Men don't cry! ആണുങ്ങൾ കരയാൻ പാടില്ല!

Sdílet
Vložit
  • čas přidán 11. 09. 2024
  • #Genderstereotype #Mencrying
    Mallu Analyst ചാനലിൽ ഇപ്പോൾ മെമ്പർഷിപ് ഓപ്‌ഷൻ ലഭ്യമാണ്. ചാനലിനെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ ജോയിൻ ചെയ്യാവുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ (അല്ലെങ്കിൽ വീഡിയോയ്ക്ക് താഴെയുള്ള Join ബട്ടൺ ക്ലിക്ക് ചെയ്‌താൽ) വ്യത്യസ്ത ലെവലുകൾ കാണാൻ കഴിയും. / @themalluanalyst
    Subtitles by Azhar Neroth; Thanks to Athira Sujatha Radhakrishnan for the funding.
    For script/screenplay consultancy services contact us via our Instagram/email - / themalluanalysts Themalluanalyst@gmail.com
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Komentáře • 2,4K

  • @jyothish.m.u
    @jyothish.m.u Před 3 lety +466

    Gender വ്യത്യാസമില്ലാതെ ആണിനെയും പെണ്ണിനെയും ഒരേ പോലെ കരയിപ്പിക്കുന്ന ഉള്ളി🧅 മരണമാസ്സാണ്.

    • @jyothilalmk5672
      @jyothilalmk5672 Před 3 lety +3

      😘😘

    • @sarika9031
      @sarika9031 Před 3 lety +6

      😂😂😂

    • @niji698
      @niji698 Před 3 lety +19

      എന്റെ അമ്മായിമ്മ പറയ സ്നേഹം ഇല്ലാത്തത് കൊണ്ട് ണ് ഉള്ളി അരിയുമ്പോൾ കരയുന്നത്🙄🙄🙄

    • @venikrishnapriya
      @venikrishnapriya Před 3 lety +1

      Mess aanih🔥

    • @praveenkc3627
      @praveenkc3627 Před 3 lety +1

      😂

  • @jithin1656
    @jithin1656 Před 3 lety +901

    വീട്ടിൽ ചിക്കൻ വാങ്ങാൻ വേണ്ടി ഇന്നും കിടന്ന് കരഞ്ഞ 24 വയസ്സായ തൊഴിൽ രഹിതനായ ഞാൻ

    • @mube5724
      @mube5724 Před 3 lety +64

      Ethu vaade valla panikkum poykuude

    • @thatcinemalover
      @thatcinemalover Před 3 lety +76

      ഈ പേര് വച്ചു വീട്ടിൽ കയറ്റുന്നത് തന്നെ ഭാഗ്യം 😕

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 3 lety +39

      @@mube5724 ee sthaanath oru penn aan karanjath enkil jolikk poykkoode enn parayuo..... Illa athaan.. Jolikk pokaathathine nyaayikarichathalla🤭

    • @mube5724
      @mube5724 Před 3 lety +8

      @@ZoyaKhan-pd4zi nanj oru tamashakk paranjathelle.ath ippam aan aayalum pen aayalum.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 3 lety +4

      @@mube5724 👍manasilayida

  • @sinilal187
    @sinilal187 Před 3 lety +3504

    നല്ലൊരു പേരകമ്പ് എടുക്കുക, എന്നിട്ട് മുട്ടിനു താഴെ അടിക്കുക. ഏത് കരയാത്തവനും കരഞ്ഞു പോകും 😅😅

    • @sandrasandy4708
      @sandrasandy4708 Před 3 lety +27

      🤣🤣🤣🤣🤣

    • @dinrajkdileep7859
      @dinrajkdileep7859 Před 3 lety +4

      😅😅

    • @nnk1322
      @nnk1322 Před 3 lety +140

      എന്റെ പഴയ ട്യൂഷൻ സാറിനെ ഈ നിമിഷത്തിൽ ഞാൻ സ്മരിക്കുന്നു.. 😌🏃

    • @reshma8610
      @reshma8610 Před 3 lety +7

      🤣🤣🤣 supr comment

    • @gayathrigs4396
      @gayathrigs4396 Před 3 lety +3

      🤣🤣

  • @avniraj4403
    @avniraj4403 Před 3 lety +329

    കരിക്കിലെ ഒരു വീഡിയോയിൽ മോൻ നാടുവിട്ടപ്പോൾ വലിയ വായിൽ കരയുന്ന അച്ഛനും ആശ്വസിപ്പിക്കുന്ന അമ്മയും.. ആ scene എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..

    • @user-ih1xb3wr1v
      @user-ih1xb3wr1v Před 3 lety +3

      Achan karayunnathu kondakum isthapette ammaya karayunnathenkil ippam femisninsm vilambiyene

    • @avniraj4403
      @avniraj4403 Před 3 lety +42

      @@user-ih1xb3wr1v അതെ. അതുകൊണ്ട് തന്നെയാണ് ഇഷ്ടപ്പെട്ടത്.. എത്ര സങ്കടം വന്നാലും ആണുങ്ങൾ കരയില്ല എന്ന so called ചിന്ത കൊണ്ട് എല്ലാം മനസിൽ അടക്കി പിടിച്ചു നിൽക്കുന്നവർ ആണ് മിക്ക ആണുങ്ങളും. എന്റെ അച്ഛൻ ഉൾപ്പെടെ.. അത് കണ്ടു ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്..

    • @aryalakshmi67
      @aryalakshmi67 Před 3 lety +3

      Family pack

    • @rude8194
      @rude8194 Před 2 lety

      Family pack എന്ന video അല്ലെ bro

  • @kunjuzzkunju4665
    @kunjuzzkunju4665 Před 3 lety +1041

    വീട്ടിലെ ആടിനെയും കുട്ടിയേയും വിറ്റപ്പോൾ കാറി കരഞ്ഞ എന്റെ ചേട്ടൻ മുത്ത് 😘. ഞാൻ അത് കണ്ടു ചുമ്മാ നിന്നു

  • @afal007
    @afal007 Před 3 lety +2505

    *കരയാത്ത പഠിക്കാത്ത തെറി വിളിക്കാൻ അറിയുന്ന class cut ആക്കുന്നവർ ഒക്കെ മാസ്സ് boys ബാക്കി ഉള്ളവർ ഒക്കെ പാൽകുപ്പികൾ 😐*

    • @deepaanupama6467
      @deepaanupama6467 Před 3 lety +50

      Sathyam bro

    • @reapsycho4821
      @reapsycho4821 Před 3 lety +27

      Sathyam🤗🤗

    • @roshnirl
      @roshnirl Před 3 lety +5

      💯

    • @adarsh5199
      @adarsh5199 Před 3 lety +143

      Frustration തീർക്കാൻ ഉള്ള മാർഗം ആണ് അത്

    • @nnk1322
      @nnk1322 Před 3 lety +57

      പക്ഷെ ഈ മാസ്സ് ബോയ്സ് ആയിരിക്കും ഉള്ളിൽ ഏറ്റവും പാവങ്ങൾ😇.😂

  • @c.g.k1727
    @c.g.k1727 Před 3 lety +2376

    4-ാമത്തെ സന്ദർഭം : ഇമ്മാതിരി വീഡിയോകൾ കാണുമ്പോൾ 😭😭😭😭😭😭😭😭
    💍💍💍💍💍

  • @physicism1180
    @physicism1180 Před 3 lety +1299

    ആണിന് കൽപ്പിച്ച് കൊടുത്തിരിക്കുന്ന ഈ "ആണത്തം" കാരണം കഷ്ട്ടപ്പെടുന്ന എന്തോരം ആണുങ്ങളുണ്ടാവും 🥺
    1. കരയാൻ പാടില്ല.
    2. ഒറ്റക്ക് കുടുംബം നോക്കാൻ കെൽപ്പ് ഉണ്ടാവണം
    3. സഹോദരങ്ങളെ പഠിപ്പിക്കണം, അതിനു സ്വന്തം ജീവിതം വരെ ഉഴിഞ്ഞുവെക്കണം (എക്സ്ട്രീം വേർഷൻ)
    ഇത് കാരണം കുറച്ച് അധിക പ്രിവിലേജ് കൊടതിട്ടുഉണ്ട്
    1. ഭാര്യയെ നിയന്ത്രിക്കാം
    2. സ്വന്തം കാര്യങ്ങൽ ഒരു നാണോം ഇല്ലാതെ മറ്റുള്ളവരെ കൊണ്ട് ചെയിപ്പിക്കാം
    3. ഓൺലൈൻ ആങ്ങള ആവം... സ്ത്രീകളെ നല്ല നടപ്പ് പഠിപ്പിക്കാം
    .......
    (ലിസ്റ്റ് incomplete)

    • @ajabmuhammed2001
      @ajabmuhammed2001 Před 3 lety +15

      Onnum parayanill😂😂😂😂

    • @deepakkannan149
      @deepakkannan149 Před 3 lety +2

      🤭🤭🤭🤭

    • @ammaalu_s
      @ammaalu_s Před 3 lety +5

      Pavangall

    • @physicism1180
      @physicism1180 Před 3 lety +11

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻ Define "ആണത്തം" 🙄?

