Doore Doore Sagaram | Varavelpu | Super Hit Malayalam Movie Song | Mohanlal | Revathi - Chithra Hits

Sdílet
Vložit
  • čas přidán 16. 05. 2024
  • Song : Doore Doore Saagaram
    Movie : Varavelpu [ 1989 ]
    Direction : Sathyan Anthikkad
    Lyrics : Kaithapram
    Music : Johnson
    Singer : KS Chithra
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയില്‍‌പ്പൊന്‍‌നാളം
    ഈറനായ് നിലാവിന്നിതളും
    താനേ തെളിഞ്ഞ രാവും [ ഈറനായ് ] [ ദൂരെ ദൂരെ ]
    മഴനീര്‍‌ത്തുള്ളിയെ മുത്തായ് മാറ്റും
    നന്മണിച്ചിപ്പിയെപ്പോലെ [ 2 ] [ മഴനീര്‍‌ ]
    നറുനെയ്‌വിളക്കിനെ താരകമാക്കും
    സാമഗാനങ്ങളെപ്പോലെ [ 2 ] [ ദൂരെ ദൂരെ ]
    ആശാകമ്പളം താമരനൂലാല്‍
    നെയ്യുവതാരാണോ [ 2 ] [ ആശാ ]
    ഒരു സാന്ത്വനത്തിന്‍റെ മൗനമോ [ 2 ]
    പഞ്ചവര്‍ണ്ണക്കിളിപ്പാട്ടോ [ 2 ] [ ദൂരെ ദൂരെ ]
  • Krátké a kreslené filmy

Komentáře • 1