Amba Yerusalem | Jaison Solomon | Adonai Media | KEFA TV

Sdílet
Vložit
  • čas přidán 14. 09. 2018
  • മഹാകവി കെ വി സൈമൺ എഴുതിയ "അംബയെരുശലേം" എന്ന ഗാനം മുഖാരി രാഗത്തിൽ ജെയ്സൺ സോളമൻ മനോഹരമായി പാടുന്നത് കാണൂ... കാണികളെ കോരിത്തരിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയ കലാകാരന്മാരെ അഭിനന്ദിക്കാതെ തരമില്ല.

Komentáře • 146

  • @user-db4ql7tt4h
    @user-db4ql7tt4h Před 2 dny

    2024ജൂൺ മാസ൦ ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @praveenissacs
    @praveenissacs Před rokem +8

    Orchestration ഒരു രക്ഷയുമില്ല... ജെയ്സൺ ബ്രദർ സൂപ്പർ...

  • @blessonjames2472
    @blessonjames2472 Před 4 lety +31

    മുഖാരി രാഗം. സൂപ്പർ.... എത്ര തവണ ഞാൻ കേട്ടു. എന്നാലും പിന്നെയും കേൾക്കും.

  • @Xman459
    @Xman459 Před 2 lety +7

    2022 ഇതുപോലൊരു meeting കൂടാൻ കൊതിയാകുന്നു

  • @Dani-ol5js
    @Dani-ol5js Před 2 lety +21

    മൃദഗ ചേട്ടോ എന്റെ കിളി പോയി 👌👌👌👌👌

    • @febinz
      @febinz Před rokem +4

      pandalam harikumar in mrudangam

    • @harikumarpandalam4448
      @harikumarpandalam4448 Před rokem +3

      🙏🙏🙏

    • @Jjiikkaa
      @Jjiikkaa Před rokem +1

      അങ്ങരും കിളി പോയ നിക്കണെ😅

  • @blessonjames2472
    @blessonjames2472 Před 4 lety +30

    ആ ഒരു ടീമിന്റ പരിശ്രമം ആണ് ഈ പാട്ട് ഇത്രക്കും നല്ലതു ആയതു.

  • @jeraldbthomaskulangarauk2539

    എത്ര കേട്ടാലും മതി വരില്ല .

  • @bassii2074
    @bassii2074 Před 6 měsíci +3

    1:20 സൂപ്പർ ഇടയ്ക്ക് ഇടയ്ക്ക് വന്നു കേൾക്കാറുണ്ട് 👌👌👌

  • @rajanma1801
    @rajanma1801 Před 22 dny

    കർത്താവായ യേശു ക്രസ്തുവിന് ഒരായിരം നന്ദി എല്ലാം ദൈവ കൃപ ജെയിസൻ സലോമോൻ വളരെ നന്നായി ഗംഭീരമായി പാടി അവതരിപ്പിച്ചു! എല്ലാം സൂപ്പർ🙏🙏🙏🌹🌹🙏

  • @blessonjames2472
    @blessonjames2472 Před 4 lety +19

    ഈ പാട്ടിന്റെ പഴമ പോകാതെ നല്ലപോലെ പാടിയ ചേട്ടനും നന്ദി... ദയവായി എന്നി മംഗല്യം കൂടി ഇതുപോലെ. ഒരു ആഗ്രഹമാ സാധിച്ചു തരുമോ.

  • @naturalgoatcaring60
    @naturalgoatcaring60 Před 10 měsíci +3

    സംഗീതത്തിൻറെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ദൈവവചനത്തിനും ഇങ്ങനെയുള്ള അന്തരീക്ഷ ങ്ങൾ ദൈവാത്മാവിനാൽ സൃഷ്ടിക്കപ്പെടും

  • @anna.francis.7546
    @anna.francis.7546 Před 4 lety +16

    ആത്മീയ ആനന്ദം പകർന്ന ഗാനം. ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ.

  • @AjithKumar-dt1xq
    @AjithKumar-dt1xq Před rokem +5

    പിന്നെയും പിന്നെയും സ്തോത്രം സ്തോത്രം ❤❤❤❤❤🌹🌹🌹🌹🌹

  • @jamestp7456
    @jamestp7456 Před 3 lety +10

    Poli orchestra... എല്ലാവരും സൂപ്പർ.. നൈസ് ടൈമിംഗ് പൊളിച്ചു...

