വാട്സാപ്പിലെ ഈ പുതിയ അപ്ഡേറ്റ് നിങ്ങൾക്ക് കിട്ടിയോ | New edit update in WhatsApp

Sdílet
Vložit
  • čas přidán 7. 09. 2024
  • In this video, we are talking about how to do text editing, which is a new update in WhatsApp, and the embarrassment of not knowing its uses. In this video, we are talking about text editing, which is a very useful editing update. This new update from WhatsApp is very useful for people.edit
    whatsapp messages,edit whatsapp,edit whatsapp chat,edit whatsapp message after sent,edit sent whatsapp message,how to edit already sent whatsapp message,whatsapp send message edit,whatsapp sent message edit,text editing whatsapp,whatsapp text editing,whatsapp text message edit,how to edit whatsapp text message,how to change whatsapp text message,change whatsapp message after sent,how to change whatsapp msg,How to Edit Sent Messages in WhatsApp
    Thanks
    ‪@abhisvision4159‬
    Abhilash Raggav

Komentáře • 135

  • @user-sd5fd3ki9f
    @user-sd5fd3ki9f Před 9 měsíci +18

    ഇതാണ് യൂട്യൂബ് ഇങ്ങനെയാവണം യൂട്യൂബ് മാരായാൽ ഒരൊറ്റ വീഡിയോ കണ്ടാൽ മതി കാര്യം വളരെ കൃത്യമായി മനസ്സിലാവും മറ്റുപല you tube മാരുടെയും വീഡിയോ കണ്ടാൽ പിന്നെയും ഒരു പത്ത് വീഡിയോ വേറെ കാണണം അവരെന്താ പറഞ്ഞത് എന്ത് ഓപ്ഷനാണ് ക്ലിക്ക് ചെയ്യേണ്ടത് എന്നുള്ളത് അറിയാൻ ഇതിൽ വളരെ കൃത്യമായി നമുക്ക് തന്നെ കൃത്യമായി കാണിച്ചു തരുന്നുണ്ട് അഭിനന്ദനങ്ങൾ

    • @abhisvision4159
      @abhisvision4159  Před 9 měsíci

      Thanks 🙏

    • @santhoshck9980
      @santhoshck9980 Před 9 měsíci

      Crt❤❤❤😊

    • @rafeekrafe3052
      @rafeekrafe3052 Před 9 měsíci +1

      Bro Ningal Valare Kruthyamayi Paranju Tharunnundu Oru Kaaryam Chodhichotte You tubil Varunna parasyangal palarum paranju Athokke Use Cheythu but Ippozhum parasyangal varunnundu sherikkum parasyam theere varathirikkan Enthanu Sherikkum Cheyyendathu ennu vyakthamayi onnu paranju tharumo pls😍🙏🏻

    • @user-rp5ii9mh2v
      @user-rp5ii9mh2v Před měsícem

      എൻ്റേത് ആവുന്നില്ല

  • @ptyyyu
    @ptyyyu Před 9 měsíci +5

    എല്ലാ കാര്യവും വ്യക്തമായി പറഞ്ഞു തരുന്നതു കൊണ്ട് എല്ലാവർക്കും ഓർത്ത് വെക്കാൻ പറ്റുന്നു❤❤❤

  • @rajendranpalvelicham5995
    @rajendranpalvelicham5995 Před 9 měsíci +2

    താങ്കളുടെ ഓരോ വീഡിയോയും വളരേ ഭംഗിയായി എല്ലാവർക്കും പെട്ടെന്ന് മനസിലാവുന്ന തരത്തിൽ പറഞ്ഞു തരുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @newsviewsandsongs
    @newsviewsandsongs Před 9 měsíci +2

