പഠനം പൂര്‍ണമായും സൗജന്യം, മാസം 30000 രൂപ സ്റ്റൈപന്‍റ്, അത്ഭുത ഓഫറുമായി ഒരു ഗള്‍ഫ് സര്‍വകലാശാല

Sdílet
Vložit
  • čas přidán 27. 08. 2024
  • Study is completely free, a university with a stipend of Rs 30,000 per month and an amazing offer
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 729

  • @saleelpshamila
    @saleelpshamila Před 3 lety +253

    വിദ്യാഭ്യാസം കച്ചവടമല്ല സേവനമാണ് ഇത് നമ്മുടെ ഭരണാധികാരികളും തിരിച്ചറിയണം.

    • @ajeeshac.s1158
      @ajeeshac.s1158 Před 3 lety +6

      അത് തിരിച്ചു അറിയാത്തത് mes കാർ ആണ്

    • @heyouthere1
      @heyouthere1 Před rokem +1

      Athe ivide gov school and college und. Ividem 12th vare sarkar school totally free ahn..gov collegil maryadakk padichal.admission kittum....

    • @bilalbari5401
      @bilalbari5401 Před rokem

      You are right

    • @muhammedadhil1693
      @muhammedadhil1693 Před rokem

      @@heyouthere1 😅😅😅yathre Seat baakki kuttikalonnum padikkande 😂

  • @user-ir6br6jb2j
    @user-ir6br6jb2j Před 3 lety +419

    ഇതൊക്കെയാണ് ഭരണം .നമ്മുടെ നാട്ടിലെ ഓരോരുത്തർ നികുതികൊണ്ട് സ്വെന്തത്തിനും കുടുംബത്തിനും പാർട്ടിക്കും തുലാഭാരം നടത്തി ബാക്കി എന്തെങ്കിലും നക്കാപ്പിച്ച ചെയ്താൽ തന്നെ അവന്റെ ഇളിഞ്ഞ മോന്തയും വെച് ഒരു ഫ്ലെക്സ് വെക്കും ഇവന്റെ തറവാട്ടിൽ നിന്നും ഉണ്ടാക്കി തന്ന എന്തോ സംഭവം പോലെ .ഗൾഫ് രാജാക്കന്മാർ മത്സരിക്കുകയാണ് അവരുടെ രാജ്യത്തെ സേവിക്കാൻ ഒരു പൂന്തോട്ടം പോലെ സംരക്ഷിക്കാൻ .സ്വെന്തം വീടായി രാജ്യത്തെ കാണുന്ന ഭരണാധികാരികൾ തന്നെയാണ് എണ്ണ സമ്പത്തിനും അപ്പുറം ഗൾഫ് രാഷ്ട്രങ്ങളുടെ മുതൽകൂട്ട്

    • @fasalrhm21
      @fasalrhm21 Před 3 lety +17

      നമ്മുടെ നാട്ടുകാരും മത്സരിക്കുകയാണ് കക്കുന്നവരെ വെള്ളപൂശാൻ

    • @navaspsheriff4887
      @navaspsheriff4887 Před 3 lety +8

      ഇതൊക്കെ എന്ത് കിറ്റ് ഇല്ലല്ലോ പിണറായി സർക്കാർ nomber one സർക്കാർ

    • @muhsinmuthu8683
      @muhsinmuthu8683 Před 3 lety

      Ur curect

    • @dr.robinfanskerala7926
      @dr.robinfanskerala7926 Před 3 lety +1

      @@navaspsheriff4887 nomber... നല്ല വിവരം

    • @salomonkalou4024
      @salomonkalou4024 Před 3 lety

      Pinne nee arabikalude y oombi avide kidekkada sdpi thayoli

  • @zainuddinkomu4128
    @zainuddinkomu4128 Před 3 lety +212

    നന്മയുടെ മനുഷ്യരൂപമായ ഷാർജാ ഭരണാധിക്കാരിക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രഥാനം ചെയ്യട്ടെ🤲🤲🤲❣️❣️❣️

  • @100bismillah
    @100bismillah Před 3 lety +365

    എൻ്റെ മോളും ഈ മഹാനായ ഭരണാധികാരി യുടെ സ്കോളർ ഷിപ്പിൽ പഠിക്കുന്നു.
    അല്ലാഹു ഈ ഭരണാധികാരിക്ക് ആഫിയതുള്ള ധീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

    • @user-ec5zs4xs8s
      @user-ec5zs4xs8s Před 3 lety +4

      നിങ്ങളുടെ കമൻ്റ് തെറ്റ് തിരുത്തണം Please (ആഫിയത്തുളള എന്ന് തിരുത്തണം)

