അർജുനായി തിരച്ചിൽ പുനരാരംഭിച്ചു; മഴയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി​|Arjun

Sdílet
Vložit
  • čas přidán 9. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 148

  • @nyhan847
    @nyhan847 Před měsícem +194

    അവശൻ ആയിട്ടാണെങ്കിലും ജീവൻ തിരിച്ചു കിട്ടണേ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാല്ലോ 🙏🙏🙏

    • @sherinvinu7886
      @sherinvinu7886 Před měsícem +2

      Thirichu kittane oru kuzhappavum illathe🙏🙏🙏🙏❤❤

  • @BavaBava-uj9um
    @BavaBava-uj9um Před měsícem +185

    കേരളത്തിലായിരിന്നുവെങ്കില്‍എത്ര വലിയ മഴയാണങ്കിലും നട്ടപ്പാതിരാക്കും നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയിരിന്നു.

    • @georgethampan3531
      @georgethampan3531 Před měsícem +6

      കേരളത്തിൽ ആയിരുന്നെങ്കിൽ മുഖ്യമന്ത്രി രാജി വെക്കേണ്ടി വന്നേനേം

    • @subairmuhammed7570
      @subairmuhammed7570 Před měsícem +2

      ​@@georgethampan3531 ഈ സമയത്തും നിങ്ങളുടെ ഉള്ളിലെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയമാണ് ഏറ്റവും വലിയ വിഷം.. ക്ക്രാ തുഫ്ഫ്..

    • @rajendrant2824
      @rajendrant2824 Před měsícem

      കോൺഗ്രസ്സിൻ്റെയും, കേരളത്തിലെ CPIM വിരുദ്ധ, ജാതി, വർഗ്ഗീയ,തീവ്രവാദി, ആരാഷ്ട്രീയ, വലതുപക്ഷ, വർഗ്ഗീയ,മുതലാളിത്ത, മാധ്യമങ്ങളുടേയും, ചീഞ്ഞളിഞ്ഞ മുഖവും, മനസ്സിലിരിപ്പുമാണ്, ആ പ്രേക്ഷകൻ പങ്കുവെച്ചത്.​@@subairmuhammed7570

    • @shajancd6695
      @shajancd6695 Před měsícem +1

      മാതാവേഇവിടെവേഗഠവരണേ

  • @ArshadKorangath
    @ArshadKorangath Před měsícem +107

    ഒന്നും സംഭവിക്കാതെ ആ സഹോദരനെ തിരിച്ചു കിട്ടണേ നാഥാ...🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rnrn1188
    @rnrn1188 Před měsícem +68

    അള്ളാഹുവേ ആപൊന്ന് മോനെ ഒരു ആപത്തും വരുത്താതെ മാതാപിതാക്കളുടെയും സഹോദരങ്ങളുടേയും ഭാര്യയുടേയും കുട്ടിയുടേയും അടുത്ത് എത്തിക്കണേ അള്ളാ

  • @mohdrazi2825
    @mohdrazi2825 Před měsícem +32

    അത്ഭുതം സംഭവിക്കട്ടെ..ആമസോണ് കാടുകളിൽ വന്യജീവികളുടെ കൂടെ നിന്ന് രക്ഷപ്പെട്ട കുഞ്ഞുങ്ങളുടത് പോലെ ഒരു അത്ഭുതം ഇവിടെയും സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുംന്നു.😢😢ജീവനോടെ kittanamee😢

  • @user-zl2xf3um2w
    @user-zl2xf3um2w Před měsícem +18

    കേരളം ആകെ കരച്ചിലാണ് റബ്ബേ, എത്രയും പെട്ടെന്ന് ആ ജീവൻ തിരിച്ചു നൽകണേ അല്ലാഹ് പാവത്തിന്റെ കുടുംബവും നാട്ടുകാർ വിഷമത്തിലാണ്

  • @radamani8892
    @radamani8892 Před měsícem +17

    ഈശ്വര എത്രയും വേഗം ആ മോനെ രക്ഷിക്കാൻ സകായിക്കണേ 🙏🏻ആ കുടുംബത്തിനെ സഹായിക്കണേ തമ്മിൽ കുറ്റപ്പെടുത്താതെ ആ സഹോദരന് വേണ്ടി എല്ലാരും പ്രാർത്ഥിക്കുക 🙏🏻🙏🏻🙏🏻