    അഭിലാഷ് ഒരു സംശയം, ഫോണിൽ വരുന്ന അപ്ഡേറ്റ് നോട്ടിഫിക്കേഷൻ അപ്ഡേറ്റ് ചെയ്‌താൽ അവരുടെ പുതിയ വേർഷൻ വാങ്ങേണ്ടി വരും എന്ന് കേട്ടു അതിനാൽ ഞാൻ കുറേ നാളായി ഇങ്ങനെ വരുന്ന അപ്ഡേറ്റ് മെസ്സേജ് ingore ചെയ്യുകയാണ് പതിവ്, ഇപ്പോൾ കേട്ടതിൽ നിന്നും അങ്ങനെ ചെയ്താൽ കുഴപ്പം ഇല്ലല്ലേ.
    താങ്കളുടെ മറ്റൊരു വീഡിയോ കണ്ടു ഞാൻ whatsaap ചാനൽ create ചെയ്തു വളരെ നന്ദി
    ഫിലിപ്പ് ഹൈദരാബാദ്

  • @user-kn2gl7en8f
    @user-kn2gl7en8f Před 9 měsíci +2

    വീഡിയോ മുഴുവൻ കണ്ടിരുന്നു പോകുന്ന തരത്തിലുള്ള അടിപൊളി അവതരണം മുഴുവൻ കണ്ടു കഴിഞ്ഞാൽ എല്ലാ കാര്യവും കൃത്യമായി മനസ്സിലാവും മറ്റൊരു യൂട്യൂബ് കാണേണ്ട ആവശ്യം വരുന്നേയില്ല ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @mathewjohn2976
    @mathewjohn2976 Před 9 měsíci +4

    Thank u sir. വളരെ യൂസ്ഫുൾ ആയ ഒരു വീഡിയോ തന്നെയാണ്.

  • @basheerpookkad1960
    @basheerpookkad1960 Před 9 měsíci +2

    പറഞ്ഞതെല്ലാം ഞെട്ടിയിട്ടുണ്ട് നിങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ഗുഡ്

  • @santhoshck9980
    @santhoshck9980 Před 9 měsíci +3

    Best വീഡിയോ.... അഭിനന്ദനങ്ങൾ.... Suscribe ചെയ്തു...❤❤❤❤😊😊

  • @jaykaynair45
    @jaykaynair45 Před 9 měsíci +2

    നിങ്ങളുടെ വീഡിയോസ് വളരെ ഉപകാരപ്രദം.... 👌👍

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 Před 9 měsíci +4

    YOU ARE VERY KNOWLEDGEABLE AT THE SAME TIME YOU ARE ADMITING THE IGNORANCE FACTORS, CONGRATULATIONS ❤

    • @abhisvision4159
      @abhisvision4159  Před 9 měsíci

      Thanks a lot for your valuable feedback and support 🙏

  • @aswathithahacp5211
    @aswathithahacp5211 Před 9 měsíci +2

    Ingane venam video presentation cheyyan. Ellavarkum manasilakuna pole. Good work bro

  • @sukumarannair8900
    @sukumarannair8900 Před 7 měsíci +1

    പ്രിയ അഭി. അവതരണം എനിക്കിഷ്ടമാണ്. ഇപ്പോൾ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ വിട്ടു പോയിരിക്കുന്നു. എഡിറ്റ് മുഴുവനും കാണിച്ചില്ല. എഡിറ്റ് ചെയ്യുന്നതിന് സമയ പരിധിയുണ്ട്. ഒരു മണിക്കൂർ ആണെന്ന് തോന്നുന്നു.?

    • @sukumarannair8900
      @sukumarannair8900 Před 7 měsíci +1

      സാധാരണ ഫോണുകളെല്ലാം കമ്പനി Auto update ആകാറുണ്ടല്ലോ?

    • @abhisvision4159
      @abhisvision4159  Před 7 měsíci

      Thanks for your comment and support 🥰

  • @viswanathanp8282
    @viswanathanp8282 Před 9 měsíci +1

    Hallo friend. Thank you for your guidance and teachings. Very clear and simple and understandable method. Like it.

  • @sajeevm1549
    @sajeevm1549 Před 9 měsíci +2

    Whatsapp ൽ ഇടയ്ക്ക് short video ഇടാവുന്ന ഒരു option വന്നിരുന്നു. ഏകദേശം ഒരാഴ്ചയോളം അത് function ആയി കണ്ടു. എന്നാൽ പിന്നീട് ഇങ്ങിനെ short video അയയ്ക്കാൻ പറ്റുന്നില്ല. ഇപ്പോൾ അത് ആർക്കും പറ്റുന്നില്ലേ...

