മന്ത്രിമാർ വരെ ഷേർ ചെയ്ത ജെസ്സി ടീച്ചറുടെ കണക്ക് പാട്ട് (SUBSCRIBE FOR MORE VIDEOS)

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 20

  • @ystr8300
    @ystr8300 Před 2 měsíci +3

    അങ്കണവാടിയിൽ ഇത് എത്രയോ മുന്നേ കുട്ടികൾക്ക് പഠിപ്പിക്കാറുണ്ട്. അങ്കണവാടികളിൽ അക്ഷരങ്ങളും അക്കങ്ങളും പാട്ടിലൂടെയാണ് പഠിപ്പിക്കാറ്

    • @rajalakshmialikkal6065
      @rajalakshmialikkal6065 Před měsícem

      ശരിയാണ് ഇങ്ങനെയാണ് അങ്കണ വാടിയിൽ പഠിപ്പിക്കാറ് എന്നാൽ ഇപ്പോൾ തീരെ കുഞ്ഞുങ്ങളാണ് നമുക്ക് 4 വയസ്സിൽ preprimaryILKG ഒക്കെ കൊണ്ടു പോകും ഞങ്ങൾ എന്തു ചെയ്യും? മറ്റു പണികളാണ് കൂടുതലും തരുന്നത്

  • @kpmumthaskp
    @kpmumthaskp Před rokem +7

    ഞാനും ഒരു ഒന്നാം class tr ആണ്.. തീർച്ചയായും ഇതെനിക്കൊരു പ്രചോദനം തന്നെ 💪

  • @geethamoolayil4243
    @geethamoolayil4243 Před 2 měsíci

    ഇങ്ങിനെ പഠിപ്പിച്ചാൽ കുട്ടികൾ ഒരിക്കലും മറക്കില്ല. ടീച്ചർക്ക് അഭിനന്ദനങ്ങൾ 👌👌👌❤️❤️❤️❤️❤️

  • @user-nx8tx2ek4l
    @user-nx8tx2ek4l Před 2 měsíci +1

    ഇങ്ങനെയുള്ള ടീച്ചർമാർ ഉണ്ടെങ്കിൽ ഭാവിയിലെ കുട്ടികൾ രക്ഷപെടും

  • @AmbiliPR-el7tq
    @AmbiliPR-el7tq Před měsícem

    ❤❤❤😊

  • @Jessithomas-jm4md
    @Jessithomas-jm4md Před měsícem

    🎉🎉🎉

  • @ADHIPROGAMING577
    @ADHIPROGAMING577 Před 2 lety

    Super 👍👍👍👍

  • @neethuthomas1248
    @neethuthomas1248 Před rokem

    Njanum oru kg teacher aanu. Njanu ethu kuttikale padippikkum

  • @fasikk2022
    @fasikk2022 Před rokem

    ❤❤❤🎉🎉🎉🎉

  • @ambilitpradeepan5537
    @ambilitpradeepan5537 Před 2 lety

    👌👌👍👍

  • @statusmaker5539
    @statusmaker5539 Před 2 lety

    😊😊

  • @ancyjoseph5663
    @ancyjoseph5663 Před rokem

    👌👍👌♥️❣️♥️👌👍👌

  • @aswathik4630
    @aswathik4630 Před 3 lety

    👍👌👏👏🏆

  • @najeebkaraparamban8769

    Muhamma Schoolile Head Mistress allarnno

  • @vinishakp7261
    @vinishakp7261 Před 2 lety

    ഓൺ ലൈൻ ക്ലാസ് ടീച്ചർ വിക്ടേർസ് ചാനലിലെ
    കുറുവിയുടെ പാട്ട് പാടിയ HM അല്ലേ

  • @seethalekshmi.s7578
    @seethalekshmi.s7578 Před 3 lety +2

    0:20 Left ൽ നിന്നും നോക്കിയായാൽ 2nd ഇരിക്കുന്നത് Achu kutti ♥️♥️♥️