ലാലേട്ടൻ്റെ അടിപൊളി സീൻ Mohanlal, Parvathy Jayaram | Adhipan | Best Scene

Sdílet
Vložit
  • čas přidán 15. 01. 2023
  • #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Adhipan (അധിപൻ transl. Lord) is a 1989 Indian Malayalam-language action thriller film directed by K. Madhu.
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • Komedie

Komentáře • 304

  • @amalraj4285
    @amalraj4285 Před 6 měsíci +643

    മലയാളത്തിൽ ഏറ്റവും കൂടുതൽ variety proposal scenes ഉള്ളത് ലാലേട്ടൻ movies ൽ ആയിരിക്കും ❤

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před 2 měsíci +9

      അതേ ഇപ്പോൾ എല്ലാരും ഇംഗ്ലീഷ് കാരെ അനുസരിച്ചു പഞ്ചായത്ത്‌ പൈപ്പിന്റെ അടിയിൽ പോയി വെള്ളം വരുന്നുണ്ടോ എന്ന് നോക്കുമ്പോലെ ഒരു പൂവോ റിംഗോ കൊണ്ട് മുട്ട് കുത്തി പെണ്ണിന്റെ മുന്നിൽ പോയി ഇരിക്കുന്നു 🤣🤣🤣🤣🤣

    • @sumiakku
      @sumiakku Před 2 měsíci +3

      100% satyam

  • @sathianilan7357
    @sathianilan7357 Před rokem +1219

    ❤️ശരിക്കും ഈ ലാലേട്ടനെ ഇനി തിരിച്ച് കിട്ടില്ല പിന്നെ ഈ i love you ആരുപറഞ്ഞാലും ശരിയാകാത്തുമില്ല ശരിയല്ലേ ❤️❤️❤️💯🎉🤣👌

    • @priya.k.ajayaraj6670
      @priya.k.ajayaraj6670 Před rokem +14

      Really

    • @arathisukumaran196
      @arathisukumaran196 Před rokem +11

      Right❤️

    • @anjus5999
      @anjus5999 Před rokem +8

      സത്യം

    • @Rockey_VR
      @Rockey_VR Před rokem +17

      അന്ന് ഒറിജിനൽ മുടിയായിരുന്നു അതു കഴിഞ്ഞു വിഗ് ആയി,അങ്ങനെ പലതും കൃത്രിമ മായി..💯 പഴയ മോഹൻലാൽ തിരിച്ചു വരില്ല,മാത്രമല്ല അന്നത്തെ കഥ തിരക്കഥയും മറ്റ് അഭിനേതാക്കളും ഒന്നും ഇനി തിരിച്ചു വരില്ല എന്നാൽ മമ്മൂട്ടിയ്ക്ക് പ്രായം കൂടി എന്നിട്ടും അഭിനയം ഇപ്പോഴും അത്രയ്ക്കങ്ങു മോശമായിട്ടില്ല..

    • @sreenathk6318
      @sreenathk6318 Před rokem +6

      ​@@Rockey_VR അതിന് മമ്മൂക്കയ്ക്ക് പ്രായം കണ്ടാൽതോന്നില്ല മുടിയും ഒറിജിനലാണ് പിന്നെ അഭിനയവും പിന്നെ അഭിനയത്തിന് മുടി ഒരു പ്രശ്നമല്ല

  • @minit5728
    @minit5728 Před rokem +501

    I love you എന്ന് ഇത്രയും മധുരമായി പറയാൻ ഈ ഭൂമിയിൽ ഒരാളെ ഉള്ളൂ.. നമ്മുടെ ലാലേട്ടൻ

  • @vijayankunnumpurath6427
    @vijayankunnumpurath6427 Před rokem +298

    ലാലേട്ടൻ കലക്കി 👍 പാർവ്വതിയുടെ reaction ഭംഗിയായിട്ടുണ്ട് 👍 ഈ സീൻ കാണാൻ നല്ല രസമാണ്. അടിപൊളി 🌹🌹🌹

