സഫാനയുടെ ഒളിച്ചോട്ടം | ഭർതൃസഹോദരൻ്റെ നടുക്കുന്ന വെളിപ്പെടുത്തൽ | safana olichottam | safana kanhagad

Sdílet
Vložit
  • čas přidán 14. 07. 2023
  • ഒരു കോടിയിലധികം രൂപ ധൂർത്തടിച്ചു
    സഫാനയുടെ ഒളിച്ചോട്ടം
    ഭർതൃസഹോദരൻ്റെ നടുക്കുന്ന വെളിപ്പെടുത്തൽ
    വീഡിയോ പുറത്ത്
    this news about safana kanhagad olichottam

Komentáře • 5K

  • @jimshad-stories
    @jimshad-stories Před rokem +4839

    5 വർഷത്തോളം അവൾ ജീവിച്ചത് സ്വർഗീയ ജീവിതം ആണ്.......
    ഇനിയുള്ള അവളുടെ ജീവിതം നരഗീയ ജീവിതം ആയിരിക്കും അതുപോലെ അവളുടെ ഭർത്താവിന്റെ ഇതുവരെയുള്ള ജീവിതം നരഗീയ ജീവിതവും ഇനിയുള്ള ജീവിതം സ്വർഗീയ ആയിരിക്കും
    ആയിരിക്കട്ടെ INSHA ALLAH 🤲🏻

    • @faisalkt4530
      @faisalkt4530 Před rokem +18

      Corect

    • @munavvirok4487
      @munavvirok4487 Před rokem +13

      💯

    • @munavvirok4487
      @munavvirok4487 Před rokem +42

      ഓളെ life പോയി 😭😂

    • @hamzamoozikkal7718
      @hamzamoozikkal7718 Před rokem

      നാട്ടിൽ ആണ് കുട്ടികൾ ഇലേ. ആ പോറിമോനെ പിടിക്കാൻ കഴി ന്ഹി ലെ.

    • @MR-jg8oy
      @MR-jg8oy Před rokem +18

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @thasleemanoufal5474
    @thasleemanoufal5474 Před 11 měsíci +510

    ഇങ്ങനെയൊരു വൃത്തി കേട്ട സ്ത്രീയെ ഒഴിവായി പോയതിനു അൽഹംദുലില്ലാഹ് എന്ന് പറ, നിങ്ങൾക്കു നല്ലൊരു പെണ്ണിനെ, നല്ലൊരു മാതാവിനെ കിട്ടാനാരിക്കും റബ്ബിന്റെ വിധി... 📿💯

    • @unknown-vc5bp
      @unknown-vc5bp Před 11 měsíci +13

      വൃത്തി കെട്ട സ്ത്രീ എന്നൊന്നും പറഞ്ഞാൽ പോരാ ഇവളെ.....

    • @yash-xk2rf
      @yash-xk2rf Před 11 měsíci +5

      kitty innale engagement aai

    • @user-pz2tv2bu1t
      @user-pz2tv2bu1t Před 11 měsíci +4

      ചില പെണ്ണുങ്ങൾക്ക് എത്ര സ്നേഹം കൊടുത്തിട്ടും കാര്യമില്ല. ചില പെണ്ണുങ്ങൾക്ക് ഭർത്താവിന്റെ സ്നേഹം കിട്ടാൻ വല്ലാതെ വിഷമിക്കുന്നു. ചില പെണ്ണുങ്ങൾ നല്ല സ്നേഹത്തോടെ സുഖമായി ജീവിക്കുന്നു

  • @pestrickman8680
    @pestrickman8680 Před 11 měsíci +110

    കടങ്ങളില്ലാതെ ഭർത്താവിന്റെ കൂടെ സാമാദാനമുള്ള ജീവിധം മതി വേറെ ഒന്നു വേണ്ട 😢

  • @saheerabanu8589
    @saheerabanu8589 Před 11 měsíci +99

    അയാളുടെ ഭാഗ്യം അദ്ദേഹത്തിന് എവിടെയോ നല്ലൊരു പെണ്ണിനെ വിധിച്ചിട്ടുണ്ട് അള്ളാഹു അതിനു തൗഫീഖ് നൽകട്ടെ 🙌🤲ആമീൻ ദുഹാ ചെയ്യാം

  • @shahishanus
    @shahishanus Před rokem +5961

    നല്ല പെണ്ണിന് നല്ല ഭർത്താവിനെ കിട്ടുകയില്ല നല്ല ചെക്കന് നല്ല ഭാര്യയെ കിട്ടുകയില്ല 😢

  • @basheerbashi3848
    @basheerbashi3848 Před rokem +892

    ആ ഉമ്മകൊല്ലപ്പെടാതെ രക്ഷപെട്ടത് മഹാഭാഗ്യം
    അൽഹംദുലില്ലാഹ്

    • @kareemabdul9552
      @kareemabdul9552 Před rokem +10

      Yes അവന്റെ പഞ്ചാരടി ക്ക് തടസമുണ്ടായാൽ ഉമ്മാനെ കൊല്ലൽ ഉറപ്പ് ആയുമ്മ പാവമായത് ഭാഗ്യം

    • @rukiyapt5990
      @rukiyapt5990 Před rokem +2

      Currect

    • @kabeermooriyathvalappilkab7208
      @kabeermooriyathvalappilkab7208 Před rokem +2

      Correct

    • @asipgdi299
      @asipgdi299 Před rokem +1

      അതെ, ഞാൻ ഇത് കേട്ടപ്പോഴേ ഇത് ഓർമയിൽ വന്നു

    • @azlamchillu3164
      @azlamchillu3164 Před rokem +2

      അൽഹംദുലില്ലാഹ് 😢😢

  • @raihanathmpp8265
    @raihanathmpp8265 Před 11 měsíci +45

    ഒരു നല്ല ഒരു ഭർത്താവിനെ കിട്ടിയാൽ അത് ഈ ദുനിയാവി ടെ ഏറ്റവും വലിയ സ്വർഗം മാണ്🤲

  • @nezriyanechu4173
    @nezriyanechu4173 Před 11 měsíci +473

    ആത്മാർത്ഥമായി ഭർത്താവിന്റെ സ്നേഹം ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് കരഞ്ഞു പ്രാർത്ഥിച്ചിട്ടുള്ള എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്... ഇതിപ്പോ ഭാര്യ ആണ് ലോകം എന്ന് പറഞ്ഞ നടന്ന ഒരു മനുഷ്യനെ ചതിച്ച ഇവളുടെയൊക്കെ manass😢😢😢😢

  • @sherirahmu8248
    @sherirahmu8248 Před rokem +406

    ഇത്രയേ നല്ലൊരു ഭർത്താവിനെ കിട്ടിയിട്ട്..... എല്ലാ പെൺകുട്ടികൾക്കും പടച്ച റബ്ബ് നല്ല ബുദ്ധി കൊടുക്കട്ടെ

  • @siyaillu9632
    @siyaillu9632 Před rokem +70

    അല്ലാഹ് ഞാനും ഒരു ഭാര്യയാണ്. ഞാൻ ജീവിക്കാൻ പെടുന്ന പാട്. എത്രയും സുഖങ്ങൾ കിട്ടിയിട്ടും ഇങ്ങനെ ചെയ്യുന്നത് പടച്ചവൻ പൊറുക്കില്ല

  • @sain6495
    @sain6495 Před 11 měsíci +166

    പാവം ആ ഭർത്താവ്..സങ്കടം വരുന്നു..നല്ല ഭാര്യയെ അല്ലാഹു നൽകട്ടെ

  • @padmajapappagi9329
    @padmajapappagi9329 Před 11 měsíci +12

    പ്രിയപ്പെട്ട സഹോദരന്മാരെ, കുടുംബജീവിതം പോലും ഉപേക്ഷിച്ചു വിദേശത്തു പോയി പണം ഉണ്ടാക്കി ജീവിക്കാൻ വരുന്ന പലരും അനുഭവിക്കുന്ന പ്രതിസന്ധികൾ....എല്ലാ സൗകര്യങ്ങളും ഒരുക്കി കിട്ടിയപ്പോൾ അവൾ അവളെത്തന്നെ മറന്നുപോയി..... ഇങ്ങനെ ഉള്ള പല ഉദാഹരണങ്ങളും നമുക്ക് ചുറ്റിലും നടക്കുന്നുണ്ട്... പലരും ആരും അറിയാതെ ഒതുക്കി തീർക്കുന്നു.... ഉള്ള സമ്പാദ്യം മുഴുവൻ കാർ ഉൾപ്പെടെ ഭാര്യയുടെ പേരിൽ എഴുതി വച്ച ഒരു സുഹൃത്തിനെ എനിക്ക് അറിയാം.... അവസാനം അവൻ വന്നപ്പോൾ അവൻ നിർമ്മിച്ച വീട്ടിൽ നിന്നും പോലീസിനെ ഉപയോഗിച്ച് ഇറക്കി വിട്ടത് കണ്മുന്നിൽ നടന്ന കാര്യം ആണ്.... പ്രിയപ്പെട്ടവരേ ആരെയും ചതിക്കരുത്... ആണായാലും പെണ്ണായാലും. കൂടെ ജീവിക്കാൻ ഇഷ്ടം ഇല്ലെങ്കിൽ പിന്മാറുക... തുറന്നു പറഞ്ഞു കൊണ്ടു തന്നെ.... അവരുടെ വിയർപ്പിന്റെ അന്നം നിങ്ങൾക്കുള്ളതല്ല...ചതിക്കുക എന്നുള്ളത് ആണ് ഏറ്റവും നീചമായ പ്രവൃത്തി 🙏🏼🙏🏼🙏🏼

  • @ramsi5479
    @ramsi5479 Před rokem +1078

    ഇതൊക്കെ കേട്ടിട്ട് എനിക്ക് ഒരുപാട് സങ്കടം തോന്നി കാരണം ഞാൻ എത്ര കഷ്ട്ടപെട്ടാണ് ജീവിക്കുന്നത് എന്ന് ഓർത്തിട്ട് ഭർത്താവ് ദിവസം കുടിച്ചിട്ട് വരുന്നതും അങ്ങനെ പല പല പ്രയാസങ്ങൾ നേരിട്ട് ജീവിച്ചു പോകുന്നു മക്കളെ ഓർത്തു മാത്രം ഇവളൊക്കെ നല്ല ഭർത്താവും അതിലുപരി ഒരുപാട് പണവും എന്നിട്ടും എല്ലിൽ കുത്തൽ പടച്ച റബ്ബ് കാക്കട്ടെ 🤲🏻

