ഈ സന്ദേശം നിങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ ദൈവിക വിടുതലുകൾ നിങ്ങളിൽ നടക്കുന്നു. Bro Liju Kodiyattil.

Sdílet
Vložit
  • čas přidán 19. 06. 2024
  • Join Whats App for zoom meetings chat.whatsapp.com/FZtAAkmJQsc...
    🧿 God Bless You 🧿
    ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ ഏതു വിഷയത്തിനും നടുവിലും യേശുവിൽ പൂർണ്ണമായി ആശ്രയിക്കുക.
    🧿 Support Our Ministry 🧿
    ഈ മിനിസ്ട്രീയ സാമ്പത്തികമായി സഹായിക്കുവാൻ
    ആഗ്രഹിക്കുന്നവർ .
    Send Your Love Offering & Tithe.
    🔅Account name. LIJU PAUL
    🔅 BANK. Federal bank
    🔅 Branch. Vadakkenchery
    🔅 Account No. 99980103059064
    🔅 Ifc code. FDRL0001449
    🔅 Swift code. FDRLINBBIBD
    🔅 🔅 Google pay. 8469876978.
    🧿 Address 🧿
    Liju Kodiyattil
    Vadakkenchery.
    Palakkad Kerala.
    #brotherlijukodiyattil
    #lijukodiyattil
    #pastorlijukodiyattil
    #prophetlijukodiyattil
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    എല്ലാ ദിവസവും ഉള്ള മെസ്സേജ് ലേക്ക് നിങ്ങൾക്ക് ഏവർക്കും സ്വാഗതം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ഈ ചാനൽ നിങ്ങൾക്ക് പ്രയോജനം എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
    🌍Subscribe Our Channel.
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    / @bro.lijukodiyattil
    #Lijukodiyattil #propheticalmessage
    #newmalayalamchristianmessage​ #anointing​​ #morningglory​​ #morningprayer​​ #pastormessagemalayalam​ #morningmotivation​​ #morningdevotional​​ #morningdevotion​​malaylam #morningprayerdaily​​malaylam #morningworship​​ #dailydevotion​​malaylam #dailydevotional​​ #dailymanna​​malaylam #malayalamdevotional​​ #malayalamchristian​​ #christiandevotional​ #graceradio​ #fastingprayer​ #christian​ ​#christ​​ #malayalam​​ #ente​puraykkakathuvaran​ #oruvakkumathi​ #rejinarayanan​ #aniladoor​ #jerytitus​ #new​#song​ #malayalamlatesthitsongs​ #latesthits​ #malayalamlatestsongs​ #malayalamchristianworshipsongs​ #malayalamsongs​ #christian​songs​ #newchristiansongs​ #christian​coverssongs​ #newworshipsong​ #pentecostal​songs​ #latestmalayalamchristianmessage​ #christianmessage​ #message​ #rerogospel​​ #sermon​​ #gospel​​ #bible​​ #malayalamchristianmessage​​ #malayalammessage​​ #newmalayalammessage​​ #malayalampentecostmessage​​ #malayalampentecostalmessage​​ #newmalayalamchristianmessage​​ #latestmalayalamchristianmessage​​ #malayalamgospelmessage​​ #joshuagenerationministries​ #Jesus​​ #FastingandPrayer​​ #Revival​​ #ChristianWorship​​ #Praise​​ #WordofGod​​ #Teaching​​ #Bible​​

