LDF വിടണമെന്ന് CPI ഇടുക്കി ജില്ലാ കൗൺസിൽ യോ​ഗത്തിൽ ആവശ്യം | LDF | CPI | CPM | Kerala Congress

Sdílet
Vložit
  • čas přidán 24. 08. 2024
  • 'LDFൽ നിന്നതുകൊണ്ട് CPIക്ക് ഒരു ​ഗുണവുമില്ല, കേരള കോൺ​ഗ്രസിന് CPM അമിത പ്രാധാന്യം കൊടുക്കുന്നു'- മുന്നണി വിടണമെന്ന് CPI ഇടുക്കി ജില്ലാ കൗൺസിലിൽ ആവശ്യം
    #ldf #cpi #cpm #keralacongress #cpidistrictcouncil
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 279

  • @santhoshcc5286
    @santhoshcc5286 Před 2 měsíci +67

    ഇടുക്കി ജില്ലകമ്മിറ്റിയിയിൽ ആൺ കുട്ടികൾ ഉള്ളതിൽ അഭിനന്ദനങ്ങൾ..ഈ വിപ്ലവ മാസപ്പടി മുന്നണിയിൽ സിപിഐ ഇനിയും തുടർന്നാൽ പാർട്ടി ജനകീയ വെറുക്ക്കുന്ന മാലിന്യമാകും.😅

  • @arunraj7070
    @arunraj7070 Před 2 měsíci +141

    ബംഗാൾ മോഡൽ ആകും എന്ന് ഉറപ്പായി അപ്പൊ ഇപ്പോൾ മുങ്ങിയാൽ രക്ഷപെട്ടു അതാണ്

    • @wamt777
      @wamt777 Před 2 měsíci

      😂😂😂👍

  • @sunilck7062
    @sunilck7062 Před 2 měsíci +101

    വളരെ നല്ല തീരുമാനം 🙏

  • @uk19656
    @uk19656 Před 2 měsíci +72

    100% സത്യം....

  • @sanjukp2953
    @sanjukp2953 Před 2 měsíci +167

    നല്ല തീരുമാനങ്ങൾ എടുക്കു അൽപ്പം വിവേകം തലയിൽ കേറട്ടെ ഇല്ലെങ്കിൽ അടുത്ത നിയമസഭയിൽ ഒരു എം എൽ എ പോലുമുണ്ടാവില്ല

    • @NikeshMuthana
      @NikeshMuthana Před 2 měsíci

      എന്നിട്ട് എന്തിനാ വീണ്ടും അധികാരം കിട്ടുമ്പോ അഹങ്കാരവും ഹുങ്കും കാണിച്ചു ജങ്ങങ്ങളെ ദ്രോഹിക്കാൻ അല്ലെ, അണികളും പാർട്ടിക്കാരും സുഖമായി ജീവിക്കും ജനങ്ങൾ ദുരിതം അനുഭവിക്കും

  • @sanathanannair.g5852
    @sanathanannair.g5852 Před 2 měsíci +97

    CPI ക്ക് അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ LDF വിടുന്നതാണ് ഉത്തമം. അവർ UDF ലേക്ക് പോയാൽ അവരുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയും.

    • @RenjithPV-qc4mp
      @RenjithPV-qc4mp Před 2 měsíci +4

      UDF ൽ CPI ചേർന്നാൽ😂വയനാട് മത്സരിക്കാം😂

    • @premarajpk4238
      @premarajpk4238 Před 2 měsíci

      ഊമ്പും

    • @bindrannandanan9417
      @bindrannandanan9417 Před 2 měsíci

      ​@@RenjithPV-qc4mp തൃശ്ശൂർ jayikkumayirunnu CPI

    • @NasarN-tb4sy
      @NasarN-tb4sy Před 2 měsíci

      കേരളത്തിലും ദേശീയ അടിസ്ഥാനത്തിലും സിപിഐ ക്ക് വളരാൻ udf ആണ് നല്ലത് ഇപ്പോൾ വന്നാൽ പരിഗണിക്കും വൈകിയാൽ ldf ലെ ചെറു പാർട്ടി കൾ മുന്നണി വിട്ടു വരും ഇപ്പോൾ തന്നെ ncp യിലെ ഒരു വിഭാഗം ജോസഫ് ഗ്രൂപ്പിൽ ചേരാൻ പോകുക ആണ് എന്ന് കേൾക്കുന്നു

