Video není dostupné.
Omlouváme se.

Home Vlog | Shoot Day | Toilet Training | Toddler booboo | Sowbhagya Venkitesh

Sdílet
Vložit
  • čas přidán 8. 07. 2024
  • Use my code: Venkitesh2024 for 20% discount from the Mamaearth website and Mamaearth app.
    Buy from Mamaearth website: mamaearth.oia....
    You can also purchase their products from:
    Amazon mamaearth.oia....
    Flipkart mamaearth.oia....
    Nykaa mamaearth.oia....
    Purplle mamaearth.oia....
    If you buy from their website they will link your order to a tree that they will plant.
    App users get early access to sales and hence get extra discounts

Komentáře • 304

  • @sowbhagyavenkitesh5306
    @sowbhagyavenkitesh5306  Před měsícem +19

    Use my code: Venkitesh2024 for 20% discount from the Mamaearth website and Mamaearth app.
    Buy from Mamaearth website: mamaearth.oia.link/johmx
    You can also purchase their products from:
    Amazon mamaearth.oia.link/6yepm
    Flipkart mamaearth.oia.link/9mtcf
    Nykaa mamaearth.oia.link/g4lbt
    Purplle mamaearth.oia.link/ipiow
    If you buy from their website they will link your order to a tree that they will plant.
    App users get early access to sales and hence get extra discounts

  • @anjanasaji4772
    @anjanasaji4772 Před měsícem +8

    Chechi oru nalla amma ahnu, ithra cherupathile molk nalla karyangal paranju kodukunund, korey per vtl choripidich iripund mind chytthirunal ingne parayune nirthikolum. Love you kochubaby❤

  • @noobgamer-qt4yk
    @noobgamer-qt4yk Před 27 dny +1

    വലുതായാലും ഈ ശീലം ചിലപ്പോൾ മാറില്ല അപ്പോൾ അത് ചെയ്യേണ്ടിവരും ആ കുട്ടി അഞ്ചാം ക്ലാസിൽ എത്തിയിരുന്നു.

  • @sindhurs3180
    @sindhurs3180 Před měsícem +57

    സൗഭാഗ്യ കുഞ്ഞിൻ്റെ പല്ലുകൾ ചെറുതായി പൊങ്ങിയിരിക്കുന്നത് വലിയ ഒരു കാര്യമല്ല. എൻ്റെ മോൾടെ പാൽ പല്ലുകൾ പോയിട്ടു പിന്നീടു വന്ന പല്ലുകൾ ആണ് പൊങ്ങിയിരുന്നുത്. ഒരു ഡോക്ടറേയും കാണിച്ചില്ല പൽപ്പൊടി കൊണ്ട് വിരൽ വച്ച് ചെറുതായി അമർത്തി കുറെനാൾ തേച്ചു. പല്ലുകൾ സാധാരണ രീതിയിൽ നിരയൊത്തു ഭംഗിയിൽ വന്നു. അനുഭവം കൊണ്ടു പറഞ്ഞതാണ്. സുധാപൂ❤😘

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  Před měsícem +3

      🥰❤️

    • @anjumereenajose3370
      @anjumereenajose3370 Před měsícem +2

      Oru dentist enna reethiyil oru karyam parayave..first of all @sindhurs3180 palpodi nallatha pallinu..pallinte enamel pokum..randu @sowbhagyavenkitesh5306 sowbhagya if the baby has thumb sucking habit entha preshnam ennu vechal monayude(gums)shape’il change varum..usually nammude mona u shape annu vendathu..becoz of the pressure on the palate due to thumb sucking gums v shape akanum palate high arch akanum chance onde..so future’l kambi idande varum..ippazhum baby thumb sucking cheyyunundel stop cheyyan try cheyyunathanu nallathu

  • @8Ranjitha
    @8Ranjitha Před měsícem +3

    Don't worry,my son used to put his 2 fingers in mouth until 5yrs or something and when he started going to daycare he stopped by himself..That rime his teeths were so good and then it fallen and came back new one like 2 Dracula teeths

  • @sobhanapr6792
    @sobhanapr6792 Před měsícem +10

    വീഡിയോ സൂപ്പര്‍. Anu വിനെ കാണുന്നില്ലല്ലോ എവിടെ പോയി

  • @user-bx1rl1ul3f
    @user-bx1rl1ul3f Před měsícem +11

    Chechiyude സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤

  • @umadevi349
    @umadevi349 Před měsícem +5

    This rice water moisturiser is good I have acne issue and this is the only moisturiser that will not cause acne breakout for me😊. I started using mama earth seeing your vlogs. I am greatful to you.

