Gagulthamalamele|ഗാഗുൽത്താമലമേലെ|kester|binoychully|JoshyThottakkara|princepynadath|good friday song

Sdílet
Vložit
  • čas přidán 27. 08. 2024
  • Singer:Kester
    Lyrics:Binoy Chully
    Music and Bgm:Joshy Thottakkara
    Direction:Prince Pynadath
    Guitar:Jinto Paul
    Flute and Violin:Alwin Kuryakose
    Studio:Riyan,Grace
    Recordist:Melvin,Kuriyakose
    Mixing and Mastered:Anil Anurag
    Cuts:Thushar Media
    Design:Bijoos
    Thank you Anjali Nagar Friends.....
    ഗാഗുൽത്താ മല മേലെ
    **************************
    ഗാഗുൽത്താ മലമേലെ തിരുരക്തം ചിന്തി
    ക്രൂശിതനായെന്റെ നാഥാ.. (2)
    മാനവമക്കൾക്കു മന്നയായ്‌
    മാറുവാൻ
    മാമലയിൽ നീ സ്വയം മുറിഞ്ഞല്ലോ... (2)
    ഇരുമ്പാണി ലോലമേനിയിലാഴ്ന്നിറങ്ങുമ്പോൾ,
    ശിരസ്സിലേറിയ മുൾമുടിയാൽ മുറിവേറ്റപ്പോൾ,(2)
    ചാട്ടവാറിൻ നോവേറ്റു നീ പുളഞ്ഞപ്പോൾ...
    കാൽവരിയിൽ പീഡകളാൽ നീ പിടഞ്ഞപ്പോൾ...(2)
    എനിക്കായ്... നീയണച്ചതു ജീവബലിയല്ലോ....
    ജീവിതെ ഭാരമേറും ക്ലേശത്തിൻ കുരിശിനാലെ
    അനുദിനം എന്നുള്ളം നീറിനീറി നിറയുമ്പോൾ...(2)
    ചുടുനിണം മുതിരും നിൻ തിരുമുഖം ഞാൻ..
    ചേർത്തുവയ്പ്പു ഉള്ളിൻ അൾത്താരയിൽ....(2)
    എനിക്കായ്.... നീയണച്ചതു ജീവ ബലിയല്ലോ (2)
    #goodfridaysong#kester2023#gagulthamalamele#joshythottakkara#binoychully*princepynadath#anjalynagar#appamthannakaikalil#ilapozhiyum#gagulthamalayil ninnum#wayofthecross#kurishintevazhi#eastersong#goodfriday#frvipin#frvipinkurishuthara#kestermelodysong#kestermelody2023#kesternewsong2023#kestergoodfridaysong#mrudhuvaayi#sadsongkester#gagultha#peedasahanageetham#binoychully#joshy#thottakkara#prince#kesternewsong#
    [Note: Please plug in your headphones for an enhanced audio experience!]
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - -- - - - -
    (p)&(c)joshy thottakara official 2020
    ANTI-PIRACY WARNING
    #This content is copyright of this video is owned by #joshy. thottakara official. Downloading,#Duplicating,and re-uploading will be considered as #copyright infringement

Komentáře • 45

  • @BennyMoolan
    @BennyMoolan Před rokem +3

    ജോഷി നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤🙏🙏🙏👍👍👍❤❤

  • @dinildevassykutty923
    @dinildevassykutty923 Před rokem +3

    💐👌

  • @jkmusics6731
    @jkmusics6731 Před rokem +3

    Good song..good lyrics ..good music...good singing..God bless the whole team 🙏

  • @rahulmusicalz7565
    @rahulmusicalz7565 Před rokem +3

    നല്ല ഫീൽ സൂപ്പർ 👌👌👌👌👌

  • @ajinantony8049
    @ajinantony8049 Před rokem +3

    അഭിനന്ദനങ്ങൾ ബിനോയ് ചേട്ടാ ആൻഡ് ടീം നല്ല വരികൾ .....

  • @shankthomas1629
    @shankthomas1629 Před rokem +3

    നല്ല മനോഹരമായ ഗാനം.. 🌹 മനസ്സിനെ തൊട്ടുണർത്തുന്ന നോമ്പുകാല ഗാനം... 🌹

  • @brthomasbibin
    @brthomasbibin Před rokem +3

    Good work 👍👍🥰

  • @cyrilpalakunnel
    @cyrilpalakunnel Před rokem +3

    Super.. നല്ല വരികൾ,.. Nice singing.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏾❤👍

