Blastersനെ 'ചതിച്ച' താരം|ആരായിരുന്നു Mark Sifnoes??|എന്ത്കൊണ്ട് വെറുക്കപ്പെട്ടു?|Kerala Blasters|

Sdílet
Vložit
  • čas přidán 16. 01. 2022
  • #keralablasters #mrsportsmalayalam
    Hello,Welcome To My Channel.This Is A Kerala Blasters And Indian Super League Oriented Channel. Keep Supporting.
    ---------------------------------------------------------------------
    1.kerala blasters
    2.kerala blasters latest news today
    3. kerala blasters live match today
    4.kerala blasters status
    5.kerala blasters fc
    6.kerala blasters news
    7.kerala blasters new signing
    8.kerala blasters fans power
    9.kerala blasters vs Kerala United
    10.kerala blasters new updates
    11.kerala blasters new signing
    12.kerala blasters news today
    13.kerala blasters new coach
    14.kerala blasters new players 2021
    15.kerala blasters news malayalam
    16.kerala blasters new players
    17. kerala blasters new team
    18.kerala blasters new signing 2020-21
    19.kerala blasters news today malayalam
    20. kerala blasters news latest
    21.kerala blasters news update
    22.kerala blasters news donix clash
    23.kerala blasters news 2021
    24. Kerala blasters news malayalam 2021
    25. kerala blasters news manorama
    26.kbfc
    27.kbfc status
    28.Kbfc latest news
    29.Kbfc vs Kerala United fc
    30.kbfc official channel
    31.kbfc latest news today
    32. Kbfc new signing 2021
    33. Kbfc talks
    34.indian super league goals
    35. Isl news malayalam
    36.isl news 2021
    37.isl news today
    38.isl Kerala blasters match highlights
    39. isl
    40.isl 2020
    41.isl live
    42.isl today match highlights
    43.isl kerala blasters
    44. isl song
    45.isl kerala blasters
  • Sport

Komentáře • 124

  • @adithyanarayanr7717
    @adithyanarayanr7717 Před 2 lety +428

    പുള്ളി ബ്ലാസ്റർസിൽ വന്നത് 20 ആം വയസ്സിൽ nilanninnirunnengil ചിലപ്പോൾ ഒരു മുതൽ കൂട്ടായെന്നെ

    • @mrsportsmalayalam
      @mrsportsmalayalam  Před 2 lety +54

      💯

    • @Dostoe_vsky
      @Dostoe_vsky Před 2 lety +19

      Kbfc ന്നു പോയ ശേഷം season injury മൂലം നഷ്ടമായി. ഇവിടെ നിന്നെങ്കിൽ ഒരു പ്രയോജനവും ഉണ്ടാകുമായിരുന്നില്ല. പുള്ളി de career down ആയികൊണ്ട് ഇരുന്നത ഇപ്പോൾ ആണ്‌ നല്ല ഒരു league ലേക്ക് sign ആയത്

    • @saninmp457
      @saninmp457 Před 2 lety +18

      Sifneodin pakaram vanna Gudgeon Baldvinson poli aayirunnu

    • @Dostoe_vsky
      @Dostoe_vsky Před 2 lety +16

      @@saninmp457 ഗുഡ്‌ജോൺ ണ് climate problems ഉണ്ടാരുന്നു. അല്ലാരുന്നേൽ ഇവിടെ തുടർന്നേനെ

    • @ansilmuhammed1000
      @ansilmuhammed1000 Před 2 lety +3

      Ayn

  • @balramrprabhu6572
    @balramrprabhu6572 Před 2 lety +19

    He still loves blasters 💛

  • @f4fentertainment280
    @f4fentertainment280 Před 2 lety +45

    ഫുട്ബോൾ നേരെ കാണാത്തവർക്ക് മാത്രം ആണ് ആയിരുന്നു .. ഇത്അന്ന് വലിയ സംഭവം ആയിരുന്നത് ..

