ഒരു സിനിമാറ്റിക് അനുഭവം miss ചെയ്യരുത് ... Lijo Jose Pellissery in FTQ with Rekha Menon

Sdílet
Vložit
  • čas přidán 6. 09. 2024
  • FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.

Komentáře • 645

  • @sreelakshmi9579
    @sreelakshmi9579 Před 7 měsíci +375

    Kok ഒരു തവണ കൂടി ഈ film കണ്ടാൽ അയാളുടെയും അഭിപ്രായം മാറും. അനുഭവം ഗുരു. Fans ഷോ പോയി കണ്ടു എനിക്കിഷ്ട്ടപെട്ടില്ല kok ൻ്റെ റിവ്യൂ എന്റെ തിന് സമ്മാനമായി തോന്നി പക്ഷെ രണ്ടു ദിവസം കഴിഞ്ഞ് ഫാമിലി യുമായി പോയി എനിക്ക് ഒരുപാട് ഇഷ്ട്ടമായി.

    • @jamsheerpjpk3212
      @jamsheerpjpk3212 Před 7 měsíci +18

      😂😂😂😂

    • @AkhilMathew-xf8hh
      @AkhilMathew-xf8hh Před 7 měsíci +37

      Ishtapedanjittum family aayi poyo... Bayankaram thanne...true fan😊

    • @Arigatto-mo4mv
      @Arigatto-mo4mv Před 7 měsíci +23

      I have seen same comment just now from a different account in a different video.
      It failed to fetch audience. Accept it and move on

    • @arun4557
      @arun4557 Před 7 měsíci

      അതിന് അവനാരാ. തക്കാളി പൂ മോൻ.

    • @vishnuraj9465
      @vishnuraj9465 Před 7 měsíci +18

      അതെ അത് 200%ശരിയാണെന്നു എനിക്ക് പറയാൻ പറ്റും കാരണം ഞാൻ ഒരുതവണ ആസ്വാദന ശേഷി ഇല്ലാത്ത ഒരുകൂട്ടം ആളും ബഹളത്തിനൊപ്പം കണ്ട് negative പറയുകയും പിന്നീട് ഒന്നുകൂടി സമാധാനത്തോടെ കണ്ടപ്പോൾ വലിയൊരു വ്യത്യാസം ഇത്രയും മികച്ചൊരു പടമാണല്ലോ ഈശ്വരാ ഞാൻ negative പറഞ്ഞതെന്ന് തോന്നുകയും അദ്ദേഹത്തിന്റെ അക്കൗണ്ട് തിരഞ്ഞു ക്ഷമാപണവും നന്ദിയും പറയുകയും ചെയ്തു 😊

  • @akhilkumarakm5484
    @akhilkumarakm5484 Před 7 měsíci +263

    പടം കണ്ടു. എനിക്ക് ഭയങ്കര ഇഷ്ടമായി. സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു 🔥

    • @akashp4621
      @akashp4621 Před 7 měsíci +6

      😂😂😂😂

    • @agentzznight
      @agentzznight Před 7 měsíci +8

      എന്തിനാ മൈലെ തീയേറ്റർ ഉറങ്ങാൻ ഉള്ള സ്ഥലം ആയോ 😂😂

    • @iyarkkai999
      @iyarkkai999 Před 7 měsíci +3

      😂😂😂😂

    • @babupanampilly4693
      @babupanampilly4693 Před 7 měsíci +1

      നിങ്ങൾക് ലിജോയോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ

    • @babupanampilly4693
      @babupanampilly4693 Před 7 měsíci +2

      വീണ്ടും നിലവിളിയായി വന്നിട്ടുണ്ടല്ലോ എന്തൊക്ക ഉടായിപ്പാണ് ചെയ്ത് നോക്കുന്നത് ആദ്യം തള്ള് നിർത്തുക കാണിക്കളെ ഉ ലകളക്കരുത് നല്ല പടം പിടിക്ക് പിന്നെ ചാച്ചിക്ക് എന്ത് കിട്ടി ഒരു ഗെതികേട്

  • @WorldWide-xm2ob
    @WorldWide-xm2ob Před 7 měsíci +79

    ഇതൊരു ടിപ്പിക്കൽ സിനിമയല്ല , ഞാൻ കണ്ടോണ്ടിരുന്നപ്പോൾ സത്യമായും എനിക്ക് ഇഷ്ടപ്പെട്ടില്ല ,,,,,,പക്ഷെ കണ്ടു ഇറങ്ങി കഴിഞ്ഞു സമയം പോകുംതോറും അത് തന്നെ മനസ്സിൽ കിടന്നു,
    ഓർമയിലേക്ക് ഓരോ ഫ്രെയിമും വന്നോണ്ടിരിക്കുന്നു ... ഇപ്പോൾ ഒന്നുടെ കാണാൻ തോന്നുന്നു ....magical touch LJP ❤️❤️❤️Lalettan always given his maximum 🫶

    • @sununv
      @sununv Před 7 měsíci +2

      enikkum ithu thanne ayirinnu, കണ്ടു ഇറങ്ങിയ ഉടന്‍ സുഹൃത്തുക്കളോട് മോശം എന്ന് പറഞ്ഞു.വൈകുനേരം ആയപ്പോ അഭിപ്രായം മാറ്റി പറഞ്ഞു.

    • @MammotyMohanlalFans2024
      @MammotyMohanlalFans2024 Před 7 měsíci

      Watch it in theaters very soon... Just watched today second time

    • @vivaimedia
      @vivaimedia Před 7 měsíci

      Same feel

    • @sreerajp3465
      @sreerajp3465 Před 7 měsíci

      wow. I was feeling the same

    • @MTM1409
      @MTM1409 Před 7 měsíci

      സത്യം... സെയിം അവസ്ഥ

  • @abhiram3127
    @abhiram3127 Před 7 měsíci +77

    ആദ്യം കണ്ട് കുറ്റം പറഞ്ഞവർ ഒന്നുകൂടി കാണു അഭിപ്രയം മാറും. Fd കണ്ട എന്നിക്ക് നിരാശ ആയിരുന്നു. ഇന്നലെ ഒന്നൂടെ കണ്ടു ഞാൻ satisfied ആണ്. സത്യത്തിൽ മലയാളത്തിന്റെ മോഹൻലാൽ അവതരിച്ച സിനിമ തന്നെ

  • @riyasrasheed3446
    @riyasrasheed3446 Před 7 měsíci +29

    എന്തിനാണ് ഒരു സിനിമയെ ഇങ്ങനെ വലിച്ചു കീറുന്നത് ?.. ലിജോയെ ഇത്ര വിഷമിച്ചു കണ്ടിട്ടേ ഇല്ല..
    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് എനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ട്ടമായി..വെറുതെ എന്തിനാണ് ഇത്രയും hate

  • @SKMedias
    @SKMedias Před 7 měsíci +67

    പടത്തിനു ഒരു കുറ്റവും എല്ലാരും പറയുന്നുണ്ടല്ലോ ഇക്ക യാണ് വെറൈറ്റി എടുക്കുന്നത് എന്നാൽ ലാലേട്ടൻ ആണ് ശരിക്കും വ്യത്യസ്തൻ 🔥🔥

  • @KaarthikaPradeep
    @KaarthikaPradeep Před 7 měsíci +106

    Thanx Lijo Sir For the Classic film and Thanx Rekha Madam for the genuine talk.

