എ.എൻ ഷംസീർ & ശ്രീജിത്ത് പണിക്കർ നേർക്കുനേർ ..| A.N Shamseer MLA & Sreejith Panikkar

Sdílet
Vložit
  • čas přidán 4. 08. 2020
  • എ.എൻ ഷംസീർ & ശ്രീജിത്ത് പണിക്കർ നേർക്കുനേർ ... പണിക്കർ ആള് പുലിയാണ് ...
    #mathrubhumi #Shamseer #Panikkar

Komentáře • 1,4K

  • @mbvinayakan6680
    @mbvinayakan6680 Před rokem +760

    ശ്രീജിത്തിന്റെ മുന്നിൽ പെട്ട ഷംസീറിന്റെ അവസ്ഥ കണ്ടപ്പോൾ ബുൾഡോസറിന്റടിയിൽപ്പെട്ട തവളയെ ഓർത്തു പോയി,😃😃

  • @sajeevpk1537
    @sajeevpk1537 Před rokem +700

    ഷംഷീർ ചീള് രാഷ്രിയകാരൻ... പണിക്കാർ വേറെ ലെവൽ ❤❤❤

    • @muhammedcp6293
      @muhammedcp6293 Před rokem +3

      Panekar ana chanaka sagena allavarkum ariyam paka muselim verodeyum vargeya veshavum ani

    • @sreedevn6960
      @sreedevn6960 Před rokem +28

      ​@@muhammedcp6293😂😂😂😂കൊണ കൊണ കൊണ.... 🤣🤣🤣

    • @krishnachandrakurup.v6809
      @krishnachandrakurup.v6809 Před rokem +10

      ​@@muhammedcp6293muriyaandikoyayude roodanam😅😂😂😂

    • @thankachanbabu6199
      @thankachanbabu6199 Před rokem +4

      പോടാ.pura

    • @PradeepKumar-gd2uv
      @PradeepKumar-gd2uv Před rokem +1

      ഷംസ്‌സീര് എന്താ പറേന്നെ. ഒരു ജാഡ മാപ്പിളെന്ന്യ. SFI, DYFI, പോലും. അവ്വളക്കാട്ട് അബ്ദല്ലക്കുട്ടി തന്നെ.

  • @akhilkry2196
    @akhilkry2196 Před rokem +630

    ബിജെപി ആയാലും സിപിഎം ആയാലും പറയ്യാൻ ഉള്ളത് പറയണം അതാണ് sreejith നിങ്ങൾ നേർ വഴി ആണ്

    • @user-oe9dj9jm5u
      @user-oe9dj9jm5u Před rokem +22

      ഷംസീർ ഒന്നാംനമ്പർ സുഡപ്പി ആണ് എന്ന് ആർക്കാണറിയാത്തത് ...... ശ്രീജിത്ത് ആർ എസ എസ ആണ് എന്ന് ഷംസീറിനു തോന്നാം ...ഷംസീർ എസ ഡി പി ഐ ആണ് എന്ന് നമുക്കെല്ലാം അറിയാം .. അതു പറയാൻ എന്തിനാ ഷംസീർ നിനക്കിത്ര നാണം ?
      ..പിന്നെ പൊതു പ്രവർത്തകൻ എന്നത് ഷംസീറിന്റെ ഉമ്മാന്റെ വീട്ടീന്ന് കൊടുക്കുന്ന ഡിക്കിരി ആണോ ?ആരാണ് പൊതുപ്രവർത്തകൻ ..അല്ലെങ്കിൽ നിരീക്ഷകൻ എന്നൊക്കെ തീരുമാനിക്കാൻ ഇവന്ടെ ഉമ്മാന്റെ ....എന്നാണോ അത് കൊടുക്കുന്നത്

    • @nnnnnnnahas
      @nnnnnnnahas Před 10 měsíci

      ​@@user-oe9dj9jm5uഷംസീർ എങ്ങിനെയാണ് sdpi ക്കാരൻ ആകുന്നത് മുസ്ലിം ആയതു കൊണ്ടാണോ ഈ മണ്ടൻ കാഴ്ചപ്പാട് പക്ഷെ പണിക്കരെപോലെ ബിജെപി ക്കാരുടെ കാല് നക്കി താൻ ഒരു ബിജെപി ക്കാരനാണ് എന്ന് തുറന്നു പറയാൻ ആർജവമില്ലാത്ത നട്ടെല്ലില്ലാത്ത ഒരു വ്യക്തിയായി ഈ നിരീക്ഷക കുപ്പായമിട്ട് വന്നിരിക്കുന്നത് അന്തസ്സില്ലാത്ത പണിയാണ്