    • @shibilitkvlogs2570
      @shibilitkvlogs2570 Před rokem +38

      ഇത്ത ക്ഷമിക്കുക

    • @JameelaJame-om2xv
      @JameelaJame-om2xv Před rokem +53

      ഒരിക്കലും ഒന്നും ചിന്തിക്കരുത് പടച്ചോനെ മാത്രം ചിന്തിക്കുക ഓർക്കാം

    • @-noushaa-
      @-noushaa- Před rokem +15

      God bless you, sis ❤️❤️❤️

    • @ViralsOnly-
      @ViralsOnly- Před rokem +37

      എല്ലാം ശരിയാകും ജീവിതം എന്നും ഒരുപോലെ ആകില്ല ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാകും.. പടച്ചവൻ കാത്തു രക്ഷിക്കട്ടെ ആമീൻ

    • @fawazafaizal-yk1yl
      @fawazafaizal-yk1yl Před rokem +7

      I m facing same prblm... Insha allah allahuvanallo ellam kanunnavan

  • @sarithababu2745
    @sarithababu2745 Před 11 měsíci +706

    സത്യാമാണ് ഒരു നേരത്തെ ഭക്ഷ ണ ത്തിനു വേണ്ടി......😢 ഒന്ന് മനസമാധാനത്തോട് ഉറങ്ങുവാൻ സാധിക്കാത്ത സ്ത്രീകളുണ്ട്... ഇങ്ങനെയുള്ള ജൻമങ്ങൾ ഉണ്ടോ ഭൂമിയിൽ😢

    • @esathannickal6830
      @esathannickal6830 Před 11 měsíci +2

      Saritha lahari upayogikunnath polayane. Adit ayal pinna pirakott marilla. Avalk sampavichath atha

    • @farsanacp52
      @farsanacp52 Před 11 měsíci +2

      ഇതിനെക്കാൾ വൃത്തികെട്ടവരുണ്ട് 👍 എന്ത് ജീവിതം കോഞ്ഞാട്ട ആക്കിയത് എന്റെ ഭർത്താവ്😭😭

    • @sarithababu2745
      @sarithababu2745 Před 11 měsíci +2

      @@farsanacp52 സാരമില്ല. എന്റെ ചേച്ചി യുടെ അവസ്ഥ ആലോചി ക്കുമ്പോൾ വളരെ കഷ്ടമാണ് (അവളെ കാണാൻ നല്ല ഭംഗിയാണ് )മധ്യപാനി യായ ഭർത്താവ് 3മക്കൾ വാടക വീട്ടിലെ താമസം അവൾ ജോലിചെയ്തിട്ട് വേണം കുടുംബം കഴിഞ്ഞു പോകാൻ മക്കളുടെ വിദ്യഭ്യാസം വരെ അവളുടെ കരങ്ങളിലാണ് അയാൾ ജോലിക്ക് പോയി വന്നാൽ അഞ്ചു പൈയ്സ കയ്യിൽ ഉണ്ടാവില്ല.. അവൾക്കും മക്കൾക്കും രാത്രി ആവുന്നതേ പേടിയാണ് 😓

    • @esathannickal6830
      @esathannickal6830 Před 11 měsíci +1

      @@farsanacp52 thanta jivitham entha prasnam. Friends akan eshtano

    • @esathannickal6830
      @esathannickal6830 Před 11 měsíci

      @@sarithababu2745 Mika sthalathum ethpola problems undado. Ee madhyapanavum avihidavum kashinja vitil pillerum thallamarum bayapadilane. Avark oru nalla jivitham lodukendavara engana cheyyunnath

  • @sidhiquekk7177
    @sidhiquekk7177 Před 11 měsíci +218

    ആ ഉമ്മയേയും കുഞ്ഞിനേയും ആ ദുഷ്ടത്തിയും ജാരനും കൂടി കൊല്ലാതെ വിട്ടത് വളരെ ഭാഗ്യം.ആ ഭൂലോക യക്ഷി നശിച്ചു തുലയട്ടെ.

    • @nafeesakhalid1365
      @nafeesakhalid1365 Před 11 měsíci +2

      ഇവൻ എന്തിനാണ് ഈ പൈസ അവർക്ക് കൊടുത്തത്

  • @kamarumol7987
    @kamarumol7987 Před 11 měsíci +16

    ശെരിയാണ് കാദർ ka ഭർത്താവിന്റെ കൂടെ ജീവിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ ആമീൻ ഭർത്താവുണ്ട് അൽഹംദുലില്ലാഹ് എന്നാലും barthaavinte😢സ്നേഹം ലഭിക്കുന്നില്ല അല്ലാ ഞങളുടെ ഭർത്താകാൻ മാർക് ധീർഗായുസും ആരോഗ്യവും നെൽകണേ ആമീൻ 🤲🤲

  • @shanavas3484
    @shanavas3484 Před rokem +202

    ദിൽഷാദ് മറ്റൊരു കല്യാണം കഴിച്ചു സുഖമായി ജീവിക്കുക താങ്ങളും തങ്ങളുടെ ഉമ്മയും രക്ഷപ്പെട്ടു , ദൈവത്തിനു നന്ദി പറയുക

    • @Ndmmkl
      @Ndmmkl Před rokem +2

      അതു അത്ര ഉള്ളു. അവൾ തീർന്ന്

    • @suharasuhara5392
      @suharasuhara5392 Před rokem +1

      സത്യം അവനു നല്ലൊരു life കിട്ടും

    • @iamyourbrook4281
      @iamyourbrook4281 Před rokem +10

      മഹാനായ ഒരു പണ്ഡിതനോട്
      *സ്ത്രീകളെ* കുറിച്ച് ചോദിക്കപ്പെട്ടു.
      അദ്ദേഹം പറഞ്ഞ മനോഹരമായ മറുപടി ഇങ്ങനെ :
      "ദീൻ ഉള്ളവളാണെങ്കിൽ അവൾക്ക്
      = 1 മാർക്ക് കൊടുത്ത് രേഖപ്പെടുത്തുക.
      ഇനി അവൾ സൗന്ദര്യം കൂടി ഉള്ളവളാണെങ്കിൽ ആദ്യത്തെ 1
      മാർക്കിനോടൊപ്പം ഒരു 0 പൂജ്യം കൂടി ചേർക്കുക = 10
      ഇനി അവൾ സമ്പത്ത് കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 100
      ഇനി അവൾ തറവാടിത്തം കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 1000
      ഇതിൽ ആദ്യം പറഞ്ഞ ദീൻ =1 നഷ്ട്ടപ്പെട്ടാൽ പിന്നെ വെറും 0 പൂജ്യങ്ങൾ മാത്രമേ ബാക്കിയാവൂ."
      (പുരുഷന്മാർക്കും ഇത് ഇപ്രകാരം തന്നെ ബാധകമാണ് )
      അഥവാ ദീൻ ആണ് പ്രധാനം , അതിനോടൊപ്പം ഉണ്ടാവുമ്പോൾ മാത്രമാണ് ബാക്കിയെല്ലാം മൂല്യമുള്ളതാവുന്നതും , അനുഗ്രഹമാവുന്നതും , പ്രസക്തമാവുന്നതും.

    • @abdulnasir6816
      @abdulnasir6816 Před rokem +3

      Cash and gold veendedukkuka. Ennitt donation koduthaalum kuzhappamilla

    • @Shamsi234
      @Shamsi234 Před rokem +2

      Dilshadunu vere penn aayi.engagement kainju

  • @sumifaisisumayya
    @sumifaisisumayya Před 11 měsíci +233

    അല്ലാഹ്...... രാത്രി ഒരുമണിക് വീഡിയോ കാണുന്ന ഞാൻ..... ഇപ്പോഴും ചിന്തിക്കുന്നത് 8ലക്ഷം കടം വീടി എന്ന് ഇക്കാനോടൊപ്പം ജീവിക്കാൻ കഴിയും എന്നാണ് 😢

    • @RuksanaAzeez-dl5eu
      @RuksanaAzeez-dl5eu Před 11 měsíci +9

      Yenikum anganne 700 sqft veed yente aa veedinte kadam 10 laksham. Yente huss varathad 4 ara varsham. Onn nattil vann kittan kaath nilkukayann njanum makkalum

    • @afsalafsal5598
      @afsalafsal5598 Před 11 měsíci +1

      Yes😢

    • @peassis3042
      @peassis3042 Před 11 měsíci +16

      അള്ളാഹു നിങ്ങളുടെ കടം വീട്ടിത്തരികയും സന്തോഷത്തോടെയുള്ള കുടുംബങ്ങീവിതം അനുഭവികുന്നതിന്ന് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവുകയും ചെയ്യട്ടേ.

    • @shanahisham2049
      @shanahisham2049 Před 11 měsíci +2

      Padachoon ellam elupamaki tharum Inn Shaa Allah

    • @famiyusu5952
      @famiyusu5952 Před 11 měsíci

      സത്യം

  • @asiyama1650
    @asiyama1650 Před 11 měsíci +80

    നല്ല ഭർത്താവ് കിട്ടന് ഭാഗ്യം വേണം 😢😢😔😔😭😭😭😭

  • @sherirahmu8248
    @sherirahmu8248 Před rokem +415

    ഇത്രയും സൗകര്യമുണ്ടായിട്ട്.... പടച്ചോനെ എത്ര പെണ്ണുങ്ങൾ ജീവിക്കാൻ വകയില്ലാതെ..... ജീവിതം ആസ്വദിച്ചു ജീവിക്കുന്നു......

