ഏല്ലാവർക്കും Ramadan Mubarak 🌛ഇനി Ramadan Shopping 😍

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 517

  • @adhiladhi6704
    @adhiladhi6704 Před rokem +36

    എല്ലാ നാട്ടിലും ഒരു പ്രാവശ്യമെങ്കിലും നോമ്പിന്റെ മുന്നായിട്ട് ഒരു മഴ പെയ്താൽ ചൂടിന് കുറച്ച് ആക്കം കിട്ടുമായിരുന്നു എല്ലാവരും ദുആ ചെയ്യുക

  • @ndrworld7522
    @ndrworld7522 Před rokem +15

    മാ ഷാ അല്ലാഹ് 😍😍👍👍👍 ഇത്ത പറയുന്ന പോലെ തന്നെ എല്ലാം നോക്കി നടക്കാൻ ഒരു രസാണ്... വാങ്ങിയില്ലെങ്കിലും 😁

  • @adhildilu-gq9xm
    @adhildilu-gq9xm Před rokem +1

    Enikum bhayangara ishtta puthiya pathramgal vangi upayogikan.Thatha parannjapole vangiyal udane upayogikunna swabhavam enikumund

  • @sajithasiva1732
    @sajithasiva1732 Před rokem +1

    Njan eppozhanu e video kanune❤njan kanan thudangiye ullu eppo orupadishttam❤❤❤❤❤❤❤

  • @laxmivarma7028
    @laxmivarma7028 Před rokem +1

    Mole ..enikum.puthiya nalla bangiyulla pathrathil cook cheyyunnatanu ishtam...cup super ayittundu..ellam kollam..trayum adipoli aayittundu...

  • @farsa5422
    @farsa5422 Před rokem +1

    Itha oru suggestion und ..
    cryspy akkathe thenga just transparent agum sugar mix ayal. Athvare vechit onn unnakaya akki nokkiyal thengak prathyega taste anu
    . Cryspy akkaruth
    .. Just cheythu nokku..
    Thengayil sugar oru pinch salt elakkaya okke ku de itt kaikond kuyach just aduppath vech maduram irangy just transparent agunnavare ilakyal super taste anu..
    Pinne ororthark oro preference anallo

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Ee taste oru minutekond kittum athaa paranjhe😊👍👍

    • @farsa5422
      @farsa5422 Před rokem

      @@jamshirecipes3500 I mean ithvegam kond agum.. Cryspy akkaruthenna usheshuche

  • @faseela-yf7dt
    @faseela-yf7dt Před rokem +15

    മാഷാ അല്ലാഹ് മഴ ആണോ

  • @sunandaek2968
    @sunandaek2968 Před rokem +2

    സേമിയ കേസരി ഉണ്ടാക്കി.Super. ഉന്നക്കായയാണ് അടുത്ത ലക്ഷ്യം. മോൾ വയനാട് മഴ പെയ്തു എന്ന് കണ്ടു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞപ്പോൾ ജംഷിയുടെ വീഡിയോയിൽ കണ്ടില്ല പറഞ്ഞു. അമ്മക്ക് ജംഷിത്ത പറഞ്ഞാലേ വിശ്വാസം ഉള്ളൂ അല്ലേ ചോദിച്ചു. ഇപ്പോൾ വിശ്വാസമായി.cup കളർ സൂപ്പർ.shopping നന്നായിട്ടുണ്ട് ...

    • @jamshirecipes3500
      @jamshirecipes3500  Před rokem

      🤗🤗🤩 molod yente oru Hai ❤❤❤💝 parayanee👍 thank u so much🙏👍

  • @Dilu652
    @Dilu652 Před rokem +1

    20:23 eeh item mathrallu enikk ishta pedathe bakki ellam supper ente vitil ath use full aayilla

  • @farhana_sn
    @farhana_sn Před rokem +1

    Assalamualaikum alaikum...nku ningalude vlogs orupad ishtamanu..Masha Allah...
    Shopl poyappol kayyil ittirunnu ring evidennu vaangyathanu..online aanenkl link share cheyyamo

  • @sheejajayaraj6593
    @sheejajayaraj6593 Před rokem +1

    Jamshi njangalude Perinthalmannayilumund jamjum njangalavideyum povarund

  • @shahinaniyas5216
    @shahinaniyas5216 Před rokem +1

    Enik eshtton jamshi nombinum pernnalinu mompokke oru pathramenkilm vaangalokke ee pravashyam ponam inshaalah

  • @salmarashi3877
    @salmarashi3877 Před rokem +1

    Jamshi puthiya pathrameduth upayokikunnath enikkishttayi
    Athika alukalum pazhayath upayokikkym puthiyath guesrin varumboll upayokikkum

  • @soumyaanil3626
    @soumyaanil3626 Před rokem +1

    Jamshi super video. Vangiya sadhangal oke nannayitund. 👍

  • @ishanpi99
    @ishanpi99 Před rokem +2

    Wow ellam onninonnu mecham suuuppeerrrr

  • @devidas6519
    @devidas6519 Před rokem

    ഇരുമ്പു ചട്ടി എങ്ങനെയാ jamshi seasoned ( മയക്കുന്നത്?