    • @adarsh5199
      @adarsh5199 Před 3 lety +36

      മുടി വളർത്താൻ പാടില്ല,സ്കിൻ ഹെയർ ഒന്നും അങ്ങനെ കെയർ ചെയ്യാൻ പാടില്ല.
      ഇതും ഉണ്ട്

  • @solomonnambadan4175
    @solomonnambadan4175 Před 3 lety +1348

    സ്വന്തം അപ്പൻ മരിച്ചു കിടക്കുമ്പോൾ മാമൻ പറയുവാ, കരയല്ലേ ....നീ ഒരു ആണല്ലേ എന്ന്😑😑😑
    *ഞാൻ നേരിട്ട് കണ്ടതാണ്...*

  • @roshnirl
    @roshnirl Před 3 lety +450

    "നീ ഒരു ആൺകുഞ്ഞല്ലേ ഇങ്ങനെ കരയാമോ " എന്ന് 3 വയസ്സായ കുഞ്ഞിനോട് എൻ്റെ അമ്മാമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടീട്ട് ഉണ്ട്

    • @deadpool8785
      @deadpool8785 Před 3 lety +45

      Ee method vachan majority boysineum(including me) valarthunnath... Pinnengane ready aavaana😑

    • @salmasharafudeen2566
      @salmasharafudeen2566 Před 3 lety +12

      @@deadpool8785 ya... Absolutely

    • @sreenanduv1463
      @sreenanduv1463 Před 3 lety +3

      😂😂😂

    • @lexworld3532
      @lexworld3532 Před 3 lety +6

      Ammamma massssu maasuu

    • @kirankvklm
      @kirankvklm Před 3 lety +6

      Nammude mumpathe generation paranju padipichirikknnath anganethnne aanu. Next gen kuttikalod ath parayathirikkuka.

  • @adarsh5199
    @adarsh5199 Před 3 lety +4415

    അപ്പൊ ജനിക്കുമ്പോ കരയാൻ പാടില്ലേ.Shey ഞാൻ ചെയ്തത് തെറ്റായിരുന്നോ 🙄😐

  • @SanjayViolin
    @SanjayViolin Před 3 lety +2247

    ഇതൊക്കെ എവിടുന്ന് വരുന്നടേയ്😂
    ഇരുമ്പിനെ പ്രണയിച്ചവൻ😅
    കറണ്ടിനെ പ്രണയിച്ചവൻ
    ബുള്ളറ്റിനെ പ്രണയിച്ചവൻ🤣

    • @parvathyvg393
      @parvathyvg393 Před 3 lety +142

      Irumbine pranayikan ivanoke entha magnet o atho thurumbo😕😕😕

    • @jyothilekshmijs254
      @jyothilekshmijs254 Před 3 lety +5

      🤣🤣

    • @deepaanupama6467
      @deepaanupama6467 Před 3 lety +17

      Pannippadakkathine pranayikkathirunnal mathi

    • @deepaanupama6467
      @deepaanupama6467 Před 3 lety +16

      Currentine pranayich avasanam karinjirikkanda

    • @l_aks9732
      @l_aks9732 Před 3 lety +10

      @Nejad Ihsan athentha pennu ennu vecha valya vasthu aano🤣🤣🤣😂

  • @siyahulrahmanp23
    @siyahulrahmanp23 Před 3 lety +519

    Behind every toxic masculinity , there is a person asking "നീ ഒക്കെ ഒരു ആണാണോ ഡാ"
    Birth of a Kalippan 🔥😌

    • @karthik7282
      @karthik7282 Před 3 lety +5

      Mass 😌🔥

    • @nivya_emerald
      @nivya_emerald Před 3 lety +9

      It's true all men want to be a kelippen like Arjun Reddy 🥴

    • @dreams2981
      @dreams2981 Před 3 lety +11

      @@nivya_emerald "all men"?

    • @wesync3088
      @wesync3088 Před 3 lety +4

      with kgf bgm

    • @rahulharidasz
      @rahulharidasz Před 3 lety +10

      @@nivya_emerald kalippan? Arjun reddy? Uhh not really. Count me out of that😅

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 3 lety +9

    പെങ്ങളുടെ കല്യാണത്തിന് കരഞ്ഞാൽ പെട്ടെന്ന് വൈറൽ ആകാം. എന്ന് കരുതി നാടകീയമായി കരയുന്ന ആങ്ങളമാരുടെ വിഡിയോകൾ ഒരുപാട് കണ്ടിട്ടുണ്ട്..

  • @bharathbeenhere
    @bharathbeenhere Před 3 lety +567

    എനിക്ക് ആണേൽ ആരേലും കരയണത് കാണുമ്പോൾ തന്നെ കണ്ണ് നിറയും ....😅😅🥴

    • @aavani3294
      @aavani3294 Před 3 lety +9

      Enikum 😩

    • @LUCIFERMORNINGSTAR-pl3et
      @LUCIFERMORNINGSTAR-pl3et Před 3 lety +25

      ഞാൻ എപ്പം കരഞ്ഞുന്ന് ചോയിച്ചാ മതി 😂

    • @bharathbeenhere
      @bharathbeenhere Před 3 lety +4

      😅☺️

    • @harikrishnan9850
      @harikrishnan9850 Před 3 lety +25

      എനിക്കാണേൽ കണ്ണ് കലങ്ങിയിരിക്കുന്നത് കണ്ടാൽ മതി കണ്ണ് നിറയാൻ....

    • @AMAL-qm8ke
      @AMAL-qm8ke Před 3 lety +3

      S but ath athra nallath alla

  • @sinjusteephan3885
    @sinjusteephan3885 Před 3 lety +291

    ആണുങ്ങൾ ആയാൽ കരയാൻ പാടില്ല..... പെണ്ണുങ്ങൾ ആയാൽ ഉറക്കെ ചിരിക്കാൻ പാടില്ല 😏😏
    മികച്ച ഒരു ഇത് 😬😬

    • @karthik7282
      @karthik7282 Před 3 lety +11

      Prethyeka tharam ith 🤢

    • @sinjusteephan3885
      @sinjusteephan3885 Před 3 lety +3

      @@sreyas3144 acharam onumalla do inganan pothuve parachil😑

    • @sinjusteephan3885
      @sinjusteephan3885 Před 3 lety +2

      @@sreyas3144 ippolum indado😂😂

    • @Lilygirl6085
      @Lilygirl6085 Před 3 lety +2

      Penkutikal aayalum🙂urakke karyaanum Padilla, 😢njn oru divasom sahikkan vayyathe pottikaranjappol parayuvaanu, ini alari karayalle, aalukal kettal endu parayum🙂

    • @sinjusteephan3885
      @sinjusteephan3885 Před 3 lety +1

      @@Lilygirl6085 anganayum kure alkar😂

  • @soniyajancyjoseph3924
    @soniyajancyjoseph3924 Před 3 lety +679

    "അയ്യോ ഞാൻ ആണിന്റെ കണ്ണിലാണല്ലോ വന്നു പിറന്നത്😥 .. എന്നെ കൊണ്ട് ഒരു ഉപകാരവുമില്ലലോ😖.. എന്റെ ജന്മം നശിച്ചല്ലോ ദൈവമേ😭 " le ആണിന്റെ കണ്ണിലെ കണ്ണീർഗ്രന്ഥി😔😪

    • @lakshmi360
      @lakshmi360 Před 3 lety +10

      🤣🤣

    • @SanjuSanju-os3my
      @SanjuSanju-os3my Před 3 lety +6

      😂😂😂

    • @aavani3294
      @aavani3294 Před 3 lety +18

      Ohh what a imagination 😄

    • @gulshanchand7439
      @gulshanchand7439 Před 3 lety +39

      എപ്പഴേലും പൊടി വീണാൽ ചെറുതായിട്ട് ഒന്ന് വർക് ആകാറുണ്ട് 😛

    • @karthik7282
      @karthik7282 Před 3 lety +4

      Wtf 😂

  • @Amalll344
    @Amalll344 Před 3 lety +146

    ഏറ്റവും വലിയ കോമഡി
    "കുടുംബത്തിന്റെ ഭാരം ആണിന്റെ തോളിൽ ആണെന്ന്!"

    • @chins3399
      @chins3399 Před 3 lety +15

      Kudumbathinte maanam penninte tolilum...😂

    • @Amalll344
      @Amalll344 Před 3 lety

      @@chins3399 alternative 😅

  • @dishanvictor1026
    @dishanvictor1026 Před 3 lety +37

    കഞ്ചാവ് വലിക്കതെയും കള്ള് കുടിക്കതെയും നടക്കുന്നവൻ പഴം.ഇതൊക്കെ ചെയ്യുന്നവൻ മാത്രമാണ് ആണ്കുട്ടി , ഇങ്ങനെ ഒക്കെ പറഞ്ഞ് നടക്കുന്ന കൂട്ടുകാർ എനിക്കും ഉണ്ട്.

