Ambedkar Jayanti|ഡോ അംബേദ്കർ ജീവിതവും സമരവും|Happy Vishu

Sdílet
Vložit
  • čas přidán 12. 04. 2020
  • #AmbedkarJayanti #advjayashanakr #jayashankarview
    ഡോ അംബേദ്കർ ജീവിതവും സമരവും അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു
    SUBSCRIBE our channel for more trending News & Movie Updates

Komentáře • 90

  • @balakrishnan841
    @balakrishnan841 Před 4 lety +49

    മഹാനായ ഡോക്ടർ BR അര ബേദ്ക്കറെ അറിയാനും അറിയിക്കാനും ശ്രമിച്ചതിൽ അഭിനന്ദിക്കുന്നു. ചിലതൊക്കെ മറയ്ക്കാൻ ശ്രമിച്ചില്ലേ എന്നൊരു ആക്ഷേപമുണ്ട്.

  • @santhoshkumarp5783
    @santhoshkumarp5783 Před 2 lety +14

    അംബേദ്ക്കറുടെ ഈ ആശയങ്ങൾ പ്രയോജനപ്പെടുത്തേണ്ട ചിലർ ഇതിനെ മനസ്സിലാക്കത്തത് അത്ഭുതകരമാണ്. ഇനി അംബേദ്ക്കർ ജീവിക്കേണ്ടത് നമ്മളിലൂടെയാണ്.

  • @dileepmathew7684
    @dileepmathew7684 Před 4 lety +9

    Last 2 mnts were the reality of the present condition of our country. We are so proud that atleast few people you dare to share it.... salute to you sir.

  • @sarathp.s6333
    @sarathp.s6333 Před 4 lety +9

    ഓർമ്മ ...ഒരു രക്ഷയും ഇല്ല...ufffff

  • @saraths178
    @saraths178 Před 4 lety +8

    Dr Ambedkar passed way on Dec6 മഹാപരിനിർവാൺ ദിനം.

  • @prabhakaranthankachan5288

    മഹാനായ ഭരണഘടനാ ശില്പി Dr BR അംബേഡ്കർക്ക് സ്മരണാഞ്ജലികൾ🙏🙏🌹🌹🌹

  • @amruthdev.t7575
    @amruthdev.t7575 Před 4 lety +7

    Sir you are right. 💙💙💙
    Jay Bhim. 💪🏿

  • @ravisankar8992
    @ravisankar8992 Před 3 lety +17

    മൂലധന ശേഷിയുള്ള ഒരു വിഭാഗം ഉയർന്നു വരാതെ ദളിത് വിഭാഗത്തിന് ഉയർച്ചയുണ്ടാവില്ല. ചെറുകിട കച്ചവടങ്ങളും മറ്റും തുടങ്ങാൻ അവർക്ക് സഹായവും സാഹചര്യവും ഒരുക്കണം' മൂലധനത്തിലേക്കുള്ള ആദ്യ പടിയാണത്.

