മതമില്ലാത്ത ജീവനുകൾ - Sebi Sebastian | Iressense 22 | Ireland | 22-7-2022

Sdílet
Vložit
  • čas přidán 7. 09. 2024
  • #religion #nonreligious #secularism
    മതമില്ലാത്ത ജീവനുകൾ - Presentation by Sebi Sebastian in the program named Iressense 22 at Ireland on 22-Jul-2022
    Organised by esSENSE Global Ireland
    Camera: Alen Jacob
    Editing: Pramod Ezhumattoor
    esSENSE Social links:
    www.clubhouse....
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    FaceBook Group: / essenseglobal
    Telegram Debate Group: t.me/joinchat/...
    Podcast: podcast.essense...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in

Komentáře • 83

  • @sankv9034
    @sankv9034 Před 2 lety +5

    മതമില്ലത്ത ലോകം പോലെ ജാതിയില്ലാത്ത കേരളം ഒരു ദിവാസ്വപ്നം മാതമായി അവശേഷിക്കുന്നു നല്ല പ്രഭാഷണം

  • @jameselamakkara
    @jameselamakkara Před 2 lety +3

    നന്നായിട്ടുണ്ട്. വീണ്ടും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @raihans9643
    @raihans9643 Před 2 lety +20

    സെബി സെബാസ്റ്റ്യനോട് ഒരു വിയോജിപ്പ്.. താങ്കളുടെ പ്രസ്താവന ഞാൻ ഇങ്ങനെ തിരുത്തുന്നു..
    "ഇന്നായിരുന്നു എങ്കിൽ മത മില്ലാത്ത ജീവൻ എന്ന അദ്ധ്യായം പിൻവലി
    ക്കേണ്ടി വരില്ലായിരുന്നു."..കാരണം ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെ ഒരു പാഠ ഭാഗം ഒരു കാരണ വശാലും
    ഒരു സ്കൂൾ ടെക്സ്റ്റ് ബുക്കിൽ കയറി പ്പറ്റാൻ സാധ്യത ഇല്ലഎന്നതുതന്നെ..😄
    അതായത് ഒരു ഭാഗത്ത് അവി
    ശ്വാസികളുടെ എണ്ണം വർദ്ധിക്കുമ്പോ
    പോലും മറു ഭാഗം അവരുടെ bargaining power ഉപയോഗിച്ച് ഭരണത്തെ Highjack ചെയ്യുന്നു . ഭരണ കക്ഷികൾ അവർക്കു മുന്നിൽ സ്രാഷ്ടാംഗം കുമ്പിടുന്നു...
    Eg.. ശബരി മല..ഉസ്താദ് മാർക്ക് പെൻഷൻ...അങ്ങനെ പലതും...

    • @herosufiyan739
      @herosufiyan739 Před 2 lety +2

      Rite vesion

    • @sebisebastian7151
      @sebisebastian7151 Před 2 lety +7

      ശരിയാണ് .അതാണ് വോട്ടുബാങ്ക് രാഷ്ട്രീയം. മതനേതാവിന്റെ വാക്കുകളെ അവഗണിക്കുന്ന സമൂഹം ഉണ്ടാവണം

  • @sasikumars5482
    @sasikumars5482 Před 2 lety +5

    നല്ല പ്രഭാഷണം

  • @deepa4967
    @deepa4967 Před 2 lety +5

    Good presentation Sebi🌹
    I can very well relate to the points you said!!

  • @snehaabraham5813
    @snehaabraham5813 Před 2 lety +3

    Very sensible and relevant talk

  • @rajeevSreenivasan
    @rajeevSreenivasan Před 2 lety +2

    Very good one and very much interested to watch

  • @jopanachi606
    @jopanachi606 Před 2 lety +2

    Excellent presentation

  • @m.a.augustineaugustine6775

    EXCELLENT JOB! WE NEED MORE PEOPLE LIKE YOU, MORE TALKS LIKE THIS.
    KEEP UP THE GOOD WORK YOU ARE DOING.