    • @jamesjoseph9309
      @jamesjoseph9309 Před 2 měsíci

      ​@@RenjithPV-qc4mpആരുടെ നക്കിയും മത്സരവും സീറ്റും വിജയവും മാത്രം സ്വപ്നം കാണുന്ന കമ്മി 🤣

  • @rajanpaul3477
    @rajanpaul3477 Před 2 měsíci +54

    എൽഡിഎഫ് വിട്ടില്ലെങ്കിൽ സിപിഐക്ക് അടുത്ത ഇലക്ഷനിൽ ഒരു സീറ്റ് പോലും ഇല്ല

  • @sreekantannair6614
    @sreekantannair6614 Před 2 měsíci +44

    3:39 തീർച്ചയായും മാറണം
    സി പി ഐ കോൺഗ്രസിൻറെ കൂടെ പോകണം
    പിണറായിയുടെ ധാർഷ്ട്യം കാരണം
    സി പി ഐയുടെ വില പോയി
    അടുത്ത ഇലക്ഷനിൽ നിങ്ങൾക്ക് ഒരു സീറ്റ് പോലും കിട്ടില്ല. എത്രയും പെട്ടെന്ന് മാറുക.

  • @muraliuaq256
    @muraliuaq256 Před 2 měsíci +26

    2026 നിയമസഭ എലെക്ഷൻ കഴിയുന്നതോടെ cpm ചരിത്രത്തിൽ മാത്രമാകും

  • @ammanimathew9667
    @ammanimathew9667 Před 2 měsíci +7

    മുങ്ങാൻ പോകുന്ന കപ്പലിൽ കേരള കോൺഗ്രസ് അള്ളിപ്പിടിച്ചു കിടക്കുന്നു സിപിഐ എങ്കിലും നീന്തി രക്ഷപ്പെട്ടു കൊള്ളുക

  • @gauthamkrishnau7463
    @gauthamkrishnau7463 Před 2 měsíci +27

    അതാണ് കുറുക്കൻ ബുദ്ധി എത്ര വേഗം വിടണം

  • @rdx8825
    @rdx8825 Před 2 měsíci +21

    പിണറായിസത്തിൽ നിന്നും പോകുന്നതാ നല്ലതാ 😂😂😂

  • @george1737
    @george1737 Před 2 měsíci +22

    നിങ്ങൾ തന്നെ പറയുന്നു നിങ്ങൾ പരാജയമാണെന്ന് പിന്നെ എവിടെപ്പോയാൽ എന്താ.

  • @yousufp
    @yousufp Před 2 měsíci +29

    നല്ല തീരുമാനം, പിണറായി ബിജെപി ക് ചരപ്പണി ചെയ്യുന്നു,

  • @xengoods1837
    @xengoods1837 Před 2 měsíci +5

    എങ്ങനെ എങ്കിലും ഈ നാശം സർക്കാർ വീണാൽ മതി

  • @mohandasmohanan7857
    @mohandasmohanan7857 Před 2 měsíci +13

    CPM അടുത്ത തെരെഞ്ഞടുപ്പിൽ തോൽക്കും എന്നത് cpi ക്ക് അറിയാം അധിഖാരം തന്നെ മുഖ്യം

  • @vishnuviswanathan370
    @vishnuviswanathan370 Před 2 měsíci +2

    100% സത്യം

  • @user-xc7si1qt1k
    @user-xc7si1qt1k Před 2 měsíci +13

    ഏത് പണ്ടേ ചെയ്യണമായിരുന്നു 😮

  • @babumathai4132
    @babumathai4132 Před 2 měsíci +86

    LDF ൽ നിന്നും ആരെയും udf ൽ എടുക്കരുത്

    • @Karthik12hg
      @Karthik12hg Před 2 měsíci +5

      അതെ...