    • @lalcgeorge13
      @lalcgeorge13 Před 9 měsíci

      വളരെ ശരിയാണ്, ഇപ്പോൾ അത് block ആണ്..ചോദിച്ച ആർക്കുമാറിയില്ല... ഇങ്ങേർക്കർക് അറിയാമോ എന്തോ

  • @user-ni7pi1hq3g
    @user-ni7pi1hq3g Před 9 měsíci +2

    ഇങ്ങനെയുള്ള പുതിയ അപ്ഡേഷൻസ് പറഞ്ഞു തന്നതിന് നന്ദി

  • @user-nm3vz3ng3l
    @user-nm3vz3ng3l Před 2 měsíci

    താങ്ക്സ്. ഗൂഗിൾപേ. വന്നാൽ. ആദ്യമൊക്കെ. മെസ്സേജ്. വന്നിരുന്നു. ഇപ്പൊ. വളരെ. ലേറ്റാ. ഞാൻ. ടാക്സി. ഡ്രൈവറാ

  • @victory75
    @victory75 Před 9 měsíci +1

    യൂട്യൂബിൽ quiz വീഡിയോചെയ്യുബോൾ സൗണ്ട് ടൈമർ ഉപയോഗിച്ച് വീഡിയോ തയാറാകാൻ വളരെ അനുയോജ്യമായ എഡിറ്റ്‌ങ് ആപ്പ്സ് നെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @user-dz9ku8cj2p
    @user-dz9ku8cj2p Před 8 měsíci +1

    Your videos are very informative and useful.

  • @iqbalmadavoor5430
    @iqbalmadavoor5430 Před 9 měsíci +1

    നല്ലൊരു അറിവ്. താങ്ക്സ്

  • @muralidharanpillai4349
    @muralidharanpillai4349 Před 9 měsíci +2

    please explain one again request to language for Malayalam and English for take up where ever keyword use thanking you

  • @maliyakkalraheem4592
    @maliyakkalraheem4592 Před 9 měsíci +2

    Bro, വാട്സപ്പിൽ ഡിലീറ്റ് ചെയ്ത മെസ്സേജ് പിന്നെ ഫോണിന്റെ ഏത് ഭാഗത്തു ആണ് ഉണ്ടാവാറ്. അവിടുന്ന് ഡിലീറ്റ് ചെയ്യാൻ വേണ്ടി ആണ്

  • @somankarad5826
    @somankarad5826 Před 9 měsíci +2

    എന്റെ ഫോൺ Asus ആണ് സൗണ്ട് തീരെ കുറവാണ് വീഡിയോ കാണുമ്പോഴും കാൾ വിളിക്കുമ്പോഴും . വോളിയം മുഴുവൻ കൂട്ടിയാലും ഇതു തന്നെ അവസ്ഥ. സെറ്റിംഗിൽ എന്തെങ്കിലും പരിഹാരമുണ്ടോ ഉണ്ടങ്കിൽ വീഡിയോ ചെയ്യണേ

  • @KumarKumar-ge2kq
    @KumarKumar-ge2kq Před 9 měsíci +2

    Super Video thanks for sharing with us

  • @georgeaugusthy4618
    @georgeaugusthy4618 Před 9 měsíci +1

    Sir, Adobe Scanner ഉപയോഗിച്ച് ID card ഇന്റെ രണ്ട് വശവും എങ്ങിനെ ഒരുമിച്ച് scan ചെയ്തു എടുക്കാം?

  • @SangameswarmlSantosh-hx4vo
    @SangameswarmlSantosh-hx4vo Před 9 měsíci +1

    v good honest and sincere presentation God bless you

  • @harikumarification
    @harikumarification Před 9 měsíci +1

    Helpfull, can I lock a particular application?

  • @soundofsilence2403
    @soundofsilence2403 Před 9 měsíci +1

    ഓൺ ലൈൻ വഴി വാങ്ങിയ ഫോൺ പുതിയത് തന്നെയോ എന്നറിയാൻ കഴിയുമോ 😊

  • @sdjlal
    @sdjlal Před 9 měsíci +1

    പോസ്റ്റ് ചെയ്ത് എത്ര സമയം വരെ എഡിറ്റ് ചെയ്യാനാവും. 15 മിനിട്ട് വരെയെന്ന് കണ്ടു, ശരിയാണോ എന്നറിയില്ല. പോസ്റ്റ് മറ്റേയാൾ കണ്ടുകഴിഞ്ഞാൽ പിന്നെ എഡിറ്റ് ചെയ്യാനാവുമോ എന്നും പറയൂ.