  • @OP__ERROR__777
    @OP__ERROR__777 Před 2 lety +119

    💙 കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി 💛

  • @muhammedsalman8060
    @muhammedsalman8060 Před 2 lety +71

    Ornippokaruth ippol nalla team mood kalayarath 😂💥

  • @hadihadi7082
    @hadihadi7082 Před 2 lety +44

    Kbfc🔥💛

  • @haaadhhiii._
    @haaadhhiii._ Před 2 lety +67

    Sifinoes 💥😺😸

  • @MinnalHaaland10
    @MinnalHaaland10 Před 2 lety +82

    Sifnoes 💥👀❤️

  • @nitheesh8148
    @nitheesh8148 Před 2 lety +138

    Ore seasonil 2 teamine parishilipicha Fernando und evde..

    • @mrsportsmalayalam
      @mrsportsmalayalam  Před 2 lety +11

      😂🔥

    • @devanandanlr679
      @devanandanlr679 Před 2 lety

      😂juan

    • @chemmu7416
      @chemmu7416 Před 2 lety

      Eedallam teamne

    • @sahal_leo1986
      @sahal_leo1986 Před 2 lety

      @@chemmu7416 Nee endhaa Isl ee Varsham thott Kanaan thudagiyath aano? Fernado Adyam Goa yude coach aayirnuu ee season il But ipoo Atk yude Coach aan😎😎😅

    • @mhdsafan159
      @mhdsafan159 Před 2 lety

      @@sahal_leo1986 athu replacement nadathiyathalla atk coach poyondu vannatha

  • @gamingwithme7537
    @gamingwithme7537 Před 2 lety +60

    Enik sifinosine ishtam ayirunu

  • @bat_fleck18
    @bat_fleck18 Před 2 lety +12

    Blasters 💖🔥

  • @jibinkv1
    @jibinkv1 Před 2 lety +58

    അറിയില്ലെങ്കിൽ ചോദിച്ചു അറിയാൻ നോക്ക് എന്നിട്ട് പോരെ youtube video?? Bladwinson നെ കൊണ്ട് വരാൻ ആണ് ഇവനെ kbfc release ചെയ്തത്.. പുള്ളിയെ release ചെയ്ത ശേഷം ആണ് goa sign ചെയ്തേ.. അന്ന് നിങ്ങളെ പോലത്തെ youtubers ആണ് എന്തൊക്കെയോ പറഞ്ഞു ഹേറ്റേഴ്‌സ് ആക്കിയേ

  • @Fidhasalih
    @Fidhasalih Před 2 lety +19

    😧😧😧👍😊😊

  • @lukman__334
    @lukman__334 Před 2 lety +7

    Poli 💛💛

  • @MR-sg2su
    @MR-sg2su Před 2 lety +7

    Hai

  • @muhammedjavadcr7348
    @muhammedjavadcr7348 Před 2 lety +54

    Bald winson💫 unddayirunni

    • @pesgamer5544
      @pesgamer5544 Před 2 lety +5

      പുള്ളി iceland താരാം ആരുന്നോ

    • @mrsportsmalayalam
      @mrsportsmalayalam  Před 2 lety +5

      @@pesgamer5544 yes

    • @mrsportsmalayalam
      @mrsportsmalayalam  Před 2 lety +6

      Sifnoesin pakaram vannatha baldvin
      🔥

    • @pesgamer5544
      @pesgamer5544 Před 2 lety +4

      @@mrsportsmalayalam അങേരെ എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു പുള്ളി വേറെ level ആയിരുന്നു

    • @mrsportsmalayalam
      @mrsportsmalayalam  Před 2 lety +1

      @@pesgamer5544 💯

  • @geezgod77
    @geezgod77 Před 2 lety +12

    🔥❤️

  • @Kbfcxx
    @Kbfcxx Před 2 lety +11

    Sifinious😤😤😤😤😤😤

  • @SUKUMARAKURUP.
    @SUKUMARAKURUP. Před 2 lety +70

    Sifnoesne നിലനിർത്താൻ കേളത്തിനെ കഴിഞ്ഞില്ല ഗോവ വലിയ ഒരു തുക കൊടുത്തു കാണും ath sifnoes പോയെ അല്ലാതെ കേരളത്തെ ചതിച്ചതാ ഒന്നും ആയിരിക്കില്ല 💯

