ഇടതുപക്ഷം തിരിച്ചു വരും; ശ്രീറാംപൂരിൽ വെന്നിക്കൊടി പാറിക്കാൻ ദീപ്ക്ഷിത ധർ

Sdílet
Vložit
  • čas přidán 30. 04. 2024
  • ഇടതുപക്ഷം തിരിച്ചു വരും; ശ്രീറാംപൂരിൽ വെന്നിക്കൊടി പാറിക്കാൻ JNU-വിലെ പഴയ തീപ്പൊരി നേതാവ് ദീപ്ക്ഷിത ധർ
    #Bengal #loksabhaelection2024 #bengalpolitics
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 469

  • @rajeshrtr7099
    @rajeshrtr7099 Před měsícem +271

    പൊരുതുന്ന ബംഗാൾ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️

    • @user-gt6so5zg7f
      @user-gt6so5zg7f Před měsícem

      നിന്നെയൊക്കെ പോലുള്ള പേപ്പട്ടികളെ എന്നെന്നേക്കുമായി അവിടുന്ന് അടിച്ചോടിച്ച ബംഗാൾ ജനതയ്ക്ക് മുന്നിൽ സ്രാഷ്ടാംഗം വീഴുന്നു

    • @anaschonnatil
      @anaschonnatil Před měsícem

      ബംഗാൾ ഭരിച്ചു നശിപ്പിച്ചതും പോരാ ഇനിയും അന്തം കമ്മികളെ അവർ ഒരിക്കലും തിരഞ്ഞെടുക്കുകയും ഇല്ല

    • @mktvm3839
      @mktvm3839 Před měsícem +7

      😂😂😂😂jun4 marapatti party of kerala aakum 😂😂😂

    • @rajeshrtr7099
      @rajeshrtr7099 Před měsícem

      @@mktvm3839 എടാ പൊട്ടാ... 2026 ൽ ആണ് അതിന്റെ അപ്ഡേഷൻ.... പിന്നെ ജൂൺ 4 നീയൊക്കെ വായിൽ വിരല് വച്ച് ഇരിക്കത്തെയുള്ളു...

    • @EdwinGeorge133
      @EdwinGeorge133 Před měsícem

      ബുഹാ 🤣

  • @shajipk4491
    @shajipk4491 Před měsícem +252

    വംഗനാട് ഇടതുകരങ്ങളിൽ എത്തുക തന്നെ ചെയ്യും എന്തിൻ്റെ പേരിലാണെങ്കിലും വാർത്ത കൊടുത്ത മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ❤❤

    • @user-gt6so5zg7f
      @user-gt6so5zg7f Před měsícem

      കൊങ്ങികളുടെയും കൂടെ സഹായം കൊണ്ട് നിന്റെ പാർട്ടിക്ക് നല്ലൊരു തീട്ടമുട്ട കിട്ടും, വാങ്ങി പുഴുങ്ങി നീയും തിന്ന് വീട്ടുകാർക്കും കൊടുക്ക്

    • @anaschonnatil
      @anaschonnatil Před měsícem

      ബംഗാൾ ഭരിച്ചു നശിപ്പിച്ചതും പോരാ ഇനിയും അന്തം കമ്മികളെ അവർ ഒരിക്കലും തിരഞ്ഞെടുക്കുകയും ഇല്ല

    • @sachinsajan7758
      @sachinsajan7758 Před měsícem +7

      35 വർഷവും ഇന്ത്യയും ഒരു നാൾ കൈയിൽ വന്നിട്ടു ഇന്നൊരു സീറ്റിനായി കേഴുന്നു. ഇനി വന്നിട്ടു എന്ത് 🥰കാണിക്കാൻ

    • @mktvm3839
      @mktvm3839 Před měsícem +5

      തിരിച്ചു വരും ഇങ്ങു കേരളത്തിലേക്ക് , വന്നു പാലാരിവട്ടത്തു പെറോട്ട അടിക്കാൻ .. ഈ കക്കൂസ് പാർട്ടി ജൂലൈ നാലാം തീയതി അസ്തമിക്കും 😂😂😂😂

    • @hassankp
      @hassankp Před měsícem

      ചാണക പുഴുക്കൾ തിളക്കുന്നുണ്ടല്ലൊ😁

  • @ravindranp6845
    @ravindranp6845 Před měsícem +231

    ഇവരെക്കെ വേണം ജയിക്കാൻ,_ പാർലിമെൻ്റ് ൽ സംസാരിക്കാൻ,,,, അല്ലാതെ കൈതൊല പാട്ടുമായ്ട്ട് ഇറങ്ങിയട്ട് എന്ത് കാര്യം

    • @manip1272
      @manip1272 Před měsícem +6

      👍👍👍🌹🌹🌹🌹

    • @user-gt6so5zg7f
      @user-gt6so5zg7f Před měsícem

      4 ഇംഗ്ളീഷ് കേട്ടപ്പോൾ തീട്ടകമ്മി വീണല്ലോ, തൃശൂരിലെ നിന്റെ സ്ഥാനാർഥി ശുനിയുടെ ഇംഗ്ളീഷ് കൂടെ കേട്ടിട്ട് പോടാ😂