Komentáře • 230

  • @nancysamuel1978
    @nancysamuel1978 Před měsícem +7

    എന്റെ ദൈവത്തിന്റെ കരം എനിക്ക് അനുകൂലമായി തീരുന്നു, ഞാൻ സാമ്പത്തിക ഉയർച്ചയിലേക്ക് പോകുന്നു ഈ കേൾക്കുന്ന നിമിഷം മുതൽ യേശുവിന്റെ കരം എനിക്ക് വേണ്ടി ചലിക്കുന്നു അടഞ്ഞിരുന്ന വാതിലുകൾ എനിക്കായി തുറക്കുന്നു, രോഗങ്ങൾ പ്രശ്നങ്ങൾ ശാപങ്ങൾ എന്നെ വിട്ട് ഓടിപ്പോകുന്നു, ഈ ഭവനത്തിന്റ മേൽ അനുഗ്രഹങ്ങൾ വന്നു ചേരുന്നു, സ്വന്തമായി പുതിയ ഭവനം, വണ്ടികൾ, പുതിയ ബിസിനസ് എനിക്ക് കിട്ടുന്നു യേശുവിന്റെ നാമത്തിൽ ഞാൻ വിശ്വാസത്തോടെ ഏറ്റെടുക്കുന്നു,പുതിയ സാക്ഷ്യങ്ങൾ പറയാൻ എന്നെ ഒരുക്കുന്നു ആമേൻ

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 Před měsícem +6

    എൻ്റെ ദൈവം എന്നെ വിടുവിക്കും ഞാൻ വിശ്വസിക്കുന്നു അപ്പാ അങ്ങാണ് എൻ്റെ സങ്കേതംആമേൻ

  • @adoorphilip3891
    @adoorphilip3891 Před měsícem

    ദയിവത്തിൻ്റെ കരം എന്നെ പ്രശ്നങ്ങളിൽ നിന്നും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും ആഭിചരങ്ങളിൽ നിന്നുംവിടുവിക്കണമേ. ആമേൻ

  • @SindhuPK-tu2gi
    @SindhuPK-tu2gi Před měsícem +4

    നന്ദി യേശുവേ നന്ദി യേശുവേ 🙏🙏🙏

  • @esther41693
    @esther41693 Před měsícem

    ആമേൻ 🙏🏼thank you lord 🙏🏼
    എനിക്ക് freedom കിട്ടുന്ന ജോലിക്ക് പോയി വരാൻ പറ്റുന്ന നല്ലോരു താമസ സൗകര്യം ലഭിക്കാൻ plz pray 🙏🏼എന്റെ സാമ്പത്തിക അനുഗ്രഹത്തിന് വേണ്ടിയും plz pray 🙏🏼
    Br. Allen ദൈവ ഭയത്തോടെ, ദൈവ സ്നേഹമുള്ളവനായി വിശ്വസ്ഥതയോടെ ജീവിക്കാൻ, ലോക മോഹങ്ങളിൽ നിന്നും ദുഷ്ടന്മാരുടെ കൈകളിൽ നിന്നും പൂർണ്ണമായും വിടുവിക്കപ്പെടാൻ, ജോലിയിൽ ഉള്ള stress ൽ നിന്നും, സാമ്പത്തിക പ്രയാസത്തിൽ നിന്നും പൂർണ്ണമായും വിടുവിക്കപ്പെടാൻ,plz pray for Allen🙏🏼 🙏🏼🙏🏼🙏🏼🙏🏼

  • @ShylajaSoundar
    @ShylajaSoundar Před měsícem

    എന്റെ യേശുവിനു എന്റെ കുടുംബത്തെ വിടുവിക്കാൻ കഴിയും.എന്റെ തലമുറകൾക്കുവേണ്ടി യേശുവിന്റെ കരം ചലിച്ചു അത്ഭുതങ്ങൾ ചെയ്യും. ആമേൻ ആമേൻ ആമേൻ 🙏🏻♥️🙏🏻

  • @SiniIssac-ut8nj
    @SiniIssac-ut8nj Před měsícem

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @IQElectronics32
    @IQElectronics32 Před měsícem +3