    • @rajupatchu4440
      @rajupatchu4440 Před 2 lety

      അത് മണ്ട ത്ത രമാണ്

    • @rajupatchu4440
      @rajupatchu4440 Před 2 lety

      അതുമണ്ടടത്തരമാണ്

  • @shyamrajuthadathil6019
    @shyamrajuthadathil6019 Před 2 lety +4

    Ambedkar 🔥

  • @salkumar.k5688
    @salkumar.k5688 Před 2 lety +2

    സത്യം സത്യം സത്യം 🌹🙏🌹🇮🇳🇮🇳🇮🇳ഒരു വിമുക്ത ഭടൻ 🌹🙏🌹🇮🇳🇮🇳🇮🇳

  • @manikarthyayani9672
    @manikarthyayani9672 Před 4 lety +3

    താങ്ക് യൂ ജയശങ്കർ ജി

  • @1minuteago296
    @1minuteago296 Před 4 lety +9

    Abolition of untouchability: Article 17 alle sir

  • @ajaykrish2923
    @ajaykrish2923 Před 4 lety +2

    Oru paadu arivu, Hat's off to you sir

  • @ananthum3179
    @ananthum3179 Před 2 lety +4

    Jai bhim ambedkar

  • @ajishkumar4388
    @ajishkumar4388 Před 2 lety +1

    Thank you sir... 👍👍👍👍

  • @ajithks257
    @ajithks257 Před 2 lety +4

    ജയ് bhim

  • @linsintemazha
    @linsintemazha Před 4 lety +10

    സർ
    തൊട്ടുകൂടായ്മ നിരോധന നിയമം വരുന്നത് ആർട്ടിക്കിൾ 17 അനുസരിച്ചാണ്.. അങ്ങ് ഇതിൽ പറഞ്ഞത് ആർട്ടിക്കിൾ 18 എന്നാണ്..
    ആർട്ടിക്കിൾ 18 അബോളിഷൻ ഓഫ് ടൈറ്റിൽസ് ആണ്..

    • @JilbinpJoy
      @JilbinpJoy Před 4 lety +1

      Ingeru mansoorali de class onnum keakkarillle😀

  • @navedhaakhil6675
    @navedhaakhil6675 Před 4 lety +2

    Sir ella karyangalum sathyam ayittanu sir parayunnathu sir sthiram prekshakan anu njan

  • @anilkumaranil2636
    @anilkumaranil2636 Před 4 lety +4

    നന്ദി ശ്രീ ജയശങ്കര്‍

  • @thkkoottathilravindran475

    Dr Ambedkar should have been first PM for us. He would have then abolished all dirty practices in Hindu religion.
    A statue taller than the statue in Gujarat should be built along with a law University in memmory of him.

  • @csudheesh7051
    @csudheesh7051 Před 4 lety +1

    Good

  • @vinodhanic1806
    @vinodhanic1806 Před 4 lety +2

    വളരെ ശരിയാണ്

  • @11amalihsank50
    @11amalihsank50 Před 4 lety +1

    Nice

  • @joseollukkaran2789
    @joseollukkaran2789 Před 3 lety +1

    👍👍

  • @miguelgael6613
    @miguelgael6613 Před 4 lety +5

    കിടിലൻ... Outspoken. 🔥

  • @jyothisganesh5594
    @jyothisganesh5594 Před 2 lety +1

    ❤️

  • @premgopalan6885
    @premgopalan6885 Před měsícem

    ❤❤

  • @65sudhilal39
    @65sudhilal39 Před 3 lety +2

    *Article - 17 Abolition of untouchability
    Article 18- Abolition of titles

  • @herapsc3286
    @herapsc3286 Před 3 lety +3

    Jai bhim....

  • @akashk3468
    @akashk3468 Před 4 lety +5

    പറയുകെയല്ലാതെ പ്രവർത്തിക്കാൻ ആരും കാണില്ല. കാരണം അങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നെ ഇതിന്റെ പേരിൽ മത പരിവർത്തനവും വാരിക്കൂട്ടുന്ന വോട്ടും ഇല്ലാതാവും..
    അത്ര തന്നെ

  • @MUHAMMEDHUSSAINSinan
    @MUHAMMEDHUSSAINSinan Před rokem +1

    അംബേദ്കർ എന്ന മഹാ മനുഷ്യനെ. കേരള രാഷ്ട്രീയ ഭൂമികയിൽ പരിചയപ്പെടുത്തിയ ഒരേഒരു രാഷ്ട്രീയ നേതാവ്. PDP... ചെയർമാൻ അബ്ദുൽ നാസർ മഹ്ദനി

  • @user-hy1di7js1b
    @user-hy1di7js1b Před rokem +2

    ലോകത്ത് പകരം വയ്ക്കാൻ ഇല്ലാത്ത മനുഷ്യൻ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ കണ്ടപ്പോഴേ ജെട്ടി ഇതിഹിതിനു അല്ലാതെ വേറെ ആർക്കും ഭരണ ഘടന എഴുതാൻ പറ്റില്ല ലെജൻഡ് 🔥 ഇതേഹത്തിനെ ആണ് മോഡിയുമായി കോംപയർ ചെയുന്നത് 😆