    • @user-si1xg8um4j
      @user-si1xg8um4j Před rokem +1

      എല്ലാം ഒരു ആവേശത്തിൽ ചെയുന്നതാ ഇത് പോലെ ഒരു കുട്ടി ഉണ്ടായിരുന്നു ഇപ്പൊ ജീവിക്കുന്നുണ്ട് പക്ഷെ അവൾക്കു മടുത്തു ചിലർ പുറത്തു കാണിക്കാതെ സന്തോഷം കാണിച്ചു ജീവിക്കുന്നു പിന്നെ ഫ്രെണ്ട്സ് എന്ന് പറഞ്ഞു അടുത്ത് കുടും പിന്നീട് പ്രണയം എന്ന് പറയും പിന്നെ ബ്ലാക്ക് മയിലും ഉണ്ട് അങ്ങനെ താല്പര്യം ഇല്ലാതെ യും പോകേണ്ടി വന്ന കുട്ടികൾ ഉണ്ട് അത് കൊണ്ട് ആദ്യമേ പിന്നോട്ട് മാറി നിക്കുക

    • @iamyourbrook4281
      @iamyourbrook4281 Před rokem +5

      മഹാനായ ഒരു പണ്ഡിതനോട്
      *സ്ത്രീകളെ* കുറിച്ച് ചോദിക്കപ്പെട്ടു.
      അദ്ദേഹം പറഞ്ഞ മനോഹരമായ മറുപടി ഇങ്ങനെ :
      "ദീൻ ഉള്ളവളാണെങ്കിൽ അവൾക്ക്
      = 1 മാർക്ക് കൊടുത്ത് രേഖപ്പെടുത്തുക.
      ഇനി അവൾ സൗന്ദര്യം കൂടി ഉള്ളവളാണെങ്കിൽ ആദ്യത്തെ 1
      മാർക്കിനോടൊപ്പം ഒരു 0 പൂജ്യം കൂടി ചേർക്കുക = 10
      ഇനി അവൾ സമ്പത്ത് കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 100
      ഇനി അവൾ തറവാടിത്തം കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 1000
      ഇതിൽ ആദ്യം പറഞ്ഞ ദീൻ =1 നഷ്ട്ടപ്പെട്ടാൽ പിന്നെ വെറും 0 പൂജ്യങ്ങൾ മാത്രമേ ബാക്കിയാവൂ."
      (പുരുഷന്മാർക്കും ഇത് ഇപ്രകാരം തന്നെ ബാധകമാണ് )
      അഥവാ ദീൻ ആണ് പ്രധാനം , അതിനോടൊപ്പം ഉണ്ടാവുമ്പോൾ മാത്രമാണ് ബാക്കിയെല്ലാം മൂല്യമുള്ളതാവുന്നതും , അനുഗ്രഹമാവുന്നതും , പ്രസക്തമാവുന്നതും.

  • @Hindi.malayalam171
    @Hindi.malayalam171 Před 11 měsíci +244

    ഭർത്താവിൻ്റെ പുഞ്ചിരി ക്ക് വേണ്ടി മാത്രം കൊതിക്കുന്ന,,കാത്തിരിക്കുന്നവർ
    എത്രയോ

  • @muneerpalashery1133
    @muneerpalashery1133 Před 11 měsíci +85

    പൈസയുടെ വില അറിയിച്ച് കൊടുക്കാതിരുന്നതാണ് പ്രശ്നം. പാവങ്ങളെ സാമ്പത്തികമായി സഹായിച്ചാൽ മതിയായിരുന്നു.

  • @vidyaprabin8061
    @vidyaprabin8061 Před 11 měsíci +144

    എത്ര മാന്യമായ സംസാരവും, പെരുമാറ്റവും, ആ കുടുംബത്തിന്റെ,, കരച്ചിൽ വന്നു ആ ഭർത്താവിന്റെ അവസ്ഥ കേട്ടിട്ട്.... ആ ഉമ്മേം മക്കളും ജീവിച്ചിരിക്കുണ്ടല്ലോ.. സമാധാനം.. 🙏

    • @satheeshkumar2750
      @satheeshkumar2750 Před 11 měsíci +1

      If you are see one cinema there is lot of emotions. Why you are not thinking this is a drama. Husband family is a bigshot. Bigshot peoples crying infront of media. Sister think someone is writing script and doing this drama in front of media. What I Told this matter?

    • @mumbaiwomensdrivingschoold3410
      @mumbaiwomensdrivingschoold3410 Před 11 měsíci +1

      @@satheeshkumar2750 u are correct..she didn't get want she want ..so she ran away...appreciate her...

    • @LalappaFan
      @LalappaFan Před 11 měsíci

      ​@@satheeshkumar2750first of all try to speak english properly then we will decide 😂

    • @satheeshkumar2750
      @satheeshkumar2750 Před 11 měsíci

      @@LalappaFan Mamanano chinthaku english paranjukoduthathu. Ariyillatto.😁😁😁😁😆🤣😅

  • @HussainK-gc5nc
    @HussainK-gc5nc Před rokem +154

    ഭർത്താവിന്റെ വീട്ടുകാർ ദീനി കുടുംബം എന്നത് വളരെ വ്യക്തം, പബ്ലിക് കേരള ഇതിന് നൽകിയ വിശദീകരണവും വളരെ വ്യക്തമാണ്.

    • @iamyourbrook4281
      @iamyourbrook4281 Před rokem +6

      മഹാനായ ഒരു പണ്ഡിതനോട്
      *സ്ത്രീകളെ* കുറിച്ച് ചോദിക്കപ്പെട്ടു.
      അദ്ദേഹം പറഞ്ഞ മനോഹരമായ മറുപടി ഇങ്ങനെ :
      "ദീൻ ഉള്ളവളാണെങ്കിൽ അവൾക്ക്
      = 1 മാർക്ക് കൊടുത്ത് രേഖപ്പെടുത്തുക.
      ഇനി അവൾ സൗന്ദര്യം കൂടി ഉള്ളവളാണെങ്കിൽ ആദ്യത്തെ 1
      മാർക്കിനോടൊപ്പം ഒരു 0 പൂജ്യം കൂടി ചേർക്കുക = 10
      ഇനി അവൾ സമ്പത്ത് കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 100
      ഇനി അവൾ തറവാടിത്തം കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 1000
      ഇതിൽ ആദ്യം പറഞ്ഞ ദീൻ =1 നഷ്ട്ടപ്പെട്ടാൽ പിന്നെ വെറും 0 പൂജ്യങ്ങൾ മാത്രമേ ബാക്കിയാവൂ."
      (പുരുഷന്മാർക്കും ഇത് ഇപ്രകാരം തന്നെ ബാധകമാണ് )
      അഥവാ ദീൻ ആണ് പ്രധാനം , അതിനോടൊപ്പം ഉണ്ടാവുമ്പോൾ മാത്രമാണ് ബാക്കിയെല്ലാം മൂല്യമുള്ളതാവുന്നതും , അനുഗ്രഹമാവുന്നതും , പ്രസക്തമാവുന്നതും.

    • @safalsafal9361
      @safalsafal9361 Před měsícem +1

      ​@@iamyourbrook4281good Information😊

  • @queens6650
    @queens6650 Před 11 měsíci +150

    പടച്ചോൻ നമ്മെ എല്ലാവരെയും കാക്കട്ടെ.പെന്മക്കളുള്ള രക്ഷിതാക്കൾ ആണ് നാം.നമ്മുടെ മക്കളെയും kudumbatheyumellaam എല്ലാ തെറ്റിൽ നിന്നും റബ്ബ് കാക്കട്ടെ🤲.......

  • @shahana5634
    @shahana5634 Před 11 měsíci +91

    6ലക്ഷം കൊണ്ട് 5ദിവസം ജീവിച്ചറർ 😳അതിന്റെ പകുതി ഉണ്ടേൽ എന്റെ പൊന്നുപാന്റെ കടം വീട്ടി ഒരു കുടുംബം കര കേറ്റാമായിരുന്നു 😢.

    • @zaidnaser3813
      @zaidnaser3813 Před 11 měsíci

      എന്താണ് കടം

    • @farzanjabin3879
      @farzanjabin3879 Před 11 měsíci

      Entem uppayude kadam veettayirunnu kurachenkilum samatham kittumayirunnu entem ummakum uppakkum

    • @shahana5634
      @shahana5634 Před 11 měsíci +1

      @@zaidnaser3813 ho.. athu orupadund എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ക്ഷീണിക്കും ☺️

    • @zaidnaser3813
      @zaidnaser3813 Před 11 měsíci

      @@shahana5634 🙄🙄

  • @devikas1029
    @devikas1029 Před 11 měsíci +243

    ഭർത്താവും മക്കളും ആയി സന്തോഷത്തോടെ ജീവിക്കണമെന്ന് കരുതുന്നവർക്ക് വിധി കരുതി വക്കുന്നത് ദുഃഖം നിറഞ്ഞ ജീവിതമോ, മരണം കൊണ്ട് അകറ്റുകയോ ചെയ്യും 😢

  • @aamishijasaamishijas
    @aamishijasaamishijas Před 11 měsíci +211

    ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് അല്ലാഹ് ഞാൻ എന്റെ ഇക്കന്റെ കൂടെ ജീവിക്കാൻ എത്രമാത്രം കൊതിക്കുന്നു.എന്നും ഉറക്കത്തിൽ നിന്നും എണീക്കുന്നതും ഉറങ്ങുന്നതും കണ്ണീരിലാണ്.കടങ്ങൾ കൊണ്ട് പ്രവാസം എടുക്കേണ്ടി വന്ന എന്റെ ഇക്ക really miss you ikka❤❤❤❤❤

  • @naeemmuhammed3459
    @naeemmuhammed3459 Před rokem +434

    കാലം ഒന്നിനും പകരം ചോദിക്കാതെ കടന്നു പോകില്ല 🤝🏻

    • @abdulla5574
      @abdulla5574 Před rokem +10

      താനിരിക്കണ്ടടത് താനിരിക്കണം ഇല്ലെങ്കിൽ അവിടെ നായ കയറിയിരി ക്കും

    • @MJ-cg5gy
      @MJ-cg5gy Před 11 měsíci

      @@abdulla5574 endhan udheshichadh ? Ee sthrre oru adult aan chindhikkanulla brain und but ahangaram athranne. Blame verudhe chekkante thalek kettanda.

