പവിഴം പോൽ പവിഴാധരം പോൽ..| പദ്മരാജൻ ഹിറ്റ്‌സ് | Padmarajan Hits | Hit Melodies of PADMARAJAN

Sdílet
Vložit
  • čas přidán 9. 12. 2020
  • For more Movie Songs Subscribe Here Now : goo.gl/AsU9FQ
    പവിഴം പോൽ പവിഴാധരം പോൽ..| പദ്മരാജൻ ഹിറ്റ്‌സ് | Padmarajan Hits | Evergreen Hit Melodies of PADMARAJAN
    01 Pavizhampol..(00:02)
    Film : Namukku Paarkkaan Munthirithoppukal (1986)
    Director : P Padmarajan
    Singer : KJ Yesudas
    Lyrics : ONV Kurup
    Music : Johnson
    02 Devaanganangal kayyozhinja..(04:50)
    Film : Njaan Gandharvan (1991)
    Director : P Padmarajan
    Singer : KJ Yesudas
    Lyrics : Kaithapram
    Music : Johnson
    03 Kannil Nin Meyyil..(11:27)
    Film : Innale (1990)
    Director : P Padmarajan
    Singer : KS Chithra
    Lyrics : Kaithapram
    Music : Perumbavoor G Ravindranath
    04 Onnaam Raagam Paadi..(15:38)
    Film : Thoovaanathumbikal (1987)
    Director : P Padmarajan
    Singer : KS Chithra, G Venugopal
    Lyrics : Sreekumaran Thampi
    Music : Perumbavoor G Ravindranath
    05 Devi Aathmaraagam..(20:02)
    Film : Njaan Gandharvan (1991)
    Director : P Padmarajan
    Singer : KJ Yesudas
    Lyrics : Kaithapram
    Music : Johnson
    06 Megham Poothuthudangi..(24:57)
    Film : Thoovaanathumbikal (1987)
    Director : P Padmarajan
    Singer : KJ Yesudas
    Lyrics : Sreekumaran Thampi
    Music : Perumbavoor G Ravindranath
    07 Paalappoove..(29:59)
    Film : Njaan Gandharvan (1991)
    Director : P Padmarajan
    Singer : KS Chithra
    Lyrics : Kaithapram
    Music : Johnson
    08 Nee Vin Poo Pol..(35:11)
    Film : Innale (1990)
    Director : P Padmarajan
    Singer : KJ Yesudas, KS Chithra
    Lyrics : Kaithapram
    Music : Perumbavoor G Ravindranath
    09 Aakaashamaake..(39:44)
    Film : Namukku Paarkkaan Munthirithoppukal (1986)
    Director : P Padmarajan
    Singer : KJ Yesudas
    Lyrics : ONV Kurup
    Music : Johnson
    10 Kannil Nin Meyyil..(44:17)
    Film : Innale (1990)
    Director : P Padmarajan
    Singer : KJ Yesudas
    Lyrics : Kaithapram
    Music : Perumbavoor G Ravindranath
    Padmarajan :
    ------------------------
    Padmarajan (23 May 1945 - 24 January 1991) was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam cinema, along with Bharathan and K. G. George, in the 1980s, which created groundbreaking films that were widely received while also being critically acclaimed.Padmarajan was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema, including masterpieces like Oridathoru Phayalvaan (1981), Koodevide (1983), Arappatta Kettiya Gramathil (1986), Namukku Parkkan Munthiri Thoppukal (1986), Thoovanathumbikal (1987), Moonnam Pakkam (1988), Innale (1989), Season (1989) and Njan Gandharvan (1991).He wrote several short stories which were unique in content and presentation.His novels handled the darkest emotions and considered as Classics.Most plots were nascent for that age literature.All works were so cinematic and Can be easily visualized to celluloid version
    Enjoy & Stay Connected With Us !!
    **COPYRIGHT PROTECTED**
    This content is Copyrighted to Sound of Arts Sharjah.
    ©Sound of Arts Sharjah
    Tharangani Sound of Arts Dubai
    If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com
  • Hudba

Komentáře • 615

  • @sirajpp2591
    @sirajpp2591 Před 2 měsíci +27

    2024 il കേൾക്കുന്നവർ ഉണ്ടോ.

  • @realtasteofkerala3720
    @realtasteofkerala3720 Před měsícem +6

    പത്മരാജനു പകരം വയ്ക്കാൻ ഈ ഭൂമിയിൽ ആരും ഇത് വരെ പിറന്നിട്ടില്ല ഇനി പിറക്കുകയും ഇല്ല... ദശാബ്ദങ്ങളിൽ പിറവി എടുക്കുന്ന അപൂർവ്വ പ്രതിഭാസം. അദ്ദേഹത്തിന്റെ സിനിമയിൽ പാടാൻ ഭാഗ്യം ലഭിച്ച യേശുദാസിന്റ ഭാഗ്യം 👍

  • @binoyvsvelaparambil1743
    @binoyvsvelaparambil1743 Před 4 měsíci +13

    പത്മരാജൻ അല്ലാതെ വേറെ ഒരാൾക്കും ഇത്രയും മനോഹരമായ 😊 കാവ്യഭംഗിയിൽ ഒരു ചിത്രം തീർക്കാൻ കഴിയില്ല ഞാൻ ഗന്ധർവ്വൻ ❤

  • @abduljaleelvadakkethil8938
    @abduljaleelvadakkethil8938 Před 2 lety +108

    കേൾവിയില്ലാത്ത നമ്മുടെ സഹോദരങ്ങളെ ഓർക്കുമ്പോൾ ഒരുപാട് സങ്കടം തോനുന്നു....