  • @bijimolmk2460
    @bijimolmk2460 Před měsícem +4

    എന്റെ കുഞ്ഞിന്റെ പല്ല് പുഴുപല്ല് ആയിരുന്നു എല്ലാരും പറഞ്ഞു choclate കൊടുത്തിട്ടാണെന്നു കുഞ്ഞിനെ കാണുമ്പോൾ കാണുമ്പോൾ പറയും എനിക്കും ചിലപ്പോൾ വിഷമം varum ചിലപ്പോൾ ദേഷ്യം ഇപ്പോൾ അതെല്ലാം പോയി നല്ല പല്ലുവന്നു

  • @seethalekshmis2134
    @seethalekshmis2134 Před měsícem +2

    Well said 😌...The rude unnecessary comments and advices from others really makes us question ourselves. It kills our confidence and makes us sad as new mothers 😢

  • @aiswaryaa5044
    @aiswaryaa5044 Před měsícem +4

    Cheachi iniyum day in my life vlog venam.. Cheachide ella videosum njn kanum enik orupad istam anu❤

  • @beenakl7386
    @beenakl7386 Před měsícem +7

    Ur presentation is nice. Kochu as usual little princess. ❤❤

  • @mufeedafarooq6237
    @mufeedafarooq6237 Před měsícem +5

    കൈവായിലിടുന്നനൊക്കെ quite natural. ഏതെങ്കിലും മുതിർന്നവർ കൈവായിലിട്ട് നടക്കാറുണ്ടോ? കുട്ടികളുടെ പ്രായത്തിൽ ചെയ്യേണ്ടത് അവർ ചെയ്യട്ടെ.. കുറച്ച് കഴിഞ്ഞാൽ അതൊക്കെ മാറും.😊

    • @rekhajagadheesh214
      @rekhajagadheesh214 Před měsícem

      അതൊക്കെ തെറ്റാണ്, കൈ വായിൽ ഇടുന്നത് ആദ്യമേ മാറ്റണം, നല്ലത് അല്ല, കുഞ്ഞുങ്ങൾ കരയാതിരിക്കാൻ ചില ആളുകൾ കൈ വായിൽ ഇടുന്നത് പ്രോത്സാഹിപ്പിക്കും അത് തെറ്റാണു, കുഞ്ഞുങ്ങളുടെ valarchakk👍🏻

    • @goldie7689
      @goldie7689 Před měsícem

      Pallu pongunnathe mathrem alla thaadi ellinte valarchaye vara badhikkum .

  • @meghamurali4070
    @meghamurali4070 Před měsícem +2

    Please bring a daily routine in life.. I am no one to give advice but out of experience I know how it will affect in long run.. Especially it will have adverse affect to kochu baby.. It will be good if you start at small age.. Specifically sleeping time

  • @durgadevinambiar3092
    @durgadevinambiar3092 Před měsícem +1

    Hi Sowbhagya. Could you please tell from where did you buy the grey dress? ❤

  • @rekhaambika5189
    @rekhaambika5189 Před měsícem +7

    Kochubaby words pronounce cheyyunnathu kelkjan nalla rasamundu❤

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 Před měsícem +3

    Love it❤.I.can understand your feelings.,Ignore criticizm , fingersucking and bedwetting both.are great issues for mothers, but gradually it will stop 😊

  • @ambadistore4418
    @ambadistore4418 Před měsícem +1

    Viralil alovera gel (veettil undayathu) purattikodukkuu

  • @jayasreejaya9380
    @jayasreejaya9380 Před měsícem +5

    Kochubaby pavam kunja oro pillere pole vashiyilla sundarikutty❤

  • @Pachamaala
    @Pachamaala Před měsícem

    Sow when is kochu’s kaadhu Kutthal. Hope u will edit out the crying bit 😢
    Were the walls and curtains this way when you moved in to this home..just curious 😮
    Loved your maroon kurta wud u share the source pls

  • @Rithuvarna4543
    @Rithuvarna4543 Před měsícem +3

    Hi chechi iam your big fan where is anu ntha anu videos onnum idathe ❤❤❤❤❤❤plss reply ❤❤❤❤❤❤

  • @jayashreejp988
    @jayashreejp988 Před měsícem +2

    You are doing good training all area she is will become slowly normal she will be fine.