  • @RAZEFX675
    @RAZEFX675 Před rokem +1

    മാഷാഅള്ളാ സൂപ്പർ ആയിട്ടുണ്ട് 👌👌👍👍❤❤

  • @subhasunil7219
    @subhasunil7219 Před rokem

    മഴ ഇവിടെ കിട്ടി ജംഷി യൂസ് ഫുൾ വീഡിയോ ഉബയോഗപ്രദമായ സാധനങ്ങൾ 👍♥

  • @alifathima574
    @alifathima574 Před rokem +2

    Vedikan പറ്റിയില്ലെങ്കിലും കാണാം ഇഷ്ട്ടമാണ് നാനും ഇങ്ങനെയാ എല്ലാം നോക്കും

  • @hasiismayil3031
    @hasiismayil3031 Před rokem +1

    എന്റെ കയ്യിൽ ഉണ്ട് അത് പോലെത്തെ കപ്പ് സെയിം കളർ ഒരുമാറ്റവും ഇല്ല. ഒന്നേ ollu എനിക്ക് അതിൽ tea കുടിക്കാൻ വാങ്ങിയതാ

  • @Remishenil
    @Remishenil Před rokem +1

    Nice video jemshithaa,,jemshithante non stick cooker nte rate parayo?

  • @jasishihab9744
    @jasishihab9744 Před rokem +1

    Wow super jamshi kothiyavunnu

  • @saleenaks3119
    @saleenaks3119 Před rokem +1

    ഞാൻ ഇന്ന് രാവിലെ ഉന്നകായ ഉണ്ടാക്കിയിരുന്നു. First time perfect ആയി കിട്ടിയിരുന്നു

  • @sakeenasaky342
    @sakeenasaky342 Před rokem +3

    ജംഷീ ചെമ്മീൻ stew നെയ്പത്തൽ ഉണ്ടാക്കി അടിപൊളി taste ആയിരുന്നു എല്ലാർക്കും നല്ല ഇഷ്ടമായി ഇത് വരെ ചെമ്മീൻ ഇങനെ ചെയ്ത് നോക്കിയിട്ടില്ലായിരുന്നു 😊

  • @sruthydevaraj1463
    @sruthydevaraj1463 Před 2 měsíci

    Itha unnakaya shallow fry chythal sheryavo

  • @rahiyanathrahi4639
    @rahiyanathrahi4639 Před rokem

    Hi jamshi adipoliyaayirunnu.shoppin nammalum poya feel aayirunnu .onnum vaangiyillenkilum ellaam nokikkanaan enikum bayankara ishttaaa😊👍vaangiya prodectoke adipoli aayirunnu.ellam set cheyyunna vdyok waiting🤝

  • @beenarafi7461
    @beenarafi7461 Před rokem

    Assalamuallikkum jamshy unnakhai preparation very useful to me thanku

  • @binduanish
    @binduanish Před rokem +1

    Super vdo bharani kothippichu

  • @bijik6788
    @bijik6788 Před rokem

    സൂപ്പർ ! എങ്ങനെ കൺട്രോള് ചെയ്യന്നു.വീഡിയോ ആയാലും പാത്രങ്ങൾ കണ്ടാ മതിയാവില്ല. നല്ല നല്ല പാത്രങ്ങൾ. ന്തായാലും ഒരു ദിവസം അവിടെ പോണം.
    ഉന്നക്കായ ഇത്രേം സിമ്പിളായിരുന്നു അല്ലേ. ട്രൈ ചെയ്യണം.

  • @mjcollections-ui7oj
    @mjcollections-ui7oj Před rokem +3

    നോമ്പാവുമ്പോഴേക്കും മഴ എല്ലായിടത്തും പെയ്താൽ മതിയായിരിന്നു.

