ജാതി വിവേചനം കേരളത്തിലുമുണ്ട് | റാപ് ഗായകൻ വേടനുമായി അഭിമുഖം

Sdílet
Vložit
  • čas přidán 22. 04. 2021
  • #abcmalayalam #vedan #interview
    തമിഴ് നാട്ടിലും കേരളത്തിലും ശ്രദ്ധിക്കപ്പെട്ട പാട്ടിലൂടെ രാഷ്ട്രീയം പറയുന്ന റാപ് ഗായകൻ വേടൻ എന്ന ഹിരൻദാസ് മുരളി തൻ്റെ രാഷ്ട്രീയം പറയാൻ പാട്ട് തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പറയുന്നു.
    SUBSCRIBE our channel for more trending News & Movie Updates

Komentáře • 394

  • @shamseerptm
    @shamseerptm Před 3 lety +120

    എത്രപെട്ടെന്നാണ് വേടന്റെ ആരാധകനായി പോകുന്നത്....♥️

  • @sherlyg2048
    @sherlyg2048 Před 3 lety +176

    മോനെ ജാതീയമായ ചിന്ത ഒരിക്കലും ഈ ഭൂമിയിൽ നിന്നും മാഞ്ഞു പോകില്ല. എത്രയോ ആളുകൾ ഇതിന്റെ പേരിൽ ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ട്. മോനെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇങ്ങനെ ഉള്ളവരെ ആവശ്യമാണ്. അത് പറഞ്ഞു vote പിടിക്കുന്ന ആളുകളുണ്ട്. മോന്റെ പ്രവർത്തനത്തിലൂടെ ഒരു മാറ്റം വരുമെങ്കിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @alanjoseph3170
      @alanjoseph3170 Před 3 lety +5

      Pulli oru political party alla
      .. Pulli oru political song ann cheyunne.. Athil oru socialism ind... Equality , feminist, freedom , dhelith politics and world politics.. Ind... Athann vedan inte politics❤

    • @Cj__270
      @Cj__270 Před 3 lety +6

      ഒരു 60 varsham മുൻബ് untechblty മാറില്ല ennu paranja ethra pare undavum ellam marum matham thanne kurach kazhinja mathamvum vishvasvum illathavar aakum evide ennu parayunnille

    • @ranjithtm4865
      @ranjithtm4865 Před 11 měsíci

      😊👏🏻👏🏻👏🏻

    • @SubhashT-yi7ss
      @SubhashT-yi7ss Před 3 měsíci

      പട്ടിക ജാതിക്കാർക്ക് ജാതിയിൽ നിയമപരമായി പ്രശ്നം ഉള്ളപ്പോൾ അത് (ജാതി ) എങ്ങനെ ശരിയാകും.

  • @shanihafsa1963
    @shanihafsa1963 Před 3 lety +114

    തീ പിടിച്ച വാക്കുകൾ!വേടൻ യുവത്വത്തിന്റെ യഥാർത്ഥ ശബ്‌ദം 👍

  • @hareeshpv4066
    @hareeshpv4066 Před 3 lety +41

    നിൻറെ ശബ്ദം ഞങ്ങളെ ശബ്ദമാണ് വേടാ...ഞങ്ങളുണ്ട് വേടാ നിൻ്റെ കൂടെ ...💪

  • @ammuunni4561
    @ammuunni4561 Před 3 lety +113

    നീയും ഞങ്ങളുടെ മകനാണ്.. ഒരു ഉയർത്തുഎഴുന്നെപ്പിന്റെ ആവശ്യഎം ഉണ്ട് 💓💓💓

    • @abhilash7813
      @abhilash7813 Před 3 lety +2

      ചാരായം കുടിച്ചു കടവിൽ പോയി ഇരുന്നാൽ രക്ഷപ്പെടില്ല. ജോലിക്ക് പോണം. എല്ലാരും ജോലിചെയ്താണ് ജീവിക്കുന്നത്. നാളെ ഇവനെ Dhrm ൽ കാണാം. അതാവുമ്പോൾ കള്ളപ്പണം കിട്ടുമല്ലോ..

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety +1

      @@abhilash7813 /തല്ലിക്കോളൂ , കൊല്ലരുത്.

    • @abhilash7813
      @abhilash7813 Před 3 lety +2

      @@valiyilmuhammed6253
      തല്ലിയാൽ നന്നാത്തവനെ കൊന്നു കളയും (പ്രകൃതി ). കാലചക്രത്തിനോടൊപ്പം തിരിയാത്തവനെ ധർമ്മ ചക്രം ചുഴറ്റിയടിക്കും. സമാധാന മതങ്ങളിൽ പറയുന്നത് പോലെ ദൈവം അന്ത്യ നാളിൽ സത്യം വെളിപ്പെടുത്തും എന്ന ന്യായവാദം (തള്ള് ) അല്ല. കാലാകാലങ്ങളിൽ എന്താണോ മാറേണ്ടത് (മരണം ) അത് പ്രകൃതി തന്നെ മാറ്റിക്കോളും