  • @thejaanoop8094
    @thejaanoop8094 Před měsícem +1

    പല്ലൊക്കെ പൊന്തട്ടെ ഇന്ന് അത് താഴ്ത്തനുള്ള ഒരുപാട് മാർഗങ്ങൾ ഉണ്ട് ആദ്യം കൊച്ചു വളർന്നു വരെട്ടെ.വയ്യായകൾ ഉണ്ടാതെ നോക്കുക അല്ലാതെ കൊച്ചിന്റെ പല്ലു പൊന്തിതു ഒരു വലിയ കാര്യമല്ല ❤❤❤കൊച്ചു ബേബി പൊളി അല്ലെ 🥰🥰

    • @goldie7689
      @goldie7689 Před měsícem

      Thadi elle deformed akan vare chance onde. Thumb sucking dosham thanne aane. Athu konde aane pacifier aane best option enne parayunnathe.

  • @anuprasuja5877
    @anuprasuja5877 Před měsícem +1

    Sorry if i hurt you..let sudhapoo stop herself after some time..dont feel bad

  • @bindhuts673
    @bindhuts673 Před měsícem +2

    Saramilla.schoolil.pokumpol marum ente hindi mashinte makan ethupole aayirunnu ennu avan doctor aanu

  • @suryasyam3062
    @suryasyam3062 Před měsícem +2

    ഇന്നലെ മനസ്സിൽ വിചാരിച്ചതേ ഉള്ളു കണ്ടില്ലല്ലോ എന്ന് ❤❤

  • @anjumereenajose3370
    @anjumereenajose3370 Před měsícem

    If u visit a dentist u ll get thumb guard or u can apply asafoetida(kayam)on thumbs

  • @shruthirajeev1511
    @shruthirajeev1511 Před měsícem

    Hey Sowbhagya, my son had bunny teeth. The only reason i could find was that he was breastfed till 2 years. He never sucked his thumb. Bunny teeth can be corrected later...thumb sucking is for self soothing....u can tell baby to not do it by words n not take any step to stop it. They will eventually leave it. Just chill, every stage is cute!!❤

  • @susanmahesh6953
    @susanmahesh6953 Před měsícem +1

    ശരിയാ, പ്രായമായ അമ്മമാർ വെറുതെ പ്രഷർ ചെയ്യും ഓരോന്ന് പറഞ്ഞു. എനിക്ക് മൂന്ന് മക്കൾ ഉണ്ട്‌, മൂന്നാമത്തെ കുഞ്ഞിന് മുലപ്പാൽ മൂന്ന് മാസമേ കിട്ടിയുള്ളൂ, അന്ന് മുതൽ അവൾ കൈ വായിലിട്ടാണ് എപ്പോഴും നടക്കുന്നത്. അയ്യോ എന്നെ പേടിപ്പിക്കാത്ത അമ്മച്ചിമാർ കുറവാണു.. 😄ആദ്യം ഒക്കെ ദേഷ്യം തോന്നി, ഇപ്പോ mind ചെയ്യാറില്ല,ഒരു വയസ് മാത്രം പ്രായമുള്ള എന്റെ കുഞ്ഞിന്റെ വിരൽ കുടി നിർത്തിക്കാൻ പറയുന്ന ആൾക്കാരുടെ ബോധം എന്താണെന്നു ഞാൻ ചിന്തിക്കും.അത്രേ ഉള്ളു.

  • @sukhasuresh3821
    @sukhasuresh3821 Před měsícem +1

    സൂപ്പർ. സൗഭാഗ്യ മോളെ ജോലിയും വേലയും ഇല്ലാത്തവർ പലതും പറയും അതൊന്നും മയിന്റ് ചെയ്യേണ്ട മോള് സൂപ്പറാ വ്ലോഗും ❤️❤️❤️

  • @shameemakunjol4176
    @shameemakunjol4176 Před měsícem +3

    ❤❤ അടിപൊളി vlog അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു

  • @jaicumoljose8154
    @jaicumoljose8154 Před měsícem

    Hi soubhagya you are such a wonderful wife mother daughter... You are a model to us.... Thank you for your nice videos.....

