Video není dostupné.
Omlouváme se.

എറണാകുളത് ഞങൾ വാങ്ങിയ പുതിയ വീട്

Sdílet
Vložit
  • čas přidán 18. 08. 2024

Komentáře • 332

  • @AbdulKhader-fr6tn
    @AbdulKhader-fr6tn Před rokem +315

    റബ്ബേ മിന്നു മോൾക്ക് കാഴ്ചശക്തിയും ഒരു കുഞ്ഞിനെയും നൽകേണമേ അള്ളാ

  • @user-or7sg9qs7p
    @user-or7sg9qs7p Před rokem +13

    മിന്നുവിനു കണ്ണിന് എത്രയും പെട്ടന്ന് കാഴ്ചകിട്ടിട്ടെ ആമീൻ യാ റബ്ബൽ ഹാലമീൻ

  • @AbdulKhader-fr6tn
    @AbdulKhader-fr6tn Před rokem +61

    നിങ്ങൾക്ക് പടച്ചവൻ ഒരു കുഞ്ഞിനെ തരട്ടെ അതോടൊപ്പം മിന്ന് മോൾക്ക് കാഴ്ചശക്തിയും നൽകി

  • @Achus405
    @Achus405 Před rokem +145

    Wa alaikum salaam 🤝🏻
    പടച്ചോനേ മിന്നുനെ ട്രീറ്റ്മെന്റ് എല്ലാം വേഗം ഫലിച്ച് എത്രയും പെട്ടന്ന് ഗർഭിണിയാക്കണേ🤲🏻😍 എന്നിട്ട് പ്രസവ സമയം ആകുമ്പൊ നല്ല ഒരു മുത്ത് മണിയേയും ആ പ്രസവ സമയത്ത് തന്നെ കണ്ണിന് കാഴ്ചയും കിട്ടുന്ന ഒരു അത്ഭുതം പടച്ചോനേ നീ കാണിക്കണേ : മനസ്സ് തുറന്ന് പ്രാർത്ഥിക്കുന്നുണ്ട്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😍😍😍😍😍😍😍😍😍 എല്ലാവരും അങ്ങിനെ പ്രാർത്ഥിക്കിട്ടൊ🤲🏻🤲🏻🤲🏻🤲🏻😍😍😍😍😍

    • @hamzahwithminnu2304
      @hamzahwithminnu2304  Před rokem +8

      ആമീൻ 🥰🥰 ഒരുപാട് സന്തോഷം 😍😍😍😍😍😍

    • @Achus405
      @Achus405 Před rokem +3

      😍😍😍

    • @khamarunnisao5868
      @khamarunnisao5868 Před rokem +4

      ആമീൻ

    • @raheebak9456
      @raheebak9456 Před rokem +4

      ഇൻ ഷാ അല്ലാഹ്.. ഉറപ്പ് ആയും പ്രാർത്ഥന ഉണ്ട്

    • @nishadrejila5631
      @nishadrejila5631 Před rokem +3

      ആമീൻ

  • @user-ny1nr4co6n
    @user-ny1nr4co6n Před rokem +20

    എനിക്ക് നിങ്ങളെ ഇഷ്ടം ആണ് നിങ്ങളുടെ അള്ളാഹു നിങ്ങളുടെ ഹലാലായ മുറാദ് ഹാസിലാകി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rsnrsn5576
    @rsnrsn5576 Před rokem +14

    മിന്നുന്നു കുട്ടിയെ നൽകട്ടെ 🤲🤲🤲നാഥൻ കാഴ്ചയും നൽകട്ടെ 🤲🤲🤲🤲🤲🤲🤲❤️

  • @shoukathali3067
    @shoukathali3067 Před rokem +120

    മിനു എനിക്ക് സഗടം വന്നു ഇനി എങ്ങോട്ടാ എന്ന് ചോദിച്ചപ്പോൾ എനിക്ക് എന്തോ അറിയില്ല വിഷമം ആയി ഞങ്ങളെ ഈ മക്കൾക്കു എത്രയും പെട്ടന്ന് അള്ളാഹു ഒരു അൽത്ഭുതം ആയി കണ്ണിനു kayicha കൊടുക്കട്ടെ 🤲🤲🤲

  • @anjudreams
    @anjudreams Před rokem +26

    നല്ല വീട്‌ ആശുപത്രിയിൽ ഒരു റൂമിനെക്കാട്ടിലും നല്ലത് ഈ വീടാണ് മിനുവിന്ന് പെട്ടന്ന് കണ്ണ് നേരാവട്ടെ പടച്ചോൻ സഹായിക്കട്ടെ 🤲