  • @sudhavt7078
    @sudhavt7078 Před měsícem +21

    ഈശ്വരാ. ..ജീവന്റെ തുടിപെങ്കിലും ബാക്കിയുണ്ടാകണേ. ..അർജുൻ തിരിച്ചു വരും...🙏🏻🙏🏻🙏🏻

  • @Anshu14-cc7jm
    @Anshu14-cc7jm Před měsícem +38

    എത്രയും വേഗം കിട്ടട്ടെ

  • @user-im5um7wg9d
    @user-im5um7wg9d Před měsícem +34

    ഇത്രയും ജാഗ്രത രണ്ടു ദിവസം മുൻപ് കാണിച്ചിരുന്നെങ്കിൽ 🙏🏻

  • @jasimunnu700
    @jasimunnu700 Před měsícem +7

    പ്രാർത്ഥനയോടെ ഞാനും എന്റെ കുടുംബവും 🤲

  • @raiter9158
    @raiter9158 Před měsícem +10

    ഇതാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളം വേറിട്ട് നിൽക്കുന്നത്

  • @nisanisa6441
    @nisanisa6441 Před měsícem +33

    5മത്തെ ദിവസം ആണ്.... കർണാടക സർക്കാർ എത്രമാത്രം തോൽവി ആണെന്ന് അറിഞ്ഞു...

    • @user-fo6fl7hf6u
      @user-fo6fl7hf6u Před měsícem +2

      Athayirikkum ivide joy rakshapettathu

    • @himamohan1322
      @himamohan1322 Před měsícem

      ​@@user-fo6fl7hf6urandhum randu sahacharyam aanu kongi

    • @sakariyakalari
      @sakariyakalari Před měsícem

      പക്ഷെ തിരച്ചിൽ നടത്തുന്നത് കേന്ദ്രത്തിന്റെ കീഴിൽ ഉള്ളവരാ

    • @shankar4330
      @shankar4330 Před měsícem

      Don't bring your politics and regionalism here. Will you be answerable if that unstable land slides further? They are professionals and know what to do. Onnu adangi iri.

    • @nisanisa6441
      @nisanisa6441 Před měsícem

      ഞാൻ ഇവിടെ മതമോ രാഷ്ട്രീയ പാർട്ടികളോ ഒന്നും ചേർത്ത് വെക്കുന്നില്ല.... നിങ്ങൾക്ക് ഇനിയും കാര്യങ്ങൾ മനസ്സിലായില്ലെങ്കിൽ ഇന്നത്തെ ന്യൂസിൽ രഞ്ജിത്ത് എന്ന് പറയുന്ന ആൾ സംസാരിക്കുന്നത് കേട്ട് നോക്ക്.... കർണാടക സര്ക്കാര് എന്ത് ചെയ്തു എന്ന് വിശദമായി പറയുന്നുണ്ട്...
      അർജുൻ എൻ്റെ ആരും അല്ല പക്ഷെ എന്നെ പോലെ ഒരു ജീവൻ ആണ് അതും... അപ്പോ ന്യൂസുകൾ കാണുമ്പോൾ നെഞ്ച് പൊള്ളുന്നുണ്ട്... 5 ദിവസം ഒക്കെ മണ്ണിനടിയിൽ ആയി ഇതുവരെ എടുക്കാൻ പറ്റിയില്ല വണ്ടിയുടെ അടുത്ത് പോലും എത്തിയില്ല എന്നുപറയുമ്പോൾ നമ്മൾ എന്ത് മനസ്സിലാക്കണം....

  • @heavenlyportal8963
    @heavenlyportal8963 Před měsícem +21

    വെളിച്ചക്കുറവ് എന്നു പറഞ്ഞു ഒഴിഞ്ഞു മാറല്ലേ ഒരു ജനറേറ്ററും അല്ലെങ്കിൽ ഒരു പവർ യൂണിറ്റ് എടുത്ത് സെറ്റ് ചെയ്താൽ വെളിച്ചം കിട്ടുമല്ലോ

  • @jamseenashameer5694
    @jamseenashameer5694 Před měsícem +7

    കേരളം ആയിരുന്നെങ്കിൽ എപ്പോഴേ കണ്ടെത്തിയേനെ 😢 ഇതു ഇപ്പോൾ മഞ്ജുമ്മൽ ബോയ്സ് പോലെ ആയി 😢😢 അവശനെ പോലെ ആണെങ്കിലും രക്ഷപ്പെട്ട മതിയായിരുന്നു