  • @Arathyko96
    @Arathyko96 Před rokem

    Ellam nalla bhangi und . eniyum aa shoppil poyi video cheyyanotto kandirikkaam super aanu

  • @MIIIDLLLAJ
    @MIIIDLLLAJ Před rokem +1

    Pathrangal kaanaanum vaangikkaanum ishttaan but😂😂😂 orupad ishttaayitto ente athe choice enikk ishttaayadokkeyaan jamshi edthad👍👍

  • @mohammedamalrasal2093
    @mohammedamalrasal2093 Před rokem +1

    Jam joom മലപ്പുറം
    നമ്മുടെ നാട്ടുകാര് ആണ് ഇതിന്റെ ഓണർ

  • @Jafna....
    @Jafna.... Před rokem +1

    ജംഷിത്താ... 🥰
    Ur great 😘😘
    Videos എല്ലാം സൂപ്പർ ആണ്. എല്ലാം കാണാറുണ്ട് 😍

  • @sapna5379
    @sapna5379 Před rokem

    Enikum orupad ishtamanu ithellam kanan.

  • @molyrajan2733
    @molyrajan2733 Před rokem +2

    So beautiful vlog. Wish to try ഉന്നക്കായ. So nice shop. 😊

  • @Football-r4h
    @Football-r4h Před rokem +2

    എനിക്കും ഇഷ്ട്ടമാണ്, നല്ല നല്ല പാത്രങ്ങൾ kitchenil use ചെയ്യാൻ ishttamaaa🥰

  • @aryarkurup4184
    @aryarkurup4184 Před rokem +1

    Fry pan model chatti kandittund.. but ath use cheythuda ennu kettitund.. athil entho chemical und.. heat aakkumbol ath food il chernnu health issues aakum

  • @besmarteatsmart1572
    @besmarteatsmart1572 Před rokem

    Njanum ithante athe poleya Puthiya plate chatti ithoke ubayokikumbo oru positive vibe aan😍

  • @shamnahakkeem8140
    @shamnahakkeem8140 Před rokem +1

    Masha allah.evide koodi mazha peytirunnekil.

  • @Muhammed_Hisham99
    @Muhammed_Hisham99 Před rokem

    Very good atmosphere... Releif. 😍 Like you very much dear 🥰 😍 😍

  • @suphiasalim2138
    @suphiasalim2138 Před rokem +1

    Ivideum mazha undayirunnu.

  • @daulathbhaldar8938
    @daulathbhaldar8938 Před rokem +3

    MaashaAllah മഴ 🥰ഷോപ്പ്‌ അടിപൊളി 👍🥰🥰🥰 Advanced Happy Ramadan 🤲🤲🤲

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Thank u❤❤👍🙏🤲

    • @daulathbhaldar8938
      @daulathbhaldar8938 Před rokem

      @@jamshirecipes3500 ഞങ്ങള്‍ക്കും പെയ്തു ട്ടോ Alhamdulillah

  • @neethuts1941
    @neethuts1941 Před rokem +4

    Hii ithaaa,
    Enikum anganethanneyanu paathrangal ente oru vikaaramanu... 😍😍
    Adipoli video 😎😎

  • @sakeenasaky342
    @sakeenasaky342 Před rokem +1

    എനിക്കും ഇഷ്ടാ ഇങനെ പാത്രങ്ങൾ നോക്കി നടക്കാൻ പാത്രങ്ങൾ കണ്ടാൽ ഒരു തരം ആർത്തിയാണ് 😂

  • @fdhafza9683
    @fdhafza9683 Před rokem

    Malappuram nd jamjoom
    Videos ishttayi

  • @muhammedali4464
    @muhammedali4464 Před rokem +1

    Evide nalla chudan anikum shopping video valare ishttaman

  • @muhammedafnuu7485
    @muhammedafnuu7485 Před rokem

    ഇത്തടെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആണ്

  • @feelgoodtime9059
    @feelgoodtime9059 Před rokem +5

    ഇവിടെ നിലമ്പൂര് ഉണ്ട് ജാംജും. എനിക്കും ഒരുപാട് ഇഷ്ടമാണ് ഇതുപോലുള്ള കളക്ഷൻസൊക്കെ കാണാൻ 🥰

  • @peacefulworld7340
    @peacefulworld7340 Před rokem

    കോഴിക്കോട് jamjoomil etra item ഇല്ലെന്നു തോന്നുന്നു, പെരിന്തൽമണ്ണ jamjoomil ഇത് പോലെ കുറെ കാണാറുണ്ട്

  • @sheelasancy9735
    @sheelasancy9735 Před rokem +4

    Once again super...waiting for fridge and wardrobe organization videos...