  • @vishnu.s_
    @vishnu.s_ Před 3 lety +79

    എനിക്ക് ഇപ്പൊൾ 19 വയസ്സ് ഉണ്ട് ഞാൻ ഇപ്പോളും ചെറിയ വേദന ഉണ്ടായാൽ പോലും കരയാറുണ്ട്.emotional moments വന്നാൽ ഞാൻ കരഞ്ഞിരിക്കും പക്ഷെ കരഞ്ഞു കഴിഞ്ഞാൽ പരിഹസിക്കപ്പെടുകയാണ് പതിവ്.ഈ ഒരു കാര്യം ചൂണ്ടി കാണിച്ചതിൽ നന്ദി .ഇത് കേൾക്കുമ്പോൾ എന്റെ പരിചയത്തിൽ ഉള്ള ചേച്ചി ചേച്ചിയുടെ കൈകുഞ്ഞു കരഞ്ഞപ്പോൾ വായിൽ വിരൽ വെച്ച് കൊടുത്തിട്ട് പറഞ്ഞു ആൺകുട്ടികൾ അല്ലെ കരഞ്ഞു പേടിക്കണ്ട എന്നു പറഞ്ഞതാണ് ഓർമ വരുന്നത്.

    • @ibcomputing
      @ibcomputing Před 3 lety +11

      സിനിമയിലൊരു സിമ്പിൾ ഇമോഷണൽ സീൻ വന്നാൽ കരയുന്ന ഞാൻ 28 വയസ്സ്

    • @vishnu.s_
      @vishnu.s_ Před 3 lety +3

      @@ibcomputing 👍superb

    • @anjithaa4521
      @anjithaa4521 Před 3 lety +2

      Extreme version!

  • @gopzzz8645
    @gopzzz8645 Před 3 lety +630

    ധീരനായ ചെന്താമര കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു !
    എന്ന് പറഞ്ഞുകൊണ്ട് കവികളും നമ്മളെ പറ്റിച്ചു...

    • @deepaanupama6467
      @deepaanupama6467 Před 3 lety +17

      Sathyam . 6th stdyil padichappol athathra shraddhichittilla . But inn mallu analyst ennu kandu thudangiyo annenikkathu manassilaayi

    • @BertRussie
      @BertRussie Před 3 lety +43

      ഈ ചെന്താമര കണ്ണൻ കൃഷ്ണൻ എളുപ്പം ചിരിക്കുന്ന കരയുന്ന സ്ത്രൈണ ഭാവം ഇത്തിരി കൂടുതൽ ഉള്ള ആൾ ആയി ആണ് പുരാണങ്ങൾ അവതരിപ്പിക്കുന്നത്

    • @shilpavijay7490
      @shilpavijay7490 Před 3 lety +2

      @@BertRussie correct.

    • @Nayanaminnus
      @Nayanaminnus Před 3 lety +5

      @@View_finderr thanmathra allalo rasathanthram alle bro...

    • @opinion...7713
      @opinion...7713 Před 3 lety +1

      @@BertRussie ate.

  • @jayamohanns3371
    @jayamohanns3371 Před 3 lety +167

    പണ്ട് ആറാം ക്ലാസിൽ പഠിക്കുമ്പോ ക്ലാസ്സിൽവച്ചു വയറു വേദന എടുത്തു കരഞ്ഞപ്പോൾ "വയറു വേദന ഒക്കെ പെണ്ണ്ങ്ങൾക്കു വരുന്ന അസുഖം അല്ലേടാ, അതിനു നീയെന്തിനാ കരയുന്നതു" എന്നും ചോദിച്ചു കുലുങ്ങി ചിരിച്ച ഒരു ചാക്കോ മാഷ് എനിക്കും ഉണ്ടായിരുന്നു

    • @diyafathima9920
      @diyafathima9920 Před 3 lety +7

      Omg😮

    • @piratemoviefan1517
      @piratemoviefan1517 Před 3 lety +2

      😲😲😲😲😲

    • @dr_lezero
      @dr_lezero Před 3 lety +10

      Chaliyan maashu😂

    • @sujithpulpara6059
      @sujithpulpara6059 Před 3 lety

      Poli sanam 😂

    • @sreya2004
      @sreya2004 Před 3 lety +8

      അയാൾടെ ക്ലാസ്സിൽ ഇരുന്ന് പഠിച്ച നിങ്ങളെ സമ്മതിക്കണം😶🥴

  • @akhilramachandran5478
    @akhilramachandran5478 Před 3 lety +114

    ഞങ്ങൾ ആണുങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന് @Mallu Analyst 🙏🤝👏👏👏❤️

  • @sreeragssu
    @sreeragssu Před 3 lety +134

    ബാക്ക് ബഞ്ചില്‍ ഇരിക്കുന്നവര്‍, പരീക്ഷക്ക് ഏറ്റവും ആദ്യം പേപ്പര്‍ കൊടുത്ത് പോരുന്നവര്‍ , സപ്ളി അടിക്കുന്നവര്‍ എല്ലാം മാസ്സ്..
    അല്ലാത്തവര്‍ എല്ലാം പാല്‍കുപ്പികള്‍ ഠോയ്....

    • @aysharosnaa4474
      @aysharosnaa4474 Před 3 lety +17

      CBSEyil padichavanum😒

    • @sreeragssu
      @sreeragssu Před 3 lety +10

      @@aysharosnaa4474 അയ്യോ അതില്‍പരം തെറ്റ് വേറെ ഇല്ല

    • @vineethvinee6241
      @vineethvinee6241 Před 3 lety +8

      Pinne Drinking, Smoking onnum illathavanum😔😔😔

    • @piratemoviefan1517
      @piratemoviefan1517 Před 3 lety +2

      👍👍👍👍👍

    • @mgA757
      @mgA757 Před 3 lety +1

      Most people tend to have an assumption that they and their acquaintances are better than anyone else. This is seen when, especially in such a context, people consider students from CBSE schools, boys who cry, and everything which the above commentators have replied and all those unlisted ones to be worse than them, when most possibly they are. This is out of insecurity and feeling that people under any category who are being addressed as 'paalkuppis' are gaining prominence over those who address them so, which make them sideline and mock the 'Paalkuppis'. I have even seen my friends addressing others so, so as to 'make' them inferior. times are becoming better, people are becoming better or less toxic, and quality of life is also improving, but the sense of insecurity of such souls continues to be a bane.

  • @ktrrna
    @ktrrna Před 3 lety +158

    ജനിക്കുന്ന സമയത്ത് കുഞ്ഞ് കരയുന്നോ എന്ന് നോക്കിയാണ് ആണാണോ പെണ്ണാണോ എന്ന് ഡോക്ടർമാർ കണ്ട് പിടിക്കുന്നത് എന്ന് എത്ര പേർക്ക് അറിയാം...😁😁😁

  • @sreeharipmukundan7112
    @sreeharipmukundan7112 Před 3 lety +342

    ചെറിയ കാര്യങ്ങൾക്കു പോലും ഞാൻ ചിരിക്കാറുണ്ട്, അത് പോലെ കരയാറും ഉണ്ട്. അതൊരു സിനിമയിലെ രംഗം പോലും കണ്ണു നനയിക്കും.

    • @rahultr4383
      @rahultr4383 Před 3 lety +4

      Correct,ഞാനും bt മറ്റുള്ളവരുടെ മുന്നിൽ കാണിക്കില്ല

    • @sreeharipmukundan7112
      @sreeharipmukundan7112 Před 3 lety +9

      @@rahultr4383 for me I can't control. അമ്പിളി/മായനദി സിനിമയുടെ climax ഒക്കെ......

    • @c.g.k1727
      @c.g.k1727 Před 3 lety +14

      @@sreeharipmukundan7112 same bro . ചില സിനിമകൾ കാണുമ്പോൾ ഞാനും ഇത് പോലെ കരഞ്ഞിട്ടുണ്ട് . Especially മായാനദി , അമ്പിളി പിന്നെ TRANCE Moviyil പ്രത്യേകിച്ച് ശ്രീനാഥ് ഭാസി Suicide ചെയ്യുന്ന Scene . അത് കാണുമ്പോൾ വെറും കരച്ചിൽ അല്ല നെഞ്ചിൽ ഒരു ഭാരം തോന്നാറുമുണ്ട്
      💍💍💍💍💍

    • @vishnunarayanan5658
      @vishnunarayanan5658 Před 3 lety +14

      ende ammayum achanum 5 manikokeya joli kayinj veetilethane..ara manikur late aaya tension aakum..karachil varum..cinemaede karyam parayanda..etra films kand karanjirikunnu...arelm insult cheythalum karanj pokum..njnum nalla sensitive aanu

    • @sana254
      @sana254 Před 3 lety

      Crct💯

  • @aami8962
    @aami8962 Před 3 lety +363

    കണ്ണു നീർ തുള്ളിയെ "സ്ത്രീ" യോടുപമിച്ച കാവ്യഭാവനയ്ക്കു ആണ് അഭിനന്ദനം.. .
    Note the point..!!