    • @VichiTH-io7hg
      @VichiTH-io7hg Před 10 měsíci +2

      Panikkar adipiy

    • @santhoshprakash9817
      @santhoshprakash9817 Před 9 měsíci +1

      😊

    • @padmavijay5458
      @padmavijay5458 Před 9 měsíci +1

      Panicker👌🏻👌🏻👌🏻👍

  • @haripulluvazhy
    @haripulluvazhy Před 10 měsíci +73

    ശ്രീജിത്ത്‌ പണിക്കർ തീയാണ്... പൊളിക്ക് മുത്തേ... ❤❤❤

  • @dilkumar4348
    @dilkumar4348 Před rokem +875

    ഏത് ചോദ്യവും ... വിമർശനത്തെയും... ചിരിച്ചു കൊണ്ട് നേരിടുന്ന... ശ്രീജിത് പണിക്കർ മാസ്സ് 🔥🔥ആണ് 👍👍

    • @muhammedcp6293
      @muhammedcp6293 Před rokem

      Avan chanaka sangeyani vargeeyavade muselimverudan

    • @sheebamolpc5978
      @sheebamolpc5978 Před rokem +29

      പുള്ളിടെ കയ്യിൽ കൊടുക്കാൻ നല്ല മറുപടി ഉണ്ട്, atha👍 ചങ്കൂറ്റത്തോടെ ചിരിക്കും

    • @nizam6923
      @nizam6923 Před rokem

      Kopppaaann anger oru ugran sangi aanenn ellarkum ariyam

    • @venuchodath9531
      @venuchodath9531 Před rokem +2

      ​@@sheebamolpc5978 11❤❤😊

    • @showkaths9578
      @showkaths9578 Před rokem +3

      @@sheebamolpc5978 സങ്കി ആണെന്ന് പറയാൻ ധൈര്യം ഇല്ല 🤪

  • @krishnanaknda7923
    @krishnanaknda7923 Před rokem +667

    എത്ര മനോഹരമായി പണിക്കർ മറുപടി കൊടുത്തു. അടിപൊളി. അഭിനന്ദനങ്ങൾ. 👍👍👍👍👍👍👌👌👌👌👌🙏🏻🙏🏻🙏🏻🌹🌹

    • @Oman01019
      @Oman01019 Před rokem +5

      Ellavarkum ellavareyum nirikshikam . Shamseere. Ninneyoke thalappathuvecha publicne venam parayan.
      Panicker is very intelligent. He can speak on any subject.
      Kittiyo sherikku shamseere,shanseeeeeere.

    • @haridasank6605
      @haridasank6605 Před rokem +1

      ​@@Oman01019😊😊😊😊❤😊❤

    • @crvarier6385
      @crvarier6385 Před rokem

      ​@@Oman01019gí

    • @user-pc4mw9ou6h
      @user-pc4mw9ou6h Před rokem

      ആണടോ സംഷീറെ, പണിയ്ക്കർ ആരാണ് മനസ്സിലാക്കത്തതിന്റെ പേരിൽ സംഷീറിനെ ഒന്നും അറിയില്ല. പണിക്കർ ഒരു ഇന്ത്യൻ പൗരനാണ് എന്ന് മനസ്സിലാക്കത്ത സംഷീർ, കേരള നിയമസഭയെ നയിയ്ക്കാൻ യാതൊരു യോഗ്യതയുമില്ല.

    • @bobyshaevansonsthakadiel9125
      @bobyshaevansonsthakadiel9125 Před rokem +1

      പണിക്കർ സംഘപരിവാർ (അങ്ങനെ ഒരു ചാർത്തൽ അദ്ദ്ദേഹം വെറുക്കു ന്നു എന്നതാണ് ഈ പ്രസ്ഥാവന കൊണ്ട് മനസ്ലിലാക്കൂ ന്നത്) എന്ന എൻ്റെ തെറ്റ് ധാരണ മാറി ... അദ് ദേഹം നിക്ഷ് പക്ഷ നിരീക്ഷകൻ തന്നെയാണ്... എല്ലാ വിധ ആശംസയും

  • @greenlebal2979
    @greenlebal2979 Před rokem +153

    വെടി പുക വേറെ ഒന്നും ചംസീറിന് ഓർമയില്ല.... സത്യം ജയികും.. ജയ് ഭാരത് 🇳🇪

  • @ranjiththiruvambadi6880
    @ranjiththiruvambadi6880 Před rokem +78

    ഷംസീർക്ക... കാറ്റ് പോയ ബലൂൺ മാതിരി....😂😂😂

  • @sudheerponmili9440
    @sudheerponmili9440 Před rokem +624

    പാവം ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. പണിക്കർ ഗ്രേറ്റ് 🙏👍👌❤️

