Komentáře •

  • @c4techbyfaisalcp536
    @c4techbyfaisalcp536 Před 10 měsíci +1

    1year വാറണ്ടിയുള്ള new High സ്പീഡ് RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap

  • @gadgetsprochannel
    @gadgetsprochannel Před rokem +3

    Oru suggestion koodi undu . Kittinde koode screws koode add cheyithal nannayirikkum... chila faninde capacitor screw ee kittinu match aavunnilla...board fix cheyyanulla screws koode veenam.

  • @yoosuffthottasseri1010
    @yoosuffthottasseri1010 Před rokem +4

    Excellent 👍👍

  • @saajisidhique
    @saajisidhique Před rokem +1

    Solar pane direct l connection cheyyan pattumo

  • @Nandhu_pLk
    @Nandhu_pLk Před rokem +3

    3yer warranty koduthode bro

  • @haskerali5480
    @haskerali5480 Před rokem +5

    സൗണ്ട് തീരെ ഇല്ല

  • @ceepee044
    @ceepee044 Před 8 měsíci +2

    2300 ആണെങ്കിൽ ഈ വിലക്ക് പുതിയ fan മേടിക്കുക അല്ലേ ലാഭം?

  • @saronwaves9766
    @saronwaves9766 Před rokem +1

    പൊളിച്ചു.....

  • @royj8086
    @royj8086 Před rokem +2

    Good

  • @shanavasshanu4121
    @shanavasshanu4121 Před rokem +2

    അടിപൊളി

    • @dayanandanvk9449
      @dayanandanvk9449 Před rokem

      രണ്ടായിരത്തി മുന്നൂറ് രുപാ
      കംബനീയുടെ കീറ്റ് കിട്ടും
      മൂന്ന് വർഷം വാറണ്ടീ

  • @cletusdamian7794
    @cletusdamian7794 Před rokem +3

    ഫൈസലെ അടിച്ച് പൊളിച്ചു 👌👌👌👌👌

  • @abdurahman1259
    @abdurahman1259 Před rokem +4

    Do you have any centre in kotakkal,or malappuram,tirur

  • @rejiev1657
    @rejiev1657 Před rokem +2

    👍👍👌👌

  • @antonyaiden466
    @antonyaiden466 Před rokem +4

    ഞാൻ പഴയ ഒരു അലുമിനിയം ബോഡി ഫാൻ കൺവേർഷൻ ചെയ്തു. കൂടുതൽ കറണ്ടൊന്നും എടുക്കുന്നില്ല .24watt മാത്രമേ ഫുൾ സ്പീഡിൽ എടുക്കുന്നുള്ളു .

  • @navaspb4160
    @navaspb4160 Před rokem +3

    First comment

  • @muhammadcherikkal5726
    @muhammadcherikkal5726 Před rokem +2

    കണ്ണൂർ കൂത്തുപറമ്പ്ൽ നിന്നും ഒരു വർഷം ആയി കിറ്റ് ഫൈസലിൽ നിന്നും വാങ്ങിയ കിറ്റ് ശക്തമായ ഇടിമിന്നനിൽ കേട് ആയി അത് മാറ്റി ഇടാൻ എന്താണ് ചെയ്യണ്ടത് എത്ര എമൌണ്ട് വരും

  • @ajgaming9748
    @ajgaming9748 Před rokem +1

    Chetta 7 speed kite vangichu fittu chaithu waitukuranja fanil
    7 mathe speedil ettittun speed sada fanil 3 speedil kittunna speede ullu njan satisfad alla

    • @c4techbyfaisalcp536
      @c4techbyfaisalcp536 Před rokem

      Coil onnukoodi erakkiyal mathi allenkil motor Enghot vittolu speed kootta pinne leaf fitt chaithittano test chaithe

  • @ashrafashraf1773
    @ashrafashraf1773 Před rokem +1

    👍👍👍

  • @powerindia7820
    @powerindia7820 Před rokem +1

    👍🏻

  • @thajudeent.k7281
    @thajudeent.k7281 Před rokem +2

    എന്റെ വീട്ടിൽ 2 way switch ആണ് ഉള്ളത് ചിലപ്പോൾ 2 പ്രാവശ്യം സ്വിച്ച് ഓൺ ഓഫ് ഓൺ ചെയ്യുമ്പോഴാണ് വർക്ക് ചെയ്യുന്നത് റെഗുലേറ്റർ ഒഴിവാക്കിയതാണ് എന്ത് കൊണ്ടാണിങനെ ?