    • @anaschonnatil
      @anaschonnatil Před měsícem

      ബംഗാൾ ഭരിച്ചു നശിപ്പിച്ചതും പോരാ ഇനിയും അന്തം കമ്മികളെ അവർ ഒരിക്കലും തിരഞ്ഞെടുക്കുകയും ഇല്ല

    • @linogeorge1613
      @linogeorge1613 Před měsícem

      ജയിക്കില്ല അതു വേറൊരു കാര്യം കമ്മി 😂.. മത്സരം തൃനമുൽ bjp ആയിട്ട് ആണ് അതു ജനത്തിന് അറിയാം 😂

    • @youtubeuser09
      @youtubeuser09 Před měsícem +2

      ഇവിടെയൊണ്ടു കുറേയെണ്ണം.കെട്ടിടം തലയി
      ൽ ചുമന്നു നടക്കുന്നവർ, " വൈലോപ്പിള്ളിയു
      ടെ വാഴക്കുലയ്ക്ക് "പിഎഛ്ഡി വാങ്ങിയവർ
      India is country and Kerala is a country എന്
      നു പറയുന്നവൻ പിന്നെ ഒരു നഗര മാതാവ് !

  • @riyamhd1299
    @riyamhd1299 Před měsícem +106

    ബംഗാളിന്റെ ഇലമുറക്കാരിൽ ചെങ്കൊടി ഭദ്രം.. ♥️

  • @flexhousemannuthy3402
    @flexhousemannuthy3402 Před měsícem +84

    ഇടതുപക്ഷം
    ഇന്ത്യയുടെ
    എല്ലാ മുക്കിലും മൂലയിലും
    വളരേണ്ടത്
    ഈ കാലഘട്ടത്തിൻ്റെ
    അനിവാര്യതയാണ്
    അതിനായ്
    പൊരുതുന്ന
    സഖാക്കൾക്ക്
    കേരള സഖാക്കളുടെ
    നൂറു ചുവപ്പൻ
    അഭിവാദ്യങ്ങൾ
    ❤❤❤❤❤❤❤

  • @AkbarAli-kt7xr
    @AkbarAli-kt7xr Před měsícem +161

    ഇവരൊക്കെയാണ് പാർലിമെൻറ്റിൽ വെണ്ടത് ചടപട ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്

    • @user-gt6so5zg7f
      @user-gt6so5zg7f Před měsícem

      4 ഇംഗ്ളീഷ് കേട്ടപ്പോൾ സുഡാപ്പി-തീട്ടകമ്മി വീണല്ലോ, തൃശൂരിലെ നിന്റെ സ്ഥാനാർഥി ശുനിയുടെ ഇംഗ്ളീഷ് കൂടെ കേട്ടിട്ട് പോടാ

  • @sunils3068
    @sunils3068 Před měsícem +182

    കനൽ ഒരു തരി മതി ❤❤❤❤💪💪💪💪💪💪💪

    • @renji9143
      @renji9143 Před měsícem +8

      😂😂😂

    • @fasilkasim-ip8sh
      @fasilkasim-ip8sh Před měsícem +5

      🤣🤣

    • @linogeorge1613
      @linogeorge1613 Před měsícem

      കോപ്പാ 😂.. ജയിച്ചിട്ട് വേണ്ടേ മത്സരം ബിജെപി തൃനമുൽ ആയിട്ട് ആണ് അതു ജനത്തിന് അറിയാം 😂

    • @deepakm.n7625
      @deepakm.n7625 Před měsícem +5

      ഏത് കനലിനും മൂത്രം ഒരു തുള്ളി മതി... 🤑🤑🤑🤑🤑

  • @rajeevraajeev5369
    @rajeevraajeev5369 Před měsícem +35

    പാർലിമെന്റിൽ വേണം ഇത് പോലുള്ള സ്മാർട്ട്‌ ലീഡേഴ്‌സ്

  • @abdulraoofm2667
    @abdulraoofm2667 Před měsícem +144

    ഇടതുപക്ഷം ശക്തിപ്പെടണം..രാജ്യത്തിന് ഗുണം..❤❤

    • @user-gt6so5zg7f
      @user-gt6so5zg7f Před měsícem

      നിന്നെപോലുള്ള സുഡാപ്പികൾക്ക് ഗുണം

    • @vij505
      @vij505 Před měsícem +11

      അപ്പോൾ മനസ്സിലാകും യഥാർത്ഥ ഫാസിസം എന്താണെന്ന്!!..

    • @anaschonnatil
      @anaschonnatil Před měsícem

      ബംഗാൾ ഭരിച്ചു നശിപ്പിച്ചതും പോരാ ഇനിയും അന്തം കമ്മികളെ അവർ ഒരിക്കലും തിരഞ്ഞെടുക്കുകയും ഇല്ല

    • @46anas4646
      @46anas4646 Před měsícem +2

      ഇപ്പൊ മനസ്സിലായില്ലാ😂😂

    • @AkhilTj
      @AkhilTj Před měsícem +2

      ​@@vij505അല്ലാതെ ഇപ്പോൾ ശെരിക്കും മനസിലാകുന്നുണ്ട് 10 yrs bjp ഭരിച്ചപ്പോൾ...

