ഒരു ബക്കറ്റ് നിറയെ മീനുകളെ വെട്ടി കറിവച്ചപ്പോൾ/Three big yellofin tuna fish curry

Sdílet
Vložit
  • čas přidán 5. 09. 2024
  • ഒരു ബക്കറ്റ് നിറയെ മീനുകളെ വെട്ടി കറിവച്ചപ്പോൾ/Three big yellofin tuna fish curry #fishing #cooking #kadalsulthan

Komentáře • 88

  • @yadhukrishnan4758
    @yadhukrishnan4758 Před 5 měsíci +4

    Vdo okke supper anu.... 100%🎉🎉

  • @SunilKumar-hw6gc
    @SunilKumar-hw6gc Před 6 měsíci +3

    ഇങ്ങനെ കൊതിപ്പിക്കല്ലേ എന്റെ സുൽത്താനെ

  • @shukkoortlrshukkoortlr1673
    @shukkoortlrshukkoortlr1673 Před 6 měsíci +26

    സംസാരം ഇത്തിരി കുറച്ചു കൂടെ

  • @sinthilkumar-o8i
    @sinthilkumar-o8i Před 21 dnem

    Nice bro❤.. Go ahead all the best

  • @user-ui1hv1nm8u
    @user-ui1hv1nm8u Před 5 měsíci +2

    Interesting to see their art of cooking. Looks good and tasty
    👍🏻👍🏻👍🏻👍🏻👍🏻❤️❤️

  • @poojap8383
    @poojap8383 Před 6 měsíci +4

    Super chetta❤️😋

  • @user-hj6cy6oi3x
    @user-hj6cy6oi3x Před 2 měsíci +1

    Super👍

  • @babymathew1797
    @babymathew1797 Před 6 měsíci +4

    Uppum, curry leaves um ittillallo?

    • @musthafacp3188
      @musthafacp3188 Před 5 měsíci

      കടൽ വെള്ളത്തിൽ നല്ല ഉപ്പ് ആണ് 😂

    • @Kadalsulthaan
      @Kadalsulthaan  Před 3 měsíci

      😅😅

    • @Kadalsulthaan
      @Kadalsulthaan  Před 3 měsíci

      ഉപ്പിട്ടായിരുന്ന ആദ്യമേ ഇട്ടതായിരുന്നു ഞാൻ കട്ട്‌ ചെയ്തപ്പോ പറ്റിയ മിസ്റ്റേക്ക് ആണ്

  • @sarathmnambiar
    @sarathmnambiar Před 3 měsíci +2

    kadal machan vannu . kadal komban vannu . kadal sulthan vannu.. eni aaru??

    • @Kadalsulthaan
      @Kadalsulthaan  Před 3 měsíci

      പേര് മാറ്റം അല്ലെ 🤧

  • @marshalljames3516
    @marshalljames3516 Před 5 měsíci +5

    Uppum puliyum vendedo

  • @amithagibinamitha2949
    @amithagibinamitha2949 Před 6 měsíci +2

    സൂപ്പർ...

  • @habeebraiman8618
    @habeebraiman8618 Před 6 měsíci +3

    Supper bro❤

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki Před 2 měsíci +5

    സംസാരം കുറച്ചു മതി ഞങ്ങൾ വിഡിയോ കാണാൻ ആണ് ഇരിക്കുനത് ഇത് ചുമ്മാ വള വളന് സംസാരം ബോർ ആണ് ബ്രോ

    • @Kadalsulthaan
      @Kadalsulthaan  Před měsícem

      ശെരിയാക്കാം ബ്രോ

  • @alby2445
    @alby2445 Před 25 dny

    Njangalde naattil ellam adhyam manjapodi thanne aanu idunnath.. nee eth kaattumukkil aadey jeevikkunne

