കാച്ചിൽ കൃഷി രണ്ട് വിധത്തിൽ ചെയ്യാം ? | Kaachil Krishi In Malayalam | Purple yam Cultivation Kerala

Sdílet
Vložit
  • čas přidán 26. 08. 2024
  • കാച്ചിൽ കൃഷി വളരെ വിജയകരമായി തന്നെ നിങ്ങൾക്ക് ഓരോരുത്തർക്കും ചെയ്യാൻ സാധിക്കും , വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ കൃത്യമായി ചെയ്താൽ നല്ല രീതിയിൽ കാച്ചിൽ കൃഷിയിൽ നിങ്ങൾക്ക് വിജയം കണ്ടെത്താൻ സാധിക്കും
    #kaachil #cultivation #purpleyam #malusfamily #kaachilkrishi #cultivationvideos
    Facebook :
    / johnys.farming
    Instagram : ...
    Thanks For Watching !

Komentáře • 64

  • @sulaimanmt3675
    @sulaimanmt3675 Před 2 lety +9

    നിങ്ങളുട എല്ലാ കൃഷിയും ഓരോത്തർക്കും വളരെ ഉപകാരമുള്ള വീഡിയോ അഭിനന്ദിക്കുന്നു

  • @k.vvijayan8749
    @k.vvijayan8749 Před 3 měsíci +1

    ചേട്ടൻ്റെ കൃഷിയിലുള്ള പ്രായോഗികമായ അവതരണം.

  • @sheebakumaryg8115
    @sheebakumaryg8115 Před 2 lety +3

    ഇന്ന് ഞാനും നട്ടു ചേനയും ചേമ്പും 🥰. ചേട്ടന്റെ നടീൽ വീഡിയോ കണ്ടതിനു ശേഷം

  • @Beena_manoj
    @Beena_manoj Před 2 lety +7

    ചേട്ടാ എന്നെ ഓർമ്മയുണ്ടോ, ഏറ്റുമാനൂർ ഒരു agriculture നഴ്സറി യിൽ വെച്ച് കണ്ടാരുന്നു, പിന്നെ ഞാനും കാച്ചിൽ ചെയ്യുവാരുന്നു, നടുമ്പോൾ വിചാരിക്കും വലിയ കാച്ചിൽ കിട്ടണമെന്ന് വിളവെടുക്കുമ്പോൾ വിചാരിക്കും ഇത്രയും വലിയ കാച്ചിൽ വേണ്ടാരുന്നെന്നു, കിളച്ചെടുക്കാനുള്ള വിഷമം കാരണം, ചേട്ടന്റെ പുതിയ കൂന്തലി കൊള്ളാം,

  • @harikuttan1167
    @harikuttan1167 Před 6 měsíci +1

    സൂപ്പർ അടിപൊളി ❤❤

  • @joysudhakaransudhakaran7421

    ഇഷ്ടപ്പെട്ടു 👌

  • @serenamathan6084
    @serenamathan6084 Před 2 lety

    കാച്ചിൽ നടുന്നതിൻറെ പല വീഡിയോകൾ കണ്ടതിൽ നല്ലത് ഈ രീതിയാണെന്നു തോന്നുന്നു. നന്ദി.
    എന്തായാലും ചേട്ടന്റെ ആ തൂമ്പാ അടിപൊളി. അതെവിടെ കിട്ടും...?

  • @user-pz4bl5kx1c
    @user-pz4bl5kx1c Před 2 měsíci

    പുറംതൊലിയുളളഭാഗംമണ്ണിൽ തൊട്ടിരിക്കുന്നത് വേര്ഉണ്ടാകാൻ നല്ലത്

  • @ghanashyamr9855
    @ghanashyamr9855 Před rokem +1

    Adipoli..❤

  • @bhadranks5719
    @bhadranks5719 Před 2 lety +1

    ജോണി ചേട്ടാ കരീലക്ക് പകരം പച്ചില ഇടാൻ പറ്റുമോ? മറുപടി തരണെ

  • @user-vx3ic9sh9i
    @user-vx3ic9sh9i Před 8 měsíci

    thanks chetta

  • @dilip5256
    @dilip5256 Před 2 lety +2

    കാച്ചിൽ ഏതൊക്കെ മാസത്തിൽ ആണ് ചേട്ടാ നടാൻ പറ്റുന്നത് ??

  • @dvijayakumariamma7116

    ചേട്ടാ ഒത്തിരി ഇഷ്ടമായി

  • @rahilarazak5325
    @rahilarazak5325 Před 2 lety +1

    Munja pokan enthu cheyanam

  • @sindhujayakumar4062
    @sindhujayakumar4062 Před 2 lety

    ചേട്ടായി. .. നമസ്ക്കാരം 🙏
    സുഖം അല്ലേ... വീടു പണി തീർന്നോ.
    എന്തൊക്കെയാണ് പുതിയ വിശേഷങ്ങൾ. 🌹🌹എല്ലാവർക്കും
    സന്തോഷമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു. 🥰😍