  • @9999178
    @9999178 Před 3 lety +30

    പദ്മരാജൻ ജോൺസൺ മാഷ് ഗന്ധർവൻമാർ ഞങ്ങളെ കൊതിപിച്ചിട്ട് ഒന്ന് പറയാതെ അങ്ങ് അപ്രത്യക്ഷമായി അല്ലേ. ഇത്രയും ക്രൂരത കാട്ടണമായിരുന്നോ ഞങ്ങൾ മലയാളികളോട്

  • @sucheendrans6256
    @sucheendrans6256 Před 2 lety +49

    മലയാളിയെ ആസ്വാദനത്തിന്റെ കൊടുമുടിയിൽ തനിച്ചാക്കി, നിനച്ചിരിക്കാത്ത നേരത്ത് നടന്നകന്ന ഗന്ധർവ്വൻ...😍

  • @distantviews417
    @distantviews417 Před 5 měsíci +8

    മരിച്ചുപോയ ഇതൊന്നും കേൾക്കാൻ പറ്റില്ലാലോ എന്നോർക്കുമ്പോഴാ... സങ്കടം

    • @user-fr5ni1qg5d
      @user-fr5ni1qg5d Před 2 měsíci

      കോപ്പ്,, മരിച്ചു പോയാ ഇതൊന്നു o,,. കേൾക്കാൻ കഴിയില്ല പോലും ബുദ്ധിമാൻ .

  • @itsme-ow8ut
    @itsme-ow8ut Před rokem +69

    ഒരായിരം വർഷം തപസിരുന്നാലും ഇങ്ങനെയൊരു ഗാനം ഇനി പിറക്കില്ല

  • @sonypeter9075
    @sonypeter9075 Před 2 lety +168

    പഴകു० തോറു० വീരൃ० കൂടുന്ന മുന്തിരിച്ചാർ.....💖

  • @xavierpj7312
    @xavierpj7312 Před 2 lety +38

    എക്കാലത്തേയും സത്യസന്ധമാർന്ന പ്രണയ ചിത്രം : പത്മരാജൻ, ജോൺസൺ മാഷ്, യേശുദാസ് ... മോഹൻലാൽ ... 😘😘 Nostalgic ❤️

  • @sigmarules9429
    @sigmarules9429 Před rokem +34

    പവിഴം പോൽ : മലയാളത്തിലെ ഏറ്റവുംമികച്ച പ്രണയ ഗാനം.ഒരു പ്രണയത്തിന്റെ എല്ലാ അംശംങ്ങളും ( സൗന്ദര്യരാധന, നിഷ്കളങ്കത,കാമം,സൗഹൃദം ) എന്നിവ വരികളിലും, ഈണത്തിലും, ചിത്രീകരണത്തിലും ഇതുപോലെ ചേർന്ന് വന്ന ഒരു പാട്ട് ഇതിനു മുൻപോ ശേഷമോ വന്നിട്ടില്ല.

  • @rupeshram2466
    @rupeshram2466 Před 3 lety +76

    ഇതായിരിക്കും ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല കളക്ഷൻ സംശയമില്ല 👍

  • @sameerkpuram
    @sameerkpuram Před 2 měsíci +2

    എത്ര കേട്ടാലും മതിവരാത്ത സന്തോഷം നൽകുന്ന ഗാനം. ഇനിയൊരിക്കലും ഉണ്ടാകില്ല എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു.

  • @gokzjj5947
    @gokzjj5947 Před rokem +31

    Padmarajan സാറിനെപ്പോലെ ഒരു ഗന്ധർവ്വൻ , legend ഇനിയുണ്ടാകുമോ, എന്തൊരു കലാകാരൻ , ഗന്ധർവ്വന് നമസ്ക്കാരം.

  • @rajeshthotten5049
    @rajeshthotten5049 Před 2 lety +192

    ജോൺസൺ, പദ്മരാജൻ, യേശുദാസ്.. ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ മഹാഭാഗ്യം. ദൈവത്തിന് നദി 🙏 legends.. no one can replace them.

  • @renuromi8494
    @renuromi8494 Před 3 lety +39

    ടെൻഷൻ വരുമ്പോൾ മനസ് ഫ്രിയാക്കാൻ ഇങനെ യുള്ള ഗാനങ്ങൾ തന്നെയാ എപ്പോഴൂം നല്ലത് താങ്കയു തരഗിണി

  • @Chilly736
    @Chilly736 Před 2 lety +15

    മലയാളത്തിൻ്റെ സുവർണ്ണ കാലത്തിൻ്റെ ഓർമയ്ക്ക് .