    • @myworld948
      @myworld948 Před 3 lety +9

      നിങ്ങൾക്ക് എങ്ങനെയാ അവിടെ അഡ്മിഷൻ കിട്ടിയത്

    • @100bismillah
      @100bismillah Před 3 lety +12

      @@myworld948 മോൾ ഇവിടെ ദുബൈയിൽ അമേരിക്കൻ സിലബസ് ഉള്ള സ്കൂളിൽ ആയിരുന്നു പഠിച്ചത് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം.
      അവിടുന്ന് 96ന് മുകളിൽ മാർക്ക് നേടി സ്കോളർ ഷിപ്പ് അപേക്ഷ കൊടുത്തു.
      അവള് അൽ ഖാസിമി യൂണിവേഴ്സിറ്റി യില് അല്ല.അമേരിക്കൻ യൂണിവേഴ്സിറ്റി ഷാർജ യില് ആണ് പഠിക്കുന്നത്.
      അവിടെ മാർക്ക് മാത്രം അല്ല നോക്കുന്നത് ആക്ടിവിറ്റി കൂടി വേണം കൂടെ നമ്മുടെ ഫിനാൻഷ്യൽ ബെഗ്രൗഡും മാനദണ്ഡമാണ്.
      അവിടെ ഷയ്ഖ് ഖാസിമി അവർകളുടെ സ്കോളർ ഷിപ്പ് ഉണ്ട്.

    • @femisuhail96
      @femisuhail96 Před 3 lety +8

      Ippol degree kazhinju avde padikkan valla opportunityum undo enganayan ithinte interview attend cheyyunnath pleas replay

    • @AbdulAziz-jn9lr
      @AbdulAziz-jn9lr Před 3 lety

      Allahumma Aameen

  • @binzain6602
    @binzain6602 Před 3 lety +103

    ഞാൻ 8ക്ലാസ്സിൽ പഠിക്കുന്നു എനിക്കും തുടർന്നുള്ള പഠനം ഇങ്ങനെ ഒരു സ്ഥാബനത്തിൽന്ന് ആവാൻ ആഗ്രഹം ഉണ്ട് റബ്ബ് തൗഫിഖ് ചെയ്യട്ടെ

    • @majimaaji9282
      @majimaaji9282 Před 3 lety +3

      Ameen
      അല്ലാഹ് തൗഫീഖ് നൽകട്ടെ

    • @mhd.shxhbxs5069
      @mhd.shxhbxs5069 Před 3 lety

      Insha allah buddy 💖

    • @abdu_rahiman_palottil
      @abdu_rahiman_palottil Před 3 lety

      എന്തിന്

    • @binzain6602
      @binzain6602 Před 3 lety +10

      @@abdu_rahiman_palottil ഇവിടെകും അവിടേക്കും ഉള്ള പഠനം നൽകുന്ന ഒരു സ്ഥാപനം അതല്ലേ മുസ്ലിമായ നമുക്ക് ആവശ്യാം ദുനിയാവിൽ ജീവിക്കാണേൽ സാമ്പത്തു നാളെ അവിടേക്കുള്ള സമ്പത്തും വേണം അതുകൊണ്ടു ഞാൻ ആഗ്രഹിക്കുന്നു ഇതുപോലുള്ള ഒരു പഠനം

    • @vtmi8709
      @vtmi8709 Před 3 lety

      Ameen

  • @f_ri_e_nd_s_hi_p5426
    @f_ri_e_nd_s_hi_p5426 Před 3 lety +313

    നമ്മുടെ മക്കള്‍ ഖുര്‍ആന്‍ ഹാഫിളാവാനും അവിടെ പഠിക്കാനും അല്ലാഹു തൗഫീക്ക് ചെയ്യട്ടെ ആമീന്‍

  • @musthafakadengal1046
    @musthafakadengal1046 Před 2 měsíci +3

    അൽഹംദുലില്ലാ....
    എന്റെ മോൾക്ക് 2024-25 വർഷം അഡ്മിഷൻ കിട്ടി...
    പോവാനുള്ള തയ്യാറെടുപ്പിലാണ്

    • @razi4591
      @razi4591 Před měsícem

      Ethra interview indayad?

    • @MuhammadIbrahim-jj4xr
      @MuhammadIbrahim-jj4xr Před měsícem

      മോൾക് നല്ലതുപോലെ അറബി സംസാരിക്കാൻ അറിയാമോ

  • @chirichkilipaaripresents
    @chirichkilipaaripresents Před 3 lety +180

    ആ road അരികിലൂടെ ജോലി കഴിഞ്ഞ് ദിവസേന പോകുമ്പോൾ ആഗ്രഹിച്ചിരുന്നു.....
    ഇവിടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ....

