ഇത്ര സുന്ദരമായി പാടാൻ ഷാഫിക്കേ പറ്റു | kollam shafi | star magic |വിരഹത്തിൻ വേദനയറിയാൻ |latest song|

Sdílet
Vložit
  • čas přidán 8. 09. 2024
  • #KollamShafi
    #StarMagic
    #virahathinVedanayariyan
    #flowersTV
    COPYRIGHT DISCLAIMER
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    kollam shafi
    kollam shafi song
    kollam shafi star magic
    kollam shafi star magic song
    kollam shafi album songs
    kollam shafi hindi song
    kollam shafi hits
    kollam shafi stage show
    star magic
    star magic new episode
    star magic promo today
    star magic promo
    Star magic last episode
    star magic latest episode promo
    star magic
    star magic thug life
    star magic mega event
    star magic new promo
    Kollam shafi Virahathin
    Virahathin kollam shafi
    Album song kollam Shafi
    Album song Shafi song star magic Shafi
    Album song kollam Shafi star magic
    Virahathin vedanayariyan
    Virahathin vedanayariyan kollam Shafi
    Virahathin vedanayariyan shafi

Komentáře • 647

  • @Mitzvibe
    @Mitzvibe  Před 2 lety +33

    t.me/HotMoonAirdrop_bot?start=1301383695 hotmoon token airdrop

    • @srehari913
      @srehari913 Před 2 lety +2

      ഞൻ ഇടുക്കി കാരെന്നു sha.. ഇക്ക.. ബിനു... മറ്റുള്ളവരെ കളിയാക്കുമ്പുള്ള............ Nee ആരാ

    • @MuhammedBilal-ge8bm
      @MuhammedBilal-ge8bm Před 2 měsíci

      Aha 💯 iwa pathevakum 👌👌👌 ❤❤❤🎉🎉🎉, 👍✌🌙

    • @MuhammedBilal-ge8bm
      @MuhammedBilal-ge8bm Před 2 měsíci

      ah

    • @MuhammedBilal-ge8bm
      @MuhammedBilal-ge8bm Před měsícem

      allattenum . orukayattathen erakamudok

  • @kripeshk3612
    @kripeshk3612 Před 3 lety +771

    കൊല്ലം ഷാഫി മാപ്പിള പാട്ടിനു പുതുജീവൻ നൽകിയ ഗായകന്മാരിൽ ഒരാൾ ❤️❤️❤️❤️❤️❤️

    • @raheema8103
      @raheema8103 Před 3 lety +1

      Yes kripa

    • @chenjusmedia9891
      @chenjusmedia9891 Před 2 lety

      Alla thanseer an gayagan

    • @tusker6038
      @tusker6038 Před 2 lety +5

      Shafi Albam singer ann.. Mappila songs vere thanne ann.. Kannur Sherif okke aann aa categoryil parayan pattuka

    • @shanuadnan1459
      @shanuadnan1459 Před 2 lety +8

      @@chenjusmedia9891 olakkaaa🤣🤣🤣🤣😂

    • @vecturedash
      @vecturedash Před rokem

      ​........😅

  • @rashidhamahin7849
    @rashidhamahin7849 Před 3 lety +637

    ഓരോ പാട്ടും മനസ്സിനെ വല്ലാണ്ട് ഫീൽ ചെയ്യിക്കും.... എന്റെ ഫെവെറൈറ് സോങ് 🥰🥰🥰🥰

    • @safeer476
      @safeer476 Před 3 lety +3

      Enteyum

    • @shamlapm7938
      @shamlapm7938 Před 2 lety +1

      S

    • @shammusss9644
      @shammusss9644 Před 2 lety +3

      Enteyum

    • @goodspirit5747
      @goodspirit5747 Před 8 měsíci

      കടി മൂത്തവർക്ക് 😅

    • @rashidhamahin7849
      @rashidhamahin7849 Před 8 měsíci +1

      @@goodspirit5747 അസൂയ പെട്ടിട്ട് ഒരു കാര്യവും ഇല്ലെടോ.. അസൂയ ക്കും കുശുമ്പിനും മരുന്നില്ല.