  • @firozazeez2338
    @firozazeez2338 Před 7 měsíci +46

    ഒരു മലയാള സിനിമ കണ്ട് ഭ്രമിച്ചു ഇരുന്ന് പോയത് വാലിബൻ കണ്ടിട്ടാണ്. മറ്റൊരു ലോകത്തിൽ എത്തിയ പോലെ....സിനിമയും അതിലെ ഫ്രെയിംസും ഇപ്പോഴും മനസ്സിനെ വേട്ടയാടുന്നു. വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്നു. ഈ അടുത്ത കാലത്തൊന്നും മറ്റൊരു സിനിമയും ഇതുപോലെ രണ്ടാമത് കാണാൻ തോന്നിപ്പിച്ചിട്ടില്ല. അവസാന അര മണിക്കൂർ ശരിക്കും ഒരു ഉന്മാദ അവസ്ഥയിലായിരുന്നു. വല്ലാത്തൊരു സിനിമാറ്റിക് എക്സ്പീരിയൻസ്. 2024 ലെ ഇന്ത്യയുടെ ഓസ്കാർഎൻട്രിക്കുള്ള ഔദ്യോഗിക സിനിമയായി വാലിബൻ മാറട്ടെ. ഒരുപാട് പ്രതീക്ഷ ഉണ്ട്. ഒരു അഞ്ചു വർഷങ്ങൾക്ക് ഈ സിനിമ കൊണ്ടാടും, അതുറപ്പാ. റീ റിലീസ്നു വേണ്ടി മുറ വിളി കൂട്ടും. സിനിമ മാർക്കറ്റ് ചെയ്തതിൽ പാളിച്ച പറ്റി, ഒരു മുത്തശ്ശി കഥ പോലെ എന്നുള്ളത് പ്രൊമോഷൻ സമയത്ത് പറയണമായിരുന്നു. ഫാൻസ്‌ ഷോ ഈ സിനിമക്ക് വെക്കാൻ സമ്മതിക്കാൻ പാടില്ലായിരുന്നു. യാതൊരു കാരണവശാലും രണ്ടാം ഭാഗം ഉപേക്ഷിക്കരുത്. തള്ളി പറഞ്ഞവരെ കൊണ്ട് കയ്യടിപ്പിക്കണം. Lijo....eagerly Waiting for 2nd part. 👍👍🔥❤️

    • @naveen2055
      @naveen2055 Před 7 měsíci +4

      സെയിം എക്സ്പീരിയൻസ് ആരുന്നു എനിക്ക്

    • @ShareefkShareef.k-ig3xl
      @ShareefkShareef.k-ig3xl Před 7 měsíci

      ഓസ്ക്കാറോ അതും ഈ സിനിമക്കി
      ഈ കമൻ്റെ കാണുന്ന LJP
      യുടെ അവസ്ത്ഥ

    • @YoonusAp-tr7xc
      @YoonusAp-tr7xc Před 7 měsíci

      തനിക്കിതിന് മാസ കൂലിയോ ദിവസ കൂലിയ

  • @shabnajamal9655
    @shabnajamal9655 Před 7 měsíci +9

    Web series ആയിട്ട് netflix ൽ റീലിസ് ചെയ്‌താൽ മതിയായിരുന്നു. കുട്ടികൾക്ക് വരെ ഇഷ്ടപ്പെടാൻ ചാൻസ് ണ്ടായേനെ. ഒറ്റ ഇരുപ്പിൽ രണ്ടര മണിക്കൂർ കാണുന്നതിലും episode aayit ഓരോ name കൊടുത്തു ഇറങ്ങിയിരുന്നേൽ വേറെ ലെവൽ ആയേനെ ✨

  • @arundev1
    @arundev1 Před 7 měsíci +178

    ഞാൻ പടം 2 തവണ കണ്ട്... സൂപ്പർ movie.
    This is one of the best movie India ever made. I loved it 🔥💯

  • @vishnu8788
    @vishnu8788 Před 7 měsíci +60

    എനിക്ക് പടം ഇഷ്ടമായി. പുതിയ ഒരു പരീക്ഷണം ഏറ്റെടുത്ത ലാലേട്ടന് അഭിനന്ദനങ്ങള്‍ ❤

  • @vijithkattoorvijithkattoor5634
    @vijithkattoorvijithkattoor5634 Před 7 měsíci +56

    Lijo sir. പടം കണ്ടു. മലയിക്കോട്ടെ വാലിബൻ.. 🙏..... സൂപ്പർ സിനിമ. റിവ്യൂ കണ്ടു നിങ്ങൾ പേടിക്കേണ്ട. നിങ്ങളുടെ job അതിശയിപ്പിക്കുന്ന രീതിയിൽ സാർ ചെയ്തു... I enjoying your cinimas. ലാലേട്ടൻ only match for വാലിബൻ..... ഗുഡ് job god job ..... 👍👍👍👍

  • @ShabinMoosa-ti8fp
    @ShabinMoosa-ti8fp Před 7 měsíci +8

    ശരിക്കും നിങ്ങൾ ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ലിജോ സാർ... ലാലേട്ടന്റെ ആ രംഗങ്ങളിലെ കണ്ണുകൾക്ക് ഒരസാധ്യ തിളക്കം ഉണ്ടായിരുന്നു. എന്തൊരു മഹാനടൻ ആണ് ലാൽ

  • @achoosz
    @achoosz Před 7 měsíci +5

    മദഭര മിഴിയോരം, സോങ് തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്താൽ കണ്ണ് നിറഞ്ഞവർ ഇണ്ടോ.? സുജിത നന്നായി ചെയ്ത്. ലാലേട്ടൻ ❤

  • @mubeenk.a9809
    @mubeenk.a9809 Před 7 měsíci +24

    സൂപ്പർ മൂവി സൂപ്പർ സൂപ്പർ... ഓരോ ഓരോ ഫ്രെയിം ഉം അതിഗംഭീരം... സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ട് ആസ്വദിക്കാൻ പറ്റിയ മൂവി... ലാലേട്ടന്റെ പെർഫോമൻസ് അതിഗംഭീരം.. 🔥🔥❤️❤️❤️
    താങ്ക്സ്, LJP❤❤❤