  • @sachink920
    @sachink920 Před měsícem +108

    ബംഗാൾ സഖാക്കൾ ഇപ്പോൾ പേടിയില്ലാത്തവരാണ് അടികൊണ്ടും ലാത്തിയടിയേറ്റും തൃണമൂൽ ബിജെപി ആക്രമങ്ങളെ നേരിട്ടും തിരിച്ചു പ്രതിരോധിച്ചു തുടങ്ങിയ കാലമാണ് നഷ്ടപ്പെടാൻ ഒന്നുമില്ല പൂജ്യത്തിൽ നിന്ന് തുടങ്ങുന്നു മാക്സിമം 10 വർഷം വങ്ക നാടിന്റെ ഹൃദയ ഭൂമികയിൽ ചെങ്കൊടി പടയോട്ടം തിരികെയെത്തും....

    • @A.V.VINOD.
      @A.V.VINOD. Před měsícem +4

      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി വന്ന് എന്ത് ഒണ്ടാക്കാനാ...

    • @user-zn9gg5jc4l
      @user-zn9gg5jc4l Před měsícem

      💫✊

    • @sathishck6687
      @sathishck6687 Před měsícem +2

      കൊടുത്തത് ആണ് തിരിച്ചു കിട്ടുന്നത്..... ഭരണത്തിൽ ഇരുന്ന സമയത്തു TMC,BJP അവരുടെ മേലെ നല്ല കുതിര കയറ്റം ആയിരുന്ന്.......... വിതച്ചതേ കൊയ്യൂ

    • @user-it9fy8sw5s
      @user-it9fy8sw5s Před měsícem

      അധികാരം കിട്ടിയാൽ വീണ്ടും ബോംബും പാർട്ടി ഗ്രാമങ്ങളും ആയി ബംഗാൾ നശിക്കും

    • @user-sb2pw1ny4t
      @user-sb2pw1ny4t Před 29 dny

      Podacpmnare

  • @KN0WL0DGE
    @KN0WL0DGE Před měsícem +101

    Minakshi Mukherjee
    Srijan Bhattacharya
    Zayan Banerjee
    Shaturup Ghosh
    Dipsita Dhar
    Pratikur Rahman
    Saira Sha Halim
    Aishi Ghosh
    Future of West Bengal 🚩

    • @MuhammedSuhail-ic9ei
      @MuhammedSuhail-ic9ei Před měsícem +1

      Aishi Ghosh Delhi allee

    • @KN0WL0DGE
      @KN0WL0DGE Před měsícem +6

      @@MuhammedSuhail-ic9ei Aishe JNU സ്റ്റുഡൻ്റായതിതിനാൽ പ്രവർത്തിക്കുന്നത് ഡൽഹിയിലാണു, ജനിച്ചത് ബംഗാളിൽ..

    • @mktvm3839
      @mktvm3839 Před měsícem +7

      Keralathil perotta adikkanulla next batch 😂😂😂

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op Před měsícem +25

    ഇത് കണ്ടിട്ട് എൻ്റെ കണ്ണു നിറഞ്ഞു ഹൃദയവും

    • @FaisalFaisal-tt3zn
      @FaisalFaisal-tt3zn Před měsícem +1

      Kerala kammi

    • @GopalakrishnanVk-cv8op
      @GopalakrishnanVk-cv8op Před měsícem +1

      ഞാനൊരു കമ്മ്യുണിസ്‌റ്റ തന്നെയാണ്

    • @vijayanp5342
      @vijayanp5342 Před 29 dny

      ടൂർ പോ

    • @GopalakrishnanVk-cv8op
      @GopalakrishnanVk-cv8op Před 29 dny

      നമ്മുടെ ഇപ്പഴത്തെ പ്രധാനമന്ത്രി പോയ ത്രയും ടൂർ പോകുന്നില്ല

  • @sree__rag3050
    @sree__rag3050 Před měsícem +19

    പുതു തലമുറ ചെങ്കൊടി പിടിക്കുമ്പോൾ ബംഗാൾ ചുവക്കാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല

    • @LolithaRose
      @LolithaRose Před 28 dny

      ഇനി ഒരിക്കലും ബംഗാള്‍ ചുവക്കില്ല 😊😊

  • @prasanths159
    @prasanths159 Před měsícem +44

    *_Red salute Red salute Red salute dear comrade ❤_*

  • @nadirsham3801
    @nadirsham3801 Před měsícem +69

    34 വർഷം ഇടതുപക്ഷം തുടർച്ചയായി ഭരണം നടത്തിയ ബംഗാളിൽ ആ കാലഘട്ടത്തിൽ ഒരു വർഗീയ കലാപവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭരണ രംഗത്ത് ഒരു അഴിമതി പോലും റിപ്പോർട്ടു ചെയ്തിട്ടില്ല. ഭരണ മാറ്റത്തിന്റെ തിക്തഫലം ഇന്ന് ബംഗാൾ ജനത അനുഭവിക്കുന്നു. മാറ്റം അനിവാര്യമാണ്.