    • @mohdshamil7416
      @mohdshamil7416 Před 2 lety +3

      പൊട്ടാ ഇത് സീസണിന്റെ ഇടക്കുള്ള സംഭവം ആണ്.. അവിടെ എങ്ങനെ നിലനിർത്തുന്ന പ്രശ്നം വരുക🙄

    • @OnliKidding
      @OnliKidding Před 2 lety

      കേരള മാനേജ്മെന്‍റിന് കാശ് മുടക്കാന്‍ നല്ല മടിതന്നെയാണ്... ചുരുക്കം ഒന്ന് രണ്ട് സീസണിലാണ് അവര്‍ കുറച്ചെങ്കിലും കാശ്മുടക്കാന്‍ തയാറായത്.
      നല്ലപോലെ കളിച്ചപല കേരള താരങ്ങളും ടീം വിട്ടത് കിശ് പ്രശ്നവും, മാനേജ്മെന്‍റിന്‍റെ പ്രശ്നവുമാണ്

    • @shhibi.1i
      @shhibi.1i Před 2 lety

      @@mohdshamil7416 pinnendina bosse ജനുവരി transfer😕

  • @kunjanumthommanum5477
    @kunjanumthommanum5477 Před 2 lety +23

    NERIJUS VALSKIS and chima Chukwu
    ഒരു season രണ്ടു isl team ഉകൾ

    • @arjunpradeep2012
      @arjunpradeep2012 Před 2 lety +2

      Ethu first time aayirunnu atha athra predishedam vanne, athinu shesahm ella season ilum transfers nadakaan thudangi, pinne athu oru issue allathe aayi

  • @dragoctn3181
    @dragoctn3181 Před 2 lety +3

    🔥

  • @nizarnichu4825
    @nizarnichu4825 Před rokem

    ❤❤❤❤❤❤

  • @saban__sanas__7772
    @saban__sanas__7772 Před 2 lety +2

    Poli

  • @askaryaseen9368
    @askaryaseen9368 Před 2 lety +1

    😍😍

  • @nizarnichu4825
    @nizarnichu4825 Před rokem

    👍👍👍👍👍👍👍

  • @adithadi842
    @adithadi842 Před 2 lety +8

    Then what bout jigan

  • @gamingpanther3582
    @gamingpanther3582 Před 2 lety +12

    IAN HUME 5 GOAL ADICHAYIRUNU,DELHI ETHIRE HATTRICK,MUMBAIL ETHIRE 1 GOAL,DELHI KU ETHIRE PINNNEYUM ORU PENALTY

  • @sangeethajithan6834
    @sangeethajithan6834 Před 2 lety +16

    anik ariyam avan kanicha teditharam...