  • @seenawilson6787
    @seenawilson6787 Před rokem +5

    3 varshamaayi..ee .song..edavidathea keattu koadirikunu...suuper teammmmmm..no words

  • @shajanabraham3753
    @shajanabraham3753 Před rokem +3

    അഞ്ചു പ്രാവശ്യം ഈ പാട്ട് കേട്ടു അത്രഅത്രയ്ക്ക് മനോഹരമാണ്

  • @raveendranpd4748
    @raveendranpd4748 Před 3 lety +8

    🌹 എല്ലാവരും സൂപ്പർ 🌹

  • @Joker-ko6he
    @Joker-ko6he Před 2 lety +4

    ഫുൾ ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️💞🙏💞❤️

  • @pksanthosh5135
    @pksanthosh5135 Před rokem +2

    എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഞാനൊരു ആയിരം തവണ കേട്ടൂ.

  • @johnsoncj2709
    @johnsoncj2709 Před rokem +2

    മനോഹരമായ പാട്ട്... അതിലും മനോഹരമായ കൊട്ട്....

  • @blessonjames2472
    @blessonjames2472 Před 4 lety +9

    Ethupole thanne എന്നി മംഗല്യം ശോഭിക്കുവാൻ കരുണ ചെയ്ത. ഈ രാഗത്തിൽ പാടുമോ ദയവായി. യൂട്യൂബിൽ ഇല്ല. ഒരുപാട് നോക്കി.

  • @sarasbibliq6547
    @sarasbibliq6547 Před 3 lety +8

    Super talent.. ദൈവനാമ മഹത്വത്തിനായി ഉപയോഗിക്കുന്നു... praise the Lord🙏

  • @sachinthomas2096
    @sachinthomas2096 Před 5 lety +14

    Mruthangam oru rakshayum illa spr.

  • @user-so2bt1zl7g
    @user-so2bt1zl7g Před 5 lety +21

    ചേട്ടാ പറയാൻ പറയാൻവാക്കുകളില്ല
    ഇത് വരെ കേട്ടതിലേറ്റവും മനോഹരം

  • @jcb1259
    @jcb1259 Před rokem +2

    Romangam thonunnu Daivathinu mahathvam🙏🙏🙏👌👌👌😊☺️

  • @rachelwhittaker137
    @rachelwhittaker137 Před 4 lety +5

    Joy vazhayil pothen super voice

  • @jobsonjoy4080
    @jobsonjoy4080 Před 6 měsíci +2

    റിതം പാട് അജിയച്ചച്ചൻ പൊളിച്ചു 🥰സ്റ്റിക്ക് പോകുന്ന പോക്ക് കണ്ടോ

    • @chackochikc7951
      @chackochikc7951 Před 2 měsíci

      വൈരാഗ്യമുള്ളവൻ്റെ കിറിക്കട്ട് കുത്തുന്ന പോലെ😅

  • @pr.anilkumar.mk.pr.anilkum7735

    സൂപ്പർ

  • @seelasdavid6239
    @seelasdavid6239 Před rokem +1

    ആ പാട്ടിൽ എല്ലാവരും പാടി എന്നു പറയാം വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @soldierofjesuschrist8257
    @soldierofjesuschrist8257 Před 2 měsíci

    എന്തു മനോഹരം ❤❤❤❤❤

  • @Christylucy1973
    @Christylucy1973 Před rokem +4

    Super orchestra, wonderful singing. Amazing voice. Fusion is great. Really talented and blessed group.

  • @godslove1120
    @godslove1120 Před 4 lety +9

    No word to say outstanding performance

  • @subinstephan3029
    @subinstephan3029 Před 3 lety +5

    Ente favourite song anu super 💚💚❤❤
    Musical instruments upayogicha ellavarum nannayi cheyithu ningalude a teaminu oru big salute

  • @anitadaison7996
    @anitadaison7996 Před 2 lety +4

    My favorite song. Good 🎤🎤🎤

  • @praisonn7337
    @praisonn7337 Před 3 lety +7

    This is next level 👌👌👏👏👏

  • @vincev3958
    @vincev3958 Před 4 lety +6

    Wow!!!
    God provide you the melodious voice. Let the people praise God with your beautiful songs.
    God bless.