    എന്റെ ലാസ്റ്റ് മുമന്റ് ഇന്ന് എന്റെ തുടക്കമാകട്ടെ ആമേൻ🙏🙏🙏

  • @sroom2203
    @sroom2203 Před měsícem +3

    Ente ലാസ്റ്റ് മോമെന്റുകൾ എന്റെ ദൈവം തുടക്കമാക്കും

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh Před měsícem +2

    ആമേൻ 🙏യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏❤️

  • @nisharajesh3521
    @nisharajesh3521 Před měsícem +6

    ആമേൻ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7zn Před měsícem

    എൻ്റെ കുടുംബത്തിലെ തടസ്സങൾ മറ്റിതത്തരേണമേ ഈശോയേ🙏🏻🙏🙏

  • @minimini7342
    @minimini7342 Před měsícem

    ആമ്മേൻ നാളെ എന്റെ മോൾക്ക് സ്കൂളിൽ പോകാൻ സാമ്പത്തികം എന്റെ കയ്യിൽ വരണം ആമ്മേൻ

  • @premavarghese45
    @premavarghese45 Před měsícem

    എന്റെ എരിയുന്ന തീചൂളയിൽ എന്റെ കൂടെ കർത്താവുണ്ട്. എന്റെ last മൊമെന്റ് അവിടുന്ന് first and best മൊമെന്റ് ആക്കും Praise the lord

  • @AryaPs-yn8cp
    @AryaPs-yn8cp Před měsícem +1

    ഇത് എനിക്കുള്ള ദൂത് ആയി ഏറ്റെടുക്കുന്നു. ഈ മാസം തീരുന്നതിന് മുമ്പേ എനിക്കുള്ള വഴിയും വാതിലും തുറക്കും എന്ന് വിശ്വസിയ്ക്കുന്നു. ആമേൻ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn Před měsícem

    എൻ്റെ കർത്താവ് എനിക്ക് വേണ്ടി ഒരു പുതിയ വഴി തുറക്കുകയാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejasheeja8178
    @sheejasheeja8178 Před měsícem

    എന്റെ ദൈവത്തിന്റെ കരം എനിക്കുവേണ്ടി അതുബുധങ്ങളെ ചെയ്യും ആമേൻ 🙏🙏

  • @beenasr7482
    @beenasr7482 Před měsícem +1

    എന്റെ യേശുവിനെ വിടുവിക്കാൻ കഴിയും എന്റെ ദൈവം അത്ഭുതം ചെയ്യും🙏🏻❤️🙏🏻❤️🙏🏻

  • @reenathomas4224
    @reenathomas4224 Před měsícem +1

    ആമേൻ സ്തോത്രം 🙏🏻 ദൈവം എനിക്ക് വേണ്ടി പ്രവർത്തിക്കുവാൻ എഴുന്നേൽക്കും യേശുവേ ഈ ദൂത് അടിയൻ ഏറ്റെടുക്കുന്നു 🙏🏻

  • @jollyshaiju9135
    @jollyshaiju9135 Před měsícem +1

    എന്റെ ലാസ്റ്റ് മൂവ്മെന്റ് എന്റെ യേശുക്രിസ്തുവിന്റെ നാമത്തിൽ തുടക്കമായി മാറിയതിനായി സ്തോത്രം 🙏🙏 amen.

  • @MdRafi-es2hw
    @MdRafi-es2hw Před měsícem

    ആമേൻ ഹല്ലേലുയ സ്തോത്രം
    ഇന്ന് രാത്രി ഞാൻ ദൈവത്തിന്റെ മഹത്വം കാണും, നന്ദി കർത്താവേ

  • @sunithaj9797
    @sunithaj9797 Před měsícem

    എൻ്റെ പങ്കാളിയും പങ്കാളിയുടെ സഹോദരനും ഒരു കോടതി കേസിൽ അകപ്പെട്ടു പോയി ഇപ്പോൾ ജയിലിലാണ് ഒരു കുരുക്കിൽ അകപ്പെട്ടതാണ് അവിടുന്ന് വിട്ടുവിക്കാൻ സഹായിക്കേണമേ. ആമേൻ

  • @josethomassabukottaram4095
    @josethomassabukottaram4095 Před měsícem

    എന്റെ കടബദ്യത്ത മറുവൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimini7342
    @minimini7342 Před měsícem

    എനിക്ക് ഏറ്റവും ഭംഗി യുള്ള ഒരു ഭവനം യേശുവിൻ നാമത്തിൽ വേണം ആമ്മേൻ

  • @jinijini7761
    @jinijini7761 Před měsícem

    എന്റെ ചില ലാസ്റ്റ് മൂവ്മെന്റുകൾ എന്റെ ദൈവം എൻ്റെ തുടക്കം ആയി മാറ്റുവാൻ പോവുകയാണ് ആമേൻ സ്തോത്രം