  • @jayaprasadmj8665
    @jayaprasadmj8665 Před 2 lety +1

    Good video 👍

  • @sibybaby7564
    @sibybaby7564 Před rokem

    Super ❤❤❤❤

  • @sms-lv6ei
    @sms-lv6ei Před rokem +1

    600-800 grms undallo.... atrayum venooo,,,,

  • @sobhitham
    @sobhitham Před 2 lety

    Very good

  • @vinodwin1220
    @vinodwin1220 Před rokem +1

    ഇതിന് വെള്ളം ഒഴിക്കേണ്ടത് എങ്ങനെയാണ്

  • @steephenp.m4767
    @steephenp.m4767 Před 5 měsíci

    Super job Thanks

  • @rejoygeorge9159
    @rejoygeorge9159 Před 2 lety

    ചേട്ടോ 👌👌

  • @dvijayakumariamma7116

    ഉഗ്രൻ

  • @jayachandrababubabu2166

    Super

  • @johneythomas1891
    @johneythomas1891 Před 3 měsíci

    എവിടെയാണ് താങ്കളുടെ സ്ഥലം

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 6 měsíci

    👍👍

  • @rvasanthakumar9553
    @rvasanthakumar9553 Před 9 měsíci

    Chena vithu. Evide kittum

  • @sasikumarv7734
    @sasikumarv7734 Před rokem

    തെങ്ങിന് ചുറ്റും തടത്തിനു വെളിയിൽ കാച്ചിൽ നടാം

  • @juraijtc2666
    @juraijtc2666 Před 2 lety

    Good

  • @anshadmuhammed-ze2ih
    @anshadmuhammed-ze2ih Před rokem

    ഏറ്റുമാനൂർ ആണോ സ്ഥലം ഇത്

  • @Seenusworld1
    @Seenusworld1 Před 5 měsíci

    കരിയിലയും വെണ്ണീറും ആണ് ഞാൻ ഉപയോഗിക്കുന്നത്

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +1

    Good video. 👍😍

  • @rajamaniek4448
    @rajamaniek4448 Před rokem

    നട്ടാൽ വെള്ളം ഒഴിക്കണ്ടേ?

  • @igsnapoleon4084
    @igsnapoleon4084 Před 2 lety

    👍

  • @bsuresh279
    @bsuresh279 Před 2 lety

    👍🌹

  • @user-xw9yu7xs5w
    @user-xw9yu7xs5w Před 10 měsíci

    Vilavedutho ith

  • @SunilsHut
    @SunilsHut Před rokem

    മാർക്കറ്റ് റേറ്റ് എത്രയാ കിലോക്ക്??

  • @vijiathrappallil2892
    @vijiathrappallil2892 Před rokem

    ഇപ്പോൾ കാച്ചിൽ നടാമോ

  • @johnsonjacob9152
    @johnsonjacob9152 Před 2 lety

    Manjal nadan Nalla veyil veno?

    • @MalusFamily
      @MalusFamily  Před 2 lety +1

      വെയിൽ ഇല്ലെങ്കിലും കുഴപ്പമില്ല വെയിൽ ഉള്ളിടത്ത് നടുന്നത് നല്ലതാണ്

  • @user-wm1cy5qy2p
    @user-wm1cy5qy2p Před 4 měsíci

    Evideyanuchettanteveed

  • @aneeshkk266
    @aneeshkk266 Před 7 měsíci

    Cachil krishi kananamenkil wayanatileku va

  • @ashokanpn4636
    @ashokanpn4636 Před rokem

    താങ്കളുടെ മൊബൈൽ നമ്പർ കൊടുക്കാമോ.

  • @arunkumararun5781
    @arunkumararun5781 Před 10 měsíci

    *കാച്ചിൽ പുഴുക്കും കാന്താരിയും പിന്നൊരു കട്ടൻ ചായയും*
    czcams.com/video/o16KB7S_6Qk/video.htmlfeature=shared

  • @kumariv4612
    @kumariv4612 Před 2 lety

    ഇങ്ങനെ കഷണം നട്ടിട്ട് കാച്ചിൽ ഉണ്ടായില്ലല്ലോ.എന്തുകൊണ്ടാണ്

  • @rajendrank9866
    @rajendrank9866 Před 4 měsíci

    ഇതിനു എപ്പോൾ വെള്ളം ഒഴിക്കുന്നത് അതിൻ്റെ കാര്യം അരും തന്നെ പറയുന്നില്ല നല്ല ഒരു കർഷകൻ്റെ രീതി എല്ലാo പറയുക എന്നത് ആണ്

    • @mhmd2284
      @mhmd2284 Před 3 měsíci

      Vellam venda mazha sanayath nadunnath kondum pineedulla kalam mazha thanne alle appo vellam ozhikkenda varilla

  • @rejoygeorge9159
    @rejoygeorge9159 Před 2 lety

    ഇത് എവിടാണ് ചേട്ടാ സ്ഥലം.....

  • @dvijayakumariamma7116

    നല്ല കാച്ചിൽ പുഴുങ്ങി തിന്നാൻ തോന്നുന്നു

  • @rahilarazak5325
    @rahilarazak5325 Před 2 lety

    Munja pokan enthu cheyanam

  • @rahilarazak5325
    @rahilarazak5325 Před 2 lety

    Munja pokan enthu cheyanam