    • @mktvm3839
      @mktvm3839 Před měsícem +4

      Singoor massacre marannupoyo adima kammi 😂😂😂

    • @bavathrathan441
      @bavathrathan441 Před měsícem +2

      വെറുതെ അല്ലേ ജനങ്ങൾ തൂത്തെറിഞ്ഞത്

    • @deepumathew866
      @deepumathew866 Před měsícem

      Athe aghukond bengal sinagpoor ayi

    • @user-it9fy8sw5s
      @user-it9fy8sw5s Před měsícem +1

      വൈദ്യുതി ഇല്ല, വെള്ളം ഇല്ല, റോഡുകൾ ഇല്ല, സ്കൂളുകൾ ഇല്ല. ഉള്ളത് വാചകമടി മാത്രം

    • @LolithaRose
      @LolithaRose Před 28 dny +2

      മാരിത്ജാപി കൂട്ടക്കൊലയെക്കുറിച്ച് കേട്ടിട്ടുണ്ടോ??

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Před měsícem +16

    ഇടതുപക്ഷം ഇന്ത്യൻ ജനതയുടെ പ്രതീക്ഷ ❤

  • @akshaykv855
    @akshaykv855 Před měsícem +46

    പ്രിയ സഖാക്കൾ അഭിവാദ്യങ്ങൾ

    • @A.V.VINOD.
      @A.V.VINOD. Před měsícem

      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി വന്ന് എന്ത് ഒണ്ടാക്കാനാ...

  • @AvBiju-zz3id
    @AvBiju-zz3id Před měsícem +17

    ഈ പെൺകുട്ടി ഒക്കെ ജയിച്ചില്ലെങ്കിൽ പിന്നെ ആരാ ജയിക്കണ്ടേ

  • @shajipk4491
    @shajipk4491 Před měsícem +11

    വംഗനാടിൻ്റെ ഈ മിടുക്കിക്കുട്ടികൾവീരഗാഥകൾ രചിക്കും❤️❤️❤️

  • @shakirshaki3575
    @shakirshaki3575 Před měsícem +26

    തിരിച്ചു വരും ✊🏽

    • @A.V.VINOD.
      @A.V.VINOD. Před měsícem +1

      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി തിരിച്ചുവന്ന് എന്ത് ഒണ്ടാക്കാനാ...

  • @athika.innimma7324
    @athika.innimma7324 Před měsícem +8

    തകർത്തുകളഞ്ഞു ഇടതുമുന്നണി സ്ഥാനാർത്ഥി

  • @KM-zh3co
    @KM-zh3co Před měsícem +24

    She is qualified candidates, educated..

    • @newgen663
      @newgen663 Před měsícem +1

      But less knowledge 😂😂😂

  • @TruthSeeker-xn7oj
    @TruthSeeker-xn7oj Před měsícem +42

    ബംഗാളിൽ കനൽ ഒരുതരിയല്ലെ മാപ്രേ, അവിടെ നല്ല മുന്നേറ്റമുണ്ടാകും

    • @A.V.VINOD.
      @A.V.VINOD. Před měsícem +2

      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി വന്ന് എന്ത് ഒണ്ടാക്കാനാ...

    • @godfathere003
      @godfathere003 Před měsícem +1

      ഉവ്വ😂😂 00 തിൽ നിന്ന് 000 ത്തിൽ ഇതും

    • @TruthSeeker-xn7oj
      @TruthSeeker-xn7oj Před 18 dny

      @@A.V.VINOD. 35 വർഷം സ്വസ്ഥതയുണ്ടായിരുന്നു, ജാതിയും മതവും പറഞ്ഞ് തമ്മിലടിച്ചിരുന്നില്ല, വർഗ്ഗീയ ശക്തികളെ വേരുറപ്പിക്കാൻ അനുവദിച്ചില്ല, BJP ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ് ബംഗാൾ

    • @TruthSeeker-xn7oj
      @TruthSeeker-xn7oj Před 18 dny

      @@godfathere003 മഹാരാഷ്ട്രയിൽ കർഷക സമരം നയിച്ചത് സീറ്റുണ്ടായിട്ടല്ല, സി.പി.എം ജയിച്ചാലും ഇല്ലെങ്കിലും ജനങ്ങൾക്കൊപ്പമുണ്ടാകും.

  • @Mohandas-lf7kl
    @Mohandas-lf7kl Před měsícem +13

    അല്പം വിവരമുള്ളവർ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് നിൽക്കുന്നു

    • @LolithaRose
      @LolithaRose Před 28 dny

      നല്ല തമാശ 😂😂

  • @saifudheena.j1440
    @saifudheena.j1440 Před měsícem +11

    ജയിക്കട്ടെ... പാർലമെന്റ് ഇൽ മോഡി യ്ക്ക് എതിരെ നിൽക്കാൻ യുവത വേണം

  • @sathiajitht1567
    @sathiajitht1567 Před 22 dny +4

    സംസ്‌കാരികമായി മുന്നോട്ടു നിൽക്കുന്നിടത്തെല്ലാം സിപിഎം മുന്നിട്ട് നിൽക്കുന്നതായി കാണാം. 🤗

  • @prasanthmohan
    @prasanthmohan Před měsícem +7

    ചുവപ്പ്. പടരും. ബംഗാളിൽ . അഷിതാ. ക്ക് വിജയാശംസകൾ

  • @shajanthumbayil7266
    @shajanthumbayil7266 Před měsícem +9

    വം ഗനാട് വീണ്ടും ചുവപ്പണിയട്ടെ

  • @PramodPramod-cw6tw
    @PramodPramod-cw6tw Před měsícem +48

    ഉറപ്പായും തിരിച്ചുവരും....