  • @dheenammaviji1030
    @dheenammaviji1030 Před měsícem

    എന്റെ ദൈവം എനിക്ക് വേണ്ടി അത്ഭുതം ചെയ്യട്ടെ അപ്പാ സ്തോത്രം അപ്പാ ആമേൻ അങ്ങനെ തന്നെ സംഭവിക്കട്ടെ

  • @geethabernice8129
    @geethabernice8129 Před měsícem +2

    Amen thankyou Jesus

  • @minimini7342
    @minimini7342 Před měsícem +1

    യേശു അപ്പാ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പോൾ തന്നെ മാറി അനുഗ്രഹിക്കപെടണം ആമ്മേൻ

  • @Lekshmi__lechuzz
    @Lekshmi__lechuzz Před 2 dny

    ജോലി കിട്ടാണേ യേശു അപ്പാ ആമേൻ

  • @MercyPhilip-os8kz
    @MercyPhilip-os8kz Před měsícem +1

    Amen Amen Amen Amen Amen Amen Amen ❤️❤️❤️❤️❤️
    I received it from you Appa ❤️❤️❤️❤️❤️❤️ i

  • @136t76
    @136t76 Před měsícem +3

    Amen

  • @gracysunnygracysunny2380
    @gracysunnygracysunny2380 Před měsícem

    എന്റെ കർത്താവ് എനിക്ക് വേണ്ടി പുതിയ വഴി തുറക്കുന്നതാണ് ആമേൻ

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 Před měsícem +3

    എൻ്റെ വിടിൻ്റെ ജപ്തി Last മുമറ്റിൽ ആണ് എൻ്റെ വിട് നഷ്ടമാകാൻ ദൈവം സമ്മതിക്കില്ല ആമേൻ

  • @remapillai9076
    @remapillai9076 Před měsícem

    Amen appa nin karam njangalude prashngalil ninnum veduvikkunnatenaye amen daivame sthudhi sthotram appa amen 🙏🙏

  • @gracysunnygracysunny2380
    @gracysunnygracysunny2380 Před měsícem

    സ്വന്തമായ് എന്റെ അപ്പൻ സ്ഥലം വിറ്റ് ഒരു ഭവനം തരാൻ പോകുന്നു വിശ്വസിക്കുന്നപ്പാ എന്റെ യേശുപ്പൻ രക്ഷപെടിത്തിത്തരും

  • @user-sh6sz7jr8y
    @user-sh6sz7jr8y Před měsícem +2

    Praise the lord

  • @jessyalbert9399
    @jessyalbert9399 Před měsícem

    Yeshu appacha njangale viduvikkane, Appante albhutha karam njangalkku vendi chalikkatte., Appa ippo thanne puthi thudakkam undakatte.🙏🙏🙏🙏🙏🙏

  • @omanathomas320
    @omanathomas320 Před měsícem

    എൻ്റെ ലാസ്റ്റ്. മൂവ്മെൻ്റുകളെ ദൈവം ഇന്ന് മുതൽ ആരംഭമാക്കി തീർക്കുകയാണ് ആമേൻ 🙏🙏🙏🙏🙏

  • @Jhancy-mi9fn
    @Jhancy-mi9fn Před měsícem

    ബ്രദർ എൻ്റെ വീട്ടിൽ കള്ളൻ കടന്നു എൻ്റെ സ്വർനങ്ങൾ എടുത്ത് പോയി. 2022 നവംബർ 26 നെ . ആയിരുന്നു. ഞാൻ ഒരുപാട് വേദനനിച്ചിരുക്കുന്ന്..പക്ഷേ എൻ്റെ ദൈവം എനിക്ക് വിടുതൽ തരും എന്നു ഞാൻ വിശ്വാസിക്കുന്നു. അവിടുത്തെ പരിശുദ്ധ കരം എൻ്റെ അടച്ച വഴി ഗളെ തുറക്കും എന്ന് ഞാൻ വിശ്വസികകുന്നു...ആമേൻ

  • @rajimenon5919
    @rajimenon5919 Před měsícem +1

    AMEN KARTHAVEH ENNODU MANASALIYANAMEH NJAN ANGHE KAATHU IRRIKKHUNOO

  • @mariammakurien6729
    @mariammakurien6729 Před měsícem

    Ente makkal randuperudeyum kudumpa jeevitham anugrahickappeduvan vendi prardhickaname. Amen amen amen.

