anuraga ganam pole

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 130

  • @parvathysubramany2557
    @parvathysubramany2557 Před 3 lety +15

    എത്ര നന്നായിട്ട് പാടി ഈ ഗാനം എനിക്ക് ഒരുപാട് ഇഷ്ടമാണ് അതു അനൂപിൻ്റെ
    ശബ്ദത്തിൽ കേട്ടപ്പോൾ അതിന് കുറച്ചുകൂടെ മധുരമയ മായി ഗുരുവായൂരപ്പൻ കനിഞ്ഞു തന്ന
    നാദമാണ്

  • @renjurs5027
    @renjurs5027 Před 12 dny

    ജയചന്ദ്രനെക്കാൾ നന്നായി പാടി. Super song. God bless singer ❤❤❤❤❤❤❤

  • @zakhariakh7222
    @zakhariakh7222 Před 4 měsíci +1

    എനിക്ക് വളരെ ഇഷ്ട്ടപ്പട്ടു ഈ ഗാനം പ്രിയമുള്ള അനൂപ്

  • @subaidasalam867
    @subaidasalam867 Před 2 lety +5

    എത്ര കേട്ടാലും മതിവരത്തില്ല. സൂപ്പർ song 👍👍👍👍👍

  • @suryapilla
    @suryapilla Před 2 lety +3

    അതിമനോഹരം, അതിമനോഹരം സൂപ്പർ മോനു

  • @saraswathisreenilayam6846

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ആണ് കടഞ്ഞ് കടഞ്ഞെടുത്ത ഒരു അമൃത്‌ തന്നെ ആണ് ഈ ഒരു ഗാനം

    • @siniv.r8775
      @siniv.r8775 Před 8 měsíci

      Very good👍👍👍👍👍👍👍

  • @madhuchiramughathu646
    @madhuchiramughathu646 Před 11 měsíci +3

    No body can match pj
    His voice and bhavam are beyond comparison

  • @thankachanpaul8337
    @thankachanpaul8337 Před 7 lety +11

    one of the best song in Malayalam film ,thanks Jayatta.

    • @siniv.r8775
      @siniv.r8775 Před 9 měsíci +1

      Anupnice👍👍👍👍👍👍👍👍👍👍👍👍👍

  • @gempicks
    @gempicks Před rokem +4

    അഴകിന്റെ അലപോലെ നീട്ടി പാടി എത്തിക്കുന്ന ആ ഭാഗം ....എൻഡിങ് നോട്ട് എന്നോ മറ്റേ പറയാം, OMG ജയേട്ടന്റെ പോലെ അത്ര സുഖമായി കേൾക്കാൻ പാകത്തിന് അത് പാടി എത്തിക്കുവാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല. അനൂപ് നന്നായി പാടി. തുടക്കം ഒക്കെ നന്നായിട്ടുണ്ടായിരുന്നു. ഞാൻ ഒരു വിദഗ്ദ്ധൻ ഒന്നുമല്ല. പക്ഷെ ആ പാട്ടിന്റെ ജീവസ്സു ജയേട്ടൻ പാടിയ ആ എൻഡിങ് നോട്ട് ആണ്. വളരെ സിമ്പിൾ ആയി തോന്നും. പക്ഷെ അതിൽ എന്തോ ഒരു മാജിക് ടച്ച് ഉണ്ട്.

  • @menoncs7601
    @menoncs7601 Před 3 lety +5

    Hi... Anoop,. Excellent singing with your good voice and involving all plans with feel. One of our dear jayetten's evergreen song. Best wishes.

  • @yesboss973
    @yesboss973 Před měsícem

    Babukka yude lovely and hit one..... outstanding singing🎉🎉🎉

  • @Sanjuchayyoth
    @Sanjuchayyoth Před 3 lety +3

    excellent singing anoop good job keep it up

  • @krishnankuttynairkrishnan7622

    അനുരാഗ ഗാനം പോലേ... 🌹🌹🌹👏👏👏👌👌👌❤❤❤👍👍👍🙏🙏🙏💕💕💕💞💞💞💕💕💕🙏🙏🙏💞💞💞👍👍❤❤👌👌👏👏🌹🌹🌹

  • @narayanank1281
    @narayanank1281 Před 4 lety +4

    I realised I was crying at the end of the song. Anoop, great rendering.

  • @rosestudio6402
    @rosestudio6402 Před 2 lety +2

    അനൂപ് നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @sskaripuzha
    @sskaripuzha Před 7 lety +5

    wat a fantastic song. good singing.beautiful lyrics and wonderful work by baburaj sir

  • @sreesree1111
    @sreesree1111 Před 7 lety +6

    മനോഹരമായി പാടി

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil Před 7 lety +19

    പുനരവതരണം എന്ന നിലയില്‍ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ സകലര്‍ക്കും പ്രത്യേകിച്ച്ഗായകന്ന്‍.