  • @Zarooskitchen
    @Zarooskitchen Před 2 lety +270

    അന്നും ഇന്നും എന്നും എന്റെ ഇഷ്ട്ടപ്പെട്ട album singer. ഷാഫിക്ക👏👏👏

  • @lee6237
    @lee6237 Před 3 lety +732

    സിനിമയിൽ റൊമാന്റിക് സോങ്‌സ് ഷാഫി പാടി തുടങ്ങിയാൽ ബാക്കി ഉള്ള ഗായകരെക്കെ വാർക്ക പണിക്ക് പോകേണ്ട വരും.
    ഇങ്ങേര് വേറെ ലെവൽ ആണ് ❤❤

    • @manaf940
      @manaf940 Před 3 lety +29

      Sheriya vijay yeshudasin പണി കിടും 😉

    • @jafarali489
      @jafarali489 Před 3 lety +10

      Vineeth sreenivasan thepunte panik pokum ayirikum alle 😂😂

    • @sharafudheen468
      @sharafudheen468 Před 3 lety +2

      @@jafarali489 🤣🤣

    • @jamsheedjamshi8842
      @jamsheedjamshi8842 Před 3 lety +35

      ഇപ്പോഴും ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ പറയുന്നവരുണ്ടോ😂

    • @lee6237
      @lee6237 Před 3 lety +13

      @@jamsheedjamshi8842 bro ye kuttam paranjittennu kaaryamilla. Enthaanu paranjathennu manassilaakkanum kurachu budhi venom😃

  • @mustafaems7631
    @mustafaems7631 Před 2 lety +107

    ഇത്രയും പാട്ടുകൾ കാണാപാടെ വളരെ നന്നായിട്ട് എല്ലാഭാഷകളിലും പാടുന്ന ഷാഫിക് ഒരുപാടു അഭിനന്ദനങ്ങൾ വലിയ കഴിവ് തന്നെ

  • @anjanaanju6539
    @anjanaanju6539 Před 3 lety +92

    Super എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് പിന്നെ ഷാഫി ചേട്ടൻ പാടിയാലെ അതിനെ ഫീൽ ഉണ്ടാവൂ

  • @aliyar4321
    @aliyar4321 Před 3 lety +170

    ആഗ്രഹിച്ചവളെ കെട്ടിയതിന്റെ ഇരുപത്തി അഞ്ചു വർഷം കഴിഞ്ഞു.. പക്ഷെ.. ഇന്നും ഈപാട്ടി ന്റെ വിരഹവരി കളിൽ മയങ്ങി പ്പോവാറുണ്ട്.. അതെ.. അവളെ കാണാത്ത ഓരോനിമിഷവും എന്റെ വിരഹമാണ്...അവൾക്കും ❤❤❤❤

  • @ashraftk1255
    @ashraftk1255 Před 3 lety +60

    ശാഫി ഇല്ലാത്ത എന്ത് സ്റ്റാർ മാജിക് ഷാഫി നീ സംഭവം തന്നെ

  • @faj3345
    @faj3345 Před 3 lety +766

    ശ്രീവിദ്യക്ക് ശാഫിക്കയുടെ ഒട്ടുമിക്ക എല്ലാ പാട്ടുകളും അറിയാം

  • @SanalRamanathRazak
    @SanalRamanathRazak Před 3 lety +278

    പണ്ട് ഇക്ക ഓട്ടോ ഓടിച്ചിരുന്ന സമയത്ത് ഷാഫിക്കടെ പാട്ടാണ് ഓട്ടോയിൽ മെയിൻ ♥️ഷാഫിക്ക🥰