    • @valiyilmuhammed6253
      @valiyilmuhammed6253 Před 3 lety +3

      @@abhilash7813 /ഇങ്ങനെ വിശ്വസിക്കുന്ന ഒരാൾ ഡൽഹിയിൽ ഭരണ ചക്രം തിരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഇന്ത്യയിൽ മരണ ദേവൻ ആനന്ദ നൃത്തമാടുന്നത് . കഴിഞ്ഞ മാസം വരെ തള്ളുകയായിരുന്നു . ഞങ്ങൾ മരുന്ന് വിദേശ രാജ്യങ്ങൾക്ക് സൗജന്യമായി വിൽക്കുന്നു (!) അല്ലാതെ കൊടുക്കുന്നു എന്നൊക്കെ . ഇപ്പോൾ കർമ്മ, മാത്രമല്ല ലോതറും , മാൻഡ്രേക്കും നർദയും മിക്കി മൗസ് പോലും തിരിച്ചടിച്ചു . ഓന്റൊരു കർമ്മ..
      എന്തു കർമയാണെടോ ഇപ്പോൾ ശ്വാസം മുട്ടിച്ചു കൊല്ലുന്നത് ?
      കോവിഡിനെക്കാൾ മാരകമാണ് നിങ്ങളുടെ ഒട്ടു മിക്ക വിഷലിപ്ത സങ്കല്പങ്ങളും . RSS ന്റെ പല വേർഷനുകളിൽ ചിലതാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് . അതിന്റെ ദുരന്തമാണ് ഇന്ന് പാണന്റെ പാട്ടില്ലാതെ തന്നെ ലോകം 'പുകഴ്ത്തിപ്പാടുന്നത് '.
      ഇസ്ലാമിനെക്കുറിച്ചു നീ കേട്ടത് പോലെയാകില്ല ഞങ്ങളൊക്കെ വിശ്വസിക്കുന്നതും ജീവിക്കുന്നതും . അത് വെറും തത്ത്വം വിഴുങ്ങലും ഛർദ്ദിക്കലുമല്ല . ജീവിതത്തോട് ചേർന്നു നിൽക്കുന്നതാണ്.
      (ഐത്തജാതിക്കാരനെ സപ്പോർട്ട് ചെയ്തതിനാണോ ഇപ്പോൾ നീ ഇസ്ലാമിന്റെ നേർക്ക് വന്നത് ? കഷ്ടം !)
      കഷ്ടം എന്നതിന്റെ അർത്ഥം അറിയാമല്ലോ.. i pity u എന്നും ചിലർ പറയും .
      എടോ കുറച്ചു സൗമ്യമായി അവരോട് പെരുമാറണമെന്നല്ലേ എന്റെ വരികളിൽ ഉള്ളൂ. "തല്ലിക്കോളൂ കൊല്ലരുത് " -എന്നല്ലേ പറഞ്ഞത് . ഒരു നല്ല മനുഷ്യനാകഡോ ... ഫിലോസഫിയൊക്കെ പിന്നീട് പുഴുങ്ങിത്തിന്നാം.
      ഈ ഫോർമുല ഓർത്തു വെച്ചോളൂ (RSS>COVID -19 )എന്ന് ഇന്ത്യ മാത്രമല്ല ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിക്കുന്നു.
      സ്‌പെഷൽ തിയറി ഒഫ് VIRAL RELATIVITY

    • @RAVAN-sv3yk
      @RAVAN-sv3yk Před 3 lety

      @@valiyilmuhammed6253 ഓക്കെ നിന്റെ ഒട്ടകകള്ളൻ പോസ്കോ നബിയുടെ ബുക്ക് എന്റെ കൈയ്യിൽ ഉണ്ട്‌ rss വർഗീയ സംഘടന, മുസ്ലിം ലീഗ് സമാധാന മതം സംഘടന, റംസാൻ ഊമ്പ് കാലത്തു സർക്കാർ സ്കൂൾ അമുസ്ലിമിന് മലപ്പുറത്ത്‌ കുട്ടികൾക്ക് ഉച്ചകഞ്ഞി മുടക്കിയതോ 👍👍👍👍👍👍

  • @joyaltpaul3875
    @joyaltpaul3875 Před 3 lety +26

    ശബ്ദം ഉയരട്ടെ... പിന്നിലല്ല നീ മുന്നിലാണ് നീ.. പടരട്ടെ തീ ആളി കത്തട്ടെ.. Keep moving on

  • @madhuboban6353
    @madhuboban6353 Před 3 lety +54

    മോശമായി മോനെ വിളിക്കുന്നവർ ചെറുതാകും...മോൻ ഇനിയുമിനിയും വലുതാകും...അധിക്ഷേപങ്ങൾ നേരേവരുമ്പോൾ അതു സ്വയം വളരാനുള്ള വളമായി കരുതി മുന്നേറൂ... പിന്തുണ നേരുന്നു...❤️❤️

  • @hedhuamuth5884
    @hedhuamuth5884 Před 3 měsíci +4

    കുറെ നാളുകൾക്ക് ശേഷം ആണ് നല്ലൊരു ഇന്റർവ്യൂ കാണുന്നത്. എത്ര ക്ഷമയോടെയാണ് vedan പറയാൻ ഉള്ളത് കെട്ടിരിക്കുന്നത് പല ഇന്റർവ്യൂസിലും കാണാത്ത കാര്യം ആണ്.... ❤️‍🔥

    • @dawwww
      @dawwww Před 11 dny

      Pakshe avanu kamam adakaan patilla.. kanda pennungale peedipikum keri.. purogamana singamangal 😂

  • @ashokkasargod5355
    @ashokkasargod5355 Před 3 lety +9

    ഞാനും ഒരു താഴ്ന്ന ജാതിക്കാരനാണ്..ഇപ്പോളും ഞങ്ങളെയും താഴ്ന്ന ജാതിക്കാർ എന്ന് കാണുന്നവർ ഉണ്ട്

    • @sreejithps3314
      @sreejithps3314 Před rokem

      Ashok. Thazhnna jathi uyarnna jathi ennnonnilla.. Angane chinthikkunnavare brain wash cheyyan onnum pattilla.................Be proud with whatever caste you are belong. avanavante jathi mattarekalum thazhnnathum alla. Oru jathiyum thante jathiyekal uyarnnathum alla. Every caste has its own importance. There is no weightage too

    • @sreejithps3314
      @sreejithps3314 Před rokem

      @@neyyattinkaragopan3042 athenthado reservation vangunnavan thalayil thuni itondu kuninju nadakano.

  • @shamsudheenca8483
    @shamsudheenca8483 Před 3 lety +23

    ഇന്റർവ്യൂ സൂപ്പർ വേടൻ അടിപൊളി മറ്റ് പ്രമുഖ ചാനലുകൾക്ക് മാതൃക യാണ് ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ

  • @majeedpallimanjayalilmelet900

    എത്ര കൃത്യവും വ്യക്തവുമായാണ് വേടൻ സംസാരിക്കുന്നത്, all the very best 🔥

  • @muhammadjanish1673
    @muhammadjanish1673 Před 3 lety +10

    കലാകാരന്മാർ തന്റെ ഉള്ളിലെ പൊളിറ്റിക്സ് പറയാൻ മടിക്കുന്ന കാലത്ത്. ലോകത്തിലും തന്റെ രാജ്യത്തിലും നടന്നുകൊണ്ടിരിക്കുന്ന അനീതി തന്റെ കലയിലൂടെ പറയുന്ന വേടൻ 🔥🔥 നാളെയുടെ പ്രതീക്ഷയാണ് വേടൻ

  • @VishnuS-nl4wu
    @VishnuS-nl4wu Před 3 lety +43

    നമ്മൾക്കു ഒത്തൊരുമിച്ചുകൂടെ പട്ടികജാതിക്കാരാ.... നാളെ വൻ ശക്തിയായി മാറാൻ നമ്മൾക്ക് പറ്റും. നമ്മുടെ സഹോദരൻ ആണ് വേടൻ. നമ്മുടെ ശബ്ദം ആണ് ഇദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. Full സപ്പോർട് pls.....അഭിമാനത്തോടെ പറയട്ടെ ഞാനും ഒരു പട്ടികജാതിക്കാരൻ 💪💪

    • @akarshakz8187
      @akarshakz8187 Před 3 lety +6

      Aaah best.. he is talking about equality..not more differentiation between people

    • @VishnuS-nl4wu
      @VishnuS-nl4wu Před 3 lety

      Equality is not possible.