  • @prajithpulpally223
    @prajithpulpally223 Před rokem +38

    ഐശ്വര്യവും സമ്പത്തും സമാധാനവും എല്ലാം നിങ്ങളിൽ ഈശ്വരൻ തന്നു മാറാകട്ടെ 🕉️☪️✝️🙏🙏🙏🙏

  • @raseena6642
    @raseena6642 Před rokem +11

    Ningalkkum enikkum athu pole makkal ellatha ellavarkkum allahu swalihaya makkale nalkane 🤲

  • @sreejuskitchen
    @sreejuskitchen Před rokem +28

    നല്ല സൗകര്യമുള്ള വീട്, വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്, ഹോം ടൂർ സൂപ്പർ

  • @anshadkm6710
    @anshadkm6710 Před rokem +13

    Asthafirllha....70000....2 perum choluuu...etreum pettannu allhahu anugrahikkette....3 pravashiyam 2 perum chollumpozekkum allhahu anugrahikkum....inshaallha.....

    • @aboobakerk1416
      @aboobakerk1416 Před rokem

      Ith anubavich arinjathan njn alhamdulillah ❤ippo ante monik 1 month aayi
      InshaAllh

  • @RiyasM-ge3jc
    @RiyasM-ge3jc Před 11 měsíci +3

    മാഷ അള്ളാ എല്ലാ നല്ല നിലയിൽ ആക്കി കുട കേണ് ആ മീൻ

  • @shamsudheen258
    @shamsudheen258 Před 3 měsíci

    ഇനി അടുത്തത് ഉംറ ചെയ്യാൻ പോകുക യാണ് എന്ന് കേൾക്കാൻ കൊതി യാവുന്നു അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @irfuyasmin
    @irfuyasmin Před rokem +13

    Masha allah❤ella agrahangalum safalamakatte❤️

  • @sanumonvlogs9769
    @sanumonvlogs9769 Před rokem +28

    മാഷാഅലിഹ് നിങ്ങൾക് ഒരു കുഞിവാവ ഉണ്ടാവട്ടെ

  • @nafinafimuthu5030
    @nafinafimuthu5030 Před rokem +6

    Mashallaah 😍😍😍😍Aarokeyaan nigale koode നിക്കുന്നെ ....minnunte ummayum ikkaakayum pooyooo .....allah anugrahikattee....

  • @subaidae3772
    @subaidae3772 Před rokem +6

    ഈ ദമ്പതികൾക്ക് സാരിയായ മക്കളെ കൊടുക്കണേ എല്ലാ കാര്യത്തിലും ഹയറും ബർക്കത്തും ചൊരിയണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ammuthrikkakara2824
    @ammuthrikkakara2824 Před rokem +11

    വളരെ മനോഹരം

  • @marakarmaru7188
    @marakarmaru7188 Před rokem +23

    Njammal എപ്പോളും ഇസ്തിഹ്ഫർ വർത്തിപ്പിക്ണം 🤲🏼🤲🏼🤲🏼

  • @kuttikurumbans3828
    @kuttikurumbans3828 Před rokem +19

    മാഷാ അല്ലാഹ് 🤲എല്ലാം സഫലമാവട്ടെ... ആമീൻ 🤲🤲🥰

    • @bsa8842
      @bsa8842 Před rokem

      NINGALUDE.NALLAUFDESANGAL
      ALLAHU.NIRAVETTITARATTE
      AAMEEN✌

  • @noorcollegeofacupuncture7070

    നിങ്ങളുടെ മനസ്സ് പോലെ വലിയ വീട് കിട്ടിയത് ബ്രോ ട്രീറ്റ്മെന്റിന് വന്നതല്ലേ സൗകര്യങ്ങളൊക്കെ കുറച്ച് കൂടിയ വീടാണ് നല്ലത് സെലിബ്രിറ്റി ആകാനുള്ളതല്ലേ?😊❤

  • @user-en8ce4ov5t
    @user-en8ce4ov5t Před rokem +4

    ഇക്ക അവിടത്തെ ട്രീറ്റ്‌ മെന്റ് എങ്ങനാ I V F ആണോ ഒന്ന് പറഞ്ഞു തരുമോ

  • @marykuttythomas5231
    @marykuttythomas5231 Před rokem +2

    Othiri othiri Santhosham… May God continue to bless You.

