Uppilittathu ||ഈ ചേരുവകൾ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടാൽ ഹെൽത്തി ആയി ഉപയോഗിക്കാം.കിടിലൻ ടേസ്റ്റ് ആണേ

Sdílet
Vložit
  • čas přidán 6. 09. 2024
  • #uppilittathu
    #nellikkauppilittathu
    #drshaniskitchenuppilittathu
    Malabar special uppilittathu
    • Uppilittathu || കൊതിയൂ...
    Mango pickle without vinegar
    • വിനാഗിരി ചേർക്കാത്ത കേ...
    kadumanga achar /kannimanga achar
    • കൊതിയൂറും കണ്ണിമാങ്ങാ ...
    Instant mango pickle
    • മാങ്ങാ അച്ചാർ /manga a...
    Lemon dates pickle
    • Lemon - Dates Pickle |...
    👆👆👆👆👆please watch these videos if you haven't done yet..
    വ്യത്യസ്തങ്ങളായ അച്ചാർ റെസിപ്പിക്കളുടെ വീഡിയോ links ആണു മുകളിൽ കൊടുത്തിരിക്കുന്നത്... കാണാത്തവരുണ്ടെങ്കിൽ കാണാൻ മറക്കല്ലേ 👍🙏🙏💕💕
    Ingredients
    Nellikka 11/2kg
    salt
    apple cider vinegar 1cup
    boiled and cooled water1cup
    kanthari/Green chillies
    garlic
    curry leaves
    gingelly oil/sesame oil

Komentáře • 149

  • @muhammadshafeek1875
    @muhammadshafeek1875 Před 3 lety +47

    എൻ്റെ പൊന്നെ വായിൽ വെള്ളം വന്നു😋😋😋. ഉപ്പിലിട്ട നെല്ലിക്ക ആദ്യത്തെ കടിയിൽ നമ്മുടെ ഓർമകൾ അറിയാതെ പുറകോട്ട് സഞ്ചരിക്കും .യാത്രകളുടെ മടുപ്പ് മാറ്റാൻ ഇടവേളകളിൽ ഉപ്പിലിട്ട നെല്ലിക്കയും സംഭാരവും ബെസ്റ്റാ.സ്കൂളിൽ പോവുംമ്പോൾ 4 എണ്ണം 1 രൂപക്ക് കിട്ടിയിരിന്നു ഇപ്പോ ഒരെണണം 5 രൂപയാണ് .ഇന്നും വീട്ടിന്ന കൊടുത്തയക്കുന്നവയിൽ പ്രധാനിയാണ് ഉപ്പിലിട്ട നെല്ലിക്ക

  • @zahiraadam2929
    @zahiraadam2929 Před rokem +4

    കണ്ടിട്ട് വളരെ നന്നായിരിക്കുമെന്ന് തോന്നുന്നു. ഉടനെ try ചെയ്യുന്നതായിരിക്കും.

  • @binubindumon
    @binubindumon Před 2 lety +2

    താങ്ക്യൂ ഡിയർ... ഇത് എങ്ങനെ ഉണ്ടാക്കും എന്ന് ഞാൻ ആലോചിച്ചു ഇരിക്കുക ആയിരുന്നു... ഒറ്റ ആഴ്ച ആയി നെല്ലിക്ക വാങ്ങി ഫ്രിഡ്ജിൽ വെച്ചിരിക്കുന്നു.... കേടു വന്നു തുടങ്ങി

  • @mollyvarghese4359
    @mollyvarghese4359 Před rokem +1

    ടേസ്റ്റ് ചെയ്യാനായി ഞാൻ ആദ്യം കുപ്പി ഒന്നു തുറന്ന് ഒരു ഉന്നങ്ങിയ സ്പൂൺ കൊണ്ട് ഒരെണ്ണം എടുത്ത് പിന്നെ കുപ്പി അടച്ച് വായിൽ ഇടുന്നു. എന്താ രുചി.