    • @saburaghavan5361
      @saburaghavan5361 Před 2 měsíci +6

      അവർ NDA യിൽ ചേർന്നാൽ 😢😢

    • @FORTHEPEOPLEKL
      @FORTHEPEOPLEKL Před 2 měsíci +2

      എടുത്തില്ലെങ്കിൽ നാലാം മുന്നണി വരും

    • @sonyjoy3764
      @sonyjoy3764 Před 2 měsíci

      കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പും ,നിയമ സഭ തിരഞ്ഞെടുപ്പും കഴിഞ്ഞതിനു ശേഷം ഈ പറയുന്ന മാധ്യമങ്ങള്‍ പ്രത്യേകം പ്രത്യേകം പുകഴ്ത്തിയ മനുഷ്യനാണ് പിണറായി വിജയന്‍.തിരഞ്ഞെടുപ്പിന് മുന്പ്ം മാധ്യമങ്ങളും ,ഇടത് പക്ഷ വിരോധികളും ഒന്നിച്ചു ചേര്ന്ന്ി ആക്രമിച്ച വ്യക്തിയും പിണറായി വിജയനാണ്.അക്രമിക്കുമ്പോഴും,പുകഴ്ത്തുംപോഴും അതിനെ ഗൌനിക്കാത്ത ശക്തനായ നേതാവാണ്‌ പിണറായി .ഈ ഒരു തോല്വിഅയുടെ കാരണം വ്യത്യസ്തമാണ് .കോണ്ഗ്രെ സ് നിയമസഭ വിജയിച്ചിട്ടും തദേശം ജയിച്ചിട്ടും ഒരു കാര്യവുമില്ല .അവര്‍ കേരളത്തെ ,പഞ്ചായത്തുകളെ ഒക്കെ കട്ട് മുടിക്കുകയും ,അഴിമതി നടത്തി നശിപ്പിക്കുകയും ചെയ്യും.പക്ഷെ ഇടത് ഭരണത്തില്‍ അഴിമതിയില്ല ,ആരോപണം മാത്രേയുള്ളൂ.പിണറായി ആരെയെങ്കിലും പിടിച്ചു കടിച്ചോ ? പിണറായിയാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും നല്ല ഭരണം നടത്തുന്ന മുഖ്യമന്ത്രിമാരില്‍ ഒരാള്‍ .നിങ്ങള്‍ പിണറായിയെ തകര്ക്കാഖന്‍ ശ്രമിക്കൂ .പക്ഷെ എന്തെങ്കിലും നന്മ അയാള്‍ കേരളത്തിനു ചെയ്തിട്ടുണ്ടെങ്കില്‍ അയാള്ക്കൊ പ്പം വിജയം നില്ക്കും .കാത്തിരിക്കൂ

    • @rahulsls
      @rahulsls Před 2 měsíci +8

      രണ്ടു പേരും Indi മുന്നണി ആണ്, എടുക്കാൻ ഒന്നും യില്ല 😂😅😂

  • @mammedpadikkal1856
    @mammedpadikkal1856 Před 2 měsíci +36

    പിണറായിയുടെ മുന്നിൽ മുട്ടിടിക്കുന്ന സിപിഐ നേതാക്കൾ ഇത് അംഗീകരിക്കുമോ, പിന്നെ സിപിഐക്ക് കേരള രാഷ്ട്രീയത്തിൽ ഉള്ള ശക്തി എല്ലാവർക്കും അറിയാം 😄😄

    • @user-kg6th8rw5o
      @user-kg6th8rw5o Před 2 měsíci

      Kaanam poyathode chinthikkaaan thudangi

    • @sajan5555
      @sajan5555 Před 2 měsíci

      സിപിഐ ക്ക്‌ ഒരു വിധം വേരോട്ടം ഉള്ള ജില്ലാ ഇടുക്കി ആണ്. അത് കൊണ്ട് അവർ വിളിച്ചു പറയും