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 Před 3 lety +166

    ഷാഫിക്കാ പൊളി❤❤❤

  • @anjuanas3969
    @anjuanas3969 Před 3 lety +152

    ഓരോ എപ്പിസോഡും ഷാഫി ഇക്കയുടെ പാട്ടിനുവേണ്ടി കാത്തിരിക്കുകയാണ്

  • @najinet3298
    @najinet3298 Před 3 lety +171

    സൂപ്പർ സോങ് ഷാഫി പൊളിച്ചു👌

  • @amininu1600
    @amininu1600 Před 3 lety +19

    തഴുകി അകലുന്ന കാറ്റും തെമ്മാടി എന്ന് തോന്നും......എന്ന് പാടാണ്ടെ ഭാഗത്തു അറിഞ്ഞു കൊണ്ട് ആ തെമ്മാടി എന്ന വാക്ക് പറയാത്ത ഷാഫിക്ക ആണ്പൊളി 💥💥😘😘😘😘

  • @shyamanilshyamanil9041
    @shyamanilshyamanil9041 Před 3 lety +22

    ഷാഫിക്കാ നിങ്ങ ഒരു രക്ഷേം ഇല്ലാട്ടോ. Love❤you ikkaaaaa

  • @jimshadtheboss
    @jimshadtheboss Před 3 lety +74

    ഒരു കാലത്ത് എവിടെ നോക്കിയാലും ഈ പാട്ടായിരുന്നു.. Nostaligic moment

  • @mohammedashif4240
    @mohammedashif4240 Před 2 lety +20

    വല്ലാത്ത ഒരു ഫീല്..... മാസ്മരിക ശബ്ദം.... എന്നൊക്കെ പറയാം..... ഷാഫി... പിന്നണി ഗായകൻ ആയി ഉയരേണ്ട ഗായകൻ

  • @rejithr3592
    @rejithr3592 Před 2 lety +11

    ഷാഫിക്ക സൂപ്പർ ... അടിപൊളി.... ഷാഫിക്ക... നിങ്ങളെ കാണാനും.... നിങ്ങളുടെ.... പാട്ടും....

  • @ponnoosvlog1061
    @ponnoosvlog1061 Před 3 lety +16

    ഷാഫിക്ക ഉയിരാണ് ഓരോ പാട്ടിനും വെയ്റ്റ് ചെയ്യുന്നു

  • @adhilnajeeb6745
    @adhilnajeeb6745 Před 3 lety +35

    ഷാഫി ഇക്ക ഇക്കാടെ song & voice അടിറ്റാണ് 💝💝💝

  • @AbdulKalam-x7l
    @AbdulKalam-x7l Před 3 lety +150

    ഷാഫിയുടെ വോയിസ്‌ അത് ഒന്നൊന്നര കുമാർ സാനു ഒക്കെ പാടുന്ന ഫീൽ

  • @jasmeermottammal2911
    @jasmeermottammal2911 Před 3 lety +14

    ശരിക്കും സ്റ്റാർ മാജിക് മായാജാലം ഷാഫി തന്നെ💙❤️🧡

  • @arifamuneer887
    @arifamuneer887 Před 3 lety +34

    ഷാഫിക്കന്റെ പാട്ട് ഒരുപാട് ഇഷ്ട്ടമാണ് 🥰👌🏻👍😘

  • @shahnaskallara9610
    @shahnaskallara9610 Před 3 lety +56

    മലയാള സിനിമയ്ക്ക് കിട്ടേണ്ട ഒരു കുമാർ സാനു ആയിരുന്നു... 😘

  • @Highrich9961
    @Highrich9961 Před 2 lety +21

    ഒരുപാട് കേട്ടിരുന്നതും പാടിയിരുന്നതുമായ song..... ഒരു കാലം...

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 3 lety +33

    ഷാഫിക്ക )സൂപ്പർ വോയിസ്‌ 🇮🇳❤👍

  • @binikunju8402
    @binikunju8402 Před 2 lety +10

    ഷാഫിയുടെ ചിരിച്ചു കൊണ്ടുള്ള പാട്ട് 👌

  • @jayannta5293
    @jayannta5293 Před 3 lety +39

    Yella episodum pretheeshikkunnu
    Broyude song

  • @keerthanasivada
    @keerthanasivada Před 2 lety +6

    Ufff ejjathi... 😍😍 പണ്ട് ee പാട്ടു കേൾക്കുന്ന aaa ഒരു nostu

  • @itzzmeminu3218
    @itzzmeminu3218 Před 3 lety +49

    Enthaa feel... Enikk pandu muthale ee song ishttanu

  • @sajansimon9285
    @sajansimon9285 Před 3 lety +339

    Meaningful song. Each and every word has fulfill with amazing.......