  • @asmasaleem5668
    @asmasaleem5668 Před 3 lety +12

    ഇത് ഒരു പുതിയ മോഡൽ ഉപ്പിലിട്ടത് ആണല്ലോ😍👍👍👍കണ്ടിട്ട് കൊതിയാവുന്നു😋😋 തീർച്ചയായും ട്രൈ ചെയ്യും💪💪💪

    • @askv7636
      @askv7636 Před 2 lety +2

      Supper👌👌👌🌹👌👌

  • @lathab.s4511
    @lathab.s4511 Před 2 lety +3

    Ethrapettannu kanunnathathinu njgalkku Valla gift vachittudo

  • @jeslinm4224
    @jeslinm4224 Před 3 lety +5

    എന്റെ favourite ആണു ഉപ്പിലിട്ടത്...ഞാൻ എപ്പോൾ ഉണ്ടാക്കിയാലും പൂപ്പൽ ഉണ്ടാകും....അതിലെ വെള്ളത്തിന്റെ നിറവും മാറും... ഇനി ഇങ്ങനെ ഒന്നു ട്രൈ ചെയ്യണം... Thank you so much dr for this perfect recipe 👌👌💕💕💕

    • @subaidakv5448
      @subaidakv5448 Před rokem

      Uppilittathiil എണ്ണ ചേർക്കുമ്പോൾ ആ മേഴുക്ക് ഉണ്ടാവില്ലേ വെള്ളത്തിൽ

  • @saijusunusunu2826
    @saijusunusunu2826 Před 2 lety +2

    തനിയെ ഉണ്ടാക്കി തനിയെ കഴിച്ചു തനിയെ പറഞു സൂപ്പർ 😍👌🏻

    • @jamesk.j.4297
      @jamesk.j.4297 Před rokem

      ഞാനും വെറുതെ ഒരു സൂപ്പർ അടിച്ചു. അവർക്കു ഒരു സന്തോഷത്തിനു വേണ്ടി 😏

  • @lakshmisworld126
    @lakshmisworld126 Před rokem +1

    Super taste undu.. ethupolenne undakhi.tnkuuuu

  • @minniminni8844
    @minniminni8844 Před 2 lety +2

    Supper doctor. Good bless. You doctor thanku.

  • @user-wb9oe6zp1o
    @user-wb9oe6zp1o Před 3 lety +3

    ഹോ ഇങ്ങനെ നെല്ലിക്ക തിന്നു കൊതിപ്പിക്കല്ലേ ന്റെ ഡോക്ടറെ

  • @ayshasm3427
    @ayshasm3427 Před 3 lety +7

    സൂപ്പർ ആയിട്ടുണ്ട് 👌👌👌ഞാൻ എന്തായാലും ട്രൈ ചെയ്യുന്നുണ്ട്... Dr നെല്ലിക്ക തിന്നുന്ന കണ്ടപ്പോൾ എനിക്കും കൊതിയായി 😋😋😂😂 ഉള്ളിപുളി ട്രൈ ചെയ്തു.. സൂപ്പർ ആയിരുന്നു 👌👌എല്ലാർക്കും ഇഷ്ട്ടം ആയിട്ടോ 😍😍

  • @pengunss7953
    @pengunss7953 Před rokem +1

    super....when doctor prescribes we use it blindly.

  • @gopakumarcp6354
    @gopakumarcp6354 Před rokem +1

    Doctor nellikka enthum askatte nellikka thudakkanda choodu vell use Cherthala mathi

  • @stellamary3452
    @stellamary3452 Před 3 lety +4

    Adipoli aayittunde.... Njan Enthayalum try cheyyum.... Manga achar try cheythu... Kidilan taste aayirunnu.... Veettil ellarkkum othiri ishttamayi 🥰🥰🥰 njan adyam aayittanu pickle undakkiyathu... Thank you so much dr 😍😍🙏🙏

  • @sindhus7127
    @sindhus7127 Před 3 lety +3

    സൂപ്പർ.. തീർച്ചയായും tryചെയ്യും

  • @sosammaabraham5064
    @sosammaabraham5064 Před rokem +4

    My favorite nellika achar, super 👌

  • @rathnavallyvaliyaparambil8196

    കൊള്ളാം ഇഷ്ടപ്പെട്ടു 🌹🌹🌹🌹🌹

  • @geetha_das
    @geetha_das Před rokem +1

    Mouth Watering,ka number thanne super

  • @sivasankarane.k8087
    @sivasankarane.k8087 Před rokem +2

    Thanks

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 3 lety +5

    A unique recipe...
    Stay Blessed 🙏🏼😇

  • @amminimohanan2592
    @amminimohanan2592 Před rokem +2

    എനിക്ക് ഇഷ്‌ടം ആയി നെല്ലിയ്ക്ക ഉപ്പിലിട്ടതും, ചേച്ചി യെയും 💕💕💕💕😘😘

  • @jancygeorge9043
    @jancygeorge9043 Před rokem +2

    Your presentation reveals that you r very humble n Sincere...dhanyavaad...