  • @simonpv8893
    @simonpv8893 Před 7 měsíci +20

    Lijo, u do good work. ഞാനും wife ഉം ഇന്നാണ് (31) സിനിമ കണ്ടത്. Really craft man ship. അരവിന്ദൻ sir ന്റെ cenema കൾ ഓർമ വന്നു. Not similarity, but verity. Award കൾ ബിജിഎം and photo graphy. Any way congrats lijo

  • @jakal1591
    @jakal1591 Před 7 měsíci +36

    എന്താണ് ആരും ആകാശത്ത് കുതിരയെ കാണാതെ ഇരുന്നത്?? കുതിരയെ കാണാതെ ആകുന്ന കഥക്ക് ശേഷം പൂർണ്ണ ചന്ദ്രനെ കാണിക്കുമ്പോൾ ഒരു മേഘം കുതിരയുടെ രൂപത്തിൽ ആകാശത്തിൽ ഉണ്ടായിരുന്നു

    • @gamingshortzzzz4480
      @gamingshortzzzz4480 Před 7 měsíci +6

      Yes, I too noticed❤

    • @kiranputhuparampil3711
      @kiranputhuparampil3711 Před 7 měsíci +2

      Sathyam bro ,njanum movie kandittu aa scene notice cheythirunnu ,movie kandu kuttam paranjavarodu njan ee scene chodhichapol avararum ee scene kandittillaaa

    • @naveenbhavadasan1110
      @naveenbhavadasan1110 Před 7 měsíci +3

      അയ്യനാർ കഥ പറയുന്നതിന്റെ ഇടക്ക് മിന്നലടിക്കുമ്പോ ആകാശത്ത് വലിയ മല്ലന്റെ രൂപം വരുന്നുണ്ട് എന്നാണ് ഓർമ്മ.

    • @THEREALMEGITH
      @THEREALMEGITH Před 7 měsíci

      Njan shredhichirunnu ath

  • @syamam2404
    @syamam2404 Před 7 měsíci +5

    പലരും പറഞ്ഞ റിവ്യൂ വായിച്ചു... ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല.. പിന്നെ കണ്ടപ്പോൾ ഇഷ്ടമായി എന്ന് 😇😇😇.. ഞാൻ മൂവി കണ്ട ആളാണ്.. റിവ്യൂ ഒന്നും വായിക്കാതെ തന്നെ കണ്ടതാണ്.. പക്ഷെ എനിക്ക് പടം കണക്ട് ആകുന്നുണ്ടായിരുന്നില്ല.. ഒരുപാട് കാലമായി കാത്തിരുന്ന ഒരു പടം ഇങ്ങനെ ആകും എന്നോർത്തില്ല.. ലാലേട്ടന്റെ ഇൻട്രോ സീൻ മുതൽ നിരാശപ്പെടുത്തി.. ആ ഫസ്റ്റ് സ്റ്റണ്ട് സീൻ ഒക്കെ വേറെ ലെവൽ ആകാമായിരുന്നു എന്ന് തോന്നി.. നമ്മൾ ബുദ്ധി ജീവി അല്ലാത്തോണ്ടാണോ എന്നറിയില്ല 😇😇😇.. ജ്യോതിഷ് ബ്രഹ്മി വാങ്ങി കഴിച്ചിട്ട് ഒന്നുടെ പടം കാണണം 🥰🥰🥰

  • @user-qy1ti3eo9g
    @user-qy1ti3eo9g Před 7 měsíci +17

    Interesting conversation, RM! * Watched the movie from Jeddah, KSA. It's impossible to imagine any other actor doing such a magic other than ML. From the garb of a helpless but an efficient advocate from Neru to Valiban... What an incredible versatility!!!! And, of course the LJP magic! Awesome! An ultimate visual treat!💖💖

  • @karthika9900
    @karthika9900 Před 7 měsíci +39

    കുറിച്ച് വെച്ചോ ഒരു നാലോ അഞ്ചോ കൊല്ലം കഴിയുമ്പോൾ ഈ സിനിമ കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് പറയും... അമ്മാതിരി item ആണ്, മമ്മൂക്കയുടെ bigb ഇറങ്ങിയപ്പോഴും ഇവിടുത്തെ ഫാൻസ് പൊട്ടന്മാർ കൊള്ളില്ല എന്നാണ് പറഞ്ഞത്, ഇപ്പോൾ ഒരുപാട് പേരുടെ favourit ലിസ്റ്റിലെ ഒന്നാണ്. ഒരോർത്തനമാരുടെ റിവ്യൂ കണ്ടു സിനിമ കാണാതിരുന്നാൽ കാണാതിരുന്നാൽ നഷ്ടം നിങ്ങൾക്കാണ്. ഇവിടെ ഈ സിനിമ കൊള്ളില്ല എന്ന് പറഞ്ഞാൽ കണ്ട കൊക്കിനെയും കാക്കയും ഒക്കെ എടുത്തു കളഞ്ഞാൽ മാത്രമേ മലയാള സിനിമ നന്നാവൂ.

    • @ajugeorge
      @ajugeorge Před 7 měsíci +2

      Satyam.. Avane okke thaangi nadakkan korre ennam undu..

    • @JkskzBna-vi3ei
      @JkskzBna-vi3ei Před 7 měsíci

      കൊക്ക് നേരിന് ഗംഭീര അഭിപ്രായം പറഞ്ഞിരുന്നു പക്ഷേ ഇത് പുള്ളിക്ക് ഇഷ്ടപെട്ടില്ല

  • @naveen2055
    @naveen2055 Před 7 měsíci +40

    എനിക്ക് ഏറ്റവും ഗംഭീര theatrical എക്സ്പീരിയൻസ് തന്ന films വലിബൻ and അവതാർ part 1.

  • @jithu_1779
    @jithu_1779 Před 7 měsíci +16

    4:16 that's enough lijo sir🥹♥️
    We want second chapter
    We're all waiting for that

  • @dilkha222
    @dilkha222 Před 7 měsíci +25

    This is one if the best malayalam movie that I have ever watched.. Such a wonderful theatre experience.. Thankyou Lijo sir