  • @chathukani7716
    @chathukani7716 Před rokem +1

    हमेशा दिल में बसने वाला गीत

  • @thomasmj9635
    @thomasmj9635 Před 26 dny

    Heartfelt voice

  • @thomasmj9635
    @thomasmj9635 Před 2 měsíci

    Lovely voice

  • @anithak2867
    @anithak2867 Před 6 lety +6

    I love my heart touching song

  • @ritasomanath1940
    @ritasomanath1940 Před rokem +1

    Super song good presentation 👌💗

  • @nassertp8757
    @nassertp8757 Před 9 měsíci

    സൂപ്പർ..... പക്ഷെ കല്ലറ ഗോപൻ ഈ ഗാനം പാടിയിട്ടുണ്ട് ..... ഗംഭീരമായി ...❤❤❤❤❤❤❤

  • @fazalulrahman7565
    @fazalulrahman7565 Před 28 dny

    Super

  • @thomasmj9635
    @thomasmj9635 Před 2 měsíci

    Adorable voice

  • @anilmelveettil4703
    @anilmelveettil4703 Před 25 dny

    അനുരാഗഗാനം പോലെ
    Music: എം എസ് ബാബുരാജ്
    Lyricist:
    യൂസഫലി കേച്ചേരി
    Singer:
    പി ജയചന്ദ്രൻ
    Film/album: ഉദ്യോഗസ്ഥ
    അനുരാഗഗാനം പോലെ
    അഴകിൻറെ അലപോലെ
    ആരു നീ - ആരു നീ - ദേവതേ
    (അനുരാഗ... )
    മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
    മധുമാസം വിരിയിച്ച മലരാണോ
    മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
    മധുമാസം വിരിയിച്ച മലരാണോ
    മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
    മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
    മരതകമാണിക്യമണിയാണോ
    (അനുരാഗ... )
    പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
    പൂജയ്‌ക്കു വന്നൊരു പൂ‍വാണോ
    പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
    പൂജയ്‌ക്കു വന്നൊരു പൂ‍വാണോ
    കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
    കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
    കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ
    (അനുരാഗ..)

  • @thomasmj9635
    @thomasmj9635 Před 2 měsíci

    Excellent performance

  • @balakrishnancs5507
    @balakrishnancs5507 Před 7 lety +4

    super
    old is Gold.......!!!

  • @mohananpk6462
    @mohananpk6462 Před 3 lety +1

    Very nice.
    Good voice.
    Good luck.

  • @habeebpadiyath8826
    @habeebpadiyath8826 Před 4 lety +2

    Super sound ,suitable for specially this song

  • @haneefmuhammed1714
    @haneefmuhammed1714 Před 7 lety +3

    one of my favorite singer

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před rokem +1

    ബാബുക്കയുടെ ഗാനം 🙏

  • @valsageorge5663
    @valsageorge5663 Před 10 měsíci

    അത്രയ്ക്ക് ആക്ഷൻ വേണ്ട. പാട്ട് കുഴപ്പമില്ല 👍

  • @ritasomanath1940
    @ritasomanath1940 Před rokem

    Old is gold really correct 👌🌹

  • @jaizelpkvcalicut2340
    @jaizelpkvcalicut2340 Před 2 lety +1

    സൂപ്പർ വോയിസ്‌ ❤❤❤🙏👍

    • @siniv.r8775
      @siniv.r8775 Před 6 měsíci +1

      Excellent
      Nicesong👍👍👍👍👍👍👍🌈🌈🌈🌈🌈🌈🌈🌈⛈️⛈️⛈️⛈️🌅🌅🌅🌅

  • @k.psreekumar5166
    @k.psreekumar5166 Před 4 lety +1

    Very good presentation

  • @abdulkareemvt4495
    @abdulkareemvt4495 Před 6 lety +1

    Mohamed abdul kareem tirur pullur
    Very nice song

  • @mohammedaliaskunhippa4260

    Great Singer

  • @ushakarimba6580
    @ushakarimba6580 Před 3 lety +1

    Very nice

  • @Hashimak840
    @Hashimak840 Před 2 lety

    Nice. Song. Soooopper. Singing
    Ggoood👍

  • @RosnasSimpleLife
    @RosnasSimpleLife Před 4 lety +1

    Good . Soothing voice

  • @akshayasuresh6021
    @akshayasuresh6021 Před 5 lety +3

    Chetta enikum igane padaan thonunu nan nanayi padum our chance

  • @DeepaShibu-h8e
    @DeepaShibu-h8e Před 2 měsíci

    Wow❤

  • @amrithapradeep05
    @amrithapradeep05 Před 5 lety +6

    Kurach layichu paadamayirunnu ith ntho adikkan varunna pole oru speed i think soo

