ബാധ ദോഷത്തെ തിരിച്ചറിയാം : Jayakumar Sharma Kalady

Sdílet
Vložit
  • čas přidán 13. 09. 2024
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    CZcams Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : www.facebook.c...

Komentáře • 83

  • @puliyambillynambooriyachan6150

    നമസ്കാരം ശര്മാജി
    ഈ വിഡിയോ ഇപ്പോഴാണ് കാണുവാൻ സാധിച്ചത്
    വളരെ വലിയ അറിവ്
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ചൻ കാവ് കർമ്മി

  • @amminikutty9857
    @amminikutty9857 Před rokem

    ശരിയാണ്

  • @user-kw4sp8zg9s
    @user-kw4sp8zg9s Před 6 lety +8

    വളരെ നന്ദിയുണ്ട്... അറിയാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു

  • @satheeshb1521
    @satheeshb1521 Před 4 lety +1

    enium nalla nalla vidio pratheeshikkunnu

  • @nithas6163
    @nithas6163 Před 6 lety +2

    Sir...valare nannai paranju thannu..Thanks

  • @rajeeshvelloth
    @rajeeshvelloth Před 5 lety +1

    Ente Guru aanithu

  • @kreb6083
    @kreb6083 Před 4 lety

    class info ji

  • @satheeshb1521
    @satheeshb1521 Před 4 lety +1

    kamadosham undo athu engane mattam pls rpy

  • @ajithparameswaran6625

    Amerikkel bhada undo ,

  • @jyothishjyojyo6199
    @jyothishjyojyo6199 Před 4 lety +2

    എന്റെ പൊന്ന് അണ്ണാ..

  • @satheeshb1521
    @satheeshb1521 Před 4 lety +1

    kamadosham ozhippikuna vidio pls edumo

  • @sekharandivakaran
    @sekharandivakaran Před 5 lety +1

    Good time pass. All should listen and have some fun.

  • @satheeshb1521
    @satheeshb1521 Před 4 lety +1

    sir nalla vidio supar 👍👍👍👍👌👌👌

  • @vishnuks9396
    @vishnuks9396 Před 6 lety +1

    Ethoke valare shariyanallo

  • @ananyamenon5909
    @ananyamenon5909 Před 6 lety +2

    E paranja ella badhayude lekshanavum ente anujanu und manisigarogamenn vach hsptlil kond poy but kurayunilla enthelum prathividhi

    • @VISION3Nedumkandam
      @VISION3Nedumkandam  Před 6 lety

      നേരിട്ട് പ്രശ്ന ചിന്ത നടത്തണം

    • @ananyamenon5909
      @ananyamenon5909 Před 6 lety

      Nerit engane condact cheyyum place evdeyanu

    • @VISION3Nedumkandam
      @VISION3Nedumkandam  Před 6 lety

      097475 55598. Rajakkad - Pooppara Rd, Kerala 685619

    • @krishnaslifestyle7522
      @krishnaslifestyle7522 Před 3 lety

      Eppol enganundu.ente chechikku ee avasthayannu.hsptlil kondu poyi.asukhamonnumilla.ennu discharge cheythu.

  • @priyajosejose2504
    @priyajosejose2504 Před 6 lety +1

    enthaanu angane aaredulum chodikku..anik reply onnum kitty ella

  • @pratheeshparavur6108
    @pratheeshparavur6108 Před 4 lety +2

    ഈ വീഡിയോ മുഴുവനായും കണ്ടു..പക്ഷേ ബാധയെ ഒഴിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞതുമില്ലല്ലോ

  • @traveltastes9008
    @traveltastes9008 Před 6 lety

    Oil thechu purathirangumpol bhadha kerunnu... Oil um badhayum thammil nthu bandha?

  • @user-zf4op4fl5i
    @user-zf4op4fl5i Před 4 lety

    ഇവൻ. തന്നെ. ബാധ

  • @prasadkumar2864
    @prasadkumar2864 Před 6 lety +2

    Good

  • @remyas9448
    @remyas9448 Před 6 lety +1

    Elllam manasinte talangalanu...... kureyoke tonalukalanu.... itinte kurich chindikate nalla karmangal cheyuka, sahayikuka pine prartiluka......