  • @aleenasweakness9957
    @aleenasweakness9957 Před 2 lety +15

    കേരള ബ്ലാസ്റ്റേഴ്സ് ഹീറോ സ്റ്റാറ്റസ് താഴെ ലിങ്കിൽ ഉണ്ട് എല്ലാവരും ഒന്നു കാണാമോ

  • @muhammedjavadcr7348
    @muhammedjavadcr7348 Před 2 lety +26

    Sifinious🤢⚡️

  • @SCOOBYYT7
    @SCOOBYYT7 Před 2 lety +3

    700 like njan ann adicha

  • @malayali1339
    @malayali1339 Před 2 lety

    Enikk ishttapetta oru player aayirunnu

  • @aswinsanu8700
    @aswinsanu8700 Před 2 lety

    💔

  • @UnKnOwNuSeR-pg3xr
    @UnKnOwNuSeR-pg3xr Před 2 lety +2

    😂💯

  • @divyaviswanviswan851
    @divyaviswanviswan851 Před 2 lety +9

    രാഹുൽ കെ പിയുടെ പരിക്ക് എന്തായി

  • @saninmp457
    @saninmp457 Před 2 lety +5

    Sifneosin pakaram vanna Gudgeon Baldvindon poli aayirunnu

  • @retina7140
    @retina7140 Před 2 lety +3

    Mark ഒരു പാവം ആയിരുന്നു . Mark not interested to leave kbfc

  • @gamingpanther3582
    @gamingpanther3582 Před 2 lety +2

    BRO BERBETOV INE VERUKAN OLLA KARANAM KOODI CHEYUVO

  • @sreyassreyas505
    @sreyassreyas505 Před 2 lety +1

    Oru player athu teamil kalikan Anu aa player annu thirumanikunnath arrathar veruthalum

  • @fathimaminha6850
    @fathimaminha6850 Před 8 měsíci +1

    Sifneos🥹♥️

  • @SIPHIN.
    @SIPHIN. Před 2 lety

    well my name is siphin .when i was on school , they used to call me sifineos

  • @kiranjoekiranjoe9646
    @kiranjoekiranjoe9646 Před 2 lety +4

    luis figoye real madrid sign chethathu ethupooleyayirunnu

  • @febab6534
    @febab6534 Před 2 lety +2

    Kbfc

  • @sajucs
    @sajucs Před 2 lety

    Bgm name?

  • @neerajcb
    @neerajcb Před 2 lety +1

    Sifinose

  • @itsmedracoyt9472
    @itsmedracoyt9472 Před 2 lety +7

    Naya👺👺👺👺

  • @pk_vlogs_
    @pk_vlogs_ Před 2 lety

    Coach avasaram koduthilla athukonda pulli poyath

  • @abhisheksuresh4952
    @abhisheksuresh4952 Před 2 lety

    Mark sifnoes

  • @fathah4510
    @fathah4510 Před 2 lety +4

    Sifneos kidilam aan

  • @salmanmp43
    @salmanmp43 Před 2 lety +11

    Sifnoes goa🙂

  • @Dostoe_vsky
    @Dostoe_vsky Před 2 lety +38

    0:51 തെറ്റ്. Rene mulestine ന്റെ first ചോയ്സ് striker സിഫിനോസ് ആരുന്നു. Dj ആണ്‌ hume ണ് chance നൽകിയത്
    2:41 തെറ്റ്. അതെ സീസണിൽ Manuel Arana fc ഗോവ ക്കും delhi ക്കും വേണ്ടി കളിച്ചു.
    3:00 എന്ത് ബോധ്യമായി എന്ന് ❓️Bladwinson നെ കൊണ്ടുരാൻ വേണ്ടി ആണ്‌ സിഫിനോസ് നെ റിലീസ് ചെയ്തത് എന്നത് മനഃപൂർവം പറയാത്തത് ആണോ ❓️

    • @footballworld3051
      @footballworld3051 Před 2 lety +2

      Well said bro💪

    • @mrsportsmalayalam
      @mrsportsmalayalam  Před 2 lety +12

      0:51 ലീഗിലെ ആദ്യ മത്സരങ്ങളിൽ പ്ലെയിങ് ടൈം കിട്ടിയത് ഹ്യൂമിന് ആയിരുന്നു.
      2:41 2 വ്യത്യസ്ത ക്ലബ്‌കൾക്ക് ആയി കളിച്ച ആദ്യ താരമാണ് സിഫിനോസ് arana സെക്കന്റ്‌ പ്ലയെർ ആണ്
      3:00 സിഫിനോസിനെ മനഃപൂർവം റിലീസ് ചെയ്‌തതല്ല പരസ്പരധാരണ പ്രകാരം ക്ലബ്‌ വിട്ടതാണ്.
      ഒരു കടൽ തന്നെ ഉണ്ടായിട്ടും അതിലെ പരലിനെ തന്നെ പിടിച്ച താങ്കളുടെ കഴിവ് എനിക്കും പഠിപ്പിച്ച് തരുമോ? (ഇനി മിന്നൽ എങ്ങാനും അടിച്ചത് ആണോ🤔)