  • @vijayakumarivijayakumari1560

    Thans Doctor l,like

  • @Kuttanwarrior
    @Kuttanwarrior Před 9 měsíci

    Thank you! SADA

  • @reenajose5528
    @reenajose5528 Před rokem +1

    Ammmmammmayudea. Kadayil ninnnu. 10. Pysakku. 1 neaklllikkkka.

  • @binnymohanan4554
    @binnymohanan4554 Před rokem +2

    can we make it with frozen gooseberry and kanthari?

  • @aleyammathomas3744
    @aleyammathomas3744 Před rokem +3

    കടുകും ഉലുവയും വറുത്തു ചേർക്കേണ്ടേ?

  • @shijutopshotphotography2091

    ഒരു പാടിഷ്ടമായി. ഡോക്ടർ ഷാ നീ . പാചകം കൊണ്ട് മാത്രമല്ല ഇഷ്ടം . തൻമയും സേനഹവുമുള്ള മനസ്സുമുണ്ടീ കുടുംബത്തിന്. ഒരു പാട് സേനഹം'

  • @girijakumarinair5572
    @girijakumarinair5572 Před rokem +1

    അടിപൊളി ആയിരുന്നു

  • @RKaa101
    @RKaa101 Před rokem +1

    Good .....thanks

  • @sureshshenoy6393
    @sureshshenoy6393 Před 10 měsíci

    We will try it out

  • @wingeroops
    @wingeroops Před 10 měsíci +1

    Nice

  • @ashassusreekitchenloves4855

    Good recommentation Dr

  • @mh0136
    @mh0136 Před 2 lety +4

    Gooseberry Pickle for raising goosebumps of energy and vitality😘🥰

  • @bhagyanathvs4073
    @bhagyanathvs4073 Před rokem +1

    Ayyo, ithu apple cider vinagrrinte sales promotion aano?

  • @mh0136
    @mh0136 Před 2 lety +1

    A powerful concoction good for taste and rejuvenating Immunity🙃

  • @fathimae7073
    @fathimae7073 Před rokem +1

    Super

  • @mh0136
    @mh0136 Před 2 lety +1

    So confident🙃👌

  • @jamesk.j.4297
    @jamesk.j.4297 Před rokem +3

    ഡോക്ടറുടെ നെല്ലിക്കാ അച്ചാറിന്റ വീഡിയോ കണ്ടു. ഇതുപോലെ ഒന്ന് ഉണ്ടാക്കാൻ ഞാൻ പിള്ളേരോട് പറഞ്ഞു. അപ്പോൾ പിള്ളേരു പറയുവാ പല്ലില്ലാത്ത ചാച്ചൻ എങ്ങനെയാ ഇതു കടിച്ചു തിന്നുന്നത് എന്ന്.ഒരു കണക്കിന് അവരു പറഞ്ഞതും ശരിയല്ലേ.പിന്നെ ഇതൊക്കെ കണ്ട് കൊതി വിടുക... ഹാ എന്റെ ഒരു തലേവരയെ. 😭😭😭😭.🌹ഡോക്ടക്ക്‌ ആശംസകൾ 🌹

    • @fathimae7073
      @fathimae7073 Před rokem +1

      അച്ചാർ ready അയതിന് ശേഷം ഒന്ന് ചതച്ച കഴിച്ചാൽ മതി

  • @jacobm.v4717
    @jacobm.v4717 Před 3 lety +1

    Hai good evening, Okke nannayirikkunnu

  • @bhagyalakshmia7732
    @bhagyalakshmia7732 Před 3 lety +2

    Can we use this apple cider vinegar for making pickles???

  • @sushamanair3461
    @sushamanair3461 Před 3 lety +2

    Pls mention the apple cider vinegar name pls..... doctor... which one gud?

  • @geetaraju8912
    @geetaraju8912 Před 3 lety +2

    Please make Mysore Pak!

  • @arimbramukundadas2665
    @arimbramukundadas2665 Před 2 lety +2

    Very nice

  • @nafiyanaja4577
    @nafiyanaja4577 Před rokem +1

    Nallanna thanneveno

  • @Elizabeth-pm5tg
    @Elizabeth-pm5tg Před rokem +1

    Adipoliii Taste.Thank u 4 good Receipt😋😋😋we ve tried😍😍😍😍

  • @rajagopalnair7897
    @rajagopalnair7897 Před rokem +2

    Can it make with out garlic?