    • @umarulfarooqe6913
      @umarulfarooqe6913 Před 3 lety +6

      അവിടെ പഠിക്കുന്ന മലയാളികളുടെ ആരെങ്കിലും number കിട്ടുമോ

    • @umarulfarooqe6913
      @umarulfarooqe6913 Před 3 lety +5

      അവിടെ പഠിക്കുന്ന മലയാളികളുടെ ആരെങ്കിലും number കിട്ടുമോ

    • @Sam-ahmd
      @Sam-ahmd Před 3 lety

      Me too

    • @mohammedsalih2003
      @mohammedsalih2003 Před 3 lety

      Yeah ardelum number

    • @muhammedfahads182
      @muhammedfahads182 Před 3 lety +1

      അവിടെ അഡ്മിഷൻ ഏതു മാസമാണ് തുടങ്ങുക എന്ന് അറിയാമോ 🤔, please reply

  • @azadthoppil1
    @azadthoppil1 Před 3 lety +56

    Very helpful information for students as well as their parents. Well done Mr. M C A. Naser & Media one. Thanks.

  • @ishaquek5281
    @ishaquek5281 Před 3 lety +22

    കാരന്തൂർ മർകസിലെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്, 👌👍 (Markaz has an academic collaboration with this University before many years)

  • @TechDoctorMalayalam
    @TechDoctorMalayalam Před 3 lety +20

    ഷാർജ UAE യിലെ ദുബായ് പോലുള്ള മറ്റു സംസ്ഥാനങ്ങളില് വ്യത്യസ്തമാണ്
    ഇവിടെ ഡാന്സ് ബാറുകള് അനുവദനീയം അല്ല തുടങ്ങി ധാരാളം നല്ല കാര്യങ്ങളുണ്ട്

    • @hassankutty4423
      @hassankutty4423 Před 3 lety +4

      Masha allah

    • @abinthomasbiju1612
      @abinthomasbiju1612 Před 3 lety +2

      Dance barinu endha kuzhapam?

    • @ahammadnavas5166
      @ahammadnavas5166 Před 3 lety +12

      @@abinthomasbiju1612 ഇസ്ലാമിക രാജ്യത്തെ നിയമം അവർ നോക്കിക്കോളും താൻ കുഴപ്പം തിരഞ്ഞു ബുദ്ധിമുട്ടണ്ട

    • @sajidmomz104
      @sajidmomz104 Před 2 lety

      @@abinthomasbiju1612 Gujarathil poo

    • @NiyasNAZNAZ
      @NiyasNAZNAZ Před 10 dny

      ​@@abinthomasbiju1612poda

  • @masteradamarif587
    @masteradamarif587 Před 3 lety +11

    May Allah bless the great people who have taken this initiation of enlighting the kids especially those who loves to learn Arabic & Qura'an but who are not able to efford such a huge amount... may Allah always bless with good health wealth peace prosperity & piety aameen

  • @AbdulMajeed-jr3gf
    @AbdulMajeed-jr3gf Před 3 lety +30

    ഇതിനെല്ലാം ആദ്യം മനുഷ്യനെ മനുഷ്യനായി കാണാനുള്ള സന്മനസ്സ് വേണം അതാണ് നമുക്ക് ഇല്ലാതെ പോയതും

  • @ans3454
    @ans3454 Před 3 lety +12

    മികച്ച ഭരണം ആരും കൊതിച്ചു പോകും ❤UAE❤

  • @sabahbanu8043
    @sabahbanu8043 Před 3 lety +26

    അൽഹംദുലില്ലാഹ്..എൻ്റെ മോൾ സഫ ഫർസീൻ ഈ യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ course ഈ may മാസത്തിൽ പൂർത്തിയാക്കി

    • @farhanali-sv6pg
      @farhanali-sv6pg Před 3 lety +1

      Masha allah...Njanum avide padikkan agrahikkunnu...avidthe admission engane Onn parnni tharoo pls.....

    • @umarsadiq5869
      @umarsadiq5869 Před 3 lety

      ഒരു വിശദീകരണം പ്രതീക്ഷിക്കമൊ?
      എങ്ങനെ അപേക്ഷികണം

    • @ShamimAhmedp
      @ShamimAhmedp Před 3 lety

      Is it mixed

    • @nisadiya6012
      @nisadiya6012 Před 3 lety

      Masha allha

    • @abdulazizshamsudeen
      @abdulazizshamsudeen Před 3 lety

      പുതിയ അഡ്മിഷൻ എപ്പോൾ തുടങ്ങും

  • @azizfaruqi
    @azizfaruqi Před 3 lety +2

    ഗൾഫിലെ ഭരണാധികാരികളിൽ ഏറ്റവും ഉന്നത സ്ഥാനീയനായ ശൈഖ് സുൽത്താൻ അൽ ഖാസിമി... നിരവധി വിദേശ യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് പ്രൊഫസർ...
    ഷാർജ ബുക് ഫെയറിന്റെ ശില്പി...
    കൾച്ചറൽ കാപ്പിറ്റൽ ഷാർജ യുടെ ബൗദ്ധിക നേതൃത്വം ....
    Salute you Shaikh ....