  • @jobyskitchen4989
    @jobyskitchen4989 Před měsícem

    എന്റെ ദൈവം എന്റെ ലാസ്റ്റ് മോമെന്റുകൾ എന്റെ തുടക്കം ആക്കി മാറ്റുന്നു

  • @sheenajohn9583
    @sheenajohn9583 Před měsícem

    എൻറെ last movements എൻറെ ദൈവം തുടക്കം ആകുവാൻ പോകുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🔥🔥🔥🔥🔥

  • @surendransurendran1829
    @surendransurendran1829 Před měsícem

    എന്നെ ലാസ്റ്റ് മൂമൻ്റ ഇന്ന് എൻ്റെ തുടക്കമാകട്ടെ ആമേൻ

  • @4227.saradha.m
    @4227.saradha.m Před měsícem +1

    Praise the lord amen 🙏🙏🙏

  • @reshma9642
    @reshma9642 Před měsícem

    എന്റെ ചില last momentകൾ എന്റെ ദൈവം എൻ്റെ തുടക്കമായി മാറ്റുവാൻ പോവുകയാണ് ആമേൻ

  • @BindhuVM-dt9cc
    @BindhuVM-dt9cc Před měsícem +1

    എന്റെ ചില ലാസ്റ്റ് മൂവമെന്റിനെ എന്റെ ദൈവം ചില തുടക്കമാക്കി മാറ്റുകയാണ്

  • @user-tn1xv9sz7s
    @user-tn1xv9sz7s Před měsícem

    എന്റെ ചില ലാസ്റ്റ് മോന്നെന്റ് കൾ ദൈവം എന്റെ തുടക്കം ആക്കി മാറ്റാൻ പോകുകയാണ് 🙏🏻

  • @divya7138
    @divya7138 Před měsícem

    ഏത് പ്രതിസന്ധി യിലും അവസാനം യേശൂ എന്നെ വീടിവിക്കും

  • @minimini7342
    @minimini7342 Před měsícem

    ബ്രദർ കോട്ടയം എംപ്ലോയി മെന്റിൽ എന്റെ പേര് ലിസ്റ്റിൽ ഉണ്ട് ഉടനെ തന്നെ സ്ഥിരം ഒരു ജോലിക്ക് ഓർഡർ എന്റെ കയ്യിൽ കിട്ടണം യേശുവിൻ നാമത്തിൽ അനുഗ്രഹിക്കപെടണം അപ്പാ

  • @julianil9166
    @julianil9166 Před měsícem

    Antem ammayudem ante makanum last end l... Aanu.. Kaividalleehhh.. Eshoyeee.. Amen

  • @varghesealex6186
    @varghesealex6186 Před měsícem

    Ente last moment daivam athil ninnu viduvikkum. Praise the lord. Glory to God. Hallelujah hallelujah hallelujah. Amen

  • @beenasr7482
    @beenasr7482 Před měsícem +1

    AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🔥🔥🔥

  • @ajitharavikumar231
    @ajitharavikumar231 Před měsícem

    Hallelujah hallelujah hallelujah 🙏

  • @shinymathew3883
    @shinymathew3883 Před měsícem

    Amen amen amen amen amen amen

  • @rosammaroy4299
    @rosammaroy4299 Před měsícem

    ആമേൻ യേശുവേ വേഗം വരണമേ

  • @Jenson269
    @Jenson269 Před měsícem

    എന്റെ ലാസ്റ്റ് മൂവേമെന്റ് എന്റെ തുടക്കം ആണ്. എന്റെ രണ്ട് മക്കളുടെ മേലും ദൈവ പ്രവർത്തി വെളിപ്പെടും

  • @sajithag7611
    @sajithag7611 Před měsícem

    എന്റെ ചില ലാസ്റ്റ് movement കൾ ദൈവം തുടകക്ക ത്തിനായി കുറിക്കുന്നു

  • @felsittamuthamma2443
    @felsittamuthamma2443 Před měsícem

    My God will make my last movement as first movement. Amen . Amen.