  • @kappadkitchen
    @kappadkitchen Před rokem +3

    നല്ല അടി പൊളി വിട് അടുക്കള ഉഷാറായി അല്ലാഹു ഖൈർ ചെയ്യട്ടേ ആമിൻ ചക്ക ശരിക്ക് കണ്ടില്ല 👍 ബനിയൻ 👍🤲🤲

  • @wafisvlog2601
    @wafisvlog2601 Před rokem +6

    Vinayamullaoru. manushiyan❤

  • @nusratharafa2203
    @nusratharafa2203 Před rokem +6

    Pratheekshayude velicham thanneya minnu oole aa nilppum chiriyum❤

  • @shinshadsanu1022
    @shinshadsanu1022 Před rokem +22

    അള്ളാഹുവേ മിന്നുവിന്നു ഹംസ കിക്ക് ഒരു കുഞ്ഞി കാൽ കൊടുക്കണേ,,

  • @nafilaNajwa1011
    @nafilaNajwa1011 Před rokem +12

    മാഷാഅല്ലാഹ്‌ ❤

  • @fathimahiba6679
    @fathimahiba6679 Před rokem +5

    Masha allah all hamdulillah

  • @footballkerala6434
    @footballkerala6434 Před rokem +3

    നിങ്ങളാരാ വീഡിയോ കാണുമ്പോൾ സന്തോഷം

  • @user-ki1bi4pl9m
    @user-ki1bi4pl9m Před 24 dny

    Alhamdulillah.
    Plz നിങ്ങൾ ഏത് ട്രീറ്റ്മെൻ്റ് ആണ് എടുത്തത് enn പറഞ്ഞ് തരുമോ.
    IVF aano.. എൻ്റെ ആൻ്റി ടെ കല്യാണം കഴിഞ്ഞിട്ട് 17 വർഷത്തോളം ആയി. മക്കളില്ല.ഒരുപാട്‌ ട്രീറ്റ്‌മെൻ്റ് എടുത്തു.ipozhum എടുക്കുന്നുണ്ട്... ഒരുപാട് hsptl കയറി ഇറങ്ങുന്നുണ്ട്. വല്ലാത്ത വിഷമം ആണ്.plz rply..

  • @ShamilShamil-hh9qx
    @ShamilShamil-hh9qx Před 11 měsíci +1

    വെളിച്ചെണ്ണ കാര്യം 😂എല്ലാരും സൂപ്പർ ആണ് കാണാൻ ആഗ്രഹം ഉണ്ട്

  • @muhammedarshad4225
    @muhammedarshad4225 Před rokem +7

    Masha Allah 🥰🥰🥰

  • @sanumonvlogs9769
    @sanumonvlogs9769 Před rokem +8

    ഒകെ ശെരിയാവും ഞങ്ങൾക്ക് 7 കൊല്ലം കയിഞിട്ടാണ് മോൾ ഉണ്ടായതു

  • @sachu6360
    @sachu6360 Před rokem +2

    എല്ലാം സഫല മാവും ഇൻശാഅല്ലഹ്

  • @Candyhearts728
    @Candyhearts728 Před rokem +17

    മിന്നുനും റമീസിനും പെട്ടന്ന് കാഴ്ച ലഭിക്കട്ടെ 🥰🥰. മിന്നുന് ഒരു കുഞ്ഞു വാവയും ഉണ്ടാവട്ടെ ❤❤

  • @kulsubeevi-nw3de
    @kulsubeevi-nw3de Před rokem +3

    സുപ്പർ വീട് മിനു

  • @rasheenarahiman1995
    @rasheenarahiman1995 Před rokem +4

    Nallaveed ee veedinu entha vadaka?

  • @RiyusVlogsRFR
    @RiyusVlogsRFR Před rokem +4

    ഹൗസ് ഓണർ മുകളിൽ ആണോ താമസം

  • @sudheeesudheer2470
    @sudheeesudheer2470 Před rokem +6

    അൽഹംദുലില്ലാഹ് 😊

  • @najumudheenncr346
    @najumudheenncr346 Před rokem

    നിങ്ങൾക്ക് റബ്ബ് നല്ലൊരു പൊന്നും കുടത്തെ nalgatte,മക്കയിൽ നിന്നും ncr wayanad

  • @irshu5344
    @irshu5344 Před rokem +1

    Innale ikkane kandu..malappuram aanakkayam vecht...samsarikkan patiyilla🤓

  • @hairunnisavn8926
    @hairunnisavn8926 Před rokem +4

    Allahu oru kunnine nalkate Aameen

  • @abdulkadar5860
    @abdulkadar5860 Před rokem +1

    Correct place parayumo.njangal muvattupuzha anu.eppo qatar anu.nattil varumbo onnu vannu kannanam ennu undu.

