മരുമകളുടെ ഗൾഫിൽ പോക്ക് മുടക്കാൻ മുട്ടയിൽ കൂടോത്രം ചെയ്യുന്ന അമ്മായിയുമ്മ Shahana Azeez

Sdílet
Vložit
  • čas přidán 7. 09. 2024
  • മുട്ടയിലെ കൂടോത്രം തിരിച്ചടിച്ചപ്പോൾ Shahana Azeez new malayalam short movie 2022 marumakkal
    #malayalamshortmovie #shahanaazeez

Komentáře • 64

  • @rosepot6421
    @rosepot6421 Před 2 lety +18

    ഈശ്വര ചിരിച് വയ്യാണ്ടായി shahanu നീയും അമ്മായിമ്മയും അടിപൊളി...... ഞൻ ഈൗ എപ്പിസോഡ് 1 മുതൽ കാണുന്നുണ്ട് great

  • @haseenahashim965
    @haseenahashim965 Před 2 lety +24

    കൂടൊത്രവും അമ്മായി അമ്മ പോരും.. കണ്ണൂർ ജില്ലയിൽ ഉണ്ടാവില്ല പെണ്ണ് സ്വന്തം ഉമ്മാന്റെ വീട്ടിൽ അല്ലെ

  • @malappuramarifa
    @malappuramarifa Před 2 lety +7

    അള്ളാഹ് ചിരിച്ചു ചിരിച്ചു മടുത്തു പാത്തൂ നീയാണോ ക്യാമറ പൊളിച്ചു മുത്തേ 👌തിരിച്ചടി തുടങ്ങി 🤣

    • @hassainarpv8536
      @hassainarpv8536 Před 2 lety +1

      Super.

    • @malappuramarifa
      @malappuramarifa Před 2 lety

      @@hassainarpv8536 എന്നെയും സ്‌പോർട് ചെയ്യുമോ dear 🙏

  • @choopperrizavlog1648
    @choopperrizavlog1648 Před 2 lety +5

    അമ്മായിമ്മ ഒരു ആടാർ തന്നെ പൊളിച്ചടക്കി 😄😄😄😂😂

  • @kuttikurumbans3828
    @kuttikurumbans3828 Před 2 lety +16

    വല്ലാത്തൊരു അമ്മായിമ്മ 🙆‍♂️🙆‍♂️കൂടോത്തരം

  • @devilrockzz4371
    @devilrockzz4371 Před 2 lety +6

    എത്രെ കൂടോത്രം ചെയ്താലും അമ്മായിഅമ്മ ആണ് ഹീറോ 😄 മരുമോളും ഉഷാർ ആണ് ട്ടോ 😄❣️

  • @jinshajasmiya2391
    @jinshajasmiya2391 Před 2 lety +3

    Part 5 endha idkathe???

  • @misterkannapan4552
    @misterkannapan4552 Před 2 lety +4

    പടച്ചോനെ ഈ അമ്മായിഅമ്മ ചിരിപ്പിച്ചു കൊല്ലുമല്ലോ 😹😹

  • @Seenathcooworld
    @Seenathcooworld Před 5 měsíci +1

    ❤❤❤❤ തിരിച്ച് സബ് ചെയ്യും.

  • @farzzafarzana9205
    @farzzafarzana9205 Před 2 lety +1

    Vallathoru ammayimma

  • @hayakhadheeja9743
    @hayakhadheeja9743 Před 2 lety +1

    Ningal malappuramkarokke koodothrathmmel pidichirikkanallo

  • @minnoosworldreels6535
    @minnoosworldreels6535 Před 2 lety +1

    😃😃koodothram adipoli adayaalam poyeey😃😃😃

  • @cuteandsimply1806
    @cuteandsimply1806 Před 2 lety +19

    കമറുവും കൂടോത്രം മുട്ടയുടെ story ആണല്ലോ 😄

    • @Zoroyt-n4l
      @Zoroyt-n4l Před 2 lety

      യെസ്

    • @IbrahimIbrahim-qp3bx
      @IbrahimIbrahim-qp3bx Před 2 lety

      Yes adhanne

    • @zainabmaryam7542
      @zainabmaryam7542 Před 2 lety

      ഇവരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കോപ്പി അടിയാണ് 😜

    • @tasnamoltasna9005
      @tasnamoltasna9005 Před 2 lety

      ഖമറുത്തന്റെ സ്റ്റോറി ആണല്ലോ 😁😁

  • @fasilakunjhi6762
    @fasilakunjhi6762 Před 2 lety +2

    Aduttath vegam idane itta......

