o ring കിട്ടാൻ മറ്റൊരു വഴിയുണ്ട്. കാർ AC പാർട്സ് കിട്ടുന്ന ഷോപ്പിൽ പോയി swift/wagon r ഇന്റെ AC വാൽവ് പിൻ വാങ്ങുക. അതിൽ 2 o ring ഉണ്ടാവും. ചെറുത് എയർ സ്ക്രൂവിൽ ഇടാം. വലുത് float bowl ഇന്റെ drain സ്ക്രൂവിൽ ഇടാം. മെറ്റൽ വാഷർ മിസ് ആയാൽ സ്ക്രാപ്പിൽ നിന്നു പഴയ കാർബറേറ്റർ എടുത്തു ഇളക്കി എടുക്കാം.വാൽവ് പിൻ 13₹ വരും. എന്റെ വണ്ടികൾക് ഇങ്ങനെ ആണ് ഞാൻ ഇടാറുള്ളത്.
Bro i have a doubt regarding a rx 100,the carb air screw in my bike is at 1.5 thread out but now the slow speed nut is not having any response if i tighten it rpm increases but when i loosen it the rpm comes down to some point but the vehicle never stops even if i loosen the whole of the slow speed nut
@@TRIVANDRUMBASEDKERALITE ഞാൻ വിചാരിച്ചു ജെറ്റ് ചെറുതായത് കൊണ്ട് fuel കുറച്ച് engine ൽ എത്തുന്നു... അങ്ങനെ മൈല്ലേജ് കൂടുന്നു. അത് കൊണ്ട് വല്ല പ്രോബ്ലം ഉണ്ടാവുമോ...കറക്റ്റ് fuel കിട്ടാതെ വരുമ്പോൾ... Idling കുറച്ചു മൈല്ലേജ് കൂട്ടുന്ന പരിപാടി പോലെ...
Informative video👍👍👍👍😋😋😋
Informative video 🤝🏻
Kidu idea😍👍
U r content is always outstanding bro. Love from Tamil Nadu ♥️
o ring കിട്ടാൻ മറ്റൊരു വഴിയുണ്ട്. കാർ AC പാർട്സ് കിട്ടുന്ന ഷോപ്പിൽ പോയി swift/wagon r ഇന്റെ AC വാൽവ് പിൻ വാങ്ങുക. അതിൽ 2 o ring ഉണ്ടാവും. ചെറുത് എയർ സ്ക്രൂവിൽ ഇടാം. വലുത് float bowl ഇന്റെ drain സ്ക്രൂവിൽ ഇടാം. മെറ്റൽ വാഷർ മിസ് ആയാൽ സ്ക്രാപ്പിൽ നിന്നു പഴയ കാർബറേറ്റർ എടുത്തു ഇളക്കി എടുക്കാം.വാൽവ് പിൻ 13₹ വരും. എന്റെ വണ്ടികൾക് ഇങ്ങനെ ആണ് ഞാൻ ഇടാറുള്ളത്.
Nice idea broii.
Thanks for sharing this knowledge
Awesome information bro😊
Metal washer vere ethelum rethyl kittan markam undoo@@TRIVANDRUMBASEDKERALITE
🔥 idea bro
You are the Top Biswa Guru of Rx series including RD350
Highly appreciate your efforts in sharing these tricks with like minded people bro😊,
God Bless u in abundance
Thanks jiii❤️❤️
@@TRIVANDRUMBASEDKERALITE any chance we can a have a short discussion over phone
💖
Thank you sir
Brappp🖤🖤🖤
Excellent......
Thanks broii
Main jet nte adiyil varunna over ring ethupole suit avunna ring undo
Shoo enna bhudhiya aliyaa😍👍
Enne samathikkanam alle.
Ithu tvm ulla veroru mechanic nteyanu
Tvs max100 nte carburettoril ulla aa small screw air screw ano fuel screw ano
Hai settoi
Good treak to use lighter whoshier ...
Bro poli intro viedo..❤️😘
😎😎
rx 100 carb also have this o ring ?
This is 1000IQ😁😁😁
😁😎😎
Juggad of century
Machane vandi full restore cheydu but vandi fist kick start avunilla entha issue aryila
Rxk head
Rxk cylinder
Rxk carb
All 3 stator plate coils rxk coils with rx100 maganet
Rxk ignition coil
Rx135 cdi
😆😅👍
❤️❤️❤️
Hai aneesh
Bro Appo ee chamber ittal ella tuning 1.5 turns thanne ahno, mixture rich akki idande chamber idumbol?
Rich akendi varum.
Ath mainjet aanu.
165 chilapo 170, 175 angane
Ith Rx 100 il patumo carbereuturil
Hello chatta rx 135 running time clutch Keri pedika eath chiyum agan ath set akum
Ath eatha airikum problem... Parja tharamoo
Clitch draging aanu. Puthiya plates ittu try cheyth nokku
Carb tuning angana lighter disassembly aayi😂
Ath powlich.... ✌️
Ente maestro vandi aanu athu start cheyyumbol accelerate koduthillengil thanne off aavum carbeuratornte problem ano ithu
May be
1. Carburator cleaning.
2. Variator problem
What is the purpose of this vdo…plz elaborate….is this for rx100?
Bro scilencer pottan carburator toon cheythal pattuvo?