  • @pathummantekitchenandvlog

    Mashaallah 🥰🥰🥰🥰

  • @manojthomas5900
    @manojthomas5900 Před rokem

    നല്ല വാർത്ത പെട്ടന്ന് കേൾക്കട്ടെ

  • @Naseemanazeer-kz8nk
    @Naseemanazeer-kz8nk Před rokem +1

    അടിപൊളി വീട്

  • @jasminjamshi6667
    @jasminjamshi6667 Před rokem

    Atenney minnu alla nigale kayukum car 😀😀😀ponnu moley Allah alla agrahavum vegam nadathitaratey

  • @sahlarafi17
    @sahlarafi17 Před rokem +6

    അടിപൊളി
    ഹൌസ് ഹോണർ വീടിന്റെ മുകളിൽ തന്നെ യാണോ താമസം. അതോ അവർക്ക് വേറെ വീട് ഉണ്ടോ

  • @ansalktp2332
    @ansalktp2332 Před rokem +4

    മിന്നൂന് കുറച്ചൊക്കെ കണ്ണിന് കാഴ്ച ഉണ്ടൊ

  • @IND.5074
    @IND.5074 Před rokem +3

    റൂമിൽ എസി ഉണ്ടെങ്കിൽ മിന്നൂസ് ഒറ്റയ്ക്ക് കിടക്കുന്നതാണ് എസി തലയുടെ ഭാഗത്ത് വയ്ക്കരുത് അപകടമാണ് എസി ഇടുകയാണെങ്കിൽ ശ്രദ്ധിക്കണം സെൻട്രൽ എസി ആണെങ്കിൽ അതും അപകടമാണ് കട്ടില ഒന്ന് മാറ്റിയിടുന്നതാവും നല്ലത്

  • @mehwishvlogs7835
    @mehwishvlogs7835 Před rokem

    Alhamdulillah,valiya veedanallo,nalla vrithiyum und

  • @MuhammadHamza-zw8ne
    @MuhammadHamza-zw8ne Před rokem +10

    വാടക എത്രയാണ് 🙏

  • @shahalmuhammed3940
    @shahalmuhammed3940 Před rokem +6

    മാഷാഅല്ലാഹ്‌ 👌🏻👌🏻👌🏻👌🏻

  • @riyasmohd6600
    @riyasmohd6600 Před rokem +1

    Masha Allah

  • @soudhanarikkuni971
    @soudhanarikkuni971 Před rokem +3

    നല്ല വീടു കണ്ടിട്ടു
    അവിടെ നിന്നേകകലേ
    ഇങ്ങ് പോരണേ😂😂😂

  • @khalidarakkal2858
    @khalidarakkal2858 Před rokem +1

    Masha Allha
    ❤️❤️❤️
    👌👍☝️
    🤲🏻🤲🏻🤲🏻
    💐💐💐

  • @munavirshankt
    @munavirshankt Před rokem

    ഹംസക്കുട്ടി ഇവിടെ പൈസക്കാണ് സ്ഥാനം വഴിയേ മനസ്സിലാകും വേഗം നാട് പിടിച്ചോ

  • @blackcats192
    @blackcats192 Před 5 měsíci

    Mashah allah...

  • @hannajubin6745
    @hannajubin6745 Před rokem +2

    Masha allah

  • @abdulmajeed1126
    @abdulmajeed1126 Před rokem

    Kattan Chaya super comedy punjiri

  • @ajmalajmal6681
    @ajmalajmal6681 Před rokem +3

    Atraya rate vadaka

  • @sibithasalim4891
    @sibithasalim4891 Před rokem +2

    Atra rent ante swapna veedu

  • @user-ny1nr4co6n
    @user-ny1nr4co6n Před rokem +1

    റിസ് വാനാൻറെ കണ്ണ് കണ്ടാൽ കാഴ്ച ഉള്ളപോലെതോന്നും നല്ല വലിയ കണ്ണ് മാശാ അള്ള

  • @misiriyaam7890
    @misiriyaam7890 Před rokem +7

    Mashaallah 👍

  • @fasalumisiri6434
    @fasalumisiri6434 Před rokem +1

    ഇത് എന്താ റേറ്റ് ഒരു മാസത്തിനു?

