ഊട്ടിയിൽ 599രൂപക്ക് FreeWiFi ഉൾപ്പെടെ Luxury Stay🔥Cheapest Luxury Stay in Ooty| Zostel Ooty Review

Sdílet
Vložit
  • čas přidán 7. 09. 2024
  • Zostel ഒരു chain Hostel ആണ്‌ India & Nepal ഉൾപ്പടെ 100 അതികം hostel ഉണ്ട് , ലോക നിലവാരത്തിൽ Luxury Stay കുറഞ്ഞ നിരക്കിൽ കിട്ടും , Dormitory Room & Family Room ഉണ്ട് ! Solo Travellers ആണ്‌ ഈ Hostel കൂടുതൽ ഉപയോഗപ്പെടുത്തുന്നത്
    Zostel booking Site
    www.zostel.com/Ooty
    Palakkad Ooty KSRTC Journey
    • Palakkad to Ooty KSRTC...
    🔥 എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    ...
    Facebook:
    / traveltrendswithabil
    #zostel #zostelooty #ooty #ootyhotel#ootytour #ootytourism #ootytouristplaces #ootytrip #ootycheapeststay

Komentáře • 101

  • @josephaugustinefernandes9214

    മൂത്തവരോട്, ഹേ, ബൈ എന്നല്ല പറയേണ്ടത്, ബൈ, ചേട്ടാ എന്നാണ്, മൂത്തവരെ ബഹുമാനിക്കുക, അതിനാണ്, ഗുരുത്വം എന്ന് പറയുന്നത്, ഗുരുത്വം ഉള്ളവർക്കേ ദൈവം നന്മ വരുത്തൂ

  • @MalayaliYathrakal
    @MalayaliYathrakal Před 2 lety +6

    Nammude KSRTC il inganem aalukal undalle 😍

  • @donlee9355
    @donlee9355 Před 2 lety +6

    Massage kandathum ingu ponnu ❤❤💯

  • @mspakb
    @mspakb Před 2 lety +5

    ഊട്ടി ഒരു പാട് തവണ പോയിട്ടുണ്ട് എന്നാലും ഊട്ടി ഒരു വികാരം തന്നെ ... കൂടുതൽ നാടിൻ പുറങ്ങൾ കാണാൻ ആഗ്രഹം ഉണ്ട് ഇത്രയും പെട്ടെന്ന് ഈ ചാനലിൽ കാണാം എന്ന പ്രതീക്ഷയോടെ 😍👍

  • @dr_tk
    @dr_tk Před 2 lety +2

    1:45
    Karnataka also
    Keralathil aanu kaanaathath

  • @umarul.utub01
    @umarul.utub01 Před 2 lety +2

    Really informative bro

  • @jithin8496
    @jithin8496 Před 2 lety +2

    Varanam😍waiting annuuu

  • @MohammedAshraf680
    @MohammedAshraf680 Před 2 lety +1

    എന്തായാലും ഒന്ന് എക്സ്പീരിയൻസ് ചെയ്യണം 👍🏻. അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു വേഗമാകട്ടെ

  • @sujikumar792
    @sujikumar792 Před 2 lety +2

    short vedio but very nice...👍

  • @JSK3344
    @JSK3344 Před 2 lety +1

    Thank you bro this video is very helpful for solo travelers

  • @rafequetbava
    @rafequetbava Před rokem

    Zostel is a good new concept. But lot of things are missing. Like no openness anywhere like hospital beds and 100% dormitory feeling for a rent which is not worth the amount you pay..

  • @Fooresh
    @Fooresh Před rokem +1

    Bro enum venam ooty bus vlogs

  • @SoloSanchariOfficial
    @SoloSanchariOfficial Před 2 lety +1

    ഞാനും ഉണ്ടായിരുന്നു കഴിഞ്ഞ ദിവസം ഇവിടെ..ബ്രോ എന്നാ വന്നത്!? 😯😯

  • @Unless3728
    @Unless3728 Před 2 lety +1

    Keep going vro ❤️❤️❤️

  • @vandematharam474
    @vandematharam474 Před rokem

    Video quality amazing which camera bro

  • @hoi5771
    @hoi5771 Před 9 měsíci +2

    24 hoursനാണോ ഈ പൈസ?