  • @Ueudd_730
    @Ueudd_730 Před měsícem +14

    ഇപ്പോൾ കേരളത്തിലെ ദുരിതാശ പ്രവർത്തനത്തിന്റെ വില എല്ലാവരും മനസ്സിലാക്കി.
    എന്നിട്ടും ഇവിടെ രാഷ്ട്രീയം കളിക്കുന്നവർ. കർണാടകത്തിന്റെ ദുരിതശാസ പ്രവർത്തനത്തെ വിലയിരുത്തൂ. അഞ്ച് ദിവസമായി ഒരു ലോറിയും മറ്റൊരു കാറിലുള്ളവരും മണ്ണിന്റെ അടിയിൽ കുടുങ്ങി കിടക്കുന്നു

  • @manojms9037
    @manojms9037 Před měsícem +71

    നാല് ദിവസം പിന്നിട്ടു...😢😢😢😢കോണത്തിലെ. കർണാടക സർകാർ.

    • @user-fo6fl7hf6u
      @user-fo6fl7hf6u Před měsícem

      Athano ayodhya chornathu

    • @sakariyakalari
      @sakariyakalari Před měsícem +1

      ദേ വന്നല്ലോ. സുഹൃത്തേ അവിടെ തിരച്ചിൽ നടത്തുന്നത് വെറും അവിടുത്തെ സർക്കാരിന്റെ കീഴിൽ ഉള്ളവർ മാത്രം അല്ല.കേന്ദ്രവും സ്റ്റേറ്റും കൂടി ഒന്നായിട്ടു രാഷ്ട്രീയം കളിക്കാതെയാ നോക്കുന്നത്. നിങ്ങളൊക്കെ എപ്പോയാ ഈ നശിച്ച രാഷ്ട്രീയം ഒന്ന് പറയാതിരിക്കുക

    • @akkkk4362
      @akkkk4362 Před měsícem

      ​​@@sakariyakalariതെരയുന്നത് ജീവനക്കാർ ആണെങ്കിലും അവരെ നിയന്ത്രിക്കുന്നത് ഭരിക്കുന്ന സർക്കാരുകൾ ആണ് .... അവർ പറയുന്നത് പോലെ ഇരിക്കും ... ബാക്കി കാര്യങ്ങൾ... തിരുവനന്തപുരത്ത് മലിന ജലത്തിൽ ഇറങ്ങിയ ആ ഉദ്യോഗസ്ഥർ അവരുടെ സ്വന്തം ഇഷ്ടപ്രകാരം അല്ല.... മറിച്ച് അവർക്ക് അതിന്റേതായ രീതിയിൽ നിർദേശം ലഭിച്ചു....

    • @rajendrant2824
      @rajendrant2824 Před měsícem

      കോൺഗ്രസ്സ് സർക്കാരിനേ വിമർ ശിച്ചാൽ, പൊള്ളുന്ന ചിലർ

    • @mvmvlog1984
      @mvmvlog1984 Před měsícem

      @@user-fo6fl7hf6uപുണ്ടേ കർണാടകത്തിൻ്റെ അനാസ്ഥമൂലം 😂രക്ഷാപ്രവർത്തനം ഇഴയുമ്പോൾ നീ ഇവിടെയും രാഷ്ട്രീയം കാണുന്നോ തീട്ട കമ്മി