  • @veena777
    @veena777 Před měsícem +3

    Awww so sweet Sudhapoo love you so much Sudhapoo cutie 🥰 love you so much my dear sweet Sudhapoo 🫡

  • @AlBaydaEconomicTradingEst.
    @AlBaydaEconomicTradingEst. Před měsícem +1

    Hi . Baby k urangumbo vaya close cheyd urakkan shramichal madi to . Pinne bottle feed maximum oyivakum koodi cheydal madi . .appo tanne marikolum.njn yende makkaleyoke aganeyan cheyyar.adyeyam oru budimutt undavum pinne ad redyayikolum. Njn snehatode paranjadane . Negative alla .nigale mole lkanan nalla cute ayirunnu njmal ammamr iggneyullla kunju kunju karyangal srdichal tanne madi.first baby alle adukondane ariyatad.ipoyum mo
    L nalla sundariyan.

  • @devidevaraj9784
    @devidevaraj9784 Před měsícem +4

    Voice over ini venda original anu superb...vava de talk❤❤❤

  • @snowygirl..4105
    @snowygirl..4105 Před měsícem +18

    25:41 it's a sad truth😢...എനിക്കും തോന്നാറുണ്ട് ...എൻ്റെ വായിലിരിക്കുന്ന പല്ലുകൊണ്ട് mattullorkkan ചൊറിച്ചിൽ....പല്ലിൽ കമ്പി ഇടുന്നത്തിൻ്റെ expenses താങ്ങാനാവാത്ത കൊണ്ട് അത് ഉപയോഗിച്ചില്ല(ചെറിയ പേടിയും ഉണ്ട്).മോണ പൊന്തിയതയൊണ്ട് clip ittittum karyalla...എന്നാലും ആദ്യം കാണുമ്പോ സുഖണോ nn തിരക്കിയില്ലേലും പല്ല് പൊന്തിയിട്ടുണ്ടെന്ന് പറയാൻ മറക്കില്ല...വാ തുറന്ന് ചിരിക്കാനും സംസാരിക്കാനും ഉള്ള moodum കോൺഫിഡൻസും ഇത്തരം stupids Karanam poyi കിട്ടും 😢 ...naturally njan ഇങ്ങനെ ആണ് ഹേ.... ന്ന് പറഞ്ഞ് ഞാൻ അങ്ങ് സമാധാനിക്കാം...ഈശ്വരൻ പടച്ച സൗന്ദര്യത്തിൽ ഇനി മാറ്റം വരുത്തുന്നത് ചിലപ്പോ പല്ലിൻ്റെ ആരോഗ്യം ഇല്ലാതാക്കാൻ കാരണമാകും😊

  • @veena777
    @veena777 Před měsícem +2

    Awww so sweet of you Sowbhaya dee you are looking very pretty and gorgeous Lot's of love kisses and hugs for you even Sudhapoo 🫡😘🤗🥹

  • @geethapkb7865
    @geethapkb7865 Před měsícem +6

    Where's Anukutty... love your vlogs

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki Před měsícem +1

    സൂപ്പർ സാക്കുട്ടാ 🥰love you സുധാപ്പു ഉംംംംംംംമ്മ 💗💗💗💗

  • @narayani4536
    @narayani4536 Před měsícem

    Nice voice you have..love to hear full song of "puthari chorum"..

  • @vidhyal9791
    @vidhyal9791 Před měsícem +2

    Kandodirikan thonnunu
    Nice vlog 😊

  • @dreamcatcher8422
    @dreamcatcher8422 Před měsícem +1

    Anuvine kaanarilallo...vlogsil anuvine miss aava😢

  • @sherinprathap2404
    @sherinprathap2404 Před měsícem +7

    Hi...Sudhapoo❤😊black dressil nalla bhangiyundallooo❤❤❤2 perum assalai paadanundalloo😊😊kunjji...kunjji...samsaram kelkkan nalla rasamundutto❤😊

  • @noobgamer-qt4yk
    @noobgamer-qt4yk Před 27 dny +1

    പല്ലു ഡോക്ടറുടെ അടുത്തേക്ക് പോയാൽ അവര് വായിൽ ഒരുതരം ക്ലിപ്പ് ഇടും എന്റെ ഒരു കസിൻ അതോടുകൂടി വായിൽ വിരലിടുന്ന ശീലം മാറ്റി.