  • @tinywondervlogs5543
    @tinywondervlogs5543 Před 3 lety +83

    ഇവരുടെ കാലഘട്ടത്തിൽ ഭൂമിയിൽ അവസ്സരം തന്നല്ലോ.. നന്ദി 🙏

  • @pappazjo9866
    @pappazjo9866 Před 2 lety +42

    ഞാൻ എന്റെ ഓർമയിൽ മൈസൂർ കാണുന്നത് 1987ആണ്.. ഈ പാട്ട് കേൾക്കുമ്പോൾ എവിടേയോ ഒരു നൊമ്പരം.. പ്രണയം ഉള്ളിൽ ഇപ്പോഴും ഉണ്ട്‌.. പക്ഷെ പ്രണയിക്കാൻ ആരുമില്ല... അന്നും ഇന്നും....2022

    • @princein26
      @princein26 Před 2 lety +18

      നല്ലത്.... അതു കഴിഞ്ഞാ പിന്നെ റിയാലിറ്റിയാണ്.. ഭയങ്കര കഷ്ടപ്പാടാ!!

    • @shambhukannankannan9468
      @shambhukannankannan9468 Před 2 lety +1

      💋

    • @visviva2627
      @visviva2627 Před 2 lety +1

      @@princein26 യെസ് ❤❤🤝🤝

    • @sandhyakulangara3676
      @sandhyakulangara3676 Před 2 lety

      Hi

    • @AmmuzzAmu
      @AmmuzzAmu Před 2 lety +6

      Pranayichalum nombaramaaa 😔😔

  • @abduljaleelvadakkethil8938
    @abduljaleelvadakkethil8938 Před 2 lety +12

    ഈ വരികളിലൂടെ പോകുമ്പോൾ അറിയാതെ കണ്ണുനീർ വരുന്നു എന്താണെന്നറിയില്ല,,,,എനിക്കു മാത്രമേ ഉള്ളൂ അതോ എല്ലാവർക്കും ഉണ്ടോ????😢

  • @gireeshs3475
    @gireeshs3475 Před 2 lety +8

    പദ്മരാജൻ, ഭരതൻ, ലോഹി, ഗിരീഷ് പുത്തഞ്ചേരി,രവീന്ദ്രൻമാഷ്, ജോൺസൺ മാഷ് ഇങ്ങനെ ഉള്ള കലാകാരൻമാർ സിനിമക്കു നഷ്ടമായതോടെ സിനിമയുടെ നിറവും മാറി,, ഇപ്പോൾ ഉള്ള പടങ്ങൾ കൊള്ളാം പക്ഷെ മനസ്സിൽ അങ്ങനെ നിൽക്കുന്ന കധാപ്പാത്രങ്ങളും വരികളും സംഗീതവും നഷ്ടപ്പെട്ടുപോയി 💕

    • @anishpk8528
      @anishpk8528 Před 2 lety +2

      സത്യം ഇപ്പോൾ എന്ത് സോങ്‌സ് ,ആ പഴയ നമ്മുടെ കലാകാരന്മാർ പോയതോടെ എല്ലാം പോയി,കഥക്ക് പറ്റിയ സോങ് , ഇപ്പോൾ കുറെ എഴുത്തുകാർ ഉണ്ടേ എന്ത് ,ഒന്നിനും ഒരു കല എന്നത് ഇല്ല ,ക്യാഷ് അതിന് വേണ്ടി മാത്രം

    • @pranavkannan876
      @pranavkannan876 Před 2 lety +2

      ജോൺസൺ മാഷിനെ മറന്നോ

    • @Campermod
      @Campermod Před 2 měsíci

      കഥാപാത്രങ്ങളുടെ 😊

  • @alex.alex89117
    @alex.alex89117 Před rokem +29

    എത്ര വർഷം കഴിഞ്ഞാലും എത്ര നൂറ്റാണ്ട് കഴിഞ്ഞാലും മലയാളിയുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന ഇത്തരം പാട്ടുകൾ തന്നിട്ടാണ് ഈ മഹാരഥന്മാർ ഈ ലോകം വിട്ടു പോയിരിക്കുന്നത്... പാട്ട് ഇഷ്ടപ്പെടുന്ന ഓരോ മലയാളിയുടെ മനസ്സിലും അവർ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു 😌

  • @shaijasajanmumbai8626
    @shaijasajanmumbai8626 Před měsícem +1

    എനിക്കി ഈ സോങ് ജീവൻ ആണ് ❤️❤️❤️❤️

  • @suryakaanti
    @suryakaanti Před 10 měsíci +6

    വാക്കുകളെ നോവിക്കാതെ തഴുകി ഒഴുകിപ്പോകുന്ന സംഗീതം.. സ്വരം..

  • @sudhanchuzhali4188
    @sudhanchuzhali4188 Před 2 lety +10

    ക്ലാര പിന്നെയും മണ്ണാർതൊടിയിൽ വന്നിട്ടുണ്ടാകുമോ?
    അന്നും മഴ പെയ്തിട്ടുണ്ടാകുമോ ?
    (ക്ലാര തന്നെ ഒരു മഴയല്ലേ , ജയകൃഷ്ണന്റെ നെഞ്ചിലേക്ക്
    പെയ്ത മഴ ... ആ മഴ ഇല്ലാതെ
    ജയകൃഷ്ണനുണ്ടോ ?)