  • @sumishihab8583
    @sumishihab8583 Před 3 lety +45

    അല്ലേലും കോഴിക്കോട്ടെ പിള്ളേർ പൊളിയല്ലേ ❤💚

    • @KR-gt1yl
      @KR-gt1yl Před 3 lety +2

      കൊല്ലം ഷാഫി

    • @niyasnpakl
      @niyasnpakl Před 3 lety +2

      @@KR-gt1yl kozhikode kollam aanu

    • @KR-gt1yl
      @KR-gt1yl Před 3 lety +2

      @@niyasnpakl സ്റ്റാർ മാജിക്കിൽ കൊല്ലം സുധിയുടെ നാട്ടുകാരനാണെന്ന് എടുത്ത് പറയുന്നുണ്ട് ഷാഫി ആദ്യ മായി വരുന്ന എപ്പിസോഡ് യു ടൂബിൽ ഉണ്ട് കണ്ടിട്ട് പറയൂ ഇനി കൊല്ലം സുധി കോഴിക്കോട് കാരനാണെന്ന് പറയരുത്

    • @jafarali489
      @jafarali489 Před 3 lety

      Thelichu kond erikan 4peru kuthu casil ipo ariya pettu.. 😂😂😂pwoli pwoli alle 😅😂

    • @nadh2611
      @nadh2611 Před 3 lety +1

      @@KR-gt1yl changayi shafi ende ayalvasi aaa. Koyilandy kollathu aanu njangale veedu

  • @Asiyashemeem
    @Asiyashemeem Před rokem +2

    ഒരുകാലത്തു ഇതുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല
    ഇത്രയും വലിയൊരു സ്റ്റേജിൽ എത്താൻ ഷാഫിക്കാക്ക് ഇത്ര നാല് വേണ്ടി വന്നു,
    വലിയൊരു മോട്ടിവേഷൻ ആണ് shafikka💖💖💖💖

  • @abdurazak6210
    @abdurazak6210 Před 3 lety +19

    ഷാഫി ക്ക പൊളിച്ചു 👍👍

  • @rajuraghwan9140
    @rajuraghwan9140 Před 2 lety +8

    കൊല്ലം ഷാഫി പൊളിച്ചു 🙏🙏🙏

  • @ramsheedramshi6542
    @ramsheedramshi6542 Před 2 lety +6

    ശാഫിക്ക ഇസ്തം.... love u ഇക്ക💐

  • @juraijk4544
    @juraijk4544 Před 3 lety +197

    അടിമാലിക്ക് പിടിച്ചില്ലന്ന് കരുതി പെൺപിള്ളേർക്ക് പിടിക്കാതിരിക്കോ.
    ഈഗോ മാറ്റ് മാഷെ.

  • @sainudeenkm2730
    @sainudeenkm2730 Před 2 lety +3

    നിങ്ങൾ പൊളിയാ ഷാഫിക്ക 👍👍👍 എന്നും നന്മകൾ മാത്രം വരട്ടെ

  • @minijob717
    @minijob717 Před 2 lety +4

    ഷാഫി സൂപ്പർ ആയി പാടി ഒരു പാട് ഇഷ്ടം

  • @lishamathew8863
    @lishamathew8863 Před 3 lety +6

    Shafikka manoharamaya varikal, manoharamayi paadi❤️❤️

  • @farshagafoor2202
    @farshagafoor2202 Před 3 lety +9

    Ee soundil kelkkan aan ee pattokke rasam 😍👌👌👌.