  • @sindhubhaskaran6596
    @sindhubhaskaran6596 Před měsícem +3

    Sowbhagya can you please put the video regularly.... because your videos inspires and motivates me a lot.

  • @anjucoolgirl
    @anjucoolgirl Před měsícem +1

    Actually thumb sucking atra tension aavanda… 3 yrs kazhiyumbol Athu thanne avar nirthikolum… oru 3 yrs okke aavumbol avarku kurachokr paranjal manasilavuna age aanu… so apol paranju manasilaki athu nirthiyal mathy…. Ente molkum undarnu but after 3 yrs she stopped by her own ☺️

  • @geethasuresh7273
    @geethasuresh7273 Před měsícem +4

    അതൊരു തേനിൻറെ നിപ്പിൾ കിട്ടും അത് വാങ്ങിച്ചു കൊടുക്കു. അപ്പോൾ അതും വായിൽ വെച്ച് ഉറങ്ങിപ്പോകും. ഇല്ലെങ്കിൽ പല്ല് പൊങ്ങി ഇരിക്കും.

  • @VidhyaUnni-rq5kt
    @VidhyaUnni-rq5kt Před měsícem +3

    Hlooo ❤❤❤lots of lovee😍❤️😍😍video oru pad waiting anu. 😍ente monum kochu baby prayam anu😘😍😍

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  Před měsícem +2

      Thank you so much

    • @user-sn5wu9bv9w
      @user-sn5wu9bv9w Před měsícem

      ചേച്ചി എന്റെ മകനും ചേച്ചിയുടെ മകളും 5 ദിവസം വിത്യാസം ഉള്ളു അത് കൊണ്ട് എന്താലും ഡൌട്ട് ഉണ്ടെങ്കിൽ പെട്ടന്ന് ചേച്ചിയുടെ വീഡിയോ നോക്കും അത് ഭയങ്കര ഹെല്പ് ആയിരിക്കും ചേച്ചിയുടെ വീഡിയോ നല്ല ഇഷ്ടമാ

    • @VidhyaUnni-rq5kt
      @VidhyaUnni-rq5kt Před měsícem

      @@user-sn5wu9bv9w december 6 ano da date ente monu annu anu

  • @nazianzi3149
    @nazianzi3149 Před měsícem +1

    Nte molum viral vaayilidumaayirunnu. Engane maatumennu full worried aarunnu. Same kochu babyude age aanu. Oru divasam mootha mon molkku meesha varunennu paranju kaliyakki. Aval nalla karachilaayi. Athu muthaleduthu njn paranju viral kudikkunna kondaanu meesha varunennu.Aval kurachu beauty consious aaya kond aval theerumanichu urappichu viral kudikkilla ennu. Kayyil socks ittu night kidathi njanum avale help cheydu. Alhamdulillah ippo aval theere viral kudiyilla🥰

  • @Risana991
    @Risana991 Před měsícem +3

    Kochu babyde daily food routine vedio cheyyo❤

  • @AnjanaVihani-ym7hf
    @AnjanaVihani-ym7hf Před měsícem

    Palpallanu athupokum pinne vere varunnathalle. Palarum palathum parayum. Veruthe kunjine karayippikumpol chila kuttikalkk asukagal varan chance und. Mol cheyithond irikkunnunna bad habbit anakilum pathiye mattiyal mathi. Mol nalla active anu. 🥰🥰🥰🥰🥰

  • @anupaul-jm3do
    @anupaul-jm3do Před měsícem +3

    Kochubabyy❤God bless you all❤

  • @darkwolf-zj3pp
    @darkwolf-zj3pp Před měsícem +2

    Soubhagya viral kudikkunnath kuttikal oru age aakumbo stop cheyyum. Ath kond teeth nu oru issue varilla. Teeth okke 10 yrs okke aakumbole line correct aakoo. E age over bothering onnum venda. Avar kalich valaratte.