  • @instantknowledge6842
    @instantknowledge6842 Před rokem +132

    Ahh ലാൽ ഏട്ടനെ കണ്ടോ എത്ര സുന്ദരൻ ahh.. പ്രായത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടായ നടൻ ആണ് മോഹൻലാൽ... Young Lal ettan was a GeM..!😘

    • @lattym3647
      @lattym3647 Před 2 měsíci +1

      Veruthey botox okkey cheythu 😢 he could age so gracefully

  • @adasserypauly1427
    @adasserypauly1427 Před 2 měsíci +33

    എന്താ ഭംഗി 😍😍uff കണ്ണ്, മൂക്ക്, ചുണ്ട്,❤പുരികം, എല്ലാം 😍😍എത്ര സുന്ദരിയാണ് പാർവതി അല്ലേ?? ഇത്രയും സൗന്ദര്യം മകൾക്കു കിട്ടിയിട്ടില്ല അല്ലേ?

    • @twinklestarkj2704
      @twinklestarkj2704 Před 2 měsíci +6

      ഇല്ല മകൾ കമ്പ്യൂട്ടർ കൊണ്ട് ഉണ്ടാക്കിയ ...അല്ലെങ്കിൽ എഡിറ്റ്‌ ചെയ്ത് വരച്ചെടുത്ത പെണ്ണിനെ പോലുണ്ട്

    • @Helen-b1s
      @Helen-b1s Před 7 dny

      🤦

  • @kaimalanil7017
    @kaimalanil7017 Před 10 měsíci +153

    നിസ്സഹായതയും ആണത്തവും ഇത്രയും നന്നായിട്ട് അവതരിപ്പിച്ച ഒരു നടൻ ഈ ഭൂമിയിൽ ഇല്ല. ഉദാഹരണം നാടോടിക്കാറ്റിലെ ദാസൻ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ. ഈ ഭൂമിയിൽ വിലയിടാൻ പറ്റാത്ത ഒരു ഐറ്റം 90 കളിലെ ലാലേട്ടൻ. അത്രക്കും അമൂല്യം.

  • @bharatheeyankerala
    @bharatheeyankerala Před rokem +203

    ഇത്തരം പ്രണയങ്ങളുടെ മനോഹാരിത ഇന്നത്തെ കാലത്തെ പ്രണയത്തിന് കിട്ടില്ല

  • @user-xb5nm2tx9i
    @user-xb5nm2tx9i Před rokem +303

    ലാലേട്ടന്റെ വിരലുകൾ പോലും അഭിനയിക്കും 😍😍😍
    ഇനി ആർക്കും ഇത്രമേൽ ആവാൻ പറ്റോ 😍😍

  • @soorajp2464
    @soorajp2464 Před rokem +873

    ഇത്രയും മനോഹരമായി I Love You എന്ന് ജയറാം പോലും പാർവ്വതിയോട് പറഞിട്ടുണ്ടാവില്ല

  • @shajahanshaji955
    @shajahanshaji955 Před rokem +71

    എന്റെ എല്ലാം ചെറുപ്പകാലം ഓർമ വരും അന്നൊക്കെ മോഹൻലാലിന്റെ പടം എന്ന് പറഞ്ഞാൽ ഒരു സംഭവം തന്നെ ആയിരുന്നു മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന നല്ല പാട്ടുകളും നല്ല കഥകളും ബിജെഎം വരെ സൂപ്പർ ആയിരുന്നു
    ബാഗ്രൗണ്ട് മ്യൂസിക് കേട്ടാൽ തന്നെ എന്ത് രസം ആയിരുന്നു. അന്നൊക്കെ ഞങ്ങൾ മോഹൻലാൽ, മമ്മൂട്ടി സുരേഷ്‌ഗോപി , ജയറാം എല്ലാവരെയും അന്നത്തെ ചെറിയ കുട്ടികൾ പോലും പേരാണ് വിളിച്ചിരുന്നത് 1980 കാലഘട്ടം അത് ഒന്നും അവരോട് ബഹുമാനം ഇല്ലാഞ്ഞിട്ട് അല്ല. നല്ല ഇഷ്ട്ടം ആയിരുന്നു.. ഇപ്പോൾ എല്ലാം പോയി. ഒരിക്കലും ഇനി ഇതൊന്നും തിരിച്ചു കിട്ടില്ല. എന്നാലും ഇപ്പോഴും ഇഷ്ട്ടം ആണ് അദ്ദേഹത്തെ. പക്ഷെ ഇപ്പോഴത്തെ സിനിമകൾ ഇഷ്ടപ്പെടാറില്ല.