  • @binuvijayan5721
    @binuvijayan5721 Před měsícem +4

    വേഗം ജീവനോടെ കണ്ടെത്താൻ പ്രാർത്ഥിക്കുന്നു 🙏

  • @subaidhaibrahim4504
    @subaidhaibrahim4504 Před měsícem +8

    അല്ലാഹുവേ ഈ പൊന്നുമോനെ കാത്തു രക്ഷികണേ 😥😥😥

  • @suneshkoroth2504
    @suneshkoroth2504 Před měsícem +5

    കേരളത്തിൽ ആണെങ്കിൽ ജനങ്ങൾ മാന്തി എടുക്കുമായിരുന്നു

  • @ManojMenonMediaHub
    @ManojMenonMediaHub Před měsícem +37

    ആരെയൊക്കെയോ കാണിച്ചു കൂട്ടാനുള്ള rescue operation ന്റെ പേരിലുള്ള ഒരു തട്ടികൂട്ടൽ കോപ്രായം.. ആ പാവപെട്ട മനുഷ്യനെ രക്ഷിക്കാനുള്ള ഒരു വ്യഗ്രത യും സർക്കാറിന്റെ ദുരിശ്വാസ പ്രവർത്തനങ്ങളിൽ കാണാൻ ഇല്ല. 96 മണിക്കൂർ കഴിഞ്ഞു.. ഇപ്പഴും ദുരിശ്വാസ പ്രവർത്തനങ്ങൾ ഒരഞ്ചാറു ജെസിബി കളിലും ടിപ്പർ ലോറി കളിലും ഒതുങ്ങി നില്കുന്നു.. ലജ്ജിക്കണം നമ്മൾ.. ഒരു മനുഷ്യ ജീവനു കൊടുക്കുന്ന വിലയിൽ.. എന്തെ ഈ പറയുന്ന സർക്കാർ സംവിധാനങ്ങൾ ഇത്രയും ദിവസം ആയി ആർമിയെ വിളിക്കാതെ? തിരച്ചിലിന് സഹായിക്കുന്ന modern equipments ഉപയോഗിക്കാതെ? This indifference and callous attitude of the authorities really scares us common people.

  • @Ashtami1979
    @Ashtami1979 Před měsícem +12

    രാത്രി വെട്ടം ഇല്ലന്ന് ഏത് പൊട്ടനും അറിയാം ജനറേറ്റർ ഇല്ലാത്ത രാജ്യം ഒന്നും അല്ലല്ലോ.....

  • @user-jg9on9fv1d
    @user-jg9on9fv1d Před měsícem +13

    ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nallakhazhchakal
    @nallakhazhchakal Před měsícem +4

    പടച്ച റബ്ബേ രക്ഷപെടുത്തണേ...

  • @ksshino
    @ksshino Před měsícem +13

    നമുക്ക് ധാരാളം ഉപഗ്രഹങ്ങൾ ഉണ്ട്, ന്യൂക്‌സ്, കാളി, തേജസ്, അഗ്നി, പൃദ്വി, ഐഎസ്ആർഒ, ഡിആർഡിഒ, മോദി, പിണറായി അങ്ങനെ പലതും... പക്ഷേ 10 മീറ്റർ മണ്ണിനടിയിൽ കുടുങ്ങിയ ഒരു ട്രക്ക് കണ്ടെത്താനാകുന്നില്ല.... എന്താണ് നമുക്ക് ശരിക്കും ആവശ്യമായ സാങ്കേതികവിദ്യ അതെ, ഞങ്ങൾക്ക് അതില്ല. .🥺🥺🥺🥺🥺🥺🥺🥺

    • @ksshino
      @ksshino Před měsícem

      ജെസിബി ഏറ്റവും വേഗമേറിയ പരിഹാരമല്ല, ഗ്രേഡർ മെഷീനുകൾ ഉപയോഗിച്ച് ലെവൽ ഡൗൺ ചെയ്യണം. 10 മീറ്റർ താഴേക്ക് പോകാൻ പരമാവധി ഒന്നോ രണ്ടോ മണിക്കൂർ എടുത്തേക്കാം.🙏🙏🙏🙏🙏

    • @flamingo2325
      @flamingo2325 Před měsícem

      ലോക തൊൽവി ആണ് ഇന്നും നമ്മുടെ നാട് 😊

  • @user-xf2ge1on1z
    @user-xf2ge1on1z Před měsícem +6

    ലോകത്ത് എല്ലായിടത്തും ഒരു മനുഷ്യ ജീവൻ രക്ഷിക്കാനാണ് ആദ്യം നോക്കുക എന്തു ഫോയ്‌സ് ഉപയോഗിച്ചു അത് ചെയ്യണം 🙏കർണാടക സർക്കാർ വളരെ മോശം രക്ഷാ പ്രവർത്തനം

  • @voice775
    @voice775 Před měsícem +11

    എന്ത് പ്രതികൂല സാഹചര്യം ആയിക്കോട്ടെ 5ദിവസം ആയിട്ടും കണ്ടുപിടിക്കാൻ നമ്മുടെ ഇന്ത്യയിൽ ഒരു സിറ്റം പോലും ഇല്ലേ.. 😔 വല്ല vip യുടെയും മകൻ ആരുന്നേൽ ഇവരൊക്കെ രാത്രിക്ക് രാത്രി കണ്ടുപിടിച്ചേനെ 😔