  • @kadeejakadee508
    @kadeejakadee508 Před 3 lety +1

    Spr nalla enna eatha verea oil use aakamo

    • @DrShanisKitchen
      @DrShanisKitchen  Před 3 lety

      വേറെ ഓയിൽ ഞാൻ യൂസ് ചെയ്തിട്ടില്ല... അതുകൊണ്ട് അറിയില്ലാട്ടോ

  • @lazarpv6497
    @lazarpv6497 Před 2 lety +1

    Good morning 🌹❤❤

  • @sakunthalak8234
    @sakunthalak8234 Před 3 lety +1

    Super ini ithupole undakam 👌👌

  • @josephthomas1386
    @josephthomas1386 Před 3 lety +1

    Ithu kollalo... Ini Enthayalum ingane try cheyyam 😍😍👌👌kanumbol thanne vayil vellam varunnu 😋😋

  • @marykuttyhycinth9924
    @marykuttyhycinth9924 Před 3 lety +2

    Eppol keralathil kittumo ethe

    • @DrShanisKitchen
      @DrShanisKitchen  Před 3 lety

      കിട്ടും... എല്ലാ സൂപ്പർമാർക്കറ്റുകളിലും available ആണ്

  • @swiftdezire2009
    @swiftdezire2009 Před 3 lety +1

    Dr Shani
    Thanks for nice snack.tempting.I havevputvyour kanñni manga achar waiting to open.
    Jessy varghese
    Trichur

  • @lazarpv6497
    @lazarpv6497 Před 2 lety +2

    അടിപൊളി 🌹🌹🌹❤👍👍

  • @ravindranmadathil5880
    @ravindranmadathil5880 Před 3 lety +1

    Adi. Poli

  • @sudha1419
    @sudha1419 Před 2 lety +1

    For how many days we have to keep sis

  • @rajulanazir61
    @rajulanazir61 Před 3 lety +1

    Chitra chahiyude sound pole😍

  • @rinurifuridhu6175
    @rinurifuridhu6175 Před 3 lety +2

    അടിപെളി റെസിപ്പി ഇനി ഇങ്ങനെ ഇട്ട് നോക്കാം ചോച്ചി മാങ്ങയും ഇങ്ങനെ ഇടാൻ പറ്റുമോ

  • @l.lawlet6299
    @l.lawlet6299 Před rokem +1

    Oru song orma varunnue

  • @sajualumparambil6997
    @sajualumparambil6997 Před 3 lety +3

    🥰 super 👌

  • @umadharshiniduraisamy7349

    whats the shelf life of uppilittathhu?

    • @DrShanisKitchen
      @DrShanisKitchen  Před 2 lety

      Pineapple 2days only... Other vegetables will stay longer.. Especially goosberrys... You can keep in refrigerator also 👍👍

  • @cpsurusworldbysurajasathee1863

    Try chaithu super👍👌support

  • @thomastanthony2630
    @thomastanthony2630 Před 10 měsíci +1

    ഉപ്പിലിടുന്നതിലാണോ ഡോക്ടറേറ്റ്?

  • @leelakuttan2887
    @leelakuttan2887 Před 2 lety +2

    സൂപ്പർ...

  • @antonyf2023
    @antonyf2023 Před 2 lety +1

    ഷീനാചെച്ചിക്കും താങ്ക്സ് 🌹

  • @amaya7052
    @amaya7052 Před 2 lety +3

    Normal synthetic vinegar use cheyamo🤔

  • @johnpm9263
    @johnpm9263 Před rokem

    Dosa

  • @hamzahamzahamza9496
    @hamzahamzahamza9496 Před rokem +1

    ഇത് പോലെ പച്ചമുളക് ഇടാൻ പറ്റുമോ അതിൻ്റെ വിവരങ്ങൾ അറിയിക്കുമല്ലോ🙏

  • @seemanthinivinod1329
    @seemanthinivinod1329 Před 2 lety +2

    ഇതിൽ അച്ചാർ ഇട്ടാൽ എത്ര നാൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.പുറത്ത് എത്ര നാൾ...