  • @sreya2004
    @sreya2004 Před 3 lety +23

    നീ ഒരു ആണല്ലേ?
    നീ വെറും പെണ്ണല്ലേ?
    ഈ രണ്ട് sentence കാരണം സ്വന്തം ഇഷ്ടത്തിനു ജീവിക്കാൻ പറ്റാത്ത പാവം boys and girls. ആൺകുട്ടികളിൽ നിന്ന് സമൂഹം ഒരുപാട് expect ചെയ്യുന്നു. അതുകൊണ്ട് കരഞ്ഞാലോ, ജോലി കിട്ടാൻ വൈകിയാലോ , salary കുറഞ്ഞാലോ , അവരെ പുച്ഛത്തോടെ കാണുന്ന ഒരു സമൂഹം😇.
    Decent ആയ ആൺകുട്ടികൾ പാൽകുപ്പികൾ, ഭാര്യയെ support ചെയ്താൽ പെങ്കോന്തൻ, എന്നിട്ട് കള്ളും കഞ്ചാവും വലിച്ചു ഉഴപ്പി നടക്കുന്നവർ mass 🥴
    പെൺകുട്ടികൾ ആണെങ്കിൽ ഒന്നും ആഗ്രഹിക്കാനേ പാടില്ല😇. എന്ത് ചെയ്താലും കുറ്റം. ഇഷ്ടമുള്ള ഡ്രസ്സ്‌ ഇട്ടാൽ കുറ്റം, ഒറ്റക് പുറത്ത് പോയാൽ കുറ്റം, രാത്രി പോയാൽ കുറ്റം. എല്ലാരുടേം ചൊറി വർത്തമാനം സഹിക്കണം, എന്തേലും തിരിച്ചു പറഞ്ഞാൽ അഹങ്കാരി.
    നമ്മുടെ നാട്ടിലെ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ പേടിക്കുന്നത് സമൂഹം എന്ത് പറയും എന്നതാണ്. Plz free boys and girls from this torture.

  • @geethikagsivan2976
    @geethikagsivan2976 Před 3 lety +143

    കരയാൻ തോന്നിയാൽ അങ്ങോട്ട് കരയണം മിസ്റ്റർ... പിടിച്ചു വെച്ചിട്ട് കുടിവെള്ള പ്രശ്നം തീർക്കാൻ ഒന്നും പറ്റില്ലാലോ....👻

  • @muhammedriyask1693
    @muhammedriyask1693 Před 3 lety +301

    എന്നാലേ ഞാൻ ആകെ ഒരു സാഹചര്യത്തിലെ കരയൂ😎.
    എനിക്ക് കരച്ചിൽ വരുന്ന സാഹചര്യത്തിൽ മാത്രം 😁

  • @lightyagami5077
    @lightyagami5077 Před 3 lety +1049

    This is why patriarchal society is bad for men as well

  • @anjalyvijayan3799
    @anjalyvijayan3799 Před 3 lety +251

    വിഷമം വന്നാൽ കരയണം 😪.സന്തോഷം വന്നാൽ ചിരിക്കണം.🙂 മനുഷ്യൻ അല്ലേ..🤷‍♀️

    • @WIEIRDO
      @WIEIRDO Před 3 lety +11

      you didnt used that "*pulle*" word i appreaciate it😌 (manushyanallepulle🤮)

    • @meghajain1712
      @meghajain1712 Před 3 lety

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻ y?

    • @aavani3294
      @aavani3294 Před 3 lety

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻ അതെന്തോന്നിന് ? 😡😕😲

    • @aavani3294
      @aavani3294 Před 3 lety +1

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻ സന്ദർഭങ്ങൾക്കനുസരിച്ചുള്ള quotes പറയു സുഹൃത്തേ 😕

    • @dreams2981
      @dreams2981 Před 3 lety

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻ who told that...🙄

  • @artflairmalayalam8187
    @artflairmalayalam8187 Před 3 lety +255

    Supreme court justice ന്റെ comment on rape നെ കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു.... "Rapist നോട് victim നെ കെട്ടാൻ പറ്റുമോ"...ഭീകരം🙄🙃😯

    • @saranyaa1907
      @saranyaa1907 Před 3 lety +10

      'Skin to skin' kudi aa video il include cheyyam..
      Nilavaaramulla pala judgements um eeyideyayi judiciary pass akkunnu😕

    • @doja4394
      @doja4394 Před 3 lety +1

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻ supreme cout..

    • @ramyasajin5167
      @ramyasajin5167 Před 3 lety +5

      Sathyam, kalyanam alojikan kodathi pono 🤦‍♀️ athilum nallathu aa kochinu valla vadasikshem vidhikkunnathayirunnunnu thonnippoyi kettappo, ithokke eppo maruo entho

    • @timespenter4669
      @timespenter4669 Před 3 lety +1

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻ indian supreme court

    • @rammohan3167
      @rammohan3167 Před 3 lety

      Ith paranjath supreme Court aahnenh oorkumbol...... Myr onnm parayan illa

  • @sruthivipin5833
    @sruthivipin5833 Před 3 lety +129

    എന്റെ കല്യാണത്തിന് ഞാൻ കല്യാണം കഴിഞ്ഞ് പോയത് പോലും അറിയാതെ ബിരിയാണി തിന്ന അനിയൻ😂മാസ് ഡാ 😆

    • @goboombuzz91
      @goboombuzz91 Před 3 lety +9

      Kalyanam kaznju poi ennu parayuna aa concept um regressive alle.. What u told is totally understandable but kalayanam kaznju girls povuka simply paranja kettikond povuka..

    • @subscriberschallen
      @subscriberschallen Před 3 lety

      @@goboombuzz91 athu thanne alle aavrum paranjatha???

    • @shilpavijay7490
      @shilpavijay7490 Před 2 lety

      @Vaishnav Talks MM Kaaryam sheriyaa. Ennaal, Avarude Jeevithathil nadannathaanallo paranjathu. Ini avarkku Pastileykku poyi maattaan pattillallo. Bhaaviyil aarum angane cheyyanam ennum Ivar paranjittilla.

  • @theboffinboy
    @theboffinboy Před 3 lety +108

    പെണ്ണിന് പകരം ബുള്ളറ്റ്, ബൈക്ക്, പന്ത് ഇതിനെ ഒക്കെ പ്രണയിച്ചവർ. ആരെ കല്യാണം കഴിക്കും, അതോ ഇനി ഇവന്മാർ സന്യസിക്കാൻ പോകുവോ. അതോ ഇനി ബുള്ളെറ്റിനെ ഒക്കെ കെട്ടി സുഖമായി കഴിയുവോ..

    • @adithyalal8197
      @adithyalal8197 Před 3 lety +25

      അപ്പൊ പെണ്ണ് വേണം. അതൊക്കെ ലൈൻ അടിക്കാൻ പറ്റാത്തതിന്റെ frustration തീർക്കാൻ ഉള്ള പട്ടിshow അല്ലെ.

    • @theboffinboy
      @theboffinboy Před 3 lety +12

      @@adithyalal8197 ഇവന്മാരൊക്കെ 18 വയസ്സ് കഴിയുമ്പോ കയറു പൊട്ടിക്കുന്ന കാണാം. "അമ്മേ കെട്ടിച്ചു താ.. ". ഇതാണ് reality.

    • @dr_lezero
      @dr_lezero Před 3 lety +2

      "pimple dimple......you are my baby bullet"🎶🎶
      😂😂😂

  • @harviraymondkv7403
    @harviraymondkv7403 Před 3 lety +833

    ശോകം ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് മുഖ്യം ബിഗിലേ...😂

  • @rphvlogs1763
    @rphvlogs1763 Před 3 lety +190

    എന്നാണ് നമ്മുടെ സമൂഹം നല്ല രീതിയിൽ ചിന്തിച്ചു തുടങ്ങുക.. വിവേക് ഏട്ടനെ പോലെ ഉള്ളവരെ ആണ് നമ്മൾക്കാവിശ്യം.. നമ്മുടെ ചിന്താഗതികളെ മാറ്റാൻ

  • @farhanmubashir1159
    @farhanmubashir1159 Před 3 lety +132

    പെണ്ണിന് പകരം പന്തിനെ പ്രണയിച്ചവരും ഇരുമ്പിനെ (MECH) പ്രണയിച്ചവരുമൊക്കെയാണ് ഇപ്പോ മാസ്സ്. ഒരു പുരുഷന് സ്ത്രീയോടും, സ്ത്രീയ്ക്ക് പുരുഷനോടും തോന്നുന്നത് എതിർ ലിംഗത്തോടുള്ള ആകർഷണമാണെന്ന് മനസ്സിലാകാത്ത കൊറേ മാസ്സ് ബോയ്സ്.

    • @sangeeth4262
      @sangeeth4262 Před 3 lety +29

      Single ആയതിന്റെ frustration ആണ്😅

    • @aavani3294
      @aavani3294 Před 3 lety +4

      ഇതിനെയൊക്കെ മാസ്സെന്ന് പറയാൻ കൊള്ള്വോ ? 😐

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 3 lety +18

      പന്ത്, ഇരുമ്പ്, ബൈക്ക് : non living things
      പെണ്ണ് : Living thing
      ഇതുപോലും അറിയാത്ത കുറെ മാസ്സ് ബോയ്സ്

    • @farhanmubashir1159
      @farhanmubashir1159 Před 3 lety +6

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻
      ഫുട്ബോളിനെ ഒക്കെ പ്രണയിക്കാം, അതെങ്ങനെയാണ് പെണ്ണിന് പകരം ആകുന്നത്

    • @devanand4443
      @devanand4443 Před 3 lety +5

      @@sangeeth4262 athe ,irubine pranayikendi varunnath Mech il pennpiller ellathakondann😭

  • @jibinop
    @jibinop Před 3 lety +98

    ഈ "ആണത്തത്തെ" നിർവചിച്ചു വെച്ചിരിക്കുന്നത് Patriarchy ആണ്.... സ്ത്രീകളെ പലയിടങ്ങളിലും തളച്ചിടാനും പുരുഷനെ അവരുടെ മുകളിൽ പ്രതിഷ്ടിക്കാനുമുള്ള ഒരു tool ആണ് ഈ "ആണത്തം"....