    • @user-gt6so5zg7f
      @user-gt6so5zg7f Před měsícem +3

      വരും, നല്ലോണം ആഞ്ഞു പോയിരുന്നു പിടിക്ക്

    • @mktvm3839
      @mktvm3839 Před měsícem +2

      തിരിച്ചു വരും ഇങ്ങു കേരളത്തിലേക്ക് , വന്നു പാലാരിവട്ടത്തു പെറോട്ട അടിക്കാൻ .. ഈ കക്കൂസ് പാർട്ടി ജൂലൈ നാലാം തീയതി അസ്തമിക്കും 😂😂😂

    • @A.V.VINOD.
      @A.V.VINOD. Před měsícem +1

      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി വന്ന് എന്ത് ഒണ്ടാക്കാനാ...

  • @hamsathmohammed2680
    @hamsathmohammed2680 Před měsícem +43

    CPIM better than congress
    Congress better than BJP

    • @user-hc3kq9hp3q
      @user-hc3kq9hp3q Před měsícem +10

      BJP🪷is the best.. Congress is better, CPM is the worst😂

    • @shinasn7502
      @shinasn7502 Před měsícem +1

      ​@@user-hc3kq9hp3q wow a cow dung penis worshipper 😂

    • @A.V.VINOD.
      @A.V.VINOD. Před měsícem

      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി വന്ന് എന്ത് ഒണ്ടാക്കാനാ...

  • @ckv1893
    @ckv1893 Před měsícem +6

    Very clear with words ....educated ....need this kind of leaders ....❤

  • @manojnhallilic4615
    @manojnhallilic4615 Před měsícem +4

    ഉയരുക തന്നെ ചെയ്യും നമ്മൾ

  • @ram-xc9bb
    @ram-xc9bb Před měsícem +20

    Cpim❤

  • @AbdulJamal-uw1en
    @AbdulJamal-uw1en Před 27 dny +3

    വർഗീയത ഇന്ത്യയിൽ നിന്നും തുടച്ചു മാറ്റണമെങ്കിൽ ഇടതുപക്ഷ പിന്തുണയോടുകൂടിയുള്ള സർക്കാർ കേന്ദ്രത്തിൽ വരണം💕💕💕

  • @Rajeesh-ww5pp
    @Rajeesh-ww5pp Před měsícem +17

    കൈതോല പാട്ടുകാർ ഇതൊക്കെ ഒന്ന് കേൾക്കണം

  • @ansarmjri4254
    @ansarmjri4254 Před měsícem +38

    മുർഷിദാബാദിൽ സലീം 3 ലക്ഷം വോട്ടിന് മുകളിൽ ജയിക്കും.
    ശ്രീരാംപൂർ, ജാദവ്പൂർ, ഡംഡം വിജയ പ്രതീക്ഷ. മാൾഡയും ജംഗി പൂരും കോൺഗ്രസ് നേടും.

    • @ismail9022
      @ismail9022 Před měsícem +3

      Kolkata south halim sha Nalla vote pidikkum

    • @KN0WL0DGE
      @KN0WL0DGE Před měsícem +7

      Sure Seats
      MD Salim (Murshidabad)
      Srijan Bhattacharya (Jadavpur)
      Dipsita Dhar (Srirampur)

    • @muhammedfarhan7202
      @muhammedfarhan7202 Před měsícem +4

      ​@@KN0WL0DGE ഉറപ്പാണോ ?? അങ്ങനെ ആണെങ്കിൽ കേരളം 7 , തമിഴ്നാട് 2 , ബംഗാൾ 3
      സിപിഎം ന് ദേശീയ പാർട്ടി പദവി നിലനിർത്താൻ വേണ്ട 11 സീറ്റ് ഉറപ്പല്ലേ

    • @shazzzaman164
      @shazzzaman164 Před měsícem

      Rajasthan 1 seat ekadesham orappan... Bihar may be kittum....but kerala CPM n 7 kittaan chance korv aan​@@muhammedfarhan7202

    • @newgen663
      @newgen663 Před měsícem

      😂😂😂😂😂

  • @nowshadtir
    @nowshadtir Před měsícem +4

    Brave and educated, energetic and most of all, she is younger and stronger, we deserve leaders like her

  • @user-px1kb5fj8d
    @user-px1kb5fj8d Před 29 dny +2

    അഭിവാദ്യങ്ങൾ 🚩🚩🚩🚩🚩🚩❤️❤️❤️❤️❤️❤️

  • @Ueudd_730
    @Ueudd_730 Před měsícem +40

    അൽഹംദുലില്ലാഹ് ഇടതു പക്ഷം ശക്തി പ്രാഭിക്കട്ടെ. ഫാസിസ്റ്റുകൾ തുലയട്ടെ

    • @_mammad
      @_mammad Před měsícem +7

      അൽഫാം വെന്തില😭🤲

  • @shinasn7502
    @shinasn7502 Před měsícem +39

    Mashallaha ഇടതുപക്ഷം വരട്ടെ bjp ക് എതിരെ ഇതുപോലെ നന്നായി സംസാരിക്കുന്നവർ പൊങ്ങി വരട്ടെ

