EP #01 "ലക്ഷകണക്കിന് മീൻ" ഉള്ള ഡാമിൽ വല വീശിയപ്പോൾ | Millions of BANNED Catfish!!

Sdílet
Vložit
  • čas přidán 5. 09. 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 1,6K

  • @fishingfreaks
    @fishingfreaks  Před 2 lety +555

    ഈ വീഡിയോയിൽ നമ്മുടെ ചേട്ടന്മാര് ആണ് ഹീറോസ് അവരിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി :)
    നമ്മുടെ ബെല്ല czcams.com/video/r1DO68mMAZk/video.html ♥️

  • @athisskyline5866
    @athisskyline5866 Před 2 lety +525

    സെബിച്ചന്റെ ഓടി നടന്നുള്ള മീൻ പിടിക്കൽ കാണുമ്പോ ഒരുപാട് സന്തോഷം 😍

    • @salmanfaris9490
      @salmanfaris9490 Před 2 lety

      ❤️❤️❤️❤️🤍🤍🤍

    • @fishingfreaks
      @fishingfreaks  Před 2 lety +109

      ബ്രൊ കിടു എക്സ്പീരിയൻസ് ആരുന്നു 😍

    • @athisskyline5866
      @athisskyline5866 Před 2 lety +13

      @@fishingfreaks 😍 video കണ്ടപ്പോൾ തോന്നി സെബിച്ചാ ❤️

    • @vehicleworld225
      @vehicleworld225 Před 2 lety +1

      220 sub aavan Sahayikumo

    • @ponnuse1864
      @ponnuse1864 Před 2 lety

      രാവില്ലേ വന്നു കാസ്റ്റ് ചെയ്തുടെ 👀

  • @uvaisthd883
    @uvaisthd883 Před 2 lety +222

    ചാനലിൽ ഉള്ളതിൽ വെച്ച് ഏറ്റവും അടിപൊളി മീൻപിടുത്തം ആയിരുന്നു ഇത് 🥰

  • @athisskyline5866
    @athisskyline5866 Před 2 lety +181

    ഇനി ഇതുപോലത്തെ ഫിഷിങ് വീഡിയോസ് വേണം സെബിച്ചാ 😁🥰😍

    • @fishingfreaks
      @fishingfreaks  Před 2 lety +32

      Okay bro done Tuesday video miss cheyyalle♥️♥️♥️

    • @athisskyline5866
      @athisskyline5866 Před 2 lety +3

      @@fishingfreaks yes bro വെയ്റ്റിംഗ് ആണ് വീഡിയോക്ക് വേണ്ടി ❤️

    • @muneerselloom2677
      @muneerselloom2677 Před 2 lety

      Yah ... ഇതാണ് വേണ്ടത്...

  • @mallustudio4427
    @mallustudio4427 Před 2 lety +21

    സെബിച്ചാ വിട്ടുകളയരുത് അവരേ ചേർത്ത് പിടിച്ചോ മീൻ പിടിക്കാൻ വന്ന എല്ലാ ചേട്ടൻ മാരും പൊളി ❤️❤️

  • @crazyaboutfishing
    @crazyaboutfishing Před 2 lety +144

    Addi video Sebin👌👌👌, first rain fishing and night adventure❤❤❤❤

  • @su_lthan_
    @su_lthan_ Před 2 lety +2

    *Sebin bro ippam fishing nadathiya place nxt videoyil aa place morning anganaaa ann enn video eduthu kaanich tharan pattumo bro..🥰🥰*

  • @A5Techyofficial
    @A5Techyofficial Před 2 lety +262

    കൃത്യം അജുമണിക്ക് വീഡിയോ വിരുന്നുണ്ട് എന്ന് പറഞ്ഞാൽ അത് ഉറപ്പാ ആണ് സിബിൻ ചേട്ടൻ എന്നും വികാരമാണ് 🔥💪

