ഗർഭകാലത്തെ ഛർദിയും ഒാക്കാനവും കുറയ്ക്കാൻ | Nausea & vomiting in pregnancy | Home remedy Vomiting

Sdílet
Vložit
  • čas přidán 29. 10. 2021
  • ഗർഭകാലത്ത് മിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നമാണ് നിരന്തരമായ ഛർദിയും ഒാക്കാനവും, മിക്കവരിലും ഒരു മൂന്നോ നാലോ മാസമാകുമ്പോഴേക്കും ഇതുകുറയുകയും എന്നാൽ ചിലർക്ക് അവസാനം വരെ ഉണ്ടാകുന്നതും കാണാം . ഇത് കുറയ്ക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും, അതുപോലെ അറിഞ്ഞിരിക്കേണ്ട കുറച്ച് പൊടികൈകളെ കുറിച്ചുമാണ് ഞാൻ ഇൗ വീഡിയോയിലൂടെ പറയുന്നത്.
    ഇൗ വീഡിയോ തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്. അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
    We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance etc.
    For consultation : wa.me/message/DEBSOTDMQVNNE1
    =========================================================
    നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    For Online Consultation : Whatsapp to 9400024236
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan Tower, Trikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: wa.me/message/DEBSOTDMQVNNE1
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    Location : maps.google.com/?cid=87342451...
    ======================================
    #vomiting_In_pregnancy_malayalam
    #vomiting_malayalam
    #charthi_maran_malayalam
    #Health_tips
    #Health_tips_Malayalam
    ​Dr.Deepika's Health Tips
    Homeo Clinic Trikkalangode
    =============================
    In this video i explained the following Topics:
    vomiting malayalam
    vomiting in pregnancy
    vomiting in pregnancy malayalam
    pregnancy time vomiting solution malayalam
    pregnancy time vomiting malayalam
    pregnancy time vomiting solution
    charthi maran malayalam
    charthi maran
    garbha kalathe charthi
    garbha kalathe charthi maran
    pregnancy time charthi
    pregnancy time charthi maran
    vomiting during pregnancy malayalam
    vomiting during pregnancy
    nausea in pregnancy malayalam
    Dr deepika
    health tips
    malayalam health tips
    dr Deepikas Health Tips
    health tips
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചികിത്സ
    Acupuncture treatment
    health tips
    malayalam health tips
    ഗര്ഭകാലത്തെ ഛര്ദി മാറാന്
    ഗര്ഭകാല ഛര്ദി
    ഗര്ഭകാലത്തെ ചര്ദ്ദി

Komentáře • 36

  • @ShajiRaj-oz3vf
    @ShajiRaj-oz3vf Před měsícem +2

    Good

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam Před 9 měsíci

    Molk 3 mathsam Aavunu nallonm shardhikan under glucose kayatundhil kozhpum undo

  • @etips3358
    @etips3358 Před 2 lety +1

    നമസ്കാരം എല്ലാരും ഈ വീഡിയോ കാണുക കുടെ Etips എന്ന പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട

  • @sha6045
    @sha6045 Před rokem

    Dec 15 aane last aayit perods aaythe epole Feb 16 aayttum aayilla vayre enthoo poli und food nod onum thalpryam ella bhygram sheenm und vomating chyyan thonnu chupole uru yellow colour petham chardikunnu mood pettnne maarunnu ethe pregent aakumo Dr 🙏

  • @thashreefmohd80
    @thashreefmohd80 Před 2 lety +1

    Dr ennikk bhayangra chumayanu rathriyil 2 month ayi thudangiyiitt ennum undavilla enikk chila meenum irachiyum kazhichal shareeram motham choriyum ippol njan orumasamaayi shrethichu ee kazhikkunna divasam rathri enikk bhayangra chumayum ravile eneettaal thummlum kanninn chorichilum allergy ano dr idu marumo Plz reply enikk ee foodonnum ini kazhikkan pattillee Dr rnikk reply tharanam

  • @vishnuvishnupr254
    @vishnuvishnupr254 Před 2 lety +3

    Hi ഡോക്ടർ എനിക്ക് തുടക്കം ആയത് ഒള്ളൂ എനിക്ക് മണം പിടിക്കുന്നില്ല എപ്പോഴും ചർദ്ദിൽ ആണ് ഇത് മാറാൻ എന്തെങ്കിലും മരുന്ന് പറ പ്ലീസ് റിപ്ലൈ

  • @rahulkunju21
    @rahulkunju21 Před měsícem +1

    ഞാവൽപഴം first trimesteril kazhikamo

  • @anjanavk4007
    @anjanavk4007 Před 10 měsíci +1

    Full vomintg aan doctre 😞😞😞onnnm kazhikkan ptuunilllaa. Total weight aanel 34 ullu🥹🥹athinte koode ipo 5,6 tyms vomintg. Igne aanel chathu pogum🥴😞😞

    • @DrDeepikasHealthTips
      @DrDeepikasHealthTips  Před 10 měsíci +2

      Homeopathiyil medicines undu

    • @rasheeka8348
      @rasheeka8348 Před 10 měsíci +1

      5,6 times alle ulloo enik full time chardiyanu non stop..

    • @anjanavk4007
      @anjanavk4007 Před 10 měsíci

      @@rasheeka8348 aano 😔😔enik bp low aan. Ennit nthlm treatment edutho

    • @aarathys4024
      @aarathys4024 Před 5 měsíci

      Hi epora shardil korenjath ! Please reply , Njn 3.5 month pregnant , shardil koreyune ila

    • @anjanavk4007
      @anjanavk4007 Před 5 měsíci

      @@aarathys4024 oru 4 month aayapo illlaaa.

  • @darsanaparu8059
    @darsanaparu8059 Před 4 měsíci +2

    Hi dr, എനിക്ക് 26 weeks. Vomiting ഉണ്ടാരുന്നു. Gooday tablet dr തന്നു. But അത് ഒരു day കഴിച്ചില്ലെങ്കിൽ evng മുതൽ vomit ചെയ്യും. Tablet കഴിച്ചാൽ പ്രശ്നം ഒന്നുമില്ല. അതുകൊണ്ട് ഞാൻ ഡെയിലി morning half gooday tab കഴിക്കുന്നുണ്ട് ഇപ്പോഴും. അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? പpls reply

    • @DrDeepikasHealthTips
      @DrDeepikasHealthTips  Před 4 měsíci +1

      ഹോമിയോ ട്രീറ്റ്മെന്റ് എടുക്കാം. സേഫ് ആണ്

    • @ShajiRaj-oz3vf
      @ShajiRaj-oz3vf Před měsícem

      Hi doctor. , njan food onnum kayichella today morning thottu tudaghe. Vomit chaeyuvan. Vomit kayiyumbil tea kudikkum. Oru rakshayim illa innatay divasam. 45 days aayatay ollu

  • @mithrshahakeem
    @mithrshahakeem Před rokem +3

    ഭക്ഷണം ഒന്നും തന്നെ കഴിക്കാൻ വയ്യ, ഫുൾ time ചർത്തി dr ഗുളിക തന്നു but ഒരു മാറ്റമില്ല

  • @RiyasRiyasudheen
    @RiyasRiyasudheen Před 2 měsíci +1

    Breast feeding stop akke 3 kayhu penyum breast milk vrunu press chyubol