    • @jibinop
      @jibinop Před 3 lety +13

      കണ്ണുനീർ തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്യ ഭാവാന.... " വല്ലാത്ത ഭാവനആയിപ്പോയി....😀

    • @piratemoviefan1517
      @piratemoviefan1517 Před 3 lety +7

      well said....👍👍👍👍👍👍

  • @nnk1322
    @nnk1322 Před 3 lety +44

    ആണായാലും പെണ്ണായാലും കരയാൻ തോന്നുമ്പോൾ കരയുക, ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കുക.. ജീവിതം ഒന്നേയുള്ളു😊

  • @parvathysatheesan
    @parvathysatheesan Před 3 lety +162

    ആൺ കുട്ടി ആയാലും പെൺകുട്ടി ആയാലും അവർ കാരണം മറ്റുള്ളവർ കരയാൻ പാടില്ല,അത്രേ ഒള്ളു😇

  • @blessyeapen645
    @blessyeapen645 Před 3 lety +15

    പെൺകുട്ടികൾ കരഞ്ഞില്ലെങ്കിൽ അവൾക്ക് എന്തോ പ്രശ്നമുണ്ട് എന്ന് വരെ പറയുന്ന ചിലരു൦ ഉണ്ട് . ഡാഡി മരിച്ചപ്പോൾ , അന്നു പന്ത്രണ്ടു വയസുള്ള ഞാൻ അധിക൦ കരഞ്ഞൊന്നുമില്ല . (ശവപ്പെട്ടി കല്ലറയിലേക്ക് ഇറക്കിയപ്പോൾ മാത്രമാണ് പൊട്ടിപ്പോയത്, അതു വരെ കരഞ്ഞില്ല) . മോൾക്ക് എന്തോ പ്രശ്നമുണ്ട്. കൌൺസലി൦ഗിന് കൊണ്ടു പോകണ൦ എന്നു വരെ പറഞ്ഞ ആൾക്കാർ ഉണ്ടായിരുന്നു .

  • @lavender8415
    @lavender8415 Před 3 lety +17

    “Crying does not mean that the person is weak, but it means that person has a heart.”

  • @deepaksadasivan693
    @deepaksadasivan693 Před 3 lety +27

    സിനിമയിലെ ചില emotional scenes വരെ കണ്ട് കണ്ണ് നിറയുന്ന ഞാൻ. 😂

  • @sarathkk8367
    @sarathkk8367 Před 3 lety +35

    ആൺപിള്ളേർ കരയുമ്പോൾ അയ്യേ നീ എന്താ പെൺകുട്ടിയോ എന്ന ചോദ്യം എപ്പോഴും കേൾക്കുന്ന ഒന്നാണ്!!!

  • @iamcyril23
    @iamcyril23 Před 3 lety +179

    കമന്റ് ബോക്സിൽ അവന്മാരുടെ ഫാൻസ്‌ കരഞ്ഞു കൊണ്ട് വരാൻ ചാൻസ് ഉണ്ട്.
    വികാരങ്ങൾക്ക് പോലും gender ഐഡന്റിറ്റി കൊടുക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. പെണ്ണിന് കരയാം. ആണിന് അത് പറ്റില്ല. വികാരങ്ങൾ പോലും തരം തിരിച്ചു ലിംഗവ്യത്യാസം അനുസരിച്ചു വേർതിരിച്ചു കൊടുക്കുന്നു!!

    • @soumyaa3568
      @soumyaa3568 Před 3 lety +13

      Ivanu fans oke undo ellarum sadarana ponkala kodukkaranu pathiv🤣

    • @r9status680
      @r9status680 Před 3 lety +5

      Avane okk booripakshaghalde idelum heaters aane koodudal ,so pretheekshikkenda 😆🏃

    • @c.g.k1727
      @c.g.k1727 Před 3 lety +3

      😂😂😂😂😂😂💍💍💍💍💍

    • @iamcyril23
      @iamcyril23 Před 3 lety +2

      @@soumyaa3568 ഇവൻ ഉണ്ട് എന്നത് തന്നെ ഇപ്പോഴാണ് അറിഞ്ഞത്.. ഇവനൊക്കെ ഫാൻസ്‌ എന്തായാലും കാണണമല്ലോ

    • @sourabh5764
      @sourabh5764 Před 3 lety +4

      എല്ലായിയിടത്തും പോകുമായിരിക്കും പക്ഷേ മല്ലു അനലിസ്റ്റിന്റെ comment box ൽ വരാൻ സക്കീർ ഭായിക്ക് പറ്റില്ലല്ലോ 🔥🔥

  • @DarkBoyGaming
    @DarkBoyGaming Před 3 lety +786

    ഫോണിലെ ക്യാമറ ഓണാക്കി വെച്ച് കരയുന്ന
    ടിക് ടോക്കൊളികളുടെ കരച്ചിൽ കാണാൻ
    ഇവിടെ ആരുമില്ലേ...!!😂

  • @moideennazar9632
    @moideennazar9632 Před 3 lety +31

    കഴിഞ്ഞ ദിവസം എൻറെ കുഞ്ഞിനെ kindergarten കൊണ്ട് വിട്ടപ്പോൾ മോൻ കരയുന്നത് കണ്ട് കരഞ്ഞ ഞാൻ ആണല്ലേ ?

  • @jithinvilayil
    @jithinvilayil Před 3 lety +59

    ഞാൻ പെട്ടന്നു ഇമോഷണൽ ആവുന്ന ടൈപ്പ് ആണ്. ശരീരത്തിന്റെ ഒരു റിഫ്ലക്സ്‌ ആയിട്ടാണ് ഞാൻ അതിനെ കാണുന്നത് . അത് കരഞ്ഞു തീർക്കുക തന്നെ വേണം, അല്ലാതെ കടിച്ചമർത്താൻ ശ്രമിച്ചാൽ മാനസിക നിലയിൽ സൂക്ഷമായ തകരാറുകൾ സംഭവിക്കാം. പിന്നെ പൊട്ടിക്കരയാറില്ല.

  • @bhavapriyats2024
    @bhavapriyats2024 Před 3 lety +53

    Crying doesnt mean you're weak.Since birth, it has always been a sign that you're alive...

  • @gokuldas9674
    @gokuldas9674 Před 3 lety +59

    ഇന്നലേം കൂടെ കളിച്ചിട്ട് താമസിച്ചു വന്നതിനു തല്ലു കിട്ടി മോങ്ങിയ ഞാൻ 🥴

  • @mohasindxb
    @mohasindxb Před 3 lety +115

    Random Guy with Bgm and Dialogue
    Me : Skip skip

  • @veenaveena5841
    @veenaveena5841 Před 3 lety +25

    ഓൺലൈൻ ആങ്ങളമാരുടെ കാലം ആണ്
    പണ്ടും ഇതുപോലെ ഉപദേശിക്കുന്ന ആങ്ങളമാർ ഉണ്ടായിരുന്നു പക്ഷെ അവരെ പുറത്തിറങ്ങമ്പോൾ മാത്രം സഹിച്ചാൽ മതിയാരുന്നു
    ഇതിപ്പോൾ അങ്ങനെ അല്ലല്ലോ വീട്ടിൽ ഇരുന്നാലും സഹിക്കണം
    NB : ഇതിനെയൊക്കെ വളർത്തിയെടുക്കുന്നത് കോഴി പെൺപിള്ളേർ ആണ്

    • @sana254
      @sana254 Před 3 lety +1

      Sthym.. ivante comment box il poyi nokkya thenne kaanam anganathr kore girls ne

  • @manmanu5472
    @manmanu5472 Před 3 lety +26

    പെങ്ങളും കാമുകിയും ഇല്ലാത്തോണ്ട് എനിക്ക് ഒരു പ്രാവശ്യമേ കരയാൻ കഴിയുള്ളൂ 😢

  • @surya-rc8xw
    @surya-rc8xw Před 3 lety +2

    എനിക്ക് പെട്ടന്നൊന്നും കരച്ചിൽ വരാറില്ല. അങ്ങനെ വന്നാൽ തന്നെ മറ്റുള്ളവർ അത് കാണുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യം അല്ല.
    മരണവീടുകളിൽ പെണ്ണുങ്ങൾ അലമുറയിട്ട് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ആണുങ്ങൾ കരയാറില്ല. എനിക്ക് അങ്ങനെയുള്ള situation ൽ കരച്ചിൽ വരാറില്ല ഒരു നിർവികാരതയാണ് എന്നെ പൊതിയാറ്, അതുകണ്ട് മറ്റു സ്ത്രീകൾ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ മനസ്സിൽ കല്ലാണ്, എനിക്ക് ആ മറിച്ച് കിടക്കുന്ന വ്യക്തിയോട് സ്നേഹമില്ലാത്തത് കൊണ്ടാണ് എന്നൊക്കെ, സത്യം പറഞ്ഞാൽ ദേഷ്യം വരും അതൊക്കെ കേൾക്കുമ്പോൾ. ഇതൊന്നും കരയാതിരിക്കുന്ന ആണുങ്ങളോട് ആരും പറയാറില്ല. വികാരങ്ങൾ പ്രകടിപ്പിക്കേണ്ടത് gender base ൽ ആണെന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. 🥵