    • @Catboo540
      @Catboo540 Před 2 lety +1

      😂

    • @Abhi-sz3sw
      @Abhi-sz3sw Před 2 lety +7

      എന്നിട്ട് ഇന്നലെ വീഡിയോ വന്നിട്ട് കണ്ടിനോ 🤣🤣

    • @abcde2706
      @abcde2706 Před 2 lety

      അത്ര ഉറപ്പ് ഇല്ല

    • @Abhi-sz3sw
      @Abhi-sz3sw Před 2 lety

      @@desiinbahrain അതെ അതെ 😁😁😁

    • @A5Techyofficial
      @A5Techyofficial Před 2 lety

      എന്നാലും വികാരം ആണ്

  • @user-pi1xn1nm4t
    @user-pi1xn1nm4t Před 2 lety

    ഇതു പോലെ മീൻപിടുത്തം മാത്ര മുള്ള വീഡിയോ ഇഷ്ട്ടം

  • @nazivlogs4331
    @nazivlogs4331 Před 2 lety +80

    ഇതുപോലെത്തെ fishing വേണം 💞

  • @saheershapa
    @saheershapa Před 2 lety

    ഈ മീൻ പിടിക്കൽ പൊളിച്ചു. ഇതുപോലുള്ള വറൈററി മീൻ പിടിത്തം ഇനിയും വരട്ടെ.

  • @harshithamedutech
    @harshithamedutech Před 2 lety +388

    😍🥰🐟 “A bad day of fishing is still better than a good day at the office!” 😜🤩🤩😍

    • @harikrishnanam4275
      @harikrishnanam4275 Před 2 lety +10

      Heloooooo... Namaskaram chechii..😍😍
      Nalathek ulla korach imp CA idane ✨
      &
      Happy to see u here 🥰

    • @user-cg4uq8tu3k
      @user-cg4uq8tu3k Před 2 lety +11

      ayinu pulli officeil pokarillalo

    • @paramesh8804
      @paramesh8804 Před 2 lety +10

      @@user-cg4uq8tu3k ഏഹ് ഏഹ് ഏഹ് ൻറെപൊന്നാടവേ തീർ സാനം 🤣🤣💥

    • @user-cg4uq8tu3k
      @user-cg4uq8tu3k Před 2 lety +2

      @@paramesh8804 😆

    • @user-yc7sy4zi9x
      @user-yc7sy4zi9x Před 2 lety +3

      Is it truth???

  • @brightoalencherry
    @brightoalencherry Před 2 lety

    പൊളി... ഇതുപോലെ കിടുക്കൻ variety പോരട്ടെ.

  • @saahosahad7848
    @saahosahad7848 Před 2 lety +1

    ഇടയ്ക്കിടക്കുള്ള ആ background പക്ഷികളുടെ noise polichu

  • @vishnuprasad1336
    @vishnuprasad1336 Před 2 lety +111

    ഇത് പോല്ലേ night ഫിഷിങ് വീഡിയോസ് ഇനിയും വേണം ❤️🐟🐟🐟🎣

  • @minnal_dude
    @minnal_dude Před 2 lety +5

    സെബിച്ചന്റെ മീൻ പിടുത്തം കാണാൻ തന്നെ ഒരു പ്രത്യേക രസാ ✨️❤😍

  • @anjanasoumya8265
    @anjanasoumya8265 Před 2 lety +26

    നിങ്ങളെ എല്ലാരേയും കാണാൻ tuesday, Friday കട്ട waiting aane.. 😊

  • @kottarakarakaranvlogs4277

    Sebin ചേട്ടാ ഇതാണ് ചാകര. ഒന്നും... പറയാൻ ഇല്ല......

  • @ronaldjohn5072
    @ronaldjohn5072 Před 2 lety +74

    തുടക്കത്തിലെ മൂങ്ങ, പശു, മഴ, ഇടിയുടെയെല്ലാം എഫക്റ്റ് കൊള്ളാം..😀😀😀

  • @jayakrishnan2773
    @jayakrishnan2773 Před 2 lety +1

    Todakkam kandappol oru pretha padatthinte feel🤍🤍🤍😂
    Video polich 🤝

  • @beast......
    @beast...... Před 2 lety +52

    ഇത് ഒരു horror മൂടിലങ്ങ് അവതരിപ്പിച്ചിട്ടുണ്ട്😀❤️

  • @MusicLoverBTB
    @MusicLoverBTB Před 2 lety +9

    മീനിനെ കണ്ടാൽ സെബിൻ ചേട്ടന് പ്രാന്താ.. മഴയോ തണുപ്പോ ചെളിയോ ഇരുട്ടോ ഒന്നും ആ പ്രാന്തിന് തടസമല്ല 😍😍👏👏അതാണ് sebin broi and fishing freaks 😍😍😍