  • @girishlensworld5297
    @girishlensworld5297 Před 7 měsíci +2

    പ്രിയപ്പെട്ട ലിജോ സർ ഇന്നലെ മലയ്ക്കോട്ടയ്‌ വലിബൻ കണ്ടു, എന്തൊരു ദൃശ്യനുഭവമായിരുന്നു സർ ആ സിനിമ,എന്തൊരു മാജിക് ആണ് താങ്കൾ അതിൽ ഒരുക്കിവച്ചിരിക്കുന്നത്,
    മൈക്കിലൂടെ താങ്കളുടെ start,action എന്ന് കേട്ട് മണ്ണും വിണ്ണും രാവും, നിലവും നിലാവും വരെ അഭിനയിച്ചിരിക്കുന്നതായി കണ്ട് എനിക്ക് കുളിരുകോരി..
    ഭാഷക്കും അതീതമായി ലോകസിനിമാമോഹികൾ മുഴുവൻ കൊതിക്കുന്ന ഒരുത്തമ സിനിമ കണ്ട് ഹൃദയം നിറഞ്ഞണ് ഞാൻ തിയേറ്ററിൽ നിന്നും ഇറങ്ങിയത് ,
    മലയാളത്തിൽ എടുത്തൊരു ലോക നിലവാര സിനിമ എന്തുകൊണ്ടിവിടെ ഹിറ്റ്‌ ആയില്ല എന്ന് ഞാൻ ഒരുപാടാലോചിച്ചു.
    പൊടിമൂടി കിടക്കുന്ന മലയാളിമനസ്സിന് ഈ സിനിമ ഉണ്ടാക്കിയെടുത്തോരാളിന്റെ കഠിനാധ്വാനത്തെ കലയെ മനസ്സിലാക്കാനുള്ള വലിപ്പമില്ലാത്ത പോയതാവും...
    പഴങ്കഞ്ഞി മാത്രം കഴിച്ച് ശീലിച്ചവൻ ചെമ്മീൻ ബിരിയാണിയെക്കുറിച്ച് മോശം അഭിപ്രായം പറയുന്നതായിട്ടേ ഞാൻ കരുതുന്നുള്ളു
    സർ ഇവിടെയുള്ള 80% ആളുകൾ CID മൂസയും തിളക്കവും കണ്ട് ആനന്ദിക്കും കയ്യടിക്കും ആ സിനിമകൾ 100ദിവസം ഓടും ,ഒരു വാലിബനും വാനപ്രസ്ഥവും പിൻതള്ളപ്പെടുകയും ചെയ്യും... ആ 80%പേർക്ക് ഈ സിനിമ work ആയില്ല എന്നത് ഒരു വിഷമമായി കാണരുത് sir അവരോട് നമുക്ക് സഹതപിക്കാം
    Sir ഞാൻ ഹൃദയം തുറന്ന് പറയട്ടെ മലൈക്കോട്ടെ വാലിബൻ 2nd കേരളത്തിൽ ഒരേയൊരു തിയേറ്റർ ലേ റിലീസ് ചെയ്യുന്നുള്ളൂ എന്നാലും അവിടേക്കെത്താൻ ഒരു പകലിന്റെ പകുതി എനിക്ക് യാത്ര ചെയ്യണം എന്ന് വന്നാലും,അവിടെ സിനിമ കാണാൻ 1000rs ടിക്കറ്റ് നിരക്കാണ് എന്നാലും ഞാനും പിന്നെ ഇപ്പറഞ്ഞ 20% ആളുകളും അവിടെയുണ്ടാകും അത്ര ഗംഭീരമായിരുന്നു മലയ്ക്കോട്ടയ് വാലിബൻ
    OTT യിൽ റിലീസ് ആവുമ്പോൾ നല്ല സിനിമയെ മനസ്സിലാക്കാൻ കഴിവുള്ള മനുഷ്യർ sir നേയും സാറിന്റെ ഈ സിനിമയേയും നെഞ്ചിലേറ്റും, ലോക classic സിനിമയുടെ കൂട്ടത്തിൽ അവർ ഇതിനെ പ്രതിഷ്ടിക്കും
    ഇതുപോലൊരു സിനിമ മലയാളത്തിൽ എടുത്തതിനു താങ്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു ❤

  • @Pramodv18
    @Pramodv18 Před 7 měsíci +60

    Malai kottai vaaliban Fentastic cenamatic experience❤❤
    അതിഗംഭീര വിഷ്വൽസ് 🎉🎉
    Lijo jose pelliseri 👏👏👏
    Laalettan💪💪💪

    • @ashish6866
      @ashish6866 Před 7 měsíci +1

      Thenga

    • @eemauyau
      @eemauyau Před 7 měsíci +2

      ​@@ashish6866എന്താണ് സെർ. അയാൾക്ക് ഇഷ്ടപ്പെട്ടു എന്നല്ലേ പറഞ്ഞത്.. അതിനിനി നിന്നെ ബോധ്യപ്പെടുത്തനോട പച്ചില പൂറി??

    • @rajarammohanroyrrr1858
      @rajarammohanroyrrr1858 Před 7 měsíci

      Pinnalla

    • @ashish6866
      @ashish6866 Před 7 měsíci

      @@eemauyau thenga enale paranjyallo alathe ninte veetill villikuna chelapearu aayi PACHILA POO ENONUMALALLO..POYIKEDA OOLLE..ENTE ABIPRAYAM ENNIKUM PARAYAM

  • @nightowl3034
    @nightowl3034 Před 7 měsíci +2

    I feel pity for those who are waiting for the release of the movie in OTT. They will never experience its quality on a home screen.. Thanks Lijo ❤ for giving us a wonderful experince

  • @sanjayraj6043
    @sanjayraj6043 Před 7 měsíci +8

    You must watch the whole interview. Especially last 8 minutes.

  • @rajeevsharath07
    @rajeevsharath07 Před 7 měsíci +12

    ഞാനും film കണ്ടു .എനിക്കും ഇഷ്ടപ്പെട്ടു. ഇത് ഒരു LJP film ആണ് എന്ന view point ൽ ആണ് watch ചെയ്യേണ്ടത്

  • @Rahman87
    @Rahman87 Před 7 měsíci +4

    നല്ല സിനിമ ആണ്, തീർച്ചയായും 2nd പാർട്ട്‌ ഇറക്കണം, ലിജോ

  • @unni7296
    @unni7296 Před 7 měsíci +2

    What an absolutely gem of an movie ❤ LJP Dont ever ever change!

  • @RAJESH_Dreams
    @RAJESH_Dreams Před 7 měsíci +4

    ആദ്യ ദിവസം തന്നെ പോയി കണ്ടപ്പോൾ നിരാശ ആയിരുന്നു. But ഇപ്പോൾ ഒരു തവണ കൂടി കാണാൻ ഇട ആയി....രണ്ടാമത് കണ്ടപ്പോൾ സിനിമ വേറെ തലത്തിൽ ആയിരുന്നു. നല്ല സിനിമട്ടോഗ്രാഫി, ലാലേട്ടന്റെ മനോഹരമായ അഭിനയം ❤. ആകെ പോരായ്മ തോന്നിയത് മയിലാടും കാട്ടിലെ എന്ന പാട്ട് മാത്രം. അത് റിപീറ്റ് വരുമ്പോൾ 😔. But overall very good Movie ❤

  • @Sherifpareed
    @Sherifpareed Před 7 měsíci +5

    Thank you LJP for this wonderful cinematic experience. Will watch again.