  • @ajialex878
    @ajialex878 Před měsícem +6

    ലാസ്റ്റ് രണ്ടു ദിവസമായി ആണ് അർജുന് വേണ്ടി ഇവർ തിരച്ചിൽ നടത്തുന്നത്. അത് തന്നെ ഈ വിഷയം ഇത്ര മാത്രം വാർത്ത പ്രാധാന്യം നേടിയത് കൊണ്ട്.. വിലയേറിയ 72 മണിക്കൂർ ഇവരുടെ അനാസ്ഥ നിമിത്തം നഷ്ടപ്പെട്ടു. കേരള സർക്കാരും വേണ്ട വിധത്തിൽ ഇടപെട്ടിട്ടില്ല എന്ന് വേണം കരുതാൻ.. ചന്ദ്രനിലെ വെള്ളം കണ്ടു പിടിക്കാൻ നടക്കുന്ന രാജ്യത്തു മണ്ണിനടിയിൽ പെട്ട ജിപിസ് സംവിധാനം വർക്കിംഗ്‌ ഉള്ള ടോറസ് ലോറി കണ്ടു പിടിക്കാൻ കഴിയുനില്ല എന്ന് പറഞ്ഞാൽ. നമ്മുടെ ടെക്നോളജി എവിടെയാണ് നില്കുന്നത്.. ഉളുപ്പുണ്ടോ ഈ സംവിധാനത്തിന്

  • @shemirifayi6332
    @shemirifayi6332 Před měsícem +4

    Ya Allah
    Help them to get Arjun at the earliest😢
    Protect him without any injury
    Ya Rabb Ya Allah

  • @Amaldevanandg
    @Amaldevanandg Před měsícem +2

    മാധ്യമ പ്രവർത്തകരെ കടത്തി വിടുന്നില്ല എന്ന് തോന്നുന്നു😢

  • @user-io3kg4qn9k
    @user-io3kg4qn9k Před měsícem +6

    എത്ര ദിവസമായി ഇന്നാണോ നേവി വന്നത്

  • @BijilaLakhsmanan
    @BijilaLakhsmanan Před měsícem +1

    ജീവൻ തിരിച്ചു കിട്ടണേ മുത്തപ്പാ 🙏🙏🙏🙏🙏🙏🙏🙏😞😞😞

  • @JosephVm-rj2jw
    @JosephVm-rj2jw Před měsícem +3

    ഇനി ആർക്കു വേണ്ടിയാ ദിവസം 4 കഴിഞ്ഞപ്പോൾ ആണോ കാര്യക്ഷമത

  • @Amaldevanandg
    @Amaldevanandg Před měsícem +2

    രാത്രി വളരെ വൈകിയാണ് രക്ഷാപ്രവർത്തനം നിർത്തിയത് രാത്രി 9.30😢

  • @jenytitus4913
    @jenytitus4913 Před měsícem +2

    Kashtam etra divasam ayi GPS location varae arijitm kandathan sathikunila .

  • @AbiMunni
    @AbiMunni Před měsícem

    റബ്ബേ നീ ആ കുടുംബത്തിന്റെ കണ്ണുനീർ കാണണേ ഇന്നലെ മുതൽ ഞങ്ങളുടെ ഹൃദയം വിങ്ങുകയാണ് ആ കുടുംബത്തിന് നീ സമാധാനം നൽകണേ റബ്ബേ insha Allah അവൻ തിരിച്ചു വരും 💔

  • @vijayankuttiyil2729
    @vijayankuttiyil2729 Před měsícem +1

    ദൈവത്തെയോർത്ത് ചാനലുകാർ ഇത്തരം സ്ഥലത്ത് പോകാതിരുന്നാൽ നാട്ടിലെ ജനങ്ങൾക്ക് ആശ്വാസമുണ്ടാകും pls 🙏🙏🙏

  • @AntonyrodriguesJaison
    @AntonyrodriguesJaison Před měsícem +1

    കർണാടകയിൽ എവിടെയാ?

  • @51envi38
    @51envi38 Před měsícem +6

    ഇതൊക്കെ നേരത്തെ ചെയ്യുമായിരുന്നെന്കിൽ

  • @pumiummar2888
    @pumiummar2888 Před měsícem

    വേഗം കിട്ടണേ റബ്ബേ

  • @LathaSree-rq9wv
    @LathaSree-rq9wv Před měsícem +1

    🙏 prarthanayode

  • @jasminnizar6670
    @jasminnizar6670 Před měsícem +1

    May Allah save him

  • @shameerks8242
    @shameerks8242 Před měsícem +6

    എല്ലാം അനുകൂലമാണെങ്കിൽ പിന്നെ എന്തിനാ ദുരന്ത നിവാരണ സേന 4 dys ആയില്ലേ

    • @sowhat7179
      @sowhat7179 Před měsícem

      നിർത്തി നിർത്തി ചെയ്യാൻ ഓഫീസ് shift ആണെന്ന് ആണ് വിചാരം
      മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ഫണ്ട്‌ release ചെയ്യാൻ 10/20 sign meeleenn കിട്ടണം aayrkum