  • @ugh.ak1sh
    @ugh.ak1sh Před 2 lety +115

    Another milestone!!😍💗
    3M loading......😌❤️

    • @fishingfreaks
      @fishingfreaks  Před 2 lety +23

      Thanks a lot brother being in our family ♥️♥️♥️

  • @leooooo5553
    @leooooo5553 Před 2 lety +1

    arambikalama 💥 next video waiting 💥

  • @kmk_shadow
    @kmk_shadow Před 2 lety +15

    ഇതേ പോലത്തെ ഫിഷിങ് വീഡിയോ ഇനിയും വേണം 🥰❤😍

  • @Mr__eddie
    @Mr__eddie Před 2 lety +6

    ഇത് പോലത്തെ fishing ഇനിയും വേണം 😊❤

  • @Sunilpbaby
    @Sunilpbaby Před 2 lety +11

    Intro feel കിടു ആയിട്ടുണ്ട് ചീവീട് സൗണ്ട് ❤️❤️😍👌

  • @akarunkumar9661
    @akarunkumar9661 Před 2 lety

    കൊള്ളാം ഇങ്ങനത്തെ ഫിഷിങ് ഇഷ്ട്ടം

  • @looopz3634
    @looopz3634 Před 2 lety +7

    നല്ല ഇടിവെട്ട് ഫിഷിങ് 😂🔥⚡️

  • @stech7531
    @stech7531 Před 2 lety +3

    Last mummiyude cooking section koode venamaayrunu 🥰🥰

  • @ZionTravelDiaries
    @ZionTravelDiaries Před 2 lety +21

    Variety fishing videos kond varunna sebin machan pwoli🔥

  • @rahulgopiarts.49
    @rahulgopiarts.49 Před 2 lety

    Ente poonnoooooo...... Kidilam...... Pinne aaa night ile natiral bgm amboo vere level thanne ...

  • @ashilansalan2905
    @ashilansalan2905 Před 2 lety +19

    Eth polate variety fishing annenkil ettootta😁♥️

  • @rashidap5508
    @rashidap5508 Před 2 lety +1

    വീഡിയോ എടുത്ത ആൾ ഒരു രക്ഷയും ഇല്ല 🥰 അടിപൊളി ആയിട്ടുണ്ട്

  • @stpvvv9457
    @stpvvv9457 Před 2 lety +5

    തവളയുടെ നീട്ടിയുള്ള കരച്ചിൽ പൊളിച്ചു❤️❤️

  • @lastavatar6930
    @lastavatar6930 Před 2 lety

    Meenpiduthakkarude swpam anu ithokke..kidu..