  • @karnas8896
    @karnas8896 Před 7 měsíci +15

    ഈ ചിത്രം ആയിരിക്കും ഏറ്റവുമധികം സ്റ്റേറ്റും നാഷനലും അവാർഡുകൾ വാങ്ങിക്കാൻ പോകുന്നത്.....🔥👍

  • @Jonhydavif
    @Jonhydavif Před 7 měsíci +25

    Its an absolute gem❤️‍🔥

  • @vipinaarush2627
    @vipinaarush2627 Před 7 měsíci +19

    Enik personally ishttapettu best theatre experience

  • @sunuvinu007
    @sunuvinu007 Před 7 měsíci +1

    ഇതാണ് യഥാർത്ഥ ഇന്റർവ്യു ❤️.. ഒരുപാട് കാര്യങ്ങൾ രേഖാജി നോട്ട് ചെയ്തു പറഞ്ഞു.. ഞങ്ങൾക്കും പുതിയ അറിവ് ആയിരുന്നു 😍😍.. 🙏🙏

  • @alexjoseph8068
    @alexjoseph8068 Před 7 měsíci +2

    ഇത് വിജയിച്ചില്ലങ്ങിൽ ഇനി ഇങ്ങനെ ഒരു പടം മലയാളത്തിൽ വരില്ല.
    ഓരോ ഫ്രെയിം ഉം ഫോട്ടോ ആക്കി ഫ്രെയിം ചെയ്യനും മാത്രം മനോഹരം.

  • @nirmalaown
    @nirmalaown Před 7 měsíci +1

    വളരെ നല്ല പടം. വീണ്ടും കാണണം.മോഹൻലാൽ വളരെ മനോഹരമായി ചെയ്ത വേഷം..Lijo& crew congratulations ❤❤❤

  • @nannurn5743
    @nannurn5743 Před 7 měsíci +5

    Lijo you don’t know
    There is a section of audience who thinks that this is the best movie ever made in Malayalam ❤❤❤❤❤
    This is a masterpiece ❤❤❤❤❤
    This is never seen cinematic experience ❤❤❤❤❤

  • @vishnuprasadks1
    @vishnuprasadks1 Před 7 měsíci +22

    Pride of malayalam to world cinema- LJP 💥

  • @lakshmiprasanth4063
    @lakshmiprasanth4063 Před 7 měsíci +18

    This is an awesome movie.. Plz come back with part 2..brilliant brilliant brilliant

  • @manuremesan2515
    @manuremesan2515 Před 7 měsíci +2

    ഈ ചിത്രം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഗുണം... റിവ്യൂവേഴ്സ് അവസാന വാക്കല്ല എന്ന് തെളിഞ്ഞു... ഒരു പടം തനിക്ക് ഇഷ്ട്ടപെട്ടില്ല എന്ന് പറയാനെ ഒരാൾക്ക് സത്യത്തിൽ അവകാശം ഉള്ളു.. അതൊരു മോശം സിനിമയാണ് എന്ന് പറയാൻ ആർക്കും അവകാശം ഇല്ല എന്ന് തെളിഞ്ഞു...

  • @amith432
    @amith432 Před 7 měsíci +5

    Thank you LJP for the mind-blowing cinematic experience!wached two times!❤

  • @SabuKoya-jc8ye
    @SabuKoya-jc8ye Před 7 měsíci +3

    ഞാൻ പടം 55 പ്രാവശ്യം കണ്ടു 59 ആമത്തെ പ്രാവശ്യം കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി ഇനി ഞാൻ ഒരു നൂറ് പ്രാവശ്യം കൂടെ കാണും സൂപ്പർ സൂപ്പർ

    • @georgegeor701
      @georgegeor701 Před 7 měsíci +2

      പേരിൽ കോയ കണ്ടാൽ മനസിലാകും നിൻ്റെ രോഗം എന്താണു എന്ന്

    • @SabuKoya-jc8ye
      @SabuKoya-jc8ye Před 7 měsíci +4

      @@georgegeor701 എല്ലാ കമന്റ് ഒരമ്മ പെറ്റ പോലെ ഇരിക്കുന്നു അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ എന്നാൽ പിന്നെ ഒരു പ്രാവശ്യം പോലും കണ്ടില്ല എന്ന് പറയാം പേര് കോയ എന്നായി പോയി അത് എന്തായാലും മാറ്റാൻ തയ്യാറല്ല കമന്റ് വേണമെങ്കിൽ നിങ്ങൾ പറയുന്നതുപോലെ എഴുതാം

  • @josephjoseph7579
    @josephjoseph7579 Před 7 měsíci +5

    Lijo is the best director in current Indian film industry ❤

  • @omprakasho.g.541
    @omprakasho.g.541 Před 7 měsíci +1

    അതിമനോഹരമായ കാഴ്ച വിരുന്നാണീ സിനിമ......ലിജോയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു...❤

  • @puttus
    @puttus Před 7 měsíci +13

    ഒന്നു കൂടി കാണാൻ തീരുമാനിച്ചു....❤❤❤❤

    • @RKR1978
      @RKR1978 Před 7 měsíci +1

      പെട്ടന്ന് പോയി കാണൂ.... ഇപ്പൊ തന്നെ 10-12 പേര് ആയി ഓരോ ഷോയ്ക്കും

  • @arunp5339
    @arunp5339 Před 7 měsíci +3

    Njan innu movie kandu enik ishttamayi chila bagangalum chila music kalum ozhich chila vfx work ozhich frames alam adipoli engane okea cinema cheyan malayalathi oral ullathil abimanam kollunuuu puthiya chindakal puthiya reethikal ❤❤❤❤

  • @neethu718
    @neethu718 Před 7 měsíci +21

    ഇതുവരെ തീയേറ്ററിൽ പോയി അങ്ങനെ സിനിമ കണ്ടിട്ടില്ല
    Review ഒക്കെ കണ്ടപ്പോൾ ഒരുപാട് തവണ ആലോചിച്ചു ടിക്കറ്റ് എടുക്കണോ വേണ്ടേ എന്ന്
    last sunday പോവാൻ ആയിരുന്നു പ്ലാൻ. അവസാനം പ്ലാൻ drop ചെയ്തു
    but ഒരു ദിവസം ലീവ് എടുത്തിട്ടാണെങ്കിലും എന്തായാലും ഈ ആഴ്ച പോയി മൂവി കാണും
    for LJP ❤️
    10th ൽ പഠിക്കുമ്പോ ആണ്
    ഞാൻ ഡബിൾ ബാരൽ മൂവി കാണുന്നത്
    സ്കൂൾ ഇല്ലാത്ത ഡേയ്‌സ് ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ഇടക്കിടക്ക് ഈ മൂവി പ്ലേ ചെയ്യുമായിരുന്നു
    അന്ന് ഒത്തിരി നെഗറ്റീവ് review നേരിട്ട ആ സിനിമ എനിക്ക് ഇഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ ഇതും ഇഷ്ട്ടപെടും ❤️

    • @anjus3000
      @anjus3000 Před 7 měsíci +5

      ധൈര്യമായി കണ്ടോളു... അടിപൊളി movie.... 🔥🔥🔥

    • @divyap8424
      @divyap8424 Před 7 měsíci

      Definitely it's a fantastic cinema❤❤❤

    • @MammotyMohanlalFans2024
      @MammotyMohanlalFans2024 Před 7 měsíci

      If u miss this in theaters... U won't like this movie in OTT... watch it in Theaters❤

    • @rajeshkumarvs517
      @rajeshkumarvs517 Před 7 měsíci

      Fo and watch sooper movie aanu ene vazhthapedum ,Devadhiothan,season,and guru pole❤❤❤

    • @dresdenpharma
      @dresdenpharma Před 7 měsíci

      Visual boganza

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 Před 7 měsíci +7

    എനിക്ക് ഭയങ്കര ഇഷ്ടമായി.... കുട്ടികൾ ശരിക്കും ആസ്വദിച്ചു കാണും ഈ സിനിമ.....A must theatrical watch.....