    • @akarshakz8187
      @akarshakz8187 Před 3 lety +1

      varu pattikajathikareee namuk van sakthi aakam 😂😂😂 but jaathi parayan paadilla

    • @VishnuS-nl4wu
      @VishnuS-nl4wu Před 3 lety +6

      ജാതി പറയാത്തവർ /നോക്കാത്തവർ ഉണ്ടോ??? ഇല്ലെങ്കിൽ നാളെ ഹിന്ദു തന്നെ പട്ടികജാതിക്കാർ ,ഈഴവർ, നമ്പൂതിരി, നായർ എന്നിവർ പരസ്പരം കല്യാണം കഴിക്കട്ടെ പറ്റുമോ? ഇല്ലല്ലേ. പറ്റില്ല...അപ്പോൾ ജാതി എല്ലാവരും നോക്കും...അപ്പോൾ പട്ടികജാതിക്കാരൻ ജാതി പറയുമ്പോൾ മാത്രമെന്താ ഇത്ര കുഴപ്പം????

    • @akarshakz8187
      @akarshakz8187 Před 3 lety +1

      @@VishnuS-nl4wu eeeh?apo jaathi paraynm ennano bro paranj varne? caste vachulla discrimination paadillan aan bro VEDAN parayan udesikne..ningl jaathi parayanm enn paranj vaadhikunu..ntha serikm udesikne

  • @shibup8263
    @shibup8263 Před 3 lety +21

    ബോധമുള്ളവർ ഒപ്പമുണ്ട് മോനേ.

  • @alwinalexjohn
    @alwinalexjohn Před 3 lety +28

    കറത്തവൻ്റെ സാഹിത്യം ദളിത് സാഹിത്യം എന്നാണ് പ്രമുഖ ചാനലിൽ വരെ പറയുന്നത്. അക്ഷരങ്ങളിൽ വരെ ജാതീയത !!

    • @anandus7722
      @anandus7722 Před 3 lety +5

      ദളിത് സാഹിത്യം എന്ന് പറയുന്നതിൽ ഒരു രാഷ്ട്രീയം ഉണ്ട്. അങ്ങനെ തന്നെയാണ് പറയേണ്ടത്.

    • @idominator98
      @idominator98 Před 3 lety +2

      ദളിത് എന്നത് ഒരു മോശം പദമല്ല.കാഴ്ചപ്പാട് മാറ്റു

    • @danielthomas5401
      @danielthomas5401 Před 3 lety

      അവർ തന്നെ ആണ് പറയുന്നത്.

    • @aparna907
      @aparna907 Před rokem

      Orr all മരിച്ചാൽ ent kond ann dalit യുവാവ് ent address ചെയ്യുനത് എന്ന ഇപ്പോഴും ഓർകും🙄

  • @leelamadhavan3616
    @leelamadhavan3616 Před 3 lety +29

    നിന്റെ വാക്കുകളിൽ ലോകം മുഴുവനും അടഗിയിരിക്കുന്നു..... നീ ആണ് ലോകത്തിലെ വലിയവൻ

    • @abidyickalad1215
      @abidyickalad1215 Před 3 lety +2

      ഇവനെ ഞാൻ ഈയിടെയാണ് അറിയുന്നത്.
      ശരിക്കും അത്ഭുതപെടുത്തി ഇവന്റെ intense തീയാണ്🔥

  • @subhadram9134
    @subhadram9134 Před 3 lety +19

    ഇവിടെ ഇപ്പോഴും ജാതി ചിന്തകൾ മനുഷ്യമനസുകളിൽ നിലനിർത്തിപ്പോരുന്നതിന് പ്രധാന കാരണം വൃത്തികെട്ടരാഷ്ട്രീയക്കളികളാ ണ്

    • @AnoopK-sp6kb
      @AnoopK-sp6kb Před 3 lety +5

      ജനങ്ങളിൽ ജാതി വെറിയുള്ളവരാണ് കൂടുതലും. അതുകൊണ്ട് രാഷ്ട്രീയക്കാർ അത്‌ ഉപയോഗിക്കുന്നു എന്നെ ഉള്ളു

    • @akarshakz8187
      @akarshakz8187 Před 3 lety

      jananglde manasil ullathkondan avr ath use cheyne...

  • @playhard342
    @playhard342 Před 3 lety +15

    ശെരിക്കും ഒന്നാലോചിച്ചാൽ റാപ്പ് സോങ്ങിന്റെ അടിസ്ഥാന തത്വം എന്തെന്നാൽ, ഒരു വ്യക്തി മറ്റുള്ളവരെ ഉത്ബോധിപ്പിക്കാനും തനിക്കുള്ള അറിവ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനും വേണ്ടിയുള്ള ഒരു സംവിധാനം ആണ് റാപ്പ് സോങ്‌സ്. അത് തികച്ചും അതിന്റെ പൂർണതയിൽ തന്നെ നിലനിർത്തി മുന്പോട്ട് കൊണ്ട് പോകുന്ന കേരളത്തിലെ ഏതാനും വ്യക്തികളിൽ ഒന്നാമൻ ആണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സഹോദരൻ. താങ്കളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. അത് കൊണ്ട് മാത്രമാണ് ഈ വിധം ദുരിതം അനുഭവിക്കുന്നവരുടെ പ്രയാസം വേടനിലൂടെ ദൈവം വരികളായി സംസാരിക്കുന്നത്.❣️🔥🔥🔥🔥🔥🔥

  • @leelamadhavan3616
    @leelamadhavan3616 Před 3 lety +44

    സംസാരിക്കാൻ ആഗ്രഹിക്കുന്നു വേടൻ.. നമ്പർ കിട്ടിയാൽ നന്നായിരുന്നു......