  • @nehazzkitchen4351
    @nehazzkitchen4351 Před rokem +1

    Like 1😊

  • @mohiyaddeenraza6279
    @mohiyaddeenraza6279 Před rokem

    MashaAllah mashaAllah

  • @ctjahamgircheruvady7779

    അടിപൊളി

  • @sanusanu624
    @sanusanu624 Před rokem

    ഞൻ പെരുമ്പാവൂർ ആണ് ഇക്ക ഇ വീട് ശരിക്കും എവിടെയാണ് ലൊക്കേഷൻ പറയോ 😍😍❤️❤️❤️❤️

  • @abuthahir7006
    @abuthahir7006 Před rokem +3

    Mashallah🎉❤

  • @sabnaabbassabnaabbas2952

    മാഷാഅല്ലാഹ്‌

  • @SalihPerumbavoor
    @SalihPerumbavoor Před rokem +2

    ithevde place???

  • @resifiros3199
    @resifiros3199 Před rokem

    Congrats for 200k❤🎉

  • @ayishaliyavlog4528
    @ayishaliyavlog4528 Před rokem

    Minnun oru kunhu undaavatte ameen

  • @vavasworld2827
    @vavasworld2827 Před rokem +2

    വാടകയത്ര യാണ്

  • @selmasulaiman6009
    @selmasulaiman6009 Před rokem +2

    Mashallah 👍

  • @user-fm7xe5vk1l
    @user-fm7xe5vk1l Před 5 měsíci

    എനിക്കും വേണമായിരുന്നു ഒരു വാടക വീട്. ഒരു ജോലിയും. ഇപ്പൊ വലിയ വിഷമത്തിലാണ്

  • @bvskitchen1045
    @bvskitchen1045 Před rokem +1

    Madha allah

  • @soyasworld2549
    @soyasworld2549 Před rokem

    Super house

  • @joshuacreation-e2y
    @joshuacreation-e2y Před rokem

    God bless you byAjit

  • @amruthashinoop4163
    @amruthashinoop4163 Před rokem +2

    First

  • @asnamol5640
    @asnamol5640 Před rokem +4

    Masha allah 🎉🎉🎉

  • @salmathakkal4051
    @salmathakkal4051 Před rokem +1

    ബനിയൻ അവതാരം 😁

  • @mubashirahjiyas9483
    @mubashirahjiyas9483 Před rokem +2

    Ningalde eetavum vilapidippulla sadhanam nammale ponn polathe Minnu thanne aanu

  • @ummarfarook1447
    @ummarfarook1447 Před rokem

    Mashaallha bro

  • @rejisahla255
    @rejisahla255 Před rokem

    MASHA ALLAH

  • @bijumakkar1209
    @bijumakkar1209 Před rokem

    Ernakulathu evidayanu

  • @Sumi786-uw3qq
    @Sumi786-uw3qq Před rokem +1

    വാടക എത്ര🙏

  • @abdulhadhi6860
    @abdulhadhi6860 Před rokem

    Minnun etrayum petennu Allahu oru kunjine kodukatee ameen Ameen

  • @sheelacleetus2384
    @sheelacleetus2384 Před 11 měsíci

    Eranakulathevideyanu

  • @delacruz3898
    @delacruz3898 Před 8 měsíci

    Ee room evideyan

  • @azharmunni3884
    @azharmunni3884 Před rokem

    Spppr Home 🏠🏠

  • @malayalam6433
    @malayalam6433 Před rokem +1

    എത്ര rend

  • @ichavapokat6534
    @ichavapokat6534 Před rokem +3

    👍👍👍👍🌹

  • @raihanathm7434
    @raihanathm7434 Před rokem

    എറണാകുളത് എവിടെയാണ്

  • @rafeekrafeek9333
    @rafeekrafeek9333 Před rokem

    ആമീൻ

  • @mubimuzifarsi
    @mubimuzifarsi Před rokem +1

    ഞങ്ങളും എറണാകുളം ആണ് നല്ല rent ആണ് 8000 ആണ് ഞങൾ ഇരിക്കുന്ന വീടിന്

  • @alfinajabbar554
    @alfinajabbar554 Před rokem

    ntt veed പെരുമ്പാവൂർ ann.Pinne aliyantt veed muvattupuzha