  • @thankachanmp4507
    @thankachanmp4507 Před 6 měsíci +3

    ഉപ്പ്ഇടുന്നത് കണ്ടില്ലല്ലോ

    • @nadanvibezz1897
      @nadanvibezz1897 Před 5 měsíci

      കടലിലെ ഉപ്പ് വെള്ളം ആവും ഒഴിച്ചത്

    • @Kadalsulthaan
      @Kadalsulthaan  Před 3 měsíci

      സവാള ഇട്ടപോ ഇട്ടാരുന്ന പക്ഷെ സൗണ്ട് കട്ട്‌ ചെയ്തപ്പോ ആ ക്ലിപ്പ് കൂടെ കട്ട്‌ ആയി പോയി 😊

  • @Koolgreenart
    @Koolgreenart Před 6 měsíci +1

    😍😍😍

  • @sibirobin4388
    @sibirobin4388 Před 6 měsíci +1

    Ente mashe engane kothupikale😢

    • @Kadalsulthaan
      @Kadalsulthaan  Před 3 měsíci

      നമുക്കും ഒരു ടൈം വരും ബ്രോ

  • @keralamallumalayalee528
    @keralamallumalayalee528 Před 6 měsíci +3

    Kadalil ulle athrak vellam chembilum undallo bro 😂😂😂

  • @RB-js3zi
    @RB-js3zi Před měsícem

    കഴിക്കാൻ അറിയില്ലേ?

  • @rineeshflameboy
    @rineeshflameboy Před 6 měsíci +2

  • @vijithkp8883
    @vijithkp8883 Před 5 měsíci +3

    സംസാരം കുറച്ചു കുറക്കാം bro

    • @Kadalsulthaan
      @Kadalsulthaan  Před 3 měsíci +1

      കുറച്ചു നോക്കിയതാ ബ്രോ പക്ഷെ കുറച്ചുപേർക്ക് ഞാൻ സംസാരിക്കുന്നത് കാണാനാ ഇഷ്ടം അവരുടെ നിർദ്ദേശങ്ങൾ കൂടെ ഞാൻ അനുസരിച്ചു എല്ലാവരെയും തൃപ്തിപെടുത്താൻ ആർക്കും പറ്റില്ല ബ്രോ

  • @foodand-foodie
    @foodand-foodie Před 3 měsíci +1

    അപ്പോ ദാ അപ്പോ ദാ അപ്പോ ദാ 😁

  • @shijupj1491
    @shijupj1491 Před 5 měsíci +1

    മഞ്ഞൾ പൊടി തന്നെ ആണ് ithudunne.... നിനക്കു പാചകം അറിയില്ലല്ലോ?

    • @reshma12234
      @reshma12234 Před 5 měsíci +3

      പണിയെടുക്കാൻ ആണ് അവർ പോകുന്നത് അല്ലാതെ പാചകം ചെയ്യാനല്ല

  • @Pablo_Emilo_Escobar
    @Pablo_Emilo_Escobar Před 6 měsíci

    Voice over kurakkanam bro, raw voice theere illa

  • @muhammedinsaf3215
    @muhammedinsaf3215 Před 6 měsíci +1

    Ith enth kopp aan kokkary show aano

  • @Balakrishnan.x8w
    @Balakrishnan.x8w Před 5 měsíci +1

    🎉🎉🎉

  • @user-nq4qf2bh5f
    @user-nq4qf2bh5f Před 6 měsíci +1

    👍🏻👍🏻👍🏻

  • @sherlyjose2534
    @sherlyjose2534 Před 2 měsíci

    മീൻ കറി വെക്കുന്ന ആള് ഉപ്പ് ഒന്നും ഇട്ടിട്ടില്ല അത് തന്നെയല്ല അത്രേം മീൻ ഒരു ശകലം വാളൻപുളി ആണ് പിഴിഞ്ഞൊഴിച്ച് ഇരിക്കുന്നത്