  • @abdulnizar576
    @abdulnizar576 Před rokem +1

    1700 rs ന്റെ conversion kit Crompton fanil use ചെയ്യാൻ പറ്റുമോ

  • @abdurahimantm5018
    @abdurahimantm5018 Před rokem +3

    Imacon എന്ന ഫാനിലേക് സൂടാവുമോ.

  • @rahimc143
    @rahimc143 Před rokem +1

    12v batteryum 230 ac yum orumich kodukkan pattumo

  • @narayanankadankod4858
    @narayanankadankod4858 Před rokem +2

    Ready to kit ഒരെണ്ണം വേണം.കോയമ്പത്തൂർ കൊ റിയർ ഉൾപടെ എത്ര. ഗൂഗിൾ പേ നമ്പർ.

  • @abukp2590
    @abukp2590 Před rokem +2

    നാല് ലീഫ് ഉള്ള സ്പീഡ് ഫാൻ 60 സെൻറ് അതിൽ കൊടുക്കാൻ പറ്റുമോ

  • @sreejithdubai007
    @sreejithdubai007 Před rokem +2

    ✌🏻✌🏻✌🏻✌🏻

  • @t.hussain6278
    @t.hussain6278 Před rokem +6

    Rs 1400 ന് വാറന്റി സഹിതം കിട്ടുകയാണെങ്കിൽ ടെക്‌നിഷ്യന് 200 Rs കിട്ടും. എങ്കിൽ ബിസിനസ്‌ കിട്ടും. അല്ലെങ്കിൽ കസ്റ്റമേഴ്സ് ബ്രാൻഡഡ് യൂണിറ്റ് വാങ്ങും.

    • @c4techbyfaisalcp536
      @c4techbyfaisalcp536 Před rokem

      Amazon 1800 nonwarranty ennittum vanghunnille

    • @t.hussain6278
      @t.hussain6278 Před rokem +1

      @@c4techbyfaisalcp536 winding technician വൈൻഡിംഗ് നിർതിയിട്ട് മൈക്കാട് ജോലിക്കു പോകുന്നു. വൈൻഡിംഗ് ൽ നിന്നും 500-600. തുമ്പ പണിക്കു 900-1100.

    • @ashamsshaji1495
      @ashamsshaji1495 Před 11 měsíci

      ​@@c4techbyfaisalcp536atomberg medicha pore 4 year warranty 2800 kittum

  • @Ark_5688
    @Ark_5688 Před rokem +2

    3000 രൂപയ്ക്ക് 5 വർഷം വാറന്റിയിൽ crompton bldc ഫാൻ ലഭ്യമാണ്. 2300 രൂപയ്ക്ക് 1 വർഷം വാറന്റിയിൽ ഈ സാധനം ആരെങ്കിലും വാങ്ങുമോ?

    • @ceepee044
      @ceepee044 Před 8 měsíci

      2500 ന് മുകളിലേക്ക് bldc fan കിട്ടാനുണ്ട്..ഹൈപ്പർ jett എന്ന മോഡൽ 2649 രൂപക്ക് ഇപ്പോൾ കിട്ടും ( 18.10.2023)

  • @Sudhe758
    @Sudhe758 Před rokem +1

    single board ano double board ano nallathu?
    Tiruril centre undo?

  • @baburp7385
    @baburp7385 Před rokem +3

    4 leaf conversion kit undo

  • @vijayankarunakaran7444
    @vijayankarunakaran7444 Před rokem +2

    പുതിയ കിറ്റിൽ വരുന്ന മാഗ്നെറ്റ് സ്റ്റാർ ടൈപ്പാണോ? പുതിയതരം റിങ് മഗ്‌നെറ്റാണോ?

    • @dayanandanvk9449
      @dayanandanvk9449 Před rokem +1

      രണ്ടായിരത്തി അഞുറ് രൂപയ്ക്ക്
      പുതിയ ഫാൻ കിട്ടും മൂന്ന് വർഷം വാറണ്ടി

    • @vijayankarunakaran7444
      @vijayankarunakaran7444 Před rokem +1

      @@dayanandanvk9449 ബി എൽ ഡി സി ഫാനാണോ?