  • @josbinjpookompil1208
    @josbinjpookompil1208 Před rokem +3

    അഭിനന്ദനങ്ങൾ ബിനോയ്‌ ചേട്ടൻ, ജോഷി ചേട്ടൻ, പ്രിൻസ് ദേവസി, 👏🏻👏🏻👏🏻

  • @donbaby4845
    @donbaby4845 Před rokem +3

    Good song 👏🏻👏🏻👏🏻 Congrats 🤝

  • @dantyjose8896
    @dantyjose8896 Před rokem +3

    വളരെ നല്ല ഒരു ഗാനം ഇത് കേട്ടാൽ തന്നെ നോമ്പിൻ്റെ പുണ്ണ്യം

  • @sajipoulose6542
    @sajipoulose6542 Před rokem +3

    Good lyrics and presentation

  • @antonydavid1581
    @antonydavid1581 Před rokem +3

    ഹൃദയസ്പർശിയായ വരികളും സംഗീതവും❤️❤️❤️

  • @sr.juditcps2426
    @sr.juditcps2426 Před rokem +3

    Congratulations 🎊🎊🎊

  • @riyabyju4549
    @riyabyju4549 Před rokem +3

    Congrates to all👍🤝

  • @MrBinomate
    @MrBinomate Před rokem +3

    Feel good song

  • @athiraboby6576
    @athiraboby6576 Před rokem +3

    💐💐💐

  • @akhilvarghese2382
    @akhilvarghese2382 Před rokem +3

    ❤️❤️

  • @jobyjohny1880
    @jobyjohny1880 Před rokem +4

    ഹൃദയത്തെ തൊടുന്ന വളരെ മനോഹരമായ ഒരു ഗാനം... 💞 super 🙏🙏🙏

  • @johnsonmgeorge72
    @johnsonmgeorge72 Před rokem +3

    Good song❤️❤️❤️

  • @bijukaitharath
    @bijukaitharath Před rokem +3

    ❤️❤️❤️

  • @soumyamathew3424
    @soumyamathew3424 Před rokem +3

    🙏❤️

  • @daddywithchunks5888
    @daddywithchunks5888 Před rokem +3

    നല്ലൊരു പാട്ട് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.

  • @jaicymolxavier9396
    @jaicymolxavier9396 Před rokem +3

    🙏🙏🙏

  • @sunoypjohn1031
    @sunoypjohn1031 Před rokem +3

    Aha aha.... Super. Entha oru feel... Kettu angu irunnu pokum tto.Ethra kettalum mathi varilla atha e sng...entha oru music joshy etto

  • @princybenny3233
    @princybenny3233 Před rokem +1

    Congrajulations to all 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thusharmediacochin2864
    @thusharmediacochin2864 Před rokem +3

    all the best

  • @pradeepmararikulammarariku5845

    Dear❤

  • @jijupollayil627
    @jijupollayil627 Před rokem +3

    നല്ലൊരു പീഢാനുഭവ ഗാനമൊരുക്കിയ ജോഷിയ്ക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. നല്ല വരികളും സംഗീതവു കെസ്റ്ററേട്ടന്റെ സ്വരമാധുരിയിൽ .... മനോഹരമായി എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @josethaliyath9827
    @josethaliyath9827 Před rokem +1

    Amen

  • @bijumookkannur6500
    @bijumookkannur6500 Před rokem +2

    നന്നായിട്ടുണ്ട് ജോഷി....

  • @princedevassy4961
    @princedevassy4961 Před rokem +3

    🙏🏼🙏🏼🙏🏼

  • @nijashaji5621
    @nijashaji5621 Před rokem +3

    🙏🙏🙏God bless you all

  • @antonypallassery2740
    @antonypallassery2740 Před rokem +3

    Congratulations🎉Joshy and Kester team.❤🎉keep it up🎉❤

  • @shijojacob6093
    @shijojacob6093 Před rokem +3

    ഹൃദയ സ്പർശിയായ ഗാനം🙏👋 പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @jasmyjoy9929
    @jasmyjoy9929 Před rokem +3

    👏👏🙏🙏🙏

  • @chameleondesigns255
    @chameleondesigns255 Před rokem +3

    good work team

  • @sijothomas-2677
    @sijothomas-2677 Před rokem +3

    👌👌👏👏❤️❤️

  • @pradeepmararikulammarariku5845

    My dears ഹൃദയം തൊടുന്ന ഗാനം

  • @ajinjose7868
    @ajinjose7868 Před rokem +3

    🙏🙏

  • @happyfingers8266
    @happyfingers8266 Před rokem +3

    ബിനോയ്‌ ബ്രോ സൂപ്പർ 😍😍😍😍 എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏🏻

  • @ashathomas2211
    @ashathomas2211 Před rokem +3

    അഭിനന്ദനങ്ങൾ കൂട്ടുകാരെ.... 💞💞💞

  • @shijomeppilly3814
    @shijomeppilly3814 Před rokem +3

    അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