  • @theeternalstudent6582
    @theeternalstudent6582 Před 3 lety +2

    There is a lot of misinformation in your analysis. Nehru didn't include Ambedkar in the interim government because he didn't participate in QIM and was a member of the Viceroy's executive council. He is originally from Madhya Pradesh and he didn't get a seat to the constituent assembly from Bombay or Central provinces and on Gandhiji's insistence, Jogendranath Manadal vacated his seat in Khulna for him to fight. But this seat went to East Pakistan after partition, so then Patel and Nehru invited him to fight from Bombay and got elected. Later he lost the 1951 election to his own disciple, where CPI's SA Dange viciously campaigned against him (and dalits never trusted communists after that). Also Jagjivan Ram worked on ground more than Ambedkar did.

  • @caniget1ksubscriberswithou908

    Nice speech 👌

  • @drramakrishnansundaramkalp6070

    Ambedkar was sent to RajyaSabha by BharatiyaJanSangh the Predecessors of BJP when Nehru betrayed him in 1st election

  • @travellerlife5522
    @travellerlife5522 Před 4 lety

    1946 ?

  • @herapsc3286
    @herapsc3286 Před 3 lety +3

    Article 17 thottukoodayma nirodhanam.....

  • @shakyanand63shakya66
    @shakyanand63shakya66 Před 9 měsíci

    Vinayakan facing ..issu...in persent situvation....(lasy 3minits)

  • @meenum5305
    @meenum5305 Před 4 lety +3

    There must be creamy layer in Sc/St reservation. Then only something good can happen in SC/ST section.

    • @abil_asok
      @abil_asok Před 4 lety +5

      Cash vannal Oru aal sc/st allathe avuka anenkil karyangal etra elupam ayi ale
      Ethra cash undenkilum he/she still belongs to that caste because that brand stays from birth to death

    • @Jamesbond-cb5fm
      @Jamesbond-cb5fm Před 3 lety +2

      First you have to understand that the reservation is not financial it is affirmative action or reverse discrimination, still the discrimination is happening in india the reservation what you called will continue for ever...

  • @riyascp6333
    @riyascp6333 Před 4 lety +1

    Great man

  • @nationalyoutubechanelsiras2944

    Ambani sc cast

  • @anilkumaraa4249
    @anilkumaraa4249 Před 2 lety +1

    ❤️❤️❤️

  • @vishnua6059
    @vishnua6059 Před 4 lety +2

    Ambedkat malayali allathathu nannayi...
    Allenkil ippo ee constitution muzhuvan tettaanu ennu 'rashtreeya nireekshakan' thalliyene....

  • @RAHUL-bk7ob
    @RAHUL-bk7ob Před 2 lety +1

    Article 17 untouchability, article 18 ബഹുമാതികൾ നിരോധനം മിലിറ്ററി and acadhemy ozhjichu

  • @sreeharisreekumar7994
    @sreeharisreekumar7994 Před 4 lety +2

    ഒരു സംശയം..
    അരുന്ധതി റോയ് കൊണ്ടു വന്ന 'Annihilation of Caste' പൂർണമായും അംബേദ്കർ എഴുതിയതാണോ അതോ അതിൽ അരുന്ധതി റോയുടെ എഴുത്തും ഉണ്ടോ??

    • @santhoshk7768
      @santhoshk7768 Před 3 lety +1

      അവർ അംബേദ്കറുടെ ആ പുസ്തകത്തിന് അവതാരിക മാത്രം ആണ് എഴുതിയത്

    • @sreeharisreekumar7994
      @sreeharisreekumar7994 Před 3 lety

      @@santhoshk7768 അവരുടെ അവതാരിക അംബേദ്കർ എഴുതിയ content നെ കാൾ കൂടുതൽ ഉണ്ട്

  • @mickeymouse7689
    @mickeymouse7689 Před 4 lety

    Kanaloru tharimathi tharimathi tharimathi... !

