തലേന്ന് സന്ധ്യക്ക് മഴ പെയ്താൽ പിറ്റേന്ന് മീൻ ഉറപ്പാണ് |Earth Lovers Media|Reallifevlog

Sdílet
Vložit
  • čas přidán 12. 09. 2024
  • #net_fishing #fishing #castnetfish #fishing_and_cooking #fish #fishing_malayalam #fishing_malayalam #cooking #agriculture

Komentáře • 81

  • @orupravasi9922
    @orupravasi9922 Před 2 měsíci +16

    200K ആശംസകൾ 🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉

  • @salimpm2684
    @salimpm2684 Před 2 měsíci +5

    മീനിന്റെ പ്രചനന സമയത്ത് എല്ലാവരും മീൻപിടുത്തം നിറുത്തി വെച്ചാൽ രണ്ടുമൂന്നു മാസം കഴിയുമ്പോൾ ഇപ്പോൾ കിട്ടുന്നതിന്റെ പത്തിരട്ടി മീൻ ലഭിക്കും.

  • @antonygeorge4272
    @antonygeorge4272 Před 2 měsíci +8

    വളരെ സൂക്ഷിക്കണം ഇപ്പോൾ പാമ്പിന്റെ സീസണാ 🙏

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Před 2 měsíci +4

    സൂപ്പർ 👌 വീഡിയോ ഇഷ്ടായി 🥰 പക്ഷെ പാമ്പ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആ ഭാഗങ്ങൾ ഒന്ന് ഓടിച്ച് വിട്ടു ഞാൻ,🥰😎

  • @jithu.arsenal
    @jithu.arsenal Před 2 měsíci

    Cheruthine thirichu Puzhyil vidumo

  • @user-uv3qv1st9r
    @user-uv3qv1st9r Před 2 měsíci +2

    Appachanum ammachiyum kudee undallo meen urappan adich polikk

  • @pradeepv.a2309
    @pradeepv.a2309 Před 2 měsíci +12

    ഹായ് ജിനു വരാൽ രണ്ടെണ്ണം ചത്തല്ലോ എന്താ അതിൽ കുപ്പി ഉണ്ടായില്ലേ മീൻ എടുക്കാൻ എളുപ്പം പഴയ കൂട് സിസ്റ്റം തന്നെ യാണ് നല്ലത് 👍👍

  • @user-wn1si3xc3i
    @user-wn1si3xc3i Před 2 měsíci +4

    വളരെ മനോഹരം..❤❤❤

  • @thankav6808
    @thankav6808 Před 2 měsíci +2

    Pazaya kude alle jinu nallate

  • @sheejamachamppilli226
    @sheejamachamppilli226 Před 2 měsíci

    ഈ പ്രാവശ്യം എന്തായാലും ആമ്പൽ കാണാൻ varum😂

  • @MaryChacko-mw3ke
    @MaryChacko-mw3ke Před 27 dny

    Kadinakathukoodi nadakunna kanumbam pediakunnu

  • @sallyjose4890
    @sallyjose4890 Před 2 měsíci +2

    Thanks for sharing, beautiful!!!

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 Před 2 měsíci +3

    യാത്ര ആവശ്യങ്ങൾക്ക് റെഡിയാക്കിയ.. ബോട്ട് ഇപ്പോൾ കാണുന്നില്ല അതെവിടെ?

  • @varadaunnikrishnan4463
    @varadaunnikrishnan4463 Před 2 měsíci

    Aadyam sankadamayi Kari Kandappol santhoshamayi

  • @Zera1249
    @Zera1249 Před 2 měsíci +1

    ശെരിക്കും നിങ്ങടെ നാട് എവിടാ. ആണ്.. ആലപ്പുഴ ആണോ.. എന്റെ മമ്മിയുടെ വീട് നെടുമുടി ആണ്.. 💞💞💞

  • @thankav6808
    @thankav6808 Před 2 měsíci +1

    Chelave chayyane 😂👏👏👏👏

  • @lijeshjose4745
    @lijeshjose4745 Před 2 měsíci +3

    നൈസ് 1

  • @sobhagnair8709
    @sobhagnair8709 Před 2 měsíci

    👍

  • @user-dw8uo2cr5d
    @user-dw8uo2cr5d Před 2 měsíci +1

    Koodu vekkumbhazhum edukumbhumbham enneyum koode kootuvo sathyavastha manasilaakana

    • @Earthloversmedia
      @Earthloversmedia  Před 2 měsíci +1

      Udayp aano ennu ariyan alle, alla ennu njangalk ariyaam

    • @Earthloversmedia
      @Earthloversmedia  Před 2 měsíci +1

      Investigation nu varunna officer kku oru fees njangal earppad aakkum, genuine aanennu bodhyam aakumbol thankale vech oru live videoyum cheyyum, avide lelu allu lelu allu ennu parayippichitte njangade thuruthil ninnu vidoo

  • @navaneethp6181
    @navaneethp6181 Před 2 měsíci +1

    ഈ കൂട്ടിൽ എന്തെങ്കിലും ഫുഡ്‌ ഇടുന്നുണ്ടോ? എങ്ങെനെ ആണ് ഇതിൽ മീൻ കയറുന്നതു

    • @Earthloversmedia
      @Earthloversmedia  Před 2 měsíci +1

      Food idilla
      Meen varan sadhyatha ulla sahacharyathil aanu kood vekkunnath

  • @RajeshManuel-er7pn
    @RajeshManuel-er7pn Před 2 měsíci

    മീൻ അച്ചാർ വിൽക്കുന്നുണ്ടോ?പാർസൽ അയക്കുമോ?