  • @yamunar.9225
    @yamunar.9225 Před 3 lety

    എറണാകുളം പനങ്ങാട് ഗെന്ധർവ്വ ക്ഷേത്രത്തിൽ മന്ത്രവാദി ഉണ്ട് അയാൾ കൂടോത്രം ചെയ്ത് കൊടുക്കുന്നുണ്ട് അവിടെ കൊണ്ട്പോയി ആണ് ചെയ്ത് വിട്ടത്

  • @priyajosejose2504
    @priyajosejose2504 Před 6 lety

    reply plzz

  • @kukkuyehi2653
    @kukkuyehi2653 Před 5 lety +5

    ബാദ് ഒഴിവാക്കാൻ പള്ളി ഉണ്ട്.തമിഴ്നാട്

    • @5hvlogs833
      @5hvlogs833 Před 5 lety

      Tamil nadu yavide

    • @manjus7598
      @manjus7598 Před 5 lety

      E L media kaanunna ishttappedunna pennumgale vasheekarikkaanulla valla sthalavumundo

    • @muhammedmusthafa.m3311
      @muhammedmusthafa.m3311 Před 4 lety

      Yavidayaanu

    • @priyas6324
      @priyas6324 Před 4 lety +1

      Chottanikkare poyaal mathi.🙏🏻

    • @jyothish7378
      @jyothish7378 Před 3 lety

      എവിടെയാണ് എന്ന് പറയുമോ....???

  • @sugandhijayan6370
    @sugandhijayan6370 Před 6 lety +1

    എന്റെ ഭർത്താവിന്റെ അച്ഛനും അമ്മയും കൂടെ ചേർന്ന് എന്നിലും എന്റെ കുഞ്ഞിനും എന്റെ അച്ഛനിലും അമ്മയിലും നിന്ന് എന്റെ ഭർത്താവിനെ അകറ്റുകയും, വെറുപ്പിക്കുകയും ചെയ്തിരിക്കുന്നു 'ഞങ്ങൾ അകന്നാണ് ജീവിക്കുന്നത് 'അതിനാൽ എന്റെ ഭർത്താവിനെ തിരികെ എന്റെ അടുത്തു തന്നെ വരുത്ത)നും, എന്നിൽ നിന്നോ, എന്റെ വീട്ടക്കാരിൽ നിന്നോ അകന്നുപോകാതിരിക്കാനും എന്താണ് മാർഗം' എന്റെ ഭർത്താവ് എല്ലാരേം ഉപേക്ഷിച്ചു എന്റെ അടുത്ത് തന്നെ വരണം' ജീവിതകാലം മുഴുവൻ എന്റെ ഭർത്താവ് എന്നെ വിട്ടു പോകാനും പാടില്ല. എന്താണിതിനു മാർഗം' രക്ഷിക്കണം.

    • @319SURYA319
      @319SURYA319 Před 6 lety

      വഴികൾ ഉണ്ട്

    • @user-kx7ct9ox2y
      @user-kx7ct9ox2y Před 5 lety

      വളരെ ചെലവ് കുറഞ്ഞ താങ്കൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതുണ്ട്...
      ഉറപ്പാണ് 21ദിവസത്തിനുള്ളിൽ പോയ ആൾ തിരിച്ചുവരും ഉറപ്പ്

  • @bindhuthyagarajan6248
    @bindhuthyagarajan6248 Před 5 lety

    Baadha ozhippikkunnathinu keralathil sthalam undo?

  • @priyajosejose2504
    @priyajosejose2504 Před 6 lety

    ente friendinte oru prasnam aanu..avalude deehathek entho valiya wait kidakkunnapole avalk thannunnu..nalla urakkathilaanu angane thonnunnath..aa samayam avalk mindsano aduthullavare vilikano anangaano pattunnilla..eth baada aano sir

    • @vishnuraj7104
      @vishnuraj7104 Před 6 lety

      Enikkm angane ulla anubhavam undayitund

    • @vishnuraj7104
      @vishnuraj7104 Před 6 lety

      Dhehath entho kerunnapole.bhayankara vibtartionum pinne onnm samsarikanum pattilla.anangaan koodi pattilla.njn first karuthi roominte aarikumenn.ipo gulfil vannapozhum angane anubhavapedarund.enkilum pazhayapole illa.nerathe rathri kidakkaan polum pediyaarnu.