    • @bobyshaevansonsthakadiel9125
      @bobyshaevansonsthakadiel9125 Před rokem +1

      പണിക്കർ സംഘപരിവാർ (അങ്ങനെ ഒരു ചാർത്തൽ അദ്ദ്ദേഹം വെറുക്കു ന്നു എന്നതാണ് ഈ പ്രസ്ഥാവന കൊണ്ട് മനസ്ലിലാക്കൂ ന്നത്) എന്ന എൻ്റെ തെറ്റ് ധാരണ മാറി ... അദ് ദേഹം നിക്ഷ് പക്ഷ നിരീക്ഷകൻ തന്നെയാണ്... എല്ലാ വിധ ആശംസയും

    • @kadheejaali7332
      @kadheejaali7332 Před rokem +1

      Ok Ok 66666666Aaa

    • @SureshEk-wv1ik
      @SureshEk-wv1ik Před 2 dny

      ❤❤

  • @johnmathew6731
    @johnmathew6731 Před rokem +556

    അദ്ദേഹം IT വിദഗ്ദ്ധൻ കാലാവസ്ഥ വിദഗ്ദ്ധൻ രാഷ്ട്രീയ വിദഗ്ദ്ധൻ എന്നൊക്കെ ഷംസീറിന് തോന്നുന്നു എങ്കിൽ അത് അദ്ദേഹത്തിന്റെ കഴിവാണ് ഷംസീറെ

    • @bobyshaevansonsthakadiel9125
      @bobyshaevansonsthakadiel9125 Před rokem +7

      പണിക്കർ സംഘപരിവാർ (അങ്ങനെ ഒരു ചാർത്തൽ അദ്ദ്ദേഹം വെറുക്കു ന്നു എന്നതാണ് ഈ പ്രസ്ഥാവന കൊണ്ട് മനസ്ലിലാക്കൂ ന്നത്) എന്ന എൻ്റെ തെറ്റ് ധാരണ മാറി ... അദ് ദേഹം നിക്ഷ് പക്ഷ നിരീക്ഷകൻ തന്നെയാണ്... എല്ലാ വിധ ആശംസയും

    • @l10world23
      @l10world23 Před rokem +19

      കഴിവില്ലാത്തവർ കഴിവുള്ളവനെ പറയുന്നു അദ്ദേഹം എല്ലാം മേഖലയിൽ ഉണ്ടെങ്കിൽ അത് പുള്ളിയുടെ മിടുക്കല്ലേ അല്ലാതെ എന്തുവാ

    • @thankachanbabu6199
      @thankachanbabu6199 Před rokem

      അയ്യോ

    • @prasannakumar7273
      @prasannakumar7273 Před 7 měsíci

      ശ്രീജിത്ത്‌ ❤️👍👍

  • @mukhilkg286
    @mukhilkg286 Před rokem +58

    07:52 punch dialogue പണിക്കാർ വേറെ ലെവൽ ❤❤❤

  • @kunhukuttankrishnankutty8420

    Sreejith Paniker നെ എത്ര പ്രശംസിച്ചാലും മതിയാവില്ല. You deserve a big kudos.

  • @vidyadharanp.c4915
    @vidyadharanp.c4915 Před rokem +658

    ശ്രീജിത്ത് പണിക്കർ നിങ്ങൾ പൊളിയാണ് സൂപ്പർ ഡ്യൂപ്പർ❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👍👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌👌👌😄😄😄😄

    • @SureshKumar-ib2pc
      @SureshKumar-ib2pc Před rokem +3

      We 4

    • @muralidharan7226
      @muralidharan7226 Před rokem

      Shamseer kakkayil oru jihadi olichirippund. Samayamakunbol ath purath kanikkum

    • @muralidharan7226
      @muralidharan7226 Před rokem +5

      Springleril ethra kodi an paranari adicheduthath

    • @muralidharan7226
      @muralidharan7226 Před rokem

      Corruption & irregularities justified in the name of emergency and equipments for contsining covid and pinanari pocketed crores

    • @tulsidharan1461
      @tulsidharan1461 Před rokem

      @@muralidharan7226 ,. You

  • @vineethkumark2560
    @vineethkumark2560 Před rokem +551

    ശ്രീജിത്ത് ചേട്ടാ....👌👌👌👌😘
    താങ്കൾ നമ്മുടെ അഭിമാനം 👍👍👍🙏🙏🙏

    • @bobyshaevansonsthakadiel9125
      @bobyshaevansonsthakadiel9125 Před rokem

      പണിക്കർ സംഘപരിവാർ (അങ്ങനെ ഒരു ചാർത്തൽ അദ്ദ്ദേഹം വെറുക്കു ന്നു എന്നതാണ് ഈ പ്രസ്ഥാവന കൊണ്ട് മനസ്ലിലാക്കൂ ന്നത്) എന്ന എൻ്റെ തെറ്റ് ധാരണ മാറി ... അദ് ദേഹം നിക്ഷ് പക്ഷ നിരീക്ഷകൻ തന്നെയാണ്... എല്ലാ വിധ ആശംസയും

