ഇടലി, ദോശ മാവ് സോപ്പ് പോലെ പതഞ്ഞു പൊന്തി വരാൻ പലർക്കും അറിയാത്ത പുതിയ സൂത്രം |കിച്ചൻ ടിപ്സ്

Sdílet
Vložit
  • čas přidán 29. 05. 2022
  • Hello Friends...
    Welcome back...
    Today Iam Sharing Some kitchenntips and how to make perfect Dosa/Idali Batter. Hope This Will Be Helpful To You All.

Komentáře • 63

  • @PRARTHANASWORLD
    @PRARTHANASWORLD  Před 2 lety +6

    സ്കൂൾ ബാഗ് ക്ലീനിങ് 👉👉czcams.com/video/U0I6ghVMcWc/video.html

  • @MohammadSalman-ey2pc
    @MohammadSalman-ey2pc Před 2 lety

    Thnks chechii

  • @ajimolsworld7017
    @ajimolsworld7017 Před 2 lety

    Very good idea. I never used uluva before

  • @jyothiev5602
    @jyothiev5602 Před 2 lety +2

    ❤❤adipoli tips❤❤.

  • @lathasv3144
    @lathasv3144 Před 2 lety

    താങ്ക്സ് 👌

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 2 lety

    Super tips👍❤️❤️❤️❤️❤️

  • @chithrangiuk6337
    @chithrangiuk6337 Před 2 lety +1

    super tips😊❤

  • @Kadayadimoone
    @Kadayadimoone Před 2 lety

    ella vedio sum kanarundu... god... ❤

  • @laisammageorge7989
    @laisammageorge7989 Před 2 lety

    Super tips

  • @bvskitchen1045
    @bvskitchen1045 Před 2 lety

    👌

  • @regisajith4094
    @regisajith4094 Před 2 lety +1

    Super❤️👍

  • @uthradamuthradam4207
    @uthradamuthradam4207 Před 2 lety

    Super❤️

  • @ritasomanath1940
    @ritasomanath1940 Před 2 lety +1

    So super tips Remyakutty❤️👌

  • @sstok9457
    @sstok9457 Před 2 lety

    താങ്ക്സ് ചേച്ചിക്കുട്ടി 👍👍👍

  • @jiju466
    @jiju466 Před 2 lety +4

    ഞാനും ഇത് പോലെയാണ് കവർ കെട്ടിയതു അഴിക്കുന്നെ 👍👍👍

  • @karthikskumar7866
    @karthikskumar7866 Před 2 lety

    Sooooper

  • @hafzakkkk8602
    @hafzakkkk8602 Před 2 lety

    Super

  • @habiliya6173
    @habiliya6173 Před 2 lety +1

    Doshamavu chappathi rollnupakaram chiratta kail kond elakkiyal mathi

  • @lalithakutty.t3540
    @lalithakutty.t3540 Před 2 lety

    Supper idea

  • @anjuvijayakumar3986
    @anjuvijayakumar3986 Před 2 lety +1

    👌👌👍

  • @geetanair5952
    @geetanair5952 Před 2 lety

    Super👍

  • @harisanthsree
    @harisanthsree Před 2 lety

    Good, ചിലത് ഒക്കെ ചെയ്യുന്നത് ആണ്‌.

  • @rishanarishana6210
    @rishanarishana6210 Před 2 lety +1

    Mazha aayathu kondaano maavu pongi varathathu

  • @kjalajakumari2967
    @kjalajakumari2967 Před 2 lety +1

    Kaikondu kalakkiyalum nannayi ponthi varum

  • @beenabenny7354
    @beenabenny7354 Před 2 lety +7

    ഉഴുന്നു കൂടിയാൽ എല്ലാവർക്കും വയറിനു ചേരില്ല. ഉഴുന്നിന്റെ വല്ലാത്ത മണവും ഉണ്ടാകും. ഞാൻ മൂന്നര ഗ്ലാസ്സ് അരിക്ക് അര ഗ്ലാസ്സു ഉഴുന്നേ ചേർക്കാറുള്ളു. മൂന്നോ നാലോ ടേബിൾസ്പൂൺ ചോറും ഒന്നര ടീസ്പൂൺ ഉലുവയും ചേർക്കും. ഒന്നര ഗ്ലാസ്സ് പച്ചരിയും കൂടെ ബാക്കി പൊന്നിയരിയോ ഇഡ് ഢലി അരിയോ ആണ് ചേർക്കുക.. മഴയോ തണുപ്പോ ഉള്ള സമയമാണെങ്കിൽ മാവു പാത്രത്തിനരികിൽ അതിന്റെ പകുതിയോളമെങ്കിലും പൊക്കമുള്ള ഒരു കുടുവൻ പാത്രത്തിൽ വെള്ളം തിളപ്പിച്ചു വച്ച് ഒരു തുണി കൊണ്ട് . -മൂടി വയ്ക്കും മാവുപാത്രത്തിന്റെ ഒരു ഭാഗം മറയണ്ട. ചെറു ചൂട് കിട്ടിയാൽ മതി. മാവുപാത്രത്തിന്റെ മൂടി ഒരു നെല്ലിട തുറന്നു വയ്ക്കണം. അരിയും ഉഴുന്നും നന്നായി കഴുകി വെവ്വേറെ അടച്ചു വയ്ക്കണം. വെവ്വേറെ അരയ്ക്കണം. അതിലുള്ള വെള്ളം ചേർത്തരയ്ക്കണം. ഉപ്പും ചേർത്ത് പിന്നീട് മിക്സ് ചെയ്യണം. grinder -ൽ ആണെങ്കിൽ നന്ന്. ചില കടകളിൽ നിന്ന് വാങ്ങുന്ന ഉഴുന്ന് ഉപയോഗിച്ചാൽ നന്നായി മാവ് പൊങ്ങി വരും.