    • @user-rg6up7co4j
      @user-rg6up7co4j Před 6 lety +2

      Sleep paralysis avan chance und

    • @user-rg6up7co4j
      @user-rg6up7co4j Před 6 lety +1

      Search cheyth noku googleil about sleep paralysis. Ee symptoms athullavaril undakarund

    • @vishnuraj7104
      @vishnuraj7104 Před 6 lety

      Ok

  • @pratheeshparavur6108
    @pratheeshparavur6108 Před 4 lety +1

    ഈ പറയുന്നതുമൊന്നുമല്ലാത്തൊരു ബാധയുണ്ടോ..? ആദ്യം പറഞ്ഞിരിക്കുന്നതുപോലെ നദീ തീരത്ത് വച്ച് ബാധ കയറിയ എന്റെ ഭാര്യയുടെ കാര്യമാണിത്..ഒരു കായൽ തീരത്ത് വച്ച് മൂർത്തി ബാധിച്ചു എന്ന് 3 ജ്യോത്സ്യൻമാർ പറയുന്നു..കൂടാതെ ഇവളുടെ അച്ഛന്റെ ബാധയും ഉണ്ടെന്ന് പറയുന്നു..ഒരേ സമയം രണ്ട് ബാധകൾ ഒരു ശരീരത്തിൽ പ്രവേശിക്കുമോ ? ഞാനിത് എഴുതുന്ന സമയം കൂടി നോക്കുക..ഇപ്പോ സമയം 2:38am..ഇന്ന് രാത്രി ഒരുമണിയോട് കൂടിയാണ് ഭാര്യയുടെ ശരീരത്തിൽ ബാധകയറിയിരിക്കുന്നത്.. ഇവൾക്ക് ഇങ്ങനെ ഏത് ദിവസവും ഉണ്ടാവുന്നതു കൊണ്ട് പ്രത്യേകമായൊരു മുറിയിലാണ് കിടക്കുന്നത്..കൂട്ടിന് എന്റെ മകളുമുണ്ട്..ഞാൻ വേറൊരു മുറിയിലുമാണ് കിടക്കുന്നത്..സാധാരണ എന്റെ കൂടെ കിടന്നുറങ്ങിയാൽ ചില ദിവസങ്ങളിൽ വെളുപ്പിന് 3 മണിയോടെയാണ് ബാധയുടെ ലക്ഷണങ്ങൾ കാട്ടുന്നത്..നല്ല ഉറക്കത്തിലായിരിക്കുന്ന സമയം ഇവൾ മുക്കുകയും മുരളുകയും നാവ് കടിച്ച് മുറിക്കുകയും മൂത്രം വിസ്സർജിക്കുകയും ചെയ്യും..ആദ്യമൊക്കെ എന്ത് പറ്റിയതെന്ന് അറിയാതെ ഹോസ്പിറ്റലിൽ കൊണ്ട് പോവുമായിരുന്നു..ലക്ഷങ്ങൾ ചിലവഴിച്ചിട്ടും ഡോക്ടർമാർ എന്താണ് ഈ അസുഖത്തിന്റെ കാരണമെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല..കട ബാധ്യത കാരണം വീട് വിൽക്കേണ്ട അവസ്ഥയും വന്നു..ശേഷം 3 വീടുകളിൽ വാടകയ്ക്ക് താമസിച്ചു..മൂന്നാമത്തെ വാടക വീട്ടിലിരുന്നാണ് ഇത് എഴുതുന്നത്..മൂന്ന് വീട്ടിൽ വച്ചും ഇങ്ങനെയുണ്ടായി..ബാധയിലൊന്നും വിശ്വാസമില്ലായിരുന്നു എനിക്ക്..ഇവളുടെ അമ്മയായിരുന്നു ജ്യോത്സ്യന്മാരെ കണ്ടും..അമ്പലങ്ങളിൽ പോയി പൂജാരിമാരിൽ നിന്നും ചരടുകൾ ജപിച്ച് കെട്ടുന്നതുമൊക്കെ..ചരട് കെട്ടിയാൽ രണ്ട് ആഴ്ച ഒരു കുഴപ്പവുമില്ല..