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 Před 2 lety +30

    മികച്ച ഗാനരചയിതാക്കൾ, 😍😍😍😍😍😍മികച്ച സംഗീത സംവിധായകർ .......😘😘😘😘😘😘😘 അവരുടെ ഭാവനയ്ക്കൊത്തവണ്ണം ശബ്ദമാധുര്യം കൊണ്ടും ഭാവം കൊണ്ടും നമ്മെ കോരിത്തരിപ്പിക്കുന്ന ...... നമ്മുടെ സ്വന്തം ദാസേട്ടൻ ..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @tm92489
      @tm92489 Před 2 lety +1

      ഒക്കെ ശരി തന്നെ, പക്ഷെ ഇമോജി എടുത്തു ഇങ്ങനെ ദുരുപയോഗം ചെയ്യാൻ മാത്രം മറ്റുള്ളവർ എന്ത് തെറ്റ് ചെയ്തു?!

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 Před 2 lety

      @@tm92489 മറ്റുള്ളവരുടെ നെഞ്ചത്തല്ലല്ലോ, ഇമോജി കൊണ്ടിട്ടിരിക്കുന്നത്. ഒന്ന് പോടെയ്😏

  • @satheeshmv6080
    @satheeshmv6080 Před 2 lety +8

    ഈ പാട്ടുകൾ ഒക്കെ കേൾക്കാൻ കഴിഞ്ഞ നമ്മളൊക്കെയാണ് ഭാഗ്യവാന്മാർ 😍😍
    ചിത്ര ചേച്ചിടെ സൗണ്ട് ഒരു രക്ഷേം ഇല്ല.. ദാസേട്ടനെ പിന്നെ പറയണ്ടല്ലോ 🥰

  • @jafarsharif3161
    @jafarsharif3161 Před 3 lety +15

    കഥപറഞ്ഞു കഥപറഞ്ഞു..... നമ്മളെ വിസ്മയിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഗന്ധർവന്റെ പ്രിയഗാനങ്ങൾ ❤💚💙

    • @sunilkumar-se8zc
      @sunilkumar-se8zc Před 3 lety +1

      sariyanu manasinu tension varumbol kelkkan patiya pattukal.

  • @manirk8884
    @manirk8884 Před rokem +5

    എത്ര നഷ്ട്ടമാ ഇവരെയൊക്കെ എന്ന് ഓർക്കുമ്പോൾ കണ്ണ് നിറയും

  • @vishnukumarv6971
    @vishnukumarv6971 Před 3 lety +57

    Dasettan what a sound, എവിടെ കേൾക്കാൻ പറ്റും ഇത്ര perfect, മധുര ശബ്ദം 😘😘😘

    • @jarishnirappel9223
      @jarishnirappel9223 Před rokem +7

      ഈ കാലഘട്ടത്തിലെ പാട്ടുകൾ ചവറ്റു കുട്ടയിൽ ഏറിയണം എന്നുള്ളവർ like അടിക്ക്

    • @annievarghese6
      @annievarghese6 Před měsícem

      ന്യൂജെൻ സ് ഇത്രയും മധുരമായി ദാസേട്ടൻ ആലപിച്ച ഗാനങ്ങൾ എടുത്തിടലക്കുന്നതു കേട്ടാൽ ഓടിച്ചിട്ട് തിരക്കാൻ തോന്നും

  • @seenseenq8649
    @seenseenq8649 Před 2 lety +24

    Dislike അടിച്ച എല്ലാവരും ഇതിലും നല്ല പാട്ട് എഴുതിയവർ ആയിരിക്കും 😂😂😂😂

  • @anilkalyan6783
    @anilkalyan6783 Před 2 lety +51

    പഴയ ഈ കാലങ്ങളിൽ ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി... 🙏

  • @sunilnbharathy488
    @sunilnbharathy488 Před 2 lety +20

    ഹൃദയത്തിൽ ചേക്കേറിയ പ്രീയപ്പെട്ട ❤️ ദാസേട്ടന്റെ ശബ്ദസൗന്ദര്യവും🌹🙏 ജോൺസൺ മാഷിന്റെ സംഗീതവും

  • @jayachandran.m4374
    @jayachandran.m4374 Před rokem +62

    ഒഎൻവിയുടെ കവിത, ഗന്ധർവ്വന്റെ ശബ്ദം, ജോൺസൺ സംഗീതം .. കാതിൽ അമൃതവർഷം ..🥰💕

  • @cpramchandranputhenchira4436

    ദേവി ആത്മരാഗമേകാൻ ഈ പാട്ടിന് തബല വായിച്ചവരെ സമ്മതിക്കണം

  • @jayakumarjk2125
    @jayakumarjk2125 Před 3 lety +31

    ജോൺസൺ മാസ്റ്റർ ❤️ഇഷ്ടം ❤️

  • @tvm2720
    @tvm2720 Před 3 lety +43

    ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24 ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു. ചലച്ചിത്രലോകത്തെ ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു.