  • @shijikumarpk
    @shijikumarpk Před měsícem

    വേഗം രക്ഷപെട്ടു വരട്ടെ... 🙏❤️

  • @Somu-ev3wy
    @Somu-ev3wy Před měsícem

    പപ്പുമോന്റെ സ്നേഹത്തിന്റെ കട തുറന്ന സംസ്ഥാനം മറ്റു സംസ്ഥാനക്കാരനോടുള സ്നേഹവും കരുതലും കണ്ടില്ലേ 😂

  • @vcanafi
    @vcanafi Před měsícem

    ദൈവമേ പാവം സഹോദരനെ രക്ഷിക്കണേ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před měsícem

    An unfortunate incident. The authorities of Karnataka was late to take firm
    decisions with regard to the rescue operation , that too after the interference
    from their counterpart in Kerala , and incessant rains also came on the
    way , as the rescue operation got delayed and the unlucky Arjun , who got
    trapped in the debris , can not be located , even after four days of the
    occurence of the landslide. Under the circumstances, only a miracle
    can save the precious life of driver Arjun.

  • @AjithaSunil-jc6tt
    @AjithaSunil-jc6tt Před měsícem +1

    Kaakkane daivame

  • @keralabhoomi1058
    @keralabhoomi1058 Před měsícem

    അല്ലാഹുവെ നല്ല വാര്‍ത്ത കേള്‍പ്പിക്കണെ

  • @rajeshnair-gx7eg
    @rajeshnair-gx7eg Před měsícem

    Why Atjun family failed to given precaution for him not to drive on this rainy season ?

  • @user-sv2xo3sq4x
    @user-sv2xo3sq4x Před měsícem

    അരുതാത്തതൊന്നും സംഭവിക്കല്ലേ അല്ലാഹ് ,🤲🤲

  • @SajimonVNinan
    @SajimonVNinan Před měsícem

    Prayer is power🙏🏻

  • @Adhrika.
    @Adhrika. Před měsícem

    ദൈവമേ ഒരാപത്തും കൂടാതെ കിട്ടണേ 🙏🙏🙏

  • @pmpmp570
    @pmpmp570 Před měsícem

    ഒരു നാടിന്റെ മുഴുവൻ പ്രാത്ഥനയും ഉണ്ട്‌

  • @cccvinod
    @cccvinod Před měsícem +1

    Kastham.. Instead of continuous 24 hrs.. Save.. Put a break and then continue, I was thinking if it was any vip.. Will they put a break😢

  • @lijibennyliji5692
    @lijibennyliji5692 Před měsícem

    velichakkurav,ennuparayalle,film,shoot,cheyan,enthellam,arraingmentsea,aanu,ullathu,jeevan,rekshikkoo,

  • @ammu78216
    @ammu78216 Před měsícem

    Daivame ayal jeevanode undakane.eluppam ayale
    Kittane

  • @user-ev5so6ki6h
    @user-ev5so6ki6h Před měsícem

    സർവ്വ ശക്തനായ നാഥാ അവരെ ആ കുടുംബത്തിലേക്ക് എത്തിക്കണെ !

  • @K.M.A.Sharaf
    @K.M.A.Sharaf Před měsícem +1

    അർജ്ജുൻ കുളിക്കാൻ പോയപ്പോളാണ് മണ്ണിടിഞ്ഞിതെങ്കിൽ... ഫോൺവണ്ടിയിലുംകാണും...?-😮

  • @user-nd7od2qi2c
    @user-nd7od2qi2c Před měsícem

    🙏🙏🙏

  • @beenamol2344
    @beenamol2344 Před měsícem

    Radar nadannano varunnath

  • @valsavarghese256
    @valsavarghese256 Před měsícem

    ഒന്നും സംഭവിക്കരുതെ എന്ന് പ്രാർത്ഥിക്കുന്നു,🙏🙏🙏

  • @Rajani-qu5oc
    @Rajani-qu5oc Před měsícem

    Bhagavane🙏🏻kakkane

  • @user-hl4ks8tn6x
    @user-hl4ks8tn6x Před měsícem

    Padachone 🤲🏼😭😭😭😭ethryum vegham oru kuzhppvum kudathe threchu kittane allah🤲🏼😭😭😭

  • @asarachu9260
    @asarachu9260 Před měsícem

    🌹🌹

  • @BROX454
    @BROX454 Před měsícem +1

    🤲🤲

  • @raiter9158
    @raiter9158 Před měsícem +2

    കേരളത്തിൽ ആണെങ്കിൽ ജനങ്ങൾ തന്നെ രാപകൽ ഉറക്കമില്ലാതെ അന്ന് തന്നെ രക്ഷപ്പെടുത്തിയേനെ 😢