    • @footballworld3051
      @footballworld3051 Před 2 lety +2

      @@mrsportsmalayalam i am the srry aliyaa😂👍wll said

    • @Dostoe_vsky
      @Dostoe_vsky Před 2 lety +2

      @@mrsportsmalayalam rene ന്റെ under ഇൽ ആദ്യ 2 കളിയിൽ മാത്രമേ hume start ചെയ്തുള്ളു അത് 60 min കഴിഞ്ഞപ്പോൾ sifnos നെ ഇറക്കി substitute ചെയ്തു. മുംബൈ ക്ക് എതിരെ യുള്ള 3rd match തോട്ട് sifnos ആണ്‌ start ചെയ്തതഗ്.
      അണ്ണൻ കടലിൽ തിമിംഗലത്തേയും സ്രാവ് നേം എല്ലാം വിട്ടിട്ട് പരൽ മീനിന്റെ കഥയാണല്ലോ vedio ആക്കിയത് അപ്പൊ പരൽ മീനിനെ കിട്ടൂ. അതിനിപ്പോ മിന്നൽ അടിക്കണമെൻകിൽ അങ്ങനെ.
      2:41my mistake ആദ്യ player സിഫിനോസ് ആണ്‌. Arana അത് കഴിഞ്ഞാണ് ഡൽഹിക്ക് കളിച്ചത് 👍🏽💛
      പിന്നെ എന്തുകൊണ്ട് mutual termination ആയിട്ട് കൂടി എന്തുകൊണ്ട് സിഫിനോസ് വെറുക്കപെട്ടവനായി എന്ന് താങ്കൾ വ്യക്തമാക്കുമെന്ന് കരുതുന്നു. അതോ മറ്റുള്ളവരെ പോലെ അത് താങ്കളും മറച്ചു വെക്കുമോ ❓️

    • @gamingpanther3582
      @gamingpanther3582 Před 2 lety +2

      @@mrsportsmalayalam BRO ETHELAM CORRECT AHN,SIFINEOS RENE MULENSTINE POYA SHESHAVUM CHANCE KITTI BUT PULLIYUM MANAGEMENT UMAYI ENTHOKKEYO PRASHNAGALUNDAYI ENITT PULLI ORU GOAL AA SEASON IL ADICHA GOA ILOTT POYI,I THINK ANNU GOA 5 - 1 ENGAND JAYICHU,LAST GOAL GOA KU VENDI ADICHATH SIFINEOS AYIRUNU,ORE SEASON X TEAMINU VENDI Y TEAMINETHIREYUM,ATHE SEASONIL Y TEAMINU VENDI X INETHIREYUM GOAL ADICH RECORD ITTU,RENE MULENSTINE POYATHAYIRUNNU SIFINEOS INE CHODIPICHATH,ATHU KAZHINJ PULLI PASS ONNUM KODUKKATHE THONNIYA KALI AYIRUNNU,OTTAK GOAL ADICH KALIKKUVAYIRUNU,DJ STYLE PATTATHA KOND EVIDEYOKKEYO VAZHAKAYI,ENITT VERE TEAMIL POY,ETHINETHIRE BLASTERS COMPLAINT KODUTHAYIRUNNU ENITT ENTHAYENNU NJAN ORKUNNILLA,4 SEASON AYIRUNNU ETHOKKE,PAKSHE ATHYAM HUME INU AVSARAM KITTIYLLA,SIFINEOS THANNE AYIRUNNU KITTIYATH,HUME INE CHENNAYIN FC AYULLA LAST MIN CK GOALIL SAMANILA PIDICHA MATCH SHESHAMAN KALICHATH