  • @msworld3099
    @msworld3099 Před 3 lety +14

    Binu adimaallik eego workout aavunundo ennoru samshayam... 😊

  • @kanivoutokanivouto3631
    @kanivoutokanivouto3631 Před 3 lety +15

    ഹായ് എന്നെങ്കിലും ഒരുദിവസം കരുമിഴികോണിന്റെ എഴുത്താണികൊണ്ടെന്റെ.. ആ സൊങ്ങ് കേൾക്കാൻ ആഗ്രഹം ഉണ്ട് പ്ലീസ്

  • @aswin5166
    @aswin5166 Před 3 lety +9

    Ithokke orupad enjoy cheitha oru kalam undayirunnu😊

  • @damzvlogz4829
    @damzvlogz4829 Před 3 lety +42

    ഭയങ്കര ഫീൽ ആണ് ഇക്ക live സോങ് പോലും ❤

  • @laiboosfoods5755
    @laiboosfoods5755 Před 2 lety +4

    ശാഫിക്ക.. ശബ്ദം കൊണ്ട്.. അനുഗ്രഹീതൻ...

  • @zamindal283
    @zamindal283 Před 2 lety +2

    സ്കൂളിൽ പഠിക്കുമ്പോൾ ഒരു lover miss ആയപ്പോ ഈ പാട്ട് കൂടി കേട്ടിട്ട് കണ്ണീര്‍ ഒഴുകാനേ കഴിഞ്ഞുള്ളൂ... വന്‍ ഫീലിംഗ്...

  • @bidhunk6465
    @bidhunk6465 Před 3 lety +29

    Super renderance.. Shafi.. you're talented.. industry doesn't attend you properly... Way to go more. Many blessings 🙏🙏🙏

  • @seniyaniyamol7921
    @seniyaniyamol7921 Před 3 lety +8

    Wow... shafikka polichu 👌😍😍
    My fvrt song ❤️❤️

  • @anjuanas3969
    @anjuanas3969 Před 3 lety +8

    ❤ ഷാഫിക്ക 😍😍😍😍

  • @believeinurself1032
    @believeinurself1032 Před 3 lety +21

    Shafikkas lyrics✌🏼💖

  • @true-way-kerala
    @true-way-kerala Před 2 lety +1

    പണ്ടത്തെകാളും ഷാഫിയുടെ വോയിസ് വളരെ നന്നായിട്ടുണ്ട് പാട്ടുകൾക്ക് എല്ലാം നല്ല ഒരു ഫീൽ തോന്നുന്നുണ്ട്

  • @shamisaleem2314
    @shamisaleem2314 Před 3 lety +5

    Wow ഈ sound കേൾക്കാൻ എന്തു രസം ❤️❤️❤️❤️

  • @shareefkpsharu4251
    @shareefkpsharu4251 Před 3 lety +539

    ബിനു അടിമാലിക്ക് അത്ര പിടിച്ചില്ല

    • @nishadav1
      @nishadav1 Před 3 lety +7

      Mm

    • @arzakmon1876
      @arzakmon1876 Před 3 lety +16

      Anghane onnum illa

    • @shamet666
      @shamet666 Před 3 lety +54

      ജനങ്ങളുടെ തെറി കേട്ടപ്പോൾ ഇപ്പോ ആള് നല്ലതായിട്ടുണ്ട്

    • @afeef9103
      @afeef9103 Před 3 lety +43

      അയാളോട് പോയി തൊലയൻ പറ..ഇപ്പ പാടിയാലും ഇടയിൽ കേറി ചലി പറയും...ബാക്കി ഇല്ലവർകൊന്നും കുഴപള്ളല്ലാലോ

    • @jasmindaliya
      @jasmindaliya Před 3 lety +20

      Ayaalk athra pidichittilla

  • @jahamgeerc
    @jahamgeerc Před 2 lety +1

    പാട്ടുകൾ സൂപ്പർ... അതുക്കും മേലെയാണ് താങ്കളുടെ humbleness... keep it up

  • @zainff6924
    @zainff6924 Před 3 lety +7

    Pranayathe kurich ithrayum varnicha oru song Vere undo
    Enthaa feel....
    Lyrics ellam perfect and realistic