  • @IbrahimIbrahim-qp3bx
    @IbrahimIbrahim-qp3bx Před 2 lety +2

    Adipoli 👍👍

  • @majiummer3837
    @majiummer3837 Před 2 lety +1

    Next part വേണം

  • @Arekkal
    @Arekkal Před 2 lety +3

    അമ്മായിയമ്മ പൊളി തന്നെ 😄😄🙏

  • @ayishaabdulrasheed7589
    @ayishaabdulrasheed7589 Před 2 lety +4

    ഈ കൂടോത്രം കോമഡി . അവിടെ ചവിട്ടാൻ വേണ്ടിയുള്ള പരാക്രമം . 🤣🤣🤣🤣🤣

  • @najlakoya7205
    @najlakoya7205 Před 2 lety +1

    Vallatha sambavam chiri chiri

  • @user-hc8jv6yv2b
    @user-hc8jv6yv2b Před 2 měsíci

    👍

  • @rabahali1327
    @rabahali1327 Před 2 lety +1

    Kamaruthade story anallao
    Sondhamayi kand pidich cheyy

    • @Shahananadiya
      @Shahananadiya  Před 2 lety

      Santhosham🙏🙏

    • @NihalNiyazAchu
      @NihalNiyazAchu Před 2 lety

      ഏതാണ് ആ കമറു
      ഷഹനത്താ നിങ്ങൾ പൊളിക്കിം അവള് അവളെ പണി നോക്കട്ടെ. kamaru ൻ്റെ കുരു പോട്ടിയോ😀😀

  • @kamarumuji7711
    @kamarumuji7711 Před 2 lety +3

    Model kurach koodunnundalloo shahanithaakk😄😄

  • @minipminimol9656
    @minipminimol9656 Před 2 lety +1

    Kamaruvintechanalilumethuthaneyanalo

  • @sulfathvadakkampattil3961

    Kidappilaayaal veruppikkunna ee marumakkal thanne nokkaanundaavollu

    • @shahidavp3770
      @shahidavp3770 Před 2 lety

      Crct Aanu.kidappilayapo njane nokkanundayollu

  • @juvairiyajubairiya4319
    @juvairiyajubairiya4319 Před 2 lety +1

    എല്ലാർക്കും ippo മുട്ട kittiyinallo

  • @muhammedbilal1265
    @muhammedbilal1265 Před 3 měsíci

    Kuzhijo

  • @ASCOOKERFoodchannel
    @ASCOOKERFoodchannel Před 2 lety +1

    Engane nokiyalum marumakkalk paniyan alle 😉😉

  • @reallyokay2512
    @reallyokay2512 Před 2 lety +2

    Ippo kamarunte koode kanaarilallo

    • @ayishaabdulrasheed7589
      @ayishaabdulrasheed7589 Před 2 lety

      രണ്ട് പേർക്കും തിരക്ക് ഉള്ളത് കൊണ്ട് ഒന്നിച്ച് ഷൂട്ട് ചെയ്യാൻ സമയം കിട്ടുന്നില്ലാന്ന് പറഞ്ഞിരുന്നു.

  • @shameer4426
    @shameer4426 Před 2 lety +1

    👍👍❤🥰🥰

  • @sina.aaneyy
    @sina.aaneyy Před 2 lety +6

    ഇങ്ങനെയും ഒരു തള്ള 😭😭

  • @misterkannapan4552
    @misterkannapan4552 Před 2 lety +3

    😄😄അമ്മായിമ തീജ്ജ് 😂

  • @abdulsalamvkabdusalam6222

    അമ്മായിയമ്മ. എത് കൗമിൽ പെട്ടതാ ..... ഏതായാലും ബല്ലാത്ത ജാതി : : മുട്ട വിരിഞ്ഞോ ......

  • @niya4.a237
    @niya4.a237 Před 2 lety +1

    ഇപ്പോയെന്താ നീയും കമറുവും കൂടി vidio ഇല്ലാത്തത്

  • @askuayanikkode
    @askuayanikkode Před 2 lety +2

    ചക്കിന് വെച്ചത് കൊക്കിനു കൊണ്ടോ 😄

  • @arshuaflu4622
    @arshuaflu4622 Před 2 lety +1

    Copy

  • @salam..827
    @salam..827 Před 2 lety

    😆

  • @everftalk4843
    @everftalk4843 Před 2 lety +1

    🤣🤣🤣😄

  • @ArshuJufu-wo7bx
    @ArshuJufu-wo7bx Před 2 měsíci

    🤣🤣

  • @soudaashraf9515
    @soudaashraf9515 Před 2 lety +1

    Kamarunte copy 😺😺😺

  • @Fannu-lc6fl
    @Fannu-lc6fl Před 2 lety +1

    കമറുന്റെ കണ്ടിട്ട് കോപ്പിയടി ആണോ

  • @rahanamahamood6237
    @rahanamahamood6237 Před rokem

    ❤️❤️❤️🤗😄

  • @ArshuJufu-wo7bx
    @ArshuJufu-wo7bx Před 2 měsíci

    🤣🤣