  • @Manuraj-sc7ks
    @Manuraj-sc7ks Před 6 měsíci +1

    ❤😊

  • @udayanudayan9062
    @udayanudayan9062 Před 3 měsíci +1

    ഉപ്പ് വേണ്ടേ 😅

    • @Kadalsulthaan
      @Kadalsulthaan  Před 3 měsíci

      ഉപ്പ് ഇട്ടിട്ടുണ്ട് സവാള എണ്ണയിൽ ഇട്ടപ്പോൾ ഉപ്പും ഇട്ടു പക്ഷെ ആ സമയത്ത് അവിടെ ഒരു ചീത്ത വിളിച്ചു അത് കട്ട്‌ ചെയ്തപ്പോ ഈ വീഡിയോ ഉം കട്ട് ആയി അതാ

  • @harivishnu7432
    @harivishnu7432 Před 5 měsíci +2

    ഉപ്പ് ഇട്ട് ഇലെ

    • @Kadalsulthaan
      @Kadalsulthaan  Před 5 měsíci +1

      സവാള ഇട്ടപ്പോൾ തന്നെ ഉപ്പ് ചേർക്കും വീഡിയോയിൽ കാണിക്കാൻ പറ്റിയില്ല എന്റെ തെറ്റാണ്

  • @bineeshvs9115
    @bineeshvs9115 Před 6 měsíci +1

    🎉🎉🎉🎉🎉

  • @user-pj9hs9sg3i
    @user-pj9hs9sg3i Před 6 měsíci +2

    Name mattyapolll thannna videos viewers koody😊

    • @Kadalsulthaan
      @Kadalsulthaan  Před 3 měsíci

      പക്ഷെ ആ പേര് തന്നെയായിരുന്നു എല്ലാവർക്കും ഇഷ്ടം ❤️😌

  • @srentertainments7108
    @srentertainments7108 Před 5 měsíci

    Apothaaa

  • @rajeeshpathiyamparambil3336
    @rajeeshpathiyamparambil3336 Před 6 měsíci +1

    🥶🥶🥶

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Před 6 měsíci +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @prasadcprasad8243
    @prasadcprasad8243 Před 2 měsíci

    എടാ ഉപ്പ് ഇവിട് 😂😂😂

  • @user-cf9ks5if6d
    @user-cf9ks5if6d Před 5 měsíci

    Ayi ഉപ്പ് ഇടാത്ത മീൻ കറി

  • @ranjithranju5700
    @ranjithranju5700 Před 3 měsíci +1

    Uppum edarile 😂

  • @nazarebrahimkutty3162
    @nazarebrahimkutty3162 Před 5 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VinodKumar-vq2di
    @VinodKumar-vq2di Před 5 měsíci

    Vellam kudi

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Před 6 měsíci +1

    💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @kumarikumari2485
    @kumarikumari2485 Před 6 měsíci +1

    😢😢😢😢😢😢😢

  • @UnaisMohammad-ej1bf
    @UnaisMohammad-ej1bf Před 6 měsíci +2

    Ninde vaake kurach overaan

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před 3 měsíci +1

    എന്ത് അലപ്പ് ആണ് ഇവൻ.. നിർത്തെടാ അലപ്പറെ...😮😮

    • @Kadalsulthaan
      @Kadalsulthaan  Před 3 měsíci

      😅😅ജീവിച്ചു പൊട്ടടേ 🤧

  • @Snooyi111
    @Snooyi111 Před 23 dny

    സംസാരം മഹാ ബോർ

  • @Shymas4
    @Shymas4 Před měsícem

    എന്താ ചെലപ്പ്... ചെക്കൻ.. 🤬😂

  • @sreedharankk4558
    @sreedharankk4558 Před 7 dny

    useless what Newsense Talking

  • @rajuedakkudiyil8615
    @rajuedakkudiyil8615 Před 3 měsíci +1

    സംസാരം കുറയ്ക്കുക

  • @hanandilbar
    @hanandilbar Před 6 měsíci +1

  • @user-ee4rq9by2b
    @user-ee4rq9by2b Před 6 měsíci +1