    • @saleenanoushad4335
      @saleenanoushad4335 Před 11 měsíci +1

      Avaly igigay kollanam

    • @jisnashameem952
      @jisnashameem952 Před 11 měsíci

      satham

  • @jamep3288
    @jamep3288 Před 11 měsíci +172

    ഭർത്താവ് ഇല്ലാതെ ജീവിക്കുന്നവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ 😭😭

    • @user-cj1uf3ey1g
      @user-cj1uf3ey1g Před 11 měsíci +1

      Yes nammal😢😢

    • @sirajvk121
      @sirajvk121 Před 11 měsíci

      Yes

    • @aneesaazeezazeez5528
      @aneesaazeezazeez5528 Před 11 měsíci

      Yes😢😢😢😢😢

    • @user-fn8gi8ni3r
      @user-fn8gi8ni3r Před 11 měsíci +3

      നിശ്ചയം അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്

    • @Irfanakunjol
      @Irfanakunjol Před 11 měsíci

      ​@@user-cj1uf3ey1gമാരേജ് കഴിഞ്ഞിട്ടില്ലെ

  • @noorjahan3436
    @noorjahan3436 Před 11 měsíci +32

    ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭാര്യക്ക് പലരുടെയും പിറകെ പോകുന്ന വൃത്തികെട്ട ഭർത്താവിനെ കിട്ടുന്നു.ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭർത്താവിന് ഇതുപോലെ വൃത്തികെട്ട ഭാര്യയെയും കിട്ടുന്നു.വല്ലാത്തൊരു അവസ്ഥയും പരീക്ഷണവുമാാണ് 😥

  • @sameerap6649
    @sameerap6649 Před rokem +78

    പാവം ദിൽഷാദ്. അള്ളാഹു ക്ഷമകൊടുക്കട്ടെ.. ആമീൻ.

  • @zainudheenc
    @zainudheenc Před rokem +57

    ആരാണ് തെറ്റുക്കാർ ഇത്രയും സുഖമായിജീവിക്കാൻ വേണ്ടി തന്നഭാഗ്യങ്ങൾനൽകിയ തമ്പുരാനൊ എല്ലാത്തിന്നുംഅവസാനമുണ്ട്

  • @thajunissaabubacker901
    @thajunissaabubacker901 Před měsícem +3

    ഒരു പെരുന്നാൾ വന്നാൽഒരു നൈറ്റി പോലും കിട്ടാറില്ല എന്നാലും ഭർത്താവിന്റ കൂടെ ഒരു മിച്ച് ജീവിക്കുന്ന എത്ര യോ ഭാര്യ മാരുണ്ട് ❤

  • @shuhaibbalawi1080
    @shuhaibbalawi1080 Před 11 měsíci +946

    അവളെപോലുള്ളവർ ഇഞ്ചി ഇഞ്ചിയായി ചാവണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്

    • @Shamsitalks
      @Shamsitalks Před 11 měsíci +2

      ആഗ്രഹം അല്ല ആയ കുടുംബത്തിന്റെ കണ്ണീര് മുഴുവൻ അവളെ ജീവിതത്തിനാ കഴിക്കുന്നത്

    • @aleemaali9454
      @aleemaali9454 Před 24 dny

      ഇതിൻ്റെ സത്യാവസ്ഥ ആർക്കറിയാം അല്ലാഹുവാണ് എല്ലാം അറിയുന്നവൻ ഇപ്പറഞ്ഞതെല്ലാം ശരിയാ ണെങ്കിൽ ഇത്രപ്പെട്ടന്ന് എങ്ങനെ വേറെ വിവാഹം കഴിച്ചു.

  • @badrtm
    @badrtm Před rokem +296

    സഫാനാ, ശ്രീ ഹരി ആദരാഞ്ജലികൾ...

  • @nasruarshad8400
    @nasruarshad8400 Před rokem +490

    പണമില്ലെങ്കിലും സ്നേഹമുള്ള ഭർത്താവിനെ കിട്ടുക അതൊരു ഭാഗ്യം തന്നെയാണ്.... ഇവിടെ സ്നേഹവും പണവും അധികമായതിന്റെ അഹങ്കാരമാണ് അവൾക്....

    • @minijoy809
      @minijoy809 Před 11 měsíci +3

      Athe

    • @adhilnaizam9223
      @adhilnaizam9223 Před 11 měsíci +2

      Sathyam

    • @rajeenarasheed3330
      @rajeenarasheed3330 Před 11 měsíci +3

      അട്ടയെ പിടിച്ച് മെത്തയിൽ കിടത്തി 😕😕🤨🤨😡😡😡

    • @esathannickal6830
      @esathannickal6830 Před 11 měsíci

      Nasru sathyam

    • @esathannickal6830
      @esathannickal6830 Před 11 měsíci

      ​@@rajeenarasheed3330avalk ethrem ahankaram ayipoy.rub kodutha valiyasishayane.sathyam Eyal paranjath attaye pidich methayil kidathiyal kidakulla. Avalda udesam verey ane.

  • @Moonlight-su1vo
    @Moonlight-su1vo Před 11 měsíci +15

    ഇത്രേം സ്നേഹം കൊടുത്തിട്ടും ഈ പെണ്ണ് ഇങ്ങനെ ചെയ്താലോ ദൈവമേ 🙏😔

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 Před 11 měsíci +4

    രാജ്യത്തെ വൃത്തികെട്ട നിയമം പൊളിച്ചെഴുതില്ലെങ്കിൽഇനിയും ഇനിയും ഒരുപാട് കുടുംബങ്ങൾ തകരും, കുട്ടികൾ അനാഥരാകും. രാജ്യത്തെ നിയമ-നീതിന്യായ സംവിധാനങ്ങൾ കുടുംബ തകർച്ചകൾക്ക് പ്രോത്സാഹനം നൽകുന്നു.

  • @farmteck6517
    @farmteck6517 Před rokem +405

    ഇപ്പം എന്ത് മനസിലായി,,,, പണമുണ്ടെന്നു കരുതി ഭാര്യനെ അതിൽ കുളിപ്പിക്കരുത്,,,, പണം തരുന്നത് അള്ളാഹുവിന്റെ പരീക്ഷണ മാ ണ്

  • @FaizalCrescent
    @FaizalCrescent Před rokem +56

    അതാണ് പഴയ ബാപ്പ മാർ പറയും ........ കയർ ഊരി വിടരുത് എന്നു.... ആവശ്യം ഉള്ളത് കൊടുക്കുക.... 👌👌👌

  • @sowdamini2368
    @sowdamini2368 Před rokem +61

    പാവം ഭർത്താവ് കുട്ടി ക്ക് അല്ലാഹു ദീർഘായുസ്സ് ആരോഗ്യം നൽകട്ടെ എന്റെ കല്യാണം കഴിഞ്ഞ് 20 വർഷമായി ഞങ്ങൾക്ക് സ്വന്തം ഒരു വീടില്ല ഇവൾക്ക് എല്ലാം കൊടുത്ത് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത് ഇതിനുള്ള ശിക്ഷ എന്തായാലും അനുഭവിക്കും ഞങ്ങളൊക്കെ ഉംറക്ക് പോകാനും പൂതിയായി കാത്തിരിക്കുന്നു ഞങ്ങൾക്കിട്ട കാശില്ല ഇവർക്ക് എല്ലാം കൊടുത്തു അല്ലാഹു ഇതിനെന്തായാലും ദുനിയാവിൽ തന്നെ ശിക്ഷ കിട്ടും

  • @4pmedia23
    @4pmedia23 Před 11 měsíci +4

    പലരും ആ ഭർത്താവിനെ കുറ്റം പറയുന്നത് കണ്ടു..but അവൻ അത്ര വിശ്വസിച്ചിരുന്നു അവളെ..അവനു അവൾ എല്ലാം ആയിരുന്നു..അതു കൊണ്ടാ എല്ലാം കൊടുത്തേ.. സ്നേഹം ഉള്ളവർ അങ്ങനാ എല്ലാം കൊടുക്കും..അതിനവർ കണക്കു നോക്കില്ല..അതിന്റെ വില പണത്തേക്കാൾ എത്രെയോ മുകളിൽ ആണ്...ഇതു പോലൊരു നെറികെട്ട നന്ദിയില്ലാത്ത പെണ്ണു കാരണം 2 മാസം കൊണ്ട് ഞാനും എല്ലാം അവസാനിപ്പിക്കേണ്ടി വന്നു..എല്ലാരെ മുന്നിലും നാണം കെട്ടു പോയി..വപ്പയില്ലന്നും ഉമ്മയില്ലെന്നും പാവപ്പെട്ടവർ എന്നും സഹതാപം ചോദിച്ചു വാങ്ങുന്ന പലപെണ്ണുങ്ങളും പാക്ക ഫ്രോടുകൾ ആണ്..അവർക്കു ഒരാളോടും സ്നേഹവും ഇല്ല ഒരു തേങ്ങയും ഇല്ല..അവർ നന്നായി അഭിനയിക്കാൻ മിടുകികൾ തന്നേയ് ആയിരിക്കും..

  • @RizwanMhmd-hs8bn
    @RizwanMhmd-hs8bn Před 11 měsíci +31

    *ന്റെ* *അളിയനും*
    *newzealand* *ആണ്*
    *എല്ല* *സൗകര്യവും*
    *കൊടുത്തു* *7 വർഷമായി*
    *അവിടെ* *ഇപ്പോഴും* *അളിയൻ* *ന്ന്* *പറഞ്ഞ* *ഇതാത്തക്ക്* *ജീവനാണ്* .!!❤

  • @ShemeeraShemi9026
    @ShemeeraShemi9026 Před 11 měsíci +205

    ഏത് പ്രതിസന്ധിയിലും ഭർത്താവിനെ ഒരു വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും വിഷമിപ്പിൽകാത്തെയാണ് യഥാർത്ഥ ഭാര്യ... അല്ലാഹ് എന്റെ ഇക്കാനെ കാക്കണേ... 😢🤲🏻

  • @ALLU577
    @ALLU577 Před rokem +380

    ഇത് കേട്ടപ്പോൾ ഒരുപാട് സങ്കടമായി ഞാനൊക്കെ ഒരുപാട് ദുഃഖങ്ങളും പ്രയാസങ്ങളും അനുഭവിച്ച് വരുന്ന ഒരാളാണ് ഇവളെ പോലെ ഒരു ജീവിതം എനിക്ക് കിട്ടിയിരുന്നെങ്കിൽ ഒരിക്കലും ഞാൻ അത് ഇട്ട് പോവില്ലായിരുന്നു