  • @AfsalPanoli
    @AfsalPanoli Před 2 měsíci +14

    സിപിഐ യെ Ldf ൽ നിന്ന് പുറത്താക്കണം

    • @Rahul-s5s7l
      @Rahul-s5s7l Před 2 měsíci

      😂Athinte Nattellippo Kammikalk illa😂

  • @Listopia10
    @Listopia10 Před 2 měsíci +6

    Ente അറിവിൽ എല്ലാ CPI കാരും ഇപ്പോൾ BJP ക്ക് ആണ്‌ വോട്ട് ചെയ്യുന്നത്

  • @jo-dk1gu
    @jo-dk1gu Před 2 měsíci +31

    അടിപൊളി... സിപിഐ അല്ലേലും poliyaanu

  • @nkv1618
    @nkv1618 Před 2 měsíci +2

    നല്ല ബുദ്ധി ഉദിച്ചു

  • @indianpower7597
    @indianpower7597 Před 2 měsíci +13

    Veena George superaaaa😂😂😂😆😆😆😅😅😅🤣🤣🤣

  • @placidmendez9689
    @placidmendez9689 Před 2 měsíci +18

    യുഡിഫ് എന്താ സത്രമാണോ. ഇനി ഇവരും വന്നിട്ട് സീറ്റു തർക്കം ആരംഭിക്കാൻ. ഇന്ന് യുഡിഫ് ൽ ഉള്ള ഒരു കക്ഷിയും അവരുടെ ഒരു സീറ്റ് പോലും വിട്ടുകൊടുക്കുകയില്ല. അവിടെ കോൺഗ്രസ് ത്യാഗം ചെയ്യണം. ഒരുകാരണവശാലും സിപിഐ യെ യുഡിഫ് ൽ എടുക്കരുത്‌.

    • @rasmusembert225
      @rasmusembert225 Před 2 měsíci

      സത്യം......കപ്പൽ മുങ്ങും എന്ന് ആയപ്പോൾ കാലു മാറുന്നവരെ ഒരിക്കലും കോൺഗ്രസിൽ എടുക്കാൻ പാടില്ല

  • @musthafamundakkal716
    @musthafamundakkal716 Před 2 měsíci +14

    വലിയ നഷ്ടം തന്നെയാണ് സി പി ഐക്ക് ഒറ്റക്ക് നിന്നാൽ ഒരു പഞ്ചായത്ത്‌ വാർഡിൽ ജയിക്കാൻ കഴിയാത്ത പാർട്ടിക്ക് 17എം എൽ എ മാർ 4മന്ത്രി മാർ രാജ്യസഭ എം പി പാർല്ല മെന്റിലേക്ക് 4സീറ്റ് പോയാൽ സിപിഐ ക്ക് അങ്ങട്ട് പോകാം എന്ന് മാത്രം

    • @hashimhussain2379
      @hashimhussain2379 Před 2 měsíci +1

      അതാണ് സത്യം 👍🏻

    • @aram7117
      @aram7117 Před 2 měsíci +2

      ​@@hashimhussain2379എന്ത് സത്യം.. ജനപിന്തുണയുള്ള സിപിഎം ന് എത്ര എംപി വരാനുള്ളത്

    • @gopalankk5871
      @gopalankk5871 Před 2 měsíci

      ആരും പിടിച്ചു വെച്ചില്ലല്ലോ? അതാണ് നല്ലത്

    • @musthafamundakkal716
      @musthafamundakkal716 Před 2 měsíci

      @@aram7117 അങ്ങയുടെ പാർട്ടി പറ അപ്പൊ മറുപടി പറയാം

    • @aram7117
      @aram7117 Před 2 měsíci

      @@musthafamundakkal716 മത്സരിച്ച മണ്ഡലങ്ങളിൽ മുഴുവൻ സീറ്റിലും ജയിച്ച ഒരുപാർട്ടി കേരളത്തിൽ ഉണ്ട്.. ആ പാർട്ടി...

  • @bernyfernandez8690
    @bernyfernandez8690 Před 2 měsíci +5

    ഒന്നും ചിന്തിക്കാനില്ല ഉടനെ LDF വിടണം .
    ഇപ്പോൾ വിട്ടാൽ 2029 ലെ ചെങ്കോട്ടയിലെക്കുള്ള വണ്ടി കിട്ടും . ഉറപ്പായിട്ടും ഉപപ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രി സ്ഥാനങ്ങളോ കിട്ടും .
    മാത്രമല്ല , വീണ്ടും വിയർപ്പൊഴുക്കാതെ തട്ടിയും മുട്ടിയും ഭരണ നേട്ടവും ആസ്വദിയ്ക്കാം .

  • @satheesank
    @satheesank Před 2 měsíci +16

    CPI = ആളില്ലാ പാർട്ടി
    നിങ്ങള്ക്ക് കേരള രാഷ്‌ടീയത്തിൽ എന്തുണ്ട് പ്രസക്തി.