    • @unni3605
      @unni3605 Před 3 lety +2

      Thanks

    • @Aparna_Remesan
      @Aparna_Remesan Před 3 lety +4

      കഥ പറഞ്ഞു പറഞ്ഞു ഗന്ധർവ ലോകത്തേക്ക് യാത്രയായി.😢

    • @AAKASHADOOTH
      @AAKASHADOOTH Před 3 lety +2

      പുതിയ അറിവാണ് 😥

    • @Aparna_Remesan
      @Aparna_Remesan Před 3 lety +1

      @@AAKASHADOOTH ആണോ നേരത്തെ കേട്ടിട്ടില്ലേ😌

    • @AAKASHADOOTH
      @AAKASHADOOTH Před 3 lety +1

      @@Aparna_Remesan nop
      പാട്ട് കേൾക്കും
      പടം കാണും എന്നല്ലാതെ
      behind the curtain അറിയാറില്ല

  • @onestring8141
    @onestring8141 Před 3 lety +36

    വരികൾക്ക് ആണോ അതിലേറെ തിലേറെ ഭംഗി ആ സംഗീതത്തിനാണോ? ഒരിക്കലും പകരം വൈക്കാനില്ലാത്ത ഗാനം സമ്മാനിച്ചവർ 🙏ദൈവത്തിന് പ്രിയപ്പെട്ടവർ , ♥️♥️♥️♥️♥️

    • @primelpious8316
      @primelpious8316 Před 3 lety

      so true!

    • @rosrobthomas2469
      @rosrobthomas2469 Před 3 lety

      P

    • @pradeeshkk9268
      @pradeeshkk9268 Před 2 lety

      എല്ലാത്തിലും ഉപരി സർ വിചാരിച്ച സംഗീതവും പാട്ടും റെഡി ആകുന്ന വരെ കാത്തിരിക്കാൻ ഉള്ള ക്ഷമയാണ് നമ്മൾക്ക് ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത്

    • @annievarghese6
      @annievarghese6 Před měsícem

      ആലാപനം ഒരു ഗായകൻ ആലപിക്കാതെ ഒരുഗാനം കേൾക്കാൻ പറ്റില്ല ദാസേട്ടനോട് ഉള്ള അസൂയ കാരണം അതൂമറന്നുപോകുന്നു ഇത്രയും ശ്രുതിമധുരമായ ആലാപനം നമിക്കുന്നു ദാസേട്ട ❤❤❤🎉🎉

    • @onestring8141
      @onestring8141 Před měsícem

      @@annievarghese6 പക്ഷെ ദാസ്സേട്ടൻ ഉണ്ടായാൽ മാത്രം നല്ല പാട്ടുകൾ ഉണ്ടാവുന്നില്ല എന്ന് ... കാലം തെളിയിച്ചു...

  • @pushpapushpa8567
    @pushpapushpa8567 Před 3 lety +24

    എത്ര മനോഹരമായ പാട്ടുകൾ ഇതൊക്കെയാണ് പാട്ട് ഹോ ഒരു രക്ഷയുമില്ല 😍😍😍😍

  • @Kannan316
    @Kannan316 Před 3 lety +23

    ഹോ...80കളിലെ മനോഹരമായ ഗാനങ്ങൾ.......ഒരു പ്രത്യേക സുഖം തന്നെ ആസ്വദിക്കാൻ...... എല്ലാം കോർത്തിണക്കി അപ്പ്ലോഡ് ചെയതതിന് നന്ദി....❤️❤️

  • @ManojKumar-cy9sq
    @ManojKumar-cy9sq Před 2 lety +3

    O N V ജോൺസൻ പദ്മരാജൻ ഈ കൂട്ടുകെട്ടിൽ പിറന്ന മുത്തുകൾ....

  • @antonyjosekanichai6045
    @antonyjosekanichai6045 Před 2 lety +29

    ആ നല്ല കാലങ്ങൾ ഇനി തിരിച്ചു വരില്ല എന്നോർക്കുമ്പോൾ ഒരു നൊമ്പരം

  • @Melvin-xb8ft
    @Melvin-xb8ft Před rokem +16

    എന്തൊരു ആൽബം ആണിത് 🔥🔥 പഴകും തോറും വീര്യം കൂടുന്ന ഗാനങ്ങൾ ❤️❤️

  • @byjukc6252
    @byjukc6252 Před 2 lety +13

    പെരുമ്പാവൂർ ജി രവീന്ദ്രനാഥ് എന്ന സംഗീത സംവിധായകന്റെ അസാമാന്യ കഴിവു പുറത്തെടുത്തത് പപ്പേട്ടനാണ്...

    • @rjlj9358
      @rjlj9358 Před rokem

      ജോൺസൻ

    • @rjlj9358
      @rjlj9358 Před rokem +1

      ഇന്നലെ, തൂവാനത്തുമ്പി പെരുമ്പാവൂർ

  • @deepu7694
    @deepu7694 Před 3 lety +756

    എന്റെ പൊന്നെ... ഇതിനൊക്കെ കമെന്റ് പറയാൻ പോലും ഞാൻ ആരുമല്ല... എല്ലാം മരതകവും മാണിക്യവുമൊക്കെയാണ്..... ഇതൊക്കെ ആസ്വദിക്കാൻ കഴിഞ്ഞത് മനുഷ്യനായി പിറന്നത് കൊണ്ട് മാത്രമാണ്... അല്ലാതെന്തു പറയാൻ....