    • @sajithasaji534
      @sajithasaji534 Před rokem +7

      Najum😢

    • @Fathimanasar1.0
      @Fathimanasar1.0 Před rokem +5

      Aarum poovilladooo

    • @saj-moly
      @saj-moly Před rokem +5

      Sathyam 😢

    • @petsworld0965
      @petsworld0965 Před rokem +7

      നിങ്ങൾക് സ്വർഗം ഉണ്ട്‌ ക്ഷമിക്കു.... അവൾക്കു allahu തൗബ ചെയ്തു മടങ്ങാൻ തൗഫീഖ് cheayte ആമീൻ

    • @iamyourbrook4281
      @iamyourbrook4281 Před rokem +15

      മഹാനായ ഒരു പണ്ഡിതനോട്
      *സ്ത്രീകളെ* കുറിച്ച് ചോദിക്കപ്പെട്ടു.
      അദ്ദേഹം പറഞ്ഞ മനോഹരമായ മറുപടി ഇങ്ങനെ :
      "ദീൻ ഉള്ളവളാണെങ്കിൽ അവൾക്ക്
      = 1 മാർക്ക് കൊടുത്ത് രേഖപ്പെടുത്തുക.
      ഇനി അവൾ സൗന്ദര്യം കൂടി ഉള്ളവളാണെങ്കിൽ ആദ്യത്തെ 1
      മാർക്കിനോടൊപ്പം ഒരു 0 പൂജ്യം കൂടി ചേർക്കുക = 10
      ഇനി അവൾ സമ്പത്ത് കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 100
      ഇനി അവൾ തറവാടിത്തം കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 1000
      ഇതിൽ ആദ്യം പറഞ്ഞ ദീൻ =1 നഷ്ട്ടപ്പെട്ടാൽ പിന്നെ വെറും 0 പൂജ്യങ്ങൾ മാത്രമേ ബാക്കിയാവൂ."
      (പുരുഷന്മാർക്കും ഇത് ഇപ്രകാരം തന്നെ ബാധകമാണ് )
      അഥവാ ദീൻ ആണ് പ്രധാനം , അതിനോടൊപ്പം ഉണ്ടാവുമ്പോൾ മാത്രമാണ് ബാക്കിയെല്ലാം മൂല്യമുള്ളതാവുന്നതും , അനുഗ്രഹമാവുന്നതും , പ്രസക്തമാവുന്നതും.

  • @shabanafarooq6635
    @shabanafarooq6635 Před 11 měsíci +1

    ഇത്രയും സുന്ദരമായ ഒരു ജീവിതം വേണ്ടന്ന് വെച്ച് മറ്റൊരുത്തന്റെ കൂടെ പോയ ഇങ്ങനെയുള്ള സ്ത്രീകൾ പെണ്ണ് എന്ന വർഗ്ഗത്തിന് തന്നെ അപമാനമാണ് 😢😢എന്റെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് പതിമുന്ന് വർഷം കഴിഞ്ഞു ഇന്നു വരെ ഒരു ടൂർ എന്ന് പറഞ്ഞു ഒരു ദുനിയാവിലും പോകാൻ കഴിഞ്ഞിട്ടില്ല കാരണം സാമ്പത്തികം ഒരു വലിയ പ്രശ്നം തന്നെയാണ് ഓരോരുത്തരെയും സംബന്ധിച്ച, പടച്ചോൻ കുടുംബത്തിന് ക്ഷമ നൽകട്ടെ, ആമീൻ

  • @anumoljoseph2027
    @anumoljoseph2027 Před 11 měsíci +23

    ഇനി അവൾ അനുഭവിക്കാൻ പോകുന്നതേ ഒള്ളൂ.. ഈ ഭർത്താവ് ന്റെ സ്നേഹം എന്തായിരുന്നു എന്ന് അവൾ വഴിയേ അറിയും. എല്ലാം തെറ്റ് ആയിരുന്നു എന്ന് അവൾക്ക് മനസിലാവും. ഉറപ്പ്.. അപ്പോഴേക്കും ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റാതെ ആവും എല്ലാം

  • @khairuthambara-fk9vh
    @khairuthambara-fk9vh Před 11 měsíci +61

    Alhamdulillah 🤲
    നഷ്ടപെട്ട തി നേക്കാൾ നല്ല സമ്പത്ത്, ഇണ എന്നിവ ദിൽ ഷാദിന് നൽകട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു

  • @fajinaa5592
    @fajinaa5592 Před 11 měsíci +84

    എന്റെ അതിയത്തെ ഭർത്താവ് എന്നെ ഉബേഷിച്ചു 3മക്കൾ ഒണ്ട് എന്നെ വേറെ ഒരു ആളു വിവിഹം കഴിച്ചു masha അല്ല എനിക്ക് ഇപ്പോൾ നല്ല ഒരു ജീവിതം കിട്ടി. മാഷാ allaha 🤲🏻

  • @zakiyathzainabi5403
    @zakiyathzainabi5403 Před 11 měsíci +8

    20 വർഷമാണ് ഞാൻ എന്റെ മക്കളെ ഉപ്പ എന്നെ ഒന്ന് സ്നേഹിക്കാൻ വേണ്ടി എല്ലാ യാഥാനയും സഹിച്ചു ജീവിച്ചത് 😢

    • @safalsafal9361
      @safalsafal9361 Před měsícem

      സ്നേഹിക്കും ഉറപ്പായിട്ടും ഞാൻ പ്രാർത്ഥിക്കാം

  • @shahabasshazz291
    @shahabasshazz291 Před 11 měsíci +2

    എല്ലാത്തിനും പടച്ചവൻ അവൾക്ക് പകരം കൊടുക്കും, ഒരു കുടുംബത്തെ മുഴുവൻ ചദിച്ചതിന് അവൾ നരകിച്ചിട്ടേ അവൾക്കൊരു മടക്കമൊള്ളൂ 👍

  • @sahida-ko3mz
    @sahida-ko3mz Před rokem +115

    ഇതു കേട്ടപ്പോൾ സങ്കടം വന്നു ഞാൻ ഒക്കെ ജീവിക്കുന്നത് ചില ദിവസങ്ങളിൽ 10രൂപ വരെ കയ്യിൽ ഇല്ലാത്ത ദിവസം ഉണ്ടായിട്ട് ഇതു പോലെ ഒരു പാട് സ്ത്രീ കൾ ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത് എന്നിട്ടും മക്കളെ കൂടെ ഭർത്താവ് ന് ഒപ്പം ഉള്ള ത് ജീവിക്കുന്നു ഈ അഹങ്കാരംപെണ്ണിന് ഒക്കെ പണം കണ്ടിട്ട് അഹങ്കാരം കൂടി പോയത് ആണ് ദുഷ്ട ഇവൾ ഇതിനു ഒക്കെ അനുഭവിക്കും

  • @sajudeen5195
    @sajudeen5195 Před 11 měsíci +274

    വിവാഹം കഴിക്കുമ്പോൾ സൗന്ദര്യത്തെക്കാൾ deeninu പ്രാമുഗ്യം കൊടുക്കുക

    • @Mazz772
      @Mazz772 Před 11 měsíci +1

      💯💯

    • @muhsinarashidmuhsirashi77
      @muhsinarashidmuhsirashi77 Před 11 měsíci +16

      അതിന് മാത്രം സൗന്ദര്യം ഒന്നും അവൾ ഇല്ലല്ലോ 😅😅😅😅

    • @shabus3496
      @shabus3496 Před 11 měsíci +8

      Thalayil thattamittenn vicharich allenkil 5 neram niskarichad kond aarum nallath aavilla

    • @fasnasulfikarfasna9669
      @fasnasulfikarfasna9669 Před 11 měsíci +2

      എവിടെ എന്തെക്കെ സംഭവിച്ചാലും സൗദര്യത്തിന് മാത്രം മുൻഗണന ഉള്ളു

    • @maanukkavlog1652
      @maanukkavlog1652 Před 11 měsíci

      തിരിച്ചും 😆😆

  • @afentertainment.
    @afentertainment. Před 11 měsíci +15

    പെണ്ണിനെ ഇത്രക്ക് അങ്ങോട്ട് അഴിച്ചു വിടേണ്ടിയിരുന്നില്ല...
    എല്ലാം ഒരു പരിധിയിൽ കൂടാൻ പാടില്ല...
    ഇനിയുള്ള ജീവിതത്തിൽ കിട്ടിയ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകുക 🥀

  • @M.R.Z_DEABLOX.
    @M.R.Z_DEABLOX. Před 11 měsíci +4

    എന്റെ മോളെ ഒരു വാടക വീട്ടിൽ ആണ് കല്ലിയാണം കഴി ച്ച് കൊടുത്തത് അള്ളാഹു സതോഷം ജീവിതം കൊടുക്കട്ടെ

  • @hyderalick8721
    @hyderalick8721 Před rokem +246

    പാവപ്പെട്ട വീട്ടിലെ പെണ്ണ്
    നല്ല കുട്ടി ആയിരിക്കും എന്നുള്ള വിജാരം മുതലാളിമാർ വിടണം!
    കണക്കിലതികം പണം കൊടുത്ത അവനും തെറ്റുകാരനാണ്

    • @DK-H
      @DK-H Před 11 měsíci +5

      100% sathyam

    • @nasimp8002
      @nasimp8002 Před 11 měsíci +1

      ​@@DK-H😂

    • @rizwanm1
      @rizwanm1 Před 11 měsíci +1

      ഇത്തരം കള്ളങ്ങൾ വരെ അവർ (ഷഫ്നയും ഹരിയും) കാലങ്ങളായുള്ള ബന്ധപെടലിൽ നിന്ന് തന്നെ ഉടലെടുത്തതാവാനാണ് സാധ്യത,,അവർ ഇതൊകെ ആദ്യമേ കണ്ടു കാണും,,ഇങ്ങനൊക്കെ പിടിക്കപ്പെട്ടിട്ടു ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞു ഇനി മുന്നോട്ടു മറ്റവന്റെ ഒപ്പം കൂടാനും പദ്ധതികൾ കാണും,,,അങ്ങനെ ആണേൽ ആ പദ്ധതി നടപ്പിൽ വരാതെ,,2 എണ്ണത്തിനെയും ജയിലിലാക്കേണ്ട പണി ആണ് കുടുംബം നോക്കേണ്ടത്,,സഫ്നയെയും ഹരിയെയും ശിക്ഷക് വിദേയമാകുമ്പോലെ ഇതിനൊരു പരിഹാരo വരുന്നുള്ളു...