  • @Hyperlapsestation
    @Hyperlapsestation Před 3 lety +136

    പ്രേമത്തിലെ നിവിന്റെ കരച്ചിലിലും എനിക്കിഷ്ടം ഫ്രൈഡേ എന്ന ഫിലിമിൽ ഫഹദ് കരയുന്നതാണ്

    • @user-ce3qv1xh4u
      @user-ce3qv1xh4u Před 3 lety +1

      Fahad athil enthinu vendiyaanu karayunnathu

    • @Hyperlapsestation
      @Hyperlapsestation Před 3 lety +5

      @@user-ce3qv1xh4u അതൊരു ബല്ല കരച്ചിലാണ്.... കരച്ചിൽ അല്ല... ഫുഡ്‌ കഴിക്കുമ്പോ ഉള്ളിൽ സങ്കടം വന്ന് കണ്ണ് നിറയുന്ന scene.... ആ ഫിലിം കണ്ടിട്ട് പ്രേത്യേകിച് ഒന്നും തോന്നിയില്ല ആ scene കാണുന്നത് വരെ ✌️

  • @niyazcc
    @niyazcc Před 3 lety +42

    *എന്ത് കാര്യം പറയുമ്പോഴും ഈ ഓൺലൈൻ ആങ്ങളയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക് മസ്റ്റ് ആണ്*

  • @sreejithprakash13s36
    @sreejithprakash13s36 Před 3 lety +5

    പുതിയ തലമുറയെ കുറ്റം പറഞ്ഞിട്ട് karyam ഇല്ല , കേട്ട് പഠിച്ചത് പാടിക്കൊണ്ട് നടക്കുന്നു ...നമുക്ക് അവരെ പറഞ്ഞ് നേരെ യാക്കം ...vj അണ്ണനും A10 um ikka yum എല്ലാം പണ്ട് മുതലേ പറഞ്ഞ് പഠിപ്പിച്ചത് അല്ലേ ! മാറി ചിന്തിക്കാനും അവർക്ക് സമയവും ,ഇത് പോലത്തെ ചിന്തകളും ആശയങ്ങളും അവരിലെയ്ക് എത്തിക്കുകയും വേണം ...❤️

  • @aruna4699
    @aruna4699 Před 3 lety +8

    കരയുന്ന ആണുങ്ങളെ നെഞ്ചോട് ചേർത്ത് നെറ്റിയിൽ ഒരു മുത്തം വച്ചു ആശ്വസിപ്പിക്കാൻ ഇഷ്ടമാണ് പെൺപിള്ളേർക്കും 💪💪

  • @lifegambler2000
    @lifegambler2000 Před 3 lety +37

    അയ്യോ മൂന്ന് പ്രാവശ്യമേ കരയാൻ പാടുള്ളോ. എന്റെ റേഷൻ കഴിഞ്ഞ് പോയി ബാക്കി കരച്ചിൽ അടുത്ത ജന്മം കരയാം.

  • @sruthyps8900
    @sruthyps8900 Před 3 lety +141

    ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്നത് സ്ത്രീകള്‍ ആണ്. എന്ത് കൊണ്ട്‌ അവര്‍ക്ക് അവരുടെ emotions express ചെയതു കൂടാ?

    • @aleeshausman666
      @aleeshausman666 Před 3 lety +4

      Allenkil avalde husband parayum nee avane aanumpennum kettavanayi valarthi...ithinu karanam neeyanu ennokke...enthayalum kuttam penninu thanne

    • @VipinJIElanthoor
      @VipinJIElanthoor Před 3 lety

      ഒരിക്കൽ കരഞ്ഞപ്പോൾ അമ്മ എന്നോടിങ്ങനെ പറഞ്ഞിട്ടുണ്ട്

  • @AlbincJoy
    @AlbincJoy Před 3 lety +175

    എന്തൊക്കെയോ കമന്റ് ചെയ്യണമെന്നുണ്ടായിട്ടും ഒന്നും ഇടാൻ പറ്റാതെ പുതിയ കമന്റ് വായിക്കുന്ന *ലെ ഞാൻ.

    • @Shyam-tu6kf
      @Shyam-tu6kf Před 3 lety

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻ hi

    • @3dnetpro177
      @3dnetpro177 Před 3 lety +1

      @⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻⸻ Tell me the secret of your user name

  • @s7_102
    @s7_102 Před 3 lety +51

    _"Men dont cry!"_ 😯😌
    ഓരോരോ ആചാരങ്ങൾ

  • @doja4394
    @doja4394 Před 3 lety +228

    കരച്ചിൽ = പെണ്ണുങ്ങൾ
    ദേഷ്യം = ആണുങ്ങൾ
    എന്താലേ....😐😐

    • @adithyalal8197
      @adithyalal8197 Před 3 lety +11

      അതാണോ കലിപ്പൻ കാന്താരി...

    • @ancythomas3979
      @ancythomas3979 Před 3 lety +2

      @@adithyalal8197 ayirikkum😁😅

    • @ananthan2831
      @ananthan2831 Před 3 lety +2

      @@adithyalal8197 athe 😂

    • @soultracer9069
      @soultracer9069 Před 3 lety +2

      @@adithyalal8197 Athanne 😂

    • @dipibabu1587
      @dipibabu1587 Před 3 lety +1

      Randum vice versa venam...ithunum gender equality venam..alla pinne

  • @antonyalwinpaul38
    @antonyalwinpaul38 Před 3 lety +6

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശെരി, എനിക്ക് കരയാൻ തോന്നിയാൽ എവടെ ആണേലും നല്ല അന്തസായിട്ട് കരയും, അത്കൊണ്ട് എന്റെ ആണത്തം ഇല്ലാണ്ടാകുവാണേ അങ്ങ് പോട്ടെന്നു വെക്കും...

    • @adithyaraj.O.L
      @adithyaraj.O.L Před 3 lety +5

      അത്രേ ഉള്ളു 😎🔥
      മനുഷ്യത്വമാണ് നമുക്ക് വേണ്ടത്...

    • @antonyalwinpaul38
      @antonyalwinpaul38 Před 3 lety +1

      @@adithyaraj.O.L Yeah💪

  • @kgeaswaran
    @kgeaswaran Před 3 lety +36

    when a close person passes away, and a man cries, everyone will come and say 'Don't cry' and prevent him from expressing his own grief and that leads to something else.

  • @sudeeshkirankiran6161
    @sudeeshkirankiran6161 Před 3 lety +4

    ആൺകുട്ടികളിൽ ഇങ്ങനെയുള്ള ചിന്തകൾ വളർതുന്നതിൽ സിനിമകൾക്കുള്ള പങ്ക് വലുതാണ് പ്രത്യേകിച്ച് അന്യഭാഷ വീരനായക സിനിമകളും അതിൽനിന്ന് കിട്ടുന്ന ഉപദേശങ്ങളും....

  • @deepthy7997
    @deepthy7997 Před 3 lety +52

    ചന്ദ്രനിൽ നിന്ന് വന്ന ഒരു പ്രതേകതരം മനുഷ്യൻ മാരാണ് മലയാളികൾ 😂👍

  • @girijakomath9903
    @girijakomath9903 Před 3 lety +2

    സത്യം ആണ് ചിലർ പെട്ടന്ന് കരയും ചിലർ പെട്ടന്ന് കരയാതില്ല പെൺപിള്ളേരിലും ആണ്പിള്ളേരിലും കാണും അതുപോലെ ഉള്ളോർ... എന്റെ bf njan ആയി ചെറുതായി പിണങ്ങിയാൽ വിഷമവും പെട്ടന്ന്... Hurt ആയി കഴിഞ്ഞ കൊറേ നേരം ഇരുന്ന് കരയുകയും ചെയ്യും... ഞാൻ ആശ്വസിപ്പിക്കുകയും ചെയ്യും... ആസ്ഥാനത് ഞാൻ കരയുന്നത് കുറവാണ്... ചെറിയ പിണക്കം ഒന്നും എനിക്ക് അത്ര പൈൻ ഉണ്ടാവരൊന്നുല അത്രക് പിടിച്ചു നിക്കാൻ പറ്റാത്തെ വന്നാലേ ഞാൻ കരയാറുള്ളു 😊

  • @anjithaa4521
    @anjithaa4521 Před 3 lety +84

    Everyone should feel free to be SENSITIVE and STRONG. Emotions are gender-free.💖

  • @vishnusomarajan6248
    @vishnusomarajan6248 Před 3 lety +25

    ആണത്ത സ്റ്റാറ്റസ്... ത്ഫു.
    Much awaited Video😍.
    Kudos Mallu Analyst.