  • @radhakrishnan7192
    @radhakrishnan7192 Před rokem +56

    പണിക്കരെ കലക്കി 🙏🙏👋👋👋👋👋💪💪💪💪💪🙏🙏🙏👌👌👌👌👍👍👍👍👍👍👍👍👍💐💐💐💐💐💐💐💐👍👍💐💐

  • @user-bz3et9bu3f
    @user-bz3et9bu3f Před rokem +54

    ശ്രീജിത്ത് പണിക്കർ മാസ്സ്❤❤

  • @ebert12314
    @ebert12314 Před rokem +315

    😂😂കേരളം പറയാൻ ആഗ്രഹിച്ചത് പണിക്കർ മുഖത്തു നോക്കി പറഞ്ഞു ഷംസി എണ്ണിറ്റു ഓടിയില്ലന്ന് ഉള്ളൂ 😂

  • @jomyjose5356
    @jomyjose5356 Před rokem +431

    പണിക്കർ നിങ്ങൾ സൂപ്പർ തന്നെ!!👍👍🌹

  • @shinoycp
    @shinoycp Před rokem +42

    പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jayaskumar8096
    @jayaskumar8096 Před rokem +60

    Well done sreejith രാഷ്ട്രീയ അടിമകളല്ലാത്ത കുറച്ചു പേര് ഈ നാട്ടിലുണ്ട് എന്ന് ഓർമിപ്പിച്ചത് നന്നായി 👍🏻

  • @prasanthpk5686
    @prasanthpk5686 Před rokem +399

    ചർച്ചക്ക് ശ്രീജിത്ത്‌ പണിക്കർ ഉണ്ടോ എന്ന് ചാനലിൽ വിളിച്ച് ചോദിച്ചിട്ടേ ചീപിഎം നേതാക്കളും, കോൺഗ്രസ്‌ നേതാക്കളും ചർച്ചക്ക് പോകു. ശ്രീജിത്ത്‌ എല്ലാത്തിനെയും ഉത്തരം മുട്ടിക്കും .അതുകൊണ്ട് പേടിയാ 😄

  • @sujithraman6654
    @sujithraman6654 Před rokem +167

    എത്ര കണ്ടാലും മതിവരാത്ത സീൻ താങ്ക്സ് ശ്രീ

  • @user-lj2nc7yd1y
    @user-lj2nc7yd1y Před rokem +34

    ശ്രീജിത്ത് പൊളിച്ചു ❤❤❤❤

  • @bijubiju-lr1sb
    @bijubiju-lr1sb Před rokem +30

    പണിക്കർ ഇരുത്തംവന്ന നിരീക്ഷകൻ. ഒരു പാടു തവണ കണ്ടു. ഇനിയും കാണും

  • @MidhunMathew5770
    @MidhunMathew5770 Před rokem +224

    ഇതിൽ കൂടുതൽ കിട്ടാൻ ഇനി വേറെ ഉണ്ടോ. ഇന്നോവ ഷംസീറേ 😂😂😂

  • @gangagopalan9220
    @gangagopalan9220 Před rokem +16

    ശ്രീജിത്ത് പണിക്കർ നിങ്ങൾ പൊളിയാണ് ഇതുപോലെ നാണമില്ലാത്ത ആൾക്കാരെ പൊളിക്കാൻ നിങ്ങളെപ്പോലെ ഉള്ള രാഷ്ട്രീയ നിരീക്ഷകർ തന്നെ വേണം👍🏻

  • @ganeshan5579
    @ganeshan5579 Před rokem +52

    ഭാഗ്യം മാത്രമേ ഉളളൂ
    ഈ ഷംസീർ നേതാവ് ആയതിന്

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Před rokem +243

    Sreejith അടിപൊളി .......ജനങ്ങൾ കിറ്റ് കണ്ടു വോട്ടു കൊടുത്തു വിജയിപ്പിച്ചു ........ഭരണം തീരുംവരെ ഈ കഴുതകളെ ചുമന്നെപറ്റൂ 🤕