    • @shyjushyju5137
      @shyjushyju5137 Před 3 lety

      ഇപ്പോൾ വേണമെന്ന് തോന്നുണ്ടോ ?

    • @achyutgopal767
      @achyutgopal767 Před 3 lety +1

      😂😂😂

  • @LC-gw2hd
    @LC-gw2hd Před 3 lety +7

    എന്നും കൂടെ തന്നെ ഉണ്ട് 💪💐

  • @krish__292
    @krish__292 Před měsícem +1

    Nalla interview....❤
    നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും👍

  • @joseprakashfrancis4114
    @joseprakashfrancis4114 Před 3 lety +14

    Every small step is important towards the bigger change that is to happen, keep going, good friend !!

  • @ajaym9868
    @ajaym9868 Před 3 lety +12

    സ്വയം നന്നാവാണ്ട് നാട്ടുകാരെ വിലയിരുത്താൻ വന്നേക്കുവാ 💥

  • @rajeevthakazhy8034
    @rajeevthakazhy8034 Před 3 lety +26

    👍🏼😍വേടനെ ഇന്റർവ്യൂ ചെയ്യുന്ന ആളുടെ പേര് എന്താണ്?എന്ന് ദയവായി പറയണേ,അദ്ദേഹത്തിനും❤️

  • @jijeeshkumar888
    @jijeeshkumar888 Před 3 lety +9

    ചെക്കൻ പൊളി 😍😍😍😍

  • @manjushaaaa1642
    @manjushaaaa1642 Před 3 lety +34

    He is handsome.Look at his eyes😍

  • @Anita-jd4uc
    @Anita-jd4uc Před 3 lety +13

    ഇപ്പോഴും ഡിസ്ക്രിമിനേഷൻ ഉണ്ടോ. മാങ്ങ പറിച്ചതിന് അടിേക്കണ്ട കാര്യമില്ല. ചോദിക്കണമായിരുന്നു. വേടൻ മുന്നിലേക്കു വരണം

  • @freedos3868
    @freedos3868 Před 3 lety +6

    You are a wonderful phenomenon 👍👍👍🌹🌹🌹🖤

  • @verminds
    @verminds Před 3 lety +7

    ഈ ജാതിയാ വേർതിരിവ് ഒരിക്കലും മാറില്ല .. മാറണമെങ്കിൽ സ്കൂൾ അഡ്മിഷൻ സമയത്തു ഉള്ള ആ ജാതി കോളം ഒഴിവാക്കണം , റിസർവേഷൻ നിറുത്തലാക്കണം .. എല്ലാവരും തുല്യർ എന്ന നിലയിൽ ആകണം ... ഞാൻ ദളിതൻ ആണ് എന്ന അപകര്ഷകത ബോധം ആദ്യം കളയുക ...

    • @RAVAN-sv3yk
      @RAVAN-sv3yk Před 3 lety +1

      1ജോലി സംവരണം മാറ്റി പറയെടാ,
      2 തൊലിവെളുപ്പ് ഉള്ള പെണ്ണുങ്ങളുടെ പുറകെ നടക്കല്ലേ
      എന്നാൽ ഓക്കേ

    • @sreejithps3314
      @sreejithps3314 Před rokem

      Was evereone treated as equal before reservation started? Reservation started to ensure socially forcefully badly suffered community to reach administrative level, that process is not still completed even reservation started many years ago. There are many community based educational institution with direct payment system from goverment. Salary and pension paid by goverment not by any particular community or caste based organisations head offices Appointment is not based on psc rank list.. You can check that 1st where is the actual reservation implementation is happening..If everyone is equal why matrimony sites has caste based communities,? Why small kids with now have caste name after their name. I agree that inferiority complex as low caste is bad. There is no high caste and low caste . Every caste has its on proud and importance. Being proud to their own caste is something their own personal matter .but under value the other caste that thinking is only cancer.

    • @gopugopal007
      @gopugopal007 Před rokem

      @@sreejithps3314 you said it? But arodu parayan, aaru kelkkan.

  • @vinayaprasadp.s3214
    @vinayaprasadp.s3214 Před 3 lety +26

    എന്ത് ജാതി എന്ത് മതം 😏മനുഷ്യൻ എന്ന ഒറ്റവാക്കിൽ തീരണം ഇത്

  • @aswathivijayakumar1148
    @aswathivijayakumar1148 Před 3 lety +5

    Very good interview..

  • @abidyickalad1215
    @abidyickalad1215 Před 3 lety +24

    അക്ഷരങ്ങൾ കൊണ്ട് മേലാളന്റെ കഴുത്തറുതവൻ വേടൻ ✊️

  • @BOOM....
    @BOOM.... Před 3 lety +7

    സ്കൂളിൽ പഠിക്കുന്ന സമയത്തു ഇവന്മാരോട് ആണ് നിന്റെ കൂട്ട് എന്ന് വീട്ടിൽനിന്ന് ചോദിച്ചിട്ടുണ്ട്

  • @icpfbilaspur3768
    @icpfbilaspur3768 Před 3 lety +1

    Great attempt.god bless u.

  • @nissyam7680
    @nissyam7680 Před 3 lety +2

    Big salute 😘♥️😘😘

  • @peeyushvenkat1780
    @peeyushvenkat1780 Před 3 lety

    Well-done vedan. The politics in your rap music is relevant. The attitude of society should change . All the best for you coming projects.