  • @colorguide7047
    @colorguide7047 Před 2 měsíci +2

    പിണു ഒറ്റയാൾ മതി ഈ പാർട്ടി പൊളിക്കാൻ 💪🏻

  • @SebastianKc-gy3qc
    @SebastianKc-gy3qc Před 2 měsíci +1

    വളരെ നല്ല തീരുമാനം 👏👏👏👏

  • @jayakumarav6542
    @jayakumarav6542 Před 2 měsíci +1

    എന്തേ ഈ ബുദ്ധി നേരത്തേ തോന്നിയില്ല?

  • @kunheenkalingal1885
    @kunheenkalingal1885 Před 2 měsíci +1

    ഇപ്പോൾ ആണ് സി പി ഐ ക്ക് കുറച്ചു ബോധം വരുന്നത് 🤣

  • @adarshec9362
    @adarshec9362 Před 2 měsíci +1

    Nalla therumanam

  • @user-oy2wo8lh9k
    @user-oy2wo8lh9k Před 2 měsíci

    വേഗം രക്ഷപ്പെട്ട് പൊക്കോ ... ഈ കപ്പൽ കപ്പിത്താൻ ആടി ഉലച്ച് മുക്കുകയാണ് ..😂😂

  • @sherif.T
    @sherif.T Před 2 měsíci +1

    കൃഷി മന്ത്രിയുടെ പൊടിപോലും കാണാൻ ഇല്ല മന്തിരി

  • @satheeskumar1412
    @satheeskumar1412 Před 2 měsíci +1

    GOOD DECISION

  • @shajiputhukkadan7974
    @shajiputhukkadan7974 Před 2 měsíci +1

    നല്ല തീരുമാനം 👍

  • @santhoshthampi8682
    @santhoshthampi8682 Před 2 měsíci +3

    നല്ല കാര്യം, എത്രയും പെട്ടന്ന്‌ പോ....

  • @rajeshmp5072
    @rajeshmp5072 Před 2 měsíci +1

    നല്ല തീരുമാനം 👍👍

  • @user-bm1rh5td1k
    @user-bm1rh5td1k Před 2 měsíci +1

    നമ്മളൊക്കെ ഇതുവരെ വോട്ടു ചെയ്തു ഇനി ഇല്ല നമ്മളൊക്കെ നേരത്തേ ഊരി

  • @ikkaikka2486
    @ikkaikka2486 Před 2 měsíci +1

    സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തിയാൽ നല്ലത്
    ഇല്ലെങ്കിൽ ആളുകൾ കൂകി ഓടിക്കും

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 2 měsíci +2

    CPI യ്ക്ക് അതിനുള്ള ചങ്കൂറ്റമുണ്ടോ?😂

  • @francisfernandez9557
    @francisfernandez9557 Před 2 měsíci +2

    പിണറായി വിജയൻ മാറിയാൽ പ്രശ്നം പരിഹരിക്കപ്പെടും

  • @71udayan
    @71udayan Před 2 měsíci +3

    രാജ്യ സഭ സീറ്റ്‌ കൊടുത്തില്ലങ്കിൽ...... ഇത് നടക്കും എന്ന്... അറിയേണ്ടവർ അറിഞ്ഞു അതല്ലെ... വലിയ ബലം പിടിക്കാതെ കൊടുത്തത് 😂

  • @mariojohn3452
    @mariojohn3452 Před 2 měsíci

    Super 👌

  • @RajeshgPillai
    @RajeshgPillai Před 2 měsíci +1

    സൂപ്പർ ഇപ്പോഴെങ്കിലും വെളിച്ചം വേണല്ലോ സിപിഐക്ക് 😅

  • @aram7117
    @aram7117 Před 2 měsíci

    ഇത് വളരെ ശരിയായ കാര്യമാണ്...

  • @RenjithPV-qc4mp
    @RenjithPV-qc4mp Před 2 měsíci +3

    CPI ഒറ്റക്ക് നിൽക്കണം LDF ലും വേണ്ടUDFലും വേണ്ട NDA ലും വേണ്ട ഒറ്റക്ക് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണംCPIയുടെ ശക്തി കാണിച്ച് കൊടുക്കണം😂😂😂

    • @NisarVS
      @NisarVS Před 2 měsíci +2

      ഒറ്റക് നിന്നാൽ ഒരു പഞ്ചായത്ത്‌ മെമ്പർ പോലും കിട്ടില്ല 🤣

    • @vishnu_vmt
      @vishnu_vmt Před 2 měsíci

      CPI ottaku ninal orupad nikspaksha vote kittum

    • @jyothisthomas5795
      @jyothisthomas5795 Před 2 měsíci

      @@vishnu_vmtതീർച്ചയായും: ഭരണത്തിൽ വരാനും സാധ്യത ഉണ്ട്.