  • @dineshrajendran3172
    @dineshrajendran3172 Před rokem +105

    ഷംസീറിന് ഉത്തരം മുട്ടി 😂😂😂

  • @Aadhiy
    @Aadhiy Před 9 měsíci +12

    ഈ വിരലിൽ ഒരു മഷി പുരളാറുണ്ട് അതാണ്‌ അവകാശം 🔥👍

  • @gopinatht2451
    @gopinatht2451 Před 9 měsíci +4

    എത്ര മനോഹരമായ മറുപടി ഇങ്ങിനെ വേണം മറുപടി ഇതു പോലെ പറയാൻ ഒരു രാഷ്ട്രീയക്കാരനും കഴിയില്ല പണിക്കർജിക്ക് ഒരു ബിഗ് സല്യൂട്ട്

  • @sgopalakrishnangopalakrish1521

    സല്യൂട്ട് ശ്രീജിത്ത്‌ പണിക്കർ

  • @aneeshbabu3028
    @aneeshbabu3028 Před 2 lety +200

    അടിപൊളി പണിക്കർ 😅

  • @user-ke3eb5lq2s
    @user-ke3eb5lq2s Před rokem +22

    ശ്രീജിത്ത് പണിക്കർ ആള് പുലിയാണ് ഷംസീർ 😂😂

  • @umeshk.p-hs5xm
    @umeshk.p-hs5xm Před rokem +14

    പണിക്കർ പൊളിച്ചു 👏👏👏👏👏

  • @haridasnr322
    @haridasnr322 Před rokem +112

    ശ്രീജിത്ത് പണിക്കർ നിങ്ങൾ പുലിയാണ🙏🙏🙏🙏🙏🙏

  • @sheebamolpc5978
    @sheebamolpc5978 Před rokem +56

    ഒരു പൗരന് ചോദ്യം ചെയ്യാൻ അവകാശമുണ്ട് ഹേ 😊

  • @manoj-dr2jh
    @manoj-dr2jh Před rokem +19

    പണിക്കർ brilliant 🥰

  • @shinekumarjayamohan535
    @shinekumarjayamohan535 Před rokem +3

    ശ്രീജിത്ത് പണിക്കർ കിടു മറുപടി, കമ്മീഷ്ണർ സിനിമയിൽ കണ്ട തകർപ്പൻ ഡയലോഗ് പോലെ 😅

  • @sadasivannair4833
    @sadasivannair4833 Před rokem +56

    ശ്രീ ജിക്ക് അഭിനന്ദനം.

  • @SaliniSS-et9cl
    @SaliniSS-et9cl Před rokem +5

    അടിപൊളി ശ്രീജിത്ത്‌ പണിക്കർ സർ. കലക്കി ❤❤❤

  • @arungopal3537
    @arungopal3537 Před rokem +8

    പണിക്കര് പൊളിച്ചു 👍👍🔥🔥

  • @arman8338Y
    @arman8338Y Před rokem +56

    ശുഭം....💧. അരുതരുതായിരുന്നു പണിക്കരേ അരുതരുതായിരുന്നു....

  • @bandbtransportation5576
    @bandbtransportation5576 Před rokem +62

    സത്യം വിളിച്ച് പറഞാൽ സംഗി....

  • @leninkuttan2038
    @leninkuttan2038 Před rokem +11

    Good job 🥰🥰🥰പണിക്കർ 👍👍👍

  • @reenachacko921
    @reenachacko921 Před rokem +2

    Woww... ശ്രീജിത്ത് പണിക്കർ പൊളിച്ചു... ❤❤❤❤ഷംസീർ ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിച്ചു.. പൊട്ടൻ

  • @rakeshpr5624
    @rakeshpr5624 Před rokem +58

    അണ്ണാക്കിൽ കൊടുക്കുക എന്നൊക്കെ കേട്ടിട്ടെ ഉള്ളൂ.ഇപ്പൊ കണ്ടു,ഷംസീർ വെറുതെ ഒന്ന് ചൊറിഞ്ഞു നോക്കിയതാണ്,ചൊറിഞ്ഞ ആൾ ഒന്ന് മാറി പോയി.വെറുതെ കിടന്ന സിംഹത്തിന്റെ ആസനത്തിൽ ചുണ്ണാമ്പ് തേച്ച അവസ്‌ഥ ആയി പോയി.

  • @pankajavallycs6249
    @pankajavallycs6249 Před rokem +74

    ഇവിടുത്തെ വോട്ടർ എന്ന നിലയിൽ ശ്രീജിത്ത് പണിയ്ക്കർക്ക് രാഷ്ട്രീയക്കാരേക്കാൾഅധികാരമുണ്ട്. പാവപെട്ട പൊതുജനത്തിനുവേണ്ടി വാദിയ്ക്കാൻ ഇവിടെ ശ്രീജിത്ത് പണിയ്ക്കർ - രാഹുൽ മാങ്കൂട്ടത്തിൽ - BRM ഷഫീർ തുടങ്ങിവിരലിലെണ്ണാവുന്നവർ മാത്രo,