  • @arunchandrantv9600
    @arunchandrantv9600 Před 2 lety +2

    Aaa കാലം വേറെ ലെവൽ...nostu album songs

  • @javijo725
    @javijo725 Před 2 lety +24

    " Magical words that gives light for true love " nagna menikal neela raavil orayuna sugham Ella pranayam , noovu nirayunna neeru neerunna madhura nombaram pranayam "

  • @varsharanjish8024
    @varsharanjish8024 Před 3 lety +5

    ഷാഫിക്ക പൊളിയാണ്

  • @shafeekthadangattnadapuram

    Shafikkak ee nadapurakkante kidilan like😍

  • @Aachigarden123
    @Aachigarden123 Před 3 lety +16

    Wow...... 🌹🌹🌹🌹🌹👌🏻👌🏻👌🏻👌🏻

  • @jaapujaapavibeyenvee867
    @jaapujaapavibeyenvee867 Před 3 lety +9

    Oru prenayagaanam ath eat padanamengil manasil oru viraham venam
    Star magik floril shafikayidoppam padunnathu kanumbo avarullu manasilavunnu

  • @achuzennusamad507
    @achuzennusamad507 Před 2 lety +2

    Shaafi kane peruthu ishtaaa 😍❤️fav....song orupad unduu🙂 Kure kaalam ingane padan ningalkum Kelkan njangalkum aarogyavum aayussum allahu nalkatte🤲☺️

  • @sajimonrajendran3889
    @sajimonrajendran3889 Před rokem +1

    Kollathinte muthe shafi ❤️💙❤️

  • @abduvt298
    @abduvt298 Před 2 lety +2

    എത്രയോ അർത്ഥവത്തായ പാട്ടാണ് ഷാഫി പാടിയത്

  • @NA22973
    @NA22973 Před 2 lety +6

    My favourite song.💖

  • @kidzaniaa
    @kidzaniaa Před 3 lety +58

    Binu admali ivde counter paranjirunnel avan theernnene....

  • @majeedmajeed9673
    @majeedmajeed9673 Před 3 lety +2

    my Favarate song
    ഒത്തിരി ഇഷ്ടം

  • @sameerbabu6904
    @sameerbabu6904 Před 2 lety +1

    Shafikka polichadakki 😍😍💯💯✌️🔥🔥🔥💥💥

  • @hafsafais2823
    @hafsafais2823 Před 3 lety +2

    ഷാഫിക്ക 👌👌👌👌 എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ്

  • @safashajna731
    @safashajna731 Před 3 lety +3

    Shafi ikka... Superb... Superb singer...

  • @travizvlogz2252
    @travizvlogz2252 Před 3 lety +8

    Shafi....suprrr

  • @arifak1078
    @arifak1078 Před 3 lety +10

    Beautiful feeling🥰🥰sound 👌👌

  • @rafeekzaman6237
    @rafeekzaman6237 Před rokem

    ഈ മൊതല് ശരിക്കും ഒരു സ്റ്റാർ സിംഗർ ആണ് 😘😘😘😘😘😘😘😘😘

  • @beenaravi7856
    @beenaravi7856 Před 2 lety

    Super ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പാട്ടുകാരൻ

  • @swaliswalih8771
    @swaliswalih8771 Před 2 lety +2

    Line thertiyappo shafikka mooli😍🤣

  • @faizy2888
    @faizy2888 Před 2 lety +1

    ബിനുവിന്റെ face expression കണ്ടോ അവൻ ഏതോ സംഭവം ആണെന്ന അവന്റെ വിചാരം

  • @muhammedfaizal6638
    @muhammedfaizal6638 Před 3 lety +2

    സൂപ്പർ മുത്തേ ഉമ്മ 💋👍👍👌

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Před 2 lety +1

    ഒരു രക്ഷയുമില്ലാ ട്ടോ😘😘😘😘😍

  • @aswathipratheesh7840
    @aswathipratheesh7840 Před 3 lety +1

    Kanumbo thanne ohhhh,,,spr shafikkaaaa

  • @nadeerashabeer9280
    @nadeerashabeer9280 Před 3 lety +1

    Shafikaa eshttamm...enttammoo jinnnane ee manushyann💝💝💝💝💝💝

  • @user-qx5jx5qs1e
    @user-qx5jx5qs1e Před 2 lety +2

    No words.Salute shafi bai.