  • @vinuthomasvinuthomas9870
    @vinuthomasvinuthomas9870 Před měsícem

    Praise God Jesus my Father Amen. God bless.

  • @user-xc2xs4kc4m
    @user-xc2xs4kc4m Před měsícem

    എന്റ ചെല ലാസ്റ്റ് movementkal എന്റെ thudakkamaye മാറാൻ pokunnathenaye നന്ദി appa

  • @vinuthomasvinuthomas9870
    @vinuthomasvinuthomas9870 Před měsícem

    Ente yeshu appa onnamanai irangi vaannu Amen.

  • @dheenammaviji1030
    @dheenammaviji1030 Před měsícem

    സാമ്പത്തികം ബുദ്ധിമുട്ട് മാറട്ടെ അപ്പാ

  • @user-kk3dd8mj8o
    @user-kk3dd8mj8o Před měsícem

    Amen🙏Amen🙏സ്തോത്രം 🙏🙏🙏🙏🙏നന്ദി നാഥാ 🙏🙏🙏

  • @minimini7342
    @minimini7342 Před měsícem

    എനിക്ക് നാളെ ഒരു പുതിയ വഴി തുറന്നു വരണം അതിന്മേൽ ദൈവ കൃപ ഉണ്ടാകണം

  • @geethabernice8129
    @geethabernice8129 Před měsícem

    Ente chila last movementkal ente thudakkamayi mattum Amen

  • @sabuvjohn4954
    @sabuvjohn4954 Před měsícem

    Amen amen amen amen amen ❤

  • @shinyshibu7411
    @shinyshibu7411 Před měsícem

    Amen 🙏 Hallelujah Today's anointing prophetic prayer message will bring a great miracle in my family. All Glory to God.

  • @minimini7342
    @minimini7342 Před měsícem

    ബ്രദർ എനിക്കുവേണ്ടി പ്രാ.. മോളെ സ്കൂളിൽ വിടാൻ ഒന്നും വാങ്ങിയില്ല അതിന് വേണ്ടി സാമ്പത്തികം അനുഗ്രഹിക്കപെടണം, കൃപ യുണ്ടാകണം, ചേട്ടന് പണിയുമില്ല, പണി യുണ്ടാകണം ആമ്മേൻ

  • @sujaalex9972
    @sujaalex9972 Před měsícem

    Thankyou Jesus. Amen. Praise Lord.

  • @mohandaskk467
    @mohandaskk467 Před měsícem

    ഞാൻ കടം മേടിച്ച സ്ഥാപനങ്ങൾ വ്യക്തികൾ എല്ലാവരും എന്നെ നിരന്തരം എന്നെ ഫോൺ വിളിച്ചു ടോർച്ചർ ചെയ്യുന്നു എത്രയും പെട്ടന്ന് ആ കടം കൊടുത്തു തീർക്കുവാൻ വഴി തുറന്നു തരുവാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം

  • @ponnuponnu3658
    @ponnuponnu3658 Před měsícem

    Amen sthothram appaye 🙏🙏🙏🙏

  • @shinymathew3883
    @shinymathew3883 Před měsícem

    Ente life ente yesuvinte karanjalil samarppikkunnu

  • @surendransurendran1829
    @surendransurendran1829 Před měsícem

    Amen amen amen 🙏

  • @sujanshetty698
    @sujanshetty698 Před měsícem

    Amen Shothrem hallelujah

  • @padmamenon2843
    @padmamenon2843 Před měsícem

    Amen.i trust I receive hallalujah glory to jesus.pls br pls keep me&my daughters in prayer