    • @c4techbyfaisalcp536
      @c4techbyfaisalcp536 Před rokem

      Base model 2550

    • @c4techbyfaisalcp536
      @c4techbyfaisalcp536 Před rokem

      2 model unde

  • @jamshimonu
    @jamshimonu Před rokem +1

    Wi-Fi iot enabled varunnundo

  • @abdulnasarchola3021
    @abdulnasarchola3021 Před rokem +1

    ഈ ബോർഡ് ഉഷാറാവും ആദ്യത്തെ ത് വയർ കട്ടാവുന്നു

  • @vin3221
    @vin3221 Před rokem +4

    Shop lum 2900 thinnu Bldc fan kittunudallo

  • @thajudeent.k7281
    @thajudeent.k7281 Před rokem +3

    ഡബിൾ ബോഡ് പെർഫോമൻസ് പോര ഇടക്ക് സ്വിച്ച് ഓൺ ചെയ്യുമ്പോൾ 2 പ്രാവശ്യ ഓൺ ഓഫ് ഓൺ ചെയ്യുമ്പോൾ മാത്രമാണ് കറങ്ങുന്നത്

  • @uzhunnans
    @uzhunnans Před rokem +5

    Wind generator enthayi ?

  • @ot5310
    @ot5310 Před rokem +1

    Bldc pedal stant fan undo..

  • @sureshsureshkumar1662
    @sureshsureshkumar1662 Před rokem +4

    തിരുവനന്തപുരത്തേയ്ക്ക് രണ്ട് കിറ്റ് അയച്ചു തരാമോ ?

  • @sangitasanyal5025
    @sangitasanyal5025 Před rokem +1

    Sir hame pcb bord chahia

  • @surendrantp
    @surendrantp Před rokem +1

    എനിക്ക് ഒരു കൺവർഷൻ കിറ്റ് വേണം.സ്ഥലം ചെങ്ങന്നൂർ ആണ്. പറ്റുമെങ്കിൽ അറിയിക്കു.

    • @c4techbyfaisalcp536
      @c4techbyfaisalcp536 Před rokem

      Yes available 6282924184 please Watsaap address

    • @surendrantp
      @surendrantp Před rokem +1

      ഈ ഐറ്റം എനിക്കു അയച്ചു തന്നല്ലോ. Thank you.

  • @babumurambathi7062
    @babumurambathi7062 Před rokem +2

    പുതിയ ബോടുകൾ വരുമ്പോൾ വില കുറയില്ലേ

  • @kmkareem9791
    @kmkareem9791 Před 6 dny +1

    ആ ബോർഡ് മാത്രം എന്താണ് വില

  • @shameerkoni9993
    @shameerkoni9993 Před rokem +4

    3000 രൂപക് bldc ഫാൻ എന്റെ നാട്ടിൽ 5 വർഷം warrenty ഉണ്ടല്ലോ...സാറേ

  • @wilsonantony3345
    @wilsonantony3345 Před rokem +2

    ഇപ്പോൾ ഓൺലൈനിൽ 2270 രൂപക്ക് BLDC ഫാൻ കിട്ടുന്നുണ്ട് പിന്നെ എന്തിനാണ് ഈ കിറ്റ്

  • @next555
    @next555 Před rokem +2

    3 year വാരന്റി atomberg ₹3000

    • @c4techbyfaisalcp536
      @c4techbyfaisalcp536 Před rokem +1

      Automberg base model alle ithu top model aanu

    • @sureshsukumaran7474
      @sureshsukumaran7474 Před rokem +1

      @@c4techbyfaisalcp536 അതു കൊണ്ടാണോ വാറന്റി കുറവ്

  • @justinjoseph838
    @justinjoseph838 Před rokem +1

    Don't buy any items from Indiamart

  • @muhammadali.m2243
    @muhammadali.m2243 Před rokem +2

    കറന്റ് നേരിട്ട് കൊടുത്തൂടെ

  • @highlightchannel2986
    @highlightchannel2986 Před 7 měsíci +1

    Hi