    • @Athiraappu-fr7gf
      @Athiraappu-fr7gf Před 11 měsíci

      Pettannu oru dhivasam kondu pannakari akubol pannathinte vila ariyilla pennugalku ahagaram kudum

  • @moideenvp1042
    @moideenvp1042 Před rokem +1748

    മിസ്റ്റർ ഖാദർ നിങ്ങളുടെ കൂടെ ഇരിക്കുന്ന സഹോദരന്റെ മാതാവ് ഇപ്പോഴും ജീവിച്ചിരിപ്പില്ലേ അതുതന്നെ ഒരു ഭാഗ്യമായി കരുതിക്കോളൂ പൈസ പോയത് പോട്ടെ

    • @nasilarahman6642
      @nasilarahman6642 Před rokem +70

      ക്യാഷ്‌ പോയത് പോട്ടെന്നോ അയാള് കഷ്ട്ടപെട്ടു പോയ മുതല് പോകുമ്പോൾ സങ്കടം വരില്ലേ

    • @shahanas1884
      @shahanas1884 Před rokem +3

      @@nasilarahman6642athe

    • @rashequeahammed
      @rashequeahammed Před rokem +2

      Kaasu mathramalla jeevitham...

    • @nashadmohammad9245
      @nashadmohammad9245 Před rokem +5

      @@nasilarahman6642adhum shariyan….ayaal paranjadhilum karyam ille ….jivan illadhe orubaad panam undayitt karyam illallo

    • @adventurebusinessmenadmini8749
      @adventurebusinessmenadmini8749 Před rokem +33

      ​@@nasilarahman6642കാശ് ഇനിയും ഉണ്ടാകും ആ ഉമ്മയെ അവൾ വിഷം കൊടുത്തു കൊന്നില്ലല്ലോ ഭാഗ്യം അള്ളാഹു തക്കതായ ശിക്ഷ കൊടുത്തോളും നമ്മുടെയൊക്കെ ദുആ മതി

  • @shahidsha3229
    @shahidsha3229 Před 11 měsíci +50

    ആറര ലക്ഷം രൂപ ആ ഇക്ക എത്ര കഷ്ടപ്പെട്ടിട്ടാവും സമ്പാദിച്ചത് അവൾ നരകിച്ചുചാവും ആ ഇക്കയുടെയും ഉമ്മയുടെയും കണ്ണീരിനാൽ 💯

  • @user-to6kp7gx1p
    @user-to6kp7gx1p Před 11 měsíci +10

    ദയവു ചെയ്ത് എല്ലാവരോടും ഒരു കാര്യം. ഒരു തവണ വേലി ചാടിയവർ വീണ്ടും ചാടും അതുകൊണ്ട് ഒരു തവണ തെറ്റ് ചെയ്താലും അവരോട് ക്ഷമിച്ചു കൊടുക്കരുത് കയ്യോടെ ഒഴിവാക്കു. നിങ്ങൾ ക്ക് നല്ല ജീവിതം കിട്ടും.

  • @leekbiraan8420
    @leekbiraan8420 Před rokem +42

    19:23 ഇത് സത്യം നല്ല സന്തോഷം ഇല്ലാത്ത എത്രെ സ്ത്രീകൾ മനസ്സിൽ ദുഃഖം വെച്ച് ജീവിച്ചു പോകുന്നു അവരെയല്ലാം 🙏🙏🙏

  • @saibunnisak3444
    @saibunnisak3444 Před rokem +87

    യാ അള്ളാ ഇവളാണ് ഏറ്റവും വലിയ തേച്ചാൽ നമ്മളെല്ലാം രാവും പകലും അല്ലാഹുവിനോട് ദുആ ചെയ്യുന്നു. ഒരു ചെറിയ ഒരു ഉംറയും ചെയ്യാൻ വേണ്ടി ഇവളെപ്പോലുള്ള ഇബിലീസിനെ എല്ലാം പടച്ചോൻ ഹജ്ജിനു പോവാൻ അവസരം കിട്ടിയിട്ടും പോയില്ലല്ലോ കേട്ടപ്പോൾ എന്റെ കണ്ണ് വെള്ളം നിറഞ്ഞു പോയി 😢😢

    • @minash7078
      @minash7078 Před rokem

      😢😢

    • @iamyourbrook4281
      @iamyourbrook4281 Před rokem +2

      മഹാനായ ഒരു പണ്ഡിതനോട്
      *സ്ത്രീകളെ* കുറിച്ച് ചോദിക്കപ്പെട്ടു.
      അദ്ദേഹം പറഞ്ഞ മനോഹരമായ മറുപടി ഇങ്ങനെ :
      "ദീൻ ഉള്ളവളാണെങ്കിൽ അവൾക്ക്
      = 1 മാർക്ക് കൊടുത്ത് രേഖപ്പെടുത്തുക.
      ഇനി അവൾ സൗന്ദര്യം കൂടി ഉള്ളവളാണെങ്കിൽ ആദ്യത്തെ 1
      മാർക്കിനോടൊപ്പം ഒരു 0 പൂജ്യം കൂടി ചേർക്കുക = 10
      ഇനി അവൾ സമ്പത്ത് കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 100
      ഇനി അവൾ തറവാടിത്തം കൂടി ഉള്ളവളാണെങ്കിൽ ഇതിന്റെ കൂടെ വീണ്ടും ഒരു 0 പൂജ്യം കൂടി ചേർക്കുക = 1000
      ഇതിൽ ആദ്യം പറഞ്ഞ ദീൻ =1 നഷ്ട്ടപ്പെട്ടാൽ പിന്നെ വെറും 0 പൂജ്യങ്ങൾ മാത്രമേ ബാക്കിയാവൂ."
      (പുരുഷന്മാർക്കും ഇത് ഇപ്രകാരം തന്നെ ബാധകമാണ് )
      അഥവാ ദീൻ ആണ് പ്രധാനം , അതിനോടൊപ്പം ഉണ്ടാവുമ്പോൾ മാത്രമാണ് ബാക്കിയെല്ലാം മൂല്യമുള്ളതാവുന്നതും , അനുഗ്രഹമാവുന്നതും , പ്രസക്തമാവുന്നതും.

  • @talesofzammu3599
    @talesofzammu3599 Před 11 měsíci +3

    പാവപ്പെട്ട വീട്ടലെ പെൺകുട്ടികൾ എല്ലാം മോശമാണെന്ന് പറയുന്നില്ല. എന്നാലും പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ എല്ലാം നല്ലതാണെന്ന് വിശ്വസിച്ച് നിങ്ങൾ വിവാഹം കഴിക്കാൻ നിൽക്കരുത്. അവരുടെ കുടുംബത്തിൽ ലഭിക്കാത്ത സുഖവും സന്തോഷവും ലഭിക്കുമ്പോൾ എല്ലാം നെടിയവൻ്റെ അഹങ്കാരത്തിൽ ദൂർത് ചെയ്യുന്നു.
    ഒരിക്കൽ പോലും അവർക്ക് ആവശ്യത്തിൽ കവിഞ്ഞ പണം ചിലവിനു നൽകരുത്. പ്രത്യേകിച്ച് പ്രവാസികൾ ആയ ഭർത്താക്കന്മാർ. യെപ്പോഴും കൊടുത്ത cash എന്തിന് ഒക്കെ ചിലവാക്കി എന്ന ഒരു ധാരണ വേണം. അല്ലെങ്കിൽ അവർക്ക് ഇത് engana ഒക്കെ ആണ് ചിലവക്കേണ്ടത് എന്ന ബോധ്യം ഉണ്ടാകില്ല. അനുഭവം ആണ് ഗുരു. 2 കുടുംബത്തിൻ്റെ ithpole ഉള്ള അവസ്ഥ കണ്ടത്കൊണ്ട് പറയുന്നതാണ്. ദാമ്പത്യത്തിൽ എല്ലാവരും പ്രധനമയിട്ട് ശീലിക്കേണ്ട ഒരു കാര്യം എന്ന് വെച്ചാൽ വരവ് - ചിലവുകളെ പറ്റിയുള്ള ചർച്ച ആണ്. വരവിനോത് ചിലവാക്കാൻ പഠിച്ചാൽ പല പ്രശ്നങ്ങളും തീരും.
    പരസ്പരം മനസ്സിലാക്കിയും ഇണങ്ങിയും പിണങ്ങിയും ഉള്ള ജീവിതം കുറച്ച് കാലത്തേക്ക് മാത്രം ഉള്ളതാണ്. അത് ഇത്പോലെ ചതിവും കള്ളത്തരങ്ങൾ കൊണ്ടും നശിപ്പിച്ചു കളയരുത്. നിങ്ങൾക്ക് പരസ്പരം മുൻപോട്ട് പോകാൻ പറ്റാത്ത ഒരു സാഹചര്യം വന്നാൽ സംസാരിച്ച് അതിനു പറ്റിയ ഒരു നല്ല solution കണ്ടെത്തുക. കള്ളത്തരങ്ങളും ചതിവും നിറഞ്ഞ ജീവിതത്തിൽ ഒരിക്കലും മനസ്സമാധാനം ഉണ്ടാകില്ല.

  • @kunjukunju5418
    @kunjukunju5418 Před 11 měsíci +4

    ഇതെല്ലാം കൂടിപ്പോയാൽ ഒരാറു മാസം, അത്രേയുള്ളൂ. പിന്നെ ഒരു ആത്മഹത്യയോ കൊലപാതകമോ കാണാം

  • @ismailnangoli9701
    @ismailnangoli9701 Před 11 měsíci +99

    സഫാന മിണ്ടാതെ ഇരുന്നിരുന്നെങ്കിൽ ഇതും ഒരു സാധരണ ഒളിച്ചോട്ടം ആയി തീർന്നേനെ ഇത്രയും ദ്രോഹം ചെയ്തതിന് ശേഷവും ഭർത്താവിനെയും വീട്ടുകാരെയും കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോൾ അവര്ക് എല്ലാ തെളിവുകളും കാണിക്കേണ്ടി വന്നു അതിനു കാരണം സഫാന തന്നെയാണ് അറിഞ്ഞു കൊണ്ട് തന്നെ അവൾ എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെടുത്തി ഇങ്ങനെ ഉള്ളവർക്കു ഇതൊരു പാഠമാണു

    • @sahala498
      @sahala498 Před 11 měsíci +7

      അത് തന്നെ സുഖം കൂടിയാൽ എല്ലു കുത്തും അതാണ് അവളുടെ അവസ്ഥ ഇനി അവൾ പാടം പഠിക്കും അവൻ ഇനി അവളെ സ്വീകരിക്കരുത് അതാണ് വേണ്ടത് എന്നാണ് എന്റെ അപിപ്രായം

    • @satheeshkumar2750
      @satheeshkumar2750 Před 11 měsíci

      @@sahala498 Sister don't tell this word. Because If think opposite. What you do. Men's doing anything but Muslim ladies doing nothing. What is the Law.