ശേഷം വെളുപ്പിന് 3 മണി കഴിയുമ്പോ ഇങ്ങനെയുണ്ടാവും..സാർ പറഞ്ഞതു പോലെ ഒന്നുമല്ലാത്ത അനുഭവമാണ്..മൂളുക..മുരളുക..പിടയ്ക്കുക..നാക്ക് കടിച്ച് മുറിക്കുക..മൂത്രമൊഴിക്കൂക..ഇതൊക്കെയാണ് ലക്ഷണങ്ങൾ..ഈ വീട്ടിൽ ഞാനും ഭാര്യയും 14 വയസ്സുള്ള മകളും മാത്രമാണ് താമസം..ഇങ്ങനെ അസുഖമുണ്ടാവുമ്പോൾ ഇവളുടെ അമ്മയെയും സഹോദരിയേയും ഫോണിലൂടെ വിളിച്ചറിയിക്കും..അവർ വന്നാലും മണിക്കൂറുകൾ കഴിയുമ്പോ നോർമലാവും..പകൽ സമയങ്ങളിൽ പ്രത്യേകിച്ചും രാവിലെ ചെയ്യുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമായി പറയുകയും ചെയ്യുന്നു..പക്ഷേ പതിവിന് വിപരീതമായി ഇന്ന് രാത്രി ഒരു മണിയോട് കൂടി ഈ ബാധ വന്നിരിക്കുന്നു..നാവ് കടിച്ച് മുറിച്ചിരിക്കുന്നു..മൂത്രമൊഴിച്ചിരിക്കുന്നു..ഞാൻ പറഞ്ഞതു പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചിരിക്കുന്നു..ഇതുവരെ നോർമലായിട്ടില്ല..പൂജാമുറിയിലെ ജപിച്ച പട്ട് എടുത്ത് അവളുടെ കയ്യിൽ കെട്ടി..പൂജിച്ചിരുന്ന ശിവപാർവ്വതിയുടെ ഫോട്ടോയും കയ്യിൽ വയ്പിച്ചു 😢😢 ഇപ്പോ വിളിച്ചാൽ വിളി കേൾക്കും..കണ്ണ് തുറന്ന് ദയനീയമായി നോക്കും അവ്യക്തമായി എന്തോ പറയാൻ ശ്രമിക്കും..ഇതിന് തക്കതായ ഒരു പരിഹാരം തരണമെന്ന് അപേക്ഷിക്കുകയാണ്..ഞാൻ സാറാനെ ഫോണിലൂടെ കോൺടാക്ട് ചെയ്യാം..എങ്കിലും ഉചിതമായൊരു മറുപടി ഇവിടെ തരണം എന്ന് പ്രതീക്ഷിക്കുന്നു

  • @janakinarayanan188
    @janakinarayanan188 Před 5 lety

    Sir nbr tharumo

  • @madhulalanjana4412
    @madhulalanjana4412 Před 5 lety +1

    ദേവഭാധ നല്ലതാണോ? 😐🤔

    • @priyas6324
      @priyas6324 Před 4 lety +1

      No.
      Athu vannal cheyyunnathine kurichu parayunnathu sredhikkuka.
      Appol manassilakku.

  • @nimishasreejith9769
    @nimishasreejith9769 Před 6 lety +4

    ബാധയെ ഒഴിപ്പിക്കുന്നതിനെ പറ്റി പരാമര്ശിച്ചില്ലലോ

    • @priyas6324
      @priyas6324 Před 4 lety

      Chottanikkare temple.chennal mathi.

  • @sreejithnairvasudevan1418

    ജയകുമാർ.. Bro. യുടെ... നടുക്കിലെ പല്ല് ഏത് ബാധയാ... അടിച്ചു കളഞ്ഞേ........