  • @aswathisajeev1583
    @aswathisajeev1583 Před rokem +3

    Ithayude പോലെ തന്നെ എല്ലാം ഐറ്റംസ് very calm and neat

  • @BLACKFF-wq3yr
    @BLACKFF-wq3yr Před rokem +1

    Paathram kayukunna likd oyikkunnathinte rate parayoo

  • @fanufidu1347
    @fanufidu1347 Před rokem +2

    Kitchen Liquid ozhikkunnad Njanum vaangiyirunnu....but pettenn complaint aayi.........ente veettil ummayum vaangiyirunnu...athum pettenn complaint aayi ithaaaa.......

  • @Butterfly-hu6ms
    @Butterfly-hu6ms Před rokem +3

    അടിപൊളി വീഡിയോ ആയിരുന്നു ഇത്താ ❤.. ഇവിടെ ഉപ്പ് 1kg ആയിട്ടാണ് കിട്ടുന്നത്... Dishwash dispenser നല്ലതാണ് കുറച്ചു ഒതുങ്ങി ഇരിക്കും. പിന്നേ ആ scrubber ന്റെ കളർ വരുന്നത് ഉണ്ട് glazing ഇല്ലാത്തത്...3എണ്ണം 62ആയിട്ട് ഞാൻ വാങ്ങി... പിന്നെ പോയിട്ട് കിട്ടിയില്ല 😅അത്ര തിളക്കം ഒന്നും ഇല്ലാത്തത്.. കുറെ use ചെയ്യാം.പാ ത്രങ്ങളും, boxes, cups എല്ലാം അടിപൊളി.... ഇന്ന് ഇട്ടിരുന്ന top ഡ്രെസ് വീഡിയോ ചെയ്തതിൽ കാണിച്ചിരുന്നോ... അത്‌ എനിക്ക് നല്ല ഇഷ്ടം ആയി...

    • @jamshirecipes3500
      @jamshirecipes3500  Před rokem +1

      Thank u so much❤💝👍
      ividem 1kg kittum yenik thettiyathaa🤩☺️ok👍👍
      dress kanichittilla 😍

    • @hajarak2240
      @hajarak2240 Před rokem

      Dishwash boxintevilaparayamo

  • @Shahmeeeyy
    @Shahmeeeyy Před rokem

    Malappuram perinthelmannayilum und jam joom njan avidunnan vangel

  • @Arathyko96
    @Arathyko96 Před rokem

    Fridge and wardrobe organisation vegam cheyyane

  • @saleenathaj473
    @saleenathaj473 Před rokem

    Jemshee oru vlogil virakaduppil manchattiyil ari arachundaakkunna oru appam kaanichirunnilleaa...athu eaathu video aanennu paranju tharaamoo....

  • @shemigafoor1693
    @shemigafoor1693 Před rokem +1

    Dish wash dispenser ethra rs. Aayi. Athu paranjilla. Njn innal e vangi online vazhi

  • @zenhafathima3974
    @zenhafathima3974 Před rokem

    Yenikum nalla ishtta jamjoom. Nalla quality products aan

  • @neenumonu8005
    @neenumonu8005 Před rokem +1

    Ithaaa mazhayokke undallo

  • @hariskp6561
    @hariskp6561 Před rokem +1

    Super. Cup adipoli 👍

  • @nasiyat_shortrecipes
    @nasiyat_shortrecipes Před rokem +1

    Mashallah 👌👌superb Video 😊👍

  • @muhammadshamil3585
    @muhammadshamil3585 Před rokem

    Njan aripodi aan cherkkal

  • @fathimasharafudheen7569
    @fathimasharafudheen7569 Před rokem +1

    Super jamshi

  • @azimwoldblokeskt9312
    @azimwoldblokeskt9312 Před rokem +1

    Jam joom avideya place

  • @roufiyanishab1600
    @roufiyanishab1600 Před rokem +1

    Ithu evideyaa place

  • @jazeelanoushad3270
    @jazeelanoushad3270 Před rokem

    Salam ഈ shop ഏവിടെ ആണ്. വിഡിയോ ഏല്ലാം അടിപൊളി.

  • @SaheeraMf-qd6qt
    @SaheeraMf-qd6qt Před 6 měsíci

    Mashallah ❤

  • @hayahena4807
    @hayahena4807 Před rokem

    Best presentation jamshiii♥️♥️♥️

  • @reejabeegom7121
    @reejabeegom7121 Před rokem +2

    Ee shop evideya itha?