  • @sushmamohanan3631
    @sushmamohanan3631 Před rokem +5

    Well said, Sreejith. Loved your reply

  • @harishbnair1224
    @harishbnair1224 Před 6 měsíci +1

    സിനിമയിൽ നമ്മൾ ഹീറോസിനെ കാണാറുണ്ട് ഇഷ്ടപ്പെടാറുണ്ട് പക്ഷേ സിനിമയും ജീവിതവും രണ്ടാണ് ജീവിതത്തിലെ യഥാർത്ഥത്തിലുള്ള ഹീറോസ് ശ്രീജിത്തിനെപ്പോലുള്ളവർ ആണ്

  • @sambasivankj8316
    @sambasivankj8316 Před 3 lety +96

    പണിക്കരെ അടിപൊളി

  • @ratheeshkumar9557
    @ratheeshkumar9557 Před rokem +308

    ശബ്ദമില്ലാത്ത വോട്ട് കുത്തി മിഷീനുകളായിട്ടുള്ള കോടാനുകോടി ഇന്ത്യൻ പൗരന്മാരുടെ കരുത്തുറ്റ ശബ്ദമാണ് ശ്രീജിത്ത് പണിക്കർ. ഒട്ടുമിക്ക രാഷ്ട്രീയ എരപ്പാളികളുടേയും ധാർഷ്ട്യത്തിനു കാലം കരുതി വെച്ച ഒന്നൊന്നര മരുന്ന്🙏🙏🙏🙏🙏👍👍👍👍👍

    • @aldrinjoseph7413
      @aldrinjoseph7413 Před rokem +1

      👏👏👏correct

    • @saradahari6032
      @saradahari6032 Před rokem +1

      ,👍

    • @rambo...vns....6188
      @rambo...vns....6188 Před rokem

      🎉❤👍🏻👍🏻

    • @bobyshaevansonsthakadiel9125
      @bobyshaevansonsthakadiel9125 Před rokem +2

      പണിക്കർ സംഘപരിവാർ (അങ്ങനെ ഒരു ചാർത്തൽ അദ്ദ്ദേഹം വെറുക്കു ന്നു എന്നതാണ് ഈ പ്രസ്ഥാവന കൊണ്ട് മനസ്ലിലാക്കൂ ന്നത്) എന്ന എൻ്റെ തെറ്റ് ധാരണ മാറി ... അദ് ദേഹം നിക്ഷ് പക്ഷ നിരീക്ഷകൻ തന്നെയാണ്... എല്ലാ വിധ ആശംസയും

    • @girijanmenon2053
      @girijanmenon2053 Před 5 měsíci

      Srejith.panikar..❤❤❤❤❤❤❤❤❤❤❤❤❤

  • @arunchakyar3901
    @arunchakyar3901 Před rokem +53

    പണിക്കർ പൊളിച്ചു 👍

  • @chandrikam1530
    @chandrikam1530 Před rokem +3

    മറുപടി കലക്കി 😍😍👌👌👏👏
    കേൾക്കാൻ വൈകി പോയി

  • @aravinds123
    @aravinds123 Před rokem +7

    Omg! That was one of the best replies ever!!! 👏🏻👏🏻

  • @nishadnishad5375
    @nishadnishad5375 Před rokem +48

    പണിക്കർ നൈസ് ആണ് ❤👌

  • @ajitha3931
    @ajitha3931 Před rokem +120

    ആരും ശ്രീജിത്ത്‌ പണികരെ ആവിശ്വസിക്കില്ല പോടാ ഷംസീർ നീ ആരെടാ പണിക്കരെ കുറ്റം പറയാൻ അയാൾക്ക്‌ യോഗ്യത ഉണ്ട്‌

  • @AnilKumar-sf5be
    @AnilKumar-sf5be Před rokem +7

    What a great man Sir Panikar you have given a superb reply ❤

  • @monikuttysimon3754
    @monikuttysimon3754 Před rokem +7

    ശ്രീജിത്ത്‌ 👍👌

  • @syamraj8657
    @syamraj8657 Před rokem +76

    Well done Sreejith, you are the voice of the common people of Kerala ❤️

  • @subasheedayappurath1008
    @subasheedayappurath1008 Před 9 měsíci +2

    നിങ്ങളുടെ രാഷ്ട്രീയം എന്തോ ആകട്ടെ.. ശ്രീജിത്ത്‌ sir... നിങ്ങളുടെ അറിവ്... കാര്യങ്ങൾ പഠിച്ചുള്ള ആ സംസാരം...ഷമീറിനെ പോലുള്ള രാഷ്രീയ അടിമകളെ ചവിട്ടി മേതിച്ചുള്ള തേരോട്ടം.... Super 👍

  • @drbeachcomber5676
    @drbeachcomber5676 Před 11 měsíci +9

    Last line of Panicker.... Shows what actually democracy is... 🔥
    Hope all rashtreeya adimas will realise this once..