  • @shamp1305
    @shamp1305 Před 2 lety +8

    Science is my religion

  • @josesebastian5120
    @josesebastian5120 Před 2 lety +3

    Sebi sir namaskaram

  • @abishuhaid6595
    @abishuhaid6595 Před rokem +1

    Good presentation 💯

  • @thinkerbrain4851
    @thinkerbrain4851 Před 2 lety +2

    Good ❤❤💯💯

  • @praseeda7070
    @praseeda7070 Před 2 lety +13

    മതം ,ദൈവം ഇതൊക്കെ വെറും കെട്ടുകഥകൾ ആണ് എന്നും അതിൻ്റെ ആവശ്യം ജീവിതത്തിൽ ആവശ്യമില്ല എന്ന് മനസ്സിലാക്കുന്നു..പക്ഷേ practical lifel athanegane implememnt ചെയും എന്നതാണ് confusion..namude kude ulavar religious rituals ok follow cheyyumbo real life ലെ പല situations undallo example death,birth,marrige,കുഞ്ഞുങ്ങളുടെ പേരിടൽ, etc. Angne ulla സാഹചര്യങ്ങളിൽ പലപ്പോഴും സോഷ്യൽ presure or family pressure ok ഉണ്ടാവാം..അപോ നമ്മൾ എങ്ങനെ തീരുമാനം എടുക്കണം എന്നുള്ളത് ഒരു വല്യ തലവേദന അണ്.. പലപ്പോഴും confusion anu.. നമ്മുടെ വീടുകളിൽ നടക്കുന്ന religious കാര്യങ്ങളിൽ pankedukkano,മാറി nilakno...അത് ശേരിയനോ... especially സ്ത്രീകൾ.....atheist aaya var real life experiences ok share cheythal നന്നായിരിക്കും എന്ന് തോന്നുന്നു..... especially ithpoke ulla situations ne kurichokke..

    • @sebisebastian7151
      @sebisebastian7151 Před 2 lety +5

      ഈ പറയുന്ന ചടങ്ങുകളിലൊക്കെ മാറി നിൽക്കാതെ അവിശ്വാസികൾ പങ്കെടുക്കുന്നതിൽ എന്താണ് കുഴപ്പം ?.ഒരു കാഴ്ചക്കാരനെപോലെ...

    • @praseeda7070
      @praseeda7070 Před 2 lety +1

      @@sebisebastian7151 ya .agree with u.. but namalum ath follow cheyan nirbanditharavum..പലപ്പോഴും..നമ്മൾ എന്തോ മാരക തെറ്റ് ചെയ്ത പോലെ ആവും അവർ nokikanuka ...ഇത് ചെയ്ത കൊണ്ട് എന്താണ് നഷ്ടം വരാൻ എന്ന് ചോദിക്കും..അത്പോലെ ചില ചടങ്ങുകൾ eg: മരണാനന്തര ചടങ്ങുകൾ ok Kure days und...ആദ്യത്തെ ദിവസത്തെ ഒഴിച്ചാൽ ബാക്കി എല്ലാ ചടങ്ങും അനാവശ്യമെന്ന് ആണ് personally തോന്നിയിട്ടുള്ളത്..കുറെ കാര്യങ്ങളും imagine cheyth time and money kalayan ulla Kure rituals..

    • @sebisebastian7151
      @sebisebastian7151 Před 2 lety +5

      @@praseeda7070 നമുക്ക് താല്പര്യമില്ലെങ്കിൽ ചെയ്യരുത് . പിന്നെ പങ്കാളിക്ക് നമ്മുടെ സഹകരണം സന്തോഷം നൽകുമെങ്കിൽ അവർക്കു വേണ്ടി ചെയ്യാം , വിശ്വാസമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ . പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാവാം .ശരിയാണ് .ഇത്തരം സംഘര്ഷങ്ങളിലൂടെ മാത്രമേ നല്ല മാറ്റം സാധ്യമാകു .