  • @harijayan4402
    @harijayan4402 Před 3 lety +5

    മൂന്നു സാഹചര്യങ്ങളിൽ ആണ് ആളുകൾ കരയുന്നത്,
    1. വിഷമം വരുമ്പോൾ😔
    2. സന്തോഷം വരുമ്പോൾ 🤭
    3. ചുമ്മാ ഒരു രസത്തിന് 🤪🤪🤪

  • @HAPPY-ki9xp
    @HAPPY-ki9xp Před 3 lety +118

    ഇത് മറ്റേ കിച്ചൂട്ടൻ അല്ലെ 🤣😜arjyou കൊറേ തവണ air ill കയറ്റിയതാ

  • @rayoffacts3706
    @rayoffacts3706 Před 3 lety +4

    ആണായാലും പെണ്ണായാലും കരയാൻ വന്നാൽ കരഞ്ഞോണം 💯 മാക്സിമം ഇൻഡിപെൻഡൻസ് ആയി ജീവിക്കുക, ആരിൽ നിന്നും ഒന്നും expect ചെയ്യാതിരിക്കുക. ഇങ്ങനെയാവുമ്പോൾ ഒരു പരിധി വരെ നമുക്ക് നമ്മുടെ ഇമോഷണൻസിനെ ഹാൻഡ്‌ൽ ചെയ്യാം 💯നമ്മൾ നന്നായി ഹാർഡ് വർക്ക്‌ ചെയ്തു achieve ചെയ്താൽ നമുക്ക് നന്ന് 💯

  • @5me6797
    @5me6797 Před 3 lety +10

    പുനര്‍ജ്ജന്മം സത്യമാണോ പ്രേതം നടക്കാറുണ്ടോ എന്നതിനെ ഒക്കെ പറ്റി വീഡിയൊ ഇടുന്ന ചില മഹാന്മാര്‍ക്ക് കിട്ടുന്ന subscribers ന്റെ പകുതി താങ്കള്‍ക്കും, unni vlogs, Roast with Gayatri, മൈത്രേയന്‍ പോലുള്ളവർക്കു കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ് 😒
    Brilliant content as always 😇

  • @ebincbabu7152
    @ebincbabu7152 Před 3 lety +253

    അവനെ blur ചെയ്യണ്ടേ കാര്യം ഇല്ല.... അവന്റെ ശബ്ദം കേട്ടാൽ അറിയാം അത് അവൻ തന്നെ ആണെന്ന്

  • @Mr_PQR
    @Mr_PQR Před 3 lety +114

    വീട്ടിൽ വെറുതെ നടക്കുബോൾ കട്ടിലിന്റെയോ ടേബിളിന്റെയോ കാലിൽ നമ്മുടെ ചെറുവിരൽ തട്ടിയാൽ അറിയാം. ഏത് സന്തർഭങ്ങളിലാണ് ആണുങ്ങൾ കരായറ് എന്ന്😪😓😪😪😜😂😂😂

    • @sree2394
      @sree2394 Před 3 lety +4

      Ormmipikkalle ponno

    • @asifasurumi9016
      @asifasurumi9016 Před 3 lety +4

      😆😆അയ്യോ... അത്‌ മാത്രമല്ല ഓടുമ്പോ ankle twist ആവുന്നതും സുഖമാണ് 👌👌...

    • @Mr_PQR
      @Mr_PQR Před 3 lety

      @@sree2394 😜😂

    • @Mr_PQR
      @Mr_PQR Před 3 lety

      @@asifasurumi9016 😓😜😂

    • @rajeshdivya5042
      @rajeshdivya5042 Před 3 lety +1

      Prasavaa,Vaadaanayaakkaaluum,valutaanooo🤔

  • @soniyajancyjoseph3924
    @soniyajancyjoseph3924 Před 3 lety +226

    പെണ്ണിന് പകരം ബൈക്കിനെ പ്രണയിച്ചവനും മണ്ണിനെ പ്രണയിച്ചവനുമൊക്കെ കെട്ടാൻ പോകുമ്പോൾ പെണ്ണിന്റെ സ്ഥാനത്ത് ബൈക്കും മണ്ണുമൊക്കെ കൊണ്ടേ നിർത്തുമായിരിക്കുമല്ലേ.. യ്യോ ദാരിദ്ര്യം😪😁😂

    • @krishnadasnamboothir
      @krishnadasnamboothir Před 3 lety +4

      ഹ ഹ

    • @karthik7282
      @karthik7282 Před 3 lety +12

      Apo single pasanga status idunavrde karyamo?

    • @SANDRABS.S
      @SANDRABS.S Před 3 lety +29

      @@karthik7282 ഓർമിപ്പിക്കല്ലേ പൊന്നേ എജ്ജാതി വെറുപ്പിക്കാലാണ് ഈ സിംഗിൾ പസങ്ക 🤣🤣🤣🤣

    • @piratemoviefan1517
      @piratemoviefan1517 Před 3 lety +3

      🤣🤣🤣🤣🤣🤣

    • @mgA757
      @mgA757 Před 3 lety +4

      ഞാനും ഇതു തന്നെയാണ് ആലോചിക്കാറുള്ളത്.

  • @abdulsamad2430
    @abdulsamad2430 Před 3 lety +15

    There's another stereotype about crying is that if you cry alone at night(or in dark) in your bed or not cry Infront of people then you're a strong person. It's says people who cry Infront people are weak. It's not only encourage people ( especially teens) to suppress their emotions but also glorifying depression and anxiety. Expressing your emotions to people isn't a sign of weakness, it shows you have emotions therefor you're a human.

  • @aneeshej143
    @aneeshej143 Před 3 lety +4

    *മല്ലു ഭായ് ,....
    എന്റെ Vibe ന് പറ്റിയ ഇത്തിരി ഒക്കെ Open mind ഉള്ള ഒരു ചെറിയ കൂട്ടം കൂട്ടുകാരെ കാണാൻ ഇടയാക്കിത്തന്നതിന് ഒരായിരം നന്ദി🙏🙏🙏🙏*

  • @athiraathi4424
    @athiraathi4424 Před 3 lety +430

    അനാഥനായ അനിയത്തി ഇല്ലാത്ത love ഇല്ലാത്തബോയ്‌സ് അപ്പോ കര യില്ലേ😬😬 i mean anathalayangalile aankuttikal..Angne anel chiri yo chiri aayirikkumallo

  • @sheniyasebastian1121
    @sheniyasebastian1121 Před 3 lety +20

    കരയാൻ പോലും അവകാശം നിഷേധിക്കപ്പെട്ട കലിപ്പൻമാർ😋കേസ് കൊടുക്കണം പിള്ളേച്ചാ😉

  • @samadmk4739
    @samadmk4739 Před 3 lety +20

    സിനിമയിൽ കുട്ടികൾക്ക് എന്തെങ്കിലും സങ്കടം വരുന്ന സീൻ കണ്ടാൽ ഞാൻ കരയും 😔

  • @ameennasar2583
    @ameennasar2583 Před 3 lety +109

    ആണിന് പകരം ______നെ പ്രണയിച്ചവൾ എന്ന് എവിടെയും കേട്ടിട്ടില്ല.

    • @athulyathrideep7869
      @athulyathrideep7869 Před 3 lety +19

      പെണ്ണിന് പകരം ഇരുമ്പും തുരുമ്പും കണ്ടു മടുത്ത് ഞാൻ
      'ആണിന് പകരം പുസ്തകങ്ങളെ പ്രണയിച്ചവൾ എന്നല്ല, ചുമ്മാ #bibliophile' എന്ന് ആക്കി എന്റെ instagram bio 🙂😪

    • @teenaharshan9554
      @teenaharshan9554 Před 3 lety +3

      അത് sheriyanallo

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 3 lety +8

      Ingane ullavar kaaranam enikk bullet ishtame alla😏😏😏 kure veruppeer

    • @dipibabu1587
      @dipibabu1587 Před 3 lety +2

      Doo..!!Canyaman😅

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 3 lety +1

      @@dipibabu1587 🥰

  • @mowgly8899
    @mowgly8899 Před 3 lety +53

    എനിക്ക് പെങ്ങളില്ല, എനിക്ക് ജീവിതത്തിൽ രണ്ടു തവണയെ കരയാൻ നിവർത്തിയുള്ളു 😟

  • @AbnuCPaul
    @AbnuCPaul Před 3 lety +5

    ആദ്യം പ്രണയിച്ച പെണ്ണ് ഇട്ടേച്ചു പോയപ്പോള്‍ കരഞ്ഞില്ല... പകരം അടുത്ത പെണ്ണിനെ നോക്കി... അതും ഇട്ടേച്ചു പോയപ്പോ അടുത്തത്തിനെ നോക്കി... ഇതിന്റെ ഇടയില്‍ കരയാന്‍ ഞാൻ സമയം കണ്ടെത്തിയില്ല.. 😂😂😂Life must go on 😁.
    Enjoy your life ❤️

  • @anaghaanu7244
    @anaghaanu7244 Před 3 lety +20

    UNEXPRESSED EMOTIONS WILL NEVER DIE...THEY ARE BURRIED ALIVE AND WILL COME FORTH LATER IN UGLIER WAYS..