  • @rishanasherin6704
    @rishanasherin6704 Před měsícem

    Ethayum vagam കിട്ടനെ 🤲🤲🤲

  • @Sangeetham38
    @Sangeetham38 Před měsícem

    ദൈവമെ കാത്തോളണമെ

  • @user-kt9ug9wq5h
    @user-kt9ug9wq5h Před měsícem

    ഈ കാലാവസ്ഥയിൽ ഇങ്ങനെ മണ്ണെടുക്കുന്നത് നിർത്തിവെക്കാമായിരുന്നില്ലേ 😮

  • @krishna3032
    @krishna3032 Před měsícem +1

    4 ദിവസം ആയി ഒരാളുടെ ജീവൻ അല്ലെ

  • @user-jb3jc8cs6w
    @user-jb3jc8cs6w Před měsícem

    Manorama.chanel.avide.eathiyathu.klnddu.eamthu.kaarryam..ralssaapravarthanathi.nidayi..maikkumaa..samyamam.paalikkuka.please.

  • @K.M.A.Sharaf
    @K.M.A.Sharaf Před měsícem

    ഇടിയാൻ ഇടയുള്ളേടത്ത് തന്നെ ഹൈവെവികസിപ്പിക്കണം...☝️😲

  • @kalandershah8176
    @kalandershah8176 Před měsícem

    ഇന്നലെ കുറേ വൈകിയാണ് തിരച്ചൽ നിറുത്തിയത് എന്ന വാർത്ത തെറ്റാണ്. അവർ കാര്യമായി പണി ഒന്നും എടുക്കുന്നില്ല...
    മനുഷ്യ ജീവന്ന് വില കൽപ്പിക്കാത്ത നാട്... കൈകൂലി കൊടുത്താൽ സർക്കാർ ഉദ്യോഗസ്ഥന്മാർ ഓർഡർ കൊടുക്കും.....
    അർജുൻ ജീവനോടെ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ... 🤲🤲🤲🤲🙏🙏🙏🥹🥹🥹

  • @BabyUsha-ic2qm
    @BabyUsha-ic2qm Před měsícem

    എന്റെ ഭാഗവതീ ഒന്നു കാണിച്ചുതരു അടിയൻ താണു കെണ് അപേക്ഷിക്കുന്നു 🙏💕🔥

  • @sreenathms9508
    @sreenathms9508 Před měsícem +1

    Oru aapathum koodatha thirichu kittane

  • @nancynizar7001
    @nancynizar7001 Před měsícem

    😢😢

  • @dasjr8211
    @dasjr8211 Před měsícem

    മാധവ് ഗാഡ്ഗിൽ പറഞ്ഞതൊക്കെ ശരിയായിരുന്നു

  • @pradeepak1784
    @pradeepak1784 Před měsícem +4

    NDRF 🤔 ഇവനെ ഒക്കെ എന്തിന് തീറ്റിപോറ്റുന്നു 😠😠😠, ഒരോ ജീവനും വിലപ്പെട്ടത് ആണ്, ഇതുപോലെ ഉള്ള പ്രവർത്തന മികവ് ഇല്ലാത്ത സംവിധാനം എന്തിനാണ് 🤔😠