  • @adarsha5058
    @adarsha5058 Před 2 lety +35

    ഇതൊക്കെ ആണ് fishing പൊളി ഇത് ആണ് ഞങ്ങൾക്കും ആവശ്യം 😇🔥

    • @fishingfreaks
      @fishingfreaks  Před 2 lety +10

      Aa chettan mar Adipoli Alle ♥️♥️♥️♥️

    • @adarsha5058
      @adarsha5058 Před 2 lety +2

      @@fishingfreaks കിടിലം 💪🏻🔥😁😊

  • @salmanfaris8275
    @salmanfaris8275 Před 2 lety

    ഞങ്ങളെ അവിടെ ഇതിന് മുജ്ജ് എന്ന് പറയും ചേലോർ മുയ്യ് ha എന്തായാലും അടിപൊളി 😍😍😍😍😍😍

  • @pachu2540
    @pachu2540 Před 2 lety +4

    Eth Oru verite. Experience ayirunu ee video 😍

  • @akashunni6501
    @akashunni6501 Před 2 lety

    Artificial sound elllam kidukki😄😄😄😄😄😄😄😄

  • @vasu606
    @vasu606 Před 2 lety +11

    ഹരികുട്ടനെ കാണാൻ ആഗ്രഹം ഉളളവർ ആരൊക്കെ??
    👇

  • @mohdshebin2745
    @mohdshebin2745 Před 2 lety

    Eee type videos ee channelil vanittt kure aayi .
    Loved it

  • @ashilansalan2905
    @ashilansalan2905 Před 2 lety +5

    Background score kolam🤣🤣🤣 pashu, storm 🔥😂

  • @TRAVEL_SHORTS_
    @TRAVEL_SHORTS_ Před 2 lety +10

    Eniku kothi aavunnu ee vedio kanditt ...what a place!! That vibe🔥ithuvare kandathil etavum ishtapetta fishing vedio 😍nalla satisfying fishing... Sea fishinginekal nallath inganathe fishingaane... Waiting for next part.. 💫

  • @ajpetsworld7525
    @ajpetsworld7525 Před 2 lety +61

    3M നു തൊട്ടുമുൻപുള്ള vedio polichu❤💞💞👍👍

  • @yunasfardan5245
    @yunasfardan5245 Před 2 lety +1

    എന്റെ സാറെ ചേട്ടമ്മാർ ആ വല എറിയുമ്പോ 🐬🐬🐬🐟🐟🐟🐟🐠🐠🐠🐠

  • @athisskyline5866
    @athisskyline5866 Před 2 lety +30

    കൃത്യം 5 മണിക്ക് വരുന്ന ഫിഷിങ് ഫ്രീക്സ് വീഡിയോസ് എന്നും വികാരമാണ് 🥰❤️😍

  • @cruzzff
    @cruzzff Před 2 lety +2

    ഓടി നടനുള്ള മീൻപിടുത്തവും പിന്നെ ആണ് background ചീവിടിന്റെ സൗണ്ടും വേറെ ഒരു vibe🤩💖😘

  • @jacobjose11
    @jacobjose11 Před 2 lety +10

    ഈ സൗണ്ട് fx എല്ലാം ഒറിജിനൽ ആണോ... 😨... ഒന്നും പറയാനില്ല എല്ലാം സൂപ്പർ... 😍👏🏻

    • @Rc_mech
      @Rc_mech Před 2 lety +2

      Original sound aanu☺️

  • @BLACK___NOIR___x
    @BLACK___NOIR___x Před 2 lety +1

    Pwolichu bro ennathe video nalla feel
    Thavalyk paisa koduth karayipichathano oru natural effect kittan😂🐸

  • @drivingvibes7446
    @drivingvibes7446 Před 2 lety +6

    Oru horror fishing.. Ente ponno poli 😍😍 oru shortfilm kanda feel ❤️😂

  • @Abhi-tr9lp
    @Abhi-tr9lp Před 2 lety +1

    Ente mone oru horror feeling unde athinu pattiya climateum😯poli video sebicha👍🏼👍🏻😍

  • @athisskyline5866
    @athisskyline5866 Před 2 lety +32

    കൊറച്ചു നാൾ ആയി ഫിഷിങ് വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു 😍🥰

    • @fishingfreaks
      @fishingfreaks  Před 2 lety +2

      Bro Tuesday video miss cheyyalle ♥️♥️♥️

    • @athisskyline5866
      @athisskyline5866 Před 2 lety

      @@fishingfreaks കട്ട വെയ്റ്റിംഗ് ആണുട്ടോ 😍❤️

  • @jessongraju6553
    @jessongraju6553 Před 2 lety +1

    Ee video orupaaadu ishtam aayi 😘. After a long time

  • @imranrasheed8339
    @imranrasheed8339 Před 2 lety +6

    Morning Vann fishing cheyyanam poliii💝💥💥💥

  • @crazyprankan7791
    @crazyprankan7791 Před 2 lety

    Sebicha poli.... pretham movie pola sound effect poli ❤️❤️😘😘😘😘😘

  • @sreelekshmi3170
    @sreelekshmi3170 Před 2 lety +4

    Kurchu day ayyii video ittittuu.. Missing ayirunnuu😒enthayalum ennathea video poli.. 🤗eannum video edanea bro. 🥰

  • @Jabbar-fh2xm
    @Jabbar-fh2xm Před 2 lety

    സൂപ്പർ വീഡിയോ ആയിരുന്നു ഇങ്ങനെ വെറൈറ്റി വീഡിയോ എങ്ങനെയാണ് കണ്ടുപിടിക്കുന്നത് ബെസ്റ്റ് വിഷസ് സൂപ്പർ സൂപ്പർ സൂപ്പർ