  • @lalichankd8646
    @lalichankd8646 Před 2 měsíci

    സ്തോത്രം 🙏🙏🙏

  • @sabujohn3511
    @sabujohn3511 Před 5 lety +10

    Suuupper Duupper.....👌👌👌👌🎹🎹🎺🎷

    • @vijili2489
      @vijili2489 Před rokem

      Super 👍👍👍👍🙏👏👏👏

  • @user-wd4wo2hi8w
    @user-wd4wo2hi8w Před 3 lety +2

    Manoharam

  • @samjoelj6840
    @samjoelj6840 Před 10 měsíci +1

    Jaison sir💕💕💕💕💕

  • @bovozrock220baj
    @bovozrock220baj Před 3 lety +4

    മനോഹരം

  • @josephiype3182
    @josephiype3182 Před 5 lety +7

    Amazing

  • @jobinjoseph8256
    @jobinjoseph8256 Před 2 lety +2

    My fvt songggggg❤❤❤❤

  • @sheelaanish9182
    @sheelaanish9182 Před 5 lety +5

    song and orchestra super

  • @rjeasow
    @rjeasow Před 5 lety +5

    outstanding background

  • @shaijunj5005
    @shaijunj5005 Před 2 lety +2

    Very very good song.+ Ragam tune full ok

  • @ananthakumar4595
    @ananthakumar4595 Před 2 lety +2

    I like this song, super👍💐💐👍👏👏

  • @skariavarghese9407
    @skariavarghese9407 Před 2 měsíci

    Hi hello super voice, super performance adipoli God bless , also back ground músic very very super no doubt ❤❤❤❤❤❤😂😂😂

  • @piousantony9937
    @piousantony9937 Před rokem +2

    Absolutely amazing perfomance the whole team...no words to describe about the singing... orchestra is perfect.... GOD bless u all...

  • @jmmedia86
    @jmmedia86 Před 5 lety +6

    Adipoli...

  • @elsammakuriakose6141
    @elsammakuriakose6141 Před 2 lety +2

    What a blessed song. What a joy and peace while hearing this song. Let Jesus bless you .Amen

  • @jinu3123
    @jinu3123 Před rokem +2

    Oh my God amazing performance both song and music. God bless you all.

  • @jinsmathew3008
    @jinsmathew3008 Před 5 lety +7

    Super...

  • @Bbm575
    @Bbm575 Před 2 měsíci +1

    Super

  • @sajithbabu6669
    @sajithbabu6669 Před rokem +3

    Super 💕

  • @naturalgoatcaring60
    @naturalgoatcaring60 Před 10 měsíci +1

    Supper orcustra👏👏👏👌👌👌👌👌

  • @beenaraj7076
    @beenaraj7076 Před 6 měsíci

    സൂപ്പർ 🙏🙏❤️❤️❤️

  • @bavibgr9071
    @bavibgr9071 Před rokem +2

    Great 👍

  • @jesusredeemer1569
    @jesusredeemer1569 Před 2 lety +1

    Very good songs

  • @user-ju5ho2vj6c
    @user-ju5ho2vj6c Před 4 měsíci

    സൂപ്പർ❤❤❤❤❤

  • @josephvarghese7822
    @josephvarghese7822 Před 7 měsíci

    No words to say that thus much good

  • @DineshKumar-xj5rp
    @DineshKumar-xj5rp Před měsícem

    🙏🙏❤️❤️❤️❤️👍👍🌹

  • @Dream-vn3ib
    @Dream-vn3ib Před 3 lety +2

    This is SUPERB〰

  • @prsajudaniel8705
    @prsajudaniel8705 Před rokem

    Amen

  • @pathrosethomas1944
    @pathrosethomas1944 Před 2 lety +1

    How wonderful my brother Lord bless you , we will sing with you in eternity

  • @user-xm7hp3hh9u
    @user-xm7hp3hh9u Před 10 měsíci

    സൂപ്പർ 👍🙏

  • @johnmathew163
    @johnmathew163 Před 5 lety +3

    Nice

  • @varghesejejannelliparambil5778

    Super song very old song

  • @laksmidaison8760
    @laksmidaison8760 Před 2 lety +1

    No words 👍👍👍👍

  • @bibindassachu8019
    @bibindassachu8019 Před 4 lety +1

    Super suppar

  • @johnps884
    @johnps884 Před 2 lety +1

    Wow👍👍

  • @blessonjames2472
    @blessonjames2472 Před 4 lety +6

    എനിക്ക് ഈ ടീമിന്റെ ഫോൺ നമ്പർ കിട്ടുമോ. ആരേലും തരുമോ മറുപടി തരണേ.