  • @delwindavis3596
    @delwindavis3596 Před 2 lety +1

    സത്യത്തിൽ ഇത് വെറും ഒരു തെറ്റ് ധാരണ തന്നെ ആയിരുന്നു.25% മലയാളി ഫുട്ബോൾ ആരാധകരും ഇന്നും ആകെ കാണുന്ന ഫുട്ബോൾ മത്സരം isl തന്നെ ആണ് പ്രിമർ ലീഗോ laliga തുടങ്ങിയ മത്സരങ്ങൾ ഒന്നും അവർ കാണാറില്ല അത് കൊണ്ട് തന്നെ ഫുട്ബോളിനെ കുറിച്ചുള്ള അറിവുകളും അവർക്ക് പരിമിതമാണ്. വമ്പൻ ലീഗ്കളിലേക്ക് പോയാൽ ഒരു ക്ലബ്ബിൽ കളിച്ച താരം പിന്നീട് മാറി പോകുന്നത് അവരുടെ ഏറ്റവും വലിയ വൈരികളുടെ അടുത്തേക്ക് ആയിരിക്കും ഇതൊന്നും അവിടെ പുതുമ അല്ല.
    എത്ര ഒക്കെ വികാരം ആണെന്ന് പറഞ്ഞാലും ഏറ്റവും അധികം തരങ്ങളുടെ കരിയറിനെ ചോദ്യം ചെയ്ത ഒരു ടീം കുടി ആണ് ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെ ടീമിൽ എത്തിച്ചിട്ടും കാര്യമായി ഒന്നും തന്നെ ചെയ്യാൻ കഴിയാതെ പോവുക. അത്തരത്തിൽ ഉള്ള സമയത്ത് ഏതു താരം ആണെങ്കിലും തന്റെ കരിയർ സെക്യൂർ ചെയ്യാൻ ശ്രെമിക്കും അത് തന്നെ ഇവിടെ സംഭവിച്ചു.
    പിന്നെ ബ്ലാസ്റ്റേഴ്‌സ് തരത്തിന്റ വിസ ചോദ്യം ചെയ്തത്. നിയമപരമായി അത് തെറ്റാണ് ഒരു പക്ഷെ അത് ബ്ലാസ്റ്റർസിനെയും ബാധിക്കും.

  • @sonatsunny4237
    @sonatsunny4237 Před 2 lety

    Evaneyonnum oorma polum illaa😐

  • @zeeshanabdulla3620
    @zeeshanabdulla3620 Před 2 lety +25

    ഇങ്ങനെ ചെയ്തത് കൊണ്ടാണല്ലോ അവർ അനുഭവിക്കുന്നത് കാരണം അവരുടെ anguloഎല്ലാം പോയല്ലോ. KARMA IS A BOMERANG

  • @vishakpk8499
    @vishakpk8499 Před 2 lety +20

    Enikk ivante name kellkumpol thanne kaliya😡😡

  • @joel.joseph
    @joel.joseph Před 2 lety

    Ivan matram alla aa jackichand um aa season pakuthikk vach poyarrnnu

  • @anugrahohmz512
    @anugrahohmz512 Před 2 lety +6

    Thendi 🤬🤬

    • @majeed779
      @majeed779 Před 2 lety +2

      Yes that is anurag 😘😘😘🥰🥰🥰

  • @fathimafidha9196
    @fathimafidha9196 Před 2 lety +1

    Podey

  • @anupthomas4345
    @anupthomas4345 Před 2 lety

    സിഫിനിയോസ് ഒരു മികച്ച താരം ആയിരുന്നില്ല..വളരെ മോശം പ്ലേയർ ആയിരുന്നു...അടിച്ച ഗോൾ ഒക്കെ അത്ര സ്കിൽ ഗോൾ ഒന്നും ആയി തോന്നിയിട്ടില്ല..ഒരുപാട് അവസരങ്ങൾ പാഴ് ആക്കുകയും ചെയ്തു...ഗോവയിലും അത്ര മികച്ച കളി ഒന്നും അല്ലായിരുന്നു.