  • @ashrufp825
    @ashrufp825 Před 8 měsíci

    Whatsapp clear chat adical full ayiti pogom namale screen lenu. 2nd party screen clear avomo? Can you clear my doubt.

  • @abdurasheed8157
    @abdurasheed8157 Před 9 měsíci +1

    നല്ല കാര്യങ്ങളാണ് പറയുന്നത് പക്ഷെ കുറഞ്ഞ വാക്കിൽ /സമയത്ത് പറഞ്ഞവസാനിപ്പിക്കുക

  • @muhammedraj4320
    @muhammedraj4320 Před 9 měsíci +1

    Thanks, Sir

  • @rajneelarajneela4000
    @rajneelarajneela4000 Před měsícem

    B. S. N. L. നമ്പർ 4G ആക്കിയപ്പോൾ Google pay deactivate ആയി. എന്ത് ചെയ്യണം?

  • @user-sb5li3lg6o
    @user-sb5li3lg6o Před 9 měsíci +2

    Thank you 👍

  • @balakk3401
    @balakk3401 Před 9 měsíci +1

    thanking you

  • @santhoshnazrani2642
    @santhoshnazrani2642 Před 9 měsíci +1

    ഗൂഗിൾ ഫോട്ടോസിലെ ലോക്ക്ഡ് ഫോൾഡർ ഉള്ള ഫോട്ടോ വീഡിയോ എല്ലാം പോയി അത് റിക്കവർ ചെയ്യാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
    അതുപോലെ ബേക്കപ്പ് കൊടുത്തുത്തിട്ട് അത് ബേക്കപ്പ് ആകുന്നില്ല പക്ഷേ ബാക്കിയുള്ള ഫോട്ടോ വീഡിയോ സാധാരണ ഉള്ളത് ബേക്കപ്പ് ആയി

  • @jaimonkuzhikkattu3551
    @jaimonkuzhikkattu3551 Před 9 měsíci +1

    രണ്ടു വർഷം മുൻപ് നഷ്ടപ്പെട്ട ഫോട്ടോ തിരികെ കിട്ടുമോ. ഫോൺ lock ആയതാണ്. Gallerry യിൽ ഇല്ല

  • @sayhan29
    @sayhan29 Před 8 měsíci

    കാൾ റെക്കോർഡിങ് ഹായ്ഡ് ചെയ്യാൻ പറ്റുമോ പറ്റുമെകിൽ ഒന്ന് പറയണേ

  • @abdulazeez4137
    @abdulazeez4137 Před 9 měsíci +1

    വാട്സാപ്പിൽ ഉളളഒന്നും പുതിയ ഫോണിലേക്ക് കിട്ടുന്നില്ല അത് മുഴുവനും കിട്ടാൻ വല്ല മാർഗവും ഉണ്ടോ?

  • @saifusaifu3961
    @saifusaifu3961 Před 9 měsíci +2

    👍ഫോൺ എങ്ങിനെയാണ് update ചെയ്യുക bro 🙏

  • @lalcgeorge13
    @lalcgeorge13 Před 9 měsíci +1

    Short video option block ആയി കാണുന്നു? Pls make a video?
    Pls

  • @ccchandran7170
    @ccchandran7170 Před 9 měsíci +1

    പേർസണൽ മെസ്സേജ് അയച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രമല്ലെ എഡിറ്റ് ചെയ്യാൻ പറ്റുകയുള്ളൂ

  • @royp.m4934
    @royp.m4934 Před 3 měsíci

    നമ്മുടെ കൂട്ടുകാരന്റ നമ്പറിലേക്ക് വിളിക്കുമ്പോൾ എപ്പോഴും ബിസി ആണെന്ന് പറയുന്നു. അവർ. നമ്മളെ ബ്ലോക്ക് ആക്കിയിട്ടുമില്ല നമ്പർ. നമുക്ക് തന്നേ. ആക്റ്റീവ് ആക്കുവാൻ പറ്റുമോ നമ്മുടെ ഫോണിലെ. കുഴപ്പമാണോ