  • @athisskyline5866
    @athisskyline5866 Před 2 lety +15

    3 Million ലോഡിങ് ❤️

  • @mubashirpmna1651
    @mubashirpmna1651 Před 2 lety

    ഇതാണ് മീൻ പിടുത്തം sett ചെറുപ്പ കാലം ഓർമ്മ വരുന്നു

  • @_gt__56
    @_gt__56 Před 2 lety +40

    After a long time.... 😌ഒരു നല്ല വീഡിയോ... 😄

  • @yunasfardan5245
    @yunasfardan5245 Před 2 lety +1

    വീഡിയോ വേറെ ലെവൽ. പൊളിച്ചടക്കി 👍👍👍👍

  • @m._midlaj_jr2914
    @m._midlaj_jr2914 Před 2 lety +5

    Poli fishing 💞🔥ഇനിയും ഇദ് പോലത്തെ fishing വേണം sebin chetta 💕shoba miss u

  • @shabanahijas5200
    @shabanahijas5200 Před 2 lety

    Iniyum ithupolathe fishing venam....

  • @sivaprasadas7596
    @sivaprasadas7596 Před 2 lety +3

    ഇത്പോലെ ഉള്ള fishing video ഇനിയും വേണം 🔥

  • @montblancgaming
    @montblancgaming Před 2 lety +1

    Eganatha video Anu nice ethu mathi bro powlli fishing night

  • @alenjosephsebastian7007
    @alenjosephsebastian7007 Před 2 lety +5

    കുറച്ചു നാളുകൾക്കു ശേഷം കണ്ട ഏറ്റവും നല്ല ഫിഷിങ് വീഡിയോ 🐟

  • @ajinaina
    @ajinaina Před 2 lety

    Kattaku support chayuta chettanmarum jinochahan kujappan sibichettanum ellvarkum big salutee today video supper adipolii onnum parayanilla 💖💖💖 mummye miss chayutu

  • @chriskurisinkal7018
    @chriskurisinkal7018 Před 2 lety +4

    Adipoli meen pidikal .expect more videos like this

  • @Smitha981
    @Smitha981 Před 2 lety +1

    verity video ithu polatha venam chetta fishing and vlog

  • @albinag1664
    @albinag1664 Před 2 lety +4

    Waiting for second part of this video😍😍😍😍

  • @aswinaswinanil
    @aswinaswinanil Před 2 lety

    Super viedo.... 👌🏻
    1:10 nice ayitt chiri vannu background music 🤣👌🏻

  • @Harismgd
    @Harismgd Před 2 lety +10

    ചെറിയ മീനുകളെ പിടിച്ച് ഉപദേശിച്ച് പോയി രക്ഷപെട്ടോ എന്ന് പറയുന്ന ആ വലിയ മനസ്സ്.. 😆😆😆

  • @nickop519
    @nickop519 Před 2 lety +1

    Nalamutha full aalayirikkum ivide

  • @murshid26
    @murshid26 Před 2 lety +77

    Full variety fishing 🔥 existing sebin bro pwolich 😍👏💯

  • @vishnuvenuvkm7182
    @vishnuvenuvkm7182 Před 2 lety

    ചേട്ടന്മാർക് ആദ്യo ഒരു ബിഗ് ഹായ്........ ❤❤❤❤❤ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു 😍😍😍😍😍😍😍😍😍😍😍😍😍😍😍😂😂😂

  • @thakkali_official
    @thakkali_official Před 2 lety +28

    Road to 3Million 🔥🔥🔥💪💪Sebin chettan mess 🔥

    • @fishingfreaks
      @fishingfreaks  Před 2 lety +6

      Bro with support of you all ♥️♥️♥️

  • @ashifpkd7849
    @ashifpkd7849 Před 2 lety

    ഇതു പോലുള്ള വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @trendone9290
    @trendone9290 Před 2 lety +4