  • @vijayakrishnanvijayakrishn2138

    സിപിഎം കാർ അവർ തോക്കും എന്ന് കണ്ടാൽ മൊത്തം ബഹളം വച്ചു അലങ്കൊലം ആക്കി രക്ഷ പെടാൻ ശ്രമിക്കും.

  • @xmax1091
    @xmax1091 Před rokem +17

    കിട്ടിയോ ഇല്ല
    ചോദിച്ച് മേടിച്ചു തിരുപ്പതിയായി 😂

  • @sreekalajayakumar9099
    @sreekalajayakumar9099 Před rokem +8

    പണിക്കർ കിടു❤❤❤❤❤❤❤

  • @sumaraveendran3009
    @sumaraveendran3009 Před rokem +82

    ശ്രീജിത് പണിക്കർ 👍🙏🏼🙏🏼

  • @vivekathi3118
    @vivekathi3118 Před 3 lety +61

    Sreejith.....owsam...intelligent

  • @shajubh2093
    @shajubh2093 Před rokem +2

    അതാണ്ടാ ലുട്ടാപ്പി ശ്രീജിത്ത്‌ പണിക്കർ സർ 👌🏾ഇഷ്ടം ശ്രീജിത് സർ എന്നും എപ്പോഴും ❤❤❤❤

  • @aedanvysakhan
    @aedanvysakhan Před 7 měsíci

    അവസാനത്തെ ആ ഡയലോഗ് മുഴുവൻ നിഷ്പക്ഷ ജനങ്ങൾക്കും വേണ്ടി, ചൂണ്ടു വിരലിൽ മഷി പുരട്ടുന്നത് കൊണ്ട് ❤❤❤

  • @rajanpendanathvasudevannai1501

    പണിക്കര്‍ വേറെ level ഷംസീര്‍ ക്കാ 😂

  • @renukrishnadas6467
    @renukrishnadas6467 Před rokem +68

    Wow I have become a big fan of Mr Panikar, yes he is a voice of 10% who aspires a progressive Kerala

  • @sindhusindhu9109
    @sindhusindhu9109 Před rokem +8

    ലാസ്റ്റ് ഭാഗം പൊളിച്ചു മോനെ 😄😄😄ഇവിടെ മഷി പുരട്ടുന്നത് പണ്ട് ഇവന്മാർ പുരട്ടിയ മഷി തുപ്പലുകൊണ്ട് തൂത്തിട്ട് പിന്നെയും പുരട്ടുമായിരുന്നു 😂😂😂😂😂

  • @sunilkumarp.s4154
    @sunilkumarp.s4154 Před rokem +6

    ശ്രീജിത്ത്‌ sir 👑👑👑👑👑👑

  • @chandumidhin1537
    @chandumidhin1537 Před rokem +60

    ഷമ്സിറിന്റെ അണ്ണാക്കിൽ കൊടുത്തു

  • @jimmyjoseph7675
    @jimmyjoseph7675 Před rokem +49

    What massive speach sreejith paniker
    Super sreejith paniker
    🙏🙏🙏👍👍👍👌👌👌🥰🥰🥰

  • @balachandranm.b3888
    @balachandranm.b3888 Před 11 měsíci +2

    🙏നമസ്തേ ശ്രീജിത്🙏

  • @dineshchenganattu8537
    @dineshchenganattu8537 Před rokem +5

    ശ്രീജിത്ത്‌ പണിക്കർ,,,,,,, well-done

  • @manupk5336
    @manupk5336 Před rokem +25

    Panicker and rahul mankoottathil.. നിങ്ങൾ രണ്ടുപേരും പൊളിയാണ്.. 🔥🔥🔥

  • @hariprasadraveendran2359
    @hariprasadraveendran2359 Před rokem +176

    ഇവനെയൊക്കെ ഒരു MLA ആയി തെരെഞ്ഞെടുത്ത ജനങ്ങളുടെ തെറ്റ്, 'സൂര്യോദ്യം' രാവിലെയാണ് എന്ന് പറഞ്ഞാൽ ഇവനൊക്കെ' കാരണഭൂതൻ' ഒന്ന് വിരട്ടിയാൽ അത് സന്ധ്യക്കാണ് ഉദയം എന്ന് വിളിച്ച് പറയുന്ന വാലാട്ടി പട്ടിയെ പോലെയാണ്. പണിക്കർ നിങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പോകുക...യഥാർഥ്യം ഇവനൊന്നും മനസ്സിലാക്കില്ല. നിങ്ങളുടെ ഈ അസാമാന്യമായാ ധൈര്യം കൈവിടാതെ മുന്നോട്ട് പോകുക. 👏👏👏