    • @shamseercx7
      @shamseercx7 Před 2 lety +5

      ഞൻ പരമാവധി ഇതെല്ലാം avoid ചെയ്തു
      വല്ല പരിപാടിക്ക് പോയാലും ചടങ്ങുകളിൽ ഒന്നും പങ്കെടുക്കില്ല
      മരണത്തിനു പോയാലും

    • @praseeda7070
      @praseeda7070 Před 2 lety +2

      @@sebisebastian7151👍👍 Thankyou sir

  • @imagine2234
    @imagine2234 Před 2 lety +21

    1993ൽ മതമില്ല എന്നു കുഞ്ഞിന്റ സ്കൂളിൽ എഴുതിപ്പിച്ച എന്നോടു തന്നെ പറയണം ഇത്

  • @daisyt1309
    @daisyt1309 Před 2 lety +2

    Congratulations Seby sir. You could express your ideologies powerfully. But I cannot accept all of them because I am a person who could experience the presence of God Almighty when any of my fellow beings or I myself could do anything helpful to overcome some critical situations. Help comes from Him

    • @003cjm
      @003cjm Před 2 lety +1

      Yes, you can live in infatuations if you enjoy it.

    • @sebisebastian7151
      @sebisebastian7151 Před 2 lety

      Help comes from Him// That's just your thoughts,not real. You do the work which you are able to do. You can't do a single bit more.

    • @ScotSoliVagaNT
      @ScotSoliVagaNT Před rokem

      @@sebisebastian7151
      Where was your god when people were starving ?
      Where was your god when people were fighting each other for religion ?