  • @prsajudaniel8705
    @prsajudaniel8705 Před rokem

    God bless you

  • @JoseAbraham-nb5bx
    @JoseAbraham-nb5bx Před 3 měsíci

    Adipoli

  • @user-xy2yv6xp4b
    @user-xy2yv6xp4b Před rokem

    Wow super 🎉🎉🎉🎉🎉🎉

  • @zillamadavid4107
    @zillamadavid4107 Před 6 měsíci

    Super 👍👌🌹

  • @jessymathew3548
    @jessymathew3548 Před 5 lety +2

    nice

  • @kichuzzzmedia8826
    @kichuzzzmedia8826 Před 6 měsíci

    Wonderful❤

  • @thampythomas7623
    @thampythomas7623 Před rokem

    Nice ❤️❤️❤️🙏🙏🙏👍👍👍

  • @Rock-vr9us
    @Rock-vr9us Před 4 lety +4

    Nice song,Good to see Mavelikara Rajuchan's son playing drums.

  • @captainsoul9346
    @captainsoul9346 Před 4 lety +1

    Nice one Song

  • @christianpathram3809
    @christianpathram3809 Před 5 lety +2

    super..

    • @josevarghese8107
      @josevarghese8107 Před 5 lety

      അതിമനോഹരം..... ആലാപനം ആശംസകൾ....

  • @rajanjoshva3225
    @rajanjoshva3225 Před rokem

    Verynice

  • @sanalchacko4611
    @sanalchacko4611 Před rokem

    Super super

  • @michaeljoseph2766
    @michaeljoseph2766 Před 2 lety +4

    അമ്പ യെരുശലേം അതി മനോഹരം

  • @sarasbibliq6547
    @sarasbibliq6547 Před 3 lety +2

    👍👍🙏

  • @bshajibshaji2673
    @bshajibshaji2673 Před 2 měsíci

    DAVID ഹ ഹ ഹാ

  • @jkeysmusic1953
    @jkeysmusic1953 Před rokem

    Can you please give Full convention Link ?

  • @liberatesymphony
    @liberatesymphony Před 5 lety

    Nice...

  • @abhilashandrews4226
    @abhilashandrews4226 Před 5 lety +1

    Brethrenkarente poem tangikondu pencostkarirrikkunnu 2john9 by great apostle Arnold israel Andrews

  • @jewelkk1262
    @jewelkk1262 Před 4 lety +2

    Karhavinte namam vashathapedate ,swarangal padiyath etavum super

  • @jobinjoy9014
    @jobinjoy9014 Před 2 lety

    👌

  • @reenapulickalpulikal676
    @reenapulickalpulikal676 Před měsícem

    എന്റെ കുഞ്ഞു നാളിൽ നാട്ടിൻപുറങ്ങളിൽ കൺവെൻഷൻ വേദികളിൽ കേട്ടിട്ടുണ്ട്. ഈ ഗാനം.
    എങ്കിലും ഇത് സൂപ്പർ. 👍🙏

  • @sudhi5885
    @sudhi5885 Před rokem

    Jaisonachaaaa...nighalde voiceeee...oru rekshayum illaaa...same...ajiyachachante drums...cheruppam muthal nokki iriunnittu nde convention stagekalil ajiyachachan stik kondu vaayikkunnathu ..same...mridhagam...vayikkunna chettan...ealarum adipoli ...daiavam anugrehikkate

  • @sumeshbalakrishnan9732
    @sumeshbalakrishnan9732 Před 5 lety +6

    Good cameraman. Were is the keyboardist?

  • @Christylucy1973
    @Christylucy1973 Před rokem

    Which is this orchestra?

  • @reghunkbackup4465
    @reghunkbackup4465 Před rokem +1

    പാടുന്ന ചേട്ടൻ ഏയ്ഞ്ചൽ വോയ്സിൽ പാടിയിരുന്ന ജെയ്സൺ ആണോ?

  • @bipinbabuivk2005
    @bipinbabuivk2005 Před rokem

    KVS❤

  • @lijophilip3997
    @lijophilip3997 Před rokem +2

    മൃദംഗം & റിധം പാഡ് ബെസ്റ്റ് കോമ്പിനേഷൻ.. കണ്ണടച്ചിരുന്നു കേട്ടിരുന്നുപോകും....

  • @akkmass2784
    @akkmass2784 Před 5 lety +1

    super