  • @satankiller6987
    @satankiller6987 Před 2 lety +2

    super song and ,lyrics

  • @prempraveen3728
    @prempraveen3728 Před 3 lety +3

    മിടുക്കൻ 👍👍

  • @haseenm2903
    @haseenm2903 Před 2 lety +2

    Voice ❤️‍🔥

  • @sudheeshsudhi692
    @sudheeshsudhi692 Před 3 lety +2

    Super Broo 💪💪💪👏👏👏👏👌👌👌

  • @alexanderca6061
    @alexanderca6061 Před 3 lety +4

    രണ്ട് പേരും സൂപ്പർ

  • @shanilsurendran1594
    @shanilsurendran1594 Před 3 lety +1

    well said....🔥🔥🔥🔥

  • @user-dh4bt6ou9t
    @user-dh4bt6ou9t Před 3 lety +6

    🔥Vedan🔥

  • @mollythomas4043
    @mollythomas4043 Před 3 lety

    My son you r absolutely right but never change especially in Kerala. CASTE I hate this type of torture . We helpless man but try your best. God bless you. Keep it up

  • @zeus321
    @zeus321 Před 3 lety +13

    മനുഷ്യരിൽ ഇല്ലാത്ത ജാതിയും അയിത്തവും ഉണ്ടാക്കിയതിൽ ശുചിത്വത്തിന് വലിയ പങ്കുണ്ട് .
    ശ്രീ നാരായണ ഗുരു

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 Před 3 lety +2

      Chovenmar 13%samvaranam vedichitu 7% samvaranam vangikunna pattyka jathikitondakanda keto

    • @freedos3868
      @freedos3868 Před 3 lety +4

      കീഴാളർ ശുചിയായി
      നടക്കുന്നത് പോലും
      വിലക്കിയിരുന്നു എന്ന
      കാര്യം മറക്കരുത്,
      അവർക്ക് നല്ല ഭക്ഷണം
      പോലും അപ്രാപ്യമായിരുന്നു.

    • @freedos3868
      @freedos3868 Před 3 lety +2

      @@royalunniനൂറ്റാണ്ടുകളായി
      അനുഭവിച്ചുകൊണ്ടിരിക്കുന്ന
      അപകർഷതാബോധം
      മുന്നേറ്റം തടയുന്നു,

    • @sarithas9349
      @sarithas9349 Před 3 lety +1

      @@freedos3868" വേട൯ "

    • @himaclothfashions3841
      @himaclothfashions3841 Před 3 lety +1

      @@deepa.s.sdeepa.s.a2525 ഈ പറയുന്നതാണ് ജാതി സംവരണം വേണ്ടി വരുന്നത് ജാതി മനോഭാവം കാരണം

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Před 3 lety +1

    മനുഷ്യർ തുല്യരാണോ? ആധുനിക ജീവിതബോദ്ധ്യം മനുഷ്യർ തുല്യരാണ് എന്ന് ഓർമപ്പെടുത്തുന്നു.എന്നാൽ ജാതി ബോദ്ധ്യം (ജാതി യിൽ അഭിമാനിക്കുന്നവർ) മനുഷ്യർ തുല്യരല്ല. മനുഷ്യന്റെ ചൂഷണവ്യവസ്ഥയുടെ ഫലമാണ് ജാതി.രാഷ്ട്രീയ പാർട്ടികൾ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നു.കാലം ഇത് കടപുഴക്കുന്നത് വിദൂരമല്ല. ശോകമയമായ ഈ ജീവിതത്തെ അത്യുദാരമായ ഭാവനകളാൽ വാനത്തോളം ഉയർത്തുന്നവരാണ് കലാകാരൻമാർ.താങ്കളുടെ കലാപ്രിവർത്തനം മികവാർന്നതാകട്ടെ ....അഭിനന്ദനങ്ങൾ......!!!

  • @haridasp3094
    @haridasp3094 Před 3 lety +10

    Jai Bheem

    • @ajikumar1565
      @ajikumar1565 Před 3 lety

      💙

    • @vipinvnath4011
      @vipinvnath4011 Před 3 lety +1

      Jathiyoli

    • @ajikumar1565
      @ajikumar1565 Před 3 lety +1

      @@vipinvnath4011 വ്യക്തമാകണം

    • @VishnuS-nl4wu
      @VishnuS-nl4wu Před 3 lety

      ഇവിടെ ജാതി ചിന്തിക്കുന്നവരും പറയുന്നവരും ആണ് എല്ലാവരും.

    • @idominator98
      @idominator98 Před 3 lety

      Jai bheem

  • @bosco1899
    @bosco1899 Před 3 lety +3

    👌❤️

  • @jamesson8434
    @jamesson8434 Před 3 lety +9

    He will be a legand , india will remember ever!

    • @aksrp258
      @aksrp258 Před 3 lety +1

      Ate. Eduthond po m..e

    • @jamesson8434
      @jamesson8434 Před 3 lety +1

      @@aksrp258 Bro songs anunudeshiche.... avante charactor nokkan chetan pengalle kondu kettikan alochikkunillelo..😄

  • @kichu9638
    @kichu9638 Před 3 lety +1

    👏❤️ 🙂

  • @Sasiyannan
    @Sasiyannan Před 3 lety +1

    👍👍👍👍

  • @radhakrishnanmundakayamak291

    ജാതി ചിന്ത എല്ലാ ജാതിമത വിഭാഗങ്ങളിലും ഉണ്ട്. ആദിവാസികളിൽ പോലും പരസ്പരം ജാതി വിവേചനങ്ങൾ ഉണ്ട്. Sc ക്ക് st യോട് പുച്ഛം. St ക്ക് നേരെ തിരിച്ചും. പിന്നെ നായർ നമ്പുതിരി വിഭാഗത്തിൽ ജാതിയ വേർതിരുവുകൾ പറയാനുണ്ടോ?

  • @pesx2509
    @pesx2509 Před 3 měsíci +1

    Veeraaaaaaaa

  • @anchalafro
    @anchalafro Před 3 lety

    🌼🌼🌼

  • @himaclothfashions3841
    @himaclothfashions3841 Před 3 lety +5

    എൻട്രൻസ് എഴുതി ജനിച്ചവൻ സവർണ്ണർ ലോക്കലായി ജനിച്ചവൻ അവർണ്ണർ ഹ.ഹഹജാതിയിൽ ഡിഗ്രിയും പി.ജിയുള്ളവരും ഉണ്ട്

  • @UnniKrishnan-zu4ho
    @UnniKrishnan-zu4ho Před 4 měsíci +1

    🔥vedan🔥❤️

  • @v.k.arrunn.7832
    @v.k.arrunn.7832 Před 11 měsíci +1

  • @angelinmanju6168
    @angelinmanju6168 Před 2 lety

    Mutheeeee......