  • @00badsha
    @00badsha Před 2 lety +2

    Thanks for sharing ❤️

    • @pangadanpulloor8895
      @pangadanpulloor8895 Před 2 lety

      നിരീശ്വര വാദികളുടെ തെരഞ്ഞെടുത്ത LKG ലോജിക്കുകൾ
      -----------------------
      💬 ബസിനു ഡ്രൈവർ ഇല്ല, ഉണ്ടെങ്കിൽ ബസ് എന്തുകൊണ്ട് എനിക്ക് പോകാനുള്ളപ്പോൾ എന്റെ വീട്ടിനു മുന്നിലൂടെ പോകുന്നില്ല?
      💬 കേരളത്തിന്റെ വിദ്യാഭ്യാസ ബോർഡ് തനി പരാജയമാണ്, അല്ലെങ്കിൽ എന്തുകൊണ്ട് സ്കൂളിൽ പോകുന്ന എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും ആകുന്നില്ല?
      💬 കാർ ഇടക്ക് ബ്രേക്ക് ഡൌൺ ആകാറുണ്ട്, ആക്സിഡന്റ് ഉണ്ടാകാറുണ്ട്, കാറിനു പറക്കാൻ കഴിയില്ല. അതുകൊണ്ട് കാറിന് ഒരു ഡിസൈനർ ഇല്ല!
      💬 കാറിന്റെ നിർമാണത്തിന് പിന്നിൽ പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നുമില്ല, കാരണം കാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ പോളിടെക്നിക്കൊക്കെ പഠിച്ചതാണ്.
      💬 പ്രോഡക്റ്റിനോടൊപ്പം യൂസർ മാന്വൽ നൽകുന്ന കമ്പനികളെല്ലാം മോശം കമ്പനികളാണ്. ഒരു നല്ല കമ്പനിയുടെ പ്രൊഡക്ട് നമുക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ പറ്റണം. ഉദാഹരണത്തിന് കാറിൽ മണ്ണെണ്ണയും വെളിച്ചെണ്ണയും കൊക്കകോളയും ഇന്ധനമായി ഉപയോഗിക്കാൻ പറ്റണം. മൊബൈൽ വെയിലത്ത് വച്ചും അടുപ്പിൽ വച്ചും ചാർജ് ചെയ്യാൻ പറ്റണം.
      💬 വസ്ത്രത്തിന്റെ നീളം കുറയുന്നതിനനുസരിച്ച് സ്വാതന്ത്ര്യത്തിന്റെയും ധൈര്യത്തിന്റെയും അളവ് കൂടും, ഈ ആനുകൂല്യം സ്ത്രീകൾക്ക് മാത്രം!
      💬 നിയമങ്ങളും, പോലീസും, കോടതിയും, ശിക്ഷകളും, ജയിലും ഒക്കെയുള്ള രാജ്യങ്ങളെല്ലാം ക്രൂര രാജ്യങ്ങളാണ്. ഒരു നല്ല രാജ്യത്തിന് ഭരണഘടനയും നിയമങ്ങളും ഒന്നും ആവശ്യമില്ല. പട്ടാളവും ആയുധങ്ങളും ഒന്നും 21-ആം നൂറ്റാണ്ടിലെ ആധുനിക രാജ്യങ്ങൾക്ക് ചേർന്നതല്ല.
      💬 വലിച്ചാൽ നീളുകയും ചുരുങ്ങുകയും ചെയ്യുന്ന ഇലാസ്റ്റിക് സ്കെയിൽ കൊണ്ട് അപ്പുറത്തുള്ളവന്റെ സ്റ്റീലിന്റെ സ്കെയിൽ അളന്നിട്ട് അത് തെറ്റാണെന്നു പറയുക (ധാർമികത.jpg)
      💬 ഒരു മനോഹരമായ സൂര്യാസ്തമയത്തിന്റെ ഫോട്ടോ ഒരു ഫോട്ടോഗ്രാഫർ ഇല്ലാതെ ഉണ്ടാകില്ല, എന്നാൽ ആ ഒറിജിനൽ സൂര്യാസ്തമയം യാദൃച്ഛികമായി സംഭവിച്ചതാണ്.
      💬 ക്യാമറക്ക് ഡിസൈനർ ഇല്ല, കാരണം നിങ്ങൾ മുൻകാല ക്വമറകൾ നോക്കിയാൽ വളരെ സാമ്യമുള്ളതായി കാണാം, അതുകൊണ്ട് ഇതൊക്കെ സ്വയം പരിണമിച്ചുണ്ടായതാണ്.
      💬 ദി കറക്കികുത്തൽ: പ്ലസ്‌ടു കഴിഞ്ഞു എല്ലാ വർഷവും എൻട്രൻസിന് അപേക്ഷിച്ചു കറക്കിക്കുത്തിയാൽ ഒരു 70 വയസ്സാകുമ്പോഴേക്ക് ഫസ്റ്റ് റാങ്കോടു കൂടി മെഡിസിന് അഡ്മിഷൻ കിട്ടും. ഒരു ഏകകോശ ജീവി കറക്കികുത്തി ആനയും മയിലും ഒട്ടകവുമൊക്കെ ആയതു വച്ച് നോക്കിയാൽ ഇതൊക്കെ ചീള് കേസ്.
      💬 വീണ്ടും കറക്കിക്കുത്തൽ: കണ്ണടച്ചിരുന്ന് റാൻഡമായി ടൈപ്പ്‌ ചെയ്തുകൊണ്ടിരുന്നാൽ റിട്ടയർ ആകുമ്പോഴേക്കും സാഹിത്യത്തിനുള്ള നോബൽ സമ്മാനവും വായന പ്രേമികൾക്ക് മികച്ച ഒരു സാഹിത്യ സൃഷ്ടിയും ലഭിക്കും.
      💬 ഒന്നുമില്ലായ്മ ഒരു കാരണവുമില്ലാതെ ഇന്ന് കാണുന്ന എല്ലാമായി.
      💬 വീണ്ടും കറക്കിക്കുത്തൽ: ഒരു ഓപ്പൺ സോഴ്സ് സോഫ്ട്‍വെയർ എടുത്ത് റാൻഡം കട്ട്, കോപ്പി പേസ്റ്റ് ചെയ്‌തു കൊണ്ടിരുന്നാൽ വരും തലമുറക്ക് അത്യുഗ്രൻ ഫീച്ചേഴ്സോട് കൂടിയ ഒരു സോഫ്റ്റ് വെയർ ലഭിക്കും.
      💬 കേരളം എന്നൊരു സംസ്ഥാനം ഇല്ല എന്ന് പറയുക, എന്നിട്ട് മലയാളം കേരളത്തിലെ ഭാഷയാണോ എന്നോ വിഷയത്തിൽ സംവാദത്തിനു വെല്ലിവിളിക്കുക (ജബ്ബാർ.jpg)
      💬 ഒരു രോഗം ഇല്ലാതാക്കാൻ ആ രോഗത്തിനുള്ള മരുന്ന് നിരോധിച്ചാൽ മതി. രോഗി മണ്ണടിയുന്നതോടൊപ്പം രോഗവും മണ്ണടിയും (സംവരണ നിരോധനം - ravichandran.jpg)
      © Parishkaari
      കടപ്പാട്