  • @anjujp7867
    @anjujp7867 Před 7 měsíci +2

    Happy to see such positive comments about the movie ❤❤❤..I'm a big fan of this movie from the first show itself.. eagerly waiting for the second part..

  • @519vimal
    @519vimal Před 7 měsíci +5

    Malaikotta vaalibhan. മനോഹരമായ cinematic experience. Really wishing for part 2.

  • @ajitbhaskaran2396
    @ajitbhaskaran2396 Před 7 měsíci +20

    Great chat with a genius filmmaker!

  • @tonyfrancis2053
    @tonyfrancis2053 Před 7 měsíci +2

    Watched the movie twice. Loved it each time❤
    LJP is master craftsman and creative genius.
    Pride of malayalam industry.
    "No plans to change, No plans to impress"😎
    Be an Eagle 🦅 and ignore the crows 🐦‍⬛

  • @nannurn5743
    @nannurn5743 Před 7 měsíci +6

    This movie had many layers
    When you watch this movie u feel like your are in another world experiencing something totally new to Indian screen❤❤❤❤
    This movie is one of a kind with an outstanding performance from mohanlal sir ❤❤❤❤❤❤

  • @irfanirz9588
    @irfanirz9588 Před 7 měsíci +34

    എന്ത് നല്ല പോസിറ്റീവ് ഉള്ള anchor

  • @bharathsk5990
    @bharathsk5990 Před 7 měsíci +10

    I watched it 2nd time today and I was like the happiest guy for watching this movie again…this movie requires your attention ….you need to dedicate yourselves too to enjoy this masterpiece…it’s not always the director that spoon feeds you…you have to loosen yourself and accept to enter into his world of valibhan

  • @ebinouseph-xb4fz
    @ebinouseph-xb4fz Před 7 měsíci +6

    Vaalibhan is a great cinematic experience. Good movie. Waiting for the second part.

  • @Jishnu2017
    @Jishnu2017 Před 7 měsíci +19

    Mam such a Exquisite interview felt great interview lijo sir kudos mam👍🏻👍🏻👌🏻

  • @ajomathew9
    @ajomathew9 Před 7 měsíci +1

    ഞാൻ 2 തവണ Toronto international film festival ഇല് സിനിമ കണ്ടൂ. ഇത്രയും മനോഹരം ആയ ഒരു തീയേറ്റർ അനുഭവം തന്ന ഒരു സിനിമ സമ്മാനിച്ച ലിജോകും ലാലേട്ടനും ആദ്യം തന്നെ നന്നി പറയുന്നു. ഇത് പോലെ ഒരു സിനിമ ഞാൻ കണ്ടിട്ടില്ല അത്ര മഹോഹരം ആയിരുന്നു ഓരോ ഷോർട്സിലും ഉപയോഗിച്ചിരുന്ന കളർ പാറ്റേൺ എന്നെ അൽഭുതപ്പെടുത്തി. നിശബ്ദ പോലും മ്യൂസിക്കൽ ആക്കം എന്ന് കാണിച്ച് തന്ന മനോജ് പിള്ളയുടെ music ഗംഭീരം. ലാസ്റ്റ് ഷോട്ടിൽ a മുഖംമൂടിയിലുടെ ആ emotion കാണിച്ച് തന്ന സംവിധായകൻ്റെ ബ്രില്ലയൻസ് made me wow😲. അത് പോലെ ഓരോ frames അത്ര മികവുറ്റ രീതിയിൽ കാണിച്ച് തന്ന മനോജ് നീലകണ്ഠൻ എന്ന ക്യാമറമാൻ ഒരു മജീഷ്യൻ ആണ്. Mohanlal ❤❤❤❤എന്ന അതുല്യ പ്രതിഭയുടെ ഇത്രയും വ്യത്യസ്ത നിറഞ്ഞ ഒരു dedication and effort hats off. LJP❤❤❤❤ is the magician of Indian cinema.
    I want him to keep "still no plans to change no plan, no plans to impress"
    Dont miss your theatrical experience
    ❤❤❤❤

  • @renjithr8941
    @renjithr8941 Před 7 měsíci +2

    Padam kollam..waiting for second part...Bgm,performance,villan(great acting Danish)..pine nammude sontham lalettan.

  • @RR-vp5zf
    @RR-vp5zf Před 7 měsíci +3

    Very nice movie..❤️❤️ i loved it.. Great movie.. In malayalam history..

  • @sanjayraj6043
    @sanjayraj6043 Před 7 měsíci +3

    It's a wonderful movie that ever seen the world film industry. We keralite must upgrade this kind of movie not degrade. I damn sure one day all should tell better review to this movie. This is a classic movie. This movie changes the graph of indian film industry to the top. Thankyou lijo jose pellissery sir and laletta❤

  • @arjunaravind8247
    @arjunaravind8247 Před 7 měsíci +4

    Watched 2 times..first time it's an average experience...bt 2 nd time mind-blowing ❤🎉🎉🎉🎉

  • @sumitheapen5511
    @sumitheapen5511 Před 7 měsíci

    I saw the movie twice. Brilliant and beautiful

  • @puttus
    @puttus Před 7 měsíci +11

    വെെശാലി സിനിമയിലെ climax ലെ ആ ആൾക്കൂട്ടവും ആഘോഷവും ദുരന്തവും ..ഇതിലും കിട്ടി...
    ❤❤❤❤❤ LJP 🎉🎉🎉🎉

  • @souravsp5457
    @souravsp5457 Před 7 měsíci +54

    'MALAIKOTTAI VAALIBAN' LJP'S CLASSIC ❤

  • @asw3376
    @asw3376 Před 7 měsíci +1

    ഇത്രയും മികച്ചൊരു സിനിമയ്ക്കു വേണ്ടത്ര reception കിട്ടാതെ പോവുന്നത് കഷ്ടമാണ്.
    ഈ സിനിമ തിയേറ്ററിൽ മിസ് ചെയ്യുന്നവർ നല്ലൊരു ദൃശ്യ വിസ്മയത്തിനെയാണ് മിസ് ചെയ്യുന്നത്