  • @AjmalmonAju
    @AjmalmonAju Před měsícem

    😢😢😢

  • @josemariyan
    @josemariyan Před měsícem

    2018 വെള്ളപ്പൊക്കത്തിൽ 483 പേര് മരിച്ചു എന്നിട്ട് മുഖ്യൻ രാജിവെച്ചില്ലല്ലോ

  • @user-mr8sf1kt8v
    @user-mr8sf1kt8v Před měsícem

    Mahadeva jeevanode aa chettane thirichu kittane☹️🙏🏻

  • @adarshn8420
    @adarshn8420 Před měsícem +1

    🥲🙏🏻

  • @rasheelarehman2321
    @rasheelarehman2321 Před měsícem

    Yetharaum pettannu mone jeevanode kittatty Allah oru abathum varathalle 😢

  • @mollysoman3350
    @mollysoman3350 Před měsícem

    🙏🙏🙏🙏🌹🌹🌹💐💐💐

  • @K.M.A.Sharaf
    @K.M.A.Sharaf Před měsícem

    ☝️🤲🤗

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před měsícem

    കേരളം ഒഴിച്ചു ഇന്ത്യയിലുള്ള ജനങ്ങളുടെ പ്രശ്നം ആണ്,
    മിക്കവരും സ്വന്തം കാര്യം സിന്ദാബാദ്‌, എന്ന ചിന്തയുള്ള ജനങ്ങൾ 🙄ജനങ്ങളുടെ കൂട്ടായ്മ രക്ഷപ്രവർത്തനങ്ങൾക്ക് സർക്കാർ ഏജൻസികളുമായി കൈകോർക്കില്ല.

  • @habeeb6973
    @habeeb6973 Před měsícem

    🤲🏻🤲🏻🤲🏻

  • @Sigmagamera12-qf4sw
    @Sigmagamera12-qf4sw Před měsícem

    😮😮😮😢😢😢😢😢🙏🙏🙏🙏🙏🙏

  • @VargheseMathew-c3w
    @VargheseMathew-c3w Před měsícem

    ഇപ്പോൾ ഈ ന്യൂസ് കാണുമ്പോൾ തിരുവനന്തപുരത്തെ മാപ്രകളുടെ ശബ്ദം ഇതായിരുന്നില്ല എന്തായിരുന്നു കോപ്രായങ്ങൾ.

  • @balanbalan260
    @balanbalan260 Před měsícem

    Robot കൾ ധാരാളം വേണം. Allathay മനുഷ്യർ കിടന്നു mezhukeet ഒരു കാര്യവുമില്ല. അപകടം saadyatha കൂടുതൽ ഉള്ള സ്ഥലത്ത് മനുഷ്യർക്ക് ലിമിറ്റേഷൻ ഉണ്ടാവും. ഇനിയും എന്തെല്ലാം ദുരന്തങ്ങൾ നമ്മളായി കാത്തിരിക്കുന്ന ഉണ്ടോ എന്തോ?

  • @vinoy3734
    @vinoy3734 Před měsícem

    ഇന്ത്യയുടെ ലെവൽ ആണ് കാണുന്നത്

  • @salimkara3122
    @salimkara3122 Před měsícem

    ഇപ്പോൾ മനസ്സിൽ ആയില്ലേ. കോൺഗ്രസ്‌ ഒന്നും പറഞ്ഞില്ലേ. നാഷണൽ ഹൈവേ ആയിട്ട് പോലും ഇതാണ് സ്ഥിതി. നിങ്ങൾ ചെന്നിട്ട് എന്താ കാര്യം.

  • @paulsond1982
    @paulsond1982 Před měsícem

    എന്തോന്ന് രക്ഷപ്രവർത്തനമോ ഇതോ,"മാങ്ങാ തൊലി "എല്ലാം സംവിധാനങൾ ഉണ്ട്, ആവശ്യം സമ്മയത്തു ഒരു മണ്ണാകട്ടയും ഇല്ല, സാധാരണ സൗത്ത് ഇന്ത്യ എന്ന് പറഞ്ഞാൽ വിവരംഉള്ളവരും പ്രതികരണമനോഭാവം വളരെ കൂടുതൽ ഉള്ളവർ എന്നാണ് കേട്ട് കേൾവി, ഈ സംഭവത്തോട് കൂടി അത് പോയി കിട്ടി,

  • @flamingo2325
    @flamingo2325 Před měsícem

    സർക്കാർ 😡😡😡😡😡😡

  • @PuthethuKollam
    @PuthethuKollam Před měsícem

    ഒരു വലിയ ഹോസ് ഉപയോഗിച്ചു മണ്ണ് suck ചെയ്തു മാറ്റിയിട്ട് ആ ഹോസ് വഴി വായു പമ്പ് ചെയ്യുക! This will be the victims lifeline.

  • @sajeevankk101
    @sajeevankk101 Před měsícem

    Nuna rame umbu

  • @agb2437
    @agb2437 Před měsícem

    Keralam vittal verum Animals aanu...Oolkal yathoru supportUm chayunnilla😢

  • @ManojFg
    @ManojFg Před měsícem +1

    കേരളത്തിലും വേഗം വരണം കോൺഗ്രസ് സർക്കാർ

  • @Parkkar
    @Parkkar Před měsícem

    കർണാടക എന്ത് കോപ്പ് ആണ് കാണിക്കുന്നത് 😕😕