  • @shanooppk26
    @shanooppk26 Před 3 lety +14

    ഇതുപോലുള്ള പാട്ടുകൾ ഇനി ഒരിക്കലും ഉണ്ടാവില്ല

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před 2 měsíci +2

    malayathintae.. muthu.. mani.. padmarajansir... sir. nu.. prsnamum❤️👍🌹🌹

  • @gameplay-ee6yh
    @gameplay-ee6yh Před 3 lety +10

    ഇനിയുണ്ടാകുമോ?
    ഇതുപോലെ ഒരു ഗാനവിസ്മയം

  • @jayakrishnank3253
    @jayakrishnank3253 Před 2 měsíci +1

    Once apon a time Malayalam film industry was only for LEGENDS ❤

  • @bling.143
    @bling.143 Před měsícem +2

    1970/1980/1990 ഇവിടെ കമോൺ🎉❤

  • @PradeepKumar-cz7lr
    @PradeepKumar-cz7lr Před 3 lety +7

    രാത്രി 2 മണി ഞാൻ എവിടെ ഒകയോ പോയി 😍😍😍😍

  • @josekuttypt2167
    @josekuttypt2167 Před 3 lety +17

    ഇനി ഇതു പോലൊരു ഗാനങ്ങൾ മലയാളത്തിൽ ഉണ്ടാകില്ലാ.....
    അതി മനോഹരം ...
    രചന : സംഗീതം : കവിത .... ഇവയുടെ സമ്മേളനം ..... കേട്ടാലും കേട്ടാലും മതിയാവില്ല :
    കാലത്തിനു പിറകിലേക്ക് ഒരു തിരിച്ചു പോക്ക് .....

  • @jayaprakashb.s1954
    @jayaprakashb.s1954 Před 2 lety +44

    ONV - Johnson - Padmarajan - My best ever trio...
    കൂടെവിടെ, നമുക്കു പാർക്കാൻ... എത്രയെത്ര മനോഹരഗാനങ്ങൾ...

  • @ko.sreekanthko.sreekanth1835

    പദ്മരാജൻ സാറിന്റെ ഈ പാട്ടുകൾ എത്ര മനോഹരം മനസ്സിനെ മറ്റൊരു ലോ കത്തേക്ക് കുട്ടി കൊണ്ടുപോകുന്നു ഒരായിരം നന്ദി പറയാൻ വാക്കുകൾ മതിയാവുന്നില്ല

  • @newshaijushaiju5559
    @newshaijushaiju5559 Před 2 lety +15

    പവിഴം പോൽ പവിഴാധരം പോൽ....
    പനിനീർ പൊന്മുകുളം പോൽ ❤❤❤

  • @prasanthak3524
    @prasanthak3524 Před 2 lety +9

    ഇതൊക്കെ കേൾക്കാനും വേണം ഒരു യോഗം

  • @minibabu5793
    @minibabu5793 Před 2 měsíci +1

    എന്തു സുഖമാണ് കേൾക്കാൻ 👌👌👌👌👌

  • @SurajInd89
    @SurajInd89 Před 3 lety +107

    00:02 Pavizham Pol Pavizhadharam Pol (Namukku Parkkan Munthirithoppukal)
    04:55 Devankanangal Kayyozhinja Tharakam (Njan Gandharvan)
    11:28 Kannil Nin Meyyil - Chithra (Innale)
    15:38 Onnam Ragam Padi (Thoovanathumpikal)
    20:02 Devi Athmaragamekan (Njan Gandharvan)
    24:57 Megham Poothu Thudangi (Thoovanathumpikal)
    30:00 Palappoove Nin Thiru (Njan Gandharvan)
    35:10 Nee Vin Poo Pol (Innale)
    39:45 Aakashamake (Namukku Parkkan Munthirithoppukal)
    44:18 Kannil Nin Meyyil - Yesudas (Innale)

  • @unnikrishnanunniktishnan6433

    ONV സർ ഇഷ്ടം❤️

  • @tvm2720
    @tvm2720 Před 3 lety +4

    ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ പത്മരാജന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായി. ഒരു പാട് ദുഃശകുനങ്ങൾ ഈ സമയത്തുണ്ടായി. പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു.

    • @deepikaonline2064
      @deepikaonline2064 Před 3 lety +1

      ഗന്ധർവ്വൻ എന്ന് മാത്രം പേരിട്ടാൽ മതി.... ഞാൻ ഗന്ധർവ്വൻ എന്നിടണ്ട എന്ന് ചില സുഹൃത്തുക്കൾ ഉപദേശിച്ചു എന്നും കേട്ടു. പക്ഷേ ഭൂമിയിൽ കലാസൃഷ്ടികൾ നടത്തിയ ശേഷം ഗന്ധർവ്വന് മടങ്ങാൻ ഉള്ള സമയം ആയിരുന്നു അത്.