  • @georgep3967
    @georgep3967 Před měsícem +1

    oh Jesus ,,, 🙏🙏🙏 amen amen halelujha sthothram

  • @rosammaroy4299
    @rosammaroy4299 Před měsícem

    എന്റെ ദൈവത്തിന്റെ കരമെനിക്ക് വേണ്ടി പ്രവർത്തിക്കുന്നതായി

  • @navaneethr8351
    @navaneethr8351 Před měsícem

    I am healed frm every darkness... And i recieved my financia bre throgh 🙏🙏🙏🙏

  • @Thalir-m21Ak
    @Thalir-m21Ak Před měsícem

    Amen Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @samuelyohannan8503
    @samuelyohannan8503 Před měsícem

    Amen Praise the Lord

  • @jaimolkoshy2907
    @jaimolkoshy2907 Před měsícem

    Amen amen amen

  • @steffysam215
    @steffysam215 Před měsícem

    Ente chila last movement daiwam child thudakangal aakaunnu amen yeshuvinte namathil channel amen amen

  • @remanandan3516
    @remanandan3516 Před měsícem

    Eñte chila last movementukam munbathe moovementukalakki mattunathanu ente God. Aamen

  • @ajibiju2855
    @ajibiju2855 Před měsícem

    ആമ്മീൻ ദൈവമേ 🙏🏻🙏🏻.

  • @navaneethr8351
    @navaneethr8351 Před měsícem +3

    എന്റെ ലാസ്റ്റ് മൂവ്മെന്റ് എന്റെ തുടക്കം ആണ്., എന്റെ മോൾ വെളിച്ചത്തിലേക്ക് തിരിച്ചു വരും... ഞങ്ങൾ ഒരുമിച്ച് കർത്താവിന്റെ കൂടെ സന്തോഷം ആയിരുന്നു ജീവിക്കും

    • @reenababy8656
      @reenababy8656 Před měsícem

      എന്റെ last മൂമെന്റുകൾ എന്റെ തുടക്കം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏❤️

    • @nidheeshpc4893
      @nidheeshpc4893 Před měsícem

      Amennn

  • @4227.saradha.m
    @4227.saradha.m Před měsícem +1

    Sthothram sthothram amen praise the lord amen

  • @MercyPhilip-os8kz
    @MercyPhilip-os8kz Před měsícem

    My last moment is changing into the beginning of my blessings in the mighty name of Jesus 🙏🙏🙏🙏🙏🙏🙏🙏

  • @omanathomas320
    @omanathomas320 Před měsícem

    AMEN AMEN PRAISE THE LORD🙏🙏🙏🙏🙏

  • @jessyjose1964
    @jessyjose1964 Před měsícem

    I receive this in the name of Jesus

  • @felsittamuthamma2443
    @felsittamuthamma2443 Před měsícem

    Thank you Jesus for this prophecy.

  • @omanathomas320
    @omanathomas320 Před měsícem

    AMEN AMEN🙏🙏🙏🙏🙏

  • @SanthaVijaybanu
    @SanthaVijaybanu Před měsícem

    Amen, amen

  • @kanakambikas5253
    @kanakambikas5253 Před měsícem

    My last moments my Jesus leads to the beginnings 🙏

  • @sujajohn6219
    @sujajohn6219 Před měsícem

    Amen amen

  • @user-oc8qt4zd2x
    @user-oc8qt4zd2x Před měsícem

    ആമേൻ

  • @nimikamal7512
    @nimikamal7512 Před měsícem

    ❤❤❤❤❤Amen Yes. My. Message Amen .Amen..Amen❤❤❤❤

  • @rajimenon5919
    @rajimenon5919 Před měsícem

    AMEN STHOTHRAM YESHUAPPA ORRKHANAMEH 😊

  • @omanathomas320
    @omanathomas320 Před měsícem

    ആമേൻ 🙏🙏🙏🙏🙏

  • @felsittamuthamma2443
    @felsittamuthamma2443 Před měsícem +1

    Amen . Amen praise you Jesus