  • @shaaafiin
    @shaaafiin Před 3 lety +3

    സൂപ്പർ song ഷാഫി

  • @jinsiyassshajahan1299
    @jinsiyassshajahan1299 Před 2 lety +2

    Shafikkayude song ore poli aan❤🥰

  • @ba.ibrahimbathishabadhu2693

    ഷാഫിക്കാ പൊളി 🔥❤❤

  • @gafoorneduntheri2342
    @gafoorneduntheri2342 Před 2 lety

    ഷാഫിയുടെ ഗംഭീര വോയ്സ് ആണ് കൂടാതെ നല്ല ഫീലും ഉള്ള singer ആണ്..എന്റെ Favoroute Singerൽ ഒരാളാണ് ഷാഫി... ഇനിയും ഇനിയും നന്നായി പാടാൻ കഴിയട്ടെ എന്നാശംസിക്കുന്നു...

  • @shafeekthadangattnadapuram

    Shafi ക്കാ അടിപൊളി

  • @shumsudindinp8576
    @shumsudindinp8576 Před 2 lety

    MaashaAllhaa.. SAFI... KKAA... POLICHU... KKNU🙏🙏👍👍👍👍👍🌹🌹

  • @MUHAMMEDASLAM-vd3su
    @MUHAMMEDASLAM-vd3su Před 3 lety +29

    ഷാഫക്കാ.....സ്വന്തം പാട്ടിൻറെ വരിപോലും മറന്നുപോകുന്നു...😔😔😞

    • @AjmalAju-qq3tp
      @AjmalAju-qq3tp Před 3 lety +2

      ore reethiyilulla randu stanza undu....atha.....

  • @yasirnabavi1524
    @yasirnabavi1524 Před 3 lety +2

    Ma alltym fvrt singer ever.. 🥰🥰👌

  • @mehzaworld2744
    @mehzaworld2744 Před 3 lety +1

    Muthan shafikaaaa

  • @asharafck7577
    @asharafck7577 Před 2 lety +1

    Daily ഷാഫിക്കയുടെ song കൂടി വന്നപ്പോൾ സ്റ്റാർ മാജിക് ഒന്നൂടി coler ഫുൾ ആണ് എന്ന് തോന്നിയവർ

  • @manojraman2841
    @manojraman2841 Před 3 lety +7

    ഷാഫിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം . ഇത് ഏതെങ്കിലും ഹിന്ദി പാട്ടിന്റെ മലയാളം വേർഷനാണോ.....? മൊത്തത്തിൽ ഒരു ഹിന്ദി ടച്ചുള്ള സംഗീതം

    • @georgehaari
      @georgehaari Před 3 lety +2

      Athonumilla.. Athinu karanam shafiyude voice aanu... Young udit naarayan voice touch aanu shafiyude

    • @mohshereefp
      @mohshereefp Před 2 lety

      Dil ne ye kaha dil se.... athinte second partile same tune varunnundu

  • @worldofme7313
    @worldofme7313 Před 3 lety +6

    Supper voice 😍🥰😘

  • @babithamusthafa6886
    @babithamusthafa6886 Před 11 měsíci

    ഷാഫിക്കാന്റെ സോങ് ഒരു രക്ഷയുമില്ല ഷാഫിക്ക ലവ് യൂ

  • @favasfr7793
    @favasfr7793 Před 3 lety +5

    My favourite song ♥️

  • @user-cl8km1jl1d
    @user-cl8km1jl1d Před 7 měsíci

    ഷാഫി ഇക്ക പൊളിച്ചു 👌👌👌

  • @faizi2749
    @faizi2749 Před 3 lety +5

    ❤️❤️❤️❤️❤️❤️shafika

  • @ERZA6483
    @ERZA6483 Před 3 lety +2

    My favorite song😍😍😍😍💖💖💖💖💖💖💖💖💖💖