    • @user-gt6so5zg7f
      @user-gt6so5zg7f Před měsícem

      4 ഇംഗ്ളീഷ് കേട്ടപ്പോൾ തീട്ടകമ്മി വീണല്ലോ, തൃശൂരിലെ നിന്റെ സ്ഥാനാർഥി ശുനിയുടെയും കേരളത്തിലെ മറ്റ് സ്ഥാനാർഥികളുടെയും ഇംഗ്ളീഷ് കൂടെ കേട്ടിട്ട് പോടാ

    • @anaschonnatil
      @anaschonnatil Před měsícem

      ബംഗാൾ ഭരിച്ചു നശിപ്പിച്ചതും പോരാ ഇനിയും അന്തം കമ്മികളെ അവർ ഒരിക്കലും തിരഞ്ഞെടുക്കുകയും ഇല്ല

    • @A.V.VINOD.
      @A.V.VINOD. Před měsícem +2

      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി വന്ന് എന്ത് ഒണ്ടാക്കാനാ...

  • @sadiqcherukattil251
    @sadiqcherukattil251 Před měsícem +5

    തിരിച്ചുവരും ❤️🔥🔥🔥🔥💯💯💯💪🏻💪🏻

  • @umarulfarookofficial7921
    @umarulfarookofficial7921 Před měsícem +7

    തിരിച്ചു വരട്ടെ

  • @user-ig1fq3sc9f
    @user-ig1fq3sc9f Před měsícem +4

    തിരിച്ചു വരണം വന്നേ പറ്റൂ

  • @ummerk2573
    @ummerk2573 Před 21 dnem +2

    ഇത് പോലത്തെ ഒരു പത്തെണ്ണം പാർളി മെൻ്റിൽ എത്തിയാൽ ചരിത്രം തന്നെ വഴി മാറും

  • @AnilKumar-bv1gh
    @AnilKumar-bv1gh Před měsícem +3

    We will be back 💪🔥

  • @happyfootball5574
    @happyfootball5574 Před měsícem +15

    ഇത് ഒന്നും അല്ല ഇംഗ്ലീഷ് എന്റെ കുഞ്ഞലികുട്ടി യുടെ ഇംഗ്ലീഷ് 😄😄🤣😊

  • @jasnasjasnu8557
    @jasnasjasnu8557 Před měsícem +5

    അഭിവാദ്യങ്ങൾ ✊

  • @bibinbabu1906
    @bibinbabu1906 Před měsícem +17

    ശക്തമായി തിരിച് വരട്ടെ

    • @A.V.VINOD.
      @A.V.VINOD. Před měsícem

      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി വന്ന് എന്ത് ഒണ്ടാക്കാനാ...

    • @bibinbabu1906
      @bibinbabu1906 Před měsícem

      @@A.V.VINOD. ഇനി വന്നു നല്ല ഭരണം കാഴ്ച വായ്ക്കട്ടെ... ചെറുപ്പകാരായ കുറേ നേതാക്കൾ വന്നിട്ടുണ്ട്

    • @amalmohan1875
      @amalmohan1875 Před měsícem +1

      ​​@@bibinbabu1906 ബാബു കത്തിച്ചു കളയും മമത ഇതൊക്കെ ഷോ ഓഫ്‌ ആണ് 60 രൂപ കൊടുത്താൽ അവിടെ ആളെ കിട്ടും പാർട്ടി പരുപാടിയിൽ പങ്കെടുക്കാൻ 😂😂

  • @rajantv2770
    @rajantv2770 Před měsícem +11

    Laalsalaam Comrade,🔥🔥🔥💪💪💪

  • @AkhilTj
    @AkhilTj Před měsícem +3

    അടിപൊളി 👍🏻👍🏻

  • @siddikc.p7456
    @siddikc.p7456 Před 25 dny +2

    Revolutionary Greeting’s…❤️‍🔥

  • @user-vf6zy5ro9h
    @user-vf6zy5ro9h Před měsícem +5

    തിരിച്ചു വരും തീർച്ച

    • @A.V.VINOD.
      @A.V.VINOD. Před měsícem +1

      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി തിരിച്ചുവന്ന് എന്ത് ഒണ്ടാക്കാനാ...

  • @sajeevkumar9054
    @sajeevkumar9054 Před měsícem +4

    ബംഗാൾ മാറും❤️❤️❤️❤️

    • @A.V.VINOD.
      @A.V.VINOD. Před měsícem +1

      നാറും ചീപ്പീഎം വന്നാൽ...
      35 വർഷം അവിടെ എന്ത് ഒണ്ടാക്കുവായിരുന്നു...
      ബംഗാളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം സി.പി.എം. എന്ന ഒറ്റ പാർട്ടി തന്നെ...അതിൽ തർക്കമില്ല...ഇനി വന്ന് എന്ത് ഒണ്ടാക്കാനാ...