  • @chandhurnair6329
    @chandhurnair6329 Před 2 měsíci +1

    👍

  • @shalbiejohn8056
    @shalbiejohn8056 Před 2 měsíci +1

    ഈ വർഷത്തിലെ ഏറ്റവും വലിയ കോമഡി😅😅😅😅

  • @SurendranMk-jo2xi
    @SurendranMk-jo2xi Před 2 měsíci

    ഇത് മുന്നേ ചെയ്യേണ്ടതായിരുന്നു.

  • @shamsudeenm5193
    @shamsudeenm5193 Před 2 měsíci +2

    വിട്ടിട്ട് എങ്ങോട്ടുപോവാൻ..... രണ്ടെണ്ണം ""വിട്ടു ""കിടന്നുറങ്ങാൻ നോക്ക്......

  • @rubeeshkoroth801
    @rubeeshkoroth801 Před 2 měsíci +2

    ഇടതുണ്ടെങ്കിലേ.ഇന്ത്യയുള്ളു... അത് ഓർത്താൽ നല്ലത് 😂😂😂😂

  • @vishakhvichu3777
    @vishakhvichu3777 Před 2 měsíci

    നല്ല തീരുമാനം ആയിരിക്കും

  • @KeerthuSampaje
    @KeerthuSampaje Před 2 měsíci

    Nice

  • @ajithas6574
    @ajithas6574 Před 2 měsíci

    അലവലാതി വിജയൻ cpi യെ ഒതുക്കി ഇല്ലാതെയാക്കും എന്നുള്ള കാര്യം ഉറപ്പാണ് 😂😂

  • @sunilkumarpb3651
    @sunilkumarpb3651 Před 2 měsíci +1

    Paranari maranam😂😂😂😂😂😂😂😂😂😂😂😂

  • @mathewpanicker5673
    @mathewpanicker5673 Před 2 měsíci

    Very Good

  • @VIVEKI.
    @VIVEKI. Před 2 měsíci

    ❤👍👍👍സത്യം

  • @Fun_big
    @Fun_big Před 2 měsíci

    ഒരു പഞ്ചായത്ത് വാർഡ് ജയിക്കാൻ പറ്റൂമോ ഒറ്റക്കു സി.പി.ഐ

  • @Rolls382
    @Rolls382 Před 2 měsíci

    Very Good ❤

  • @rajeshbabu7257
    @rajeshbabu7257 Před 2 měsíci

    സിപിഐ ക്ക് ഒറ്റക്ക് നിന്നാൽ ഒരു പഞ്ചായത്തിൽ ജയിക്കാൻ പറ്റില്ല. ഇവരാണ് LDF വിടാൻ നിക്കുന്നത്.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 2 měsíci +1

    CPI എന്നേ വിടേണ്ടത്

  • @AntonyKF-oq9nx
    @AntonyKF-oq9nx Před 2 měsíci

    സത്യം

  • @mnemonics-kerala
    @mnemonics-kerala Před 2 měsíci

    ഏറ്റവും ഉചിതമായ തീരുമാനം. കേരളത്തിൽ LDF ന്റെ കൂടെ നിന്നാൽ CPI ഇല്ലാതാകും. UDF ൽ ചെന്ന് RMP, RSP തുടങ്ങിയ ഇടതു സംഘടനകളുമായി ചേർന്ന് ഒരു സോഷ്യലിസ്റ്റ് സഖ്യം ഉണ്ടാക്കുന്നതാണ് നാടിനും പാർട്ടിക്കും നല്ലത്.