  • @ishanair4611
    @ishanair4611 Před měsícem

    Baby body lotion and oil and face cream share chiyavo mam

  • @mumthasm5341
    @mumthasm5341 Před měsícem

    മോളെ എനിക്ക് 5 കുട്ടികൾ ഉണ്ട്... എന്റെ അഞ്ചാമത്തെ mol വിരൽ കുടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.. പലതും ചെയ്തിട്ടും മാറിയില്ല.. 3 വയസ്സ് വരെ... എന്നോട് or dr പറഞ്ഞു xray ഫ്രെയിം കയ്യിൽ വെച്ചു ketti കൊടുക്കാൻ 😂😂ഒരു രാത്രിയെ അങ്ങനെ ചെയ്തുള്ളു.. But പിറ്റേ ദിവസം മുതൽ ആ സ്വഭാവം മാറി...😂😂എന്താ അതിന്റെ ലോജിക് എന്നൊന്നും എനിക്കറിയില്ല.... ഇന്ന് അളിപ്പോ 3 rd ഇയർ mbbs പഠിക്കുന്നു..
    കുഞ്ഞല്ലേ... മാറിക്കോളും മോളെ... സുധപൂവേ.. ചുന്ദരി മുത്തേ 😘😘😘😘

  • @user-dp9fd5hf4w
    @user-dp9fd5hf4w Před měsícem

    Ente chechi parayunnavar parayatte kurachu standard aye ttu thonniya oru homevlog annu ningaludr❤❤❤❤lve ur fam

  • @radhikaananthu1390
    @radhikaananthu1390 Před měsícem

    അച്ചോടാ ചക്കര ഡേ സംസാരം കേൾക്കാൻ എന്തു രസം ആണ് ❤❤❤❤❤❤

  • @anjanabrijesh9466
    @anjanabrijesh9466 Před měsícem

    Love watching your videos....pls keep posting more often😊

  • @Luckycharm892
    @Luckycharm892 Před měsícem +7

    Always love your vedios and way of presentation 😍😍😍😍😍 luv u kochubaby😍

  • @volcano86
    @volcano86 Před měsícem

    Thumbnail clarity വളരെ കുറവായി തോന്നുന്നു.
    Just check it

  • @athiramaluz
    @athiramaluz Před měsícem

    Chechiyeyum moleyum kanumbol thanne happiness aakum ❤❤❤

  • @Julie-pb7fe
    @Julie-pb7fe Před měsícem +1

    You are right dear
    Actually I feel that Negative comments come only from a negative mind.
    Let them deal with it. 👍😅

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  Před měsícem

      Yes, true

    • @gratitude838
      @gratitude838 Před měsícem +1

      I have been a regular viewer of ur vlog...With years of experience dealing with kids n their parents...What I felt in one statement in ur vlog .... the new gen parents think that every suggestion given is some kind of criticism on their parenting...If you people have this kind of Atitude how wld a teacher put across a remark to u???
      (coming 15 years of ur child) ...Think about it...Pls UNDERSTAND that nobody is criticising/blaming your parenting.....Mistakes happen and nobody is a "born parent"...We slowly become a parent...So pls take suggestions think about what can be done....Rather than calling them STUPIDS...Then your teachers would have been stupids who gave suggestions to your mother...Maybe u are going thro an emotional phase while getting rid of ur lil one's habit❤...Much love to you n ur child...

    • @priyanka8582
      @priyanka8582 Před měsícem

      @@gratitude838😂😂 teachers is same as random viewers.
      Then what you are saying is ppl can say any bad things in comment section, we should consider them as teachers??!
      In which world do you live in 😅😅

  • @shajibishajibi1972
    @shajibishajibi1972 Před měsícem +2

    Anu.eviday

  • @kavyaksaji301
    @kavyaksaji301 Před 28 dny

    Hlo sowbhagya
    Enikum same age Ula molundu...only 1 week gap with sudapoo ...my daughter has exact similar characters with sudapoo especially finger sucking we went dr aswin paediatric dental clinic tvm

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn Před 8 dny +1

    Mamnyveabdha❤babuinamadtui❤❤❤😂

  • @VismayaB-sy1oc
    @VismayaB-sy1oc Před měsícem +3

    Chechide video kandal ente joli okke pettenn kazhiyum.soo motivated and nice presentation❤