  • @NithinRajLp
    @NithinRajLp Před rokem +7

    ശ്രീജിത്ത് പണിക്കർ.. 💯💯💯

  • @mrk6564
    @mrk6564 Před 27 dny

    പണിക്കരുടെ സംസാരം കേട്ടിരിക്കാൻ എത്ര രസമാണ്. പൊളിച്ചു 👌👌👌

  • @lineshpk7558
    @lineshpk7558 Před rokem +28

    പണിക്കർ 👍🏻👍🏻👍🏻🔥🔥

  • @sajeevkumar2315
    @sajeevkumar2315 Před rokem +38

    ശ്രീജിത്ത്‌ പുലി അല്ല സിംഹം ആണ് 🙏 പൊളിച്ചു 😜

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 Před rokem +28

    പൊതുപ്രവർത്തകന് മാത്രമേ കയ്യിട്ടു വാരാൻ അധികാരമുള്ളൂ എല്ലാവരും പൊതു പ്രവർത്തകൻ ആകാൻ രാഷ്ട്രീയം വേണ്ട

  • @user-tz6nf4dj8b
    @user-tz6nf4dj8b Před rokem +13

    ശ്രീജിത്ത്‌ പങ്കെടുക്കുന്ന ചർച്ച കേൾക്കാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട്. വന്നിരുന്നു, ഒരു ഉളുപ്പും ഇല്ലാതെ നുണ പറയുന്ന, ഷംസീർ സംഘത്തിന് മറുപടി കൊടുക്കാൻ ശ്രീജിത്ത് വേണം ചർച്ചയിൽ. അതിൽ ഷംസീർ വിഷമിക്കണ്ട. ജനം എല്ലാം അറിയുന്നുണ്ട്. കണ്ണടച്ചു ഇരുട്ടാക്കണ്ട ഷംസീർ.

  • @kunhukuttankrishnankutty8420

    Adipoli Mr. Sreejith Panicker.

  • @6676S
    @6676S Před 4 lety +79

    Hahahahaha Polichu Sreejith muthe

  • @sreejeshs412
    @sreejeshs412 Před rokem +41

    Panikar is too good

  • @shibithomas7917
    @shibithomas7917 Před 9 měsíci +2

    What a beautiful performance Mr.Sreejith Panicker 👏👏

  • @sukumaransuku7448
    @sukumaransuku7448 Před rokem +6

    Sreejith❤❤❤🙏🏼🙏🏼🙏🏼

  • @AswanthTm
    @AswanthTm Před rokem +13

    അടിപൊളി മോനനെ പണികരെ ❤️💥💥👍👍

  • @GirishVelayudhan
    @GirishVelayudhan Před rokem +33

    ശ്രീജിത്ത്‌ sir പൊളിയാണ് 😂😂😂

  • @sathyapalmundokalam412
    @sathyapalmundokalam412 Před rokem +2

    Very good answer Mr. Sreejith Panikkar. You are the great observer. We want you sir.

  • @INDIAN-rc9sh
    @INDIAN-rc9sh Před rokem +1

    Adipoli.. ശ്രീജിത്ത് ചേട്ടൻ പൊളിച്ചു

  • @satheeshvinu6175
    @satheeshvinu6175 Před rokem +51

    അയ്യേ.. ഞാൻ അറിയുന്ന നിരീക്ഷകൻ ഇങ്ങനെ അല്ല, ഷംസീർ കരുതി എല്ലാരും തന്നെപോലെ വളിക്ക് വിളി കേക്കുന്നപോലെ വന്നിരുന്നു ക്യാപസുൽ വിഴുങ്ങി പോകുന്നവർ ആണെന്ന്... പാവം ആള് മാറിപ്പോയി

  • @silambarasncltsilambarasnc4700

    പൊളിച്ചു.. പണിക്കർ

  • @Zorosperspective
    @Zorosperspective Před 7 dny

    Goosebumps..👌🏻 adich annakil kodth.. Awesome..

  • @arunks8723
    @arunks8723 Před rokem +13

    ശ്രീജിത്ത്‌ പണിക്കർ പൊട്ടൻ ഷംസീറിന്റെ അണ്ണാക്കിൽ കൊടുത്തു 🤣🤣🤣

  • @AnilKumar-xz5nc
    @AnilKumar-xz5nc Před rokem +42

    Innova Shamsher 😂😂😂😂

  • @user-bn3xn9fg7s
    @user-bn3xn9fg7s Před rokem +7

    Sreejith ❤❤❤❤❤