  • @prajithk123
    @prajithk123 Před 3 lety +19

    Manushyathwavum snehavum sahodaryavum uyarthi pidikkunnavaranu Islam.

  • @suneeshnt1090
    @suneeshnt1090 Před 3 lety +9

    Let Love come from here...let peace come from here,... let wisdom come from here.....🌸🌸🌸

  • @eduzeal8075
    @eduzeal8075 Před 3 lety +23

    1) സ്കോളർഷിപ് ഓരോ കുട്ടിക്കും അനുസരിച്ചു മാറിക്കൊണ്ടിരിക്കും depends on the qualifications and background.

    • @pattambikkaranpattabikkara7804
      @pattambikkaranpattabikkara7804 Před 3 lety

      Avde engana admission kittuka ..details tharuo..please reply

    • @salihxyz3769
      @salihxyz3769 Před 3 lety +1

      അവിടെ എങ്ങനെയാ അഡ്മിഷൻ കിട്ടുക...

    • @hannamk3100
      @hannamk3100 Před 2 lety

      Al qasimia nte website und..athil poyi register cheythal mathii..ath February March.. aa tymil aanu..open aavar..Junil close aavukayum Cheyyum..

  • @shemiali6448
    @shemiali6448 Před 3 lety +72

    അതിനും വേണം ഭാഗ്യം ഇസ്ലാമിക്‌ കോഴ്സ് 🔥🔥🔥🔥🔥

    • @thug43
      @thug43 Před 3 lety +7

      Italy and Germany il free education aan, ivade matham nokki aanu admission, avide aarku venakil padikam

    • @heminaysha9758
      @heminaysha9758 Před 3 lety +3

      @@thug43 because it's a muslim country. You can't expect free education for muslims or hindus in Vatican 😁

    • @thug43
      @thug43 Před 3 lety +5

      @@heminaysha9758 Vatican population is 600 only 🤦🤦, you will get free education in Italy and Germany with stipend they don't ask for your religion 💯💯💯, Italy and Germany il Christians aan koduthal but Christian country akkitt illa🙌🙌

    • @heminaysha9758
      @heminaysha9758 Před 3 lety +2

      @@thug43 that's not what my point is. Currently UAE is not providing free education fot everyone. And this is a islamic university and ofc non Muslims don't want to study an Islamic course. Wtf are you upto?

    • @samadpathiyil3493
      @samadpathiyil3493 Před 3 lety

      @@heminaysha9758 എന്തുവാടേ

  • @shkvcreation80
    @shkvcreation80 Před 3 lety +25

    സുൽത്താൻ മുത്തു മണി പൊളിച്ചു

  • @mishal1744
    @mishal1744 Před 3 lety +4

    ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണകൂടം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും

  • @naheemcm7299
    @naheemcm7299 Před 3 lety +13

    Masha allah ഇവിടെ ഒന്ന് ജനിച്ചഗിൽ എന്ന് ആശിച്ചു പോകുന്നു

    • @haquep9951
      @haquep9951 Před 3 lety

      അവിടെ പഠിക്കാൻ അവിടുത്തുകാർക്ക് ഫ്രീ ഇല്ല,

  • @mariaandbaraa6465
    @mariaandbaraa6465 Před 3 lety +2

    Very nice
    Egypt and india
    Like brothers
    From Egypt we love you 💕💕🇪🇬🇪🇬

  • @akbarakbarakbarnaseemakbar563

    അഡ്മിഷൻ എടുക്കാൻ എന്തോയാണ് ചയ്യേണ്ടത് സാർ ഒന്നുപറയോ

  • @ershadmp
    @ershadmp Před 3 lety +33

    ഇതൊക്കെ കാണുമ്പോൾ
    സങ്കടം ഒതുക്കാൻ വയ്യ...
    മൈലേജ് ഇല്ലാത്ത വണ്ടിയുമായി ഓടുന്ന ഞാൻ പെട്രോൾ ഡീസൽ വില ഓർത്ത് പോകുന്നു..
    ഭരണാധികാരികൾ ഇങ്ങിനെ ആകണം.. വിരോധികൾ കണ്ടു പഠിക്കണം.. ഇസ്ലാമിനെ..