    • @00badsha
      @00badsha Před 2 lety +1

      @@pangadanpulloor8895 🤝 nice to meet you

  • @Just2minsoflife
    @Just2minsoflife Před rokem

    Nice speech👏

  • @tomyseb74
    @tomyseb74 Před 2 lety +11

    Congratulations Sebi

    • @ayyoobvelloli9297
      @ayyoobvelloli9297 Před 2 lety +2

      അനിയനും ഏട്ടനും ഒരേ പോളി

    • @chinnuliji9406
      @chinnuliji9406 Před 2 lety +1

      അണ്ണൻ ❤❤❤❤🌹🌹🌹🌹🌹🌹

    • @josesebastian5120
      @josesebastian5120 Před 2 lety +1

      Hai tomy sir

    • @tomyseb74
      @tomyseb74 Před 2 lety +1

      @@ayyoobvelloli9297 ഏട്ടനും അനിയനുമോ? ആര്

    • @ayyoobvelloli9297
      @ayyoobvelloli9297 Před 2 lety +1

      @@tomyseb74 അപ്പൊൾ അല്ലേ? താങ്കളും sebiyum .. ഏകദേശം ഓരോ muqa ചായ . കുടുബത്തിൽ ആരെങ്കിലും ആണോ?

  • @noble_kochithara8312
    @noble_kochithara8312 Před 2 lety +2

    സൂപ്പർ ❤️

  • @cyclestunter1115
    @cyclestunter1115 Před 2 lety +3

    Very good

  • @rathnec
    @rathnec Před 2 lety +1

    Great!!

  • @deenosho6759
    @deenosho6759 Před rokem +1

    ❤️

  • @Bjtkochi
    @Bjtkochi Před 2 lety +8

    മത രഹിത ഭൂമി മാനവികത യുടെ ഭൂമി

  • @sunilraj343
    @sunilraj343 Před 2 lety +5

    മതം പഠിപ്പിക്കുന്നത് കൊണ്ട് മാത്രമാണ് നിലനിൽക്കുന്നത് '

  • @balakrishnanperuvattoor6634

    👌👌👌

  • @shamseercx7
    @shamseercx7 Před 2 lety +4

    Sebi ❤️💥

  • @imprintsigns753
    @imprintsigns753 Před 2 lety +1

    Good views..... 👍👍👍

  • @benz823
    @benz823 Před 2 lety +2

    👍❤👌

  • @harikrishnanbalakrishnan5248

    Good one 👍

  • @jeothylakshmi6002
    @jeothylakshmi6002 Před rokem

    👏👏👏

  • @santhoshtanur5817
    @santhoshtanur5817 Před 2 lety +2

    👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @muneermmuneer3311
    @muneermmuneer3311 Před 2 lety +3

    👍👍👍

  • @sajizakka7699
    @sajizakka7699 Před 2 lety

    ആവർത്തന വിരസത

  • @jiniison
    @jiniison Před 2 lety +5

    Awesome presentation skills and good voice modulation . But I don't agree with your concept.... മനസ്സിലാക്കി കാണുമല്ലോ ഞാൻ വിശ്വാസി ആണ് 😊

    • @ak...y2668
      @ak...y2668 Před 2 lety

      😂😂😂

    • @sebisebastian7151
      @sebisebastian7151 Před 2 lety +2

      Thank you for your good words. You don't agree with this concept since you are a believer, that's all😀.

    • @eugenesebastiannidiry2279
      @eugenesebastiannidiry2279 Před 2 lety +1

      History of humanity shows that there were ideological clashes between religion and science. But there are four points on which they agree. 1. Origin of universe. 2. Origin of life 3. Origin of humanity. 4. Human extinction. Atheists do not have hope beyond human extinction. But theists have hope.

    • @santoshanto9521
      @santoshanto9521 Před 2 lety

      @@eugenesebastiannidiry2279 ohh, really? So which God created this universe according to science?

  • @B14CK.M4M84
    @B14CK.M4M84 Před 2 lety +2

    😋1st😋

  • @vikaspallath1739
    @vikaspallath1739 Před 2 lety +3

    മതം മനുഷ്യനെ ഭ്രാന്തനാക്കു🤔🤔🤔🤔🤔