  • @ummerk2573
    @ummerk2573 Před 21 dnem +2

    കേരളത്തിൽ നിന്ന് പത്തൊൻപത് മരവാഴകൾ പോയിട്ട് എന്ത് കാര്യം ഉണ്ടായി കേരളത്തിന് ഇത് പോലത്തെ ഒരെണ്ണം മതി

    • @user-oy3ib5zq2o
      @user-oy3ib5zq2o Před 17 dny

      ♥️♥️♥️♥️♥️👍👍👍👍💯 correct aanu 😘😒👍👍👍

  • @chackocj1353
    @chackocj1353 Před měsícem +4

    We will win the battle

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 Před měsícem +4

    വിജയം ആശംസിക്കുന്നു Lf

  • @marxist4411
    @marxist4411 Před měsícem +4

    യുവ ബംഗാൾ❤

  • @sujeeshkumars9517
    @sujeeshkumars9517 Před měsícem +7

    ലാൽസലാം പ്രിയ സഖാവേ 💪💪💪

  • @chandrasekharanet3979
    @chandrasekharanet3979 Před měsícem +1

    കനൽ ഒരു തരി മതി തിരിച്ചു വരും പാർട്ടി ലാൽസലാം സഖാക്കളെ❤❤❤❤❤❤❤❤❤❤❤❤❤

  • @maneeshvs-ul8pp
    @maneeshvs-ul8pp Před měsícem +4

    കേരളം കൂടെ ഉണ്ട്

    • @A.V.VINOD.
      @A.V.VINOD. Před měsícem

      അതെ കേരളം മറ്റൊരു ബംഗാളായിക്കൊണ്ടിരിക്കുവാണല്ലോ....😂

    • @maneeshvs-ul8pp
      @maneeshvs-ul8pp Před měsícem

      @@A.V.VINOD. ബിജെപി +കോൺഗ്രസ്‌ അല്ല കേട്ടോ മാഷേ

  • @user-ws2ny5pt5p
    @user-ws2ny5pt5p Před měsícem +5

    💪💪💪💪💪✨✨

  • @subhashthejus
    @subhashthejus Před měsícem +7

    Right girl in wrong party

  • @user-xq7du1nj4y
    @user-xq7du1nj4y Před měsícem +13

    എന്റമ്മോ ഇടതു ഭാഗത്തുള്ള കൊടി എങ്ങിനെ സഹിക്കും എന്റെ പിണറായി
    കോൺഗ്രസ് കൊടി അല്ലെ 😂😂😂😂

    • @Akshay-sy5py
      @Akshay-sy5py Před měsícem +14

      വയനാട്ടിൽ നിങ്ങളുടെ പ്രധാനമന്ത്രിക്ക് പച്ചക്കോടി കാണുന്നത് ഹറാമാണ് 🤣

    • @sahadevandamodaran92
      @sahadevandamodaran92 Před měsícem +6

      രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവർക്ക് കാര്യം മനസ്സിലാവും, ബംഗാൾ വരെ പോവണ്ട, തമിഴ്നാട്ടിലും കാണാം

  • @user-xw1wm5oq3s
    @user-xw1wm5oq3s Před měsícem +1

    super❤❤❤❤

  • @Rx44421
    @Rx44421 Před měsícem +4

    പറയേണ്ടി വന്നു മാതൃഭൂമിക്ക് കമ്യൂണിസ്റ്റുകൾ ഒരു തീപ്പൊരി മതി കേട്ടാ.❤ ഐതീഹ്യങ്ങളും പുരാണങ്ങളും കൊണ്ടുനടക്കുന്ന ചാണക സംഘികളെ നിങ്ങൾ അധികകാലം അഹങ്കരിക്കണ്ട ലോകമാകമാനവും മാർക്സിസത്തിൻ്റെ തീപ്പൊരി ഇന്നും ഒളിഞ്ഞു കിടക്കുന്നുണ്ട് കേട്ടോ❤❤❤❤

    • @LolithaRose
      @LolithaRose Před 28 dny

      മാർക്സിസത്തിന്റെ ഉണ്ട 😂😂😂

  • @user-ti3go4em9u
    @user-ti3go4em9u Před 15 dny

    മാതൃഭൂമി റിപ്പോർട്ടർക്കും നന്ദി....

  • @kabeermc5078
    @kabeermc5078 Před měsícem +2

    ❤❤❤

  • @Ram-bo7jt
    @Ram-bo7jt Před měsícem +2

    ❤❤

  • @vasanthakumari1031
    @vasanthakumari1031 Před měsícem +1

    💪💪💪

  • @zainudheenzainudheen6246
    @zainudheenzainudheen6246 Před měsícem +3

    ❤❤❤❤❤Lalsalam

  • @chackocj1353
    @chackocj1353 Před 14 dny

    രണ്ടു ശതകോടീശ്വര മുന്നണികളോട് പൊരുതുന്ന ഇടതുപക്ഷ കോൺഗ്രസ്‌ സഖ്യത്തിന് അഭിവാദ്യങ്ങൾ ആശംസകൾ

  • @sreejithalikkal1432
    @sreejithalikkal1432 Před měsícem

  • @HabebP
    @HabebP Před měsícem +8

    വിദ്യാഭ്യാസമുള്ള, സംസ്കാരമുള്ള യുവതി

  • @vilasmonv9084
    @vilasmonv9084 Před měsícem +8

    .0000001% vote kidanu😅😅😅😅😅😅😅

  • @anasanu1251
    @anasanu1251 Před měsícem +2

    ✊🏽❤🔥🔥🔥

  • @WestendProductionandMarketing
    @WestendProductionandMarketing Před měsícem +7