    • @haridhar8620
      @haridhar8620 Před 3 lety +2

      Paakistaanil petrol vila valare kuravaanu

    • @Hyiama
      @Hyiama Před 2 lety

      @@haridhar8620 നീയും തന്തയും വിട്ടോ

  • @amimon5799
    @amimon5799 Před 3 lety +13

    ഈ University yil ചേരാൻ എന്താണ് ചെയ്യേണ്ടത്?

    • @fathimahassan402
      @fathimahassan402 Před 3 lety +1

      Avarude website und. Google nokiyal kitum,athil kayari register cheyenda tymil chythal mathi,ath kazhnj interview attend chyuka

  • @jaihind255
    @jaihind255 Před 3 lety +149

    ഇതിന്റെ ഉള്ളിൽ ഞാൻ മുബ് പോയിരുന്നു എന്താ ഒരു ലോകം

  • @abdurahimanarp6038
    @abdurahimanarp6038 Před 3 lety +3

    നല്ല ഭംഗിയുള്ള സ്ഥലമാണ്
    യുഎഇ സന്ദർശിക്കുന്നവർ
    പോകാൻ മറക്കരുത്

  • @allibasallibas2042
    @allibasallibas2042 Před 3 lety +4

    അസ്സലാമു അലൈകും,
    മാഷാ അല്ലാഹ് കേട്ടപ്പോൾ വളരെ സന്തോഷം
    ഞാൻ മദ്രസ്സയിലും സ്കൂളിലും +1 വിദ്യാർത്ഥിനിയാണ്. മദ്രസ്സ പഠനവും സ്കൂൾ പഠനവും +2 കഴിഞ്ഞാൽ ചേരാൻ വേണ്ടി എന്താണ് ചെയേണ്ടത്?

  • @EDUOBVIOUS
    @EDUOBVIOUS Před 3 lety +3

    Thanks... It wil be useful to many students

    • @aslammanzil2842
      @aslammanzil2842 Před rokem +1

      ഇതെല്ലാ വിവരവും അറിഞ്ഞതിൽ വളരെ ഉപകാരം ❤

  • @rasalkoottil
    @rasalkoottil Před 3 lety +9

    Ba arabic
    Ba holy Quran
    Ba Islamic studies
    Commerce
    Etc

  • @jumjansworld8344
    @jumjansworld8344 Před 3 lety +15

    ماشاء الله تبارك الله
    Admission kittiyavar bhagyavanmar,
    بارك الله عليكم بالخير والنعمة

  • @fahismvettichira288
    @fahismvettichira288 Před 3 lety +1

    മലയാളി വിദ്യാർഥികളുടെ നമ്പർ നൽകൂ
    .താല്പര്യം ഉളളവർ അവരുമായി ബന്ധപ്പെടട്ടെ

  • @vlrmujeeb5307
    @vlrmujeeb5307 Před 3 lety +9

    Masha Allah
    Details sendu

  • @najeebfke1240
    @najeebfke1240 Před 3 lety +3

    കേരളത്തിൽ ഇങ്ങനെ ഒന്ന് ഉണ്ടാകണം

  • @seccessway313
    @seccessway313 Před 3 lety +11

    അവിടെ പഠിക്കുന്ന ഒരു മലയാളിയുടെ contect kittamo

  • @abdusathartp6803
    @abdusathartp6803 Před 3 lety +13

    😍മോഹനം

  • @thetru4659
    @thetru4659 Před 3 lety +3

    ഇത് എല്ലാം വളരെ സ്വാഗതാർഹം തന്നെയാണ് . എന്നാൽ ഷാർജാ ഭരണാധികാരിയുടെ മകളുടെ( ഷെയ്ഖ ബദൂർ) വീട്ടിൽ ഡ്രൈവറായി മൂന്നു മാസം ജോലി ചെയ്തപ്പോൾ കയ്പ്പേറിയ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. അത് വിവരിക്കാൻ കുറേ ഉണ്ട്. ഒറ്റ വാക്കിൽ അവസാനിപ്പിക്കാം, മനുഷ്യത്വം തൊട്ട് തീണ്ടാത്തവരാണ് ഷെയ്ഖയും, ഭർത്താവ് ഷെയ്ഖ് സുൽത്താനും.