  • @GNN64
    @GNN64 Před 2 měsíci

    Yes...That's correct
    CPI will do BETTER as independent

  • @ASAS64130
    @ASAS64130 Před 2 měsíci

    ഇത് ഇടക്ക് ഇങ്ങനെ ഒരു പാർട്ടി ഉണ്ടെന്ന് അറിയിക്കാൻ ഉള്ള അടവ് ..... പേടിതൊണ്ടൻ പാർട്ടി

  • @rajanpaul3477
    @rajanpaul3477 Před 2 měsíci

    വളരെ നല്ല തീരുമാനം

  • @asokankunnuma5262
    @asokankunnuma5262 Před 2 měsíci

    ഒരു സഹോദര പാർട്ടി എന്ന നിലക്ക്അർഹത ഇല്ലെങ്കിലും എല്ലാവിധപരിഗണനകളുംലഭിച്ച പാർട്ടിയാണ് സിപിഐ.താൽപര്യമില്ലെങ്കിൽഎൽഡിഎഫിൽ നിൽക്കേണ്ട യാതൊരു കാര്യവുമില്ല.എത്രയും പെട്ടെന്ന്കോൺഗ്രസിൻ്റെൻ വാലാട്ടി ആവൂ.പണ്ടും പണി അതായിരുന്നല്ലോ നിങ്ങളി ല്ലെങ്കിലുംഎൽഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 2 měsíci

    "മുൻ സെക്രട്ടറിയയിരുന്ന "കാന" ത്തേക്കാൾ വലിയ ആവണ ക്കെണ്ണയാണ് ഇപ്പോഴത്തെ CPI സെക്രട്ടറി.😭😭😭😭

  • @santhkumar67
    @santhkumar67 Před 2 měsíci

    Good decision. As long as Pinarayi is in CPI(M), there is no comeback for LDF in Kerala.

  • @bindrannandanan9417
    @bindrannandanan9417 Před 2 měsíci

    Bjp കേരള രാഷ്ട്രീയം വിഴുങ്ങും മുന്‍പ് udf ഇല്‍ വന്നാല്‍ Cpi enna party ബാക്കി കാണും....ഇല്ല എങ്കില്‍ adutha നിയമസഭാ election കഴിയുമ്പോൾ cpi ഒരു പ്രസക്തിയും ഇല്ലാത്ത ഒന്നായി മാറും .

  • @cbsuresh5631
    @cbsuresh5631 Před 2 měsíci

    സിപിഐ.. പിളരാൻ സമയം ayi👍.
    സിപിഎം ലും സമയം ആയി.
    1. സിപിഎം( M)(masapadi)
    2. സിപിഎം (O) ഒറിജിനൽ.

  • @samoommen2177
    @samoommen2177 Před 2 měsíci +1

    സിപിഐ യുടെ പശു വളർത്തൽ മിനിസ്റ്റർ ഉണ്ട്, ആകെ അവർ പറജത് "ഡീൻ കുറ്റക്കാരൻ അല്ല എന്നാണ് 😂

  • @KumarKumar-vm6yg
    @KumarKumar-vm6yg Před 2 měsíci

    ആഹാ

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 2 měsíci

    2026ല്, മുങ്ങുന്ന കപ്പലിൽ,നിൽക്കാതെ,ശക്തമായ,യുഡിഎഫ്,കപ്പലിലേക്ക്, സിപിഐ, ക്കു,സ്വാഗതം

  • @praveenmathew8706
    @praveenmathew8706 Před 2 měsíci

    Nalla karyamalle

  • @azeezkk3750
    @azeezkk3750 Před 2 měsíci +1

    അഴിമതിയുടെ കാര്യത്തിൽ - കോൺഗ്രസ് .....സി പി എം - ന് ക്കാൾ അഴിമതിയുടെ കാര്യത്തിൽ - സി പി ഐ - ലീഗ് : അധിവേഗം ബഹുദൂരം ....... എട്ട് വർഷം : എല്ലാ ആനുകൂല്യങ്ങളും തട്ടിപ്പും നടത്തി എല്ലാം നേടി സി പി ഐ ----- ഇനി LDF അധികാരത്തിൽ വരില്ല അതിനാൽ മറുകണ്ടം ചാടാം എന്ന കുബുദ്ധി ...... സി പി ഐ ഭരിക്കു ന്ന വകുപ്പുകളിൽ ആണ് വൻ കൊള്ള നടക്കുന്നത്