    • @nishauh577
      @nishauh577 Před 3 lety +1

      ഇത് പോലുള്ള വിഡ്ഢിത്തരങ്ങൾ ആലോചിച്ചു ഉള്ള നല്ല നിമിഷങ്ങൾ പേടിച്ചും ടെൻഷടിച്ചും ആയിരം വർഷം ജീവിക്കാൻ താങ്കൾക്ക് ഭാഗ്യമുണ്ടാവട്ടെ

  • @shafeeqazeez546
    @shafeeqazeez546 Před rokem +4

    ഇതിന്റെ അനുപല്ലവി കരോക്കേ പാടാൻ ആർകെങ്കിലും ധൈര്യമുണ്ടോ...😀😀

  • @rekhabalan8984
    @rekhabalan8984 Před 2 lety +4

    മനസ്സിൽ വീണ്ടും ഒരുപാട് മോഹങ്ങൾ പൂവണിയൻ തുടങ്ങും ഈ ഗാനങ്ങൾ അത്ര മനോഹരം

  • @rivaphilip5137
    @rivaphilip5137 Před 3 lety +16

    1. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
    2. തൂവാനത്തുമ്പികൾ
    3. കാണാമറയത്ത്
    4. മൂന്നാംപക്കം
    5. കൂടെവിടെ
    6. ഇന്നലെ
    7. ദേശാടനകിളികൾ കരയാറില്ല
    8. അപരൻ
    9. ഞാൻ ഗന്ധർവൻ
    10. ഈ തണുത്ത വെളുപ്പാൻകാലത്ത്

  • @sahithyarajeesh3111
    @sahithyarajeesh3111 Před 2 lety +4

    ഈ പാട്ടു കേട്ടാൽ പിന്നെ ഏതോ ലോകത്താണ് ഞാൻ 😊😍🤭

  • @jithinpanniyan4389
    @jithinpanniyan4389 Před 2 lety +1

    പ്രിയപ്പെട്ട പപ്പേട്ടൻ പ്രിയപ്പെട്ട ജോൺസൺമാഷ് പ്രിയപ്പെട്ട ദാസേട്ടൻ പ്രിയപ്പെട്ട ലാലേട്ടൻ

  • @vineeththiruvalla8423
    @vineeththiruvalla8423 Před 2 lety +7

    ബെസ്റ്റ് combo പത്മരാജൻ, ജോൺസൺ 👌❤

  • @RajuAugustine-gd8pn
    @RajuAugustine-gd8pn Před 16 dny +1

    Padmarajan ❤❤❤❤❤❤❤😢😢

  • @user-if9nd4lk8b
    @user-if9nd4lk8b Před 8 měsíci

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ്.... എത്ര കേട്ടാലും മതിവരാത്തത്.....ഇനിയും എത്ര തലമുറ വന്നാലും ഇത് തന്നെയാവും പറയാനുണ്ടാവുക.....

  • @sabukidapram5013
    @sabukidapram5013 Před 2 lety +13

    ഇത് പോലെ ഒരു പാട്ട് സൃഷ്ടിക്കൂ ന്യൂ ജൻ സിനിമാക്കാരെ .

  • @ajayakumar6754
    @ajayakumar6754 Před 3 lety +12

    Pappettan,johnsettan malayatthinte gandharvanmar.
    PRANAMAM........

  • @Sree99441
    @Sree99441 Před 2 lety +8

    Johnson Master .............I bow down to him

  • @johnypp6791
    @johnypp6791 Před 3 lety +39

    പദ്മരാജ്.. The great 🙏🙏🙏

  • @praveen4153
    @praveen4153 Před rokem +23

    എന്റെ വീടിന്റെ അടുത്താണ് മുതുകുളത്തെ ഞവറയ്ക്കൽ തറവാട് ആയ പത്മരാജന്റെ വീട്. എപ്പോൾ അത് വഴി പോയാലും ആ വീട്ടിലോട്ട് അറിയാതെ കണ്ണുകൾ പോകും 😔

  • @jomolalbin3128
    @jomolalbin3128 Před 3 lety +8

    പവിഴം പോൽ.. ഞാൻ കല്യാണം ഉറപ്പിച്ച നാളുകളിൽ സ്ഥിരം കേട്ടിരുന്ന പാട്ട്. Feel extreem

  • @priyathampi8466
    @priyathampi8466 Před 2 lety +4

    മനസ്സ് കൈവിട്ടു പോകുന്ന പാട്ട്...

  • @sureshch7450
    @sureshch7450 Před rokem +1

    പവിഴം പോൽ പവിഴാധരം പോലെ തന്നെ ......wow എന്താ പറയേണ്ടത് മനോഹരം

  • @vinod8923
    @vinod8923 Před 3 lety +11

    One of the real loses of Malayalam film industry - GRATE PadmaRajan.

  • @mathewjohn8126
    @mathewjohn8126 Před 3 lety +11

    Enthaallae !!! Pavizham POL ethra deep note aanallae ..... Old is always Gold

  • @shajinreaghu9700
    @shajinreaghu9700 Před 3 lety +7

    നൊമ്പരപെടുത്തുന്ന ഗാനങ്ങൾ

  • @yuvinivin6638
    @yuvinivin6638 Před 10 měsíci +1

    Pappetta ningale pole eni aaru varum , ennum pranayamaanu ningalodu 💔

  • @sumodhdubai
    @sumodhdubai Před 4 měsíci +1

    Orchestra ക്ക് ശ്വാസം വിടാൻ സമയം കൊടുത്തില്ല 🎉

  • @VKremixstudio
    @VKremixstudio Před 3 lety +47

    Padmarajan - that happens once in a 100 yrs !😍
    Genius 💯

  • @Lincy1988
    @Lincy1988 Před rokem +4

    Pazhakumthorum veeryam koodum ❤what a magical songs ❤️❤️❤️❤️

  • @babeeshlalup8412
    @babeeshlalup8412 Před 3 lety +12

    Ente Ponnu dasetta . Johnson master. Onv kurup sir. Padmarajan sir. Pinne sinimayude aniyara pravarthakar. Ningalk. Pranamam.