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Před 2 měsíci

      സ്പീഡ് കൂടിയ ട്യൂണിൽ ആണ് ആ പാട്ട് compose ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് മ്യൂസിക് അറിയാത്തതുകൊണ്ടാണ് അങ്ങനെ വിലയിരുത്തിയത്

  • @vasukarthik5330
    @vasukarthik5330 Před 2 měsíci

    Adi poli effect ❤

  • @adrianaugustine1
    @adrianaugustine1 Před 4 lety +1

    super🤗

  • @nelsoncp4087
    @nelsoncp4087 Před 5 lety +2

    Oh beautiful

  • @libuazkowdiar5584
    @libuazkowdiar5584 Před 9 měsíci

    Keybrd dear rajan chettttaaaaaa.. 😭😭😭ഇനി എനിക്ക് കാണാൻ കഴിയുമോ 😭😭😭😭😭😭😭

  • @jebzkavunkal8861
    @jebzkavunkal8861 Před 6 lety +3

    One of the best singing of this song

  • @laila3931
    @laila3931 Před 2 lety

    👌👌👌amaizing... 👍

  • @valsageorge5663
    @valsageorge5663 Před 10 měsíci

    ഊർമിള വർമ മാഡം ഈ ഗാനം പാടി ഒന്നു കേട്ടു നോക്കു

  • @jinachandranpt3574
    @jinachandranpt3574 Před 6 měsíci

    Exellent singing

  • @MrMystefan
    @MrMystefan Před 6 lety +2

    U awesome 👍😄

    • @ancychummar2723
      @ancychummar2723 Před 6 lety

      Well sung.Excellant.Better than original track. Vioce modulation very good. Congrats

  • @maninemmara2428
    @maninemmara2428 Před 6 lety +1

    So sweet .....

  • @kpvarghesekalluveettil5021

    ജയചന്ദ്രനെക്കാൾ നന്നായി പാടിയതായി എനിക്ക് തോന്നി.

  • @mangalakumari3573
    @mangalakumari3573 Před 2 lety

    Very.beautiful

  • @sayjen123
    @sayjen123 Před 4 lety +1

    Gifted singer now disappeared

  • @prakashv793
    @prakashv793 Před 6 měsíci

    ❤❤❤

  • @awad._.2230
    @awad._.2230 Před rokem

    Super Anoop 👌

  • @Saro_Ganga
    @Saro_Ganga Před rokem

    Super
    Congratulations

  • @cpjohn9948
    @cpjohn9948 Před 6 lety +2

    beautiful

  • @vijayakumarchellappan6050

    Good

  • @mychannelmalayalam9742

    Sprrrrr😍😍😍😍😘😘😘😘👍👍👍👍👍👍

  • @jijukuuttan8250
    @jijukuuttan8250 Před 2 lety

    supper......

  • @JoseJose-hi4et
    @JoseJose-hi4et Před 6 měsíci

    👍

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 Před 11 měsíci

    Good Attempt sri Anoop

  • @sheerwan_2142
    @sheerwan_2142 Před 3 lety

    Wonderful

  • @vinayradhi123
    @vinayradhi123 Před 6 lety +1

    excellent

  • @kuriakosecvarghese3455

    Good very good

  • @joyk.ok.o5066
    @joyk.ok.o5066 Před 3 lety

    Very, good

  • @damodarankk9060
    @damodarankk9060 Před 3 lety

    Fantastic

  • @unnikrishnanalayical6171

    super

  • @bhadrakumara2078
    @bhadrakumara2078 Před 2 lety

    Kollam

  • @nazerudheenka5985
    @nazerudheenka5985 Před 2 lety

    Nice

  • @thampythomas1529
    @thampythomas1529 Před 2 lety

    To be honest a lot of improvement is required. It's flat in few places. Pls don't take it as negative. You are a good singer hence suggested improvements

  • @ambikadevi2280
    @ambikadevi2280 Před 6 lety

    superb

  • @abdulmutalif9600
    @abdulmutalif9600 Před 2 lety

    Exellant

  • @joyphotography1693
    @joyphotography1693 Před 6 lety

    ahaaaa sooooooooperil soooooooooper

  • @user-jf1nu4yr2x
    @user-jf1nu4yr2x Před 5 lety

    super super

  • @raghavanchaithanya9542

    Babukkakkupranamam

  • @mohamoodkp3873
    @mohamoodkp3873 Před rokem

    ബെസ്റ്റ് സോങ്

  • @ratheeshkumar.m6348
    @ratheeshkumar.m6348 Před 7 lety +1

    ♥♥♥

  • @vishramam
    @vishramam Před 6 lety +3

    Ee pattinu ithra masil pidikkenda karyamundo?