  • @jijibabytom114
    @jijibabytom114 Před měsícem

    Band aid പരീക്ഷണത്തിലാണ് ഞാനും വിജയിച്ചത് 😊

  • @AthiraVineeth-m1z
    @AthiraVineeth-m1z Před měsícem +2

    What is that ano what is this ano🤔🤔aduthirikunna sadanangal this ennalle parayunnee🤔🤔

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn Před 8 dny +1

    Pettnnuveanum❤🎉🎉🎉🎉

  • @arya_sunila
    @arya_sunila Před měsícem

    Potato mezhukpurattiyaano kochubabyk kodutha ricile oru side dish

  • @AnuSethu-lm7oe
    @AnuSethu-lm7oe Před měsícem

    ചേച്ചി എന്റെ മോളുടെയും പല്ല് ഇങ്ങനെതന്നെയായിരുന്നു. എല്ലാം വരും എന്നെയും ഇങ്ങനെ പറഞ്ഞിരുന്നു പക്ഷേ ഞാൻ അത് കാര്യം ആകിയില്ല, കാരണം ആ പല്ല് പറഞ്ഞ് പോകുന്നതാണ് എന്ന് നമ്മുക്ക് അറിയാം പറയുന്നവർക്കും അറിയാം പക്ഷേ വർക്ക് ഒരു മനസ്സുഖം. ഇപ്പോ എന്റെ മോളുടെ പല്ല് നല്ല ലവലിലിക് വന്നത്

  • @praseeda573
    @praseeda573 Před měsícem

    Aa commentukal okke kandappole enikkum wierd aayi thudangi... Shes a little baby ❣️

  • @divyasooraj2983
    @divyasooraj2983 Před měsícem

    She is too young to judge...ella pallum varunna time il kuttykalde pallu sadharana aayikolum...Dont wrry abt that bad judgments spclly towrds kids...Sudhappu is such a cutie pie na🥰❤❤

  • @sanitharajesh21
    @sanitharajesh21 Před měsícem

    2 days sangadam undavum athukazhinja marikkolum. Kanumbo namukkum sangadamanu athu saramilla nallathinuvendiyalle.

  • @farshadfarshad2824
    @farshadfarshad2824 Před měsícem

    Ente mole 10 vayass aayi ippoyum viral vaaayil idum.

  • @anjalysreekumar6687
    @anjalysreekumar6687 Před měsícem

    Molude brest feeding nirthiyo chechi .. Brest feeding stop cheytha methods vedios cheyooo ♥️

  • @anjur8206
    @anjur8206 Před měsícem

    Ente niece nu viral kudikkunna sheelam undayirunnu bt aval koode thanne mona thirummi finger kond thekku aayirunnu angane pongiya paal pallu thaniye thaanu.. kai vech nannayit thechu koduthal ath ok aayi . Puthiya pallu varumbo iru pblm kaanilla

  • @123-me_iam
    @123-me_iam Před měsícem

    ശെടാ കൊച്ചു കുഞ്ഞല്ലേ
    ഇനി പല്ല് പൊങ്ങിയെ ആണേലും ഒരു പ്രായം എത്തുമ്പോ കമ്പി ഇട്ടു ഓക്കേ ആകാവുന്നതേ ഉള്ളു ❤❤ she is very cuteeee☺️☺️☺️☺️

    • @goldie7689
      @goldie7689 Před měsícem

      Thumb sucking can cause Teeth misalignment and jaw deformation. Kambi itte ellam fix cheyyunnathokke nadakkilla. Thumb sucking nirthunnathe thanne aane better.

  • @lathas9920
    @lathas9920 Před měsícem

    Video Super aayittund...❤❤❤

  • @appiaspi66
    @appiaspi66 Před měsícem +14

    Hello dear….kochu babyk nght pampers idaarundoo or adhum stop akiyo???stop akitundeng enganeyaan stop aakiyenulla video cheyyane…ende babyum kochu babynde adhe age aan… day tyml pampers stop cheydhitund but nght still use aknind

    • @sowbhagyavenkitesh5306
      @sowbhagyavenkitesh5306  Před měsícem +4

      Yes we stopped. Will do a video dear

    • @jobybenny8054
      @jobybenny8054 Před měsícem +1

      ente kitty yum kari vayil vachu urangunnu same age.entha cheyya.bottle stope cheyyanum pattunnilla.juice water ellam glassil kudikkum.