  • @khadarhilal2005
    @khadarhilal2005 Před 3 lety +8

    Ma sha allah 👍👍👍👍👍👍

  • @hafizabinsidan1000
    @hafizabinsidan1000 Před 3 lety +14

    *2..NIOS എടുത്തു പഠിച്ചവർക്ക് അവിടെ അഡ്മിഷൻ കിട്ടുമോ.. കേരള സിലബസ് തന്നെ പഠിക്കണം എന്ന് നിർബന്ധം ഉണ്ടോ.. മകനെ ചേർക്കാൻ താല്പര്യം ഉണ്ട്‌ ഇന്ശാല്ലാഹ്...മോൻ അൽഹംദുലില്ലാഹ് ഹാഫിദ് ആണ്

    • @AS-AS4me
      @AS-AS4me Před rokem

      എന്റെ മകനെയും ചേർക്കാൻ ആഗ്രഹിക്കുന്നു എന്റെ മകനും ഹാഫിള് ആണ് ഡീറ്റെയിൽസ് കിട്ടിയില്ല

  • @catchthewavebynazrin4766
    @catchthewavebynazrin4766 Před 3 lety +3

    So interested... want to know more procedures❤️

  • @hjjchh1145
    @hjjchh1145 Před 3 lety +3

    Below 21 students can only apply

  • @kozhiparambanfasil8096
    @kozhiparambanfasil8096 Před 3 lety +13

    Thanseem meppadam👍

    • @umarulfarooqe6913
      @umarulfarooqe6913 Před 3 lety +2

      അവിടെ പഠിക്കുന്ന മലയാളികളുടെ ആരെങ്കിലും number കിട്ടുമോ

    • @muhammedsuhaib6405
      @muhammedsuhaib6405 Před 3 lety +2

      @@umarulfarooqe6913
      Kittuvaanenkil എനിക്കും തരണേ plzzzzzzzz😔

    • @pattupetti1649
      @pattupetti1649 Před 2 lety

      @@muhammedsuhaib6405 kittiyo....???

    • @muhammedsuhaib6405
      @muhammedsuhaib6405 Před 2 lety +1

      @@pattupetti1649 illa ,
      Abhekshittund.
      Dua cheyyu ❤️❤️

    • @pattupetti1649
      @pattupetti1649 Před 2 lety

      @@muhammedsuhaib6405 😍insha allah

  • @shafishazz8851
    @shafishazz8851 Před rokem +2

    Please share the procedures to join this university

  • @munshidnmuhammed4844
    @munshidnmuhammed4844 Před 3 lety +18

    Thanseem❤️

    • @umarulfarooqe6913
      @umarulfarooqe6913 Před 3 lety +2

      അവിടെ പഠിക്കുന്ന മലയാളികളുടെ ആരെങ്കിലും number കിട്ടുമോ

    • @muhammedsuhaib6405
      @muhammedsuhaib6405 Před 3 lety +1

      Avide padikkuna malayalikalude number tharaamo

    • @ShahulHameed-dw6lr
      @ShahulHameed-dw6lr Před 3 lety

      അവിടെ പഠിക്കുന്ന മലയാളിയുടെ നമ്പർ തരുമോ

  • @kpzeenurafi1655
    @kpzeenurafi1655 Před 3 lety +2

    Allahuve makkale .Qiraya.nilayilakkename🤲🤲🤲😭😭😭😭

  • @mehaboobalipc1485
    @mehaboobalipc1485 Před 3 lety +5

    Mashaallahu....ethra nalla udyamam

  • @muhammedfawaz8556
    @muhammedfawaz8556 Před 3 lety +8

    Most useful information
    Thank you 💕💕
    Course details..?

  • @kozhiparambanfasil8096
    @kozhiparambanfasil8096 Před 3 lety +7

    Thanseem mampad👍

  • @pkbavavaliyodathil9779
    @pkbavavaliyodathil9779 Před rokem +2

    Girls -ൻ പറ്റോ 😊.... എനിക്കും ഇവിടെ പഠിക്കാൻ വളരെ വലിയ ആഗ്രഹമുണ്ട് 😭😭

  • @MadManUpdates
    @MadManUpdates Před 3 lety +5

    Admission 2021 start ചെയ്തോ. എങ്ങിനെ ആണ് apply ചെയ്യേണ്ടത്.

  • @midlajrahman3805
    @midlajrahman3805 Před 3 lety +4

    Tanseem mampad proud of you🔥❤

    • @umarulfarooqe6913
      @umarulfarooqe6913 Před 3 lety +2

      അവിടെ പഠിക്കുന്ന മലയാളികളുടെ ആരെങ്കിലും number കിട്ടുമോ

    • @nahidhahassan9345
      @nahidhahassan9345 Před 2 lety

      Adhe yenukkum venam

  • @fathimamahmood726
    @fathimamahmood726 Před 3 lety +12

    Enikk ivide padikanam...😭🙏

  • @subumuttikkad5882
    @subumuttikkad5882 Před 3 lety +3

    Masha allah

  • @nmmandmusic8534
    @nmmandmusic8534 Před rokem +1

    2023:ൽ കാണുന്നവർ

  • @ayishat9943
    @ayishat9943 Před 3 lety +5

    Medical field based course undo ivide😊

  • @twinkletwinkle830
    @twinkletwinkle830 Před 3 lety +10

    Ma sha Allah Its really amazing .....May Almighty Allah bless all who gave information about Qasimia University.
    Let me know,
    I want to study in this university but I need to know more about courses, pls anybody help me