  • @sumiani6552
    @sumiani6552 Před 9 měsíci +1

    ഹലോ സർ എന്റെ ഫോണിൽ നിന്നും എപ്പോഴും emarganci കാൾ പോകുന്നു അത് പോകാതെ ഇരിക്കാൻ എന്തു ചെയ്യണം

    • @abhisvision4159
      @abhisvision4159  Před 9 měsíci

      Phone side button wet anengilum. Button press ayipokunindengilum varam.please check ilengil Onu technician ne kaniku. Thanks

  • @user-tj2xe6ek1s
    @user-tj2xe6ek1s Před 2 měsíci

    ആ എഡിറ്റിംഗ് 30 മിനിറ്റ് 40 മിനിറ്റ് കാണൂ അത് കഴിഞ്ഞിട്ട്താഴോട്ട് എന്തെങ്കിലും എഴുതി ചേർക്കണമെങ്കിൽ എന്ത് ചെയ്യണം

  • @ravimadhur3453
    @ravimadhur3453 Před 9 měsíci

    Watsapp old version enchane thirchi edkva

  • @abdulmajeedabdulmajeed4281
    @abdulmajeedabdulmajeed4281 Před 9 měsíci +2

    Good

  • @sunilsebastian3617
    @sunilsebastian3617 Před 9 měsíci +2

    Thanks bro

  • @kanchmahe
    @kanchmahe Před 9 měsíci +1

    സ്റ്റോറേജ് സ്പേസ് ബാക്കിയുണ്ടെങ്കിലും ഫോൺ hang ആവുന്നത് എന്തുകൊണ്ടാണ്

  • @arjunanvk9666
    @arjunanvk9666 Před 9 měsíci

    സർ നമ്മൾ സ്റ്റാറ്റസ് ഇടുന്നത് വേറൊരാൾ കാണുന്നുണ്ട് എന്നാൽ ഓൺലൈനിൽ അവരെ കാണാൻ പറ്റുന്നില്ല ഇത് എങ്ങ നെ നമുക്ക് കണ്ടുപിടിക്കാൻ പറ്റും സർ..
    Plz.. Sir....????

  • @ashrufp825
    @ashrufp825 Před 8 měsíci +1

    🎉Good

  • @subeeshps3054
    @subeeshps3054 Před 9 měsíci +1

    Fb reel downlod ചെയ്യാൻ പറ്റുമോ

  • @IsmailIsmau-xu1uj
    @IsmailIsmau-xu1uj Před 3 měsíci

    വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന മെസ്സേജ് എല്ലാവർക്കുമായി ഓട്ടോമാറ്റിക് ആയി ഡീലിറ്റ് ആകാൻ

  • @prasannajoy1
    @prasannajoy1 Před 9 měsíci

    I am not getting Edit option.when I tried in playstore no update is seen.only open is seen

  • @jameelata4215
    @jameelata4215 Před 9 měsíci +1

    Thanks best video

  • @prasannajoy1
    @prasannajoy1 Před 9 měsíci +1

    Update shows already updated in September.

  • @george208545
    @george208545 Před 9 měsíci +1

    Give instructions to android users as well as iPhone users. Otherwise not beneficial

  • @mereenajm3648
    @mereenajm3648 Před 9 měsíci +1

    എനിക്ക് വാട്സ്ആപ്പിൽ സിക്സ് ഡിജിറ്റ് വെരിഫിക്കേഷൻ കോഡ് വരുന്നില്ല എന്ത് ചെയ്യണമെന്ന് പറയാമോ. 18 ദിവസത്തോളമായി. ബാനായിട്ടില്ല.

  • @rameshkt8464
    @rameshkt8464 Před 4 měsíci +1

    Please help me to delete older Gmails 😮.!?