    മാതൃഭൂമിക്കെന്തുപറ്റി?? ഞങ്ങളുടെ വാർത്ത??? Thank you👍

  • @jamalponnani1651
    @jamalponnani1651 Před 22 dny +1

    ❤❤❤❤❤❤

  • @thomasks7908
    @thomasks7908 Před měsícem +1

    Good

  • @sreejithps9780
    @sreejithps9780 Před 23 dny +1

    ❤🔥

  • @viswambaran-ne8er
    @viswambaran-ne8er Před měsícem

    We need to be brought young youth in leadership of party to rejuvenate in Bengal politics.

  • @hamsa0123
    @hamsa0123 Před měsícem +2

    വീണ്ടും വന്ന് ആ പാവങ്ങളെ ദാരിദ്ര്യത്തിൽ ആക്കാതെയിരിക്കട്ട

    • @AkhilAkhil-fj5vp
      @AkhilAkhil-fj5vp Před měsícem

      Bangal idathupaksham bharana kalathu oru bangaliyum Pani anweshichitt keralathil vannitilla .2011 nu sheshamanu banglikal koottathode keralathilekk varan thudangiyath

    • @LolithaRose
      @LolithaRose Před 28 dny

      ​@@AkhilAkhil-fj5vpഒന്നു പോ മാഷേ.... ബംഗാളികൾ അന്നു തൊട്ടേ ഉത്തരേന്ത്യയിൽ തൊഴില്‍ അന്വേഷിച്ച് നടപ്പുണ്ടായിരുന്നു... തെക്കോട്ട് വന്നത് അടുത്ത കാലത്ത് ആയിരുന്നു എന്ന് മാത്രം.

  • @asokanmt6307
    @asokanmt6307 Před 28 dny +1

    സഖാവ് ദീപ്ക്ഷിത ധർ.. വിജയാശംസകൾ

  • @kinshiplove3724
    @kinshiplove3724 Před měsícem +2

    സൊല്യൂഷൻ ഈസ്‌ us.... അതാണ് കോമഡി..... ഒരു ചായ കട തുടങ്ങാൻ സമ്മതിക്കാത്ത ആളുകൾ ആണ്....

  • @asharafmk2700
    @asharafmk2700 Před 20 dny +1

    ❤❤❤❤

  • @Abdulrasheed407um
    @Abdulrasheed407um Před 24 dny +1

    വിജയം ആശംസകൾ

  • @moosap8038
    @moosap8038 Před měsícem

    Very good 👍👍

  • @varthatoday1029
    @varthatoday1029 Před měsícem +5

    തിരിച്ചു വരും ഉറപ്പ് 🌹

  • @kannursafari2652
    @kannursafari2652 Před 18 dny

    തരംഗമാകും Dipsita dhar, Meenakshi mukherjee, Aishy Ghosh

  • @HhHh-bo9js
    @HhHh-bo9js Před 26 dny

    ഇനി മരപ്പട്ടി ചിഹ്നം അല്ലെ,അതിനു മുന്നേ അവസാന ആഘോഷം😅😅

  • @arjunmahesh-l90
    @arjunmahesh-l90 Před měsícem +3

    ലാൽസലാം ❤

  • @prasanthmohan
    @prasanthmohan Před měsícem +1

    ❤❤❤😊

  • @gopakumargopakumar1645
    @gopakumargopakumar1645 Před měsícem +1

    കോണ്‍ഗ്രസിന്റെ സഖ്യ മുന്നണി ആയി മത്സരിച്ചിട്ട് ഈ പ്രാവശ്യം എത്ര വോട്ട് കിട്ടും ആവോ

  • @maheshmuhamma6406
    @maheshmuhamma6406 Před měsícem +2

    🚩💪

  • @ashiquekiran7910
    @ashiquekiran7910 Před měsícem +2

    🚩🚩🚩🚩

  • @user-oy3ib5zq2o
    @user-oy3ib5zq2o Před 17 dny

    ❤❤❤❤❤

  • @opedsk
    @opedsk Před měsícem +1

    വലിയ ആനമൊട്ട കിട്ടും അരുന്ധതി റോയ് പറഞ്ഞ സാധനം 😂

  • @AbeyGeorge-wu6kz
    @AbeyGeorge-wu6kz Před měsícem

    എവിടെ

  • @cuttingman007
    @cuttingman007 Před měsícem +11

    ജയിച്ചാൽ പിണറായിക്കു ഒരു എതിരാളി ... വേറെ കനൽ 😂

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +3

      കഴപ്പാണോ ?😂😂😂😂😂😂

  • @Active22923
    @Active22923 Před měsícem +3

    😅

  • @shafeeqbabu3058
    @shafeeqbabu3058 Před 20 dny

    നമ്മുടെ മുഖ്യിൻ ഇതൊന്നും അറിഞ്ഞില്ല മൂപ്പർ സിങ്കപ്പൂർ ആണ് 😅😅