  • @bojack7123
    @bojack7123 Před 7 měsíci +2

    2 വട്ടം തിയറ്ററിൽ കണ്ടു😍😍
    What a Movie 🖤🖤🖤

  • @irfanirz9588
    @irfanirz9588 Před 7 měsíci +9

    Aswanth kok ന് ഇട്ട് നല്ല കൊട്ട് ഉണ്ട്

    • @rahulpalatel7006
      @rahulpalatel7006 Před 7 měsíci

      KOKiney kottenda oru avashyavum illa.It was cheating the audience.Ivan edutha padam kollulla ennittu kuttam muzhuvan audienceinu.Ivan oru chukkum alla.Ivaney eduthu thalayil vacha aalukalkku namovakam!!🙏🙏🙏

    • @irfanirz9588
      @irfanirz9588 Před 7 měsíci

      @@rahulpalatel7006 എന്ത് cheating aurdience നോട് ഇത് മാസ് പടം ആണ് എന്നൊന്നും ആരും പറഞ്ഞിട്ടില്ല ഒരു അമർ ചിത്ര കഥ പോലുള്ള പടം അതാണ്‌ അവർ പറഞ്ഞത് അത്‌ ആ പടത്തിൽ കാണുന്നുമുണ്ട്. പിന്നെ ഇയാൾ ഒന്നും അല്ല എന്നൊക്കെ പറയുന്നത് എന്ത് അറിഞ്ഞിട്ട് ആണ് mister🙂 state award മുതൽ ഒരുപാട് prestigious award കൾ എല്ലാം നേടിയ മലയാള സിനിമയിലെ ഒരു മികച്ച ഡയറക്ടർ ആണ് lijo jise pellisseri.

    • @rahulpalatel7006
      @rahulpalatel7006 Před 7 měsíci

      @@irfanirz9588 nee kannadachu irunno.appo ninakku iruttu aayittu thonnikkolum!!

  • @anasanu1251
    @anasanu1251 Před 7 měsíci +5

    One of the best theatrical experience 👌🏼💎

  • @euginrobinson
    @euginrobinson Před 7 měsíci +5

    I watched it on the first day itself and hated it, but I think the movie is growing upon me through the post-release interactions of the director. I am sure this movie would go down in history as one that divided its audiences not just into two camps but in myriad of ways. One thing is sure, Lijo's commitment to his craft is incontrovertible.

  • @flyfaraway02
    @flyfaraway02 Před 7 měsíci +5

    Loved the movie. Waiting for second part♥️

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před 7 měsíci +3

    best.. madam.. enikku.. ljpsir.. nae.. kanumbol.. chothikkan.. aagrahicha.. guestion.. mam... chothichu.. fentastic.. ❤️❤️🙏🙏..

  • @sathyanair5439
    @sathyanair5439 Před 7 měsíci +8

    Classic experience ❤
    Valiban

  • @mimicryroy7688
    @mimicryroy7688 Před 7 měsíci +10

    An Epic , a fine crafted .

  • @sonyachen9703
    @sonyachen9703 Před 7 měsíci +14

    ഞാൻ കണ്ടതിൽ ഒരു നല്ല സിനിമ, തീയേറ്ററിൽ കാണേണ്ട പടം...😇🙏🏻💕

  • @balugsidentertainment5147
    @balugsidentertainment5147 Před 7 měsíci +2

    ഒരു മമ്മുട്ടി ഫാൻ ആണ് ഞാൻ... ഇത്രയ്ക്കും നല്ല ക്രീയേറ്റീവിറ്റി ഉള്ള ഒരു പടം ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ... ഡാഷ് മോൻ കൊക്കന്റെ വർത്താനം കേട്ട് നേരത്തെ പോകേണ്ട ഞാൻ ഇന്നലെയാണ് പോയി കണ്ടത് ... അവൻ അത് മനപ്പൂർവം എന്തോ പണി വെച്ചതാണ് അന്നം തിന്നുന്നവന് മനസ്സിലാകും .. ഇന്നത്തോട് കൂടി ഇതുപോലുള്ള മരവാഴകളുടെ റിവ്യൂ കാണുന്നത് നിർത്തി കാണാൻ നാലാൾ ആയാൽ അവന്മാരൊക്കെ തനി സ്വഭാവം പുറത്തിറക്കും .

  • @AnilKumar-gj7cf
    @AnilKumar-gj7cf Před 7 měsíci +1

    Long shots... Especially night scenes പിന്നെ ലാലിസം ഇല്ലാത്തൊരു മോഹൻലാലിനെ കണ്ടു. നല്ല action shots. ഇതൊക്കെയെ ഈ പടത്തിലുള്ളു. അക്കാഡമിക് / offbeat സിനിമയുടെ സ്വഭാവം പടത്തെ slow ആക്കി. The good, the bad and the ugly പോലുള്ള westren trilogy പടങ്ങളുട സ്വാധീനം നല്ലോണം ഉണ്ട്. പിന്നെ പലയിടത്തും പഴയ 'ബാലെ ' അനുസ്മരിപ്പിക്കുമാര് കുറെ രംഗങ്ങളുണ്ട്. ബുദ്ധിജീവി സിനിമയുടെ പറ്റെർണിൽ മാസ്സ് പടം തിരുകി കയറ്റാനുള്ള ഒരു വിഫല ശ്രമം അതാണ്‌ ഈ പടത്തിൽ ഞാൻ കണ്ടത്. പടം കണ്ടു കഴിയുമ്പോൾ എനിക്കു തോന്നിയത് എന്താണ് സംവിധായകൻ ഈ പടത്തിലൂടെ കാണികൾക് നൽകുന്നത്. മലയാളത്തിന്റെ കുറസോവയാണ് LJP എന്നാണ് വെപ്പ്. So ആ ക്വാളിറ്റി ഇതുവരെ എങ്ങും ഞാൻ കണ്ടില്ല.

  • @bobytube1
    @bobytube1 Před 7 měsíci +1

    വാലിബൻ കണ്ടിട്ട് ഇഷ്ടമായവർ ഡബിൾ ബാരെൽ ഉം ഇഷ്ടവും തീർച്ച ❤️❤️

  • @varunsasidharan3023
    @varunsasidharan3023 Před 7 měsíci +2

    മോഹൻലാലിനും ലിജോ യ്ക്കും പോലും ഇല്ലാത്ത വില കണ്ട ഓൺലൈൻ reviewers nu കൊടുത്ത് ഇൻഡസ്ട്രി ye തന്നെ പൊളിക്കുന്ന മലയാളി ..