  • @SuryajithAk
    @SuryajithAk Před měsícem

    🔥🔥🔥

  • @crescendofurioso3675
    @crescendofurioso3675 Před 3 lety

    Hi brother im with you lets fight together

  • @amrithaammuz2452
    @amrithaammuz2452 Před 3 lety +6

    Keralam sakhsarathade karyathil munnilaanelum ippozhum thazhna jthide perilum karutha nirathilnte perilum orukoottam janathayea innum maattinirthaninde

  • @jjgamingyt9445
    @jjgamingyt9445 Před 3 lety +1

    Vedan😍😍😘😘😘

  • @leelamadhavan3616
    @leelamadhavan3616 Před 3 lety +7

    വേടൻ I Love you

  • @sume7670
    @sume7670 Před 3 lety +5

    Bro..... U voice can change something.
    But time will change everything.
    Keep going.
    Cast religion colour politics go only with money . Money is god

  • @vpjremovikson6723
    @vpjremovikson6723 Před 2 lety

    കാണാൻ ഒരുപാട് ആഗ്രഹം.

  • @hrsh3329
    @hrsh3329 Před 3 lety +1

    vedan 🔥🔥🔥

  • @sajins1399
    @sajins1399 Před 3 lety +3

    Vedan🔥🔥🔥💥🤜🏿🤛🏿

  • @RameshRajugoodsong
    @RameshRajugoodsong Před 3 lety

    उत्तमम्

  • @hrsh3329
    @hrsh3329 Před 3 lety +1

    interviewer 👌👌

  • @blacktiestudios03
    @blacktiestudios03 Před rokem +1

    Ath sthayibhavamanu 🔥🔥🔥

  • @sunilsunny3905
    @sunilsunny3905 Před 3 lety +13

    സഖാക്കളെ ആദിവാസി മധുവിനെ ഓർമ്മയില്ലേ മധുവിനെ?. പരിഷ്‌കൃത സമൂഹം ( Privileged Society ) ഒരുപിടി അരിക്ക് അടിച്ചുകൊന്ന ആദിവാസി മധുവിനെ. പാവങ്ങളെ മറന്നാണ് CPM (SFI) സഞ്ചരിക്കുന്നത്, വാളയാർ കേസുപോലെ തന്നെയാണ് ആദിവാസി മധുവിൻറ്റെ കേസും അട്ടിമറിക്കാൻ CPM മാണ് ശ്രമിക്കുന്നത്, അതുപോലെ അഭിമന്യൂവിൻറ്റെ കൊലയാളികളെ നാളിതുവരെ അറസ്റ് ചെയ്യാത്തത് എന്താണന്ന് തിരക്കിയോ?

  • @yadhupk842
    @yadhupk842 Před 3 lety

    Vedan 😍

  • @freedos3868
    @freedos3868 Před 3 lety +9

    ജന്മ സർട്ടിഫിക്കറ്റിൽ നിന്നും
    തുടങ്ങുന്ന ജാതിമത ചോദ്യം
    ആദ്യം അവസാനിപ്പിക്കണം,
    സാമ്പത്തിക സംവരണം മാത്രം
    നടപ്പിലാക്കണം.
    സ്വാതന്ത്ര്യം കിട്ടി 70 വർഷം
    കഴിഞ്ഞിട്ടും ജാതി ചിന്ത മാറിയില്ലെങ്കിൽ പുനരാലോചന
    അത്യാവശ്യമാണ്,
    ജാതി പറഞ്ഞുകൊണ്ട്
    ജാതി ഇല്ലാതാക്കാൻ പറ്റില്ല.

    • @priyadarshinisagar8046
      @priyadarshinisagar8046 Před 3 lety +1

      റിപബ്ലിക് ആയതിനു 10 വർഷം കഴിഞ്ഞു പുനർവിചിന്തനം ചെയ്യണം എന്ന് ഭരണഘടന പറഞ്ഞിരിക്കുന്ന വിഷയം ആണ് സംവരണം.2021 ലും reservation ഒഴിവാക്കാൻ കഴിയാത്തത് ആരുടെ കുറ്റം ആണ്. എല്ലാ വർഷവും gvnt service IL Ulla reservation catagory യുടെ സംവരണ വിഹിതം പരിശോധിച്ചാൽ വേണ്ടത്തിലും താഴെ ആണ്.reservation catagory ക്ക് മാത്രം PSC posting il merit ഉം reservation നും നൽകുന്നു.എന്നിട്ടും അവർ ennathil താഴെ ആകുന്നത് എങ്ങനെ? ഉദാഹരണത്തിന്
      മുസ്ലിം സംവരണം 14% ആകെ 100 പേരെ എടുത്താൽ 14 Muslims സംവരണത്തിൽ കയറും.ഇത് കൂടാതെ ഉയർന്ന റാങ്ക് കിട്ടിയ മുസ്ലിം meritilum.അപോൾ 100 il 14 ന് മുകളിൽ Muslims varum service il.പക്ഷേ. കണക്ക് എടുത്ത് നോക്കിയാൽ ആകെ service il Ulla Muslims 14% illa.ithe vare ayitill.athu akunna കാലം service il Ulla സംവരണം അവസാനിക്കും.50% മാത്രം വരേണ്ടുന്ന ജനറൽ catagory അതിനും മുകളിൽ ആണ് service il.
      വരുന്ന വഴി PSC ആയിരിക്കില്ല.ഇന്നും HC 74 thalkalikakkarude niyamanm stay ചെയ്തു.അവരിൽ എത്ര പേര് reservation catagory ഉണ്ടാകും?

  • @leelamadhavan3616
    @leelamadhavan3616 Před 3 lety

    🙏👍🙏👍🙏👍👌🙏👍👌🙏👍👌

  • @josethekkanath656
    @josethekkanath656 Před 3 lety +8

    അക്ഷരം മാരകായുധമായതുകൊണ്ട് നിങ്ങൾക്ക് അത് തടഞ്ഞു
    ആ ആയുധം തന്നെ എടുത്തു ചുഴററുക
    വിജയം നിശ്ചയം

  • @Hiba-gd8rz
    @Hiba-gd8rz Před 3 lety +6

    Ethra edit cheythu vetti?

  • @harishkandahil1303
    @harishkandahil1303 Před 3 lety

    Can't agree with all the points....