    • @DrShanisKitchen
      @DrShanisKitchen  Před 2 lety +1

      ആറു മാസം വരെ ഞാൻ പുറത്തു വച്ചു... ഒന്നുമായില്ല... അപ്പോഴേക്കും ബോട്ടിൽ കാലിയായി... ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ ദിവസം ഇരിക്കും 👍

    • @seemanthinivinod1329
      @seemanthinivinod1329 Před 2 lety

      @@DrShanisKitchen Thanks

  • @madanlal1541
    @madanlal1541 Před 2 lety +1

    Super nice 👌👍👏

  • @divyanair5559
    @divyanair5559 Před 3 lety +2

    Wow Super👌🏻

  • @jayasankarj9215
    @jayasankarj9215 Před rokem +1

    Sound illa

  • @thomasmathew2614
    @thomasmathew2614 Před 3 lety +1

    Super super 🌷👌🌷👌🌷

  • @kavikavitha3035
    @kavikavitha3035 Před rokem +1

    Dr u not going hospital??

  • @sumathomas5280
    @sumathomas5280 Před 3 lety +1

    👌👌👌

  • @annieg972
    @annieg972 Před 3 lety +2

    Can we use rice vinegar in pickles?

  • @santhamathew7789
    @santhamathew7789 Před 3 lety +1

    Hi njanu undaki nokatte

  • @sujapanicker7179
    @sujapanicker7179 Před 2 lety +1

    👍

  • @geetaraju8912
    @geetaraju8912 Před 3 lety +2

    😋 😋 😋

  • @philominajoseph214
    @philominajoseph214 Před 2 lety +2

    🙏👍👌👌👌

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Před rokem

    പഴുത്ത നാട്ടുമാങ്ങ ഉപ്പിലിടുമ്പോൾ എനിക്ക് തീർത്തും എടുക്കുമ്പോൾ മധുരം കരിവചാൽ കിട്ടുന്നില്ല.
    പരിഹാരം???

    • @user-jg1vs3vg8h
      @user-jg1vs3vg8h Před 5 měsíci

      പഴുത്ത നാട്ടുമാങ്ങ ഉപ്പിലിട്ടാൽ പാകമായി എടുക്കുമ്പോൾ പച്ചമാങ്ങ ഉപ്പിലിട്ടപോലെ തോന്നും...

  • @ellanjanjayikum9025
    @ellanjanjayikum9025 Před rokem +1

    💕💕

  • @jaleelkolot860
    @jaleelkolot860 Před rokem +1

    😋😋😋😋

  • @smartkitchen4481
    @smartkitchen4481 Před 3 lety +1

    👌🥰🥰

  • @jossyjo4883
    @jossyjo4883 Před rokem +1

    👍👍👍👍👍👍😋😋

  • @rajeevannk48
    @rajeevannk48 Před rokem +2

    ശരിയായ എള്ള് എണ്ണ ആണ് ഉപയോഗിക്കേണ്ടത്.
    നല്ലണ്ണ നല്ലതല്ല.

  • @santhagopi2883
    @santhagopi2883 Před 3 lety +1

    Super adipoli

  • @babuthekkekara2581
    @babuthekkekara2581 Před rokem +1

    👍👍👍💖❤️🙏😊😊 Adipoli

  • @cicilammajoseph7659
    @cicilammajoseph7659 Před 2 lety +1

    Apple cider vinigerinte
    Advertisement Anno...
    Won't taste as good as ordinary
    Viniger

    • @DrShanisKitchen
      @DrShanisKitchen  Před 2 lety

      Search in google and findout what is synthetic vinegar and what is apple cider vinegar...Before writing such comments please do try to know the benefits of that...

    • @manilaraghunathan5729
      @manilaraghunathan5729 Před rokem

      Apple cider vinegar is natural and trustworthy 🐜 and healthy .synthetic vinegar may be more tasty but not healthy. Such healthy vinegar I was just thinking whether can be used for pickle. Thk dear for explaining so well.God bless u.

  • @kumarivlnd4294
    @kumarivlnd4294 Před rokem

    U

  • @marykurissunkal7118
    @marykurissunkal7118 Před 10 měsíci +1

    Too much talk

  • @jithuraj2524
    @jithuraj2524 Před rokem

    Xiyyhju

  • @l.lawlet6299
    @l.lawlet6299 Před rokem +1

    Good

  • @kumarimolly2858
    @kumarimolly2858 Před rokem +1

    Super

  • @RIshalRSL
    @RIshalRSL Před rokem +1

    Super 💫

  • @Aniestrials031
    @Aniestrials031 Před rokem +3

    Super 👌

  • @AshasFoodWorld
    @AshasFoodWorld Před 2 lety +1

    👍👍👍

  • @chandrikak1860
    @chandrikak1860 Před rokem +1

    Adipoli

  • @kanakaharidas7875
    @kanakaharidas7875 Před 2 lety +1

    Adipoli