  • @binuthanima4970
    @binuthanima4970 Před 2 měsíci

    മുഴുത്ത കാരികൾ😊

  • @mujeebrahman5491
    @mujeebrahman5491 Před 2 měsíci +2

    ❤❤👍👍

  • @PeterMDavid
    @PeterMDavid Před 2 měsíci +1

    കാരി വെളുത്തതും ഉണ്ടോ???!!!

  • @user-ow9fx7dh2k
    @user-ow9fx7dh2k Před 2 měsíci +1

    ❤👌

  • @AbelMon-dx4ps
    @AbelMon-dx4ps Před 2 měsíci +2

    Vallam Kali undo

  • @Sajeshknr
    @Sajeshknr Před 2 měsíci +1

    👢black rubber shoes und ethupolullath,safty ആണ്

  • @kannannair3187
    @kannannair3187 Před 2 měsíci +1

    ♥️

  • @shaibu.s
    @shaibu.s Před 2 měsíci +1

    ❤❤❤❤❤

  • @moniajipanaveli2560
    @moniajipanaveli2560 Před 2 měsíci +1

    ഈ കുപ്പികൾ ആ കൂടിനുള്ളിൽ ഇടുന്നത് എന്തിനാണ്. അറിയാത്തത് കൊണ്ട് ചോദിച്ചതാണ് 🙏🏻

    • @philipvarghese2863
      @philipvarghese2863 Před 2 měsíci +3

      Vellam koodiyal koodu pongi kidakkum.
      Snakehead fishes ine ellam mukallil vannu anu air edukkana so koodu vellathil muzhuvan ayi mungi kidannal chathu pokum.

    • @moniajipanaveli2560
      @moniajipanaveli2560 Před 2 měsíci

      @@philipvarghese2863 ഓക്കേ 👍🏻

  • @anniejohn4750
    @anniejohn4750 Před 2 měsíci +1

    Hello

  • @varghesethomas4791
    @varghesethomas4791 Před 2 měsíci +1

    കുട്ടനാട് അല്ലെ ? നല്ല കള്ളിൻ്റെ കാര്യം ഒന്നും പറഞ്ഞു കേട്ടില്ല , അതിനെ കുറിച്ച് കൂടി ഒന്ന് പറയണം. കള്ള് ഒരു ആരോഗ്യത്തിന് ഉതകുന്ന പാനിയമാണൊ ?

    • @Earthloversmedia
      @Earthloversmedia  Před 2 měsíci +1

      Kallu arogyathinu nallathanu athu chethi irangi undane athum ravilathe, madhurakkallu, time koodunthorum athu lehari aavum

  • @orupravasi9922
    @orupravasi9922 Před 2 měsíci +3

    നാട്ടിൽ വന്നിട്ട് വേണം ആമ ഇറച്ചി കഴിക്കാൻ 😎

  • @bijuthomas6168
    @bijuthomas6168 Před 2 měsíci

    ❤❤❤❤❤😂😂😂😂😂

  • @ajaichandran4711
    @ajaichandran4711 Před 2 měsíci +1

    കൂട്ടിൽ എന്തിനാ കുപ്പി ഇടുന്നെ 🤔

    • @mhdkitchu7906
      @mhdkitchu7906 Před 2 měsíci +1

      അറ്റോം മുറീം കാണാതെ വിഡിയോ മുഴുവനും കാണൂ അപ്പോ മനസിലാവും 😂😂😂

    • @philipvarghese2863
      @philipvarghese2863 Před 2 měsíci

      Meen chathu pokathirikkan, koodu mungi kidannal varal okke chathu pokum.

    • @Earthloversmedia
      @Earthloversmedia  Před 2 měsíci

      Koodu mungippoyal meen chathupokum mungathirikkan

  • @shinaashok953
    @shinaashok953 Před 2 měsíci +2

    ജിനോ എന്താണ് വീഡിയോ വൈക്കിയത്....

    • @Earthloversmedia
      @Earthloversmedia  Před 2 měsíci

      Last week schoolil athleticd training arambhichu, athinte kurach thirak aarunnu

  • @mohammedsiyad9469
    @mohammedsiyad9469 Před 2 měsíci +3

    ഈ സമയം കൂട് വെച്ച് മീൻ പിടിക്കാതെ വിട്ടാൽ മീൻ ഇനിയു ഉണ്ടാകും ഇല്ല എങ്കിൽ കുറച്ചു നാളുകൾ കഴിയുമ്പോ നിങ്ങൾ തന്നെ പറയും എന്താണ് എന്ന് അറിയില്ല മീൻ ഇപ്പോൾ കുറവാണ് എന്ന് 🙏

    • @Earthloversmedia
      @Earthloversmedia  Před 2 měsíci +1

      Kazhinja varshathekkal meen ee varsham und

    • @Sijithelcamino
      @Sijithelcamino Před 2 měsíci

      ഇവിടേം നല്ലത് പോലെ കാരി ഇറങ്ങിയ വരാൽ ഒന്നും കിട്ടാൻ പോലുമില്ല ​@@Earthloversmedia

  • @user-iq6hi1hr4j
    @user-iq6hi1hr4j Před 2 měsíci +1

    ജിനു നൈറ്റ്‌ തീറ്റി ഇട്ട്... കൊഞ്ചിനെ വീശുന്ന വീഡിയോ ഇട്

  • @sudeerkv621
    @sudeerkv621 Před 2 měsíci +1

    Omkv

  • @renininan3037
    @renininan3037 Před 2 měsíci +1

    പാമ്പിനെ പേടിക്കാതെ ചെരുപ്പ് പോലും ഇടാതെ നടക്കുന്നത് അത്ര സേഫ് ആണോ എന്തോ . 😢

  • @sabinchristopher1238
    @sabinchristopher1238 Před 2 měsíci +1

    ❤❤❤❤❤