  • @idominator98
    @idominator98 Před 3 lety

    ആണിനും പെണ്ണിനും തുല്യത അംഗീകരിക്കാത്ത സമൂഹമാണ് ചുറ്റും.ഒരു പെണ്ണിനെ രാഷ്ട്രീയത്തിൽ കൊണ്ട് വരുന്നതിനു പോലും റിസർവെഷൻ വേണ്ടി വന്നു. അല്ലായിരുന്നെങ്കിൽ ഇന്നും പെണ്ണിന് സ്ഥാനം അടുക്കളായിലായിരിക്കും. രാത്രി സഞ്ചാരം ഇന്നും അനുവധിക്കപ്പെടാത്ത സ്ത്രീകൾ സമൂഹത്തിൽ ഉണ്ട്. ഇതിൽ നിന്ന് തന്നെ മനസ്സിലാവും അവർക്കു വേണ്ടി സംസാരിക്കാൻ ആളുകൾ ഇല്ലെങ്കിൽ...അവർക്ക് സംവരണ സീറ്റുകൾ ഇല്ലെങ്കിൽ അവർ എത്ര പുറകിലായിരിക്കും ജീവിക്കുക എന്ന കാര്യം. അത് പോലെ തന്നെയാണ് ജാതി രാഷ്ട്രീയവും നേരിട്ട് നോക്കുമ്പോൾ വേർ തിരിവും അടിച്ചമർത്തലും ഇല്ലെന്നു തോന്നും. എന്നാൽ യാഥാർഥ്യം അതല്ല.

  • @shajic3001
    @shajic3001 Před 3 lety +4

    കറുത്തവന്റെ കയ്യിൽ കാശുണ്ടെന്കിൽ വെളുത്തവളുമാർക്ക് നോ പുച്ഛ൦,
    കുടിച്ചു മദോൻമത്തയായി പുലയരെ കറുത്തവർ എന്നാക്ഷേപിച്ച വെളുത്തവളെ നമ്മൾ കണ്ടതല്ലേ നിറഞ്ഞാടിയ കണ്ടില്ലേ വെളുത്ത അവൾ

    • @prempraveen3728
      @prempraveen3728 Před 3 lety

      ഉദാ: കലാഭവൻ മണി

    • @rajeshkiran7084
      @rajeshkiran7084 Před 3 lety

      കുറവൻമ്മാര് അടുത്ത് വരുമ്പോൾ ഒരു വൃത്തികേട്ട നാറ്റം ഉണ്ട് 🤮

  • @surajtdivakaran1657
    @surajtdivakaran1657 Před 3 lety +1

    ഒന്ന് ഇല്ലാതെ ആകാൻ...... അതിന് ഇല്ല എന്ന് വിശ്വസിച്ചു മുൻപോട്ട് പോകണം

  • @adithyanmurali7123
    @adithyanmurali7123 Před 3 lety +1

    Vedan ✓

  • @priy92
    @priy92 Před 3 lety

    പ്രത്യേകിച്ച് വിളിക്കണ്ട മോനെ... എപ്പോഴേ വന്നു... """"വാ""""""🔥🔥🔥🔥🔥🔥

  • @lijin93
    @lijin93 Před 3 měsíci +1

    ക്രിസ്ത്യാനികൾ വരെ ഇപ്പോൾ വിളിക്കാറുണ്ട് പെലയൻ എന്ന് വിളിക്കാറുണ്ട്
    ഹിന്ദുക്കൾ അല്ലാതെയുള്ള വരും വിളിക്കാറുണ്ട്

  • @anilkumarkp5864
    @anilkumarkp5864 Před 3 lety

    Varshangalaayi Nila nilkunna e jaathisamvaram avasaanipicha shesham ellaavarum samathwathey kurichu samsaarikunnathalley kooduthal bhangi????..keezhjaathi yennulla thonnal AA vibhaagam aalkaar swayam manassil ninnu paricheriyanam......thudarnnu kaalam ellaam maatti marikkum.....

  • @Vpr2255
    @Vpr2255 Před 3 lety +15

    പേരിൽ ജാതി വച്ചിട്ട് ജാതീയത ഇല്ല എന്ന് പറയുന്ന ഏറ്റവും വലിയ COMEDY

  • @rejimol7405
    @rejimol7405 Před 3 lety

    Karuthavar muzhuvan pattika jaathikarengil.mattulla castilullavarellam .pattikajathikarudethavanamallo

  • @rasheedkalliyan5264
    @rasheedkalliyan5264 Před 3 lety +1

    ആവേശം,,,,,

  • @satheeshvinu6175
    @satheeshvinu6175 Před rokem +2

    ആള് വെടൻ അല്ല പുലിയാണ്...

  • @sreekumarcp4502
    @sreekumarcp4502 Před 3 lety +4

    ജാതി വിവേചനത്തെ പറ്റി പറഞ്ഞാൽ മോന് പെട്ടെന്ന് തന്നെ ഫേയ്മസ് ആകാം
    ജാതി വിവേചനത്തെ പറ്റി ഇനിയും വാ തോരാതെ ഉറക്ക ഉറക്കെ പാടണം

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 Před 3 lety +1

      Athividundado

    • @freedos3868
      @freedos3868 Před 3 lety +9

      അയാൾ ഒരു പ്രതിഭയാണ്,
      അയാൾക്ക് ഏതു കാര്യത്തിലും
      പ്രതിഭ തെളിയിക്കാൻ പറ്റും,
      ജാതി പറയാതെയും.

    • @platypus2141
      @platypus2141 Před 3 lety +5

      Ithu famous aavan alla potta thanikku sherikkum kondu ennu manasilaayi 😂

    • @manikandansugandhagiri135
      @manikandansugandhagiri135 Před 3 lety

      mugamanel erukonndu chalangiya kanji kalam polaye

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 Před 3 lety +1

      @@manikandansugandhagiri135 nee valya sundarananel valla cenemelum kazhivu thelikathathentu.athupole nintoke charitam entannu ellarkum aryam

  • @majeedpallimanjayalilmelet900

    Jai Bhim 🤛

  • @mubashirclassic
    @mubashirclassic Před 3 lety

    Madhamilaatha jaadhi illaaatha manushyarude naaayakan

  • @praphulkumar6461
    @praphulkumar6461 Před 3 lety

    താഴ്ന്ന ജാതി ആയതു കൊണ്ട് അമ്രുതാനന്തമയെ കടപ്പുറം സുധാമണി എന്ന് വിളിക്കുന്നു..

