol ee ganam hridayathil varum god bless brother and sister and all members.

  • @shoby365
    @shoby365 Před 5 lety +3

    A beautiful song with touching lyrics. God bless.

  • @ronyxplore7943
    @ronyxplore7943 Před 5 lety +3

    Nice Music , that was Heavenly . Thanks to the entire team & Singer..

  • @gladismathews5560
    @gladismathews5560 Před 6 lety +4

    Beautiful song 👍
    Well done!!!!

  • @kulandairajloorthu3387
    @kulandairajloorthu3387 Před 2 lety +1

    Very nice voice, my heartest congratulations to entaire team from coimbatore...

  • @rajanvarghese999
    @rajanvarghese999 Před 10 měsíci

    സൂപ്പർ സൂപ്പർ വരികൾ സൂപ്പർ മെലഡി ആൻഡ് സിംഗിംഗ്...

  • @samsonjoy44
    @samsonjoy44 Před 7 lety +3

    WOW... just amazing.... wonderful song,.... God bless you all...

  • @subashakhila8739
    @subashakhila8739 Před 4 lety +2

    Nice song

  • @Yehovaenteidayanakunu
    @Yehovaenteidayanakunu Před 3 lety +1

    Wooo എന്തൊരു സൗണ്ട്....... Gd bls u...

  • @tanujastanley3436
    @tanujastanley3436 Před 3 lety +2

    Beautiful.

  • @joelprince6795
    @joelprince6795 Před 6 lety +3

    its a nice song

  • @vishramam
    @vishramam Před 6 lety +4

    👍

  • @shimmyisac5662
    @shimmyisac5662 Před 10 měsíci

    സൂപ്പർ....👍👍❤❤... God bless... You......

  • @anjanabhasker5424
    @anjanabhasker5424 Před 5 lety +2

    😍😍superb.....

  • @samuelkanayathu5279
    @samuelkanayathu5279 Před 4 lety +2

    Nice voice

  • @santhoshmathew9803
    @santhoshmathew9803 Před 7 lety +3

    soo buietyful song..

  • @vinuvarughese5140
    @vinuvarughese5140 Před 4 lety +1

    I lv this song and singing

  • @nehashine9406
    @nehashine9406 Před 4 lety +1

    V.Good!!
    beautiful Song!!!!

  • @majup2976
    @majup2976 Před 3 lety +1

    മോളെ സൂപ്പർ

  • @ajinraj9427
    @ajinraj9427 Před 4 lety +2

    🎵 👌🏻 👍🏻

  • @shylajashiju4885
    @shylajashiju4885 Před 4 lety +1

    I love this song very much.

  • @elroiglobaltheologychannel3373

    Nice voice.
    Good luck entire team.

  • @lokam8828
    @lokam8828 Před 2 lety

    നല്ലപോലെ effort എടുത്തിട്ടുണ്ട്......ഈ സോങ്ങിന്.... എല്ലാവർക്കും ബിഗ് സല്യൂട്ട്

  • @shimmyisac5662
    @shimmyisac5662 Před rokem

    സൂപ്പർ 👍👍❤❤god bless you.....

  • @vineethva9676
    @vineethva9676 Před 6 lety +2

    Super song

  • @johncyvesily1314
    @johncyvesily1314 Před rokem

    I love this song 💞💞💞💞💞💞. Very blessed singer 💞💞💞💞

  • @sruthyssymphony
    @sruthyssymphony Před 4 lety +1

    Superb song and singing...
    Nice wordings....🎵🙏🌟

  • @BLACKILLER-1st
    @BLACKILLER-1st Před rokem

    GOOD

  • @bijupj7988
    @bijupj7988 Před 4 lety +1

    സൂപ്പർ

  • @sunnythomas2517
    @sunnythomas2517 Před 6 lety +3

    Beautiful 👍

  • @SabuJohn877
    @SabuJohn877 Před rokem

    അതിമനോഹര ഗാനം 👌👌👌👌👌

  • @himathomas1832
    @himathomas1832 Před 4 lety +1

    Beautiful song

  • @shankarmangaraj8536
    @shankarmangaraj8536 Před 3 lety +1

    Wonderfull song..

  • @lishakathettu5408
    @lishakathettu5408 Před 3 lety +1

    God bless sr.🙏🙏🙏

  • @gigigeorge4740
    @gigigeorge4740 Před 4 lety +1

    Pls as soon as possible

  • @josethomas1696
    @josethomas1696 Před 4 lety +1

    Nice feeling

  • @anugladsy1745
    @anugladsy1745 Před 4 lety +1

    Lovely

  • @jibinjose1031
    @jibinjose1031 Před 4 lety +1

    god bless you

  • @sajino2192
    @sajino2192 Před 5 lety +1

    Superb

  • @shilpajayaraj6268
    @shilpajayaraj6268 Před 2 lety +1

    😍😍😍🥰🥰👍👍

  • @CleatusKKuriakose
    @CleatusKKuriakose Před 10 měsíci

    loop n repeat...

  • @abyp.m3205
    @abyp.m3205 Před rokem +1

    Wow . Superbb . Mesmerising voice and song . Rafa media karaoke plzz...

  • @Positivespot08
    @Positivespot08 Před 2 lety

    Amen praise God 💝💝💝💝

  • @roypeterdrum
    @roypeterdrum Před rokem

    Very good song ❤ music 🎶 👏👏

  • @jameematjoy
    @jameematjoy Před 3 lety +1

    ❤️❤️❤️

  • @leenatsamual4368
    @leenatsamual4368 Před 4 lety +1

    👌🏻👌🏻👌🏻👌🏻👌🏻

  • @shinunavomisharon4811
    @shinunavomisharon4811 Před 3 lety +1

    ❤❤❤❤❤

  • @ansathomas1999
    @ansathomas1999 Před 3 lety +1

    😍