  • @divyap8424
    @divyap8424 Před 7 měsíci +3

    Nalla cinemayanu
    Fantastic cinematic experience ❤❤
    Lalettan nailed it❤❤❤

  • @ranjith.v.s
    @ranjith.v.s Před 7 měsíci +9

    Awesome movie, enjoyed a lot like never before. Thank you LJP❤

  • @Thailandlottery3upformula
    @Thailandlottery3upformula Před 7 měsíci +10

    Superb moive. 2 times kandu❤

  • @eemauyau
    @eemauyau Před 7 měsíci +11

    MV is an absolutely must watch for Cinema Lovers ❤

  • @Dr.WINeeth
    @Dr.WINeeth Před 7 měsíci +3

    Malaikottai Vaaliban Is Truly a Masterpiece 🔥🤩 Great Cinematic Experience 🎉 LJP n Lalettan Nammude Muthaanu 🔥😍 Congratulations Whole Crew 👏

  • @SuperSoul-bm3bs
    @SuperSoul-bm3bs Před 7 měsíci +5

    Gonna watch second time with Fam

  • @user-ue6vm6rh9k
    @user-ue6vm6rh9k Před 7 měsíci +17

    Oru tavana kandu oru tym koode kanan ponam🥰🥰സീരിയസ്‌ലി

  • @Kennethkrishna
    @Kennethkrishna Před 7 měsíci +4

    ❤️ booked tkt for tmrw evening show
    I’ll will reserve my comments until then.

  • @deepydurga7231
    @deepydurga7231 Před 7 měsíci +6

    Spr movie aanu ❤

  • @Polimoodambadi
    @Polimoodambadi Před 7 měsíci +6

    Those who degrading this movie,let me say u guys are insulting something is going to be history.trust me❤

  • @feastoftaste3668
    @feastoftaste3668 Před 7 měsíci +2

    Next part വരുമ്പോൾ ചേട്ടാ first'part ഒന്നു തീയേറ്ററിൽ കാണണം എന്ന് പറഞ്ഞ് ഒരുത്തനും വന്നേകരുത്

  • @voyaguersolo4117
    @voyaguersolo4117 Před 7 měsíci +1

    തിയേറ്ററിൽ തന്നെയാണ് കണ്ടത്, എന്റെ ചേച്ചി ആളെ അവിടെ ഇരുത്തി കുറ്റം പറയാൻ പറ്റാത്തോണ്ട് ആണ് അറിയാം.. പടം ഫസ്റ്റ് ഹാഫ് കണ്ടിരിക്കാം സെക്കന്റ്‌ ഹാഫ് നല്ല ബോറിങ് ആണ്.. ആളുകൾക്കു വേണ്ടി അല്ലെ പടം എടുക്കേണ്ടത്, അവർക്ക് revenue വേണമെങ്കിൽ.. അത് ചെയ്യാതെ ഇപ്പൊ ഇന്ന് പടം കാണാൻ യാചിക്കുന്നത് എന്തിനാ, അതും LJP.. So sad🤷🏻‍♂️

    • @jow1882
      @jow1882 Před 7 měsíci

      Padam ishtapetta orupad per und... Ella. Padavum maass audience inu vendi ulla masala padangal alla.. Ithu oru class movie aanu. Itrem degrade cheythitum ithu pidichu ninnu... Nale kure kazhiyumbol ee padam discuss cheyyapedum.. Ipol pandathe pala classic movies ineyum pukazhthunnath pole...
      Namukk manasilakunilla athinu artham cinema boar aanenn alla

    • @voyaguersolo4117
      @voyaguersolo4117 Před 7 měsíci

      @@jow1882 enna ee padam than onnu explain cheyy.. ithil enthanu manassilakan ullath?? Nanpakal ithilere slow pace aanu, but still boring alla,churuli boring alla,
      edo ellam chilapo work aavilla, ithoru LJP film aanu, brilliance entho undu ath work aayilla paranjal aalukal enth karuthum enna chilark oru dharana undu..🤭,
      LJP padam potti ennu parayumbo ullu ee prashnam, etrayo makersnte padam poli ennu reviewers paranjapo thanne pole aarum kandillalo..
      LJP is a human, kanak kootalukal thettam...that's it!

  • @mallutaxi9332
    @mallutaxi9332 Před 7 měsíci +1

    ശരിക്കും കണ്ടപ്പോൾ എനിക്കു ഒരു നിരാശ തോന്നി, ഇപ്പോൾ ഒന്നുടെ ഓർക്കുമ്പോൾ വീണ്ടും കാണാൻ തോന്നുന്നു

  • @Sk-ck2np
    @Sk-ck2np Před 6 měsíci

    ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സിനിമ malaikottai valliban..👌👍

  • @hrisc007
    @hrisc007 Před 7 měsíci +4

    its one of a kind. Dont miss it

  • @sivankutty1622
    @sivankutty1622 Před 7 měsíci +5

    അതിമനോഹരം ❤ വീണ്ടും കാണാൻ തോന്നുന്ന സിനിമ.

  • @nazerabdulla278
    @nazerabdulla278 Před 7 měsíci +3

    what a making✨✨thnqq.. Lijo & team🌱

  • @shajichekkal9402
    @shajichekkal9402 Před 7 měsíci +4

    Nalla film
    U r a great director
    L jp
    Love u

  • @fidhas7571
    @fidhas7571 Před 7 měsíci +21

    അതാണ് ഞങ്ങൾ മലയാളിക്കൾ നല്ല സിനിമ ഒക്കെ പൊട്ടിച്ച് കയിൽ കെടുത്ത ചരിത്രം മാത്രമെ നമ്മക് ഉള്ളു... like ദേവാദൂതൻ, ഗുരു, കാലാപാനി, വെട്ടം, ബിഗ് ബി, മേഘം... ലിസ്റ്റ് എടുക്കാൻ നിന്നാൽ ഇത് പോലെ ഉള്ള ഒരുപാട് സിനിമകൾ ഉണ്ട് അതിന്റെ കൂടെ ഒരു സിനിമയും കൂടി ആയി അത്രയുള്ളു... 😊

    • @sanyohenry9597
      @sanyohenry9597 Před 7 měsíci +1

      വെട്ടം ഒഴിച്ച് ബാക്കി എല്ലാം എന്റെ ഫേവറേറ്റ് സിനിമകൾ ആണ്

    • @ZammieSam
      @ZammieSam Před 7 měsíci +1

      City of god,മിഥുനം, താഴ്‌വാരം, ഭൂതകണ്ണാടി, ഇവിടം സ്വർഗ്ഗമാണു, the list goes on.

    • @sunithjacob6926
      @sunithjacob6926 Před 7 měsíci

      Ennittu tv yil varumbo kuthiyirunnu kaanum...

    • @jaffinmajeed7255
      @jaffinmajeed7255 Před 7 měsíci

      @@ZammieSam2nd and 5th in list are hits😂

    • @ZammieSam
      @ZammieSam Před 7 měsíci

      @@jaffinmajeed7255 പ്രിയദർശൻ പോലും പറഞ്ഞു മിഥുനം പൊട്ടി എന്ന്... ഇവിടം സ്വർഗ്ഗമാണു ഹിറ്റ് എന്ന് പ്രൊഡ്യൂസർ പോലും പറയില്ല... നീ ആരെടെയ്