  • @vandematharam474
    @vandematharam474 Před rokem

    Good information bro

  • @peace3114
    @peace3114 Před 2 lety +1

    Thanks 👍

  • @nirmalk3423
    @nirmalk3423 Před 2 lety +2

    Awesome ❤️

  • @mb90zvlogz3
    @mb90zvlogz3 Před 2 lety +1

    nice trip njan waiting ayurnnu.... nxt month oct il povan plan ind.... rate kuravil engane stay adikam nu noki irikuvarnnu

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +1

      ഉടൻ വരും

    • @mb90zvlogz3
      @mb90zvlogz3 Před 2 lety

      @@TravelTrendsWithAbil ooty train il aan njengl book cheythit ulath 24 per ula gang

  • @farfar5440
    @farfar5440 Před 2 lety +3

    Zoostel family room കിട്ടോ?

  • @sajna547
    @sajna547 Před 2 lety +1

    E bus 12 eduthu ethra manik pkd ethum nertha book chayyanoo???

  • @rahulkrishnan7138
    @rahulkrishnan7138 Před 2 lety +1

    Kidu

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před 2 lety +1

    Very good video 👍

  • @eldhovarghese4738
    @eldhovarghese4738 Před 2 lety +1

    Super

  • @frangopaul8653
    @frangopaul8653 Před rokem +2

    Palakkad to ooty ഒരു ബസാണോ ഉള്ളത് '2 ബസ് ഉണ്ടായിരുന്നല്ലോ -

  • @villagenature9392
    @villagenature9392 Před 2 lety +1

    Respect മൂത്തവരുടെ

  • @rupseenahuda1499
    @rupseenahuda1499 Před 2 lety +2

    Happy,Hi
    ❤️❤️

  • @joelmathew2826
    @joelmathew2826 Před rokem

    I have stayed in Zostel Goa and had great experience

  • @jaseemjamal1811
    @jaseemjamal1811 Před rokem +1

    Family room undoo broo??

  • @editbylamia
    @editbylamia Před rokem +1

    But in zostel resort children was not allowed why

  • @deepakkuniyil4185
    @deepakkuniyil4185 Před 2 lety +1

    Zostel, zoo hostel alla

  • @bikersoul4620
    @bikersoul4620 Před 2 lety +1

    Eppo enganan bro climate nalla maza ennokke parayaundallo

  • @reshmiev6891
    @reshmiev6891 Před rokem +1

    Bus nte tym onnu paranju tharo

  • @mohamedhisham327
    @mohamedhisham327 Před rokem +1

    Ooty zostel irunu video kanuna njan😅

  • @ashiqibrahimt600
    @ashiqibrahimt600 Před 2 lety +1

    Little house Ooty

  • @aneeshmc3319
    @aneeshmc3319 Před rokem +1

    Is there any age restriction

  • @Infojourney_ftg
    @Infojourney_ftg Před rokem

    Bro family stay undo avde

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx Před 5 měsíci

    ഇവർക്ക് മേട്ടുപ്പാളയത് ഉണ്ടോ, അവിടെ കുറഞ്ഞ റേറ്റിൽ റൂം എവിടെ കിട്ടും?