  • @harikumar2814
    @harikumar2814 Před 9 měsíci

    എന്റെ ഇമെയിൽ ഐഡി എങ്ങനെ കണ്ടുപിടിക്കാം അത് വേറൊരാളുടെ പേരിലാണ് ഉള്ളത്

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 Před 9 měsíci +1

    എനിക്ക് വരുന്ന വാട്സ് പ്പ് ലെറ്റർ എങ്ങനെയാണ് translate ചെയ്യുക അത് copy ചെയ്യാൻ കഴിയുന്നില്ല ഒരു വീഡിയോ ചെയ്യുമോ

  • @arunvibin9132
    @arunvibin9132 Před 4 měsíci +1

    👍🏻👍🏻👍🏻

  • @prasannajoy1
    @prasannajoy1 Před 9 měsíci

    How to update my Samsung phone?

  • @JohnThomas-do6ky
    @JohnThomas-do6ky Před 9 měsíci +1

    My whatsapp is updated but the edit mode is not available. Please advise

    • @abhisvision4159
      @abhisvision4159  Před 9 měsíci

      Please watch video fully. Thanks for your comment and support 🙏

  • @unnikrishnannair6848
    @unnikrishnannair6848 Před 9 měsíci +1

    ഗൂളിൽ കയറാനുള്ള Password മറന്നു പോയാൽ Gmail ൽ കയറി inbox കാണാൻ എന്താ മാർഗ്ഗം ?

  • @AnnammaThadathil
    @AnnammaThadathil Před 9 měsíci +1

    👍

  • @nafih7303
    @nafih7303 Před 5 měsíci

    കണക്ട് ആയ വൈഫിയുടെ പാസ്സ്‌വേർഡ്‌ കണ്ടുപിടിക്കുന്നദ് എങ്ങിനെ

  • @baijukk9974
    @baijukk9974 Před 9 měsíci +1

    കിട്ടുന്നില്ല
    മാത്രവും മല്ല update കാണിക്കുന്നും ഇല്ല

  • @binus7048
    @binus7048 Před 3 měsíci

    ഒന്നും കിട്ടില്ല നിങ്ങൾ പറയുന്ന പോലെ

  • @gemsandmegs
    @gemsandmegs Před 9 měsíci +1

    Wast of time and data

  • @aseescka587
    @aseescka587 Před 9 měsíci +1

    സബ്സ്ക്റൈബേഴ്സിന്റെ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്നതാണ് മറ്റു ചാനലുകളിൽ നിന്ന് ഈ ചാനൽ വേറിട്ട്‌ നിൽക്കുന്നത്

  • @kandanat
    @kandanat Před 9 měsíci

    Whatsapp- ൽ, മെസ്സേജിൽ dd-mm-yy എന്ന ഫോർമാറ്റിൽ ഡേറ്റ് കിട്ടുന്നില്ല.
    2. യൂട്യൂബിൽ കമന്റ്‌ കൾ, translate to Malayalam എന്നത് മാറ്റി translate to English എന്നാക്കണം.

  • @vidyasagar-rm2sd
    @vidyasagar-rm2sd Před 8 měsíci

    sir,
    I am sagar from Kollam of IAF EX SERVICEMAN I WANT TO send documents to a WhatsApp without saving the number i had seen your video but forgot it can u send me the link

  • @RadhakrishnanVARaju
    @RadhakrishnanVARaju Před 9 měsíci +1

    🙏👍👍🌹❤

  • @reghunathnks2267
    @reghunathnks2267 Před 9 měsíci +1

    Thanks

    • @abhisvision4159
      @abhisvision4159  Před 9 měsíci

      Welcome. Thanks for your comment and support 🙏

  • @binu.bplusone3046
    @binu.bplusone3046 Před 9 měsíci +1

    ❤❤❤❤

  • @mereenajm3648
    @mereenajm3648 Před 9 měsíci +1

    👍👍👍

  • @lalcgeorge13
    @lalcgeorge13 Před 9 měsíci +1

    Short video option block ആയി കാണുന്നു? Pls make a video?

    • @abhisvision4159
      @abhisvision4159  Před 9 měsíci

      Endhilanu short video block ayi kaninath?

    • @sukumarannair8900
      @sukumarannair8900 Před 7 měsíci +1

      മംഗ്ലീഷ് ഒഴിവാക്കിക്കൂടെ? അരോചകമായി തോന്നുന്നു