    • @shinsmedia
      @shinsmedia Před 2 měsíci

      yes. ഞാൻ 82 ൽ ആണ്
      1989 ഈ പടമൊക്കെ ഓല ടാക്കിസ്സിൽ പോയി കണ്ടത് ലാലേട്ടനോട് കടുത്ത ആരാധന കാരണം തന്നെ. മൂന്നാം മുറ, വന്ദനം, ചിത്രം എല്ലാം

  • @darkfantacy9576
    @darkfantacy9576 Před 11 měsíci +273

    എന്തൊരു beauty ആണ് പാർവതി 😊😍

  • @0811innu
    @0811innu Před rokem +66

    ആരെങ്കിലും ഒരു time machine തപ്പി കൊണ്ട് വന്ന് താടാ, ഞാൻ ഒന്ന് പുറകിലോട്ട് പോട്ടെ 😢.

  • @saransurendran3464
    @saransurendran3464 Před rokem +46

    2 പേരും എന്താ look

  • @zainudeenrawther3607
    @zainudeenrawther3607 Před 11 měsíci +30

    Parvathydee look😮❤❤ mesmerizing

  • @manojk9147
    @manojk9147 Před 9 měsíci +14

    പ്രണയരംഗങ്ങൾ വീണ്ടും വീണ്ടും കണ്ടാൽ മടുക്കാത്തത് ഇങ്ങേരുടെ മാത്രം

  • @user-cm1nd1tc7s
    @user-cm1nd1tc7s Před 2 měsíci +6

    ഇ കുട്ടിയെ എത്ര നടൻമാർ മോഹിച്ചുപോയിട്ടുണ്ടാകും പക്ഷേ നറുക്ക് വീണത് ജയരാമേട്ടൻ അത്രക്കും സുന്ദരിയല്ലേ ❤️❤️❤️