  • @FRQ.lovebeal
    @FRQ.lovebeal Před rokem +61

    *ഭർത്താവ് കൂടെ ഇല്ലാണ്ട് ഇത്ര ആഡംബരമയി ഭാര്യമാരെ ജീവികുമ്പോൾ കയ്യിൽ ഫോൺ ഉണ്ടെന്ന് ഓർക്കുക അല്ലെങ്കി ഇതോകെ നോക്കാൻ കഴിയണം അവള നീക്കങ്ങൾ മനസിലാകാൻ കയയണം*

  • @fahajaskvfahajas5073
    @fahajaskvfahajas5073 Před 11 měsíci +14

    കാദർ കരിപൊടി പറയുന്നത് ശെരിയാണ് എത്രെ ഭാര്യ മാരുണ്ട് ഭർത്താവിന്റെ സ്നേഹം കിട്ടാതെ ജീവിക്കുന്നു പലേ പ്രശനങ്ങളായിട്ട് 😢😢😢

  • @ayishaanish429
    @ayishaanish429 Před 11 měsíci +2

    Allah endokkeyan kelkunnath..ya Allah ella makkkalyyum Kakkanyy ameen. Aa payyan nalloru life kittatty Ameen.

  • @ajitharajan3468
    @ajitharajan3468 Před rokem +42

    ഇവളൊക്കെ അനുഭവിക്കും നോക്കിക്കോ സഹോദര ഞങ്ങൾ കഷ്ടപ്പെട്ട് കുടുംബം നോക്കാൻ വേണ്ടി വിദേശത്ത് വന്നു ജോലി ചെയ്യുന്നു സന്തോഷത്തോടെ ഒന്ന് സംസാരിക്കാൻ പോലും കൊതിയാണ് ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു 🙏

  • @user-ri6kz2cz3m
    @user-ri6kz2cz3m Před rokem +285

    ഇത്ര സ്നേഹതോടെ നോക്കിയ ഭർത്താവിനെ ചതിച്ച അവൾ സ്ത്രികൾക്ക് തന്നെ അഭമാനം മാണ് 😡

    • @satheeshkumar2750
      @satheeshkumar2750 Před rokem +1

      Bro a sisterinea parayan aranu ningal. Oru nimisham avarudea side ninnu nokkathea parayunna ee word, how we consider you are gentleman. UCC will come that time will change everything. Jai Hind.

    • @kratozmdx3034
      @kratozmdx3034 Před rokem

      ​@@satheeshkumar2750daaa podaaa poorida moneee

    • @ichuszz123
      @ichuszz123 Před 11 měsíci +2

      ​@@satheeshkumar2750nee kollalo😂😂Jai hind..enth jai hind

    • @salmaak6804
      @salmaak6804 Před 11 měsíci

      ​@@satheeshkumar2750ivanoke kettyole chadhich knda pennuggale povunna aalaavum

    • @anaspulladan2443
      @anaspulladan2443 Před 11 měsíci

      @@satheeshkumar2750 😁😁😁ejjathi nyayeegaranam

  • @shaheesha2641
    @shaheesha2641 Před 11 měsíci

    Aa ikkak khairayathu labhikkan veendytaanu ee oru pareekshanm padchon nalla samdhanmulla jeevitham koduktee Aa ikkak 🤲.

  • @shahinashahi38538
    @shahinashahi38538 Před 11 měsíci +1

    ഇതിന് ഒരു അവസാനം ഇല്ലാത്തത് ചാടിച്ചു കൊണ്ടുപോകുന്ന
    അവർക്ക് അവർ നല്ല സപ്പോർട്ട് അവർ തന്നെ കൊടുക്കും രക്ഷിദാകൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത നിയമത്തിന്റെ കുരുക്കും
    എല്ലാം കഴിഞ്ഞു ഈ കുട്ടിയെ ഉപദ്രവിച്ചാലും കൊന്നാലും ആരും ചോദിക്കാൻ ഇല്ല കുരുക്കിലാക്കിയ നിയമം പോലും ഇവളെ അവൻ എന്ത് ചെയ്താലും ചോദിക്കാൻ ആരും ഇല്ല ഇവൻ മാർക്ക് അതാണ് എന്തിനും ധൈര്യം 😭😭😭
    അല്ലാഹുവേ ഇങ്ങനെ ഈ മുസ്ലിം കുട്ടികളെ ഇങ്ങനെ വഴി തെറ്റിക്കുന്ന ഈ പൈശാചികത ഒന്ന് നിർത്തി തരണേ allaah 😭😭😭
    ഈ പെൺകുട്ടികളെ ചാടിക്കുന്നവർക്കും ഈ ഭൂമിയിൽ വച്ചു തന്നെ ശിക്ഷ കൊടുക്കണം

  • @rashithaju4258
    @rashithaju4258 Před rokem +56

    ഞാൻ സ്റ്റിച് ചെയ്ത് കൊടുക്കുന്ന ഒരാളാണ് കിട്ടിയ പൈസ കൂട്ടിവച്ച് Huss നാട്ടിൽ വരുമ്പോൾ ഞാൻ കൊടുക്കും അവർ നമുക്ക് വേണ്ടി കഷ്ടപെടുമ്പോൾ നമുക്ക് അങ്ങോട്ട് ചെയ്യാൻ പറ്റുന്ന ചെറിയൊരു സന്തോഷം 🥰

  • @rafimuhdmuhd2230
    @rafimuhdmuhd2230 Před rokem +130

    ആ. പെണ്ണ് നരകിക്കും എന്നുള്ളതിൽ തർക്കമില്ല യക്ഷി. കഥകളിൽ. കേട്ട. അടക്കാനാവാത്ത. കാമം 😮

    • @aliaja8028
      @aliaja8028 Před rokem +2

      മാതകം

    • @aslamhaseena
      @aslamhaseena Před rokem +1

      Sathyam..avalk idine anubhavikkum.ithra nalla jeevidam ozhivakki avande koode povo. Njan yethra kastapett jeevikkunnu.kore kadangalum ......

  • @shajahanthattarath4350
    @shajahanthattarath4350 Před 11 měsíci

    ഈ അഭിമുഖം കണ്ടപ്പോൾ കാര്യങ്ങൾ വ്യക്തമായി. എന്റെ പൊന്നു സഹോദര . താങ്കളുടെ സഹോദരനും ഉമ്മയും ബാക്കിയുള്ള സഹോദരങ്ങളും രക്ഷപ്പെട്ട തു ഭാഗ്യം . ഇല്ലാ എങ്കിൽ ഇവിടെ മറ്റൊരു കൂടത്തായി സംഭവിച്ചേനേ. പരമകാരുണ്യവാനു സ്തുതി.

  • @abdulazeez1018
    @abdulazeez1018 Před 11 měsíci

    Thanks lot public kerala

  • @majeederinhipuzha7536
    @majeederinhipuzha7536 Před rokem +40

    നല്ല സാലിഹത്തായ ഹാഫിള് ആയ ഭാര്യയെ കിട്ടട്ടെ

  • @Shakz-rm8hc
    @Shakz-rm8hc Před 11 měsíci +71

    Cash ഇറക്കി സ്നേഹം വാങ്ങാന്‍ പോവുന്ന എല്ലാവരും ഇദ്ദേഹത്തിന്റെ അവസ്ഥ വരാതെ ഇരിക്കട്ടെ

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 Před 11 měsíci +2

    Wow she is lucky...atleast enjoyed her wishes...appreciate her

  • @ayshak9062
    @ayshak9062 Před 11 měsíci +12

    എത്ര സ്നേഹം ഭാര്യയോട് ഉണ്ടെങ്കിലും ഒരിക്കലും ഒരു ഭർത്താവ് ഭാര്യയുടെ പേരിൽ ക്യാഷ് കൊടുക്കരുത്. ഇത് എല്ലാ ഭർത്താക്കന്മാർക്കും ബാധകമാണ്.

  • @alavikuttyvp8014
    @alavikuttyvp8014 Před rokem +30

    അല്ലാഹു തന്ന ധനം ആവശ്യത്തിനു ചെലവാക്കുക ഇത് നമുക്കൊരു പാഠമായിരിക്കട്ടെ

  • @user-tr6jl2ht1u
    @user-tr6jl2ht1u Před rokem +92

    ആ ഉമ്മ അവനെ കണ്ടപ്പോൾ അവനും അവളും ചേർന്ന് ഉമ്മയെ കൊന്നില്ലല്ലോ.. അൽഹംദുലില്ലാഹ് 🤲

  • @nsjmanaju281
    @nsjmanaju281 Před 11 měsíci

    Allahu adhehathinu khairaya bharyaye kodukkatte 🤲

  • @abdulkareemkareemachu6040
    @abdulkareemkareemachu6040 Před 11 měsíci

    ഭർത്താവിന്റെ ചെലവിൽ കഴിഞ്ഞ് അവരുടെ വീട്ടിൽ താമസിച്ചുഭർത്താവ് വാങ്ങിക്കൊടുത്ത ഫോണിൽ നിന്നും ഭർത്താവിന്റെ കൂടെഒരു പാട് കാലം കിടന്നുറങ്ങിയ റൂമിലേക്ക് മറ്റൊരാളെ വിളിച്ചു വരുത്താനുള്ള ആമനസ്സുണ്ടല്ലോ.😢അല്ലാഹുവേ ഇങ്ങനെയുള്ള എല്ലാ ചതിയിൽ നിന്നും വഞ്ചനകളിൽ നിന്നും ഞങ്ങളെല്ലാവരെയും നീ കത്ത്രക്ഷിക്കണേ നാഥാ. നീ ഞങ്ങൾക്കെല്ലാവര്ക്കും ഹിദായതും ഇസ്സതും നൽകണേ റബ്ബേ. മനസ് വേദനിക്കുന്നവർക് നീ ക്ഷമ നൽകണേ അല്ലാഹ്.ഒരു തെറ്റിലും പെടാതെ ഞങ്ങളെ കാക്കണേ റഹ്മാനെ. ആമീൻ.

