മാതാപിതാക്കളോടുള്ള കടമകൾ I ജമാൽ ആറ്റിങ്ങൽ

Sdílet
Vložit
  • čas přidán 5. 06. 2024
  • മാതാപിതാക്കളോടുള്ള കടമകൾ I ജമാൽ ആറ്റിങ്ങൽ
    • മാതാപിതാക്കളോടുള്ള കടമ...
    ഉസ്‌വത്തുൻ ഹസന (ഉത്തമ മാതൃക) EP08
    Like | Comment | Subscribe
    Team Niche of Truth
    ------------------------------
    ചാനലിൻ്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group:
    chat.whatsapp.com/LpYi9WOzBkM...
    #ഉസ്‌വത്തുൻ ഹസന #(ഉത്തമ മാതൃക)

Komentáře • 4

  • @pookoyappp6955
    @pookoyappp6955 Před měsícem +1

    ماشاءالله ❤❤❤

  • @navasmuhammed7995
    @navasmuhammed7995 Před měsícem +1

    ما شاء الله
    بارك الله فيكم

  • @safiyaabdutv2269
    @safiyaabdutv2269 Před měsícem +1

    Ma Sha Allah

  • @adilv7277
    @adilv7277 Před měsícem +2

    Qur'an 31:14
    മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.
    15:നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.