  • @prasanthvppukayoor8080
    @prasanthvppukayoor8080 Před 3 lety +4

    മലയാളത്തിൻ്റെ മഹാസൗന്ദര്യം...

  • @lathats2797
    @lathats2797 Před 2 lety +10

    പദ്മ രാജൻ ദാസേട്ടൻ ഇതൊക്ക കേൾക്കാൻ തന്നെ ഒരു യോഗം വേണം. ഇതിനും ഡിസ്‌ലൈക്. എത്ര വിവരം കെട്ടവരാണ്.

  • @PrabinPrabi-si3kv
    @PrabinPrabi-si3kv Před 2 lety +1

    പത്മരാജൻ അനശ്വരൻ

  • @ananya4304
    @ananya4304 Před 2 lety +4

    പപ്പേട്ടനോടിഷ്ടം ❤

  • @akhileshattappady9337
    @akhileshattappady9337 Před 10 měsíci +1

    പവിഴം പോൽ കേട്ടാൽ... നമ്മൾ വേറെ ലോകത്തിൽ എത്തും ഇന്നും ❤❤❤❤😂

  • @deepakravi8126
    @deepakravi8126 Před 3 lety +3

    Johnson maashe....ningalude Sangeetham ullil ninnu aanu dasettan paadunnadu....

  • @sameeraali3005
    @sameeraali3005 Před 3 lety +10

    Inganathe songs okke ini yevidenn kittaanaa....👍👍👍

  • @nishanth1974
    @nishanth1974 Před 3 lety +3

    നിൻ അനുരാഗമെന് സിരയിൽ വാ വാ വാ.... 🙏🙏🙏🌹🌹🌹

  • @vinoddivakaran4319
    @vinoddivakaran4319 Před 2 lety +4

    ജോൺസൻ മാഷേ.............. ❤️❤️❤️❤️പദ്മരാജൻ സർ... ❤️❤️❤️❤️❤️❤️❤️❤️ my life long മൂവി നമുക്ക് പാർക്കാൻ... മുന്തിരിത്തോപ്പുകൾ... ❤️❤️❤️w

  • @lijoydiv
    @lijoydiv Před 2 lety +10

    Most talented director Malayalam cinema have ever seen.. Padmarajan

  • @feather3006
    @feather3006 Před 3 měsíci +1

    Enikku shesham ee paattu valare manoharamaayi aalapichathu daasettan aanu...dayavaayi aarrum enne therivilikkaan vararuthu...varshangalaayulla manassile aagraham paranju poyathaaneee 🤭

  • @rajirajreji5468
    @rajirajreji5468 Před 3 lety +10

    ജനുവരിയുടെ മറ്റൊരു നഷ്ടം 🙏

    • @sebin89
      @sebin89 Před 3 lety +1

      മലയാളിയുടെ ഭാഗ്യമാണ് ഇതു പോലെ യുള്ള ഗാനങ്ങൾ ഉണ്ടായത് ഈ ഗാനങ്ങൾ എന്നെന്നും നിലനിൽക്കട്ടെ

  • @jinijohnson8808
    @jinijohnson8808 Před 2 lety +14

    I feel for those who are not malayali, they will never know the feeling of hearing this kind of songs. Guys we are blessed!

    • @uckp1
      @uckp1 Před rokem +2

      But...i think they're hv they're own words...with different feelings...

    • @ajaysinghrawat970
      @ajaysinghrawat970 Před rokem +1

      Feel cheyanda..

    • @natsundaresan6976
      @natsundaresan6976 Před rokem +2

      sorry.. you are right and wrong.. yes it is difficult to understand everything and that is ture with all languages.. I am a tamilian and currently i am only listening to malayalam songs.. got bitten by flowers top singers, MG sir, etc.. was listening to nimisham suvarna nimisham and landed here! plan to stay here and listen to it completely. the classical touch with most of songs really take me out of the world!.. once you are out of the world.. doesn't matter you understand everything or not! certainly i wish you could understand malayalam as malayali does to get into the settle things and emotions

    • @shijo2003
      @shijo2003 Před rokem

      Music has no language

  • @meenakshichandrasekaran4040

    Exactly close your eyes,be with the music,you are with God 🙏🙏

  • @annievarghese6
    @annievarghese6 Před rokem +3

    ദാസേട്ട ശ്രുതിമധുരം ഒഎൻവി സാർ
    ജോൺസൺ മാസ്റ്റർ പ്രണാമം

    • @binoyvsvelaparambil1743
      @binoyvsvelaparambil1743 Před 4 měsíci

      പത്മരാജനെ മറന്നു കളയല്ലേ കൂട്ടുകാരാ ഇത്രയും മനോഹരമായി ഒരു കാവ്യം അണിയിച്ചൊരുക്കാൻ പത്മരാജനെപ്പോലെ കഴിവു ലോകത്ത് വേറെ ആരുണ്ട്

    • @annievarghese6
      @annievarghese6 Před měsícem

      പത്മരാജൻ സാർപ്രണാമം🎉

  • @2244102
    @2244102 Před 3 lety +4

    Padmarajan enna gandharvanum.. Jhonson mashesnna eenagalude devanum...