  • @user-uo7rb1ok9s
    @user-uo7rb1ok9s Před 3 lety +6

    എനിക് പോകണം എന്ന് ഉണ്ട്. അതിന് എന്താണ് ചെയേണ്ടത്
    Plz അറിയുന്നവർ repaly അയക്കുക plz...

  • @remanijagadeesh1671
    @remanijagadeesh1671 Před 3 lety +5

    Keralathil ninnulla Hindu,+2 Commerce padichavarku patumo (2year ITI MMV)und, plzzzz reply

  • @risvanurahman2215
    @risvanurahman2215 Před 3 lety +1

    Complete details parachoode please

  • @amanibnashraf2538
    @amanibnashraf2538 Před rokem +2

    Masha Allaha 👌👌🌹🌹👌🌹❤❤❤❤

  • @shabeerkshabeerk783
    @shabeerkshabeerk783 Před 3 lety +17

    അൽഹംദുലില്ലാഹ്

  • @meandmomkitchen4580
    @meandmomkitchen4580 Před 3 lety +7

    Maashaallahh 😍

  • @mkasim8563
    @mkasim8563 Před 3 lety +3

    website ഏതാണ് , അതുകൂടി പറയാമോ

  • @HamzaHamza-br4lp
    @HamzaHamza-br4lp Před 3 lety +12

    അൽ ഹംദുലില്ലാ

  • @ikhaleelneo7138
    @ikhaleelneo7138 Před 3 lety +15

    ഇതിന്റെ പുറം വശത്തു കൊറേവട്ടം രാത്രി ഡിന്നർ കൂടിയിട്ടുണ്ട് 😍😍✌️🌻

    • @umarulfarooqe6913
      @umarulfarooqe6913 Před 3 lety +2

      അവിടെ പഠിക്കുന്ന മലയാളികളുടെ ആരെങ്കിലും number കിട്ടുമോ

    • @ikhaleelneo7138
      @ikhaleelneo7138 Před 3 lety

      @@umarulfarooqe6913 ഇപ്പൊ യൂണിവേഴ്സിറ്റി ക്ലോസ് ആണ്

    • @ashique2094
      @ashique2094 Před 3 lety

      avide job entha job bro??

    • @muhammedsuhaib6405
      @muhammedsuhaib6405 Před 3 lety

      Avide padikkuna malayalikalude number tharaamo

    • @mijaskamal1967
      @mijaskamal1967 Před 3 lety

      @ikhaleel Sathyam bose adipoli aaahn 👌🏽

  • @aslammanzil2842
    @aslammanzil2842 Před rokem +1

    മാഷാ അള്ള ❤❤

  • @yahyaxfx
    @yahyaxfx Před 3 lety +4

    Ith aan baranam.... Ithaavanam meda.. Oru bharanam

  • @wstxantern
    @wstxantern Před 3 lety +1

    Masha Allah

  • @MEEMsGourmet
    @MEEMsGourmet Před 3 lety +1

    Ma Sha Allah

  • @IsmailIsmail-ie2hj
    @IsmailIsmail-ie2hj Před 3 lety

    Any updates from here

  • @Bilal_Pattambi
    @Bilal_Pattambi Před 3 lety +10

    PG undo???

  • @rasiyaabbas8836
    @rasiyaabbas8836 Před 3 lety +2

    Maashallah ❤️❤️

  • @Underworld121
    @Underworld121 Před 3 lety +2

    മാഷാ അല്ലാഹ്

  • @noostalgiaaa
    @noostalgiaaa Před 3 lety

    Great Model

  • @MirsamAcademy
    @MirsamAcademy Před 3 lety +5

    Admission ഉള്ള Website ?

  • @msrkri9473
    @msrkri9473 Před 3 lety +2

    Admission kittan end cheyyanam
    Admission details onn vivarikkamo

  • @afsalchowalloorpadi8268

    Please more details

  • @shahinaanas8160
    @shahinaanas8160 Před 3 lety

    Alhamdhulillah.....

  • @maheenkutty2729
    @maheenkutty2729 Před 3 lety +4

    Ingane ulla college Omani undo.pls ariyunnavar onnu parayanne

  • @shaazsha1191
    @shaazsha1191 Před 3 lety +7

    2:39 mukhyam bigileee

  • @salvasalva9171
    @salvasalva9171 Před 2 lety

    കൊതിയാവുന്നു...