  • @danielthomas5401
    @danielthomas5401 Před 3 lety +3

    അധമ ബോധം മാറിയാൽ പാതി പ്രശ്നം തീരും

  • @mahessssshhhhhhh
    @mahessssshhhhhhh Před 3 lety +12

    Caste and religione എതിര്‍ക്കുന്ന ആളുകള്‍. Caste and religion based reservatione ethirkumo?

    • @GaneshKumar
      @GaneshKumar Před 3 lety +3

      Excellent question 👏🏼

    • @abujohnelias7570
      @abujohnelias7570 Před 3 lety

      എന്തോന്നടെ ഈ പറയണേ

    • @priyadarshinisagar8046
      @priyadarshinisagar8046 Před 3 lety +5

      Reservation ഉണ്ടായത് തന്നെ discrimination ഇല്ലാതാക്കാൻ വേണ്ടിയാണ്.സമൂഹത്തിൽ വിദ്യാഭ്യാസത്തിലും ജോലിയിലും മതിയായ പ്രാധിനിധ്യം വന്നാൽ ഉന്നത കുലം താഴ്ന്ന കുലം എന്ന വേർതിരിവ് ഇല്ലാതെ ആകും.

    • @anusha5419
      @anusha5419 Před 3 lety +6

      കാലങ്ങളോളം വിദ്യാഭ്യാസവും എന്തിന് മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട അവർക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയില്ല. ഈ റിസർവേഷൻ ഉള്ളതു കൊണ്ടാണ് പലരും മക്കളെ പഠിപ്പിക്കാൻ പോലും തയ്യാറാവുന്നത്. അതു കൊണ്ട് റസർവേഷൻ അവർക്ക് അവകാശപ്പെട്ടതാണ്. അത് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റേയും ഈ സമൂഹത്തിന്റേയും ഉത്തരവാദിത്തമാണ്.പണ്ട് അവരെ തഴഞ്ഞില്ലായിരുനന്നെങ്കിൽ ഇന്ന് ഒരു മേഖലയിലും ഈ റിസർവേഷന്റെ ആവശ്യം വരില്ലായിരുന്നു.

    • @priyadarshinisagar8046
      @priyadarshinisagar8046 Před 3 lety +3

      കാലങ്ങളോളം reservation നീണ്ടു പോകുന്നത് reservation കൊണ്ട് ഉദേശിച്ച കാര്യം നടക്കാതെ പോകുന്നത് കൊണ്ടാ.1950 il റിപബ്ലിക് ആയ ഇന്ത്യയിൽ 1960 il തന്നെ നിർത്തലകേണ്ട reservation 2021 lum തുടരുന്നു എങ്കിൽ reservation il കൈ ഇട്ടു വാരൽ ഉണ്ടെന്ന് അല്ലേ മനസ്സിലാക്കേണ്ടത്.

  • @hyperzen404
    @hyperzen404 Před 3 lety +1

    Jhadi undayethu job based anu, teacher is brahmin, fighter is kshathriya, mercahnt is vaishyar, labour worker is shudra or dalith, naale oru dhalithan teacher aayal, aven aanu pinne Bhrahmin.... ingane ayirinnu ee system thudakethil undayeth, but poweril irikune aalkar athu nashipichu, pakshe innu athinte opposite anu nadakuneth, bhraminarky nayarku ellam pullu velle, dhalithan aaylal pinne sugem alle..

    • @anonymouspersonbehind5354
      @anonymouspersonbehind5354 Před 2 měsíci

      That's a fallacy which I also beloved but when I read geeta k saw a line
      9chapter 32 verse
      Which refers to women vaiysays sudras as sinfull birth
      If u dont belive coz I say pls don't believe
      U just copy sanskrit slokh of that verse and then doo translate

  • @vijeeshvs6847
    @vijeeshvs6847 Před 3 lety +6

    താഴ്ന്ന ജാതിയിൽ നിന്നും താഴ്ന്ന ജാതിക്കാർക്ക് വേണ്ടി സംസാരിക്കുന്ന വേടനും കീടനും ഒന്നും അല്ല ഇ.എം.എസ് നമ്പൂതിരിപ്പാടിനെ പോലുള്ളവരാണ് യഥാർഥ എന്റെ ഹീറോസ്...ഈ കാലത്തു പ്രതികരിക്കുന്നവർ അവർ ജനിച്ചത് ഉയർന്ന ജാതിയിൽ ആരുന്നേൽ മുന്നോട്ട് വരുമായിരുന്നോ.. സംശയിക്കേണ്ടി ഇരിക്കുന്നു

    • @daspk2144
      @daspk2144 Před 3 lety +12

      Nee verum പൊട്ടനായി പോയല്ലോ??

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 Před 3 lety

      Sharia EMS kore oli vanangal ondakitondallo pattyka jathi colonyl

    • @vijeeshvs6847
      @vijeeshvs6847 Před 3 lety

      @@daspk2144 ഓ തമ്ബ്ര(ഉന്നതകുലജാതന് ആണെന്ന് മനസിലായി)...അടിയൻ....

    • @vijeeshvs6847
      @vijeeshvs6847 Před 3 lety +1

      @@deepa.s.sdeepa.s.a2525 ജാതി മത ദൈവ ചിന്തക്കെതിരെ ആരു പ്രതികരിച്ചാലും കൂടെ ഉണ്ടാകും...എന്നു വെച്ചു ആശാന്റെ ആസനത്തിൽ കയറ്റാൻ നോക്കല്ലേ മുറി മലരേ

    • @madhavankanakkan2619
      @madhavankanakkan2619 Před 3 lety +7

      Emsപട്ടികജാതിക്കാരെ ചതി 'ച്ചിട്ടെയുള്ളു....

  • @151in
    @151in Před 3 lety

    Kala filmile heroye pole thonniyavarundo

  • @krishnankutty3119
    @krishnankutty3119 Před 3 lety

    Njanum vedante paathayil sancharikkunna aalanu.
    Pls give me your no.

  • @elfinsaju2793
    @elfinsaju2793 Před 4 dny

    ജാതി പറഞ്ഞുകൊണ്ട് ജാതീയത ഇല്ലാതാക്കാൻ കഴിയുമോ?

  • @AneeshPA-wp2rp
    @AneeshPA-wp2rp Před 9 měsíci +1

    Brother.....munpottu povuka..