  • @user-dc6zd1sd2m
    @user-dc6zd1sd2m Před 4 lety +1

    താമസിയാതെ തന്നെ. അട്രോസിറ്റി കേസ് എടുക്കപ്പെട്ടു തുടഗും

  • @gokulkv3147
    @gokulkv3147 Před měsícem

    thottukoodaima Article 17

  • @pradeepsv2913
    @pradeepsv2913 Před 2 lety

    ജാതി വ്യവസ്ഥയെ കുറിച്ച് ഒന്നും പറയാൻ സാർ വളരെ കഷ്ടപ്പെട്ടു ....

  • @abdulkareemvariyath9604
    @abdulkareemvariyath9604 Před 4 lety +1

    സർക്കാരാ ഫീസുകളിൽ വക്കീൽ പോകാറില്ലേ ?!അവിടത്തെ ഉദ്യോഗസ്ഥരുടെ ജാതി ചോദിച്ചാൽ എന്ത് മനസലാകും വക്കീൽ സാറേറ്റ

  • @drramakrishnansundaramkalp6070

    1st he was employee of Sayajee Gakewad Raja of Vadodara

  • @idominator98
    @idominator98 Před 3 lety +4

    Article 17 അല്ലെ തൊട്ടുകൂടായ്മ

  • @appumon180
    @appumon180 Před 4 lety +7

    ഭരണഘടന നിർമ്മാണത്തിന് നേതൃത്വം നൽകിയത് അംബേദ്ക്കർ ആയിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്.
    അത് സത്യമാണെങ്കിൽ എന്ത് കൊണ്ട് ഇത്രയും വലിയൊരു കാര്യം ഇതിൽ പറയാതെ പോയി ?
    മനഃപൂർവം വിട്ടതാണോ ??

    • @user-dc6zd1sd2m
      @user-dc6zd1sd2m Před 4 lety +2

      അതെ മനഃപൂർവം വിട്ടത് തന്നെ

    • @appumon180
      @appumon180 Před 4 lety +1

      എന്ത്കൊണ്ട്?

    • @anandup.s9226
      @anandup.s9226 Před 4 lety

      Athinan drafting committee chairman aayrnnu nnu paranjat

    • @akhilapraveen8680
      @akhilapraveen8680 Před 2 lety

      അദ്ദേഹം ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ ആയിരുന്നു.

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy Před 2 lety +1

      Dr.Ambedkar is the chairman and creator of indian constitution. Gandhiji went to England and met many scholars there immediately after independence. The then kingdom advised Gandhiji to handover the responsibility to one and only Great Dr. Ambedkar.

  • @rajupatchu4440
    @rajupatchu4440 Před 2 lety +1

    ബാബയുടെ എഥാർത്ഥ ആശയം നടപ്പാക്കാൻ കേരളത്തിൽ ഒരേ ഒരു സംഘമേ ഉള്ളു,,,, മഹാത്മാ അയ്യങ്കാളി സാധുജന സാംസ്‌കാരികdevalopment സംഘo,, ptm/tc/288/18,

  • @mickeymouse7689
    @mickeymouse7689 Před 4 lety

    Matham maariyal theerunnathe ullu.

  • @anandhugnair7470
    @anandhugnair7470 Před 4 lety

    തൊട്ടു കൂടായ്മ അനുഛേദം 17 അല്ലേ സാർ?

  • @sudesanv5166
    @sudesanv5166 Před 2 lety

    your talk is really not sincere and factually incorrect Article 17 is correct not 18

  • @naveenraramparambil7819

    അപ്പോൾ പോരാളികൾ ഒക്കെ marathi കൾ ആണല്ലേ

  • @ajaybiju2614
    @ajaybiju2614 Před 2 lety +1

    പണ്ട് എല്ലാവനും താഴ്ന്നാ ജാതി ഉള്ളവരെ കാണാൻ പറ്റില്ല പക്ഷേ അവരുടെ പെണുങ്ങളെ കാണുബോൾ....... ഇളകും...
    ഈ ജാതി എന്നതിൽ ഇപ്പോളും ഒരു മറ്റവുമില്ല ജാതി നോക്കി തന്നെ എല്ലാം നടക്കുന്നത്