  • @muhammadmuhammad6894
    @muhammadmuhammad6894 Před rokem

    ഇവിടെ ഫാമിലി Rooms കിട്ടുമോ

  • @shanuaapu8571
    @shanuaapu8571 Před 7 měsíci

    Family ille

  • @Gopan4059
    @Gopan4059 Před rokem +1

    Poli wibe

  • @muhammedsinan5069
    @muhammedsinan5069 Před 2 lety +3

    ബ്രോ ഇവിടെ ഓൺലൈൻ ബുക്കിംഗ് മാത്രമാണോ. അതു വഴി ബുക്ക് ചെയ്യുമ്പോൾ പൈസ എക്സ്ട്രാ വേണോ. Please reply

  • @saheeranas8672
    @saheeranas8672 Před rokem +2

    Couples room allowed aano

  • @sujithunnik2343
    @sujithunnik2343 Před 2 lety +3

    Bro family rooms engane aa rent varunnath... Ivide ulla contact number tharamo

  • @gamingjappuzz5806
    @gamingjappuzz5806 Před 2 lety +1

    😍😍😍😍

  • @anandhukvijayan1309
    @anandhukvijayan1309 Před 2 lety +1

    Bro video length kurach kudi കുട്ടു പെട്ടന് തീർന്ന പോലെ ഫീൽ ചെയുവാ

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety

      Zostel video Short ആണ്‌ അതിൽ കൂടുതൽ ഒന്നും അവിടെ കാണിക്കാൻ ഇല്ല ! nxt video long ആണ്‌

  • @rakeshunni393
    @rakeshunni393 Před 2 lety +1

    ❤️

  • @western-ghats
    @western-ghats Před 2 lety +1

    💙👌🏻

  • @tomypc8122
    @tomypc8122 Před 2 lety +1

    👍

  • @cyberwarrior3551
    @cyberwarrior3551 Před 2 lety +2

    നിങ്ങൾ രണ്ടുപേർക്കു 1200 കൊടുക്കേണ്ടേ? 700രൂപയ്ക്കു ടൗണിൽ തന്നെ രണ്ടുപേർക്കും കൂടെ റൂം കിട്ടും.. Charing crossil തന്നെ കിട്ടും..റോസ് ഗാർഡനിലോട്ട് കയറുന്നതിനു തൊട്ടു താഴെ ഒരു ആവിൻ മിൽക്ക് ബൂത്ത്‌ ഉണ്ട് മലയാളി ചേട്ടൻ ആണ്.. അടിപൊളി ബജിയും ചട്ട്ണിയും കിട്ടും... ഞങ്ങളുടെ സ്വന്തം ചേട്ടനും ചേച്ചിയും 😍.... Missing My Ooty Days

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety

      Solo Travellers നു വേണ്ടി എന്ന് വിഡിയോയിൽ പറയുന്നുണ്ട് ! വീഡിയോ ഫുൾ കാണാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു comment ഇട്ടത്

    • @cyberwarrior3551
      @cyberwarrior3551 Před 2 lety +5

      @@TravelTrendsWithAbil വീഡിയോ ഫുള്ളും കണ്ടു മുത്തേ 😂.... എന്റെ കമന്റിൽ ഞാൻ എന്താ പറഞ്ഞതെന്ന് മനസ്സിലാക്കാതെ എടുത്തു ചാടി reply ഇട്ടത് ഇയാൾ അല്ലെ?... "നിങ്ങൾ ഇപ്പോൾ സോളോ അല്ലല്ലോ... രണ്ടുപേർ ഉള്ളപ്പോൾ 700rsnu നല്ല ഡബിൾ റൂം പക്കാ ഊട്ടി Town ആയ charing crossil തന്നെ കിട്ടും എന്നല്ലേ ഞാൻ പറഞ്ഞത്...വീഡിയോ ഫുൾ കാണാത്തതോണ്ട് ആണ് ഇങ്ങനെ കമ്മന്റ് ഇട്ടതെന്നു ഇയാൾ അങ്ങ് വിധി എഴുതല്ലേ... വീഡിയോ ഫുൾ കണ്ടതാ.. സോളോ എന്നാൽ ഒറ്റയ്ക്ക് എന്നാണല്ലോ 😂നിങ്ങൾ രണ്ടുപേരുണ്ടല്ലോ... സോളോ പോവുന്നവരുടെ കാര്യം അല്ല ഞാൻ നിങ്ങൾ രണ്ടുപേർ ഉണ്ടല്ലോ അതാവുമ്പോ 700നു ഡബിൾ റൂം എടുക്കുന്നതല്ലേ നല്ലത് എന്നാണ് ഉദേശിച്ചത്‌... നേരത്തെ ഇട്ട കമ്മന്റ് മനസ്സിലാക്കാത്തതിനാൽ ആണ് ഇത്രയും വിശദീകരണം നൽകേണ്ടി വന്നത്..... ഇനിയെങ്കിലും എടുത്തു ചാടി കമ്മന്റ് ഇടുന്നതിനു മുൻപ് ചിന്തിക്കു..... ആദ്യമായ് ഇയാളുടെ വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്തു.... ഞാൻ പോവുന്നു unsubscrib ചെയ്യുന്നു.. Bye... Try to keep a basic manners with your viewers.