  • @FRQ.lovebeal
    @FRQ.lovebeal Před rokem +166

    *എന്തോകെ ചെയ്താലും മരണം എന്നൊന്നുണ്ട് അള്ളാഹുവിന്റെ അടുക്കൽ എത്തുമല്ലോ അത് മതി ❤സത്യം പറഞ്ഞ മനസ് ആകെ അസ്വസ്ഥമാണ് sex ൻ വേണ്ടി പോയി പറയുമ്പോ അവസ്ഥ എന്താല്ലേ. ഒരിക്കലും ഭാര്യമാർക്ക് വേണ്ടത് പണം അല്ല എന്ന് പുരുഷന്മാർ ഇനി എങ്കിലും മനസിലാക്കണം sex & love ഇത് കൊടുക്കേണ്ട പോലെ കൊടുത്തില്ലേ ഇനിയും സഫ മാർ ഉണ്ടാകും*

    • @abdulazeez4137
      @abdulazeez4137 Před rokem +7

      പടച്ചോനെ പേടിച്ചു നടക്കുന്ന എത്ര മുസ്ലിം ഉണ്ട്‌ അതിന്റെ കുറവ് അല്ലെ

    • @FRQ.lovebeal
      @FRQ.lovebeal Před rokem +5

      ​@@abdulazeez4137മരണം എന്നാ സത്യം undallo

    • @maryamk1131
      @maryamk1131 Před rokem +3

      sathyam ..allahuvee inganeyulla fithqnayil ninnu kakanee allahaa naaleyum makkaleyum loaka ummathineyum😢😢😢..aaameen

    • @saidalavi8822
      @saidalavi8822 Před rokem

      അധികം വൈകാതെ ഈ സ്ത്രീയെപ്പോലുള്ളവർക്ക് കഠിന ദുഖം പേറി വിരൽ കടിക്കും

    • @FRQ.lovebeal
      @FRQ.lovebeal Před rokem +1

      @@THUG560 ഉണ്ട് പടച്ചോനെ മാത്രം പേടി ഒള്ളു

  • @user-yb5bx3jk7b
    @user-yb5bx3jk7b Před rokem +103

    10 ലിറ്റർ പശുവിന്റെ പാൽ വിറ്റാൽ കിട്ടുന്ന പണം മാത്രം മതി എൻറെ കുടുംബത്തിന്റെ സന്തോഷം. ഇതെകെ കാണുമ്പോൾ അ പാവം ഭർത്താവ് 😢

  • @sabirmata2529
    @sabirmata2529 Před 11 měsíci +1

    *إنالله وإناإليه راجعون.*
    *اللهم اغفرله وارحمه واعف عنه وعافه وادخلنا واياه في الجنة يارب العالمين*
    😢🤲

  • @nizarnijju9131
    @nizarnijju9131 Před 11 měsíci +1

    Avole anubavikkum Insha.allhaa

  • @riyafebin2731
    @riyafebin2731 Před rokem +324

    എനിക്കൊരു കാര്യം പറയാനുള്ളത്. എത്ര സ്നേഹനിധിയായ ഭാര്യയാണെങ്കിലും. ആവശ്യത്തിൽ കൂടുതൽ പണം കൊടുക്കരുത്. പണം ആവശ്യത്തിൽ കൂടുതൽ കുമിഞ്ഞുകൂടുമ്പോൾ ഇതുപോലുള്ള വൃത്തികേടുകൾ ചെയ്തു തുടങ്ങും. ഇത്രയും പണം ഇവൾ ദിവസവും ചിലവാക്കുന്നുണ്ടെങ്കിൽ ഇവളുടെ പേരിൽ എത്ര പണം കാണും. ഒരു നിയന്ത്രണത്തിന്റെ ഒരു കടിഞ്ഞാൺ ഭർത്താവിന്റെ കയ്യിൽ വേണമായിരുന്നു. അത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും വന്ന തെറ്റുതന്നെയാണ്.. ഇനി പറഞ്ഞിട്ട് കാര്യമില്ല

    • @ansa9424
      @ansa9424 Před rokem +1

      Currect

    • @jaseerasameer7854
      @jaseerasameer7854 Před rokem +6

      Well said
      എത്രയൊക്കെ സ്നേഹം ഉണ്ടെന്ന് പറഞ്ഞാലും ആണുങ്ങൾ സ്വയം മണ്ടൻമ്മാർ ആവരുത് 🙏🏻 please
      എന്താ ഇതൊക്കെ ലൈഫ് കേട്ടിട്ട് തെന്നെ വിശ്വസിക്കാൻ കഴിയുന്നില്ല

    • @vichuvikram2038
      @vichuvikram2038 Před rokem +17

      ഭർത്താവിന്റെ തെറ്റ് എന്നല്ല പറയ... ആത്മാർത്ഥമായ സ്നേഹം വിശ്വാസം എന്നാണ് പറയുക...എന്ത് സംഭവിച്ചാലും അവസാനം ആത്മാർഥമായി സ്നേഹിച്ചാൽ കുറ്റം ആവും അഥവാ ഒരു നിയന്ത്രണം വച്ചാൽ വിശ്വാസക്കുറവ് സ്വാതന്ത്രം കൊടുക്കാതെ ഇരിക്കാ എന്നും പറയും. ലോകം ഇങ്ങനെ ആണ് തല താഴ്ത്തുന്നവനെ കുറ്റപെടുത്തി രക്ഷപെടും 😂😂😂

    • @sunigeorge3615
      @sunigeorge3615 Před rokem +2

      Absolutely correct

    • @sunigeorge3615
      @sunigeorge3615 Před rokem +13

      ഓട്ടോ റിക്ഷ ക്കാരന്റെ മകൾക്ക് സൗഭാഗ്യം കൂടി പോയി. ഭർത്താക്കന്മാർ കൊന്തന്മാരാകരുത്. എപ്പോഴും ഒരു കടിഞ്ഞാൺ ഭാര്യ മേൽ ഉണ്ടാകണം. പെണ്ണിന്റെ വഴി ഒരു പുരുഷനും മനസ്സിലാകില്ല

  • @reenastm1506
    @reenastm1506 Před rokem +327

    ഭർത്താവിന്റെ വീട്ടിൽ സ്വന്തമായി റൂം പോലും ഇല്ലാത്ത ഞൻ..😂😂😂 അതിനു വേണ്ടി ഭർത്താവുമായി തമാശക്ക് തല്ലുകൂടാറുണ്ട്. അല്ഹമ്ദുലില്ല. പിശാചിന്റെ പിടിയിൽ നിന്ന് എന്നെയും എന്നെപോലെയുള്ള എല്ലാ സഹോദരിമാരെയും അള്ളാഹു കാക്കണേ അള്ളാഹ്..

  • @muhammedpavassafatlp9638
    @muhammedpavassafatlp9638 Před 11 měsíci +1

    Ya allha 🤲🏾🤲🏾🤲🏾 Ameen

  • @jabbarndl6130
    @jabbarndl6130 Před 11 měsíci +2

    ആ ഇക്കയ്ക്ക്. മനസ്സിന് സമാധാനം നൽകട്ടെ റബ്ബ് 🤲🤲🤲🤲

  • @drstrange897
    @drstrange897 Před rokem +63

    ഒരാളും ഭാര്യമാർക്ക് ആവശ്യത്തിൽ അതികം പണം കൊടുക്കരുത് അവർ അത് ദുരുപയോഗം ചെയ്യും പണം കൂടുമ്പോൾ സ്വഭാവം മാറും 😢

  • @user-fq3io2zj8f
    @user-fq3io2zj8f Před rokem +37

    സഹോദരാ അവൾ ഓടി പോയതുകൊണ്ട് താങ്കൾ രക്ഷപ്പെട്ടു അല്ലാഹു താങ്കളുടെ എല്ലാ പ്രശ്നവും തീർത്തു തരും നല്ലൊരു ജീവിതവും താങ്കൾക്ക് കിട്ടും ഇൻഷാ അള്ളാ

    • @promoduggeorge2822
      @promoduggeorge2822 Před rokem +1

      Yes.....

    • @hairusameerhairu6688
      @hairusameerhairu6688 Před rokem

      നല്ലത് കിട്ടാൻ വേണ്ടിയാഇങ്ങനെയുള്ളത് ഓടിപ്പോയത്

  • @riya1904
    @riya1904 Před 11 měsíci

    Ente abhiprayathil eni arum kalyanam kazhikkaruthenna.ellarum swantham ishttam pole jeevikunnathinu ettavum nallath kalyanam kazhikathe nadakunnatha.samadanam santhosham ellam kittum

  • @suhailmadirassery6276
    @suhailmadirassery6276 Před 11 měsíci

    Allahu nalla baryaye nalkatte

  • @abdulbarid9657
    @abdulbarid9657 Před rokem +145

    ഭാര്യ പറയുന്ന പോലെ നിന്ന് കൊടുത്ത ഈ ചങ്ങായിൻ്റെ കാര്യം! 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
    ഒരിക്കലും ഇത്ര ആഡംബരവും സൗകര്യവും ഒരാൾക്ക് കൊടുക്കരുത്!

  • @kichukichoos4468
    @kichukichoos4468 Před rokem +31

    കൊച്ചിനെയും ഭർതാവിനെയുംവിനെയും ജീവനോടെ കിട്ടിയത് ഭാഗ്യം.
    ഇത് പോലുള്ള വേഷികൾ പോയ്തുലയുന്നത് തന്നെ നല്ലത്.

  • @suneeraarif
    @suneeraarif Před 11 měsíci +5

    Alloh ചിന്തിക്കാൻ വയ്യ 😢
    എന്തൊരു കഷ്ട്ടം ഇങ്ങനെയും മനുഷ്യൻ മാറില്ലേ

  • @abdulameer7391
    @abdulameer7391 Před 11 měsíci

    Dear Khader...hattsoff you man....i am so proud of you being you are a kasrodian.....
    ... Alhamdullilla...