    മുഷിയുടെ ചാകരയാണ് 😍😅

  • @shameelkp1084
    @shameelkp1084 Před 2 lety

    വീഡിയോ എങ്ങനെ ആണെകിൽ പൊളിക്കും 👌👌👌

  • @KkPetsVlog
    @KkPetsVlog Před 2 lety +29

    Night Fishing ❤✨

  • @sensor4485
    @sensor4485 Před 2 lety

    ഇതാണ് വെറൈറ്റി മീൻ പിടുത്തം... ഇനിയും വേണം സെബിച്ചാ 😍😍😍😍

  • @sreeram6921
    @sreeram6921 Před 2 lety +3

    🙌അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ് രണ്ടു ദിവസം കൂടി 😢

  • @shamilshanu6854
    @shamilshanu6854 Před 2 lety

    Ithoru kidilan vdo ayirunnu lle🔥

  • @prajithkp5208
    @prajithkp5208 Před 2 lety +5

    Night fishing vibe verea levelanu 👌❤❤

  • @thachi5744
    @thachi5744 Před 2 lety +1

    ഇതാണ് മീൻ പിടിത്തം....
    Next vedio ആരംഭികാലമാ........ ❤❤❤❤💥💥

  • @athisskyline5866
    @athisskyline5866 Před 2 lety +7

    ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു ട്ടോ സെബിച്ചാ 😍

  • @AKAZA180
    @AKAZA180 Před 2 lety +1

    Ingane oru fishing lifeill first time

  • @__s____1690
    @__s____1690 Před 2 lety +4

    waiting for next blast....💥

  • @jabroo007
    @jabroo007 Před 2 lety +4

    Night fishing is thrilling 🥵iniyum venam bro🥰

  • @jubeeshathrangadan8798
    @jubeeshathrangadan8798 Před 2 lety +1

    എന്റെ മോനെ പൊളി

  • @juruvlogs3593
    @juruvlogs3593 Před 2 lety +5

    Sebin chetta നിങ്ങളുടെ കൂടെ വീഡിയോ ചെയ്യാൻ അവർ വരുന്നില്ലേ അപ്പോൾ അവർക്ക് എന്തെങ്കിലും കണ്ടറിഞ്ഞു കൊടുക്കണം🙂 അത് അവർക്കൊരു സഹായവും സന്തോഷവും ആകും 😍😍😍 ഇനി ഇങ്ങനെ വീഡിയോ ചെയ്യാൻ കൂടെ വരുന്നവർക്ക് എന്തെങ്കിലും കൊടുക്കണം🥰

  • @user-oy4bf5ng7x
    @user-oy4bf5ng7x Před 2 lety

    11:00 😳 ithokkke njhghalude puzhayilll fulll ind🤣🤣💥

  • @palakkadanpets
    @palakkadanpets Před 2 lety +5

    ഞാൻ എന്റെ ജീവിതത്തിൽ ചൂണ്ട ഇട്ടു മീൻ പിടിച്ചിട്ടില്ല പക്ഷേ അതിന്റെ സങ്കടം ഇല്ല കാരണംസെബി ബ്രോടെ വീഡിയോ കാണുബോ ഞങ്ങൾ ഒപ്പം ഉള്ളപോലെ 🔥🔥

  • @mpatraders8465
    @mpatraders8465 Před 2 lety

    Sibicha super video super
    Video pettannu theernnu poya pilea
    Super video😍

  • @KITCHENLIFEF
    @KITCHENLIFEF Před 2 lety +8

    background sound😮
    അടിപൊളി❤

  • @anoopantony213
    @anoopantony213 Před 2 lety

    ഈ ഫിഷിങ് വീഡിയോ പൊളിച്ചു മച്ചാനെ ഹെഡ്‌ഫോൺ വെച്ച് കേൾക്കണം രാത്രി ജീവികളുടെ ശബ്ദം കേൾക്കാൻ അടിപൊളി ഇതു കാണുന്ന ഞാൻ അവിടെ നിൽക്കുന്ന ഒരു ഫീൽ

  • @badruddinkere2810
    @badruddinkere2810 Před 2 lety +8

    Love from Karnataka ❤️

  • @vibgyorviewsbyanna7327

    സംഭവം കലക്കി 👍👍👍bgm super ✌️✌️

  • @shaibymathew7293
    @shaibymathew7293 Před 2 lety +4

    Super fishing 🥰🥰