  • @jaseempalliparamban3200
    @jaseempalliparamban3200 Před rokem +82

    Eeeee lalettane thirichu kitumooooo❤

  • @SM-jl5sq
    @SM-jl5sq Před rokem +46

    What a smile! Sooo pretty

  • @rathishvasudevakaimal3285

    അഹ എന്താ സുഖം. കേൾക്കാൻ🥰♥️🙏

  • @user-ir6br6jb2j
    @user-ir6br6jb2j Před 2 měsíci +7

    എന്ത് ഭംഗിയാണ് ഈ സീൻ കാണാൻ തന്നെ❤❤

  • @thriloktrilok8792
    @thriloktrilok8792 Před 10 měsíci +7

    എമ്മാതിരി പ്രൊപോസൽ സീൻ. കണ്ടുപടി 👌👌👌👌

  • @arathisukumaran196
    @arathisukumaran196 Před rokem +77

    Ethu parayan Laleattanu matharamea pattu❤️

  • @jayaprakashnavalour874
    @jayaprakashnavalour874 Před 4 měsíci +4

    അടിപൊളി...മലയാളത്തിൻ്റെ ആവേശം..🇮🇳🇮🇳🚩🚩❤️💐💪👏👍🇮🇳🇮🇳

  • @achanyatae571
    @achanyatae571 Před rokem +19

    He nailed it🔥😌

  • @kannan5749
    @kannan5749 Před 9 měsíci +4

    മലയാളത്തിന്റെ രണ്ടു സൂപ്പർ ജോഡി...I love uuu...❤️❤️❤️👌👌👌

  • @remyasreelal9943
    @remyasreelal9943 Před 2 měsíci +2

    എന്ത് സൂപ്പറായിട്ടാണ്ട് ലാലേട്ടൻ പ്രണയരംഗങ്ങൾ ചെയ്യുന്നത്

  • @sajinusaju7598
    @sajinusaju7598 Před měsícem +1

    പാർവതിയുടെ കണ്ണുകൾ. എന്റെ പൊന്നേ പിടയ്ക്കുന്ന മിഴികൾ... ❤️❤️❤️❤️❤️❤️

  • @MayaMohan339
    @MayaMohan339 Před rokem +41

    Love you Laletta

  • @user-ut9fn1lx2f
    @user-ut9fn1lx2f Před 2 měsíci +2

    രണ്ടുപേരും എന്ത് ഭംഗിയാ 😍💓ജീവിക്കുന്നു

  • @shahidharasheed4229
    @shahidharasheed4229 Před 2 měsíci +9

    എന്തൊരു ഭംഗിയാണ് പാർവതിയെ കാണാൻ😍😍😍😍😘😘😘😘😘😘

  • @Dragonfruit233
    @Dragonfruit233 Před 4 měsíci +6

    Mohanlal enthu sundaran aanu..ayalude kannum chiriyum👌 he is really charming nd handsome ❤

  • @praveenarajan7960
    @praveenarajan7960 Před rokem +79

    ഇങ്ങനെ I love u പറഞ്ഞ ആരായാലും വീണുപോകും പാർവതി ചേച്ചിയെ കുറ്റോം പറയാൻ പറ്റില്ല

  • @steejanandrew2707
    @steejanandrew2707 Před rokem +21

    Aarayalum veenupogum 😂😂😊😊😍😍😘😘😘

  • @564sethu
    @564sethu Před rokem +61

    അന്നത്തെ മോഹൻ ലാലിനെ ഒരു പാട് ഇഷ്ടമായിരുന്നു അന്നൊക്കെ ഒരു പാർട്ടിയൊ മതമൊ വർഗീയദയൊ മനുഷ്യരിൽ കലർന്നിരുന്നില്ല എല്ലാവർക്കും എല്ലാവരോടും സ്നേഹമുണ്ടായിരുന്നു. ഇന്ന് എല്ലാം മാറി

    • @kevingeorge5897
      @kevingeorge5897 Před rokem +5

      Lalettan Ninte partye edurtho sahodara?

    • @jlt6033
      @jlt6033 Před rokem +4

      2014 ന് ശേഷമാണ് ഈ മാറ്റം

    • @timeline9463
      @timeline9463 Před rokem +3

      After 2014

    • @unitedindia4848
      @unitedindia4848 Před rokem

      ശരിയാണ് എല്ലാ വർഗീയ ലഹളകളും നടന്നത് 2014 ന് ശേഷമാണ്.
      പോടാ തീട്ടക്കാക്കകളേ.
      ലോകത്ത് വർഗീയത ഉണ്ടാക്കിയത് തീട്ട ഇസ്ലാം ആണ്.
      അതു മാത്രം..

    • @jlt6033
      @jlt6033 Před rokem +1

      @@unitedindia4848 നിൻ്റെ ജാതി എത..ഏതായാലും ബ്രാഹ്മണൻ അവൻ വഴിയില്ല..മനുസ്മൃതി അനുസരിച്ച് നിൻ്റെ ഇതൊക്കെ ഭാഗങ്ങൾ കണ്ടിച്ച് കലയണമെന്നണ് പറഞിരുക്കുന്ന്ത്😂😂 ..നിയു വെറും അടിമ കണ്ണ് മാത്രമാണ് കുട്ടാ

  • @abrahamnettikadan2831
    @abrahamnettikadan2831 Před rokem +12

    ഇതുപോലെ ഫീൽ ഉള്ള സീനുകൾ അർത്ഥവത്തായ മലയാളം സിനിമകൾ ഇനി ഉണ്ടാകുമോ👌

  • @mvlatheef2882
    @mvlatheef2882 Před rokem +19

    Lalettan nicely done

  • @lillylawrance6285
    @lillylawrance6285 Před rokem +158

    ഈ മുഖ ശ്രീയുടെ മുമ്പിൽ കാവ്യക്കു എന്ത് മുഖ ശ്രീ

    • @jlt6033
      @jlt6033 Před rokem +18

      കാവ്യ തന്നെ better

    • @sherinsworld6515
      @sherinsworld6515 Před rokem +18

      പാർവതി ഭംഗി ഉണ്ട് but കാവ്യ വേറെ levela

    • @bibinamunsheer8013
      @bibinamunsheer8013 Před rokem +12

      Kavya so beautiful

    • @Priti80
      @Priti80 Před rokem +16

      No way ! Parvathy is always the beautiful one !!