  • @nunumonu1390
    @nunumonu1390 Před 3 lety +3

    Masha Allah.
    Allah anugrahikatte.👍👍👍👍❤️❤️❤️❤️

  • @shafivtreecosolar4696
    @shafivtreecosolar4696 Před 3 lety +3

    കേരളത്തിലെ അറബി കോളേജിൽ നിന്ന് പ്രിമനറി കോഴ്സ് കഴിഞ്ഞവർക്ക് അഡ്മിഷൻ ലഭിക്കുമോ ? അതോ പ്ലസ് റ്റു നിർബന്ദമുണ്ടോ ?

  • @shamsdheen7489
    @shamsdheen7489 Před 3 lety +3

    شيخ سلطان. طول عمر. اللهم نور بصيرته

  • @mohammadasif8593
    @mohammadasif8593 Před 3 lety +9

    Cs cours anuvadan iyamano

  • @moviemaniac.hd1080p
    @moviemaniac.hd1080p Před rokem

    സുഹ്യത്തുക്കളെ ഇത് വളരെ ഉപകാര പ്രദമായ ഒരു കാര്യമാണ് എങ്കിൽ പോലും ഈ കോഴ്സ് പഠിച്ചത് കൊണ്ട് ഒരു ആൺകുട്ടിക്ക് പ്രേത്യേകിച്ച് രക്ഷപ്പെടില്ല കാരണം ഇവിടെ ഭാവിയിൽ ഒരിക്കലും ഉപകാരപെടാത്തെ ആർട്ട്സ് കോഴ്സുകളാണ് പഠിപ്പിക്കുന്നത് .
    ഇവിടെ മാസമാസം കിട്ടുന്ന പൈസ അവിടെ തന്നെ അതായത് ഏറ്റവും ചിലവ് ഏറിയ രാജ്യമായ ദുബൈയിൽ തന്നെ നമുക്ക് ചില വാകും. ഇത് പഠനങ്ങളിൽ കഴിവ് കുറഞ്ഞവർക്ക് പറ്റിയ കോഴ്സ് ആണ് . ഈ യൂണിവേഴ്സിറ്റിയുടെ തൊട്ടടുത്തുള്ള മറ്റു യൂണിവേഴ്സിറ്റിയി യൊക്കെ വളരെ മികച്ച കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട്.
    ഏറ്റവും വലിയ തെളിവാണ് ഇവിടേ പഠിച്ച റാങ്ക് ഹോൾഡർ ഇപ്പോൾ യൂട്യൂബ് വീഡിയോകൾ upload ചെയ്ത് നടക്കുന്നു😅. നിങ്ങൾ തന്നെ പറയു ഒരു റാങ്ക് നേടിയ ഒരു യുവാവിൻ ഇതിന്റെ എല്ലാം ആവശ്യം ഉണ്ടോ😅.

  • @blablabla2635
    @blablabla2635 Před 3 lety +2

    Masha Allah...Albhutham thonnunnu😊😊Ithokkeyanu bharanadhikari👍👍arinjathil valare santhosham 💓Allahu addhehathinu barakath cheyyatte

  • @jubairiyalatheef8701
    @jubairiyalatheef8701 Před 3 lety +1

    Avide cheraan enthaa cheyyendath plz reply

  • @haseenapp5119
    @haseenapp5119 Před rokem

    Alhamdulillah ❤👍🏻

  • @muhammedshaheenkk8943
    @muhammedshaheenkk8943 Před 3 lety +8

    PG undoo

  • @saneerms369
    @saneerms369 Před 3 lety +1

    Amazing vlog

  • @jamaludinsabana8921
    @jamaludinsabana8921 Před 3 lety +3

    ഇവിടെ covid നും ബിസ്സ്നെസ്

  • @aminat2211
    @aminat2211 Před 3 lety +2

    Al qasimiya മലയാളി വിദ്യാർഥികൾ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞു തരുമോ..

  • @onsen_kerala
    @onsen_kerala Před 3 lety +1

    Islamic banking ❤️my dream

  • @MohammedAshraf-kd3hc
    @MohammedAshraf-kd3hc Před 3 lety +1

    Mash Allah

  • @arshadmkl8303
    @arshadmkl8303 Před 3 lety +11

    PG അവസരം ഉണ്ടോ

  • @muhammadpp393
    @muhammadpp393 Před 3 lety +1

    Arengilum ithinta details parayumo

  • @mohammedshihab1927
    @mohammedshihab1927 Před 3 lety +20

    ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എന്താണ് ചെയ്യേണ്ടത്?