ഡ്രാഗൺ ഫ്രൂട്ട് കൃഷി ഭാവിയിൽ കൃഷിക്കാരന് ആശ്വാസം, Dragon fruit farm.

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 30

  • @abdulkader-go2eq
    @abdulkader-go2eq Před rokem +3

    Super വളരെ ഇഷ്ടപ്പെട്ടു ശിഷ്ടകാലം ആനന്ദ മാകാൻ നല്ലൊരു മാർഗം നന്ദി അറിയിക്കുന്നു ഇനിയും പുതിയ പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @sreelakr8943
    @sreelakr8943 Před 2 lety +7

    വേറിട്ട പരീക്ഷണങ്ങൾ മാതൃകാപരം

  • @philominajose1412
    @philominajose1412 Před rokem +2

    Price real good congratulations

  • @ammusthafamusthafa5147
    @ammusthafamusthafa5147 Před 2 lety +5

    വിജയി!👌

  • @mathewperumbil6592
    @mathewperumbil6592 Před rokem +4

    Very good !

  • @indirasubramannian2164
    @indirasubramannian2164 Před rokem +2

    വ്യവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യാൻ ഏതിനമാണ് നല്ലത്? എലത്തിന്റെ ഒരു തൈ കിട്ടുമോ ചേട്ടാ?

  • @muhammedsalman240
    @muhammedsalman240 Před 2 lety +2

    Super chetta adipoli

  • @vineethavijayan4011
    @vineethavijayan4011 Před 2 lety +3

    സഹോ..❤️👍👍

  • @shanasinu107
    @shanasinu107 Před měsícem +1

    Pipe കമ്പിയിൽ വെൽഡിങ് ചെയ്തതാണോ a

  • @shaniashraf4032
    @shaniashraf4032 Před rokem +2

    Super

  • @ravip.v7330
    @ravip.v7330 Před rokem +2

    Good

  • @indirasubramannian2164
    @indirasubramannian2164 Před rokem +2

    മലേഷ്യൻ റോയലിന് മാത്രമാണോ ചുവട്ടിൽ പോലും kayundakunnath

  • @minimurali9460
    @minimurali9460 Před 9 měsíci +1

  • @moossahaji5383
    @moossahaji5383 Před rokem +2

    Very nice

  • @MuhammadAli-ii6ce
    @MuhammadAli-ii6ce Před 11 měsíci +2

    Dragonchedientavila

  • @ayamadutt912
    @ayamadutt912 Před rokem +2

    ഈ അവതരിപ്പിക്കുന്നവരുടെ ഉദ്യേ സം എന്ത് കൃഷിക്കാർ ക് ഉപകാരം കിട്ടാൻ ആന്നോ എന്നാൽ ഫോൺ നമ്പർ സ്ഥലം എന്നിവ കൊടുക്കണം എന്നാൽ ഇത് കാണുന്നത് മലയാളി കൾ ആണ് പറയുന്നതും മലയാളി ഇതിന് വേണ്ടി സമയം ലാഭം അത് നന്നാവും

    • @PAREETHPALIYAR
      @PAREETHPALIYAR  Před rokem +1

      വീഡിയോ ഡിസ്ക്രിപ്ഷനിൽ നമ്പർ ഇട്ടിട്ടുണ്ട്

  • @aslammanzil2842
    @aslammanzil2842 Před 2 lety +2

    8
    വൈദ്യ
    ഫാമിലി

  • @gowdamannatarajan1092
    @gowdamannatarajan1092 Před rokem +2

    ♥️♥️♥️👍💪💪💪👏👏👏🙋‍♂️

  • @oneteam5619
    @oneteam5619 Před 2 lety +2

    10 cent il eathra eannam nadam

    • @kuruvilatj5429
      @kuruvilatj5429 Před 2 lety +2

      ഓരോ തൂണിലും ടയർ വെച്ചു ചെയ്താൽ 100.. 120 ചെടി നടാം
      ഞാൻ ചെയ്ത രീതിയിൽ ചെയ്താൽ 300 ന് മുകളിൽ നടാം

  • @dennisoman8375
    @dennisoman8375 Před rokem +1

    Don't go behind this dragon fruit. Because it's taste is not a good. Sure, purchasers will be less. Dont trap.

    • @PAREETHPALIYAR
      @PAREETHPALIYAR  Před rokem +4

      നമ്മൾ കടയിൽ നിന്നും റോഡ് സൈഡിൽ നിന്നും ഡ്രാഗൺ ഫ്രൂട്ട് വാങ്ങിച്ചു കഴിച്ചാൽ അത് നമമൾ ഒരു പ്രാവശ്യമേ കഴിക്കൂ അതിന് രുചിയോ മധുരമോ ഉണ്ടായിരിക്കില്ല
      കാരണം അത് വിളവ് ആകുന്നതിന് 10 അല്ലെങ്കിൽ 15 ദിവസം മുന്നേ എങ്കിലും അത് പറിച്ച് പാക്ക് ചെയ്തു വരുന്നതാണ്
      എന്നാൽ നിങ്ങൾ ഒരു ഫാമിൽ ചെന്നിട്ട് അത് പാകമായ ഒരു പഴം പറിച്ച് കഴിച്ചു നോക്ക് അപ്പോൾ അറിയാം അതിന്റെ വ്യത്യാസം അതിനുശേഷം നമുക്ക് ഇതിന് സർട്ടിഫൈ ചെയ്യാം അതല്ലേ നല്ലത്

  • @sr.k4986
    @sr.k4986 Před 2 lety +3

    തൈ കൊറിയർ ചെയ്തു തരുമോ? റേറ്റ് എത്ര യാണ്

  • @ansarta1620
    @ansarta1620 Před 2 lety +2

    Super

  • @mksamuel9601
    @mksamuel9601 Před rokem +1

    Good