    • @karthik7282
      @karthik7282 Před 3 lety +1

      Truth. And it's even proved by psychology

    • @mgA757
      @mgA757 Před 3 lety +1

      Truth

  • @vrindavishal5080
    @vrindavishal5080 Před 3 lety +21

    അഞ്ച് : ഇവനെ ഒക്കെ കേൾക്കാനും ആൾക്കരുണ്ടലോ എന്നോർക്കുമ്പോൾ.😐

  • @nivedithagopakumar9009
    @nivedithagopakumar9009 Před 3 lety +2

    സിംഗിൾ പാസ്സങ്കേ with bgm, അമ്മയുടെ സ്നേഹത്തോളം വരില്ല കാമുകിയുടെ സ്നേഹം, സൗഹൃത്തിനു മുന്നിൽ പ്രണയം ഒന്നുമല്ല,...ഒരു കാര്യം മികച്ചതാണ് എന്ന് പറയാൻ മറ്റൊന്നിനെ കുറ്റം പറയേണ്ട കാര്യമില്ല👍

  • @vijithv3014
    @vijithv3014 Před 3 lety +3

    Aj കിച്ചൂട്ടൻ 😃😃😃.
    ന്റെ പൊന്ന് ടാവേ ഓര്മിപ്പിക്കല്ലേ എന്ന് പ്രേക്ഷകർ...😃😃
    അവന്റെ മിക്ക insta video തുടക്കത്തിൽ പറഞ്ഞിരുന്ന കാര്യം എന്താണ് എന്ന് അവന് പോലും അറിയില്ല പക്ഷെ അവനിപ്പോൾ എങ്ങിനെ എങ്കിലും famous ആവണം അതിന് കാണിക്കുന്ന കുൽസിത പ്രവർത്തികൾ ആണ് 😃😃
    ഈ വീഡിയോയിൽ അവസാനം പറഞ്ഞത് കരയുകയും ച്ചിരിക്കുകയും മാനുഷിക സഹജം തന്നെ ആണ് ജീവിതത്തിൽ മാറ്റം ഉണ്ടാക്കുന്നത് അവരവരുടെ ചിന്തകളിൽ കൂടെ ആണ് അല്ലാതെ പ്രഹസനം കൊണ്ട് അല്ല എന്ന് മനസ്സിലാക്കി തരുന്ന informative video
    🔥👌

  • @unnikrishnang6367
    @unnikrishnang6367 Před 3 lety +14

    So, according to this Kalippan, men don’t cry even when their parents/siblings/partners/children/friends die😲

  • @cartoonforkids1895
    @cartoonforkids1895 Před 3 lety +36

    സ്ത്രീകളുടെ വസ്ത്രം കുറച്ചു കുറഞ്ഞു പോയാൽ ഹാളിലകുന്ന പുരുഷന്മാരോട് അത് എന്റെ കുഴപ്പമല്ല നിങ്ങളുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണ് എന്ന് പറഞ്ഞു ക്ലാസ്സ് എടുക്കുകയല്ല വേണ്ടത് .
    "ഒരുത്തിയുടെ കാൽ കാണുമ്പോഴേക്‌കും ഇത്രക്ക് കടിയാണെങ്കിൽ വല്ല മുള്ള് മുരിക്കിലും കേറി കഴപ്പ് തീർക്കെടാ എന്നിട്ട് സോഷ്യൽ മീഡിയ ഉപയോഗിച്ചാൽ മതി നീയൊക്കെ "എന്ന് സ്ത്രീകളുടെ വസ്ത്രം കുറഞ്ഞത് കാരണം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റാതായ ഓൺലൈൻ ആങ്ങളമാരോടും സദാചാര ആങ്ങളമാരോടും കളിയാക്കപ്പെടുന്ന ഓരോ സ്ത്രീയും പറഞാൽ തീരാവുന്ന പ്രശ്നമേ ഇന്ന് സ്ത്രീകൾക്ക്‌ ഒള്ളൂ..സോഷ്യൽ മീഡിയ യിലും വഴി യരികിലും കൊഞ്ചാൻ വരുന്നവരെ കുറിച്ച് അവൻ ഒരു ചെറിയ പടക്കമാണെന്ന് കൂട്ടുകാരോട് പറഞ്ഞു കളിയാക്കി ചിരിക്കണം.. അവിഹിത ബന്ധം ഉള്ള പുരുഷനാണ് എങ്കിൽ അവൻ ഒരു വെടിയാണെന്നും പറയണം.. സദാചാര ആങ്ങളമാർ ക്ക് എതിരെ നിങൾ സദാചാര പെങ്ങന്മാർ ആകണം.. അതോടെ നിൽക്കും ആങ്ങളമാരുടെ ക്ലാസ്സ് എടുപ്പ്..

    • @user-ro5gt9mt4g
      @user-ro5gt9mt4g Před 3 lety +4

      Predicted comment "ആണുങ്ങൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല" 😂

    • @rajeshdivya5042
      @rajeshdivya5042 Před 3 lety

      Aannungkkuu.onnuum,nashttapedaanillaa,aanungalkkuu,entaaullaatuu,nashttaapedaan,onnulaaaa,anganullaaa,aanungalantinaanuuu,pennintaa,pinnalaa,nadannuuu, ..elllaam,nashtttapeduttunnaatuu,🤔🤔🤔🤔😬

    • @disgusting2669
      @disgusting2669 Před 3 lety

      @@user-ro5gt9mt4g അതെ... ഈ പറയുന്നവർക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല.
      Eg : ബുദ്ധി, ബോധം,വിവരം etc 😂

  • @ChihiroOgino
    @ChihiroOgino Před 3 lety +97

    ഈ പറഞവനെ രണ്ട് ദിവസം ഒരു മുറിയിൽ അടച്ചിടണം... കരയുമോ ഇല്ലയോ എന്ന് കാണാലോ...

  • @jithink1098
    @jithink1098 Před 3 lety +2

    അവൻ പറഞ്ഞത് ആണുങ്ങളിലെ കലിപ്പന്മാരുടെ കാര്യമാണ്.
    ഞാൻ എന്തിന് കരയണം, എപ്പോ കരയണം,എങ്ങനെ കരയണം എന്നൊക്കെ എന്റെ മാത്രം ഇഷ്ടമാണ്.
    അതിന് ഒരു പ്രത്യേക list ന്റെ ആവശ്യമില്ല.

  • @kannan9912
    @kannan9912 Před 3 lety +46

    എനിക്ക് ആണേൽ ആരേലും കരയുന്നത് കണ്ടാൽ അപ്പോ കരച്ചില് വരും....
    ഇന്നും കൂടെ വാസന്തിയും ലക്ഷ്മിയും കണ്ട് കരഞ്ഞ ഞാൻ
    തോമാസ് സാർ പാവ...............😭😭😭😭😭

    • @manuanand3823
      @manuanand3823 Před 3 lety

      എനിക്ക് മണി ചേട്ടൻ്റെ പാട്ടും, തന്മാത്ര , ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമ മുഴുവൻ കാണാൻ ആകില്ല കരഞ്ഞ് കരഞ്ഞ് ഞാൻ പടം കാണുന്നത് നിർത്തും . ഒറ്റ തവണ മാത്രമേ ഈ 2 പടവും മുഴുവൻ കണ്ടിട്ടുള്ളൂ

  • @gopikagopz4114
    @gopikagopz4114 Před 3 lety +31

    അപ്പോൾ pakkathe enna pakkathe സോങ്ങിൽ ആണുങ്ങൾ കരഞ്ഞപ്പോ ഇവൻ തന്നെയല്ലേ support ചെയിതെ🙄😂😂

    • @BertRussie
      @BertRussie Před 3 lety +6

      ആ അത് പെണ്ണ് പോകുമ്പോ ഉള്ള കരച്ചിൽ അല്ലെ. അത് ആണത്തം ഉള്ള കരച്ചിൽ ആണല്ലോ

    • @karthik7282
      @karthik7282 Před 3 lety +6

      Ath penn pokumbol ullath alle. Aa samayth karayam enn avn paranjitund 🤣

    • @user-cg2sc8yp1u
      @user-cg2sc8yp1u Před 3 lety

      @@BertRussie 😂

    • @BertRussie
      @BertRussie Před 3 lety

      @@sreyas3144 അമേരിക്കയിലും ഒക്കെ relationship നെ ഓർത്തു കരയുന്നതും ടെന്ഷന് അടിക്കുന്നതും സ്ത്രീകൾ ആണ് എന്നാണ് stereotype. ഇവിടെ ഏന്താണോ, തിരിച്ചാണ്

  • @deepaanupama6467
    @deepaanupama6467 Před 3 lety +62

    ഈ ചെറുക്കനെ കാരണം വല്യ ശല്യമായല്ലോ..!😬😩😒😒

  • @abhijithmohanp
    @abhijithmohanp Před 3 lety +4

    ഒരു പരിധി വരെ സമൂഹം എന്ത് കരുതും എന്ന് വിചാരിച്ചു വിഷമ ഘട്ടത്തിൽ കരച്ചിൽ അടക്കുന്ന വ്യക്തികളാണ് ഞാനുൾപ്പടെ പലരും. ചെറുപ്പം മുതൽ സ്കൂളിൽ പഠിക്കുമ്പോഴും കരഞ്ഞതിനെ ചോദ്യം ചെയ്യുന്നതും ഈ സാമൂഹിക ചിന്താഗതി കാരണം ആണ് . ആണായാലും പെണ്ണായാലും കരഞ്ഞു തീർക്കേണ്ടത് കരഞ്ഞു തീർക്കണം

  • @ssmenon2941
    @ssmenon2941 Před 3 lety +4

    ആണുങ്ങള്‍ ആയാലും പെണ്ണുങ്ങള്‍ ആയാലും ഒരു സാഹചര്യത്തില്‍ മാത്രമേ കരയാന്‍ പാടുള്ളു. "കരയണം എന്ന് തോന്നുമ്പോള്‍". മറ്റു ഏതു സാഹചര്യത്തിലും കരയാന്‍ പാടില്ല.

  • @sinoysibi4528
    @sinoysibi4528 Před 3 lety +14

    ഈ ആൺകുട്ടികളും മനുഷ്യർ ആണ് അവർക്കും emotions und.