    • @mvlatheef2882
      @mvlatheef2882 Před rokem +2

      കാവ്യാ എന്ന kavya

  • @wazeem9916
    @wazeem9916 Před rokem +6

    Nthoru look aanu lalettan❤❤❤
    Appol

  • @sudheeshsundaran9351
    @sudheeshsundaran9351 Před 9 měsíci +3

    ഇതും കണ്ട് പ്രൊപ്പോസ് ചെയ്യാൻ പോയ ഞാൻ... ലവള് വന്നപ്പോ ജബ ജബ 😂😂

  • @SsS-cl1qy
    @SsS-cl1qy Před rokem +15

    Ende bhangiyane parvathy

  • @neethumolsinu6384
    @neethumolsinu6384 Před 7 měsíci +4

    Lalettan❤parvathy chechi👌

  • @abhinavyt7313
    @abhinavyt7313 Před rokem +8

    ജവഹർ നഗറിലെ ഗ്രൗണ്ട്. എനിക്കൊരു 11-12 വയസ്സ് കാണും. ഷൂട്ടിംഗ് കാണാൻ കഴിഞ്ഞു. എൻ്റെ പേര് ശ്രീപ്രകാശ്..😁

  • @irfanafarhath7970
    @irfanafarhath7970 Před 11 měsíci +6

    Omg....look at him ....just look at him how handsome he was!!! His romantic scenes never get old and he is the symbol of romance in M'wood 💎☀️❤💥🛐 G.O.A.T....!!!!

  • @vijayilayathalapathy
    @vijayilayathalapathy Před rokem +27

    മാരുതിക്ക് ബെൻസ്ിന്റെ പവറാണ്

  • @user-rk4ib7pi6v
    @user-rk4ib7pi6v Před 2 měsíci +4

    👌ജോഡി

  • @itsmenavyaaa
    @itsmenavyaaa Před 2 měsíci +1

    Basically njan oru mammotty fan aanu...
    But mohanlalinde love scene okke kaanumbol... Uff.... 😍....ingeru... 👏🏻👏🏻

  • @adithyaibin3218
    @adithyaibin3218 Před 5 měsíci +1

    വളക്കാൻ നമ്മുടെ ചേട്ടന് ഉള്ള കഴിവ് മറ്റാർക്കും ഇല്ല...😊

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Před 2 měsíci +2

    ശ്യാമ മേഖമേ സോങ്ങിൽ പാർവതിയെ വായി നോക്കുന്നെ scene എന്ത് സൂപ്പറാ അത് ലാലേട്ടനെ കൊണ്ടേ കഴിയു, വേറെ ആരു ചെയ്താലും പറ്റില്ല

  • @sainu916
    @sainu916 Před rokem +6

    ഇതിനൊക്കെ ഇങ്ങേരെ കഴിഞ്ഞിട്ടേ വേറെ ആൾ ഉളളൂ

  • @arunsilva6159
    @arunsilva6159 Před 7 měsíci +3

    കാലമേ ഇനി നിനക്ക് പിറക്കുമോ ഇതുപോലൊരു മഹാനടനെ

  • @sreehari8990
    @sreehari8990 Před 8 měsíci +2

    ലാലേട്ടൻ കലക്കി.ഞാൻ ഒരു സത്യം പറയട്ടെ ഇത് മമ്മൂട്ടി ചെയ്താലും വല്യ കുഴപ്പം ഉണ്ടാകില്ല 😄😄😂😂
    തമാശയായി തോന്നാം ബട്ട്‌ true😊