    • @SS-yh3zd
      @SS-yh3zd Před 6 lety +3

      rose123 Pattine kurich ariyathilllenkilum, nalla pole ath kaikaryam cheyyunna kalaakarane kaliyaakkan aarkkum pattum, he is a good singer

    • @SS-yh3zd
      @SS-yh3zd Před 6 lety

      anoop sankar chettan pwoli singer thane aanu

    • @SS-yh3zd
      @SS-yh3zd Před 6 lety

      czcams.com/video/y0uZABib60g/video.html

    • @rajankethan1152
      @rajankethan1152 Před 6 lety +4

      Enna pinne masil pidikkathe padi kaniku

  • @ritasomanath1940
    @ritasomanath1940 Před 2 lety

    Super singing 👌💗

  • @vijayakumarkm4640
    @vijayakumarkm4640 Před rokem

    Vallya veemban anoop menon

  • @sreekanthnisari
    @sreekanthnisari Před 7 lety +14

    അനുരാഗഗാനം പോലെ
    അഴകിന്റെ അലപോലെ
    ആരു നീ.. ആരു നീ ദേവതേ...?
    മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍
    മധുമാസം വിരിയിച്ച മലരാണോ...?
    മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
    മരതകമാണിക്യമണിയാണോ...?
    പൂമണിമാരന്റെ മാനസ ക്ഷേത്രത്തില്‍
    പൂജയ്‌ക്കു വന്നൊരു പൂ‍വാണോ....?
    കനിവോലും ഈശ്വരന്‍ അഴകിന്റെ പാലാഴി
    കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...?

    • @sreesree1111
      @sreesree1111 Před 7 lety +2

      നന്ദി

    • @shijushines1060
      @shijushines1060 Před 5 lety

      Sreekanth Nisari

    • @habeebpadiyath8826
      @habeebpadiyath8826 Před 4 lety

      Beautiful lyrics of yusuff Ali Keacherry ,wonderful music by M.S .Baburaj ,Jayachandran s
      Golden voice ,made it a evergreen song ....

  • @nikhilev3840
    @nikhilev3840 Před 8 lety +1

    Like (y)

  • @abdulazeezhajara6064
    @abdulazeezhajara6064 Před 2 lety

    Nllad

  • @perlview6265
    @perlview6265 Před 6 lety

    Good....

  • @satheeshsankaran8763
    @satheeshsankaran8763 Před 5 lety

    Action asahaneeyam.....

  • @antoanto1848
    @antoanto1848 Před 2 lety

    ,

  • @egprakash1506
    @egprakash1506 Před 3 lety

    Voice is not at all good no ruthenium at all, waste of time

  • @user-ib3ej4fz4r
    @user-ib3ej4fz4r Před 3 lety +1

    ജയ ചന്ദ്രന്റെ വോയ്‌സ് ❤ അതിന്റെ ഏഴയലത്ത് എത്തുമോ ഇത് ❤ അത് ആ കാലഘട്ടത്തിന്റെ മാത്രം ടച്ച് ആണ്
    ഇന്നത്തെ ഗായകർ ആലപിച്ചാൽ പൂർണ്ണത കിട്ടില്ല 🙄

    • @binduaneesh6843
      @binduaneesh6843 Před 2 lety +4

      Ee song Yesudas padiyaal ath vere level aayirikum ❤️ oro singers unum oro bhavam reethi ellamayirikum aarkum aarum aavan kazhiyilla...but enjoy cheyyam....prolsahipikam❤️

    • @bhaskaranpbhasbhaskaranpbh6838
      @bhaskaranpbhasbhaskaranpbh6838 Před 2 lety +1

      @@binduaneesh6843
      അതെ.. വളരെ ശരിയാണ്

    • @rosestudio6402
      @rosestudio6402 Před rokem +1

      പാട്ട് അത് എല്ലാർക്കും പറ്റുന്ന കാര്യമല്ല ഈ ഗാനം വളരെ നന്നായി ചെയ്തിട്ടുണ്ട് എന്നുവേണം പറയാൻ കാരണം പാടാൻ അത്രയും എളുപ്പമുള്ള പാട്ടല്ല

  • @shanibshanu1417
    @shanibshanu1417 Před 3 lety

    Pooo poori moone

  • @renjithr2522
    @renjithr2522 Před rokem

    പോരാ

  • @binunk7813
    @binunk7813 Před 5 lety +1

    Super

  • @kottayamnvbdcp6167
    @kottayamnvbdcp6167 Před 3 lety

    super

  • @divakaran7059
    @divakaran7059 Před 4 lety

    Good

  • @techabsorbingkid8614
    @techabsorbingkid8614 Před 5 lety +1

    Super