    • @appiaspi66
      @appiaspi66 Před měsícem

      @@sowbhagyavenkitesh5306 thank you so much🤗😍❤️

    • @arathyrenjith1094
      @arathyrenjith1094 Před měsícem

      Ente molum cheyyumarunnu ippo 4 vayasu aayi ippol thaniye mari njanum ithu pole kure kettirunnu chechi.

  • @sujathamenon7144
    @sujathamenon7144 Před měsícem

    Yellow colour suits you very much

  • @binduradhakrishnan2877
    @binduradhakrishnan2877 Před měsícem +3

    സൗഭാഗ്യ എന്താണ് കാർ ഓടിക്കാത്തത്❤❤❤

  • @jayamohan7919
    @jayamohan7919 Před měsícem +1

    ❤ മോൾ മിടുക്കിയാണ്❤

  • @Malu-ui2nw
    @Malu-ui2nw Před měsícem +3

    Sudhapoo 😘😘😘

  • @dhanyap7355
    @dhanyap7355 Před měsícem +2

    Sowbhagya, your sleep routine is the WORST! Roaming around with child till 5:30 in the morning and then sleeping till 2.30pm
    That’s the worst way you can train her!

    • @goldie7689
      @goldie7689 Před měsícem

      Your attitude is the WORST !!!

  • @najmat7345
    @najmat7345 Před měsícem

    രണ്ട് മെറൂൺ ടോപ്സ് സൂപ്പർ. എവിടെ ന്ന് വാങ്ങി

  • @sreelekshmius9084
    @sreelekshmius9084 Před měsícem

    I think molk veenatginte pain kaanum dear.. Athomdakum aal ithra karachil....😢..

  • @SuremyaS
    @SuremyaS Před měsícem

    Soubhagya super vlog❤

  • @akshararetheeshbabu7783
    @akshararetheeshbabu7783 Před měsícem

    Work poyapo ittu vana dress vtl vanit change cheyarinu...

  • @sathidevi6795
    @sathidevi6795 Před měsícem

    സൗഭാഗ്യ, മോൾ ശരിയായിക്കോളും. ടെൻഷൻ വേണ്ട. ഞാനും ഈ സന്ദർഭം കഴിഞ്ഞു വന്നതാ. കുഞ്ഞുങ്ങളുടെ കരച്ചിൽ കാണുമ്പോൾ സങ്കടം വരും

  • @divyaaravind6691
    @divyaaravind6691 Před měsícem

    Chechi aganaya toilets training chythath? Enta chechiyuda molkku vendiya vavakku june 2yr complete ayi please reply me chechi

  • @shabnashamishami7339
    @shabnashamishami7339 Před měsícem

    ചേച്ചി വിരൽ മോൾ വായിൽ ഇടാറുണ്ട് എന്ന് അല്ലേ paranne അത് കാരണവും പല്ല് തള്ളി വരാം... Tention ആവണ്ട അത് ഒരു age കഴിഞ്ഞാൽ മാറും 😊

  • @sangeethsajeev518
    @sangeethsajeev518 Před měsícem +1

    intro music name entha'

  • @udayasree1427
    @udayasree1427 Před měsícem

    Arjun vayar കുറയ്ക്കാൻ പറയൂ ഫാറ്റി ലിവർ ആകും

  • @mymelody3242
    @mymelody3242 Před měsícem

    Right now the orthodontist can do anything, don’t disturb the child , that’s what paediatrician says now,

  • @shinyvictorjoseph5092
    @shinyvictorjoseph5092 Před měsícem +1

    Paid promotion 😂

  • @Kochukochu123
    @Kochukochu123 Před měsícem

    Soubhagya online ഡാൻസ് ക്ലാസ്സ്‌ ഉണ്ടോ മകൾക് 5 വയസു ആയി..

  • @hannabiju9047
    @hannabiju9047 Před měsícem

    Moleude hair stepcut cheythal nallathaayirikkum

  • @vidhyaakhil1977
    @vidhyaakhil1977 Před měsícem

    Online dance classes undo

  • @reshmarajan7880
    @reshmarajan7880 Před měsícem

    Hiii. Tvm evida dance class