  • @rahultnnambiar9251
    @rahultnnambiar9251 Před 2 měsíci +1

    Kuruppanmaarude power enthaanu ennu paranju koduththu Parvathy chechi. Lalettan adipoli. 😁😆

  • @siyadaslamp491
    @siyadaslamp491 Před 9 měsíci +1

    ആ കുട പിടിച്ചത് നോക്കൂ... 😀 ആകപ്പാടെ ചുരുട്ടിക്കൂട്ടി 😍

  • @sureshck8324
    @sureshck8324 Před rokem +3

    💖🔥Njagaludeeee eshta jodi 💋❣️ Super jodi💋❣️

  • @pankajavallycs6249
    @pankajavallycs6249 Před rokem +6

    എന്റെ family doctor ആണ് -മൃഗ ഡാക്ടർ

  • @angels9213
    @angels9213 Před 10 měsíci +3

    Beautiful parvathy❤❤

  • @vishalvnath9392
    @vishalvnath9392 Před rokem +5

    Lalettan 🥰

  • @chinjulakshmivineesh3746

    Lalettan super😍🥰🥰🥰🥰🥰🥰🥰🥰🥰

  • @kochuartist7116
    @kochuartist7116 Před 2 měsíci +1

    ഇങ്ങനെ മുഖത്തു നോക്കി ഇഷ്ട്ടം പറയുന്നവൻ ആണ് പുരുഷൻ ❤

  • @ajicalicutfarmandtravel8546

    love 800
    love from കോഴിക്കോട്...

  • @jinutoby3572
    @jinutoby3572 Před rokem +3

    Old is gold.....no turn back.....but now i love you parajal appo case&viral akyum 🤣🤣🤣🤣🙄

  • @user-kkekm
    @user-kkekm Před měsícem

    Love ❤️പ്രപ്പോസൽ അത് നമ്മുടെ സ്വന്തം ലാലേട്ടൻ... ❤️❤️പാർവതി 👌🏾👌🏾👌🏾

  • @Gwentennyson00
    @Gwentennyson00 Před 2 měsíci +1

    How cute Parvathy ❤❤❤❤ we want her backk

  • @Usha.J-ei8xy
    @Usha.J-ei8xy Před 5 měsíci +1

    ലാലേട്ടന്റെയൊരു 🤭🤭😁🤣
    Super, ൾ love you I love you 🥰🥰❤️❤️❤️WOWWW👌👌👌👌

  • @Music-ij8nd
    @Music-ij8nd Před rokem +1

    ഈ I love you , jayaram പറഞ്ഞാൽ comedy ആയി തോന്നും😂

  • @manikandannair5748
    @manikandannair5748 Před rokem +1

    Vere level I love you ithu Indian filum industriesul ingare konde pattu

  • @sreehari8990
    @sreehari8990 Před rokem +3

    പക്ഷേ ഇതൊക്ക ഒറിജിനൽ ലൈഫിൽ ചെയ്താൽ creepy ആയി അനുഭവപ്പെടും. സിനിമയിലെ റൊമാൻസ് scenes റിയൽ ലൈഫിൽ അത്ര ഏൽക്കില്ല എന്ന് മാത്രമല്ല നെഗറ്റീവ് ആവുകയും ചെയ്യും..

    • @0811innu
      @0811innu Před rokem +1

      Eppo ulla cinema nadan maar I love you ennoke parajal cringe aayii thoonum , pakshe lalettan parajappol aghanne feel cheyythilla