  • @adhiladhi6704
    @adhiladhi6704 Před rokem +1

    ജംഷിത്താ വീഡിയോ ഒരുപാട് ഇഷ്ടമായി എനിക്കും ഇഷ്ടമാണ് ഇങ്ങനെ സാധനങ്ങൾ പോയി പർച്ചേസ് ചെയ്യുന്നതും കാണുന്നത്

  • @yakoobcherukattil4127
    @yakoobcherukattil4127 Před rokem +1

    Evideyaan ithade place

  • @sheenashajahan4872
    @sheenashajahan4872 Před rokem +1

    Masha allah super😍 👍

  • @msalman4694
    @msalman4694 Před rokem

    ബാത്രൂം ക്ലീനിങ് വേഗത്തിൽ ചെയ്യാമോ. പ്ലസ് കട്ട വെയ്റ്റിംഗ് ആണ്

  • @musainariyasmusainariyas4449

    Nilambur ഞങ്ങളെ നാട്ടിലും ഇണ്ട്. Jam joom

  • @jamshisharafujamshi2525

    ഹായ് വീഡിയോ സൂപ്പർ. ഇവിടെ ഇന്ന് നല്ല മഴ യാ 😄

  • @shareefamuthu4015
    @shareefamuthu4015 Před rokem

    കാണുമ്പോൾ എല്ലാം വാങ്ങാൻ തോന്നുന്നുണ്ട്

  • @malavikabose1317
    @malavikabose1317 Před rokem

    Unnakkaya undakkan pokunnu tto thanks❤️

  • @hanahassanhassan3048
    @hanahassanhassan3048 Před rokem +1

    Soap dispenser vertheya...njan upayogichu.athil ninn purathek varunnilla soap..

  • @sahiraban9508
    @sahiraban9508 Před rokem

    Ramadan mubarack ningalku kuttikal ille veedio adipoly 👍shopping

  • @farookfarhan3961
    @farookfarhan3961 Před rokem +2

    Jamjoom yevideya place

  • @famenvlog6232
    @famenvlog6232 Před rokem +1

    Nammale Wayanattu kariyanalle 🥰✌🏻

  • @mubashirac4612
    @mubashirac4612 Před rokem +1

    Heloo.Ramadan mubarak tooo

  • @cmmomu
    @cmmomu Před rokem

    ഞങ്ങളുടെ നാട്ടിലും ഇന്ന് മഴ ഉണ്ടായി
    മാഷാ allha

  • @sarafashaikhahouse5307
    @sarafashaikhahouse5307 Před rokem +1

    Mashaallah adipoli

  • @sofikp6619
    @sofikp6619 Před rokem +1

    E jam joom evdeyanu...district

  • @jamshirac.k4528
    @jamshirac.k4528 Před rokem

    Iam addict to ur videos
    Iam also jamshi

  • @lizzysebi5426
    @lizzysebi5426 Před rokem

    Video orupadu ishtamayi. Shopping okke nalla adipoli aayirunnu. Eni ellam organize cheythu vechirikunnathu kaanan kaathirikunnu. Jamshiyude videos il ninnu othiri njan padikunundu. Thank you so much dear.

  • @Besties_DM
    @Besties_DM Před rokem

    Kalpetta evideya veed njaan Kambalakkad aan

  • @farsanaap7506
    @farsanaap7506 Před rokem +1

    Ee shope yavidaya

  • @Barbicraft
    @Barbicraft Před rokem +1

    ജംഷി യുടെ ഗാർഡൻ ടൂർ ചെയ്യണം. 😘😘

  • @aishaabdul9352
    @aishaabdul9352 Před rokem +1

    ആദ്യം ആയിട്ട് ആണ് ഉന്ന കായ് കാണുന്നു 🤔🤔🤔🤔👍👍👍👍👍

  • @sakeenashanavas5654
    @sakeenashanavas5654 Před rokem

    Nannayittund

  • @noushadnoushad-sp7cy
    @noushadnoushad-sp7cy Před rokem +1

    Maashaallah maza❤️❤️

  • @naseerashaju2468
    @naseerashaju2468 Před rokem

    മാഷാ അല്ലാഹ് മഴ പെയ്തല്ലോ

  • @mohammedhaseebvlogs
    @mohammedhaseebvlogs Před rokem +1

    Ok

  • @shanavasshanavas1495
    @shanavasshanavas1495 Před rokem +2

    Hii itha

  • @hasnatopskitchen4717
    @hasnatopskitchen4717 Před rokem +1

    Shope evadey

  • @shabeelayousaf5966
    @shabeelayousaf5966 Před rokem +1

    Id evdya shop