  • @sherif.T
    @sherif.T Před 2 měsíci

    വൈക്കത്ത സിപിഐ ക്കാർ ഇതു കേൾക്കേണ്ട വൈക്കത്ത് റമ്മുളികളാണ്

  • @sudheeshkumar6227
    @sudheeshkumar6227 Před 2 měsíci

    സത്യത്തിലാരാ ഇടതുപക്ഷം😂

  • @kabeermc5078
    @kabeermc5078 Před 2 měsíci +2

    വേഗം വിട്ടോളി എന്നാൽ എൽഡിഎഫ് കഴിച്ചിലായി

  • @pappan3787
    @pappan3787 Před 2 měsíci

    സ്വരം നന്നാവുമ്പോൾ പാട്ടു നിറുത്തുക

  • @sheelaoommen8043
    @sheelaoommen8043 Před 2 měsíci

    Yes,CPI must move to UDF

  • @prasadkgnair5552
    @prasadkgnair5552 Před 2 měsíci +1

    😂😂ഘടക കക്ഷികൾ പാർട്ടി വിട്ടു കോൺഗ്രസ്സിലേക്ക്. ബാക്കിയുള്ളവർ ബിജെപി യിലേക്ക്. അടിപൊളി.😂😂😂😂

  • @roykurientk2707
    @roykurientk2707 Před 2 měsíci

    ഇലക്‌ഷനിൽ ഇടതിന് വോട്ട് കുറഞ്ഞതിൻ്റെയും യു ഡി എഫിൻ്റെ ഭൂരിപക്ഷം കൂടിയതിൻ്റെ കാരണം വ്യക്തമായി.

  • @josephkj426
    @josephkj426 Před 2 měsíci

    Excellent super duper move

  • @rafiggjcartoonvk9161
    @rafiggjcartoonvk9161 Před 2 měsíci

    Nallatheerumanam

  • @mariojohn3452
    @mariojohn3452 Před 2 měsíci

    ഇടുക്കിയിലെ ചുണ കുട്ടികൾ സത്യം പറഞ്ഞു.. ❤‍🔥 സിപിഎം മുങ്ങാൻ പോകുന്ന കപ്പൽ ആണ്

  • @sureshmadhavan3166
    @sureshmadhavan3166 Před 2 měsíci

    ഡിഎഫ്ൽ നിന്നതകൊണ്ട് ഒന്നും ഒപ്പിക്കാൻ പറ്റുന്നില്ല . ഇനി യുഡിഎഫ് അധികാരത്തിൽ വന്നാൽ അവിടെ കടന്നു കൂടാം എന്ന ആഗ്രഹം ആണ്. ഒന്നിറങ്ങി പൊടേ

  • @kuriakosep.v2693
    @kuriakosep.v2693 Před 2 měsíci

    അച്യുതമേനോൻ, പി കെ വി നല്ല മുഖ്യമന്ത്രിമാരായിരന്നു ഇത്ര മോശമായ മുഖ്യമന്ത്രി കേര

  • @asarafpa6290
    @asarafpa6290 Před 2 měsíci

    സിപിഐ യുഡിഫ് ൽ വരണം

  • @mohmmedmomus4938
    @mohmmedmomus4938 Před 2 měsíci

    Welcome To UDF 💙❤️

  • @sudeepms3302
    @sudeepms3302 Před 2 měsíci

    നല്ല തീരുമാനം

  • @ktnchemmaniyod4104
    @ktnchemmaniyod4104 Před 2 měsíci

    ഇപ്പോൾ മുങ്ങിയാൽ രക്ഷപ്പെട്ടു

  • @sobheeshmalamalthodi280
    @sobheeshmalamalthodi280 Před 2 měsíci

    തീർച്ചയായും വിടണം
    യു ഡി എഫിൻ്റെ ഭാഗമാവണം
    അങ്ങനെ Ldf രക്ഷപെടട്ടെ!

  • @rakeshraman1042
    @rakeshraman1042 Před 2 měsíci +1

    Keralathile no 1 LDF thannayanu

  • @Vpr2255
    @Vpr2255 Před 2 měsíci

    മരുമോൻ നെ LDF CM സ്ഥാനാർഥി ആകും പിന്നെ ശുഭം 😂

  • @user-po6tk4pl9y
    @user-po6tk4pl9y Před 2 měsíci

    ഇത് നേരത്തേ നേതാവ് കാനം ഓച്ചനിച്ച് മുട്ട വിറച്ച് നിന്നത് കൊണ്ട് ഉണ്ടാക്കി വച്ച ദുരന്തം:

  • @nithinsanthakumar1970
    @nithinsanthakumar1970 Před 2 měsíci

    പിണറായി മറി നിന്നാൽ തീരാവുന്ന പ്രശ്നം മാത്രേ പാർട്ടിയിൽ ഉള്ളു