  • @rajan.y756
    @rajan.y756 Před rokem +5

    athreyullu....🤗

  • @JumailathMoosa
    @JumailathMoosa Před 2 měsíci +1

    ഒരുപാട് കരയിച്ച ചിത്രം അധിപൻ 😢

  • @lover3771
    @lover3771 Před rokem +2

    sundari❣️
    sundaran❣️

  • @zephyrentrance56
    @zephyrentrance56 Před rokem +3

    Aa 'no thanks' il thanneyund ..... positive result

  • @valsalam4605
    @valsalam4605 Před 2 měsíci +1

    സൂപ്പർ ❤️❤️❤️

  • @SusanThomas-kz6qx
    @SusanThomas-kz6qx Před 5 měsíci +1

    Laletaaaaa ❤️😂😂😂👍🏼

  • @amalkalathil3599
    @amalkalathil3599 Před 6 měsíci +1

    polichu engane venam I love you parayan ❤❤❤

  • @vasenthigvr9775
    @vasenthigvr9775 Před rokem +6

    Supre

  • @indira7506
    @indira7506 Před 9 dny

    എന്നാലും ലാലേട്ടാ എന്നോട് ഇങ്ങനെ ഒന്ന് പറയാൻ തോന്നീട്ടില്ലല്ലോ😂😂😂😂😂😂

  • @Passionateresearcher
    @Passionateresearcher Před rokem +2

    Nostalgic🌹🌹

  • @harikrishnacr816
    @harikrishnacr816 Před rokem +2

    Ee vintage mohanlal very handsome

  • @manjubinu557
    @manjubinu557 Před 2 měsíci +1

    ലാലേട്ടാ ❤

  • @shajinarasheed3123
    @shajinarasheed3123 Před rokem +24

    ചില നോട്ടം, ചിരി പാർവതിയെ അനുസിതാരയെ തോന്നുന്നു

    • @twinklestarkj2704
      @twinklestarkj2704 Před rokem +6

      അനുസിത്ര... പാർവതിയുടെ അത്ര ലുക്ക്‌ ഇല്ല

  • @sreejanvc7536
    @sreejanvc7536 Před 2 měsíci +1

    ലാലേട്ടൻ ......❤❤❤❤❤❤❤❤❤❤❤❤❤

  • @user-mz3rs7ne2u
    @user-mz3rs7ne2u Před 8 měsíci +1

    Beautiful sir nega 😚😚😚😚😚😚😚❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujithsujith155
    @sujithsujith155 Před 8 měsíci +1

    എന്തൊരു ധൈര്യം 😅😅

  • @sreejaajeesh5691
    @sreejaajeesh5691 Před rokem +4

    ❤️❤️❤️❤️❤️❤️

  • @madhuswaminathan7031
    @madhuswaminathan7031 Před rokem +1

    ശരിക്കും ❤❤❤❤❤

  • @mj5647
    @mj5647 Před 2 měsíci

    I love you ithupole parayan arkm patila ❤❤ enthoru feel 💯

  • @user-rq4rn8wz4h
    @user-rq4rn8wz4h Před 2 měsíci

    ഇപ്പടത്തിൽ പാർവതിയും മോഹൻലാലും ബ്യൂട്ടിഫുൾ ആണ് ❤❤❤❤❤❤❤❤❤❤❤❤

  • @shyamvideos2819
    @shyamvideos2819 Před rokem +2

    👌

  • @manuayyappan3114
    @manuayyappan3114 Před rokem +1

    gadii athine set aakki lle😄😄

  • @sreekumartr.thundathil.9421

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashwathymohandas6578
    @ashwathymohandas6578 Před 8 měsíci

    Simple and classy proposal 😊

  • @saleenaasif9597
    @saleenaasif9597 Před rokem +2

    😘❤️❤️❤️❤️❤️❤️❤️😘

  • @rebel8552
    @rebel8552 Před měsícem

    Evergreen

  • @abhinjoby7107
    @abhinjoby7107 Před rokem +1

    She looks just like Kate Winslet. Anyone here agrees with me...?

    • @twinklestarkj2704
      @twinklestarkj2704 Před rokem +4

      No never felt like that. Parvathy chechi natural look.. Black eyes and hair

  • @ameerghosh9492
    @ameerghosh9492 Před rokem +2

    ️❤️❤️❤️

  • @bindukk7169
    @bindukk7169 Před rokem +2

    Supr

  • @suma.jayaraj
    @suma.jayaraj Před rokem +2

    ❤️❤️❤️🥰

  • @anooptvm5331
    @anooptvm5331 Před rokem +1

    💞💞💞

  • @sweetyka6677
    @sweetyka6677 Před 2 měsíci

    Super പ്രൊപോസൽ 👌👌❤️❤️