    • @PRARTHANASWORLD
      @PRARTHANASWORLD  Před 2 lety

      കൊള്ളാലോ. നല്ല അറിവുകൾ 🙏🙏🙏

    • @jollykv2663
      @jollykv2663 Před 2 lety +3

      മൂന്നര ഗ്ലാസ് അറിക് അര ഗ്ലാസ് ഉഴുന്നോ എന്നിട്ട് നന്നായി പൊങ്ങി വരുംന്നോവോ.അതിശയം തന്നെ.

    • @sab8282
      @sab8282 Před 2 lety

      Good information, thanks

  • @Irfan-zf1df
    @Irfan-zf1df Před 2 lety

    എനിക്ക് useful ടിപ്പ് ആയത് അയൺ ചെയുന്നത് സൂത്രം 👍👍👍👍👍👍

  • @bindup
    @bindup Před 2 lety

    Ishtay

  • @ManiMani-fc8bz
    @ManiMani-fc8bz Před 2 lety

    Pachari chore edamo? ..reply

    • @PRARTHANASWORLD
      @PRARTHANASWORLD  Před 2 lety +2

      പച്ചരി and പച്ചരി ചോറ് ശരിയാകുമോന്നു അറിയില്ല. ഞാൻ പുഴുക്കല്ലരി ആണ് use ചെയ്യാറ്.ചെയ്തു നോക്കിയാൽ അറിയാൻ പറ്റൂ

    • @ManiMani-fc8bz
      @ManiMani-fc8bz Před 2 lety

      @@PRARTHANASWORLD ok

  • @dhanyajasuresh7387
    @dhanyajasuresh7387 Před 2 lety

    ചോർ ചേർക്കുമ്പോൾ മാവ് പുളി koodille

    • @anniemathews5360
      @anniemathews5360 Před 2 lety

      ഒരു ദിവസത്തേക്ക് കുഴപ്പമില
      2 - 3 ദിവസം വച്ചാൽ പുളിക്കും

  • @shynishameer6719
    @shynishameer6719 Před 2 lety

    Hlo

  • @minha135
    @minha135 Před 2 lety

    Hi chechi chechi video kannarund

  • @ushakuriachan5141
    @ushakuriachan5141 Před 2 lety +2

    പൊങ്ങാൻ ആയി yeast ചേർക്കാമോ

    • @beenabenny7354
      @beenabenny7354 Před 2 lety +1

      യീസ്റ്റു ചേർത്താൽ അപ്പത്തിന്റെ മണമായിരിക്കും.

    • @ansiyafaizal1912
      @ansiyafaizal1912 Před 2 lety

      @@beenabenny7354 1

    • @PRARTHANASWORLD
      @PRARTHANASWORLD  Před 2 lety +1

      എന്തിനു വെറുതെ. ഇതുപോലെ അളവിൽ എടുക്കൂ... 👍👍

  • @jeenajoshee269
    @jeenajoshee269 Před 2 lety +1

    Idaly pathrathil ninnu idaly nalla reethiyil petennu vittu kitan enthenkilum tips parayamo(pathrathil oil purataarund, ennitum Muzhuvan aayit bangiyil varunnilla)

    • @aiswaryamahipalan8636
      @aiswaryamahipalan8636 Před 2 lety +1

      Thattil coconutoil thadaviya sesham thattu heat cheyyittu mavu ozhichal. Ottum pidikkilla

    • @jeenajoshee269
      @jeenajoshee269 Před 2 lety

      @@aiswaryamahipalan8636 thanku 😊

    • @beenabenny7354
      @beenabenny7354 Před 2 lety

      ഇഡ്ഢലി വെന്തശേഷം തട്ട് എടുത്തു വേറൊരു പരന്ന പാത്രത്തിലോട്ട് അല്പം കമഴ്ത്തി നാട്ടിപ്പിടിച്ച് മെല്ലെ ഇ ഡ്ഢലിയിൽ വീഴാതെ തണുത്ത വെള്ളമൊഴിക്കുക ശേഷം മലർത്തി വച്ച് പരന്ന സ്പൂൺ ഉപയോഗിച്ച് മെല്ലെ ഇളക്കി യാൽ Shape പോകാതെ കിട്ടും. മാവ് ഒഴിക്കും മുൻപ് എണ്ണ തടവണം.

    • @mariavlogs7158
      @mariavlogs7158 Před 2 lety +1

      Ghee apply cheythal mathi

    • @jeenajoshee269
      @jeenajoshee269 Před 2 lety +1

      @@mariavlogs7158 Thank you 😊

  • @vinayant5122
    @vinayant5122 Před 2 lety +4

    2 glass lottu 1 1/4 cup uzhunnu cherthal nthayalum pondhi varum

    • @marneer381
      @marneer381 Před 2 lety +1

      athe

    • @umadevikn4927
      @umadevikn4927 Před 2 lety +1

      ഇത്രയും ഉഴുന്ന് ചേർക്കേണ്ട കാര്യമില്ല

    • @emurali55
      @emurali55 Před 2 lety

      ഇവർ ജീവിതത്തിൽ ഇഡ്‌ഡിലി മാവ് ഉണ്ടാക്കിയിട്ടില്ല എന്ന് തോന്നുന്നു. 😄

  • @ushadevis6866
    @ushadevis6866 Před 2 lety +2

    ചോറ് ചേർക്കാതെ വേണം. ഒരിക്കൽ എടുക്കുന്നവർക്ക് ഇത് പറ്റില്ല

    • @molammamathew5674
      @molammamathew5674 Před 2 lety

      ചോറ് കൂടിയാൽ പുളി കൂടും. ചോറ് കുറച്ചു മതി