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety

      @@cyberwarrior3551 ഞാൻ വിഡിയോയിൽ പറയുന്നുണ്ട് Zostel experience ചെയ്യാൻ വേണ്ടി ആണ്‌ അവിടെ stay എടുത്തത് ! town area 400 rs Double sharing room ഉണ്ടന്നു ! പോകേണ്ടവർക്ക് പോകാം ! ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല

    • @fysalkurikkal205
      @fysalkurikkal205 Před rokem +1

      @@cyberwarrior3551 you said it

    • @user-xk8yv9xx4t
      @user-xk8yv9xx4t Před rokem

      @@cyberwarrior3551 ബ്രോ അവരുടെ നമ്പർ തരുമോ. ഊട്ടിയിൽ പോവാൻ ആഗ്രഹം ഉണ്ട്

  • @DinosourIceAge
    @DinosourIceAge Před 2 lety +1

    അന്നത്തെ പോലെ കാട്ടു പോത്ത് ഉണ്ടോ😁

  • @itsmejosmi
    @itsmejosmi Před 2 lety +1

    🥰🥰🥰

  • @sreejithss7664
    @sreejithss7664 Před 2 lety +3

    അവിടെ ഒക്കെ എന്ത് വൃത്തി ആയിട്ട് ആണ് തമിഴ് നാട്ടുകാർ ടുറിസ്റ് പ്ലേസ്കൾ സൂക്ഷിക്കുന്നത്

  • @traveltrends2794
    @traveltrends2794 Před 2 lety +2

    ,❤️❤️❤️❤️

  • @aiswaryaanilkumar7989

    Women not allowed in zohostel?

  • @swapnasanchaari8669
    @swapnasanchaari8669 Před 2 lety +2

    ഫ്രീ വൈഫൈയെ വിശ്വസിക്കരുതേ

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety

      5 days നിന്നു ഞങ്ങൾക്ക് kitty

    • @swapnasanchaari8669
      @swapnasanchaari8669 Před 2 lety +1

      @@TravelTrendsWithAbil അതല്ല, ചോർത്തും

    • @purushothamannair909
      @purushothamannair909 Před 2 lety

      ആ ബസ്സിൽ കയറി യാത്ര ചെയ്ത ഒരു അനുഭവം. നന്ദി Bro

  • @nijasmuhammad8812
    @nijasmuhammad8812 Před rokem +1

    No ille

  • @rafequetbava
    @rafequetbava Před rokem

    A bed space. That is all. Lot of talk about it. You pay 600/- for this?

  • @mumthasta9036
    @mumthasta9036 Před rokem

    Bro when I called to the hotel it is showing that the number is invalid(I got the number from google) can you please provide me the number of this hotel

  • @arunpj8765
    @arunpj8765 Před 2 lety +3

    അടിപൊളി ❤️

  • @rajeshpv1965
    @rajeshpv1965 Před 2 lety +1

    👍❤️💚