Illa
exhaust height kootanam.
Timing retard cheyyanam.
Appo set aakum
Hai anno
Hlo
Lighter vangan ulle shops kayari irangi .ippo junctionil pokumpo ellarum kanjav aanonnu chodikkunnu
😆😆
🤣🤣🤣🤣🎆🎆
ആ ബെസ്റ്റ് 😂
Bro gear oil level engane check cheyyum ?
Dipstick undallo athil ninnum namuk ariyaam.
Bro i have a doubt regarding a rx 100,the carb air screw in my bike is at 1.5 thread out but now the slow speed nut is not having any response if i tighten it rpm increases but when i loosen it the rpm comes down to some point but the vehicle never stops even if i loosen the whole of the slow speed nut
Ok.
Normal twostroke issue.
Air is taking out from some other point.
Oil pump outlet pipe,
Reedvalve,
Crank seal,
Anything,,,,
Or bad carburator
Thanks for reply bro i will check
There is a adjuster nut in the carb cab increase the adjuster hight and check
@@VISHNUGAMER accelerator cable nut right?
@@salaamsanu6223 yes , adjuster nut
I understand ur explains but I don’t know Malayalam..Small doubt which lighter I use. button press or rolling type..?
Rolling type is required
Rolling type with big diameter o ring.
Tq br
ഇതും സാധാരണ ട്യൂൺ ചെയ്യുന്നതും വ്യത്യാസം 🤔
Randum ok aanu🌈
Cheta bike morning start cheyumbol ulla missing normalano ?chudakumbo preshnam Illa
Premix vandi alle??
Athondanu
Clear aayilla bro..Pre mix?
Tankil alle oil ozhikunnath.
Oil pump work allalo???
ജെറ്റ് ബ്ലോക്കായ കാർബുറേറ്റർ ഡീസലിൽ മുക്കി വെക്കുന്നതിന് പകരം tinner ലോ ചൂട് വെള്ളത്തിൽ ഇട്ടു വെക്കാനോ പറ്റുമോ?
no use.
broii
Engine work kayinja vandide carbarator idle kutivekkano
Vaykunnath nallathanu..
Sorry for delay in replay
ഒറിങ് ഇല്ലങ്കിൽ എന്താ കുഴപ്പം സ്റ്റാർട്ട് ആവുളേ
start oke aavum.
but running problem varum
യമഹ ഫാസിനോ 113 ക്ക് എത്ര turn vakkanam fuel screw 🤔.
Ariyillaa
Rx tiger ന്റെ ആക്സിലേറ്റർ കുറക്കുന്ന സമയത്തുള്ള കുത്തൽ ഒഴിവാക്കുമോ?
Athumarumo ennu ariyilla.
Idle screw fuel kurachal ok aakum
@@TRIVANDRUMBASEDKERALITE Tnx
വണ്ടിയിൽ fix ചെയ്തു ഇരിക്കുന്ന carb അഴിക്കാതെ തന്നെ ഇത് ചെയ്യാമോ?
Patum..
@@TRIVANDRUMBASEDKERALITE Thank you..
ചെയ്താൽ കാർബുറേറ്റർ കുട്ടിച്ചോറാകുമോ 😁
O ring kitiyillel ethu cheyth nokkiko....
പവർ box ഇല്ലാത്ത വണ്ടിക്ക് പവർ ബോക്സ് വെച്ചാൽ എന്തൊക്കെ ഗുണം ഉണ്ടാവും മൈലേജ് കൂടുമോ
Mileage koodum.
Acceleartion koodum.
Initial lag kurayum.
Sorry for delay in replay
Hindi or English please 🙏
ബ്രോ... ഇപ്പോൾ ഇറങ്ങുന്ന mikuni കാർബുറേറ്റർ വെച്ചപ്പോൾ കുറച്ച് മൈല്ലേജ് കൂടിയത് പോലെ തോന്നി. അങ്ങനെ വരുമോ അതോ...
new carbi nte jet size perfect ayrikkum,, so nalla perfomance ayrikkum
@@TRIVANDRUMBASEDKERALITE ഞാൻ വിചാരിച്ചു ജെറ്റ് ചെറുതായത് കൊണ്ട് fuel കുറച്ച് engine ൽ എത്തുന്നു... അങ്ങനെ മൈല്ലേജ് കൂടുന്നു. അത് കൊണ്ട് വല്ല പ്രോബ്ലം ഉണ്ടാവുമോ...കറക്റ്റ് fuel കിട്ടാതെ വരുമ്പോൾ... Idling കുറച്ചു മൈല്ലേജ് കൂട്ടുന്ന പരിപാടി പോലെ...
@@TRIVANDRUMBASEDKERALITE ബ്രോ അപ്പോൾ കമ്പനി വണ്ടി ഇറങ്ങുമ്പോൾ ഇറക്കിയ കാർബ്നെ അപേക്ഷിച്ചു. മൈല്ലേജ്, പെർഫോമൻസ് കൂടുതൽ mikkuni തന്നെ അല്ലേ
Number onn tharamo oru samshayam theerkan anu ee comment kandal theerchayayum re play tharane plis
pillere pattich 🤣
😁😁. Sorry for delay in replay
Brother can you speak hinde
Yes i do
Why the fuck is the title in English but in the video your speaking another language?